Thommankuthu Waterfalls, Vannapuram, Thodupuzha

Поділитися
Вставка
  • Опубліковано 26 лип 2019
  • Thommankuth Waterfalls is one of the best place near Thodupuzha, Idukki to spend with family. This waterfalls and the forests beyond the seven-step thundering cascade are amazing for a nature lover and the adventure-seeker, a perfect place to explore.

КОМЕНТАРІ • 217

  • @althafea3316
    @althafea3316 4 роки тому +13

    ഞാൻ ഒരു തൊടുപുഴക്കാരൻ ആണ്........ താങ്കൾ ഈ വിഡിയോയിലൂടെ എനിക്ക് ഒരു nostu feel തന്നതിന് വളരെ അധികം നന്ദി അറിയിക്കുന്നു...... ന്റെ പ്ലസ് ടു ലൈഫിൽ ഞാനും ന്റെ ഫ്രണ്ട്സും ക്ലാസ്സ്‌ cut ചെയ്ത് വരുന്ന ഒരു സ്ഥിരം place ആണ് തൊമ്മൻക്കുത്ത് 😜😜😍😍....... അന്ന് മഴക്കാലം ആയിരുന്നു അന്ന് ഉണ്ടായിരുന്ന feel പറഞ്ഞറിയിക്കാൻ കഴിയില്ല...... എന്തായാലും ചേട്ടന് time ഉള്ളപ്പോൾ മഴക്കാലത്ത് ഒന്ന് വരണം..... ഇത് ഒരു ചെറിയ request മാത്രം 😍😍😘😘😘😷

    • @Pikolins
      @Pikolins  4 роки тому +1

      Thank you so much brother 🥰

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL 3 роки тому

      Ipol open ano althafe

    • @nsnsns5786
      @nsnsns5786 3 роки тому

      @@AMMUKUTTYTIPSTRAVAL ippol close cheythekkuvanu

  • @Pokririder166
    @Pokririder166 4 роки тому +12

    *മുൻപൊരിക്കൽ കണ്ട വീഡിയോ ആണിത് ബ്രോയുടെ ശബ്ദം കേൾക്കാൻ വേണ്ടി ഒന്നൂടെ കാണുന്നു* 😃❤️

    • @Pikolins
      @Pikolins  4 роки тому +1

      Abdoos Travel ഇഷ്ടം സലാം ഭായ്‌ 😍

    • @Pokririder166
      @Pokririder166 4 роки тому

      @@Pikolins 😻

  • @joshypu6
    @joshypu6 4 роки тому +19

    ഇടുക്കി ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ ആണ് തൊമ്മൻകുത്ത്

  • @soniyashijasmon638
    @soniyashijasmon638 5 років тому +5

    Kollam iniyum ithupolathe viedios pratheekshinnu👍👍😀

    • @Pikolins
      @Pikolins  5 років тому

      Soniya Shijasmon ഇനീം വരും 😉😍

  • @karthi7160
    @karthi7160 5 років тому +12

    സൂര്യൻ ഉദിച്ചു വന്ന സമയമായത് കൊണ്ട് വീഡിയോ കൂടുതൽ മനോഹരമായി . ഇനിയും ഇത് പോലുള്ള വീഡിയോകളുമായി വരൂ.

    • @Pikolins
      @Pikolins  5 років тому +1

      Viju V K Thanks machaa... ഇനീം വരും 😍

  • @radhakrishnanpv7801
    @radhakrishnanpv7801 4 роки тому +1

    Super video.. poovan aagraham ulla sthalangalude top listil ulla place aanu.. thankyu

