അടുക്കള കാണൽ കോലാഹലം Part 2 malayalam short film, family skit

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 658

  • @ShaheedaPp
    @ShaheedaPp 2 місяці тому +325

    👍🏻👍🏻എന്റെ ഹസ്ബന്റും ഇങ്ങനെ ആണ് ❤️എന്റെ വീട്ടിൽ വലിയ സാമ്പത്തികം ഒന്നും ഇല്ല 4 പെൺകുട്ടികൾ ആണ് ഭർത്താവിന്റെ വിട്ടിൽഏട്ടന്റയും അനിയന്റെയും ഭാര്യ വീട്ടുകാർ അവരുടെ മക്കൾക്ക് ഓരോന്നു കൊണ്ടുവന്നു കൊടുക്കുമ്പോൾ എനിക്ക് സങ്കടം ആവും 😢അപ്പോളൊക്കെ അവിടെ എന്നെ സഹായിച്ചത് എന്റെ പൊന്നു ikka ❤️യാണ് 😊dress ഉൾപ്പെടെ എല്ലാം വാങ്ങി തരും 🫢എന്നിട്ട് എന്റെ വീട്ടിൽ നിന്ന് വാങ്ങിയതാണ് എന്ന് പറയും 😍ഒരിടത്തും എന്നെ താഴാൻ അനുവദിക്കില്ല ❣️🫂17വർഷം ആയിട്ടും അങ്ങനെ തന്നെ ആണ് 😍അൽഹംദുലില്ലാഹ് 🤲🏻

    • @User2671-e4g
      @User2671-e4g 2 місяці тому +12

      Ee comment നിങ്ങളെ hus വീട്ടുകാർ കണ്ടാലോ

    • @VINAYACG
      @VINAYACG 2 місяці тому +2

      You are lucky.god bless you.❤❤

    • @ShaheedaPp
      @ShaheedaPp 2 місяці тому

      @@User2671-e4g 😀😀ഇനി ഇപ്പോൾ കണ്ടാലും കുഴപ്പം ഒന്നും ഇല്ല ഒരു 5,6 വർഷത്തിന് മുൻപ് ആര് എന്ത്‌ പറഞ്ഞാലും ഞാൻ കരയാരാണ് പതിവ് 🫢ഇപ്പൊ ഞാൻ നല്ല ബോൾഡ് ആണ് 🥰👍🏻ഞങ്ങൾ ഇപ്പോൾ വേറെ വീട് ഒക്കെ വെച്ച് അവിടെ ആണ് 🤍ഇപ്പൊ കുഴപ്പം onnum🥰ഇല്ല സ്വസ്ഥം 😍സമാധാനം 🥰

    • @vlog4u1987
      @vlog4u1987  2 місяці тому +1

      ❤️❤️👍

    • @haneefasathar7229
      @haneefasathar7229 2 місяці тому

      33

  • @NimishaSalbin-lz7yt
    @NimishaSalbin-lz7yt 2 місяці тому +32

    അവസാനം പറഞ്ഞ ആ രണ്ടു വാക്കുകൾ അത് മറക്കാൻ പറ്റില്ല ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് അതുതന്നെ😊😊😊

  • @prabhavathypl7653
    @prabhavathypl7653 2 місяці тому +2

    അവസാനം എന്റെയും കണ്ണു നിറഞ്ഞു എല്ലാരും നന്നായി അഭിനന്ദനങ്ങൾ

  • @vanajarajan1096
    @vanajarajan1096 Місяць тому +2

    സൂപ്പർ പരിപാടി ഒരു സീരിയൽ കണ്ടാൽ പോലും ഇത്രയും സുഖം മനസുഖം കിട്ടില്ല നന്നായി ഇനിയും മുന്നോട്ട് മുന്നോട്ട്

  • @shereenaos7123
    @shereenaos7123 2 місяці тому +34

    ഭാര്യയെ മനസിലാകുന്ന ഭർത്താവാണ് ഒരു പെണ്ണിന്റെ ശക്തി.അപ്പോൾ ഏത് വിഷമവും അവൾ മറക്കും. ❤️❤️🥰🥰🥰

