Best & Amazing Way to Buy GOLD with Maximum Returns!! Sovereign Gold Bonds Malayalam |Invest in GOLD

Поділитися
Вставка
  • Опубліковано 24 жов 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/ope...
    In this video, I explain the best, convenient and safest way to invest and buy gold with maximum high returns using Sovereign Gold Bonds issued by Reserve Bank of India RBI on behalf of the Government of India. This malayalam financial investment video explains how gold is a good investment and what is the best way to buy gold.
    #gold #investment #sovereigngoldbonds
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 1,1 тис.

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +89

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/open-demat-account/?landing_page=ReferAndEarn&f=BFP0

  • @vinus896
    @vinus896 6 років тому +472

    താങ്കളുടെ ഈ സംഭാഷണം. ഒരു അധ്യാപകന്റെ. ശൈലി യിൽ ആണ്
    വളരെ ക്ലീയർ ക്രിസ്റ്റൽ .സൂപ്പർ👍👍

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +6

      😄😄❤️❤️

    • @magnified4827
      @magnified4827 5 років тому +2

      Gold ETF vs Gold Mutual Fund vs Equity based Gold Mutual Fund vs Sovereign Gold Bonds. Can you please list the difference between these instruments.
      I think we cannot invest in Silver ETF in India right ? we have to buy the real metal or is there another way ?... your opinion plz..

    • @muhammedaslam9070
      @muhammedaslam9070 5 років тому

      @@WealthyWomanTrader profir 20000 fixed ano , angane anenkil interest akilleee... business profit and loss undakamallloo..??

    • @nijamoideen3586
      @nijamoideen3586 5 років тому

      Yes, vere padikada pettan thayil kayarum.

    • @jezusheaven0306
      @jezusheaven0306 4 роки тому

      Athee.... Padippikkunnathu pettennu manasilaavum ...athrayum nannayi aanu padipikkunnathu

  • @ebsabin
    @ebsabin 4 роки тому +82

    2020ൽ നിന്നും ആരെങ്കിലും വന്ന് കാണുന്നുണ്ടോ..
    അതിശക്തമായി

  • @mohammedishac3774
    @mohammedishac3774 5 років тому +1

    വളരെ വൈകി അവിചാരിതമായാണ് താങ്കളുടെ വീഡിയോ കാണാനിടയായത്. വിശദീകരണം വളരെ കൃത്യവും വ്യക്തവുമാണ്.ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്യാൻ മടിച്ചില്ല. എല്ലാ വിധ ആശംസകളും നേരുന്നു.

  • @sathyarajs8030
    @sathyarajs8030 5 років тому +3

    താങ്ക്യൂ ചേട്ടാ ഐഡിയ പറഞ്ഞതിന് നന്ദി നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു😘😘😘

  • @vipin483
    @vipin483 5 років тому +1

    ആദ്യമേ ഒന്ന് പറയട്ടെ ഓരോ videos ഉം കിടുകാച്ചി ആണ് , വളരെ simple , ഏതൊരു സാധാരണക്കാരനും മനസിലാക്കാൻ കഴിയും വിധം ഉള്ള അവതരണ ശൈലി അത് തന്നെ ആണ് തന്റെ തന്റെ plus point ഉം , waiting 4 A എമണ്ടൻ തിരിച്ച് വരവ്

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 6 років тому +33

    Adipoli aayittund.ഇങ്ങൾ ചെയ്യുന്ന ഓരോ വീഡിയോസ് എനിക്ക് നല്ലൊരു എനർജി ആണ് നല്കാറുള്ളത്.thank you soo much.👍👍👍

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому

      Shamshal ❤️ Kure naal aayello kanditt 😄 Thank you brother 👍🏼

  • @nimmanimmi4081
    @nimmanimmi4081 4 роки тому +1

    Njaan oru bank employee aanu enik kure adikam karyangal ninniloode manasilakkan patti valiya upakaaram mone thank you very much

  • @allinone5118
    @allinone5118 4 роки тому +11

    ഒരു ലൈക് അല്ല ഒരു 100 ലൈക് തരാം. Your also a good teacher

  • @vinodplackiyil
    @vinodplackiyil 6 років тому +6

    In case of Sovereign Gold Bonds 2018-19 - Series I scheme, the issue price is Rs. 3,114 per gram of gold. For investors applying online - where the payment against the application is made through digital mode, the issue price of gold bond will be Rs. 3,064 per gram of gold (Rs. 3,114 - Rs. 50). The bonds are denominated in multiples of a gram of gold.