  • @aneeshkumar4335
    @aneeshkumar4335 5 років тому +7

    മികച്ച അവതരണം. ഇനിയും നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു

    • @Pikolins
      @Pikolins  5 років тому

      aneesh kumar Thank you bro... happy to see your comment 😍

  • @stemiyatomy9451
    @stemiyatomy9451 3 роки тому +3

    Thodupuzhakkari😍😍😍

  • @sameerpk4719
    @sameerpk4719 Рік тому +1

    അവതരണം ഒരു രക്ഷയും ഇല്ല
    മച്ചാനെ സൂപ്പർ
    ക്യാമറ ക്‌ളാരിറ്റി അതിലും ഗഭീരം
    മൊത്തത്തിൽ പൊളിച്ചു മച്ചാനെ 🥰🥰

  • @mukeshkp6623
    @mukeshkp6623 5 років тому +3

    Nice... Presentation suprbb.....

    • @Pikolins
      @Pikolins  5 років тому

      mukesh kp Thanks Machaane 😍😘

  • @anju334
    @anju334 2 роки тому +1

    👌👌
    മികച്ച അവതരണം👌👌

  • @ajufariz1498
    @ajufariz1498 4 роки тому +1

    അടിപൊളി 😍😍😍👍🏻

    • @Pikolins
      @Pikolins  4 роки тому +1

      Ajmal Fariz Thank you ☺️

  • @kavyathampuran9435
    @kavyathampuran9435 Рік тому +1

    9:45-10:01 👌🏻👌🏻👌🏻👌🏻
    പ്രകൃതിയിലേക്കു ഇറങ്ങുക... പ്രകൃതിയെ അറിയുക....
    അപ്പോ മനസിലാകും എന്തെല്ലാം അത്ഭുതങ്ങളാണ് ചുറ്റിലും

  • @annaanna1439
    @annaanna1439 3 роки тому +2

    Adipoli vedio 😍Thodupuzha, Vannappuram, thommankuth, kaliyaar,ingane venam vedio edukkan n zamsaravum avatharanavum adipoli,ottum skip cheyyan thonnilla kandirunnupokunna manoharamaaya dhrisyangale

    • @Pikolins
      @Pikolins  3 роки тому +1

      Thank you so much ☺️

  • @manopodiyan7296
    @manopodiyan7296 4 роки тому +4

    അവതരണം 😍😍 കിടു ബ്രോ

    • @Pikolins
      @Pikolins  4 роки тому +1

      Mano Podiyan Thanks for the appreciation bro 😍

  • @happiestmind4088
    @happiestmind4088 4 роки тому +8

    ബോർ അടിപ്പിക്കാതെ നല്ല അവതരണം। ഇഷ്ടപ്പെട്ടു। എല്ലാവിധ ആശംസകളും നേരുന്നു।

    • @Pikolins
      @Pikolins  4 роки тому +1

      Gregorian Thank you very much bro... ❤️

  • @soniyashijasmon638
    @soniyashijasmon638 5 років тому +3

    Parayathe vayya presentation also very good😀

    • @Pikolins
      @Pikolins  5 років тому

      Soniya Shijasmon Thank you very much 😍

  • @murshida2232
    @murshida2232 2 роки тому +1

    Videos kaanan vaygi poyi oronnaayi kandu kondirikkunnu. Kandathellam adipoli👍🏻

    • @Pikolins
      @Pikolins  2 роки тому +1

      😁😁 Thank you so much for the love ❤️

  • @abdulkader5
    @abdulkader5 3 роки тому +6

    The forest sound is super. You can hear the minds of the people and include the answers in the video yourself. Great as usual.

    • @Pikolins
      @Pikolins  3 роки тому +2

      Thank you so much ☺️. വീഡിയോ ചെയ്ത്‌ കഴിഞ്ഞാൽ ഒരു പ്രേക്ഷകനായി ഞാൻ വീഡിയോ ഒന്ന് കാണും. എന്നിട്ടാ വോയ്സ്‌ റെക്കോഡിംഗ്‌ ☺️

  • @ammusumi8485
    @ammusumi8485 2 роки тому +6

    Kollam adipoli place👌👌

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +1

    താങ്കളുടെ ഒരു വീഡിയോ കണ്ടു... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.... ഒറ്റയിരുപ്പിന് 4 വീഡിയോ കണ്ടു തീർത്തു..... പ്രസന്റേഷൻ സൂപ്പർ.... ❤️❤

  • @hasil0018
    @hasil0018 4 роки тому +3

    Thanks bro..... I rally appreciate u r effort...

