എന്തിഹ മനമാനസേ സന്ദേഹം വളരുന്നു അങ്കേശനാം ഈ ഞാൻ എങ്ങു പിറന്നവനോ ഇങ്ങാരറിവൂ ഞാൻ ആര് എങ്ങെന്റെ വംശമെന്നോ മാതാവ് രാധ താനോ താതൻ അധിരഥനോ ഹാ ദൈവമേ എൻ ജന്മ ദാതാക്കളാരോ കാണുമോ ഞാൻ അവരെ ഒന്നു അവരെ കാണുകയില്ല എന്നോ കാണാതെ മരിക്കുവാനാണോ ശിരോലിഖിതം
കുന്തീ ദേവി വന്ദേ തൊൽ പാദ ചെന്താമ്പരദ്വന്ദം എന്തെ ഈ വരവിനൊരു കാരണം എന്താകിലും ചൊല്ലേണം കർണ്ണാ ദയാലോ യാചകി ആയി നിർണയം ഞാൻ വന്നു എന്നുടെ ഒരു വാഞ്ചിതം ഇന്നു നീ സാധിപ്പിക്കേണം കർണ്ണാ
Sad to see only 80k views.. Govt should introduce a period in schools to teach and practice traditional art forms.. it will give job opportunities to people passing out from kalamandalam and also keep this art form alive til infinity.
Super performance of Sri Kalamandalam Gopi Asan as Karna .The meeting between Karna And Kundi is heartbreaking .The songs and other backgrounds are also praiseworthy. A very good entertainment.
ഗോപി ആശാന് ഒരു വലിയ നമസ്കാരം. 3 മണിക്കൂർ തുടർച്ചയായി ഒരേ മികവോടെ perform ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല . ഈ പ്രായത്തിലും ഒരു energy ലെവൽ amazing. കുന്തി ദേവി ആയി വന്നത് മാർഗി വിജയകുമാർ ആണെന്ന് കരുതുന്നു. വളരെ മികച്ച പ്രകടനം .
ഇതൊന്നും അത്ര വല്യ കാര്യം അല്ല മടവൂരാശാൻ 89 മത്തെ വയസ്സിൽ രാവണ വേഷം ആടി ആണ് മരിച്ചത് ഗുരു ചെങ്ങന്നൂർ 93മത്തെ വയസ്സിൽ ചെറിയ നരകാസുരൻ കെട്ടി അവസാനിപ്പിച്ചത്...ഗോപിയാശാനെ ഒരുപാട് ഇഷ്ടം❤❤
1:29:27 Attam 1:32:05 മനസ്സിൽ ഒരു ….. 1:34:08 ഒരു ദിവസം ഞാൻ കുതിരപ്പുറത്തു വരുമ്പോൾ 1:34:35 കുന്തി ദേവി പല്ലക്കിൽ എനിക്ക് നേരെ വരികയായിരുന്നു .പല്ലക്ക് ചുമക്കുന്നവർ . ആൾക്കാരോട് ദൂരെ മാറാനായി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു . 1:35:13 രാജാമാതാ കുന്തി ദേവിയുടെ വരവ് അറിഞ്ഞു ആളുകൾ രണ്ടു വശത്തുമായി ഒഴിഞ്ഞു മാറി . 1:35:40 ഞാൻ ഇത് കണ്ട് കുതിരയെ നിറുത്തി ഒരു വശത്തേക്ക് മാറി നിന്നു . 1:35:48 കുന്തീദേവി പല്ലക്കിന്റെ തിരശീല നീക്കി കർണ്ണനെ നോക്കി . 1:36:27 എന്നെ നോക്കി കരഞ്ഞു . 1:36:49 എന്നെ നോക്കി കുന്തീദേവി കരഞ്ഞതിന്റെ കാരണം എന്ത് ? ഒരു ക്ഷത്രിയ സ്ത്രീ ആയ കുന്തീദേവി കാരണം ഇല്ലാതെ കരയില്ല . 1:37:26 one day 1:38:55 ബ്രാഹ്മണ വേഷത്തിൽ വരുന്ന ഇന്ദ്രന് കവചകുണ്ഡലങ്ങൾ ദാനം ചെയ്യുന്നു . 1:41:20 Another incident in my life 1:43:50 durodhanan 1:47:10 താൻ ക്ഷത്രിയനല്ല ബ്രാഹ്മണനാണെന്ന് കർണൻ പരശുരാമനോട് പറയുന്നു . 1:47:47 പരശുരാമൻ : ഉറപ്പാണല്ലോ ? നീ പറയുന്നത് കള്ളമാണെങ്കിൽ ഭവിഷ്യത് അറിയാമല്ലോ ? ശരി 1:48:37 കർണ്ണൻ : മുനിയോടൊപ്പം ഗുരുകുല വിദ്യാഭ്യാസം തുടങ്ങി
ഓതുന്നേൻ ഒരു സത്യം താതൻ നിനക്കെടോ ആദിത്യ ദേവൻ അല്ലോ മാതാവു ഞാനുമത്രെ ഭ്രാതാക്കന്മാരല്ലോ പാണ്ഡവർ ഐവരും വരിക വൈകരുതിനിയുമവരോടു വൈരമരുതരുതേ സുതാ അരികളവരിനി കരുതിയതു മതി അവരോടു പൊരുതീടുന്നത് പാപമേ.
