എന്നെ വിമർശിക്കുന്നവർ ഇതു കൂടി കേൾക്കുക ..! | ALEXANDER JACOB | EP 06

Поділитися
Вставка
  • Опубліковано 23 сер 2024
  • Alexander Jacob IPS (born 25 May 1955) is an Indian retired police officer. He rose to the rank of Director General of Police in the Kerala police force heading the prisons department and later assumed charge as the managing director of Kerala Police Housing Construction Corporation. At present he is the Nodal Officer of National University for Police Sciences and Security Studies (NUPSAS).

КОМЕНТАРІ • 737

  • @rajankamachy1954
    @rajankamachy1954 Рік тому +164

    വിവരമില്ലാത്ത വർക്ക് എന്തും പറയാം സാറേ...!!!
    താങ്കൾ ...ഞങ്ങളുടെ തലമുറയ്ക്ക് കിട്ടിയ മഹാഭാഗ്യം എന്ന് ചിന്തിക്കുന്ന പതിനായിരക്കണക്കന് ആൾക്കാർ ഉണ്ട്...❤🙏🙏🙏

  • @bahulayanbahu
    @bahulayanbahu 10 місяців тому +14

    സർവ്വശക്തനായ ഈശ്വരനിൽ നിന്നും വ്യതിചലിച്ചു പോവുന്നു പലരുടെയും മനസ്സ്.
    ഞാനും അതിൽ നിന്ന് ഭിന്നനല്ല. എന്നാൽ അങ്ങയുടെ അനുഭവപഠന ജ്ഞാനങ്ങൾ ശ്രവിക്കുമ്പോൾ മനസ്സ് ആനന്ദം കൊണ്ട് ഭക്തികൊണ്ട് നിറയുന്നു.
    ഗുരുവായൂരപ്പാ...🌹🙏♥️

  • @prassannasnair4300
    @prassannasnair4300 Рік тому +38

    സാറിൻ്റെ അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിന് ഒരുപാടു നന്ദി. ഞങ്ങളുടെ ഭാഗ്യം ഇതോക് അറിയാൻ കഴിഞ്ഞതെ.ബിഗ് സല്യൂട്ട്.

  • @evsathyanadwaidsathyan171
    @evsathyanadwaidsathyan171 Рік тому +27

    അങ്ങയുടെ അറിവും അനുഭവങ്ങളും അപാരം തന്നെ
    നമിക്കുന്നു ....
    അങ്ങയെ എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ബേബി ക്ലാസിൽ പഠിക്കുന്ന കുട്ടികളോട് സയൻറിഫിക് റിസർച്ച് വിഷയങ്ങൾ സംസാരിച്ചാൽ അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലല്ലോ എല്ലാം അറിയുന്നു എന്ന് നടിക്കുന്ന മനുഷ്യൻ അവൻറെ മുന്നിൽ അവൻ അറിയാത്ത അറിവിൻറെ മഹാലോകം ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് അവൻറെ യഥാർത്ഥ അറിവ് ഉണരുന്നത് തന്നെ ....
    അങ്ങേയ്ക്ക് സഹസ്രകോടി നമസ്കാരം

    • @vincentvincent1499
      @vincentvincent1499 Місяць тому

      പട്ടി മനുഷ്യ സ്ത്രീയെ കളിച്ചാൽ മനുഷ്യൻ മനുഷ്യക്കുട്ടി ഉണ്ടാകും എന്ന് പറഞ്ഞത് അഭിമാനമാണ്😜😜😜

  • @rahimbaqavi8244
    @rahimbaqavi8244 Рік тому +112

    സാറിൻ്റെ ഓർമ ശക്തി നില നില നിൽക്കട്ടെ.പ്രാർത്ഥിക്കുന്നു

    • @mohdkasim1143
      @mohdkasim1143 Рік тому +8

      അത് പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഉണ്ടാവും..പറ്റുമെങ്കിൽ ഈ ഒടുക്കത്തെ തള്ള് ഒന്ന് പ്രാർത്ഥിച്ചു മാറ്റാൻ നോക്ക് 😂

    • @seenapm4481
      @seenapm4481 26 днів тому

      ​@@mohdkasim1143ninakku yadarthyam thalayil kerrilla karanam matham nirachu vechirikksyslle thalayil

    • @mohdkasim1143
      @mohdkasim1143 26 днів тому

      @@seenapm4481എന്താണ് കവി ഉദ്ദേശിച്ചത് ? make it clear

    • @vincentvincent1499
      @vincentvincent1499 26 днів тому +1

      കോയക്ക് പറ്റിയവൻ തന്നെ

  • @kanakammavijayakumar9829
    @kanakammavijayakumar9829 Рік тому +76

    Sir ന്റെ അറിവുകൾ ലോക നന്മയക്ക് ആവട്ടെ

    • @KeralaGamerBoy
      @KeralaGamerBoy 11 місяців тому +1

      ഇതേഹം മോഡിയുടെ അച്ഛൻ ആയിട്ട് വരും.

  • @ksparvathyammal5473
    @ksparvathyammal5473 9 місяців тому +7

    നല്ല അറിവും ഓർമശക്തിയും ഉള്ള മനുഷ്യൻ . ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ സ്പീച്ചും കേൾക്കും പുതിയ തായി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു.