  • @BeenaKs-we7hu
    @BeenaKs-we7hu 2 місяці тому +35

    👍👍അഭിനന്ദനങ്ങൾ സജീഷ് ഞാൻ ആദ്യത്തെ ഭാഗം കണ്ടപ്പോൾ ഓർത്തു ആരും അറിയാതെ ഒരു വാഷിംഗ്‌ മെഷീൻ വാങ്ങിച്ചിട്ടു നിഗിയുടെ അമ്മയെ കൊണ്ട് കൊടുപ്പിച്ചു അവരുടെ മാനം രക്ഷിച്ചുകൂടെ എന്നു ഏതായാലും എന്റെ ആഗ്രഹം പോലെ നടന്നു ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയത് നിഗിയുടെ ഭാഗ്യം ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 місяці тому +2

    ഇങ്ങനെ വേണം മരുമക്കൾ 🥰👍👍👍

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 2 місяці тому +30

    വാഷിങ്മെഷീൻ ഉണ്ടായിട്ടും കല്ലിൽ അലക്കുന്ന ഞാൻ ഇതുപോലെ ആരെങ്കിലും ഉണ്ടോ

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 2 місяці тому +25

    സെക്കന്റ്‌ പാർട്ട്‌ ഒത്തിരി ഇഷ്ട്ടമായി അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ക്ലൈമാക്സ്‌ അടിപൊളി ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤❤🥰🥰

  • @ShelbySasidharan
    @ShelbySasidharan 2 місяці тому +71

    സജീഷ് എന്ന ഭർത്താവിനെ പോലെയാകട്ടെ എല്ലാ ഭർത്താക്കന്മാരും 😍

  • @MichuVava
    @MichuVava 2 місяці тому +7

    അമ്മാവൻ വണ്ടിയിൽ വന്ന വരവ് പൊളിച്ചു😅😅 എല്ലാവരും സൂപ്പർ ആണ് 👍🏻👍🏻 ലാസ്റ്റ് കരയിപ്പിച്ച ❤️❤️❤️❤️

  • @ayishaayisha8152
    @ayishaayisha8152 2 місяці тому +30

    എന്താണ് വേണ്ടത് 😂എന്താണ് വേണ്ടത് അച്ഛന്റെ ആക്ടിങ് super 😀

  • @BindhuKS-m4z
    @BindhuKS-m4z 2 місяці тому +15

    അമ്മ ഒറിജിനൽ ആയിട്ട് ഫീൽ ചെയ്തു.. ആക്ടിങ് ആണെന്ന് തോന്നിയതെ ഇല്ല.. സൂപ്പർ.. 👏👏👏👌👌👍👍

  • @saleesworld9
    @saleesworld9 2 місяці тому +22

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇത് പോലത്തെ ഒരു ഭർത്താവിനെ കിട്ടുക എന്നതാണ് 🥰🥰🥰അടിപൊളി epsd ഞാൻ 2തവണ കണ്ട് നിങ്ങളുടെ എല്ലാ വീഡിയോ യും സൂപ്പർ ആണ് ❤❤❤❤

  • @indravelyadhan3878
    @indravelyadhan3878 2 місяці тому +6

    . അച്ഛന്റെ ഓണം കളി സൂപ്പർ കാണാൻ 😂😂😂😂😂👌👌👌👌👌👌

  • @sreekalack5571
    @sreekalack5571 2 місяці тому +4

    വെള്ളയും വെള്ളയും ഇട്ട് നടക്കുന്ന പറച്ചിൽ കേട്ടു ചിരിവന്നിട്ടുവയ്യ

  • @SindhuJose-f5h
    @SindhuJose-f5h 2 місяці тому +18

    സെക്കന്റ്‌ പാർട്ടും അടിപൊളി. അച്ഛന്റെയും അമ്മയുടെയും ആക്ടിങ് സൂപ്പർ.സജീഷ് ചെയ്തത് വളരെ വലിയ കാര്യമാണ്. ഇല്ലെങ്കിൽ വാഷിംഗ്‌ മെഷീന്റെ പേരിൽ നിഗി എന്നും കുത്തു വാക്ക് കേൾക്കേണ്ടി വന്നേനെ. ഭാര്യയുടെ അഭിമാനം കാത്ത സജീഷേ നീ മുത്താണ് ❤❤❤❤❤