ഓതുന്നേൻ ഒരു സത്യം താതൻ നിനക്കെടോ ആദിത്യ ദേവൻ അല്ലോ മാതാവു ഞാനുമത്രെ ഭ്രാതാക്കന്മാരല്ലോ പാണ്ഡവർ ഐവരും വരിക വൈകരുതിനിയുമവരോട് വൈരമരുതരുതേ അരികളവരിനി കരുതിയതു മതി അവരോടു പൊരുതീടുന്നത് പാപമേ..
Can you please explain the sequence shown by karnan after duryodanan and dussassan leaving for ministry to attend ministers. And before kunti crying in pallakku seeing karnan on horse back on the side of the street. I think Somebody is calling out arjunan and showing some mudras about the feet I’m not very good at mudras. And trying to learn them. Thanks in advance. Around 1.32.30 timeline. Is there any similarities between karnans feet and kuntis feet or yudhishtirans feet. ? Is yudhishtiran asking Arjun that question when they were children ?
എന്നുടെ പൊന്നോമലേ നിന്നുടെ അനുജന്മാർക്കു ഇന്നു നീ അവലംബം വന്നാലും അവിളംബം എന്നും അവരെ കാത്തു നിന്നാലും ധരയാകെ വെണ്ണാലും മാതാവിനു തന്നാലും പരിതോഷം അരുതേ വെറുതെ പറഞ്ഞിടേണ്ടതു നിഷ്ഫലമല്ലോ ദുര്യോധനനേ പിരിഞ്ഞു ഞാൻ പോരികയില്ലലോ സമസ്തമഹിമയും എനിക്കവൻ നിമിത്തമായതു മറപ്പനോ കൃതഘ്നണോ ഞാൻ ചതിപ്പനോ ഇതി വധിപതിനു വന്നു വിചിത്രം
ഉണ്ണീ എന്നുടെ കണ്ണിലുണ്ണീ ഹന്ത നീ ഈ വണ്ണം കതിക്കുമെന്നു നണ്ണിയതില്ല ഞാൻ ഇല്ലേ ദയ നിൻ തനു തല്ലജത്തിൽ ഹൃദയമില്ലേ പകരമൊരു കല്ലോ ശിവ ശിവ മറുചോദ്യവുമുണ്ടനേക വത്സര മതിന്നു മുൻപേ ഒരു നാൾ തനയൻ ജനിച്ച ശബ്‌ദ മുഹൂർത്തമതിങ്കൽ അവനെ നദിയിൽ ഒഴുക്കിടുമ്പോൾ ഭവതി തന്നുടെ ഹൃദയത്തിൽ നിറഞ്ഞു ദയവു തുളുമ്പിയെങ്കിൽ പറഞ്ഞിടാം ഈ നിമിഷത്തിൽ
ഹന്ത മാനസ ആദ്യ സന്താനമേ പരം സന്താപമാകിയൊരു വൻ തീയിൽ വെന്തിടുന്നു വയ്യഹോ സഹിക്കുവാൻ നീയേ ശരണം മമ അയ്യോ നീയെന്നെ വെറും കൈയ്യോടെ മടക്കയോ കർണ്ണാ ദയാലോ ശരണാഗതരെ പരിത്യജിക്കില്ല അഹം അത് വിചിതം തരുന്നേനൊരു വാക്കതും ഗ്രഹിച്ചിനി ഗമിച്ചീടേണം ഹൃജ രാധിപ നന്ദനനാകിയ അർജുനാട്യനെ ഒഴിച്ചു മാമക കനിഷ്ഠ സോദര ചതുർഷ്ഠയത്തെ ഹനിച്ചിടാ ഞാൻ പ്രതിജ്ഞ ചെയ്‌വൂ