    • @raveendrannr6840
      @raveendrannr6840 Місяць тому +1

      അങ്ങയുടെ അറിവിന്റെ മുന്നിൽ സാഷ്ടംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @yogacharyasisiran9013
    @yogacharyasisiran9013 21 день тому +3

    ശ്രീ ജേക്കബ്ബ് സാറെ നമസ്ക്കാരം..
    പതിനഞ്ചു വർഷത്തോളമായി രമണമഹർഷിയുടെ ആശ്രമത്തിൽ നടന്ന സംഭവം: ആശ്രമത്തിൻ്റെ പുറകുവശത്തിൽ ഒരിടത്ത് ഒരു താപസൻ ധ്യാനത്തിലിരിക്കയായിരുന്നു.അന്നവിടെ സൺ റ്റി വി ക്കാർ പടം പിടിക്കുന്നുണ്ടായിരുന്നു. താപസന്നെയടുത്ത് അവർ പടം പിടിക്കാനെത്തിയപ്പോൾ അദ്ദേഹം അവരെ തടഞ്ഞു.അതനുസരിക്കാതെ സൺ റ്റിവി ക്കാർ അദ്ദേഹത്തിൻ്റെ പടം എടുത്തതും താപസൻ അപ്രത്യക്ഷനാകുന്നതും ക്യാമറയിൽ പതിഞ്ഞു.ഈ സംഭവം സൺ റ്റി വിവാർത്താ പ്രക്ഷേപണം ചെയ്തപ്പോൾ പറയുയുകയും ആ യോഗി അപ്രത്യക്ഷനാകുന്ന ചിത്രവും വാർത്ത പറയുന്ന നേരം കാണിക്കുകയും ചെയ്തിരുന്നു. ഞാൻ അതു കണ്ടതാണ്. വിശ്വസിക്കാം. ഇക്കാലത്തും അത്ഭുതകഴിവുകൾ ഉള്ളതാപസന്മാർ ജീവിച്ചിരിക്കുന്നു! എന്നതിന് തെളിവാണ്.!

  • @remadevi6774
    @remadevi6774 11 місяців тому +23

    നമസ്കാരം sir 🙏🏻🙏🏻🙏🏻, സാറിനെ പോലെ sir മാത്രമേ ഇന്നത്തെ കാലത്ത് ഉണ്ടാകു, മറ്റു മിക്കവാറും ആളുകൾക്ക് വിമര്ശിക്കുവാൻ മാത്രമേ അറിയൂ, സാറിനെ ദൈവം എക്കാലവും അനുഗ്രഹിക്കട്ടെ 🙏🏻

  • @sunanthamr6890
    @sunanthamr6890 11 місяців тому +15

    സാറിന്റെ അറിവിനെ ഞാൻ നമിക്കുന്നു സർ. Alexander sir, The Great. 👍👍👍

  • @ajikumarrpf693
    @ajikumarrpf693 Рік тому +39

    സാറിന്റെ അറിവിന്‌ നന്ദി. എല്ലാം പറഞ്ഞു തരണം 🙏

  • @seena8623
    @seena8623 8 місяців тому +38

    സാറിന്റെ കാലത്ത് ഞങ്ങൾ ജീവിച്ചിരുന്നവരാണെന്ന് പറയാൻ തന്നെ അഭിമാനമാണ്

    • @vincentvincent1499
      @vincentvincent1499 Місяць тому

      എന്ത് അഭിമാനം😜 പട്ടി മനുഷ്യ സ്ത്രീയെ കളിച്ചാൽ മനുഷ്യക്കുട്ടി ഉണ്ടാകുമെന്ന് പറഞ്ഞതിലാണ് അഭിമാനം കൊള്ളുന്നത് ഊമ്പാവാ 😜😜

    • @raghunair5931
      @raghunair5931 28 днів тому

      5.12 pulse zero! Pulse എന്നാലെന്താണെന്നു പോലും അറിയാത്തത് ഒരു കുറ്റമല്ല, പക്ഷെ അതും പൊക്കിപ്പിടിച്ചോണ്ടു നടക്കുന്നവനെ താങ്ങുന്നത് അപാരം അറിവു വേണം.

    • @seenapm4481
      @seenapm4481 26 днів тому

      ​@@raghunair5931 nee oru viddi😂😂😂

    • @raghunair5931
      @raghunair5931 26 днів тому +1

      പൾസ് എന്നത് ഹൃദയത്തിൻ നിന്നും രക്തം ശരീരത്തിലെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുന്നതിന്റെ തോത് അറിയാനുള്ള ഒരു മാർഗമാണ്. ഒരാളുടെ പൾസ് zeroൽ എത്തുക എന്നാൽ പമ്പിംഗ് നിലച്ചു എന്നും. ഏതൊരു സാധാരണ മനുഷ്യന് മനസിലാകുന്ന ഇക്കാര്യം പോലും അറിയാത്തത് ഒരു കുറ്റമല്ല എന്നേ ഞാൻ അർത്ഥമാക്കിയുള്ളു. എന്നെ വിഡ്ഡിയെന്നു വിളിച്ചതിൽ എനിക്കൊട്ടും പരിഭവമില്ല.

  • @sojajose9886
    @sojajose9886 11 місяців тому +13

    കേരളത്തിലെ ബഹുമാനിക്കുന്നു വ്യക്തികൾ ഒരാളാണ് ജേക്കബ് sir 🙏🌹❤

  • @bijijoseph8072
    @bijijoseph8072 11 місяців тому +8

    സാറിന്റെ പാണ്ഡിത്യം അപാരം. സാറിനെ പ്രതി ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏

  • @mbhameed6715
    @mbhameed6715 Рік тому +36

    അലക്സാണ്ടർ സാർ തുറന്ന വ്യക്തിത്വത്തിന്റെ ഉടമ അഭിനന്ദനങ്ങൾ

  • @sooppyk9302
    @sooppyk9302 Рік тому +21

    നമ്മുടെ കണ്മുമ്പിൽ തന്നെ നമ്മുടെ കണ്ണുകൊണ്ട് കാനാൻപറ്റാത്ത പലതും നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്

  • @SaeedashiyadK-dj9qo
    @SaeedashiyadK-dj9qo 5 місяців тому +3

    ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് അറിവുകൾ കേൾക്കാൻ കഴിയട്ടെ

  • @sathykumari1701
    @sathykumari1701 10 місяців тому +5

    സാറിന്റെ അറിവുകൾ/ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ ഉണ്ടായാൽ വരും തലമുറക്ക് വളരെ ഉപകാരപ്രദമായിരിക്കും

  • @umesankg
    @umesankg Рік тому +25

    In 1980 When I said there is FM radio transmission, my servant said it is false .I didnot object him as his radio had only AM reception . 20 years later when he bought an FM radio , he said ,yes there is FM .Thats my reply to who dislike Alex Sir's teachings

