ഫീസ് അടയ്ക്കാനില്ലാതിരുന്ന പഠനകാലം ഓർമ്മിച്ച് ദാസേട്ടൻ| Yesudas | John Brittas | Interview | Kairali

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 131

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +16

    ഒരു ദിവസം ഒരു നേരം എങ്കിലും ഈ സ്വരമാധുരി കേൾക്കുന്നത് തന്നെ ഒരു ആശ്വാസം ആണ് 🌹പകരക്കാരൻ ഇല്ലാത്ത ഗായകൻ ♥️♥️ദാസേട്ടൻ the ലിവിങ് ലേജൻഡ് 🙏

  • @Itsmeprakashpc
    @Itsmeprakashpc 3 роки тому +28

    കഷ്ട്ടതകളും വിഷമങ്ങളും അനുഭവിച്ചു വളർന്നു വന്നവരിൽ നിന്നേ എന്നും നിലനിൽക്കുന്ന സൃഷ്ട്ടികൾ ഉണ്ടായിട്ടുള്ളൂ 💜

  • @smithams952
    @smithams952 2 роки тому +15

    മൂന്ന് സ്വര സ്ഥാനങ്ങളും അയഗ്ന ലളിതം പാടി ഫലിപ്പിക്കുന്ന സാക്ഷാൽ ഗാനഗന്ധർവ്വൻ ❤ ദാസേട്ടൻ 🔥

  • @ManojKumar-sy7id
    @ManojKumar-sy7id 4 роки тому +44

    നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറഞ്ഞത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീ നാരായണ വചനത്തെ ഓർമ്മിപ്പിച്ചു. അർഹത ഇല്ലാത്തവർക്ക് ദാനം നൽകരുതെന്ന ദാസേട്ടന്റെ കാഴ്ചപ്പാട് ശരിയാണ്.

    • @chjay340
      @chjay340 4 роки тому +4

      ശരിക്ക് അറിഞ്ഞിട്ടാണോ നിങ്ങൾ ഇങ്ങനെ ഒരാളെ കുറ്റം പറയുന്നത്. കേട്ടുകേൾവി വച്ചു പറയരുത് l

    • @aluk.m527
      @aluk.m527 4 роки тому +4

      @j v
      ഒരാളെ ലക്ഷങ്ങൾ ഇഷ്ടപ്പെടുമ്പോൾ ആയിരം പേർ വെറുത്താലും ഒരു വിഷയമേ അല്ല !

    • @aluk.m527
      @aluk.m527 4 роки тому +1

      @j v
      ദതു തന്നെ! അങ്ങോട്ടും പറയുന്നു!
      നിർത്തി, ഇത്രയും നേരം തെറി പറയാതെ സംസാരിച്ചതിന് നന്ദി സഹോദരാ...
      ഇനി ഈ വിഷയത്തിലിലില്ല!

    • @anithabs9501
      @anithabs9501 3 роки тому +2

      @k nk കണക്കായിപ്പോയി. നീ പോയി കേസു കൊട്. നിന്നെയൊക്കെ മൃഗത്തിന്റെ പേരു വിളിച്ചാൽ മൃഗം നാണിക്കും

    • @anithabs9501
      @anithabs9501 3 роки тому +3

      @k nk അതിന് നീ നൂറു ജന്മം ക്ക, ഞ്ഞ, ജജ്ജ വരച്ചാലും നടക്കില്ലെടോ.... ഏതു മഹാനെ നോക്കിയും ഏതു തെരുവുനായയ്‌ക്കും എത്ര വേണേലും കുരയ്ക്കാം.

  • @jayachandrakumar6932
    @jayachandrakumar6932 4 роки тому +32

    ബഹുമാനപ്പെട്ട ദാസേട്ടാ! അങ്ങ് ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ തുടരുന്ന ഞങ്ങൾ' തികച്ചും ഭാഗ്യമുള്ളവരാണ്.