ഹര ശിവ ശിവ പിരിയാനോ ദുര്യോധന നിൻ നിർദ്ദേശം കർണ്ണൻ നന്ദിയെഴാത്തവനോ നിർണ്ണയം ഇത് താനിതിനർത്ഥം ഇക്ഷണം ഇതിനിഹ ശിക്ഷ തരേണം പക്ഷേ സ്നേഹം തടയുന്നു ശരണം ശരണം ഛേദിപ്പാൻ കരവാളാലെൻ ഗളനാദം
പ്രാണ സഖാ നിന്നുടയ പ്രാണസഖിയോടു ചേർന്നു ആകർണ്ണനം ചെയ്ക കർണ്ണ ശപഥം സാക്ഷിയാക്കിടുന്നു മമ താതനേ ജഗൽ സാക്ഷിയാം ആദിത്യ ഭഗവാനേ ജനനിയെ ഭവാനായി പരിത്യജിക്കുന്നു ഞാൻ അനുജരാം ഐവരേയും ഇതു സത്യം അർജ്ജുനനുമൊന്നിച്ചു വസുധയിൽ വാഴുകില്ല ഇജ്ജനമിനിമേലിൽ ഇതു സത്യം വീര സ്വർഗ്ഗ ത്തിൽ നിൻ മുന്നിൽ ഞാൻ എത്തീടും ദുര്യോധന സത്യമിതു സത്യം ഇതു കർണ്ണ ശപഥം
കലാമണ്ഡലം ബാബു നബൂതിരി ❤️
Tgl
Elmo
Karnan is main part of this ßtory special congratulations for the performance ofKarnan🙏
Vandana Slokam - Kedaragowla - 00:02:20
Slokam - Dhanyasi - 00:05:03
Percussion - 00:09:50
Kathara Vilochane - Dhanyasi - 00:22:03
Arya Puthra Kelkka - Mukhari - 00:36:21
Percussion - 00:43:12
Bheeruthayo Bhanumathi - Kedaragowla - 00:44:28
Percussion - 00:48:17
Sodaree Maharajni - Sree - 01:00:50
Valsalya Varidhe Karna - Kanada - 01:09:50
Bheemadikalam Adhamanmare - Atana - 01:23:44
Enthiha Man Manase - Hindolam - 02:07:10
Kunthee Devi - Kamboji - 02:16:45
Karna Dayalo - Anandabhairavi - 02:18:40
Kim Karaneeyam - Kamboji - 02:21:47
Kouravanmarodu Bandham - Charukeshi - 02:23:09
Shravana Kutaaram Athu - Saranga - 02:25:20
Othunnen Oru Sathyam - Suruti - 02:27:23
Hantha Daivame - Khandaram - 02:30:51
Jananee Mamaka - Bhairavi - 02:43:19
Ennude Ponnomane - Sahana - 02:47:28
Aruthe Veruthe - Bhairavi - 02:50:55
Unnee Ennude - Sahana - 02:53:19
Maruchodyavum Undu - Bhairavi - 02:55:41
Karna Karna Mathi - Shubhapantuvarali - 02:57:55
Sharanagathare - Bhairavi - 03:00:47
Kathyellam Arivayi - Ahiri, Suruti - 03:12:35
Prana Sakha Ninnudaya - Madhyamavathi - 03:16:07
Thank you ❤❤❤
Karna shapadham. Gopi aashan is too good. Thanks to the whole team. Wonderful.