  • @its.me.ragesh
    @its.me.ragesh 4 роки тому +7

    ചേട്ടന് നല്ല കഴിവുണ്ട്
    കര്യങ്ങൾ അടിപൊളി ആയി explain ചെയ്യാനും
    Videos also 🥰🥳🥳🥳
    Followers okke aavutto keep
    traveling ,keep motivated and motivate us through ur wonderful videos

    • @Pikolins
      @Pikolins  4 роки тому +2

      its.me.RAGESH Thank you very much dear friend
      ❤️ loves...

    • @its.me.ragesh
      @its.me.ragesh 4 роки тому

      @@Pikolins u deserves it

    • @Pikolins
      @Pikolins  4 роки тому

      🥰 ബ്രോ അന്ന് കമന്റ്‌ ഇടുമ്പൊ 3k മറ്റോ ആയിരുന്നു subscribers എന്ന് തോന്നുന്നു. മൂന്നാലു മാസമായി വീഡിയോസ്‌ ഒന്നും ഇടാൻ പറ്റുന്നില്ലാഞ്ഞിട്ടും 19k ആയി ബ്രോ sub. അതും ഒരു വീഡിയോയിലും subscribe ചെയ്യാൻ ആരോടും ആവശ്യപ്പെടാതെ തന്നെ.!

    • @its.me.ragesh
      @its.me.ragesh 4 роки тому

      @@Pikolins athaanu☺️👌🔥🔥🔥🔥

  • @dekshinanadhanam5824
    @dekshinanadhanam5824 5 років тому +1

    Nice dear super and super.camera quality vivaranam ellam nanayittund

    • @Pikolins
      @Pikolins  5 років тому

      Dekshina Nadhanam Thank you ☺️

  • @shibisuresh6816
    @shibisuresh6816 2 роки тому +1

    താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഫാമിലിയും നാളെ തന്നെ തൊമ്മൻകുത്ത് കാണാൻ തീരുമാനിച്ചു 👍

    • @Pikolins
      @Pikolins  2 роки тому

      Super, Thank you ☺️

  • @Babygurl-dr2oq
    @Babygurl-dr2oq Рік тому +1

    Thommankuthkaari 🥰

  • @jaseelajasii6938
    @jaseelajasii6938 3 роки тому +1

    💚💚💚💚

  • @themountains1771
    @themountains1771 5 років тому +16

    Good നടക്കുമ്പോൾ ഫോൺ കുലുക്കാതെ വീഡിയോ എടുക്കുന്നത് എങ്ങനെയാണ് ബ്രോ

    • @Pikolins
      @Pikolins  5 років тому +5

      Issudheen Majeed ഫോൺ അല്ല, അത്‌ ഈ ക്യാമറയുടെ പ്രത്യേകതയാണ് ബ്രോ

    • @traxgaming5229
      @traxgaming5229 2 роки тому +1

      Video stabilty ulla phone vangiya mathy

    • @BroVlogger
      @BroVlogger 2 роки тому

      Mobile and other camera anagill gimbal upayogikuka
      Go pro anagil aavashyam illa(impilted stabilization ond)
      Mobilil ulla stock stabilization(steady video option) athra poraa
      👇
      ua-cam.com/video/y_hMtSAlUSw/v-deo.html