  • @charlie7086
    @charlie7086 2 роки тому +29

    ദൈവം ഇത്രയും കനിഞ്ഞു അനുഗ്രഹിച്ച വേറൊരാൾ ഈ ഭൂമുഖത്തു ഉണ്ടാവില്ല, അദ്ദേഹത്തിന്റെ മാതാ പിതാക്കളുടെ പുണ്യ പ്രവർത്തികളായിരിക്കാം

  • @rejismusic2461
    @rejismusic2461 4 роки тому +54

    കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെ കയറി വന്ന അനേക ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. നവ ഗായകരുടെ റോൾ മോഡൽ ആണ് ദാസേട്ടൻ

  • @amminithankappan8333
    @amminithankappan8333 2 роки тому +8

    ദാസേട്ടൻ പറഞ്ഞത് സത്യം. ആനാവിൽ വരേണ്ടത് ഈശ്വരെന്റെ വാക്കുകൾ

  • @sriram17121957
    @sriram17121957 2 роки тому +6

    No substitute for Das sir. Pray for long and healthy life for him.

  • @mnv56
    @mnv56 4 роки тому +86

    എല്ലാം തികഞ്ഞവരാണോ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ??? ദാസേട്ടൻ നമ്മുടെ ഗായകനാണ്... അതു ഏറ്റവും നന്നായി ചെയ്യുന്നു...ഇനിയും എത്രയോ തലമുറകൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഹൃദയത്തിൽ ചേർത്തു വെക്കും 🌹🌹🌹
    അതല്ലാതെ അവരെപ്പോലുള്ളവരുടെ personal life ചിക്കിചികഞ്ഞു കുറ്റം പറയുന്നത് നല്ലതല്ല

    • @georgejoseph2656
      @georgejoseph2656 4 роки тому +1

      Rightly said. Singers like Dasettan takes birth in a land once or twice a century 🌹💗🌹

    • @georgejoseph2656
      @georgejoseph2656 4 роки тому

      Jealous?

    • @georgejoseph2656
      @georgejoseph2656 4 роки тому

      Ok. You are your own judge!

    • @arenacreations6287
      @arenacreations6287 4 роки тому +6

      @j v മലത്തിലെ ക്രിമി... അതാണ് നീ...

    • @jagadeepjl3446
      @jagadeepjl3446 3 роки тому +3

      @k nk
      ഏത് റഹ്മാൻ ???
      ഏത് കമലഹാസൻ ???
      ദാസേട്ടന്റെ മുട്ടൊപ്പം വരില്ല ഈ ഊളകൾ..

  • @mahakal98987
    @mahakal98987 4 роки тому +18

    Legendary, best singer ever walked into planet.

  • @BalanNarayan-x5m
    @BalanNarayan-x5m 2 місяці тому +1

    Yes it's verey correct

  • @MrShabinbasheer
    @MrShabinbasheer 4 роки тому +4

    Super Dasetta, നല്ലതേ വരൂ.....

  • @ramachandrannair3373
    @ramachandrannair3373 4 роки тому +7

    God is great. Dasetta god is with you always. 🙏🙏🙏❤️❤️❤️💐💐💐

  • @ramachandraniyar2493
    @ramachandraniyar2493 2 роки тому +1

    My dear Dasetta u true to yourself. That is why God is always with that too in your sweet heart. What is the taste of Nellikka at first. Your life is also like that. Hare Krishna. Ramachandran family from Bombay at Kalyan

  • @sindhur8287
    @sindhur8287 4 роки тому +3

    Dasetta🙏🙏🙏🙏

  • @aleenamathew7468
    @aleenamathew7468 4 роки тому +8

    Well said by Dasetten, over the years he learned a lot

  • @manojthomas2141
    @manojthomas2141 20 днів тому

    Experienced man❤

  • @jithinmv6516
    @jithinmv6516 4 роки тому +5

    ദാസേട്ടൻ ❤️

  • @yesudassa5539
    @yesudassa5539 4 роки тому +9

    എന്റെ അറിവിൽ( മാധ്യമങ്ങളിലൂടെയുള്ള അറിവ്) മലയാളത്തിൽ ഒരു ഗാനം പാടുന്നതിന് ദാസേട്ടൻ വാങ്ങുന്നത് ഏഴു ലക്ഷം രൂപയാണ്. അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് : ഇതു പോലുള്ള അവസരം കിട്ടിയാൽ എന്താകും അവസ്ഥ എന്ന് സ്വയം ചിന്തിക്കുക

    • @Itsmeprakashpc
      @Itsmeprakashpc 3 роки тому +1

      അറിവ് തെറ്റാണ്.. ഗാനമേളകൾക്ക് അത്രത്തോളം കിട്ടിയേക്കാം.. പാട്ടിന് അതിൽ ഒരുപാട് താഴെയാണ് പ്രതിഫലം

  • @satheeshanmp6252
    @satheeshanmp6252 4 роки тому +25

    യേശുദാസിന്റെ സംസാരവും സംഗീതം പോലെ !