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️

    • @Labeeeb-y7r
      @Labeeeb-y7r 2 місяці тому

      അതംഹത്യവരെ ethum

  • @SunithaSajimon
    @SunithaSajimon 2 місяці тому +22

    അടിപൊളി ❤❤❤. ഇങ്ങനെ ഉള്ള ഭർത്താവ് ഒരു ഭാര്യ യുടെ ഭാഗ്യമാണ് 👌❤എന്നാലും വാഷിങ് മെഷീൻ കൊണ്ടു വരാൻ വൈകിയ കാരണം കൊണ്ടു അമ്മായിഅമ്മ കുറച്ചു പോരെടുത്തു അത് ശെരി യായില്ല. എല്ലാരുടെ വീട്ടിലും അതിനുള്ള പൈസ ഉണ്ടാവില്ലല്ലോ കടം മേടിച്ചു കല്യാണം നടത്തും അത് കൊടുക്കാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ അടുത്ത ചടങ്ങ് ഇതൊക്കെ നിർത്തേണ്ട കാലം കഴിഞ്ഞു ❤

  • @Kydpudlfulf
    @Kydpudlfulf 22 дні тому

    അടിപൊളി. ഞാൻ ഇപ്പോഴാ ഇത് കാണുന്നത്. 👏👏👏👏

  • @JeenaBenny-it4qw
    @JeenaBenny-it4qw 2 місяці тому +7

    അടിപൊളി സജീഷേ നമിച്ചു മക്കളെ നമിച്ചു ❤️❤️❤️👌🏼👌🏼🙏🏼🙏🏼

  • @LinuBinesh
    @LinuBinesh 2 місяці тому +1

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഭർത്താവ് 🥰അടിപൊളി ക്ലൈമാക്സ്‌. നിങ്ങളുടെ ഓരോ വീഡിയോസും അടിപൊളി 🥰🥰

  • @laayakvr7135
    @laayakvr7135 2 місяці тому +6

    അവസാനം എന്റെ കണ്ണ് നിറഞ്ഞു പോയി

  • @athiraratheesh131
    @athiraratheesh131 2 місяці тому +14

    ചേട്ടൻ എല്ലാവർക്കും ഒരു മാതൃകയാകട്ടെ എല്ലാ ഭർത്താക്കന്മാരും ചേട്ടനെ കണ്ടു പഠിക്ക്

  • @annieoscar6209
    @annieoscar6209 2 місяці тому +20

    കലക്കി...സജീഷ്...
    ഇതാണ് യഥാർഥ loving husband ....🎉

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️

    • @SubhadraSankar-v5u
      @SubhadraSankar-v5u 2 місяці тому

      സൂപ്പറായിട്ടുണ്ട് ട്ടോ 👍👌

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 2 місяці тому +2

    സൂപ്പർ വീഡിയോ 👍🥰🥰🥰

  • @santhoshgopi6489
    @santhoshgopi6489 2 місяці тому +1

    അച്ഛനും അമ്മയും തകർത്തഭിനയിച്ചു 👌❤️❤️

  • @ഷാജി
    @ഷാജി 2 місяці тому +8

    കാമുകനെ തേച്ച ആ സ്കിറ്റിൻ്റെ രണ്ടാഭാഗം എത്രയും പെട്ടന്ന് ഇടണെ.
    ഇതിൻ്റെ രണ്ടാ ഭഗം സൂപ്പർ ആയി.
    ലാസ്റ്റ് ഒരു വിഷമം വന്നു.

  • @jesnajesimol7087
    @jesnajesimol7087 2 місяці тому +12

    2 nd പാർട്ട്‌ പൊളിച്ചു നിഗി സാരിയിൽ അടിപൊളി ആയിട്ടുണ്ട് സാരി ആണ് നല്ലത്

  • @subip7409
    @subip7409 2 місяці тому +10

    എല്ലാവരും അഭിനയിക്കുക അല്ലായിരുന്നു. ശരിക്കും നടക്കുന്നതുപോലെ തന്നെ ❤

  • @Sijusiraj-w9o
    @Sijusiraj-w9o 2 місяці тому +15

    Baryayude manassarinja barthavin irikatte big salute👏🏻👏🏻

  • @andurump5506
    @andurump5506 2 місяці тому

    തകർത്തു 👌🏻👌🏻👌🏻👌🏻എല്ലാരും

  • @jyothijayan8251
    @jyothijayan8251 2 місяці тому +6

    Penninte manasarinju perumaran ariyunnavane oru kudumbathinte santhoshum nilanirthan kazhiyu.Nalla ending.🥰🥰❤️❤️👌👌👏👏

