ചുണ്ടങ്ങ പുളി👌🏼👌🏼👌🏼

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 36

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 3 місяці тому +9

    അമ്മക്ക് കൊടുക്കുന്ന ആ ബഹുമാനത്തിന് വീണ്ടും ഒരു സല്യൂട്ട്.. ജീവിതം വിജയിക്കാൻ ഈ പരിഗണന മതി.. ❤

  • @Prarthana-l5d
    @Prarthana-l5d Місяць тому

    ഷീനമോളുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടാ❤❤❤❤🎉🎉🎉🎉

  • @cherianukkuru9922
    @cherianukkuru9922 3 місяці тому

    Add a small piece of jaggery. Thanks for this recepie.

  • @Krishna99-k5w
    @Krishna99-k5w 2 місяці тому

    സ്ലാങ് കേട്ടപ്പോൾ ഞാൻ കരുതി ഇടുക്കിക്കാരി ആണെന്ന്... കാസർകോട് ആയിരുന്നല്ലേ....

  • @rencygopurathingal6100
    @rencygopurathingal6100 2 місяці тому

    Super

  • @prajithaprajitha345
    @prajithaprajitha345 3 місяці тому +2

    എനിക്ക് ഇഷ്ടമുള്ള കറി ❤️❤️

  • @raheemabeevi6261
    @raheemabeevi6261 3 місяці тому +1

    Sheena...Amma...🥰🥰

  • @mohdmustafa9521
    @mohdmustafa9521 3 місяці тому

    ചേച്ചി ചുണ്ടങ്ങ കറി വെക്കുമോ എന്റെ നാട്ടിലെ റബ്ബർ തോട്ടത്തിലെ ഇഷ്ടം പോലെ ഉണ്ട്കറി ആദ്യമായിട്ട് കാണുന്ന👌👍

  • @XiviYegv
    @XiviYegv 3 місяці тому +2

    God bless you chechi wonderful videos nice ❤

  • @sabujoseph3711
    @sabujoseph3711 3 місяці тому

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ അല്ലേ

  • @indirab3851
    @indirab3851 3 місяці тому

    Super❤❤

  • @thomasmathew2614
    @thomasmathew2614 3 місяці тому

    🎉🎉👍🏻🥰🎉🎉

  • @JinuAyyappan
    @JinuAyyappan 3 місяці тому +1

    വിഡിയോ എല്ലാം സൂപ്പർ 👌

  • @gracysavier5757
    @gracysavier5757 3 місяці тому +1

    ഇത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്

  • @Malappuram1582
    @Malappuram1582 3 місяці тому +1

    Ith entha sathanam first aayit kaanan

  • @karthikaabey7124
    @karthikaabey7124 3 місяці тому +1

    Sis, ഇത് എങ്ങനെ ആണ് ഉണക്കി സൂക്ഷിക്കുക, പറഞ്ഞു തരുമോ

  • @marykuttygeorge1664
    @marykuttygeorge1664 3 місяці тому

    Amayum molum pole thanne

  • @Adi2747-p1u
    @Adi2747-p1u 3 місяці тому

    Swantham naad evdeyaa

  • @soujath.m4148
    @soujath.m4148 3 місяці тому

    ❤️❤️

  • @JinuAyyappan
    @JinuAyyappan 3 місяці тому +2

    ഇതിന്റെ തൈ മേടിക്കാൻ കിട്ടുമോ

    • @Sheenamolps
      @Sheenamolps  3 місяці тому +1

      റോഡ് സൈഡിൽ കൂടെ കാണും ഇത്

  • @salimpm2684
    @salimpm2684 3 місяці тому

    നീ ആള് ഭയങ്കരി തന്നെ....

  • @DileepKumar-m6c
    @DileepKumar-m6c 3 місяці тому

    Super.. 👍

  • @rajishatibin2585
    @rajishatibin2585 3 місяці тому

    👌👌

  • @muralidharan5103
    @muralidharan5103 3 місяці тому

    👍👍

  • @AnnieAbraham-h2b
    @AnnieAbraham-h2b 3 місяці тому

    Nice recipe tks

  • @SusheelaSusheelaov
    @SusheelaSusheelaov 3 місяці тому

    സു പ്പർ ❤️❤️

  • @prasannak534
    @prasannak534 3 місяці тому

    ഇതിന് കൈപ്പ് ഉണ്ടോ

  • @alicep.y.7277
    @alicep.y.7277 3 місяці тому

    കുരു ഉപയോഗിക്കരുത്. Stomach pain വരും.തേങ്ങ വറുത്തരച്ചു അല്പം ശർക്കര ചേർത്താൽ സൂപ്പർ ആണ്.

  • @mayamaushaija9553
    @mayamaushaija9553 3 місяці тому

    കഴുകി ഇതിൻ്റെ കുരു മുഴുവനും കളയണം

  • @ruchikootu8795
    @ruchikootu8795 3 місяці тому

    കാഞ്ഞിരം തോൽക്കുന്ന കയ്പ്പ് ആണ്

    • @umaibanthahir9470
      @umaibanthahir9470 3 місяці тому

      കൈപ്പൊന്നും ഇല്ല. ഞാൻ തോരൻ വെച്ച് കഴിച്ചിട്ടുണ്ട്. കുരു എടുക്കാറില്ല

  • @PrasusLifestyle
    @PrasusLifestyle 3 місяці тому

    Super