  • @Aromal_M
    @Aromal_M 3 роки тому +1

    Such a divine ❤

  • @hurryshorts
    @hurryshorts 3 роки тому +3

    3:59 a very valid point

  • @devagcp2226
    @devagcp2226 4 роки тому +2

    Dassetan❣️

  • @rosammareynold4083
    @rosammareynold4083 4 роки тому +1

    Dasettante vaakkukal enne oru paadam padippichu. njan jeevikkunnathu chennaikalkidayil kunjadenna poleyanu.Nanmma cheyunnavara thadasappeduthunna oru samoohathilaanu.Ennil kudikollunna daivathmavu നൻമ്മ cheyaan prerippikkumpol thinmma enne athil ninnium akattuvaan sramikkunnu. Adhavaa aarkkenkilum oru nanmma cheythennu viswasikkunnuvarodu paranjupoyaal kudumbathilullavare Koode ariyichu Ulla manasamadhanam koodi ellandakkunna avasthayilanu naaninnu jeevikkunnathu. Namme snehikkunnavaraanavar ennu namme thonnippikkum vidhathilanavarude pravarthy.ennaal avarkoru sahayam cheythukodukkumpol athu sweekarikkaan oru madiyum avarkkilla.ente kadha Kettaal njettum. Kooduthalonnum parayunnillannal. Enne chindippikkuvaan ponna vaakkukal paranjuthannathinuThanks a lot priya Dassetta.God Jesus Christ shall showers blessings from heaven for you and your family. നല്ലതേ വരൂ.

  • @kamalprem511
    @kamalprem511 3 роки тому +2

    Legend

  • @binilkumarsudhi9408
    @binilkumarsudhi9408 4 роки тому +10

    Daseatta,,,,,, love u

  • @nafseernachu7664
    @nafseernachu7664 4 роки тому +19

    എന്തൊക്കെ ആയാലും നമ്മൾ കേരളീയർകു ദാസേട്ടനെ കിട്ടിയത് മഹാ ഭാഗ്യം

  • @santhumk5733
    @santhumk5733 3 роки тому +2

    Eni ente dhassettane kurichu avashyamillatha kaaryam paranghaal adimedikkum

  • @DTR-VLOG25
    @DTR-VLOG25 4 роки тому +14

    Best actor

  • @sudhakaranallukal168
    @sudhakaranallukal168 4 роки тому +17

    ഭാസ് എന്ന ആൾ വെറും സംഗീതജ്ഞൻ മാത്രമല്ല കറയില്ലാത്ത, പറയാൻ മടിയില്ലാത്ത, ദൈവ വിശ്വാസിയും മതമേതായാലും പാട്ടു നന്നായാൽ മതി എന്ന മത നിരപേക്ഷ നായ മനുഷ്യനാൻ. തനിക്ക് സംഗീതം കൊണ്ട് ഒരു ലോകം തന്നെ കീഴടക്കാൻ കഴിയൂമെന്ന ഒരു ദുരാഗ്രഹമൊട്ടു മുണ്ടായിരുന്നില്ല, അങ്ങിനെ തലവരയ്ക്കനുസരിച്ചെത്തിപ്പെട്ടു. അതിൽ വേവലാതിയും, അദ്ദേഹത്തെ കുഡുംബ ജീവിതത്തിൽ ഇകഴ്ത്തുവാനും ശ്രമിക്കുന്നവർ ഒരു കാര്യം ഓർത്താൽ നന്ന്, അദ്ദേഹത്തിൻ്റെ യ ത്ര മനോഹര ശബ്ദത്തിൽ ഹരിവരാസനം പാടി ഫലിപ്പിക്കാൻ - !!!