  • @Pramodtmn
    @Pramodtmn 4 роки тому +10

    Shareeqinte നിർദേശം അനുസരി
    ച്ചു 2019 il gold ബോണ്ടിൽ 100gram invest ചെയ്തിരുന്നെങ്കിൽ നിങ്ങളുടെ ലാഭം ഇപ്രകാരമായിരിക്കും
    Price for 100gram(999 purity) 346170(july2019)
    Current price537080 (100gram)
    Profit (537080-346170=190910/
    +additional 2.5% returns by rbi(8654.25)
    Total=199564.25
    അതായതു 57% return 🙄🙄

    • @shirlyjoseph3267
      @shirlyjoseph3267 4 роки тому +1

      Do we get any yearly interest?how much do i get for 100gm yearly?

    • @Pramodtmn
      @Pramodtmn 4 роки тому +1

      @@shirlyjoseph3267 assured 2.5% return from rbi is there, balance profit amount mentioned in above example is from price flactuation for gold between 2019-2020

    • @75566207
      @75566207 4 роки тому

      U have to pay tax

  • @098vysakh
    @098vysakh 5 років тому +1

    A channel worth following...Your doing an amazing job...Valare simple ayi orpade information kurachu samayatil..Much needed UA-camr.

  • @musaafirali3021
    @musaafirali3021 5 років тому +8

    താങ്കളുടെ വീഡിയോസ് ഒരു മികച്ച റഫറൻസ് ബുക്ക്‌ ആണ് സർ. Thank you so much.

  • @sudheeshkumarmurukkumpully2269
    @sudheeshkumarmurukkumpully2269 4 роки тому +3

    Good information
    നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു ❤️

  • @vipin483
    @vipin483 5 років тому +109

    Google pay ൽ gold vault കണ്ടിരുന്നു അതിനെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ plzzzz....
    അതിന്റെ working principle ?
    നമ്മൾക്കുള്ള benefit ?

    • @amal0007
      @amal0007 4 роки тому +1

      Adh ippozhum working allallo

    • @vipin483
      @vipin483 4 роки тому

      @@amal0007 its working

    • @amal0007
      @amal0007 4 роки тому

      @@vipin483 not for me.. Couldn't reach servers

    • @akhilcp541
      @akhilcp541 4 роки тому

      E video cheyyumo

    • @abhi8178
      @abhi8178 2 роки тому +1

      നഷ്ടമാണ്. അത് നമ്മൾ വാങ്ങുന്നത് കൂടിയ വിലയ്ക്ക്, വിക്കുന്നത് കുറഞ്ഞ വിലയ്ക്ക്.

  • @aparnaabhay6009
    @aparnaabhay6009 4 роки тому +1

    stock market videos kandu kandu ivide keriyatha
    puthiya arivayirunnu
    nice content
    more power to you💪🏽

  • @libingeorgemathew8501
    @libingeorgemathew8501 6 років тому +24

    Too good explanation touched every possible points

  • @GOLDPRICEKERALATODAY
    @GOLDPRICEKERALATODAY 4 роки тому

    Correct sharique..

