സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള സ്ഥലങ്ങളൊക്കെ കാണാൻ ഒരുപാട് ഇഷ്ടമാണ് കുറേ കാലം മുൻപ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയിട്ടുള്ളതാണ് രണ്ട് വർഷം മുമ്പ് ഒരു നെല്ലിയാമ്പതി ട്രിപ്പ് ഉണ്ടായിരുന്നു
വീഡിയോ സൂപ്പർ ആയിട്ടുണ്ട്, അടിപൊളി അവതരണം, ഏറുമാടംവും, അരുവിയും, ഉരുളൻ കല്ലിനു മുകളിൽ നിന്നും ഉള്ള ബ്രോ, എല്ലാം കണ്ടു, വളരെ നല്ല ഒരു വീഡിയോ, അതെ ആർക്കും ഇനി ഒരു അപകടം ഉണ്ടാകാതെ ഇരിക്കട്ടെ അവിടെ ❤
കൊളളാം അടിപൊളി സ്ഥലം മനോഹരം ആയ കാഴ്ചകൾ...
F.j.me. traveling. Vlog. Waterfall. Thommankuthu. Beautiful and super episode Hai ❤️ 🎉
വളരെ മനോഹരമായാ കാഴ്ചകൾ ആയിരുന്നു അവതരണം അടിപൊളി ആയിട്ടുണ്ട്
കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്. Thanks for sharing
Wow amazing place I really love this.... Place amazing view..
Basheer 1
Thomman kuthu vellachattam beautiful views nice explanation beautiful sharing
നല്ല ഭംഗി ഉണ്ട് കാണാൻ. പ്രകൃതി ഭംഗിയും വെള്ളച്ചാട്ടവും iripppidavum ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്. Good sharing 🥰🥰
, മനോഹരമായ കാഴ്ചകളെ ഒന്നുകൂടി ഹൃദ്യമാക്കുന്ന അവതരണം. ആസ്വദിച്ച് കാണാൻ പറ്റി വീഡിയോ🥰🥰
പ്രകൃതി രമണീയമായ സ്ഥലം 👌 Thanks for sharing this beautiful video 👍
Beautiful sharing
നല്ലൊരു വീഡിയോ ആയിരുന്നു കാണാനും നല്ല അതിമനോഹരമായ ഇരിക്കുന്ന സ്ഥലം വീഡിയോ ഫുള്ള് കണ്ടു👍👍👍👍
വളരെ മനോഹരമായ വ്ലോഗ് നല്ല കാഴ്ച്ചകൾ വീഡിയോ വളരെ നന്നായിട്ടുണ്ട്
Lindi 1
കടും അരുവിയും എറുമാടം എല്ലാം അടിപൊളി 👍🏻സൂപ്പർ 👌🏻👌🏻നല്ല മനോഹരമായ സ്ഥലം
കാട്ടിലൂടെ ഉള്ള യാത്ര തന്നെ മനോഹരം ആണ്tt
തൊമ്മൻകുത്ത് വെള്ളച്ചാട്ടം യാത്രാവിവരണം ദൃശ്യഭംഗി യോടൊപ്പം സുന്ദരമായ വിവരണം പ്രകൃതി ഭംഗിയുടെ നേർക്കാഴ്ച ശ്രവണ സുന്ദരമാക്കി നല്ല വീഡിയോ
എന്തു മനോഹരമായ കാഴ്ചകൾ വെള്ള ചാട്ടം നല്ല ഭംഗിയാണ് കവാടം ഫുൾ സേഫ്റ്റ് ആണ് ലെ കുറെ കാര്യങ്ങൾ അറിയാനായി
വളരെ മനോഹരമായ ഒരു vlog അവതരണവും നന്നായിട്ടുണ്ട്
Valare nalla kazhchakal kaanan saadichu.gd video ❤️❤️
BARZA'S WORLD 🌎
Masha Allah adipoli View enikk orupaad ishttam aayi super aayittund...
Basheer 2
എത്ര മനോഹരമായ സ്ഥലമാണിത് കാടും അരുവിയും ഒരു രക്ഷയും ഇല്ല പ്രകൃതിയുടെ സൗന്ദര്യം എന്തെന്ന് ഇത് കാണുമ്പോൾ മനസ്സിലാവും
Nice sharing........ Expecting .... More
Wow, amazing video, very beutyfull video, very enjoing, yerumaadamokke adioliyaato👌
Beautiful video. Amazing place and waterfalls. Narration fantastic.