    • @arunkpkp1
      @arunkpkp1 4 роки тому +1

      ഭാസ് അല്ല ദാസ്

    • @nobertancil5456
      @nobertancil5456 4 роки тому

      അപ്പോൾ എന്തിനാണ്.. ഇദ്ദേഖം ഇടുഗാനമേളയ്ക് പോയാലും ഇടയ്കന്യകേപാടുനട്.. ഹരിവരാസനമയിക്കൂടെ.. താങ്കൾ പറഞ്ഞടനുസരിച്ചു.. പറഞ്ഞുപോയടാ.. യേശുദാസിനറിയാം ഇടറാ ടിരികണേൽ ഇടയകന്യാകെപാടണമെന്ന്..

    • @nobertancil5456
      @nobertancil5456 4 роки тому

      ഇതിന്റിടയിലും.. vyasanem.. mukhamadinem... christhuvinem... വലിച്ചിടല്ലേ...

  • @anithabs9501
    @anithabs9501 4 роки тому +4

    സ്വന്തം നാട്ടുകാരുടെ അസഹിഷ്ണുത യ്ക്കും ആക്രമണങ്ങൾക്കും തന്റെ മധുര സംഗീതം കൊണ്ടു (മാത്രം) മറുപടി കൊടുക്കുന്ന ദാസ് സാർ. നല്ല മനസ്സുള്ള മലയാളികളുടെ പുണ്യം

  • @allrounderfreeqe490
    @allrounderfreeqe490 4 роки тому

    Avasanathe dialogue super

  • @virnamisra1657
    @virnamisra1657 2 роки тому

    Longer Stronger fairlie Place Someplace Else Further ...

  • @castrof4945
    @castrof4945 2 роки тому +1

    ആ കഷ്ടപ്പാടുകൾ ഓർത്താണ് അദ്ദേഹം റോയൽറ്റി ചോദിച്ചത്....

  • @prabhanair7128
    @prabhanair7128 4 роки тому +1

    Nallathu cheythalum athu parayan madikkunnavaranu namukku chuttilum Dasettan paranchatu valare shariyanu.

  • @thumkeshp3835
    @thumkeshp3835 3 роки тому

    🙏🙏🙏🙏🙏🙏

  • @georgejoseph2656
    @georgejoseph2656 4 роки тому +1

    🌸

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +12

    ദാസേട്ടൻ ഇതിൽ ഏറ്റവും ഒടുവിൽ പറഞ്ഞത് മാത്രം ബ്രിട്ടാസിന് ഇഷ്ടപ്പെട്ടുകാണില്ല...!!!

  • @yakoobani9593
    @yakoobani9593 4 роки тому +5

    സഹോദരൻ അത് ചെയ്തത് ആയാളുടെ വിദി

  • @baburaj9533
    @baburaj9533 3 місяці тому

    ദാസേട്ടൻ ❤അവസാനം പറഞ്ഞത് ബ്രിട്ടാസിനിട്ടെരു കൊട്ടാണല്ലോ😅

  • @bigbbbb4731
    @bigbbbb4731 4 роки тому +7

    100% sathyamaann....oralneyum viswosikam patille???

  • @babeeshlalup8412
    @babeeshlalup8412 3 роки тому

    Vary kory mattullavarku kodukkanonnum arekkondum sadikkilla. . Pinne palarum pavam pole ninnu para paniyunnavaranu. Ath dasettanenalla enikkum orupad anubavamund.... sahayikkunnath nallathanu. Pakshe nammalude kuzhy nammal thanne kuzhikkaruth. Alukal nammalekkalum koorma Budhy ullavaranu pani kittum.

  • @RJ-oc7ok
    @RJ-oc7ok 4 роки тому +2

    Ellarkkum kuttam parayaane ariyu....adheham anubhavich arinj padich vanna oraalaanu...atleast cheetha vilikkathirikkuka

  • @svt6392
    @svt6392 4 роки тому +20

    ഇയാളുടെ മനസ്സ് എന്താണെന്നറിയണമെങ്കിൽ വലിയ മന:ശാസ്ത്രജ്ഞൻ ഒന്നും ആകണ്ട, സാമാന്യ ബുദ്ധി മതി. കള്ളനും സ്വാർത്ഥമതിയുമാണ്. തുടക്കം മുതലുള്ള ജീവിതക്രമം മനസ്സിലാക്കിയാൽ മതി. ഇപ്പോൾ, ഒരു പക്ഷെ, സർവ്വമത സാഹോധര്യത്തിന്റെയും ഹിന്ദു ഭക്തിയുടെയും വ്യക്താവായിരിക്കാം. നിലനില്പിന് വേണ്ടി തുടങ്ങിയതാണ് അത്.
    പിന്നെ , എന്തൊക്കെ പറഞ്ഞാലും അനുഗ്രഹീതനായ കലാകാരനാണ് അദ്ദേഹം.