  • @shameerthannikkal8653
    @shameerthannikkal8653 6 років тому +27

    നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഗൂഗിളിൽ വിവരങ്ങൾ ശേഖരിച്ചു അപ്പോ അതിൽ കണ്ടു 2.5% fixed പലിശ എന്ന് അത് എനിക്ക് ഹറാം (ഏറ്റവും വിരോധിക്കപ്പെട്ടതു ) അത് കൊണ്ട് ഞാൻ ഈ ശ്രമത്തിൽ നിന്നും പിൻ വാങ്ങുന്നു. ഈ വീഡിയോ അങ്ങിനെ പലിശ നിരോധിക്കപ്പെട്ടവർക്ക് ഒരു ബിസ്നസ്സ് പ്രചോദനം ആവാതിരിക്കട്ടെ എന്ന ആശംസിക്കുന്നു 😊

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +2

      Athe. 2.5% interest aanu

    • @beenaramakrishnan9640
      @beenaramakrishnan9640 5 років тому

      Good information

    • @pmabdu50
      @pmabdu50 5 років тому +5

      ഇസ്‌ലാമിക് ബാങ്കിങ്ങിൽ മാസ്റ്റർ ഡിഗ്രി എടുത്ത, ദുബായ് ഇസ്‌ലാമിക് ബാങ്കിൽ ജോലി ചെയ്യുന്ന ഒരാളാണ് എനിക്ക് ഈ ചാനല് സജ്ജസ്റ് ചെയ്തത്. " വിജ്ഞാനം വീണ് പോയ മുത്താണ് അത് എവിടെ കണ്ടാലും പൊറുക്കിയെടുക്കണം "
      ( നബിവചനം ). അത് എവിടെ എങ്ങനെ അപ്ലൈ ചെയ്യണമെന്നുള്ളത് അവനവന്റെ ഇഷ്ടം.

    • @shameerthannikkal8653
      @shameerthannikkal8653 5 років тому

      abdulla abdurahiman karyangal vekthamayi paryu

    • @pmabdu50
      @pmabdu50 5 років тому +1

      Shameer Thannikkal I really admit your point of view, but I think, It is better to express in positive way. Thank you for your valuable information.

  • @sirajcm6518
    @sirajcm6518 5 років тому +3

    വളരെ നല്ല അവതരണം ഒരു പാട് നന്ദി

  • @abhimanuejaihind
    @abhimanuejaihind 6 років тому +10

    Thank you Sharique. I am your regular follower. Keep dooing & helping

  • @shamnarafeek7246
    @shamnarafeek7246 3 місяці тому

    വളരെ നന്ദി നല്ല അറിവ്
    ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത്

  • @narayanmp6072
    @narayanmp6072 5 років тому +4

    Well said Sharaikh! May be very useful to people who buy gold regularly. Digital or demat form is sound and safe

  • @arabiangulfengineering6804
    @arabiangulfengineering6804 5 років тому

    today itself i filled the form and sent to bank...thankuuuuuuuu

  • @alishabeer7787
    @alishabeer7787 6 років тому +179

    bro നിങ്ങളെ video like കൊടുത്തിട്ടേ കാണാൻ തുടങ്ങാറുള്ളു ❤️

  • @jijithp7683
    @jijithp7683 5 років тому +2

    Thanks brother for giving us new information. Your videos are very helpful to know about new things.

  • @arjunvijaynambiar1987
    @arjunvijaynambiar1987 4 роки тому +5

    ഞാൻ താങ്കളുടെ എല്ലാ വീഡിയോസ് 1.5x ൽ ആണ് കാണാറ് 👍now. watching fundfolio series

  • @richardlouis570
    @richardlouis570 4 роки тому +1

    Good information...I regularly watch your videos...Way of presentation is superb...Congrats

  • @sisusas7874
    @sisusas7874 6 років тому +15

    You are the best bro.....keep going......all the best

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +2

      Thanks a lot 😄❤️

    • @VILBINANDREWS-r3o
      @VILBINANDREWS-r3o 6 років тому +1

      @@ShariqueSamsudheen best sip kurichu video edumo youngstersnu pattiya investment plan.....

  • @zainjifri
    @zainjifri 5 років тому +2

    Ente life aake changed aayi... thank you 🙏 dear sir...... engine thanks parayanam ennariyilla... only 5000thil thudangi.... ippool daily 6000 nu mukalil...