  • @edappalfamily7217
    @edappalfamily7217 2 місяці тому +2

    അടിപൊളിയായിട്ടുണ്ട് ഇങ്ങനെ ആവണം ഭർത്താക്കന്മാർ ഭാര്യയെ മനസറിഞ്ഞു സ്നേഹിക്കാൻ അവരുടെ മനസ് മനസിലാക്കാൻ പറ്റുന്ന ആൾ 🥰🥰

  • @geethachandrabose3090
    @geethachandrabose3090 2 місяці тому +2

    അഭിനന്ദനങ്ങൾ സജീഷ്. ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം. ഇങ്ങിനെത്തെ ഭർത്താക്കന്മാർ ഉണ്ടാവുമോ എന്തോ? സൂപ്പർ ആയി എല്ലാവരും അഭിനയിച്ചത്. ❤❤❤❤❤

  • @sansandra9071
    @sansandra9071 2 місяці тому +5

    നിങ്ങടെ വീഡിയോ നല്ല ഒറിജിനാലിറ്റിയാ സൂപ്പറാ 🥰😍

    • @vlog4u1987
      @vlog4u1987  2 місяці тому +1

      ❤️❤️❤️❤️

  • @ashasuresh9078
    @ashasuresh9078 2 місяці тому +4

    Adipoly ayitund nalla ending

  • @shameerkurukkalparambil5299
    @shameerkurukkalparambil5299 2 місяці тому +7

    ഒരു ജാടയില്ലാത്ത ഫാമിലി ❤

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️🙏🙏🙏🙏🙏

  • @Remyasreekumar.
    @Remyasreekumar. 29 днів тому

    Super 🙏🙏🙏👏👏👏👏👍

  • @Kydpudlfulf
    @Kydpudlfulf 22 дні тому

    അടിപൊളി എല്ലാവരും.

  • @aiswaryaradhakrishnan2213
    @aiswaryaradhakrishnan2213 2 місяці тому

    Super chetta👏👏👏👏

  • @remarajkumar4682
    @remarajkumar4682 2 місяці тому +2

    സൂപ്പർ അഭിനയം എല്ലാവരും

  • @viswanathanps6192
    @viswanathanps6192 2 місяці тому +1

    Super video 🙏🙏🙏🙏🙏👍

  • @VINAYACG
    @VINAYACG 2 місяці тому +2

    Super super super super super super super super super.ellarum natural acting aanu.inganeyulla barthavine kittan punyam cheyyanam.

  • @ShylaSivaprasad-ko7ck
    @ShylaSivaprasad-ko7ck 2 місяці тому +6

    കാത്തിരുന്നു. കണ്ടു. നല്ല ഒറിജിനാലിറ്റി. നല്ല വീഡിയോ. അവസാനം കണ്ണു നിറഞ്ഞു. 👌🏻👌🏻👌🏻

  • @Sajiniaksajiniak
    @Sajiniaksajiniak 2 місяці тому +1

    Super 👏🏻👏🏻👏🏻👏🏻❤️❤️❤️

  • @ShilnaP-y4e
    @ShilnaP-y4e 2 місяці тому

    നല്ല end തന്നെ❤ 👏👏👍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 місяці тому +1

    Super super sajeeshe.nigi polichu ❤❤❤

  • @ranjinirameshranjini1234
    @ranjinirameshranjini1234 2 місяці тому +2

    സൂപ്പർ ഒരു രക്ഷയും ഇല്ല്യാ അടിപൊളി 🥰🥰🥰🥰

  • @fathimabeevi5193
    @fathimabeevi5193 2 місяці тому +1

    Adipolliiii❤❤❤

  • @unni.m.p418
    @unni.m.p418 2 місяці тому +2

    Sajeesh നന്നായി സൂപ്പർ ആയിട്ടുണ്ട്. പിന്നെ nigi യുടെ. അച്ഛനും അമ്മയ്ക്കും കിട്ടിയ പുണ്യം ആണ് സജീഷ്. ഇതുപോലെ തന്നെ ആണ്. എൻ്റെ വീട്ടിൽ എൻ്റെ അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ angalakkum കിട്ടിയ മൂന്ന് മരുമക്കൾ . അല്ല മൂന്ന് മക്കൾ തന്നെ ആണ്.❤❤❤ ഒരു പാട് ഇഷ്ട്ടപെട്ടു.