Best action of Duryodhanan andBhanumathì Super
എന്തിഹ മനമാനസേ സന്ദേഹം വളരുന്നു
അങ്കേശനാം ഈ ഞാൻ എങ്ങു പിറന്നവനോ
ഇങ്ങാരറിവൂ ഞാൻ ആര്
എങ്ങെന്റെ വംശമെന്നോ
മാതാവ് രാധ താനോ താതൻ അധിരഥനോ ഹാ ദൈവമേ
എൻ ജന്മ ദാതാക്കളാരോ കാണുമോ ഞാൻ അവരെ ഒന്നു
അവരെ കാണുകയില്ല എന്നോ
കാണാതെ മരിക്കുവാനാണോ ശിരോലിഖിതം
കുന്തീ ദേവി വന്ദേ തൊൽ പാദ ചെന്താമ്പരദ്വന്ദം
എന്തെ ഈ വരവിനൊരു കാരണം
എന്താകിലും ചൊല്ലേണം
കർണ്ണാ ദയാലോ യാചകി ആയി
നിർണയം ഞാൻ വന്നു
എന്നുടെ ഒരു വാഞ്ചിതം
ഇന്നു നീ സാധിപ്പിക്കേണം കർണ്ണാ
തൊൽ സുതരെന്റെ വൈരികളല്ലേ
മൽസഖ കൗരവരല്ലേ
വിസൂത നീതു പാരെങ്ങുമല്ലേ
ഹേ ശ്രീയുതെ സ്മരിക്കുന്നിലെ
ദാനാർത്ഥിക്കു നീ മന്ദാരമല്ലോ
ദീന വത്സലനല്ലോ
ന്യൂനം മഹാ പ്രഭുവുമല്ലോ
ഞാനതു മറന്നില്ലല്ലോ
കിം കരണീയമെന്തു ചൊന്നാലും
ശങ്ക ലേശം കളഞ്ഞാലും
എങ്കൽ ഉള്ളൊരു പൂതി എന്താകിലും
നിൻ കാൽക്കൽ അർപ്പിക്കാം ചോദിച്ചാലും
കൗരവന്മാരോടു ബന്ധം വീരാ
നേരിൽ നിനക്കിനി ചേരാ
പോരൂ മൽസുതരോടു ചേരാനൊരുകിൽ
അതു യോഗ്യം കുമാരാ
ശ്രവണ കുഠാരമതാകിയ വാക്യം
പറവതിനിന്നു തവ ധൈര്യം വന്നോ
ജീവന് സമനാം ദുര്യോധനനെ ഈ
കർണ്ണൻ വെടിയണമെന്നോ
ശത്രുതയിയലും താവക പുത്രന്മാരോടു
മൈത്രി പുലർത്തണമെന്നോ
സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു
മൃത്യുവിൽ നിന്നെറിയുന്നോ
Sad to see only 80k views.. Govt should introduce a period in schools to teach and practice traditional art forms.. it will give job opportunities to people passing out from kalamandalam and also keep this art form alive til infinity.
Cinimm
സൂപ്പർ 👍👍👍
kalamandalam babu namboodiri sirinte pattum ashanmarude kaliyum athigambheeram....
Njan oru puthiya aswadakan ssnu
Sri. Babu Namboothiriyum Sri. Kalamandalam Vinodum chernnulla pinnani valare gambheeramayirikkunnu. Itharathilulla bhavasandramaya, sruthimadhuramaya pinnaniyundengil ehoru natanum arangil nannayi pravarthikkanulla prachodanam kittumennurappanu. Sarvasri Kalamandalam Unnikrishnanum Kottakkal Raviyum chernnulla melathinekkurichu parayendathillallo.
MUNDANCHEERY RAMDAS
Aá
Super performance of Sri Kalamandalam Gopi Asan as Karna .The meeting between Karna And Kundi is heartbreaking .The songs and other backgrounds are also praiseworthy. A very good entertainment.
Rte you 4the3 o*cncn,,tx5
അതി മനോഹരം
Gopi asan's performance is at the next level. Big pranams to him.
ഗോപി ആശാന് ഒരു വലിയ നമസ്കാരം. 3 മണിക്കൂർ തുടർച്ചയായി ഒരേ മികവോടെ perform ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല . ഈ പ്രായത്തിലും ഒരു energy ലെവൽ amazing.
കുന്തി ദേവി ആയി വന്നത് മാർഗി വിജയകുമാർ ആണെന്ന് കരുതുന്നു. വളരെ മികച്ച പ്രകടനം .