    • @independentsaaru
      @independentsaaru 4 роки тому

      What business are you doing

    • @zainjifri
      @zainjifri 4 роки тому

      SANDHYA SARASWATHY contact me in my whatsapp. 0097431337786

  • @imranibrahim1938
    @imranibrahim1938 6 років тому +11

    Once again superb knowledge.. thanks dear

  • @666666saleem
    @666666saleem 5 років тому +1

    Very good idia - it's modi style -benefits example Malaya neerav modi & corporates

  • @shamalm.sshamalchicku9921
    @shamalm.sshamalchicku9921 6 років тому +17

    Sharique ikka I am a new subscriber to your channel ,I am really liking the way you deliver the content......and the best part is you have a very bold voice which attracts other people.....anyway you r doing a great job.

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому

      Thank you very much brother! ❤️ Expecting your support 😄

  • @SoorajO
    @SoorajO 5 років тому

    ഞാൻ ഒരു ഗോൾഡ് ട്രെയ്ഡർ ആണ്. എല്ലാ ബോണ്ടുകളും നല്ലതാണ് പക്ഷെ ബോണ്ടിന്റെ Yields കൂടുബോൾ ബോണ്ടിന്റെ മൂല്യം കുറയുന്നു. ബുദ്ധിയുളളവർ pure gold bars വിലകുറയുമ്പോൾ വാങ്ങിക്കുന്നു വിലകൂടുമ്പോൾ വിൽക്കുന്നു.വേറെ ഒരു മാർഗം നമ്മുടെ പൈസയെ പലതവണ എന്തെങ്കിലും വസ്തുക്കൾ കുറഞ്ഞ ചെലവിൽ വാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് ആദായം എടുക്കുന്നതാണ് നല്ലത്. The more you rotate money the more benefits. Sooraj Olingara

  • @aswath2007
    @aswath2007 6 років тому +7

    Thanks Sharique..Your videos are very informative. Keep it up!

  • @saleemvelikath
    @saleemvelikath 6 років тому +1

    Always your choosing the best topics , that is different between you & others , I didn't skip add , you deserve money...

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому

      Thanks a lot! You can skip the ads. Please don't stress yourself ❤️

  • @licyjerome6352
    @licyjerome6352 6 років тому +5

    Very good information. Very clear

  • @shereefibrahim3132
    @shereefibrahim3132 4 роки тому +1

    Verry usefull.programe and clear explanations. Thanks

  • @12345sankar
    @12345sankar 5 років тому +3

    Good, keep it up. Excellent explanation.

  • @aneeshareekkara597
    @aneeshareekkara597 5 років тому

    നിങ്ങളുടെ മുഴുവൻ വീഡിയോസ് ഞാൻ കാണും സൂപ്പർ 👌👌👌👌

  • @sudheeshkadathoor5645
    @sudheeshkadathoor5645 6 років тому +31

    Dear brother,
    Thanks for effort.We have been getting valuable advice your videos.
    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
    Thanks 🌲🌲🌲🌲

  • @AbdulKader-zo8on
    @AbdulKader-zo8on 4 роки тому +2

    for almost a week i have been watching your video continuosly from the bottom,this video inspires me most .through out your video i think am feeding my financial literacy as much as i can ,I appreciate your hardwork beyond the video.thank you for greatness

  • @rafiahmed2092
    @rafiahmed2092 6 років тому +28

    ക്ഷമിക്കണം .. Gold ഇനിയുള്ള കാലം ഒരു നല്ല investment ആണെന്ന് തോന്നുന്നില്ല . 2013ൽ ഉണ്ടായിരുന്ന rate തന്നെയാണ് 5 വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഗോൾഡിനുള്ളത് . രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു .

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +12

      Angane oru uncertainty und. Ennaalum kure aalkkaar goldil invest cheyyunnund as ornaments and coins. So, avarkk ith aanu better ennaanu udheshichath 😄

    • @jaysonchacko4905
      @jaysonchacko4905 6 років тому

      primary object of ഒർണമെന്റ്സ് and coins are for wearing and gifting.