  • @jishigirish7305
    @jishigirish7305 2 місяці тому +4

    ഒരുവിധം വീട്ടിലും നടക്കുന്ന സംഭവം...അച്ഛന്റെ acting സൂപ്പർ...അമ്മയും നല്ല ഒർജിനലിറ്റിയിൽ അഭിനയിച്ചു...
    സൂപ്പർ സൂപ്പർ സജീഷ്👌👌👍

  • @sonycharls3678
    @sonycharls3678 2 місяці тому +1

    Egane kittunu itra nalla nalla contents❤🎉

  • @sandsons880
    @sandsons880 2 місяці тому +1

    സജീഷേട്ടൻ ആണ് താരം 🤝Suuuper video👍ഇനിയും ഒരുപാട് സ്കിറ്റുകൾ പ്രേതീക്ഷിക്കുന്നു ❤️❤️❤️

  • @athirars1077
    @athirars1077 2 місяці тому +1

    Super ♥️♥️♥️
    Pranayichitt ittechu poyille ahh vedio second part undo drrss

  • @safiyamp3072
    @safiyamp3072 2 місяці тому +1

    ഏതാലും വല്ലാത്തൊരു വാഷിംഗ് മെഷീൻ ആയിപ്പോയി😂😂😂

  • @vismayaanand9794
    @vismayaanand9794 2 місяці тому +2

    Ith evdn kitunu ee content oke❤❤❤
    Pwoli

  • @AkhilaPA-k6d
    @AkhilaPA-k6d 2 місяці тому +3

    Waiting ആയിരുന്നു ❤❤❤❤😊

  • @radhikashaji7814
    @radhikashaji7814 2 місяці тому +1

    എല്ലാ ശുഭം... നല്ല ഒരു സ്കിറ്റ്
    എല്ലാവിധ ആശംസകൾ. ഇനിയും ഉയിരങ്കിലേക്കി എത്തട്ടെ.

  • @sayanthe.s8831
    @sayanthe.s8831 2 місяці тому +1

    എല്ലാവരും സൂപ്പർ 👍👍❤❤❤❤

  • @AmbilyRethink-g1g
    @AmbilyRethink-g1g 2 місяці тому +4

    കാത്തിരിക്കുവായിരുന്നു 😂😂😂

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️🥰🥰🥰🥰🥰thanku

  • @Suni_491_manu
    @Suni_491_manu 2 місяці тому +2

    Super aayinu👍🏻❤️❤️

  • @NehasDreams
    @NehasDreams 2 місяці тому +1

    Poli🔥👍🏻

  • @Kashikingini-en8tv
    @Kashikingini-en8tv 2 місяці тому +1

    Nannayirikteee🥰

  • @dineesharatheesh5723
    @dineesharatheesh5723 2 місяці тому +2

    Sajeeshetta kalaki, oro bharthakkanmarum ithupole ayirunnenkil.....
    Ethayalum nigi bhagyavathi thaneyyanu. God bless u r family.
    Super.......

  • @viswanathanps6192
    @viswanathanps6192 2 місяці тому +1

    Amma super 🙏🙏🙏🙏🙏👍

  • @haznathedpl9305
    @haznathedpl9305 2 місяці тому +1

    adi poli 😂part 3venam 😂

  • @abinandhcsandabinav
    @abinandhcsandabinav 2 місяці тому +2

    Part 2..സൂപ്പർ

  • @shijisanthosh4943
    @shijisanthosh4943 2 місяці тому

    അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ElizabethXavier-y5y
    @ElizabethXavier-y5y 2 місяці тому +1

    Adipoli super video ❤❤

  • @Mubashira-w7y
    @Mubashira-w7y 2 місяці тому +2

    Good acthing ❤

  • @JeenaBenny-it4qw
    @JeenaBenny-it4qw 2 місяці тому +1

    അമ്മാവൻ കലക്കി 😂😂

  • @ishasspicytreats7908
    @ishasspicytreats7908 2 місяці тому

    അടിപൊളി വീഡിയോ 😭😭😭😭

  • @Craf762
    @Craf762 2 місяці тому +1

    👍🏻👍🏻👍🏻 nalla videos enik nalla eshttan നിങ്ങളുടെ വീഡിയോസ്

  • @Shiyonadhanush
    @Shiyonadhanush 2 місяці тому +2

    Adipoli.onum parayanila. Ella barthakan marum ithu pole akate❤.

