Interview with Jerry Amaldev and Sreekumaran Thampi | സംഗീതത്തിന്റെ അന്നും ഇന്നും

Поділитися
Вставка
  • Опубліковано 26 чер 2019
  • സംഗീതത്തിന്റെ അ‌ന്നും ഇന്നും- ശ്രീകുമാരൻ തമ്പിയും ജെറി അ‌മൽദേവും സംസാരിക്കുന്നു
    മലയാള സിനിമയിലെ ഒളിമങ്ങാത്ത രണ്ടു പേരുകളാണ് ശ്രീകുമാരൻ തമ്പിയും ജെറി അ‌മൽദേവും. ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഇരുവരും പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് -എ ഫോർ ആപ്പിൾ എന്ന ചിത്രത്തിലൂടെ. ഇക്കാലയളവിനിടെ സിനിമയിലെ സംഗീതത്തിനുണ്ടായ മാറ്റങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ പ്രതിഭകൾ.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Google Plus- plus.google.com/u/0/+mathrubhumi
    Instagram- / mathrubhumidotcom
    #SreekumaranThampi #JerryAmaldev #malayalamMovie

КОМЕНТАРІ • 11

  • @palmtree8607
    @palmtree8607 4 роки тому +32

    രണ്ടുപേരെയും പെരുത്ത് ഇഷ്ട്ടം 🙏

  • @lithin123
    @lithin123 4 роки тому +16

    തമ്പി സർ❤️❤️ജെറി സർ❤️❤️

  • @shajucheru1
    @shajucheru1 4 роки тому +35

    രണ്ടു പ്രതിഭകൾ ഓർമകളിലൂടെ സഞ്ചരിക്കുന്നത് എന്തെന്നില്ലാത്ത അനുഭൂതി പകരുന്നു.

  • @philippm1347
    @philippm1347 4 роки тому +25

    തം ബിസാറിൻ്റെ ഹൃദയസരസിലെ പ്രണയ പുഷ്പമേ ഏന്ന ഗാനം ആണ് ഒന്നാം സ്ഥാനത്ത്..

  • @kishore7kk
    @kishore7kk 4 роки тому +25

    Two legends and masters; we malayalees r so lucky

  • @venugopalek
    @venugopalek 4 роки тому +11

    Both are greats in their own capacity

  • @bastianmichael6274
    @bastianmichael6274 4 роки тому +6

    💕🙏🙏

  • @sajiputhettujoseph7073
    @sajiputhettujoseph7073 4 роки тому +6

    😍😍😍