  • @nazeebnazarudeen5638
    @nazeebnazarudeen5638 5 років тому +2

    Absolutely clear detailed explanation....keep it up sir

  • @shemmicl
    @shemmicl 5 років тому +14

    ഈ വീഡിയോ ഞാൻ മുമ്പ് കണ്ടതാണ് ...അപ്പോൾ എനിക്ക് കൂടുതൽ മനസ്സിലാക്കാൻ പറ്റിയില്ല ...ഇപ്പൊ എനിക്ക് demate അക്കൗണ്ട് ഉണ്ട് ...(സാറിന്റെ വീഡിയോ കണ്ട് അതിൽ നിന്ന് കിട്ടിയ അറിവ് വച്ചാണ് അതും തുടങ്ങിയത് )...ഇനി കാര്യത്തിലേക്ക്കാര്യത്തിലേക്ക് വരാം ...😊
    എനിക്ക് വന്ന സംശയങ്ങളാണ് ...
    1. ഡീമാറ്റ് അക്കൗണ്ട് വഴി ഈ സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങാൻ പറ്റുമോ?
    2. ഡീമാറ്റ് അക്കൗണ്ട് വഴി തുടങ്ങുമ്പോൾ rs.50 ഡിസ്‌കൗണ്ട് കിട്ടുമോ ?
    3.one time ആയി അല്ലാതെ കൂടെ കൂടെ അതിൽ തന്നെ വാങ്ങാൻ പറ്റുമോ (like SIP)
    4. അഞ്ച് വർഷം കഴിഞ്ഞാൽ RBI ക്ക് വിൽക്കാം , അതിനു മുമ്പ് ഷെയർ മാർക്കറ്റിൽ വിൽക്കാം ...ഷെയർ മാർകെറ്റിൽ വിൽക്കുമ്പോളും annual റിട്ടേൺ 2.5% ആപ്ലിക്കബിൾ ആകുമോ ...
    സാർ തിരക്കിലാണെന്നറിയാം, പഴയപോലെ വീഡിയോസ്‌ ഒന്നും വരുന്നില്ല ...എന്നാലും ഇതിനു റിപ്ലൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ...😊

    • @akram1618
      @akram1618 5 років тому

      micky
      Can u explain about how to start a deamat account

    • @sumeshsumeshk4813
      @sumeshsumeshk4813 3 роки тому

      Trade walker community.... ഏതൊക്കെ ബിസിനസ്സ് ചെയ്ത്‌ നോക്കി .. എത്ര പണം നഷ്ടമായി അല്ലെ 🙃.ഒട്ടും നിരാശ വേണ്ട ഒരു പരീക്ഷണത്തിനും കൂടി നിങ്ങൾ തയ്യാറാവൂ ✌️👏🏽.. ഒരു പക്ഷെ 2021 ഞമ്മുടെ വിജയവർഷം ആണെങ്കിലോ😍⚡️അപ്പോൾ ഞമ്മൽ ശ്രമിക്കാതെ ഇരിക്കേണ്ടതില്ല_1👉🏻 സ്വന്തമായി trade ചെയ്ത്‌ പഠിക്കാം 📈📉(3 month കോഴ്സ് )_____________2 👉🏻 Account management *(*50% To 50%) (Expect return 10% To 20%) (minimum Deposit 5000$)-(monthly return 500$ To 1000$)(NB:(അധികപേരും ചോദിക്കുന്ന ഒരു കാര്യം ആണ് പടിക്കുന്നതോടുകൂടി earn ചെയ്യാൻ പറ്റുമോ എന്നത് .... അതിനൊരു solution ഉണ്ട് . ഒരു 🅓🅔🅜🅐🅣 account ഉണ്ടാക്കി അതിൽ fund ഇട്ട് കഴിഞ്ഞാൽ ഞമ്മൽ അതിൽ നിന്ന് നിങ്ങള്ക്ക് trade ചെയ്ത്‌ തരും. അതിൽ നിന്ന് monthly ഒരു 10% to 20% വരെ expect ചെയ്യാം )___താല്പര്യം ഉള്ളവർ മാത്രം contact ചെയ്യുക *🙏📈📞📞☎️7025002525