  • @sudhamr3106
    @sudhamr3106 10 місяців тому +4

    സാറിന് ദൈവം തന്നവരദാനമാണ് ഈ അറിവ് . സാധാരണക്കാർക്ക് ഇങ്ങനെ ഓർത്തിരിക്കാൻ കഴിയില്ല. പ്രണാമം സാർ🎉🎉🎉🎉

    • @mannunni08
      @mannunni08 Місяць тому

      😂😂 അപാര അറിവ് തന്നെ... 50%അന്ധവിശ്വാസം+ 50% ബഡായി= അലക്സാണ്ടർ the great 😂

  • @nijumvamanapuram3746
    @nijumvamanapuram3746 11 місяців тому +17

    ചെറിയ രീതിയിൽ തുടങ്ങിയതാ.(. Police ആത്മാവിനെ വിളിച്ചു വരുത്തി case തെളിയിച്ച കഥ..)ഇപ്പോ എവിടെയോ എത്തി നില്കുന്നു 😢

    • @sojajose9886
      @sojajose9886 11 місяців тому +1

      മന്ത്രവാദം ആഭിചാരം ഒക്കെ ഉണ്ട് ..കേരളത്തിൽ ഇഷ്ടം പോലെ നടക്കുന്നു ഉണ്ട്..

  • @asif-3304
    @asif-3304 Рік тому +27

    ഒരുപാട് നിഗൂഢതയുണ്ട് ഈ ലോകത്ത്. ..അത് എല്ലാവർക്കും മനസ്സിലാവണമെന്നില്ല. എന്റെ ഒരു സുഹൃത്തുണ്ട്. ..ഒരു sixth sense. .ശരിക്കും അത്ഭുതമാണ് അവന്റെ പ്രവർത്തികൾ

    • @satheeshoc4651
      @satheeshoc4651 Рік тому +2

      ആരാണയാൾ 🙏

    • @raynabharath
      @raynabharath Місяць тому

      ​@@satheeshoc4651മമ്മദ് അയിരിക്കും😅😅

  • @sumasankar7330
    @sumasankar7330 29 днів тому +2

    അനുഭവം ഗുരു 👍
    നമിക്കുന്നു Sir 🙏

  • @manojaharidas2982
    @manojaharidas2982 Рік тому +152

    അലക്സാണ്ടർ സാറിനെ വിമർശിക്കാൻ ആർക്ക് യോഗ്യത❤❤❤🎉🎉 graet man

    • @bijuthomas3715
      @bijuthomas3715 Рік тому +16

      വിമര്‍ശിക്കാന്‍ മിനിമം ബുദ്ധിവേണം.

    • @thambivarghese4653
      @thambivarghese4653 Рік тому +5

      ആർക് ഇങ്ങേർക്കോ???

    • @yesodharanpanara2282
      @yesodharanpanara2282 Рік тому +4

      Om Sri sai Ram
      Dear Respected Sir very much-loved.

    • @flamingo5900
      @flamingo5900 Рік тому

      അയാളൊരു പൊട്ടൻ കുണാപ്പൻ.

    • @anoopkumar-dt7wp
      @anoopkumar-dt7wp Рік тому +6

      Great inte spelling engilm padikkuka. Athava 5aam english aadhyam padikkuka.

  • @ToBeJustAndFearNot
    @ToBeJustAndFearNot Рік тому +15

    People may hate you, people may make fun of you, people may insult your knowledge but people can't ignore you. According to me you are a LEGEND. Millions follow you.

  • @user-fd5rv5ze2h
    @user-fd5rv5ze2h 26 днів тому +1

    Ariyatha kariyagal parayathirikku tablets kazhikounnathu nallathanu 1:58

  • @kksnair6841
    @kksnair6841 Рік тому +9

    സർ മൈക്ക് ശരിക്ക് പിടിച്ചു സംസാരിക്കാൻ അറിയാത്ത വരോട് ഇതൊന്നും പറഞ്ഞു സമയം കളയരുത്.. കലികാലത് ഇതൊന്നു വിശ്വസിക്കില്ല 🙏🏿

  • @vidyasasi7233
    @vidyasasi7233 Рік тому +32

    sir ന്റെ അനുഭവങ്ങൾ കേൾക്കാനിഷ്ടമാണ്.

  • @kksnair6841
    @kksnair6841 Рік тому +33

    സനാതന ധർമ്മം ഇതല്ലേ പറയുന്നുള്ളു. അതിന് മറ്റുള്ളവർ എതിർക്കുന്നു. 🙏🏿🙏🏿

  • @meditateforbliss9382
    @meditateforbliss9382 Рік тому +6

    Very informative and useful

  • @user-qd1cp9rw3c
    @user-qd1cp9rw3c 15 днів тому +1

    ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക നമ്മുടെ രാജ്യത്ത് ഒത്തിരി ഐഎസുകാരും ഐപിഎസുകാരും ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു ഏതെങ്കിലും ഈ പറയപ്പെട്ട ആൾക്കാർ ഏതൊരു വിഷയത്തിലും ഇത്ര വൈവിധ്യമായിട്ട് സംസാരിക്കുന്ന ഒരു ഐഎസുകാരനെയും ഞാൻ കണ്ടിട്ടില്ല ഒരു ഐപിഎസ് കാരനെയും ഞാൻ കണ്ടിട്ടില്ല എന്നാൽ പ്രസംഗിക്കുന്ന ഒത്തിരി ആൾക്കാരുണ്ട് ഇല്ലെന്നല്ല ഓരോ ഉസ്താദുമാരും ഓരോ അച്ഛന്മാരും ഓരോരോ സാമൂഹികമാരും ഒക്കെ നല്ലവണ്ണം സംസാരിക്കുന്നവരുണ്ട് നല്ല ആൾക്കാർ ഉണ്ട് അത് ശരിയാണ് റൂം നല്ല കാര്യം പറഞ്ഞു ഇത്രയും അറിവുള്ള ഒരു മനുഷ്യനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അത് ഒറ്റവാക്കിൽ ഉള്ളൂ അലക്സാണ്ടർ സാർ അദ്ദേഹത്തിന്റെ ശിഷ്യൻ ആകാൻ കഴിയാഞ്ഞതിൽ ഈ ജന്മത്തിൽ എനിക്കുണ്ടായ ഏറ്റവും വലിയ ദുഃഖം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ തന്നെ എല്ലാം പലരും വിശ്വസിക്കുന്നവർ ഉണ്ട് ഇത്രയും ദൈവാനുഗ്രഹം ഉള്ള ഒരു മനുഷ്യനെ കണ്ടെത്താൻ പ്രയാസമാണ് ദൈവം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അദ്ദേഹം അത്ഭുതങ്ങളിൽ അത്ഭുതമാണ് എന്ന് പറയാൻ പറ്റൂ