  • @baghyalakshmis3982
    @baghyalakshmis3982 2 місяці тому

    👍🏻👍🏻suuuper

  • @sudheernileshwaram6631
    @sudheernileshwaram6631 2 місяці тому +2

    വളരെ നല്ല വീഡിയോ ❤

  • @aiswaryaunnikrishnan4190
    @aiswaryaunnikrishnan4190 2 місяці тому +1

    Adipoli❤

  • @soumyabhat448
    @soumyabhat448 2 місяці тому +3

    അടിപൊളി വീഡിയോ 😍

  • @SaraswathiK-s4b
    @SaraswathiK-s4b 2 місяці тому +1

    നല്ല വീഡിയോ. നല്ല സന്ദേശം.

  • @Fousiyaasis
    @Fousiyaasis 2 місяці тому +2

    കാത്തിരിക്കുകയായിരുന്നു ❤❤❤

  • @Thaassee
    @Thaassee 2 місяці тому +3

    ഒരു രക്ഷയുമില്ല അടിപൊളി സജീഷേട്ട നൊരു ബിഗ് salute❤️

  • @riyanasrin8185
    @riyanasrin8185 2 місяці тому +3

    Enthe late ayath waitung aayirunu❤️intervewl kittyapo oddi vannatha

    • @vlog4u1987
      @vlog4u1987  2 місяці тому

      Ayyo da... Kuzhappilla padippil sraddikkuu❤️❤️

  • @ramlaali9711
    @ramlaali9711 2 місяці тому +1

    അടിപൊളി. ഒന്നും പറയാനില്ല 👍👍👍👍❤️❤️❤️

  • @jeeshmaaneesh5173
    @jeeshmaaneesh5173 2 місяці тому +1

    Climax super ❤️❤️❤️❤️❤️🥰🥰😍😍

  • @ramya703
    @ramya703 2 місяці тому +1

    Good script...innu irangunna filmsinekkal ethrayo better....ellavarum nannayi abinayichu

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 2 місяці тому +1

    Ethu kandapol ente kalyanam kazhinjapozhull avastha Ortthupoy😢 kalyanam kazhinjpol Orupaad kadam vannu athukond ente vtl ninnum adukkalakanal chadanginu varan pattiyilla 😢njanum ithupole Orupaadu kutthuvakkukal kettittund.😢enikkavide Oru paathrampolum edukkanull avakashamillayrinnu Orudhivassa kunjinu paalu kaachan aduppil vechapol Naathoon parayuva Veetteennupaathra konduvannittu kaachiyal Madhiyennum paraanju paal thilakkunnathinumunputhanne Ennekond Nirbbandhichu Aduppil ninnum irakki veppichhu😢 appozhulla aa avastha aarkkum paranjal Manassilavill😢😢😢