  • @jijocmj7931
    @jijocmj7931 5 років тому +1

    Nice idea ikka. Congrats for sharing this information

  • @shalinir9063
    @shalinir9063 4 роки тому +4

    1. Is it necessary to have a demat account to buy this?
    2. Will rbi automatically redeem the then price of purchased units to our bank account?
    3. Is it like SIP? Eg If i buy 1 unit once will they continue debiting my account every month or year ?

  • @naveenraj4044
    @naveenraj4044 5 років тому

    You are very energetic person. Your speech is wonderful

  • @mrmehthab7236
    @mrmehthab7236 5 років тому +4

    Make a video about process of investment . I know investment is a good returns. But dontno the steps

  • @fahizaharisvlog1944
    @fahizaharisvlog1944 2 роки тому

    Sir nde katta fan aan njan, thankyou ,

  • @vithulnk9498
    @vithulnk9498 6 років тому +8

    Thanks for this valuable information

  • @rajeshkr7349
    @rajeshkr7349 5 років тому +1

    പുതിയ അറിവാണ്, വളരെ നന്ദി

  • @ShreedharaKedilaya
    @ShreedharaKedilaya Рік тому

    Invested 3 laks last year in soverign gold bonds... Hope it will work out fine. There is 5 year lock in period. 2.5% interest per year it earns plus market value after 5/8 years.

  • @NirmalPSojan
    @NirmalPSojan 5 років тому +8

    ഗൂഗിൾ പേയിലൂടെ MMTC ഗോൾഡ് വാങ്ങുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

  • @MohammadAli-xm6qh
    @MohammadAli-xm6qh 4 роки тому

    Valare valiya preshnangal onnumthanne illa bro good aanu. Dhairiyamaayi munnoottupoku. Oruvidham Haters enthinum eviddeyum Eppozhm Eee Bhumiyil kaanum that's not a matter. Keep it up. Valare Nalla sahayamaanu palarkkum thaangalde video's

  • @shareefseelath8780
    @shareefseelath8780 6 років тому +6

    Bro,very good information...thanks

  • @desiequity2506
    @desiequity2506 4 роки тому

    Even tho usually I don't subscribe any UA-cam channels still I have subscribed,keep going you are seriously Rockin🤝

  • @ishaqpc1447
    @ishaqpc1447 6 років тому +6

    Nalla knowledge anu thanku bro

  • @pranavkg-gn2hv
    @pranavkg-gn2hv 4 роки тому +1

    Good one very much informative, expecting more videos like this

  • @akhilrajd6662
    @akhilrajd6662 5 років тому +1

    Good explanation with well pronounce , thanku sir

  • @imarket1679
    @imarket1679 4 роки тому +118

    ഞാൻ വീഡിയോ കാണുമ്പോൾ ഗോൾഡ് ന്ന് 40000രൂപ

  • @nalinakshannalinakshan2598
    @nalinakshannalinakshan2598 5 років тому +2

    Adi poli style and fantastic clas for manual help

  • @chikkru
    @chikkru 6 років тому +5

    Thanks you for your information..!!🙂🙂

  • @rasheedkaratrasheed8271
    @rasheedkaratrasheed8271 5 років тому

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @vishnuanil1521
    @vishnuanil1521 6 років тому +8

    Good information 😍

  • @sajeeshkumar8336
    @sajeeshkumar8336 5 років тому

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @aswin1555
    @aswin1555 5 років тому +7

    Google pay gold vault നെ കുറിച്ച് ഒന്നു പറയാമോ.

  • @jyolsnathomas7632
    @jyolsnathomas7632 5 років тому +1

    good explanation
    waiting for masala bond video

  • @reghuphilip
    @reghuphilip 4 роки тому +3

    Bro, what are the disadvantages? what happens when Gold price falls ???