  • @KoyaMon-zs8pt
    @KoyaMon-zs8pt Рік тому +3

    സാർ പറക്കുന്നത്
    മനസി ക്കുന്ന വർക്ക് മനസിലാകും
    Thanks സാർ

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 20 днів тому +1

    അലക്സാണ്ടർ ജേക്കബ് സാറിന്റെ സമയത്ത് ജീവിക്കുവാൻ പറ്റിയത് നമ്മുടെയൊക്കെ ഭാഗ്യം

  • @capt.prasad
    @capt.prasad 9 місяців тому +1

    It would have been great if the links for videos of the likes of Panduranga Rao mentioned in this talk were available in the description. I hope the interviewer would take note of this the next time.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Рік тому +9

    Sir you are a very knowledgeable man, well read and giving lots of it to by your beautiful explanation to common people. Each time I hear your youtube videos I become very happy because I have also read some of it but your effective sound and explanation is like seeing a beautiful film. I am enjoying it a lot. Thankyou sir.

  • @prajithnarikkuni3807
    @prajithnarikkuni3807 Рік тому +10

    Alexander sir the great🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babykumari4861
    @babykumari4861 Рік тому +7

    സനാധന ധർമ്മത്തെ എതീർക്കുന്നവർ ഇദ്ദേഹത്തെയും എതീർക്കും

  • @vsprince8309
    @vsprince8309 Рік тому +101

    ചിലർക്കു ഇതൊക്കെ കേൾക്കുമ്പോൾ ചൊറിച്ചല്. കുറെ മണ്ടൻമാർ അങ്ങനെയും ഉണ്ട് . സത്യം കേൾക്കാൻ ഇവർ ഇടപ്പെടുകയില്ല. ഇവിടെ comment എഴുതുന ചിലരെ പോലെയാണ്. ഇരുമ്പ് ഒലക്കെ പോലെയാണ് ഇവരുടെ മനസ്സ് സാറിന്ന് അനേകം അനുഭവങ്ങൾ നേരിട്ട് ഉണ്ടായത് വിവരിച്ച് തരുന്നതിന് പ്രണാമം.

    • @Sanoop777
      @Sanoop777 Рік тому +1

      manushyn ulla arivinekalum apurathulla karyngla oru theliv illathe thatti vidune😂

    • @mohdkasim1143
      @mohdkasim1143 Рік тому +4

      ഹാർവാർഡ് ഓർമ്മിപ്പിയ്ക്കല്ലേ സാറെ 😂

    • @geethakv2010
      @geethakv2010 Рік тому

      Hello sir you are great

    • @manjukm8928
      @manjukm8928 Рік тому +5

      ​@@Sanoop777മനുഷ്യനുള്ള അറിവിനെക്കാളും അപ്പുറത്ത് കാര്യങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് ചെറുതായിട്ട് തോന്നിയില്ലേ... അത് തന്നെയാണ് കാര്യം. പിന്നെ തട്ടി വിടുന്നത് ആണോന്ന് കുറേക്കൂടി കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലാവും.

    • @Sanoop777
      @Sanoop777 Рік тому

      @@manjukm8928 angne ulla karyngl oru manushynum ariyila idehm narethr oru badayi adichu polinjatha manushyr andaviswasi akathirikuka athanu nallathu arkum venamenkilum katha menayam athellam sathyamanenu vicharicha duranthamanu anubavngl alla sathyam

  • @preethab6042
    @preethab6042 10 місяців тому +5

    Marvellous person...such a gifted personality...he is a great blessing to the mankind🙏🙏🙏🙏🙏🙏

  • @TonyCyclingVlogger
    @TonyCyclingVlogger Рік тому +43

    വിദ്യാഭ്യാസം വെറുതെ ആണെന്നുള്ള ജീവിച്ചിരിക്കുന്ന തെളിവ് ❤

    • @vavuttyvavutty9756
      @vavuttyvavutty9756 Рік тому +16

      വിദ്യാഭ്യാസം ഗുണപരമായ നല്ല അവസ്ഥയിലേക്ക് അദ്ദേഹം മാറ്റിയെടുത്തു. അതെങ്ങിനെ എന്ന് തങ്ങൾക്ക് അറിയില്ല.

    • @johncoommen7513
      @johncoommen7513 Рік тому +3

      Corect

    • @whories72jannah46
      @whories72jannah46 Рік тому +3

      തള്ള് ആണേലും കൊള്ളാം. വാർധക്യ സഹജമായ ഓളം

    • @shilukamal3532
      @shilukamal3532 Рік тому

      നീ ഒന്ന് പോടീ ക്രിസ്സംഘി, ചാണകം തിന്ന് മൂത്രം കുടിച്ചു പോയി കിടന്ന് ഉറങ്ങെടാ നമോ ചാണക സങ്കി

    • @saidalikuttypk8679
      @saidalikuttypk8679 Рік тому

      Sarinusargamnalkatte

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +7

    Big salute Sir 🙏🙏🙏

  • @vishnuprasadn7521
    @vishnuprasadn7521 Рік тому +3

    God bless you Sir

  • @sivamurugandivakaran6370
    @sivamurugandivakaran6370 Рік тому +43

    ആനവേട്ടക്കഥകൾ .... ചിലപട്ടാളക്കാരുടെ തള്ളുകൾ പോലെ നല്ല ശൈലി നല്ല അവതരണം കേട്ടിരിക്കാൻ നല്ല രസം .....❤.... താമരശ്ശേരി ചുരവും പപ്പുവിനേം ഒക്കെ ഓർമ്മ വരുന്നു.