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള സ്ഥലങ്ങളൊക്കെ കാണാൻ ഒരുപാട് ഇഷ്ടമാണ് കുറേ കാലം മുൻപ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയിട്ടുള്ളതാണ് രണ്ട് വർഷം മുമ്പ് ഒരു നെല്ലിയാമ്പതി ട്രിപ്പ് ഉണ്ടായിരുന്നു
Nalla oru vedio manoharamaye🍀🌹🌸🌼 avatharippichu vedio nannayerikkunnu 🌹🌸🌹🌸🌼🌻
മനോഹരമായ വീഡിയോ നന്ദി
മനോഹരമായ കാഴ്ച്ചകൾ വീഡിയോ വളരെ നന്നായിട്ടുണ്ട്
നാൽപതു റൂബക്ക് നല്ല അടിപൊളി നാച്ചുറൽ കയ്ച്ചകൾ മുത്തശ്ശി മരങ്ങൾ നല്ല ഉപദേശം ഉള്ള ബോർഡുകൾ നല്ല വീഡിയോ
Masha Allah adipoli aayittund kollaam ishttam aayitto...
Basheer 3
ലൈക് 200 🌸🌸🌸 നല്ല ഒരു വീഡിയോ🌸🌸 മനോഹരം ഈ അവതരണം നല്ല നല്ല കാഴ്ചകൾ ഈ സ്ഥലം എല്ലാം ഒന്ന് കാണണം☘️🌸☘️🌸 മൂന്ന് കൂട്ടുമായി വന്നു 🌿🌿
വളരെ മനോഹരം ആയ കാഴ്ചകൾ പകർന്നു തന്നതിനു ഒരു big 👍
Nice place and beautiful views with good presentation
നല്ല ഭംഗിയായി ഒരു കാഴ്ച കാട്ടിത്തന്ന അതിൽ വളരെയധികം സന്തോഷമുണ്ട് വെള്ളച്ചാട്ടവും സൂപ്പർ ഒത്തിരി ഇഷ്ടമായി കേട്ടോ വീഡിയോ ശുഭരാത്രി നേരുന്നു
നല്ലൊരു ബ്ലോഗ് നല്ല മനോഹരമായ കാഴ്ച വെള്ളച്ചാട്ടവും സൂപ്പർ അടിപൊളി നല്ല നല്ല കാഴ്ചകൾ
മനോഹരമായ വീഡിയോ🥰 വെള്ളച്ചാട്ടവും കാടും ഒക്കെ കാണാൻ നല്ല ഭംഗിയുണ്ട്😍👌
Masha Allah adipoli sthalam thanne kollaam ishttam aayitto....
Basheer 4
നയന മനോഹര കാഴ്ച്ച...
എന്തു മനോഹരമായ കാഴ്ചകളാണ് വീഡിയോ കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുണ്ട് അവതരണം അടിപൊളി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമായി വീഡിയോ
Dilsquare 5
Beautiful കാഴ്ചകൾ, വെള്ളച്ചാട്ടം beautiful ആയിട്ടുണ്ട്, നല്ല ഒരു വീഡിയോ ഉഷാറായി dear
Woow beautiful sharing 😍😍😍
അടിപൊളി vlog മനോഹരം ആയ കാഴ്ചകളും നന്നായിട്ടുണ്ട്
വെള്ളച്ചാട്ടം മൊക്കെ കാണാൻ എന്തു രസമാ വിഡിയോ ഒരുപാട് ഇഷ്ട്ടമായി
CAKKE N CAKKES
എത്ര മനോഹരമായ സഥലം ,കാഴ്ച കാണാൻ നല്ല ഭംഗിയായിരുണു എനിക്ക് ഇഷ്ടപ്പെട്ടു വീഡിയോ വളരെ നന്നായിട്ടുണ്ട്
Wow very nice place and water falls😍👍Thanks for sharing😍
Pls stay connected
Thommankuthu Waterfalls superb
Travel vlog adipoli ayittunde nalla avatharanam orupade ishtamayi
Nice. Good presentation 👌👌👍👍👍❤❤
കൊള്ളാം മനോഹരമായ സ്ഥലം. വെള്ളച്ചാട്ടവും കാടും എല്ലാം കൊണ്ട് മനോഹരം
വീഡിയോ അടിപൊളി.അവതരണം നന്നായിട്ടുണ്ട്.കയ്ചകൾ മനോഹരം
വീഡിയോ സൂപ്പർ ആയിട്ടുണ്ട്, അടിപൊളി അവതരണം, ഏറുമാടംവും, അരുവിയും, ഉരുളൻ കല്ലിനു മുകളിൽ നിന്നും ഉള്ള ബ്രോ, എല്ലാം കണ്ടു, വളരെ നല്ല ഒരു വീഡിയോ, അതെ ആർക്കും ഇനി ഒരു അപകടം ഉണ്ടാകാതെ ഇരിക്കട്ടെ അവിടെ ❤