    • @bijukdamodaran7265
      @bijukdamodaran7265 2 роки тому +1

      ക്യാമറ ഏതാണ് use ചെയ്യുന്നത്

  • @ARUN_എൻ്റെയാത്ര
    @ARUN_എൻ്റെയാത്ര 5 років тому +2

    💚💚💚

    • @Pikolins
      @Pikolins  5 років тому +1

      എന്റെ യാത്ര 😍

  • @jannalatheef7638
    @jannalatheef7638 3 роки тому +1

    ♥️

  • @mcr626
    @mcr626 2 роки тому +1

    സൂപ്പർ 👍👍👍

  • @afsalpv5278
    @afsalpv5278 4 роки тому +1

    Vidio clarity super

    • @Pikolins
      @Pikolins  4 роки тому

      afsal Pv Thank you bro 😍

  • @miniraphy4790
    @miniraphy4790 Рік тому +2

    എന്റെ ജന്മനാട് 😍😍😍😍

  • @GreenFactorybyAbin
    @GreenFactorybyAbin 4 роки тому +1

    #saveenvironment #savewildlife #savenature

  • @UnniKrishnan-fz5gm
    @UnniKrishnan-fz5gm 3 роки тому

    🤩🤩

  • @reshmathampi767
    @reshmathampi767 2 роки тому

    Ippo vell undo. Veyil alle

  • @jayeshg4082
    @jayeshg4082 3 роки тому +1

    Thodupuzha great

  • @sudheeshsiva878
    @sudheeshsiva878 4 роки тому +1

    Nice. Njn ingot poyitund.
    Camera polil

    • @Pikolins
      @Pikolins  4 роки тому

      Thank you brother ❤️

  • @aneethkm9505
    @aneethkm9505 4 роки тому +1

    Super bro

    • @Pikolins
      @Pikolins  4 роки тому

      aneeth k m Thank you സഹോദരാ

  • @adithgeorge9344
    @adithgeorge9344 3 роки тому +1

    Awesome bro saw you from facebook and subscribed

  • @KannanKannan-eo6jj
    @KannanKannan-eo6jj Рік тому

    Eppo vellam undakumo bro

  • @aparnag3543
    @aparnag3543 4 роки тому +1

    𝙿𝚘𝚕𝚒 𝚜𝚊𝚍𝚊𝚗𝚊𝚖....

    • @Pikolins
      @Pikolins  4 роки тому +1

      Aparna G Thank you ☺️

  • @reena2761
    @reena2761 Рік тому

    How much to walk?

  • @vibinkakkuvibinkakku1189
    @vibinkakkuvibinkakku1189 2 роки тому +1

    Super 🥰🥰

  • @julyeldhose3125
    @julyeldhose3125 2 роки тому +1

    അവതരണം 👌

  • @dhanyaanil3747
    @dhanyaanil3747 Рік тому +1

    Super

  • @AnwarVIBES
    @AnwarVIBES 3 роки тому

    ഇത് geoproyil normal shoot ആണോ?
    Gymbel use ചെയ്തിട്ടുണ്ടോ

    • @Pikolins
      @Pikolins  3 роки тому +1

      Anwar VIBES ഇല്ല. ഇതിലുള്ള GoPro visuals gimbal use ചെയ്തിട്ടില്ല.

  • @lazymodder
    @lazymodder Рік тому +2

    Bus indo

  • @foodietravelogue3333
    @foodietravelogue3333 4 роки тому +1

    super video

    • @Pikolins
      @Pikolins  4 роки тому

      Foodie Travelogue Thank you bro

  • @felvish7813
    @felvish7813 Рік тому

    Ernakulam thunnu bus nu engane pokum

  • @shahanms5310
    @shahanms5310 4 роки тому +1

    👍👍

  • @socialmediaonlineofficial
    @socialmediaonlineofficial 5 років тому +1

    Kidu

    • @Pikolins
      @Pikolins  5 років тому

      HAPPY traveller by Afsal Vatakara Thank you Afsal bhay...