    • @mvmv2413
      @mvmv2413 Рік тому +5

      മിത്തും ആനവേട്ടകഥ ആയാലും അവതരിപ്പിക്കാൻ അസാധാരണ കഴിവ് വേണ്ടേ? 😄

    • @sivamurugandivakaran6370
      @sivamurugandivakaran6370 Рік тому

      ​@@mvmv2413 ഒരു കഥ പോലെയല്ല ഇത് കേൾക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കും.

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 Рік тому

      Poda thendy. Neeyonnum viswasikkilla. Ninakkuninte thantheneyum thalleneyum viswas am undo. Athum oru aana vettakadhayalle😊😊

    • @TonyCyclingVlogger
      @TonyCyclingVlogger Рік тому

      😅😅

    • @serenamathan6084
      @serenamathan6084 Рік тому

      😂😂😂😂

  • @sathianc.a1511
    @sathianc.a1511 11 місяців тому +3

    സാറിനെ ആരു കുറ്റം പറഞ്ഞാലും ഞാ൯ വളരെ ഇഷ്ടപെടുന്ന വൃക്ത്ത്വമാണ് അലക്സാണ്ടർ സ൪,തൃശ്ശൂരായിരുന്ന കൂടുതൽ സമയ ജോലി എന്നതുകാരണ൦ തൃശ്ശൂരുകാരനായ ഞാ൯ സാറിന്റെ പ്രഭാഷണം എവിടെയുണ്ടോ കേൾക്കാ൯ പോകുമായിരുന്നു, അതിലുപരി കരുണ, ദയ എന്നൊക്കെ പറയുന്ന സ൦ഭവ൦ സാറിനു കൂടുതലല്ലെ, മറ്റുള്ളവർ യൂ ടൃൂബിൽ കുറ്റ൦പറയുന്ന വീഡിയോ കാണാം, ഞാ൯ പോസിറ്റീവായി കമന്റിടാറാ പതിവ്, സാ൪ പറഞ്ഞതുപോലെ, കണ്ണു തുറന്നു വെക്കൂ,കാതു കൂ൪പ്പിച്ചു വെക്കു, മനസും, ബുദ്ധിയും സജ്ജമാക്കൂ അറിവിലേക്ക്, നന്മക്ക് എല്ലാം ഉൾകൊളളാനാകു൦.

  • @arathihits7480
    @arathihits7480 29 днів тому +1

    വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇയാൾ

  • @sasikumarpalliyil7331
    @sasikumarpalliyil7331 Рік тому +29

    ഒരുപാട് അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും സാറ് പ്രചരിപ്പിക്കുന്നു എന്നത് നിർഭാഗ്യകരം.

    • @PradeepKumar-gd2uv
      @PradeepKumar-gd2uv Рік тому +2

      അല്ല, പലതും അന്ധമാവാം, അന്ധമല്ലാത്തത് ഏതാണ്? പ്രകാശവേഗം കേവലം എന്നത് അന്ധം, മനസ്സ് അന്ധം, ജീവൻ അന്ധം, ഞാൻ എന്നത് അന്ധം. ആത്മാവും. Inertial Frame of റെഫറെൻസിലും events same --എന്ത് വക? gravitational field , spae timeline curvature ഊഹം. Observer -=--observation =observed എല്ലാം connected & one. ഇതൊക്കെ logically ചിന്തിയം. Photon,, slit, screen,, observer apparatus ലോകോത്തര പരീക്ഷണവും ഫലത്തെപ്പറ്റി ഊഹത്വം.
      Dr. K. Pradeepkumar. MD.
      Physician, kannur.

  • @vijayanpillai5243
    @vijayanpillai5243 6 днів тому +1

    താങ്കൾക്ക് നമസ്കാരം.
    കൃല്ലിയൻ ഫോട്ടോഗ്രാഫിയാണ് ആദ്യമായി ഒറയെപ്പറ്റി പ്രതിപാതിച്ചത് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് തീർച്ചയില്ല.
    എനിക്ക് അങ്ങയെ വിശ്വാസമാണ്. വിമർശിക്കുന്നവർ അവരുടെ ജോലി തുടർന്നോട്ടെ..
    അവിടുത്തേക്ക് നമസ്കാരം.

  • @georgejohn5505
    @georgejohn5505 Рік тому +2

    അലക്സാണ്ടർ ജേക്കബ് സാർ ആത്മീയതയിൽ ആഴപ്പെടേണ്ടിയിരിക്കുന്നു. സത്യ ദൈവ വിശ്വാസത്തിൽ ആത്മാവും അരൂപിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. ബാക്കി അന്വേഷിച്ചു കണ്ടെത്തുക.

  • @riyasb2809
    @riyasb2809 Рік тому +4

    Thank you sir

  • @mubeenant1473
    @mubeenant1473 7 днів тому

    Good variety story, pandulla vivatamullavar ithineyokey kanketenokey paranju thalli.vishwasam nalla thanu over ayal abaddamanu.athmeeyatha ithil okey enthanu netom.think normal 🎉sir

  • @rajumon071
    @rajumon071 Рік тому +33

    കുറെ അൽഭുത കഥകൾ വായിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 Рік тому +5

      Ninakku ezhuthum vayanayum undo😮

    • @rajumon071
      @rajumon071 Рік тому

      @@pranksrajivproyanksrajiv2613 ആവശ്യത്തിന് ഉണ്ട്.