Valare manoharamaya kazhchakal othiri ishtayi
Mu vlog tt
അതി മനോഹരം കടും വെള്ളച്ചാട്ടവും പാറയും എല്ലാം കണ്ടുകൊണ്ടിക്കാൻ പ്രേത്യക കാഴ്ച തന്നെയാണ് 👍👍👍
New frend
Valare manoharamaya kazhakal sammanichathinu 🙏. Good sharing
മനോഹരമായ കാഴ്ച്ചകൾ ആയിരുന്നു. അവതരണം അടിപൊളി ആയിട്ടുണ്ട്
Wow!!!Beautiful video 📹❤ Manoharmaya sthalavum vellachatavum erumadavum angane orupad nalla kazhchakal.Fantastic presentation as well.👏👏
നല്ല മനേഹരംആയ കാഴിച്ചകൾ അവതരണം സുപ്പർ😃😀
വളരെ മനോഹരമായ കാഴ്ചകൾ തന്നെയാണ്
പച്ചപ്പും പുഴയും ഇരിപ്പിടവും എല്ലാം നല്ലത് തന്നെ
ഒരു മൂവി കണ്ട ഫീൽ. 💞
തൊമ്മൻകുത്ത് വെള്ളച്ചാട്ടം കൊള്ളാം അടിപൊളി.. Beautiful nature ❤️
വെള്ളച്ചാട്ടവും കാട്ടിലൂടെയുള്ള യാത്രയിൽ എല്ലാ അടിപൊളിയായിട്ടുണ്ട് സൊ ഗുഡ് വീഡിയോ ഗുഡ് സ്‌പ്ലൈൻ thanks for sharing💜💜💜💜
വീഡിയോ സൂപ്പർ ആയിട്ടുണ്ട് നല്ല അവതരണമായിരുന്നു കണ്ണിനു കുളിർമ കിട്ടുന്ന മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞു👌🏻
Very good vedio.. Good sharing 🥰🥰
കാഴ്ചകൾ എല്ലാം മനോഹരം ആയിട്ടുണ്ട്, വെള്ളച്ചാട്ടം അടിപൊളി
Thomankuthu waterfalls nannayittundu nice video beautiful views tt
TT വളരെ മനോഹരം ആയ പ്രകൃതി യും വെള്ളച്ചാട്ട വും nice sharing 🤝
നല്ല അവതരണം,പ്രകൃതി രമണീയമായ സ്ഥലങ്ങളും, തൊമ്മൻ കുത്ത് വെള്ളച്ചാട്ടവും,കുറെ കാഴ്ചകളും കാണാൻ കഴിഞ്ഞു, നല്ലൊരു വീഡിയോ ആയിരുന്നു. Sijo@1
വെള്ളച്ചാട്ടവും മറ്റു കാഴ്ചകളും വളരെ മനോഹരമായിട്ടുണ്ട്
Really really amazing place. Awesome presentation
Nice vedio🍀🌹🌸🌼🌻🌹🌸🌼🌻vannu veedum
Very wonderful ✨🎉
Nalla manohara sthalam.. Kandu kondirikkan nalla rasam.. Oronnu valare vivaranam nice sharing.. JJ simple
ട്രാവൽ vlog നന്നായിട്ടുണ്ട് ഭംഗിയുള്ള സ്ഥലം
വെള്ളച്ചാട്ടം യാത്ര പിന്നെ nalla പ്രകൃതി നന്നായിട്ടുണ്ട്
യാത്ര ഒരു ലഹരിയാണ്. ഇഷ്ട്ടായി. അതുകൊണ്ട് ഇനിയുള്ള യാത്രയിൽ ഞാനും ഉണ്ടാകും 🥰
തൊമ്മൻകുത്തു വെള്ളച്ചാട്ടവും പ്രകൃതിരമണീയമായ സ്ഥലങ്ങളും ഇത്ര മനോഹരമായി കാണിച്ചു തന്നു
പ്രകൃതി സംരക്ഷണം ഏറുമാടം എല്ലാം അടിപൊളി വെള്ളച്ചാട്ടം പൊളി🤝🤝👍
Anjumol, kadineyum prakruthiyeyum, parakwttukalum, erumadavum okkey eshtappedunnu alley
Thomman kuthu vellachattam manoharam
Athinte kulirma aswathichu, aruviyude kala kalakalaravum kettu nadakkuka
Anju mole wonderful video
Kadineyum, prakruthiyeyum samrakshikkuga
Wonderful messege
Announcer poli thanney
വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗി 🤗🤗.... നല്ല രസാണല്ലേ അവിടെയൊക്കെ ഇരിക്കാൻ....