പാട്ടെ കേൾക്കാൻ നല്ല rassm
ഇതൊന്നും അത്ര വല്യ കാര്യം അല്ല മടവൂരാശാൻ 89 മത്തെ വയസ്സിൽ രാവണ വേഷം ആടി ആണ് മരിച്ചത്
ഗുരു ചെങ്ങന്നൂർ 93മത്തെ വയസ്സിൽ ചെറിയ നരകാസുരൻ കെട്ടി അവസാനിപ്പിച്ചത്...ഗോപിയാശാനെ ഒരുപാട് ഇഷ്ടം❤❤
Best expression of the feelings of karnan super performance 🙏
Handha deivamee njan endhu kettithu
Endhente sirasingal adhanipadhavu
Andhakaram java dhishandhare parakkayo
Dharani ennude chuttum thvaritham thirikkayo paramardham ellam ennodarulumokripayale
കർണ്ണശപഥം👌💪🙋🏻🙏🤗👋👏✌️🙏🙋🏻
സോദരീ മഹാരാജ്ഞ്ഞി ഖേദമെന്തിനു വൃഥാ
പ്രാണസഖൻ എനിക്കു റാണി തവ വല്ലഭൻ
പ്രാണനവനായല്ലോ ന്യുനം ഞാൻ ഭയെ
എന്നുടെ ജീവരക്ത ബിന്ദുക്കളോരോന്നും
എൻ മന്നവനായി ഒഴുകേ ധന്യമായീടുമല്ലൊ
വിമതരാം കൗന്ദേയരെ സമരേ നിഗ്രഹിച്ചു ഞാൻ
സുമതീ തവ പതിയേ ഭുവനപതിയനനാക്കും
വാത്സല്യ വാരിധേ കർണ്ണാ മഹാമതേ
തൊൽ സമനാരുണ്ടഹോ ഭൂമണ്ഡലം തന്നിൽ
വല്ലഭന് ആത്മ തുല്യൻ സോദരതുല്യനു മേൽ
ചൊല്ലെഴും കുരു വംശത്തിനു ഏകാലംബനം നീയേ
നിന്നുടെ ഇരം കേൾക്കേ എന്നുടെ അകതാരിൽ
നിന്നുടനകലുന്നു ഭിന്നത അശേഷവും
കാലിണ കൈ തൊഴുതീടുന്നേ
അഗ്രജാ ഭൂപതി തിലകാ
ഭീമാദികളാം അധമൻമാരേ നിഹനം ചെയ്തീടാൻ
താമസമിനിയും കുറു കുല വീരാ ഹാനി വരുത്തുകയില്ലേ
വിദ്വെഷാഗ്നി ജ്‌വാലകൾ നമ്മുടെ ഹൃത്തിൽ കത്തി പടരുന്നു
താത്രവ ശോണിത പാനം ചെയ്തവ ശമനം ചെയ്യേണ്ടേ
അക്ഷൗഗിണികളിൽ അണിയണിയായി
സമരോത്സാഹത്താൽ
അക്ഷമരായിഹ നില്പ്പൂ ഭടൻമാർ
പട നീക്കുകയല്ലേ
തന്ത്ര വിചക്ഷണ മന്ത്രി പ്രമുഖർ
നിൻ തിരുവടിയെ കാണ്മാൻ
മന്ത്ര ഗൃഹത്തിൽ വന്നിട്ടുണ്ട്
അവിടേക്കുഴുന്നള്ളുകയല്ലേ
Kindly view this wonderful Divine art and get eternal salvation.
I like these dance and I partice little bit I know that it is the famous dance in kerela☺😊😊
+Faith Biju Wow! Great!
Already best... My night songs
Super rendering
+Sreeraj Kundupoil thank you
🙏🙏🙏❤
Ithuvare kandathil ettavum mikachathu..ellavarkkum namaskaram......chenda...aparam..
ശരിയാ. കർണശപഥം
YES.... SUPER.....
surendra das റവ
WONDERFUL performance
1:29:27 Attam
1:32:05 മനസ്സിൽ ഒരു …..
1:34:08 ഒരു ദിവസം ഞാൻ കുതിരപ്പുറത്തു വരുമ്പോൾ
1:34:35 കുന്തി ദേവി പല്ലക്കിൽ എനിക്ക് നേരെ വരികയായിരുന്നു .പല്ലക്ക് ചുമക്കുന്നവർ . ആൾക്കാരോട് ദൂരെ മാറാനായി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു .
1:35:13 രാജാമാതാ കുന്തി ദേവിയുടെ വരവ് അറിഞ്ഞു ആളുകൾ രണ്ടു വശത്തുമായി ഒഴിഞ്ഞു മാറി .