    • @abeeschandran8302
      @abeeschandran8302 11 місяців тому

      അദ്ദേഹം IPS എടുത്ത മനുഷ്യൻ ആണ്. അല്ലാതെ നിന്നെ പോലെ ഊള അല്ല

    • @hameednarukkottil8704
      @hameednarukkottil8704 11 місяців тому

      ആ അൽഭുത കഥയിലെ ഒരു ചാണക കഷ്ണമാണോ താൻ

    • @sujabm798
      @sujabm798 11 місяців тому

      😂😂😂

  • @omanalakshmi8557
    @omanalakshmi8557 Рік тому +7

    A great man,I try to hear his speech

  • @Stingray1953
    @Stingray1953 Рік тому +5

    ഇദ്ദേഹം പറഞ്ഞ അഗ്നിഗോളത്തിന്റെ കഥ എത്രകണ്ടു സത്യമാണ്. ഇത് കണ്ടവർ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ.

    • @Sanoop777
      @Sanoop777 Рік тому

      manushyn ulla arivinekalum apurathulla karyngla oru theliv illathe thatti vidune badayiya😂

    • @NandanSNair
      @NandanSNair 5 місяців тому +1

      Bro edeham paranjathoke bbc report cheythitund. Pinne punar janmam oom sety bookumoke bbc yum publish cheythitund athoke corect aanu

    • @Stingray1953
      @Stingray1953 5 місяців тому

      @@NandanSNair വിശ്വാസം അതല്ലേ എല്ലാം.

  • @kunhiramanm2496
    @kunhiramanm2496 Рік тому +27

    വിമർശനം ഏറ്റുവാങ്ങാൻ തങ്ങളുടെ ജീവിതം ഇനിയും ബാക്കി. ദയവു ചെയ്തു നിർത്തുക

    • @umadevien7445
      @umadevien7445 10 місяців тому

      Great man sir god blessings you and family

    • @umadevien7445
      @umadevien7445 10 місяців тому

      Mandanmarudea policy anu nallavarea vimarshikuka kurachukalathey jeevithathil ethramathram knowlege undayathil bhahumanum undu jai hind

  • @believersfreedom2869
    @believersfreedom2869 Рік тому +28

    ക്രിസ്തു അരുളി ചെയ്തു!"എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും" മറ്റാർക്കും ഇങ്ങനെ ഒരു വാഗ്ദാനം കൊടുക്കാൻ കഴിയില്ല!!

    • @salimpa3244
      @salimpa3244 Рік тому

      യേശുവിന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവർ മുസ്ലീങ്ങളാണ്. ക്രിസ്ത്യാനികൾ ആരും യേശുവിന്റെ വചനങ്ങൾ ഒന്നും വിശ്വസിക്കുന്നില്ല , അനുസരിക്കുന്നില്ല.

    • @krishnadastk2433
      @krishnadastk2433 Рік тому +2

      😅😅

    • @JosephKallampallil
      @JosephKallampallil Рік тому +1

      ഈ ഒരു മനുഷ്യൻ കുറെ ഓർമ്മമെച്ചം ഉണ്ട്. ഇഷ്ടം പോലെ പൊങ്ങച്ചം പറയും

    • @hameednarukkottil8704
      @hameednarukkottil8704 11 місяців тому

      ആകൃസ്തുവിൽ കൃസ്ഥാനികൾ വിശ്വസിക്കുന്നില്ലല്ലോ മുസ്ലീംങ്ങളാണ് കൃസ്ഥു വിൽ ( അഥവാ ഈ സാ നബി) യിൽ വിശ്വസിക്കുന്നത്

    • @sojajose9886
      @sojajose9886 11 місяців тому

      🙏✝️✝️

  • @ambilib4890
    @ambilib4890 Рік тому +1

    Thank you so much sr 🙏🙏🙏
    Great informations 🙏👍👌👌📔💐💐

  • @thunderworldwonderamazing.4989

    അലക്സാണ്ടർ സാറിന്റെ അഗാധമായ പാണ്ഡിത്യം തന്നെ. അങ്ങ് രാഷ്ട്രീയത്തിൽ വന്നെങ്കിൽ ഇവിടെയുള്ള പൊട്ടൻമാർക്ക് കുറച്ച് വിവരം വച്ചേനെ !!

  • @hhriyoga7483
    @hhriyoga7483 Місяць тому

    Super Aayitundu dear sir 🙏🙏🙏

  • @chandrang634
    @chandrang634 10 місяців тому +1

    സാറിന് , ഇന്നത്തെ യുക്തി ചിന്തയ്ക്ക് അടിമ ആയ, നിരീശ്വര ഫ്രിജിടിറ്റി യുവാക്കളെയും, യുവതികളെയും, നിയന്ത്രിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

  • @dingribeast
    @dingribeast Рік тому +4

    He is talking about Kirlean Camera, It is big Blunder

  • @prasadvsp1158
    @prasadvsp1158 13 днів тому

    👍Great Thank you sir ✨🙏🙏🙏

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 Місяць тому

    There is a mudra in kriya yoga which we practice called kicheri mudra where saliva drops from nasal. This saliva is produced by a posture with tongue

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +12

    സർനെ പരിഹസിചവർക്ക് ഇന്ന് മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും വിവരക്കേടും മാത്രം പറഞ്ഞുകഴിഞ്ഞിട്ട് നാവെടുക്കാൻ സമയമില്ല ഇന്ന് 😂😂😂😂😂.
    അലക്സാണ്ടർ സർ ❤❤❤🎉🎉

    • @mannunni08
      @mannunni08 Місяць тому

      😂😂 അപാര അറിവ് തന്നെ... 50%അന്ധവിശ്വാസം+ 50% ബഡായി= അലക്സാണ്ടർ the great 😂

  • @thankamanijayaprakash6047
    @thankamanijayaprakash6047 11 місяців тому +2

    അങ്ങയുടെ അറിവ് അപാരം...... ഈ അറിവുകൾ ലോകനൻമയ്ക്കാവട്ടെ...... താങ്കൾക്ക് ആയുസും ആരോഗ്യവും സമ്യദ്ധമായി ഈശ്വരൻ നൽകട്ടെ...... പ്രാർത്ഥനയോടെ.......🙏🙏❤

  • @padmanabhanm5036
    @padmanabhanm5036 Рік тому +3

    കണ്ട ഇജ്ജ് പറയണ്ട കാണാത്ത ഞമ്മള് പറയുന്നതാണ് ശരി.. ..ശാസ്ത്രം ഇതിലെത്തും..