    • @aluk.m527
      @aluk.m527 4 роки тому

      ലോകത്തിലെ ഏറ്റവും നീതി നിഷേധത്തിൻ്റെ ആൾക്കാരെ ഭരണത്തിലേറ്റുന്ന ഏറ്റവും വൃത്തികെട്ട ജന്മങ്ങൾ ഉള്ള ഊ ലോകത്ത് എന്തോന്ന് നന്മ ?

    • @music4life449
      @music4life449 4 роки тому +4

      താങ്കൾ ഏതു മനശാസ്ത്ര ആശുപത്രിയിൽ നിന്നാണ് മനശാസ്ത്രം പഠിച്ചത്. താങ്കൾക്ക് മാത്രം എങ്ങനെയാണ് ഇങ്ങനെയൊക്കെ തോന്നുന്നത് വേറെ ആർക്കും തോന്നിയില്ലല്ലോ അതിനർത്ഥം താങ്കൾ ഒരു മനശാസ്ത്രത്തിൽ പോകുന്നതാണ് നല്ലത്

    • @music4life449
      @music4life449 4 роки тому +4

      Nee oru manashatrajane kanikkk

  • @nikhilkrishna4182
    @nikhilkrishna4182 4 роки тому +8

    Echitharam aanu iyaalde main

  • @babeeshlalup8412
    @babeeshlalup8412 3 роки тому +1

    Ee lokam chirichu chadikkunnavarudethanu ...dasettan orupad anubavichittundavum. Dasettan ganagandarvan alla engil onnorthu nokkoo oralum mughath polum nokkilla. Ningal kashtapettu parisramichu undakkiyeduthau. Athinu Ningalk areyum pedikkenda... kuttam parayan Kure alkkar.. Poy pani nokkan parayanam... ellavareyum thripthy peduthy jeevikkan pattilla.. mahavishnu ravile vathilil mutty ninak ennu kazhiyanulla panam etha ennu paranju varilla... dasetten kashtapettu padichu athinte gunavum dasettanu kitty.

  • @maniammasharada3011
    @maniammasharada3011 4 роки тому +9

    മഹാപ്രതിഭ

  • @jofyvarghesevarghese4030
    @jofyvarghesevarghese4030 4 роки тому +13

    Lengend ....but not a good human

    • @santhosha.s9689
      @santhosha.s9689 4 роки тому +3

      Extremely right . You said it

    • @mohanlal-tw5lp
      @mohanlal-tw5lp 4 роки тому +1

      aaranu pinne ellam thikanja punyaalan aayi ullthu?