1:35:40 ഞാൻ ഇത് കണ്ട് കുതിരയെ നിറുത്തി ഒരു വശത്തേക്ക് മാറി നിന്നു .
1:35:48 കുന്തീദേവി പല്ലക്കിന്റെ തിരശീല നീക്കി കർണ്ണനെ നോക്കി .
1:36:27 എന്നെ നോക്കി കരഞ്ഞു .
1:36:49 എന്നെ നോക്കി കുന്തീദേവി കരഞ്ഞതിന്റെ കാരണം എന്ത് ? ഒരു ക്ഷത്രിയ സ്ത്രീ ആയ കുന്തീദേവി കാരണം ഇല്ലാതെ കരയില്ല .
1:37:26 one day
1:38:55 ബ്രാഹ്മണ വേഷത്തിൽ വരുന്ന ഇന്ദ്രന് കവചകുണ്ഡലങ്ങൾ ദാനം ചെയ്യുന്നു .
1:41:20 Another incident in my life
1:43:50 durodhanan
1:47:10 താൻ ക്ഷത്രിയനല്ല ബ്രാഹ്മണനാണെന്ന് കർണൻ പരശുരാമനോട് പറയുന്നു .
1:47:47 പരശുരാമൻ : ഉറപ്പാണല്ലോ ? നീ പറയുന്നത് കള്ളമാണെങ്കിൽ ഭവിഷ്യത് അറിയാമല്ലോ ? ശരി
1:48:37 കർണ്ണൻ : മുനിയോടൊപ്പം ഗുരുകുല വിദ്യാഭ്യാസം തുടങ്ങി
👍👍👍
ഓതുന്നേൻ ഒരു സത്യം താതൻ നിനക്കെടോ
ആദിത്യ ദേവൻ അല്ലോ
മാതാവു ഞാനുമത്രെ
ഭ്രാതാക്കന്മാരല്ലോ പാണ്ഡവർ ഐവരും
വരിക വൈകരുതിനിയുമവരോടു
വൈരമരുതരുതേ സുതാ
അരികളവരിനി കരുതിയതു മതി
അവരോടു പൊരുതീടുന്നത് പാപമേ.
ഹന്ത ദൈവമേ ഞാൻ എന്ത് കേട്ടിതു
എന്തെൻറെ ശിരസിങ്കൽ അദനി പാതമോ
അന്ധകാര ജവാദിശാന്തരേ പരക്കയോ
ധരണി എന്നുടെ ചുറ്റും ത്വരിതം തിരികയോ
പരമാർത്ഥം എല്ലാം എന്നോടരുളുമോ കൃപയാലേ
ഓതുന്നേൻ ഒരു സത്യം
താതൻ നിനക്കെടോ
ആദിത്യ ദേവൻ അല്ലോ
മാതാവു ഞാനുമത്രെ
ഭ്രാതാക്കന്മാരല്ലോ പാണ്ഡവർ ഐവരും
വരിക വൈകരുതിനിയുമവരോട് വൈരമരുതരുതേ
അരികളവരിനി കരുതിയതു മതി അവരോടു പൊരുതീടുന്നത് പാപമേ..
@):-
കർണപാശം അല്ല കേട്ടോ കർണ ശപഥം ആണ്
ആരാ പാശം ആക്കിയത്
Karnasapatham is right ........karnapaasam wrong
ഞാനും സംശയിച്ചു.
ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നൊന്ന് പറയാമോ? ഗോപിആശാൻ ആണ് കർണ്ണൻ എന്ന് മനസ്സിലായി..Others?
ദുര്യോധനൻ - കലാമണ്ഡലം കൃഷ്ണകുമാർ, ദുശാസനൻ - ഹരി ആർ നായർ, ഭാനുമതി - കലാമണ്ഡലം ഷണ്മുഖൻ
🙏🙏🙏🙏
Dear mc vedios, what is the different between Karna pasam & karnasabadham?? Can yo explain every body????
nyan kathakali padikunu ende arengatam november
Can you please explain the sequence shown by karnan after duryodanan and dussassan leaving for ministry to attend ministers. And before kunti crying in pallakku seeing karnan on horse back on the side of the street.
I think Somebody is calling out arjunan and showing some mudras about the feet
I’m not very good at mudras. And trying to learn them. Thanks in advance.
Around 1.32.30 timeline.
Is there any similarities between karnans feet and kuntis feet or yudhishtirans feet. ?