  • @aboosaleel100
    @aboosaleel100 Рік тому +15

    😂വിശ്വാസം അതല്ലേ എല്ലാം.. നമിച്ചു 🙏🏻

  • @jagadeesbalan5623
    @jagadeesbalan5623 Рік тому +12

    ഒരുപാടു സേവനം ചെയ്തതല്ലേ സത്യസന്ധമായി, ഇനി വിശ്രമിക്കൂ.. ഒരപേക്ഷയാണ് 🙏

  • @ptharidasan8507
    @ptharidasan8507 Рік тому +24

    Big salute to you sir. 👍 ആത്മാവ് ഉണ്ട് എന്ന് എന്റെ അനുഭവം ആണ് 😄❤.

  • @Remabiju-jv5ui
    @Remabiju-jv5ui Рік тому +3

    സൂപ്പർ ഇന്റർവ്യൂ🙏🙏🙏🎉🎉🎉❤️❤️❤️

  • @BASH108
    @BASH108 Рік тому

    Ee paranja videos onn kittumo link tharumo

  • @radharao2947
    @radharao2947 Місяць тому

    Interesting experiences

  • @a.m.hussainmajeed406
    @a.m.hussainmajeed406 Рік тому +24

    പാവം നല്ല മനുഷ്യനായിരുന്നു.
    😢😢😢

    • @mythoughtsaswords
      @mythoughtsaswords Рік тому +2

      That means, there is something wrong now?

    • @vinodr4330
      @vinodr4330 Рік тому +4

      @@mythoughtsaswordsഇവനെ കുനിച്ചു നിർത്തിയാലെ വിശുദ്ധനാകൂ 😂

    • @Sanoop777
      @Sanoop777 Рік тому

      manushyn ulla arivinekalum apurathulla karyngla oru theliv illathe thatti vidune😂

    • @mannunni08
      @mannunni08 Місяць тому

      50%അന്ധവിശ്വാസം+ 50% ബഡായി= അലക്സാണ്ടർ the great 😂 എല്ലാം പെട്ടന്നായിരുന്നു 😅

  • @prasadbhaskaran3898
    @prasadbhaskaran3898 Рік тому +16

    അന്ധവിശ്വാസം എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും മാറ്റാൻ ബുദ്ധിമുട്ടാണ്

    • @babuvasudev9529
      @babuvasudev9529 Місяць тому +9

      എന്താടോ വിദ്യാഭ്യാസം ? താങ്കൾ കരുതുന്ന സർട്ടിഫിക്കറ്റ് വിളംബരം ചെയ്യുന്ന യോഗ്യതയാണോ?
      അവനവന്റെ വിശ്വാസത്തിന്റെ മതിൽകെട്ടിൽ നിന്നാൽ പുറമേയുള്ളതെല്ലാം അന്ധവിശ്വാസമായി തോന്നാം.
      പുറത്തിറങ്ങി കൂടുതൽ ചിന്തിക്കൂ മനസ്സിലാക്കാൻ ശ്രമിക്കൂ.

  • @subeeshkumar8138
    @subeeshkumar8138 Рік тому +12

    സാർ ഒരു അത്ഭുതം ആണ് ❤❤❤

  • @sujithrakrishnan2910
    @sujithrakrishnan2910 Рік тому +2

    You are great sir. Pranamum.❤

  • @divyanair5560
    @divyanair5560 Рік тому +2

    Pranamam sir 🙏🙏

  • @pankajampankajam7159
    @pankajampankajam7159 Рік тому +2

    രമണ മഹർഷിയുടെ കാര്യം വളരെ sathyane😄ഇത് അദ്ദേഹം എഴുതി വെച്ചിട്ടുണ്ട് ഇന്ദ്ദേഹം കളവ് പറയില്ല എന്നതും എത്തും ശരിയല്ല എല്ലാം തെറ്റ് ശരി ഞാൻ പറയുന്നത് ശരി എന്ന് കരുതുന്ന ജാതികൾ അതിനായി അവതരിച്ചതാണ്

  • @aleyammajacob4654
    @aleyammajacob4654 Рік тому +3

    അറിവ് അപാരം thanne👍👍👍👌👌👌🙏🙏🙏🙏🙏🙏

    • @MaheshNair-gv8kb
      @MaheshNair-gv8kb Рік тому

      ഈ ഊള പറയുന്ന കള്ളക്കഥകൾ സത്യമെന്നു വിശ്വസിക്കുന്ന വിഡ്ഢികളോട് എന്ത് പറയാൻ

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 17 днів тому

    Great.

  • @joyjoseph5048
    @joyjoseph5048 Рік тому +3

    ഇദ്ദേഹത്തിന്റെ ഈ പ്രഭാഷണത്തിനുള്ള വ്യക്തമായ ഉത്തരം ബൈബിളിലെ പുതിയ നിയമത്തിൽ തെസ്സലോന്യ സഭക്ക് എഴുതിയ രണ്ടാം ലേഖനം രണ്ടാം അധ്യായം 3, 4, 9,10, 11 എന്നീ വചനങ്ങളിൽ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

  • @Asokankallada
    @Asokankallada Рік тому +3

    വിദ്യാഭ്യാസം കൂടി പോയാൽ ഇതാണ് കുഴപ്പം.

  • @jaisejacob3751
    @jaisejacob3751 9 місяців тому

    Thank you dear Sir!

  • @krishnakumark5239
    @krishnakumark5239 21 день тому

    ശാസ്ത്രത്തെയും ആത്മീയതയേയും കൂട്ടിച്ചേർത്ത് അവിയൽപുരാണത്തിന്റെ കുഴപ്പമുണ്ട് . എങ്കിലും ഓർമയുടെ കാര്യത്തിൽ ഇദ്ദേഹം രാജാവ് തന്നെ 👌

  • @RATHNASTUDIO-d3n
    @RATHNASTUDIO-d3n Місяць тому

    pandu ranga rao details undenkil link idamo?