  • @kitchengardeningpromotingc4938
    @kitchengardeningpromotingc4938 2 роки тому +2

    അങ്ങെത്തിപ്പെടാൻ കുറച്ചു risk എടുക്കണം. Any how, super 👍🏻👍🏻

  • @travaloli
    @travaloli 5 років тому +2

    Good broo

    • @Pikolins
      @Pikolins  5 років тому

      travaloli Thank you ☺️

  • @mohammedazharudhin1251
    @mohammedazharudhin1251 3 роки тому +1

    Hi
    Thommankuth waterfalls and aanachadhikuth waterfalls um same ano?

    • @Pikolins
      @Pikolins  3 роки тому

      Same അല്ല. പക്ഷെ വല്യ ദൂരം ഇല്ല രണ്ടൂം തമ്മിൽ.

  • @shabna1376
    @shabna1376 3 роки тому

    Fan present✌️😁

    • @Pikolins
      @Pikolins  3 роки тому

      ഹ ഹ 😁😍😃

  • @nimeshkrishnankutty8987
    @nimeshkrishnankutty8987 9 місяців тому

    Thomban enna aadhivasiya

  • @sjcamroid
    @sjcamroid 3 роки тому +1

    Description boxil athath videoyokk upayogicha camera & Equipments details kodukkumo

    • @Pikolins
      @Pikolins  3 роки тому

      SJ ekm ok bro... ചെയ്യാം. ഇതിൽ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

  • @its.me.ragesh
    @its.me.ragesh 4 роки тому +2

    1million followersinullathundu undu page 🙌😘🥰🥰🥰

    • @Pikolins
      @Pikolins  4 роки тому

      its.me.RAGESH ha ha. എനിക്കത്ര അത്യാഗ്രഹമില്ല ട്ടൊ ☺️

    • @its.me.ragesh
      @its.me.ragesh 4 роки тому

      @@Pikolins vinyam kondaa😬😁😁😌

  • @mmoonlightdj8369
    @mmoonlightdj8369 2 роки тому +1

    Njangale schoolil nin toor kondupoyyotund

  • @BroVlogger
    @BroVlogger 2 роки тому +1

    Nice job bro👍

  • @londondiariesmallu
    @londondiariesmallu Рік тому

    Adipol

  • @dreammediahd
    @dreammediahd 5 років тому +2

    super,,,

    • @Pikolins
      @Pikolins  5 років тому

      Dream Media HD Thank you ☺️

  • @sidheeknizar2218
    @sidheeknizar2218 4 роки тому

    Bro pls ithinte bakki fagam koodi ulpeduthi oru video cheyyamo,
    Iny ulla yatra guide nte koode ennu parayunna aa part,
    Ullth paranjal orikkl poythanu
    , but angott pokan pattiyilla
    In sha allh, ee lock down ok mariyitt onnu ytra cheyyamo..
    Pls kanan ulla kothi kondanu

    • @Pikolins
      @Pikolins  4 роки тому

      Ok bro... ഞാൻ ശ്രമിക്കാം

  • @ajmalajmal8033
    @ajmalajmal8033 4 роки тому +1

    Kalakkan vloge

    • @Pikolins
      @Pikolins  4 роки тому +1

      Thank you brother 😍

  • @gayathrikrishna5597
    @gayathrikrishna5597 3 роки тому +1

    soooper

  • @anjanagopinadh
    @anjanagopinadh Рік тому +1

    Njngal kazhnja week poyirunnu. Ipo nalla vellam undu so evideyum iragan pattilla. Nalla ozhkkundu. Kurachu danger aanu. Waterfalls ന് side il kude ulla oru walk aanu main. Pokunna vazhikal athra safeum alla. Thenni veezhanu Chance ind. Sradhichillenkil. Pala sthalathum kaivari illa. Mazhkkalathu risk aanu.