Is yudhishtiran asking Arjun that question when they were children ?
🌹കർണ്ണാശബ്ദംകഥകളി, അജിത് 🙏🙏
Please change the Title to Karna Sapatham (കർണ്ണ ശപഥം). That is the correct word, not pasam. Also cannot search if the word is wrong. Thanks.
Enthiha man maamnaseey...
Kar na vilapam
കർണ്ണപാശം ,എന്നല്ല!! കർണ്ണ ശപഥം എന്നാണ് !!
ഗോപിയാശാന്റെ കർണ്ണനാണ്
ഏറ്റവും ഹൃദ്യം.
രണ്ടും ശരിയല്ലേ
This is Karnasapadham and not Pasam, Gopiashan is excellent
May I have description pls?
sooooper
കഥകളിക്ക് ഇപ്പോൾ മൊത്തം എത്ര ചിലവ് വരും
Vow
കാതര വിലോചനേ കാതര ആകുവാൻ
കാരണമെന്തെടോ കാമിനി മാർമണെ
ഇന്ദു സമാനമാം ആനനം തന്നിൽ നിന്നഹോ
മൃദു മന്ദഹാസമാം നറും ചന്ദ്രിക മാഞ്ഞിതോ
തൂങ്കാനുരാഗിണി നിൻ ഭംഗികൾ തിങ്ങീടിന
ശൃംഗാര വിലാസങ്ങൾ എങ്ങു പോയി ഓമലേ
പ്രാണനായികേ തവ ദീനത കാണുവാൻ
ത്രാണിയില്ലയെനിക്കു ഹാ പ്രാണസങ്കടമല്ലോ
ആര്യപുത്രാ കേൾക്ക വീര്യ ജലനിധേ
കമനീയരൂപ തവ കമനിയാകുമെന്നുടെ
ധമനിയിൽ സാന്ദ്ര രക്ത ഗമനമുണ്ടെന്നാകിലും
അളവില്ലാതൊരു ഭയം വളരുന്നതിനാലെ
പിളരുന്നു മനം ഹാ തളരുന്നു തനു ഭാരം
പോരിൽ ഭവാനു മൃത്യു നേരിടുമെങ്കിലോ
വേറിടും മമ ജീവൻ വേറെന്തു ഞാൻ ചൊൽവൂ
ഭീരുതയോ ഭാനുമതീ ഭാരത സമരേ
വീരൻ അഹം വൈരികളേ സംഹരിച്ചീടും
സ്നേഹിതരില്ലേ കുറു വരർ ഇല്ലേ ഭടധതി ഇല്ലേ
സ്നേഹമൂടൽ പൂണ്ടൊള്ളോരു കർണ്ണനുമില്ലേ
ഭൂപതികളാം പാണ്ഡവരേ കുരുതി കഴിച്ചതുനാ
ഈ കുറുവീരൻ ധര വാഴും നിസ്സന്ദേഹം
എന്നുടെ പൊന്നോമലേ നിന്നുടെ അനുജന്മാർക്കു
ഇന്നു നീ അവലംബം വന്നാലും അവിളംബം
എന്നും അവരെ കാത്തു നിന്നാലും
ധരയാകെ വെണ്ണാലും
മാതാവിനു തന്നാലും പരിതോഷം
അരുതേ വെറുതെ പറഞ്ഞിടേണ്ടതു നിഷ്ഫലമല്ലോ
ദുര്യോധനനേ പിരിഞ്ഞു ഞാൻ പോരികയില്ലലോ
സമസ്തമഹിമയും എനിക്കവൻ
നിമിത്തമായതു മറപ്പനോ
കൃതഘ്നണോ ഞാൻ ചതിപ്പനോ
ഇതി വധിപതിനു വന്നു വിചിത്രം
ഉണ്ണീ എന്നുടെ കണ്ണിലുണ്ണീ ഹന്ത നീ ഈ
വണ്ണം കതിക്കുമെന്നു നണ്ണിയതില്ല ഞാൻ
ഇല്ലേ ദയ നിൻ തനു തല്ലജത്തിൽ ഹൃദയമില്ലേ
പകരമൊരു കല്ലോ ശിവ ശിവ