    • @truevoice2136
      @truevoice2136 2 роки тому

      @@mohanlal-tw5lp selfee eduthalo

  • @ablegvarghese1380
    @ablegvarghese1380 4 роки тому

    Nalla gaayak aanu ishtamaanu orupaadu but oru roopa aarkkum kodukkilla😏

  • @josethomas5615
    @josethomas5615 4 роки тому +1

    വല്ലപ്പോഴും അത് ഓര്‍ക്കുന്നത് നല്ലത്

  • @sanjivsudevan8295
    @sanjivsudevan8295 4 роки тому +7

    Not a gppd person

  • @asifkhanas1170
    @asifkhanas1170 4 роки тому +1

    Avasaanam paranjathu sathyam

  • @abduljabbarmuhammed5285
    @abduljabbarmuhammed5285 2 роки тому

    സ്വർഗത്തിൽ ആരും തന്നിഷ്ട പ്രകാരം കടന്നു ചെല്ലുകയല്ലെന്നാണ് ഇസ്ലാം പറയുന്നത്..
    സ്വർഗമെന്നത് വർണിച്ച് ബോദ്ധ്യപ്പെടുത്താനാവാത്ത സുഖ സൗകര്യങ്ങളുടെ മായിക പ്രപഞ്ചമാണ്.. എല്ലാറ്റിനും കഴിവുള്ളവനായ സർവ്വ ശക്തനായ ദൈവമാണ് അതിന്റെ ഉടമസ്ഥൻ..
    ആ ദൈവം മനുഷ്യനോട് ചില നിബന്ധന വച്ചിട്ടുണ്ട്..
    അത് പാലിക്കുന്നവന് മാത്രമാണ് സ്വർഗം..
    അതിൽ അതി പ്രധാനമാണ് ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നത്..
    അക്കാര്യം കടുകിട തെറ്റാതെ ജീവിതത്തിലുട നീളം പാലിച്ചവനെ മാത്രമേ സ്വർഗ പ്രവേശനത്തിന് പരിഗണിക്കപ്പെടുകയുള്ളൂ..
    യഥാർത്ഥ ഉടമസ്ഥനെ തള്ളിക്കളഞ്ഞവന് സ്വർഗം കിട്ടുകയില്ല എന്നു ചുരുക്കം,,

  • @gracytoms302
    @gracytoms302 4 роки тому +13

    Shameless fellow...such people who has had a poor background helps others when they reach such a position..how his brother dead..you might have read the news.. this fellow never help anyone...very selfish

    • @aluk.m527
      @aluk.m527 4 роки тому +1

      @@joji-a-mathew6938
      കറക്റ്റ്!

    • @music4life449
      @music4life449 4 роки тому

      His brother died of mental issue and never because of financial problem....even brother family is fully sponsored by das sir

    • @mohanlal-tw5lp
      @mohanlal-tw5lp 4 роки тому +1

      @Gracy Toms
      let me tell you from a psychological POV... no ordinary person with at the least self respect & dignity would not keep on shouting publicly about the noble things that person has been doing or done in the past... That being the case , to accuse Yesudas of not helping 'his brother ever' is as senseless as it can ever be.

  • @vasuachary8998
    @vasuachary8998 4 роки тому

    J

  • @urumipparambil
    @urumipparambil 4 роки тому +11

    ഇതൊക്കെ കുറേ കെട്ടതാ. ഇപ്പോളത്തെ കൈയ്യിലിരിപ്പ്‌ എല്ലാവർക്കും അറിവുണ്ട്. അതുകൊണ്ട് അധികം ഇലക്കല്ലെ.

  • @verghesecj324
    @verghesecj324 4 роки тому +2

    He is coming out with blablabla.

  • @alka6521
    @alka6521 2 роки тому +1

    ആർക്കും പത്തു പൈസ കൊടുക്കില്ല എന്ന് മനസിലായി... നന്മ ഇല്ലാത്ത മഹാ പ്രെതിബ.. 😂😂😂...

  • @ambikas4908
    @ambikas4908 4 роки тому

    C

  • @mangalathil6193
    @mangalathil6193 3 роки тому

    achan oru vithukala 8 mackal

  • @georgethampan4430
    @georgethampan4430 2 роки тому +1

    ബഹു യേശുദാസ് കപടതയുള്ള ആളാണ്,.

  • @saloobaihameed1498
    @saloobaihameed1498 4 роки тому +1

    58 alla 62

  • @sajeshpk4583
    @sajeshpk4583 4 роки тому +3

    ചുമ്മ ഏളക്കല്ലെ ? ഒരു പാട്ടിന് 2ഉം 3ഉം ലക്ഷം വാങ്ങുന്ന കാലത്തും വണ്ടീടെ എണ്ണപൈസ എന്ന് പറഞ്ഞ് 300 രൂപ പോലും വാങ്ങുന്ന മാന്യനാണിവൻ എന്ന് ആരോ പറയുന്നത് കേട്ടു