  • @SameerMuhammedcochin
    @SameerMuhammedcochin 5 років тому

    താങ്കളുടെ വീഡിയോസ് വളരെ നല്ലതാണ്. ആശംസകൾ .
    സ്വർണം കടയിൽ നിന്നും ബിസ്ക്കറ്റ് ആയി വാങ്ങി സൂക്ഷിച്ചാൽ അതല്ലേ ഏറ്റവും നല്ലത്? നോട്ട് നിരോധനത്തെ മറന്നു കൊണ്ട് നാം ഏങ്ങനെ സർക്കാർ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കും?

  • @Hari-bz8rr
    @Hari-bz8rr 6 років тому +6

    Very informative 👍

    • @aji7097
      @aji7097 6 років тому +1

      da..
      saudiyil ninnum orupadu konduvannu ennu thonnunu

    • @Hari-bz8rr
      @Hari-bz8rr 6 років тому +1

      @@aji7097 ividem ethiyo.. 😂

  • @stepsfortomorrows5486
    @stepsfortomorrows5486 5 років тому

    Atractive sound and topic is very helpfull

  • @jeromejose3869
    @jeromejose3869 5 років тому +4

    Sir,Thanks for your informations everytime.... Here I want to know about one mutual fund investment. ie,
    "franklin india feeder franklin us opp direct-growth". Is it good to investment in it for 3yrs. Also want to know whether it is good to investment by SIP or One time.
    Reliance group also having such mutual fund. Whats your opinion? In GROWW app, both the investments shows a return of 17% and above. Is there any hidden problems or charges in future when we go for return. Hope you can help wisely. Thank you once again and waiting for your more videos.

  • @anoobm8604
    @anoobm8604 4 роки тому +1

    Valuable information ..bro...appreciate your effort..keep going..👍

  • @rakkrisr123
    @rakkrisr123 6 років тому +3

    Awesome as always 👍👌👏👏😊

  • @Ebinjohnvarghese
    @Ebinjohnvarghese 5 років тому +2

    മച്ചാനെ നിങ്ങൾ ഒരു രക്ഷേം ഇല്ലട്ടോ😊😊

  • @hasinmk
    @hasinmk 6 років тому +4

    But for last five year gold is not giving much return..even prices are going down...price hike now is mainly due to dollar getting high...

    • @shoal2242
      @shoal2242 3 роки тому

      Bro yevvddeya invest cheyddey

    • @hasinmk
      @hasinmk 3 роки тому

      @@shoal2242 mutual funds

  • @vinodanp8358
    @vinodanp8358 4 роки тому

    Superb bhai good presentation. Love you

  • @johnsonjoseph3377
    @johnsonjoseph3377 6 років тому +5

    nice work sharique........

  • @athuls4495
    @athuls4495 6 років тому +1

    Very useful video. Thanks, u doing great

  • @bijupalliyalil2397
    @bijupalliyalil2397 4 роки тому +57

    2020 july കാണുമ്പോൾ ഒരു വർഷം മുമ്പേ വാങ്ങേണ്ടതായിരുന്നു 😔

  • @listercruz007
    @listercruz007 2 роки тому

    The best way is to buy gold coins and unlike digital, the gold coin is physical which gives a visual satisfaction but there is a risk of robbery

  • @praveenviswambaran1298
    @praveenviswambaran1298 6 років тому +19

    സാധാരണക്കാർ ഗോൾഡ് വാങ്ങുന്നത് അത്യാവശ്യഘട്ടങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോൾ പണയം വയ്ക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അത് ഇതിൽ പറ്റില്ലല്ലോ..........

    • @shajeers2205
      @shajeers2205 6 років тому

      Panayam vekkam

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +2

      Collateral aayi vekkaam

    • @raheemchunkam
      @raheemchunkam 6 років тому +2

      2.5% profit interest alle... ithu sharia compliant/halal aakumo ?