  • @jsjshsbeneh2431
    @jsjshsbeneh2431 4 роки тому +1

    Suryan edk edak lensil kiss adikunnde😜😜 nalla resam inde video kannan 😍😍💕💕💕

    • @Pikolins
      @Pikolins  4 роки тому

      akhil memories ha ha. Thank you very much bro 😍

  • @vavachikunjappi7912
    @vavachikunjappi7912 3 роки тому +1

    Njnum poyatha adipoli mass place

  • @sudheenasudheer5367
    @sudheenasudheer5367 2 роки тому

    Ayalde name thoman ennayath bagyam

  • @MartinDevassyAlappadan
    @MartinDevassyAlappadan 5 років тому +2

    Nys

    • @Pikolins
      @Pikolins  5 років тому

      Martin Alappadan Thank you ☺️

  • @nimeshkrishnankutty8987
    @nimeshkrishnankutty8987 9 місяців тому

    Spr plc

  • @shaikh4695
    @shaikh4695 4 роки тому +1

    Hero 7 undavumpo osmo pocket uk veno..? Hero 7 ok alle..?

    • @Pikolins
      @Pikolins  4 роки тому

      AMAL LAL both are entirely different bro

    • @shaikh4695
      @shaikh4695 4 роки тому

      Athariyaam..but oru doubt aanu. 7 undavumpo osmo pocket avashyamundo?.. Vaangaan intrst und ,athu kondaanu..

    • @Pikolins
      @Pikolins  4 роки тому

      Hm. എനിക്ക്‌ Osmo Pocket നോട്‌ ഒരു ഇഷ്ടമുണ്ട്‌. ചില സീനുകളിൽ wide angle ബോറായിരിക്കും. ചിലപ്പൊ mechanical stabilisation ആവശ്യമായി തോന്നും. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഞാൻ ഗോപ്രൊയേക്കാൾ Osmo Pocket ആണ് ഉപയോഗിക്കുന്നത്‌. പിന്നെ low light ഇലും നല്ല നട്ടുച്ച വെയിലത്തും ഗോപ്രൊ പരാജയമാണ്.

  • @vishnumn3032
    @vishnumn3032 4 роки тому

    Go pro 50 rupees ullo?

    • @Pikolins
      @Pikolins  4 роки тому

      vishnu mn അതെ

  • @arunnemmara5371
    @arunnemmara5371 5 років тому +2

    Nice

    • @Pikolins
      @Pikolins  5 років тому

      Arun Nemmara first comment 😍 Thanks machaa

  • @Shinosz
    @Shinosz 4 роки тому

    Brw eee gopro video eghneye phoneil supprt akkiythh . Any apps ndu cnvrt chyan !?

  • @achuachu1119
    @achuachu1119 3 роки тому +1

    March month avida vellam ondakuvo

    • @Pikolins
      @Pikolins  3 роки тому

      March വെള്ളമുണ്ടാവാൻ ചാൻസ്‌ കുറവാണ്

  • @sonygeorge8818
    @sonygeorge8818 4 роки тому

    പോയിട്ടുണ്ട് ടോമി കുത്തിൽ പൊളി വീഡിയോ

  • @DebinBenny
    @DebinBenny 5 років тому +1

    Aduth thanne Anachadykuth waterfalls undarnu...avide poyarno...

    • @Pikolins
      @Pikolins  5 років тому

      Debin Benny avide poyilla. Vazhi pani nadakkunnu enna paranje

    • @DebinBenny
      @DebinBenny 5 років тому +1

      @@Pikolins walk way undayirunu bro

    • @Pikolins
      @Pikolins  5 років тому

      ആണോ... പോകണം

    • @DebinBenny
      @DebinBenny 5 років тому

      @@Pikolins convent road il koode pogan pattuvarnu

  • @krishnaprinters8409
    @krishnaprinters8409 7 місяців тому

    ഇത്ര വെള്ളം കുറവാണെങ്കിൽ പിന്നെ school
    tour വന്ന കുട്ടി എങ്ങനെ മരിച്ചു?