    • @amalraja449
      @amalraja449 4 роки тому +6

      സംഗീതം സർക്കാർ ജോലി അല്ല, നാളെ ആരും വിളിച്ചില്ലെങ്കിൽ ആര് ചിലവിനു കൊടുക്കും

    • @maheshmadhusoodanan7143
      @maheshmadhusoodanan7143 4 роки тому

      Myranannu ee myran

    • @sasipk5171
      @sasipk5171 4 роки тому +10

      Santhivala vala vala enn parayunath visvasikuna mandanmark sthotram🎊🎊

    • @maheshmadhusoodanan7143
      @maheshmadhusoodanan7143 4 роки тому +2

      @@sasipk5171 😂😂😂

    • @bobby9330
      @bobby9330 4 роки тому +3

      Shativala parayunath visvasikan matram mandanmar undodaaa....nee pottan anoooo

  • @nasarsulaiman210
    @nasarsulaiman210 4 роки тому +4

    music manghatoli

    • @aluk.m527
      @aluk.m527 4 роки тому +10

      നേരെ നിവർന്ന് നിൽക്കാനും അദ്ധ്യാനിക്കാനും ഭക്ഷണം ഒരാൾക്ക് ഒന്നോ രണ്ടോ നേരം മതിയാകും.
      പത്താൾ ക്കുള്ള ഭക്ഷണം കഴിച്ച് കുടവയർ വീർപ്പിച്ചു (പലരും മദ്യപാനികളും അമിതമായ പുകവലിക്കാരും ചീട്ടുകളിക്കാരും സെക്സിൽ മുഴുകുന്നവരും കണക്കില്ലാതെ ഒരു അദ്ധ്വാനമില്ലാത്ത പല ജോലികൾക്കും ഖജനാവിൽ നിന്നുള്ള ശമ്പളവും പെൻഷനും പറ്റുന്നവരും ലോട്ടറി ശീലക്കാരും പലിശക്കാരും പലിശക്കെടുക്കുന്നവരും സ്ത്രീധനം വാങ്ങുനവരും ഒക്കെ ഒക്കെയായ ഭൂരിപക്ഷം) മേൽപറഞ്ഞതൊന്നുമില്ലാത്ത എക്കാലത്തുമുള്ള ലോകരെ പാട്ടുകളിലൂടെ ഹൃദയ സുഖമനുഭവിച്ച ഇദ്ദേഹത്തെ ..... , വേണ്ടതിലും വേണ്ടാത്തതിലും ഊഹങ്ങൾ മെനഞ്ഞുണ്ടാക്കി കുറ്റം ആരോപിച്ചും പുഛിച്ചും സംസാരിക്കുന്നതും...

    • @arunkpkp1
      @arunkpkp1 4 роки тому +1

      കഷ്ടം

    • @mohanlal-tw5lp
      @mohanlal-tw5lp 4 роки тому

      @Nasar Sulaiman
      anganeyokke thonnum... illenkile athishayamullu...

    • @manualkb6413
      @manualkb6413 4 роки тому

      Haraam

  • @sajeshpksanju1880
    @sajeshpksanju1880 2 роки тому

    ആ കണ്ണടയുടെ വില അയാൾക്ക് കൊടുത്താൽ പോരെ ഒരു പക്ഷെ അദേഹത്തിന് അത്യാവശ്യം കൊണ്ടാവും ? എന്ത

  • @amalandallu8501
    @amalandallu8501 4 роки тому

    Legend but nanniyillatha manushan anu.

  • @RajeshKumarRamachandran
    @RajeshKumarRamachandran 3 роки тому

    Legends imbibe positivity. This guy only speaks negativity in every interview of his. പാട് പാടാൻ അല്ലാതെ ഇയാൾ വാ തുറന്നാൽ തനി തറയാണ്.

    • @thomasphilip666
      @thomasphilip666 3 роки тому

      Thante naattukarodu chodichal ariyam thaan ethra mathram thara anennu.enthu duranthamanado thaan.Dasettane kutam paranju alakan nilkathe angu marichu kalanjeku pls

    • @RajeshKumarRamachandran
      @RajeshKumarRamachandran 3 роки тому

      @@thomasphilip666 i can understand the sentiment behind negative criticism. But violent and vicious attack against users i regarded as cyber bullying. I have reported you to Google as well I can file a complaint against you to the Indian cyber police. പണി പാളും. അപ്പൊ അറിയാം ദുരന്തം ആരെന്നു.

  • @johnlukose2563
    @johnlukose2563 Рік тому

    In which God ,K J Yesudas believe?