  • @pradeepmk23
    @pradeepmk23 29 днів тому

    സാർ വളരേ നന്ദി ❤

  • @jaisukhlal.n8833
    @jaisukhlal.n8833 Рік тому +6

    Sir, what is the name of the camera..?
    Where is it available..?
    Who invented that Camera..?
    Heart beat can be stopped for a few minutes by gradual training. It is medically approved.
    There are fisher men who stays underwater for up to 13 minutes. If a yogi in India does it we will call it as divine power, that’s all..

    • @razakts6465
      @razakts6465 Рік тому

      👍

    • @flamingo5900
      @flamingo5900 Рік тому

      I have heard Osho speaking about this 40 years back. The kirlian photography. Till date nothing concrete.

    • @kxpaul6554
      @kxpaul6554 Рік тому

      ​@@flamingo5900read about it in manasastram magazene ,it has no scientific base 😊

    • @umesankg
      @umesankg Рік тому +1

      en.m.wikipedia.org/wiki/Kirlian_photography

    • @rajank8973
      @rajank8973 Рік тому +2

      Everything was directly seen by him or saved in his computer . But never has he given an evidence to the events he describes .He is doing big harm to the young people who listen to him

  • @ShanthiniVasudevan
    @ShanthiniVasudevan Місяць тому

    I like your speach sir

  • @babuey3886
    @babuey3886 10 місяців тому

    With due respect and regards to Alexa Jacob I would like to tell that would you provide the proof of what you are saying

  • @yasikhmt3312
    @yasikhmt3312 Рік тому +8

    *എന്റെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയ 25 മിനുട്ടുകൾക്കും 6 സെക്കന്റുകൾക്കും ആദരാഞ്ചലികൾ നേരുന്നു. ഇപ്പോൾ തന്നെ ഞാൻ ഇത് എന്റെ ശത്രുകൾക്ക് അയച്ചു കൊടുക്കും. അവർക്കും നഷ്ടപ്പെടട്ടെ അവരുടെ വിലപ്പെട്ട സമയം.*

    • @jibu3202
      @jibu3202 Рік тому +1

      😂

    • @sayyidmuhammed1345
      @sayyidmuhammed1345 Рік тому

      @yasikhmt :
      നിന്റെ സമയം ഇത് വരെ
      വിനിയോഗിച്ചത് ശത്രുക്കളെ
      ഉണ്ടാക്കാൻ വേണ്ടി
      മാത്രമായിരുന്നോ......... ❓😏

    • @mannunni08
      @mannunni08 Місяць тому

      😂 😂😂 അപാര അറിവ് തന്നെ... 50%അന്ധവിശ്വാസം+ 50% ബഡായി= അലക്സാണ്ടർ the great 😂

  • @t.smahadevan6935
    @t.smahadevan6935 Місяць тому +1

    🙏

  • @shajukk5124
    @shajukk5124 Рік тому

    Aura രേഖപ്പെടുത്തുന്ന ക്യാമറ കണ്ടു പിടിച്ചത് ആര് ? അതിന്റെ Patent ഏറ്റെടുത്ത് ഇപ്പോൾ ക്യാമറ നിർമ്മിക്കുന്ന ( നിർമ്മിച്ച ) കമ്പനി ഏത്?

  • @kik722
    @kik722 Рік тому

    Thank you

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 Рік тому +39

    ആരാലും പറ്റിക്കപ്പെടാൻ തയ്യാറായി നിൽക്കുന്ന മലയാളികളുടെ അടുത്ത് എന്ത് പറഞ്ഞാലും വിശ്വസിക്കുമല്ലോ

    • @sebastianvarghese2273
      @sebastianvarghese2273 Рік тому

      വളരെ ശരി.

    • @chandinivk8313
      @chandinivk8313 Рік тому

      🙏🙏

    • @ChandranKV-bt2ow
      @ChandranKV-bt2ow Рік тому

      ഈ അഭിപ്രായം പറഞ്ഞയാൾ ഒരു കമ്മി അടിമയാണെന്ന് തോന്നുന്നു അലക്സാണ്ടർ ജേക്കബ് ദി ഗ്രേറ്റ് ബുദ്ധിയുള്ളവർ ഇദ്ദേഹം പറയുന്നത് വിശ്വസിക്കും ബുദ്ധിയില്ലാത്തവർ മറ്റാരോ തള്ളിയി ഇടത്ത് കിടന്നു രുളും

    • @renukagovind30
      @renukagovind30 Рік тому +12

      അവനവനറിയുന്നതിനപ്പുരം ഒരറിവില്ലെന്ന് കരുതുന്നതിലും അപ്പുറം ഒരു വിഡ്ഢിത്തം ഇല്ല

    • @josephthomas3049
      @josephthomas3049 Рік тому

      Allaham pottatarm😅😅

  • @jameschalangady
    @jameschalangady Рік тому +4

    An eccentric with deteriorating intelligence. 😊

  • @kuttettan1000
    @kuttettan1000 Рік тому +10

    കാശുകിട്ടിയാൽ ഏതാശയത്തേയും for and against കാര്യകാരണസഹിതം സംസാരിക്കും

  • @rathishkumar945
    @rathishkumar945 10 місяців тому

    Great 🙏🙏
    ഏതെങ്കിലും rationalistinu ചങ്കൂറ്റമുണ്ടോ ഇതിനെ വിമർശിക്കാൻ

  • @sudheersekhar6661
    @sudheersekhar6661 Рік тому +5

    ഈ മന്ദൻ ഒരു തലമുറയെ കെട്ടുകഥകൾ സത്യം പോലെ പറഞ്ഞു പിറകോട്ടു കൊണ്ട് പോകുന്നു

  • @AnilkumarmUNair
    @AnilkumarmUNair Місяць тому

    Great

  • @francismichael7827
    @francismichael7827 Рік тому +2

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം പണം 😂😂😂

  • @abeytr
    @abeytr Рік тому +1

    Spiritual waves എന്നു കേട്ടപ്പോഴേ മാറ്റി😮😅