  • @anaswaramaniyan9916
    @anaswaramaniyan9916 4 роки тому +2

    Couples nu varan pattumo... Scn undo....

    • @Pikolins
      @Pikolins  4 роки тому

      Anaswara Ansu യാതൊരു കുഴപ്പവുമില്ല,

  • @akvta_vediographers3063
    @akvta_vediographers3063 3 роки тому +1

    Poli machanee

  • @mohammedfaiz5394
    @mohammedfaiz5394 3 роки тому

    Ippo entry undo 13 /10/2020

  • @saliniprasadmaithala1845
    @saliniprasadmaithala1845 2 роки тому

    Ok 👌

  • @navasijas1947
    @navasijas1947 4 роки тому +1

    Irangan pattumo

    • @Pikolins
      @Pikolins  4 роки тому

      Navas ijas വെള്ളത്തിന്റെ ഒഴുക്ക്‌ അനുസരിച്ച്‌ അവർ അനുവദിക്കും.

  • @shamilpp451
    @shamilpp451 4 роки тому +1

    Please try to limit video duration to max 10 minutes for normal spots

    • @Pikolins
      @Pikolins  4 роки тому

      Shamil Chaliyam Thank you for your valuable comment. Will consider your suggestion. Most of all my videos is below 10 minutes only.

    • @shamilpp451
      @shamilpp451 4 роки тому

      @@Pikolins yes it is

  • @reason1475
    @reason1475 4 роки тому +1

    Ante veetilninnu. 7km. Iullu. Ante Veedu vannappuram. Anu. Super
    Place anu

    • @Pikolins
      @Pikolins  4 роки тому

      🥰👍🏻👍🏻

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL 3 роки тому +1

      Ipol open ano plz reply

    • @Pikolins
      @Pikolins  3 роки тому

      AMMU KUTTY TIPS & TRAVEL ഓപ്പൺ ആണെന്ന് കേട്ടിരുന്നു. കൃത്യമായി അറിയാൻ വിളിച്ച്‌ ചോദിക്കണ്ടി വരും

    • @nsnsns5786
      @nsnsns5786 3 роки тому

      @@AMMUKUTTYTIPSTRAVAL ippol open alla

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 2 роки тому +1

    nice

  • @filmymedia5451
    @filmymedia5451 2 роки тому +1

    Ithippo open aano

    • @Pikolins
      @Pikolins  2 роки тому +1

      ആ ഫോൺ നമ്പറിൽ ചോദിക്കാമോ ബ്രോ... open ആണെന്ന് തോന്നുന്നു

    • @filmymedia5451
      @filmymedia5451 2 роки тому

      @@Pikolins chothichu bro. Open aanennu paranju. Nale povunund.

  • @joshymathew9900
    @joshymathew9900 2 роки тому

    എത്ര കിലോമീറ്റർ നടക്കണം അകത്തേക്ക്

    • @Pikolins
      @Pikolins  2 роки тому

      Just 15 minutes ഉള്ളു

  • @varietyprinters9161
    @varietyprinters9161 4 роки тому +2

    njangal innale (20/11/2019) angottu tour poyi

    • @Pikolins
      @Pikolins  4 роки тому +1

      Variety Printers aaha, aano, super

    • @varietyprinters9161
      @varietyprinters9161 4 роки тому +1

      where is your house

    • @Pikolins
      @Pikolins  4 роки тому +1

      ഒറ്റപ്പാലം ആണ് വീട്‌, താമസം എർണ്ണാകുളത്ത്‌

  • @sreejithch8496
    @sreejithch8496 3 роки тому +1

    Camera atha bro

    • @Pikolins
      @Pikolins  3 роки тому

      It’s mentioned in the video brother.