  • @sujithaps4561
    @sujithaps4561 2 місяці тому +2

    Super Super Super nigalodu othiri ishttam achan amma ellavarum kalaki Super

  • @Tp-uh3yq
    @Tp-uh3yq 2 місяці тому +1

    ഒന്നും പറയാനില്ല super super 👍👍👍👍👍👍👍👍

  • @INAAYAH_THE_BOUTIQUE
    @INAAYAH_THE_BOUTIQUE 2 місяці тому +2

    ❤❤❤❤waiting aayirunnu

    • @vlog4u1987
      @vlog4u1987  2 місяці тому +1

      ❤️❤️❤️❤️❤️

  • @fathimathulnaja1308
    @fathimathulnaja1308 2 місяці тому +2

    Sooper sajeesh,,,nalloru climax aaki endaki👍👍👍👍👍

  • @gamer2shot214
    @gamer2shot214 2 місяці тому +1

    Ellavarum super

  • @Amalamal-zl5tc
    @Amalamal-zl5tc 2 місяці тому +1

    അടിപൊളി 👍👍👍👍👍

  • @indravelyadhan3878
    @indravelyadhan3878 2 місяці тому +1

    . എന്റെ അമ്മാവൻ സൂപ്പറായി അഭിനയം

  • @geethum4669
    @geethum4669 2 місяці тому +1

    സജിഷ് ഏട്ടനെ പോലെ ഉള്ള ഭർത്താവ് അവട്ടെ എല്ലാ ഭർത്താവും .എന്തായാലും സൂപ്പർ .പിന്നെ അച്ഛനും അമ്മയും മറ്റ് ഒരു അടുക്കള കാണാൻ പോയ് വന്നപ്പോൾ അവിടെത്തെ കാര്യങ്ങൾ പറഞ്ഞപ്പോൾ .അമ്മാവാനെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛൻ കളിച്ചത് സൂപ്പർ ആയിട്ടുണ്ട് .പിന്നെ ഇതുപോലെ ഓണക്കോടിയുടെ Part 2 ഇടണം എന്തായാലും വീഡിയോ സൂപ്പർ❤❤❤❤❤

    • @athirap1547
      @athirap1547 2 місяці тому

      ഇത് കണ്ടപ്പോ ഒരു കാര്യം ഇവിടെ പറയാതിരിക്കാൻ വയ്യ, എനിക്ക് എന്റെ മോൻ ജനിച്ച സമയം എന്റെ വീട്ടുകാർക്ക് കുട്ടിക്ക് ഒന്നും തരാൻ പട്ടിയിട്ടുണ്ടാരുന്നില്ല 14 വർഷം മുന്നേ ആണ്, കുട്ടിയുടെ പാല് kudukkal ചടങ്ങ് ആയിരുന്നു, തലേ ദിവസം രാത്രിയിൽ അച്ഛനും അമ്മയും വിഷമിക്കുന്നത് ഇന്നും എന്റെ മനസ്സിൽ ഉണ്ട് എനിക്ക് താഴെ രണ്ടു പെൺകുട്ടികൾ വേറെയും ഉണ്ട്, അവർ ചെറുത് ആണ്, പക്ഷെ അന്നത്തെ ദിവസം രാവിലെ അമ്പലത്തിൽ പോകുന്ന എന്ന് കള്ളം പറഞ്ഞ അതിരാവിലെ അച്ഛന്റെ കൈയിൽ ഒരു കുട്ടി അരഞ്ഞാണം എന്റെ ഭർത്താവ് കൊണ്ട് കൊടുത്തിട്ട് ആരും അറിയരുത് എന്ന് പറഞ്ഞു, എന്നിട്ട് എല്ലാരേയും കൂട്ടി സമയത്ത് എന്റെ വീട്ടിൽ എത്തി കുട്ടിയുടെ അച്ഛൻ വക മാലയും ഇട്ടുകുടുത്ത.❤❤

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️

    • @athirap1547
      @athirap1547 2 місяці тому

      @@vlog4u1987 എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ

  • @dhanyarijeesh619
    @dhanyarijeesh619 2 місяці тому +2

    കാത്തിരിക്കുകയായിരുന്നു 😂😂

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️🥰🥰

  • @UshaUs-qj2fo
    @UshaUs-qj2fo 2 місяці тому

    👌👌പാർട്ട്‌ 2 നന്നായിട്ടുണ്ട്

  • @binnymanu7513
    @binnymanu7513 2 місяці тому +4

    വണ്ടിയിൽ അമ്മാവൻ്റെ നിൽപ്പ് കണ്ട് ചിരിച്ച് ചിരിച്ച് വഴിയായി

    • @vlog4u1987
      @vlog4u1987  2 місяці тому +1

      😄😄😄😄😄

  • @Dhanya-li8hg
    @Dhanya-li8hg 2 місяці тому +1

    Super video Ella videos um kanarundu orupadu ishtamanu ellavareyum

  • @sonycharls3678
    @sonycharls3678 2 місяці тому +1

    Ammaayamma e videoil jeevikyarnulo😂

  • @Sindhu.m377
    @Sindhu.m377 2 місяці тому +2

    Enthe parayan adipoli orupad chirichu. Super❤❤❤❤