മറുചോദ്യവുമുണ്ടനേക വത്സര മതിന്നു മുൻപേ
ഒരു നാൾ തനയൻ ജനിച്ച ശബ്‌ദ മുഹൂർത്തമതിങ്കൽ
അവനെ നദിയിൽ ഒഴുക്കിടുമ്പോൾ
ഭവതി തന്നുടെ ഹൃദയത്തിൽ
നിറഞ്ഞു ദയവു തുളുമ്പിയെങ്കിൽ
പറഞ്ഞിടാം ഈ നിമിഷത്തിൽ
കർണ്ണാ മതിയിദം കർണ്ണരുന്തുത വാക്യം
പൂർണാനുകമ്പയോടു ആകർണ്ണയദാന പ്രഭോ
ആത്‌മ വഞ്ചനയാലേ ഞാൻ ചെയ്തോരപരാധം
ആത്മജാ പോറുക്കൂ ധർമ്മാത്മജാ അഗ്രജാ പോരൂ
അരുളിടേണ്ടിനിയും മഹാജ്ജന യുടെ മനമിളകില്ലിതു
അചലാധിപനാം ഹിമാലയം ബത ചലിക്കുമെങ്കിലും
നഭസ്സിലിതിങ്കിലിഹ പതിച്ചിടുകിലും
സമുദ്രമുടനടി വരണ്ടു പോകിലും
സഹനെവിട്ടൊരു വിധത്തിലും
അകലുകില്ല അഹം കിനാവിലും
ഹന്ത മാനസ ആദ്യ സന്താനമേ പരം
സന്താപമാകിയൊരു വൻ തീയിൽ വെന്തിടുന്നു
വയ്യഹോ സഹിക്കുവാൻ നീയേ ശരണം മമ
അയ്യോ നീയെന്നെ വെറും കൈയ്യോടെ മടക്കയോ
കർണ്ണാ ദയാലോ
ശരണാഗതരെ പരിത്യജിക്കില്ല അഹം അത് വിചിതം
തരുന്നേനൊരു വാക്കതും ഗ്രഹിച്ചിനി ഗമിച്ചീടേണം
ഹൃജ രാധിപ നന്ദനനാകിയ അർജുനാട്യനെ ഒഴിച്ചു മാമക
കനിഷ്ഠ സോദര ചതുർഷ്ഠയത്തെ ഹനിച്ചിടാ ഞാൻ പ്രതിജ്ഞ ചെയ്‌വൂ
ഞാനും വിചാരിച്ചു ഇതേതാ പുതിയ കഥ എന്ന് കർണ്ണശപഥം ആണ്. കർണപാശം അല്ല
Not karnapaasham karnasapadham aanu
karnasabadham kandu karnju poi tuo
Mm in
കഥയെല്ലാം അറിവായി പ്രിത്ധയുടെ സുതാ സഖേ
അനുജാതരോടു രണം നിനവിൽ പാപം എങ്കിൽ
ഇനി എന്നെ പിരിഞ്ഞീടാൻ അനുമതി തരുന്നിതാ
ഹര ശിവ ശിവ പിരിയാനോ
ദുര്യോധന നിൻ നിർദ്ദേശം
കർണ്ണൻ നന്ദിയെഴാത്തവനോ
നിർണ്ണയം ഇത് താനിതിനർത്ഥം
ഇക്ഷണം ഇതിനിഹ ശിക്ഷ തരേണം
പക്ഷേ സ്നേഹം തടയുന്നു
ശരണം ശരണം ഛേദിപ്പാൻ
കരവാളാലെൻ ഗളനാദം
പ്രാണ സഖാ നിന്നുടയ പ്രാണസഖിയോടു ചേർന്നു
ആകർണ്ണനം ചെയ്ക കർണ്ണ ശപഥം
സാക്ഷിയാക്കിടുന്നു മമ താതനേ ജഗൽ
സാക്ഷിയാം ആദിത്യ ഭഗവാനേ
ജനനിയെ ഭവാനായി പരിത്യജിക്കുന്നു ഞാൻ
അനുജരാം ഐവരേയും ഇതു സത്യം
അർജ്ജുനനുമൊന്നിച്ചു വസുധയിൽ വാഴുകില്ല
ഇജ്ജനമിനിമേലിൽ ഇതു സത്യം
വീര സ്വർഗ്ഗ ത്തിൽ നിൻ മുന്നിൽ ഞാൻ
എത്തീടും ദുര്യോധന സത്യമിതു സത്യം
ഇതു കർണ്ണ ശപഥം
Karnasapatham is suitable not karnapasam