    • @sreejithch8496
      @sreejithch8496 3 роки тому

      Kolam cam athana chodicha enggana thana parayam👏

    • @Pikolins
      @Pikolins  3 роки тому

      @@sreejithch8496 Bro, തെറ്റിദ്ധരിക്കല്ലേ... ഓരോ സീനിലും ഓരോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നെ. അതുകൊണ്ടാണ്. എല്ലാ സീനിലും അതിൽ ഉപയോഗിച്ചിരിക്കുന്ന ക്യാമറ എഴുതിയിട്ടുണ്ട്‌. Sorry for miss understanding.

    • @sreejithch8496
      @sreejithch8496 3 роки тому

      👍

  • @anish37260
    @anish37260 4 роки тому +1

    Just 5 km from my home..

    • @Pikolins
      @Pikolins  4 роки тому

      ANISH K N ആണോ.. 👍🏻👍🏻 കിടു സ്ഥലം.

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL 3 роки тому

      Ipol open ano anish

    • @anish37260
      @anish37260 3 роки тому

      @@AMMUKUTTYTIPSTRAVAL thankyou...ഇന്ന് (31-08-20) ഇവിടം മൈക്രോ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു....

    • @anieann005
      @anieann005 3 роки тому

      Iplum open aayo broo..???

    • @nandhuviju
      @nandhuviju 3 роки тому

      @@anieann005 innale open aayi

  • @Malayalee_world
    @Malayalee_world 2 роки тому +2

    Photo എടുക്കുന്നതിനു കാശ് കൊടുക്കണോ 🤔

  • @goodsoul77
    @goodsoul77 4 роки тому +1

    Cam Ethann bro

    • @Pikolins
      @Pikolins  4 роки тому

      good soul bro... its mentioned in all clips

  • @shemi.j3212
    @shemi.j3212 2 роки тому +2

    ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😂😂🤪🤪🤪😁😁

  • @abdhullahabdhy1337
    @abdhullahabdhy1337 2 роки тому +1

    സെൽഫി ഇല്ലാത്ത വീഡിയോ ഗുഡ്

  • @keralalotterydailyguessing466
    @keralalotterydailyguessing466 2 роки тому +1

    ഗുഡജാത്രി ഒന്ന് പോകാമോ

    • @Pikolins
      @Pikolins  2 роки тому

      കയ്യിൽ ലിസ്റ്റിലുള്ള കുറച്ച്‌ സ്ഥലങ്ങളുണ്ട്‌. അത്‌ കഴിഞ്ഞാൽ ഉടനെ കുടജാദ്രി അടക്കം list‌ ഉണ്ടാക്കാം

  • @dreamer7356
    @dreamer7356 3 роки тому +1

    Ipo poyal avar keto

    • @Pikolins
      @Pikolins  3 роки тому +1

      അത്‌ അറിയില്ല ബ്രോ... തുറന്നു എന്ന് തോന്നുന്നു. വിളിച്ച്‌ ചോദിക്കണ്ടി വരും

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL 3 роки тому

      @@Pikolins number undo

  • @josevarickamackal8065
    @josevarickamackal8065 2 роки тому +1

    35 വർഷങ്ങൾക് ഞാനും കാശിനും കൂടെ വന്നതാ ആദ്യത്തെ കുളിക്കടവിൽ സൂക്ഷിച്ചില്ലേൽ ഒഴുക് കൂടുതലുള്ളത് കൊണ്ട് ഒരു പോത്തിൽ അകപെട്ടാൽ സവാമായേ പുറത്തു വരു അന്നവിടം കാണാനേ പറ്റു ഇറങ്ങാൻ പറ്റില്ല അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അതിനും മുകളിൽ ആർക്കും പേടി കൂടാതെ കുളികാവുന്ന മണൽ നിറഞ്ഞ കുളിക്കടവുണ്ടാരുന്നു തോട്ടപ്പുഴു കാരണം നടക്കാൻ വയ്യാരുന്നു വിശദീകരണം മോശം

    • @Pikolins
      @Pikolins  2 роки тому

      Thanks for your view and suggestion brother.