Thommakooth vellachattam kollam oru adi poli yathra video
നല്ല പ്രകൃതി രമണിയമായ സ്ഥലം നല്ല അവതരണം ഏറുമാടം വും ചെറിയ വെള്ള ചാട്ടം വലിയ വെള്ള ചാട്ടം നല്ല ഇരിപ്പിടങ്ങൾ നല്ലൊരു വീഡിയോ ആയിരുന്നു 👍
Beautiful video
Like #18.
Nannaayittundu avatharanam.sathyathil nammude nadu enthu bhagiyanu kanan 😍.
Onnum neril kanan pattiyittilla enne ullu. Beautiful share dear 😍
Keep going 👍
Manoharamaya kazhchakal nice sharing
Super nice 😊 and
Beautiful vlog nice presentation
കാട്ടിലെ ഭംഗി പോലെ തന്നെ കേട്ടിരിക്കാൻ നല്ല ഭംഗിയായിരുന്നു കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ പരിചയപ്പെടുത്തിയതിന് നന്ദി ഉണ്ട്
Well explained Nice sharing
തൊമ്മൻ കുത്ത് വെള്ളച്ചാട്ടം കാണാൻ ഭംഗിയുള്ള കാഴ്ചകൾ..
അമ്മൂസ്
കാടിനുള്ളിലൂടെ ഉള്ള നടത്തം... സന്ദർശന അനുമതി ഉള്ള മൂന്നു വെള്ളച്ചാട്ടങ്ങൾ 👌🏻 അവതരണം സൂപ്പർ കേട്ട് കൊണ്ടിരിക്കാന് നന്നായിട്ടുണ്ട്
Thommankuthu വെള്ളച്ചാട്ടവും, നീരൊഴുക്കും വിവരണവും ദൃശ്യമികവും എന്താ കാഴ്ച
Valare manoharammayirikkunnu... Ee place kanan.. Really interesting video👍
വെള്ളച്ചാട്ടവും ഇടയ്ക്കുള്ള ഇരിപ്പിടവും ഒക്കെയായി നല്ലൊരു കാഴ്ച തന്നെ ആണല്ലോ 💕💕💕നല്ലൊരു vlog തന്നെ വിശദമായി അവതരണത്തിലൂടെ പറഞ്ഞു തന്നല്ലോ ♥️♥️
നല്ല അവതരണം, എല്ലാം നന്നായി വിശദീകരിച്ചു, വൻമരങ്ങൾ, അരുവി, ഏറുമാടം എല്ലാം നല്ല ഓർമ്മകൾ പങ്കിടുന്നു
വെള്ളച്ചാട്ടം ഒക്കെ കാണാൻ എന്തു ഭംഗിയാ ഒത്തിരി ഇഷ്ടമായി വീഡിയോ നല്ല മനോഹരമായ കാഴ്ചകൾ
Dil square
വളരെ മനോഹരമായ കാഴ്ച്ച
നല്ല കാഴ്ചകൾ വെള്ളച്ചാട്ടം മനോഹരം 👌🏻👌🏻
അമ്മൂസ്
Thomman kuth vellachattam vlog nannayittunde oppam voice overum gambheeramayi kollam
കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചകള്‍ ,agr
നല്ലൊരു vlog ആയിരുന്നു കാഴ്ചകൾ മനോഹരം
Like❤️❤️❤️❤️❤
തൊമ്മൻ കുഞ്ഞും വെള്ളചാട്ടം കണ്ടു ഒത്തിരി ഇഷ്ടം ആയി
മനോഹരമായ കുറേ നല്ല കാഴ്ചകൾ കാണാൻ പറ്റി ❤️👌