    • @AkshayKumar-cb7pf
      @AkshayKumar-cb7pf 5 років тому

      Yes goldbond can be pledged at nationalised banks...same as jewellery loan

    • @suhailsuhail6224
      @suhailsuhail6224 5 років тому +1

      @നാടകമേ ഉലകം ആണോ പണം കയ്യിലുള്ള ഒരു വലിയ കൂട്ടം ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകം ആണ്ഭായ് ഹറാം
      എന്‍െറ കയ്യില്‍ പണം ഉണ്ടെങ്കില്‍ ഞാനും ഹലാലായെ വരുമാനം കണ്ടെത്തൂ

  • @RifaiAL
    @RifaiAL 5 років тому

    RBI does not physically hand over gold in any form to the holder of Sovereign gold bond. SGB is just another method to increase fiscal capital but in the name of gold. Moreover, the fiscal capital amassed by issuance of SGB could be subject to usury by RBI when issued to subordinate banks and individuals. Usury on the other hand, eventually destroys wealth and increases fiscal divide between social tiers.

  • @muhammadshafi8718
    @muhammadshafi8718 6 років тому +13

    നല്ല ശബ്ദം 💞👍

  • @ajmalpt8819
    @ajmalpt8819 6 років тому +2

    All video are very good and useful information
    highly helpful lam a B.com student

  • @PokeManiaUnite
    @PokeManiaUnite 5 років тому +16

    Bro...do more videos like this... Great awareness.

  • @jalaludheenjalaludheen5311
    @jalaludheenjalaludheen5311 4 роки тому

    Silver jewelry business കുറിച്ച് ഒരു വീഡിയോ .. ചെയ്യൂ

  • @rasheedprasheedp8013
    @rasheedprasheedp8013 6 років тому +3

    Good knowlege

  • @shyamprakash4394
    @shyamprakash4394 5 років тому +1

    Your videos are so helpful. Thanx bro

  • @frb613
    @frb613 4 роки тому +2

    Thank you dear Shariq.
    Great useful video for investors.
    Keep going.
    Full supports with love.

  • @akhileshps5003
    @akhileshps5003 6 років тому +6

    Good information

  • @merlyphilip7001
    @merlyphilip7001 3 роки тому

    Adipoli explanation chettayiii..

  • @mohamedashiquep6541
    @mohamedashiquep6541 5 років тому +4

    Pls upload about gold intergold marketing...

  • @sureshbabu2517
    @sureshbabu2517 5 років тому +1

    10സെന്റ് sthslam മാത്രംമെ എനിക്ക് ഉള്ളു അത് വികാൻ തീരുമാനിച്ചു. നല്ല വില കിട്ടും അതിൽ ഒരു എമൗണ്ട് വച്ചു വീട് മെഡിക്കണം ബാക്കി 40ലക്ഷം ബാങ്ക്ൽ ഫിക്സ് ഇടണം അതിനു പറ്റി ഒരു വീഡിയോ ചെയ്യാമോ. Ettrum ക്യാഷ് ബാങ്കിൽ ഇട്ടാൽ tax അടക്കണമോ.... etc

  • @nikhilkn7578
    @nikhilkn7578 3 роки тому +4

    If we buy via Zerodha, do we need to pay any commission for this while the bond get matured ?

  • @akhilskumar7142
    @akhilskumar7142 2 роки тому

    Sovering gold bond angna upstox vari buy chayunath oru video edamo

  • @muthumusthafa7864
    @muthumusthafa7864 5 років тому +3

    Help full brother

  • @anoopanuo9452
    @anoopanuo9452 4 роки тому +1

    KSFE യിൽ 5 ലക്ഷത്തിന്റെ ഒരു ചിട്ടി കൂടുന്നതിന് പകരം , എല്ലാ മാസവും ആ പൈസ ഇതിൽ ഇൻവെസ്റ്റ് ചെയ്താൽ മതി 🤔

  • @Sarathmon24
    @Sarathmon24 6 років тому +5

    Nice keep going