മകം നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

Поділитися
Вставка
  • Опубліковано 21 жов 2020
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

КОМЕНТАРІ • 546

  • @akkassuashwin7075
    @akkassuashwin7075 3 роки тому +118

    ഓർമ്മ വെച്ചപ്പോൾ മുതൽ സങ്കടം ഇപ്പം അത് ശീലമായി

  • @divyamohan3682
    @divyamohan3682 3 роки тому +161

    വയസ്സ് 27 ആയി. ഇതുവരെ ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടിയിട്ടില്ല. ആഗ്രഹിച്ചത് ഒന്നും നേടാനും പറ്റിയിട്ടില്ല.. ഞാൻ കരുതിയത് എന്റെ മാത്രം വിധി ആണെന്നാണ്.. ഇതിപ്പോ കമന്റ്‌ വായിച്ചപ്പോൾ മനസിലായി മകം നക്ഷതത്തിൽ ഉള്ളവരുടെ മൊത്തം അവസ്ഥ ഇതാണെന്ന്.

    • @rahulku1146
      @rahulku1146 3 роки тому +9

      എനിക്ക് 29years ആയി ഞാനും കരുതിയത് എനിക്ക് മാത്രം ആണ് ഇങ്ങനെ എന്നാ.. കമന്റ്‌ കണ്ടപ്പോൾ മനസ്സിൽ ആയി മിക്കവാറും എല്ലാരുടേയും അവസ്ഥ ഇതുതന്നെ എന്നു.

    • @rashmidhanesh2492
      @rashmidhanesh2492 2 роки тому +2

      Well said

    • @anupg1757
      @anupg1757 2 роки тому +33

      Etupola. ദുരന്തം. പിടിച്ച. ഒരു. Nale. വേറെയില്ല. ആർക്ക്. എന്ത്. ഉപകാരം. ചെയ്താലും. എല്ലാം. കഴിയുമ്പോൾ. താന്തക്ക്. വിളി. ഉറപ്പാ

    • @AMR-gd1pf
      @AMR-gd1pf 2 роки тому +4

      Enikum agane thaneya epozhum vishamangal thane ethra thane nallath chythalum mattulavaril ninnum nallathonnum Kelkan kazhiyila

    • @akkassuashwin7075
      @akkassuashwin7075 2 роки тому +10

      39 ലും ദുരിതം.കല്യാണത്തിന് മുൻപ് കല്യാണം നടന്നില്ലല്ലോ എന്ന വിഷമമായിരുന്നു. 31 അം വയസിൽ കല്യാണം കഴിഞ്ഞ് അതിലും ദുരിതം, മനസമാധാനവും പോയി.

  • @achuparuvlog2697
    @achuparuvlog2697 2 роки тому +20

    ഞാനും മകം ആണ് ❤ തിരുമേനി പറഞ്ഞതെല്ലാം സത്യം ആണ് 👍🙏🙏🕉️🌹

  • @aleenathankachan9266
    @aleenathankachan9266 Рік тому +2

    സാർ പറഞ്ഞത് വളരെ ശെരിയാണ് എപ്പോഴും ഓരോ വിഷമങ്ങൾ അലട്ടി കൊണ്ടേ ഇരിക്കുന്നു

  • @sushammasubhashsushammasub5135
    @sushammasubhashsushammasub5135 Рік тому +52

    നമ്മൾ ആർക്ക് എന്തുചെയ്താലും നമ്മൾക്ക് നാശം തന്നെ എപ്പോളും നമ്മൾക്ക് സങ്കടം മാത്രം

  • @sreekanthsreenivas6543
    @sreekanthsreenivas6543 3 роки тому +64

    ജ്യോത്സ്യനേയും, മന്ത്രവാദിയേയും, വൈദ്യനേയും ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ വിജയിക്കും.

  • @beenasree6498
    @beenasree6498 3 роки тому +145

    അഭിനയിക്കാൻ അറിയാത്തതാ ജീവിതത്തിൽ സംഭവിച്ച പരാജയം...എല്ലാം ഉണ്ടെങ്കിലും മനസമാധാനം ഇല്ല....

    • @Redbar808
      @Redbar808 3 роки тому +2

      True

    • @valsalababu2864
      @valsalababu2864 3 роки тому

      ശരിയാണ്

    • @archanasanthosh6647
      @archanasanthosh6647 3 роки тому +1

      True

    • @lisak6029
      @lisak6029 3 роки тому +1

      Abhinayikkan padikkanam jnan ipo padichu jeevithathil nalla matamundu kurachu padanu try cheythu nokku

    • @archanapt1440
      @archanapt1440 3 роки тому

      True ആണ് സമാധാനം കിട്ടില്ല

  • @abhishektechvlogs8097
    @abhishektechvlogs8097 3 роки тому +34

    എന്റെ നാൾ മകം19 വയസ്സ് വരെ കുറെകഷ്ടപ്പാടും വേദനകൾളും ആയിരുന്നു

  • @anamikaanu4387
    @anamikaanu4387 2 роки тому +20

    ഞാൻ മകം നാൾ ആണ് ..എനിക്ക് 21 വയസ്സയി എനിക്ക് ഈ പറഞ്ഞ പോലെ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നല്ല കാലം തന്നെ ആണ്.💜😇

    • @aiswarya5542
      @aiswarya5542 2 роки тому +1

      Enikum ithvare prblm illa 19 ayi

    • @vijishat2945
      @vijishat2945 2 роки тому +2

      കേട്ടതിൽ സന്തോഷം എനിക്ക് സങ്കടം മാത്രം

    • @priyasankar1226
      @priyasankar1226 Рік тому +1

      21: vare okay pinned dhurantham aayirikkum

    • @aiswarya5542
      @aiswarya5542 Рік тому

      @@priyasankar1226 😳

    • @sivapriya1210
      @sivapriya1210 Рік тому

      Enk 21 aayi pakshe eppzhm vishamam aanu

  • @padmakumargosara5400
    @padmakumargosara5400 2 роки тому +5

    പഠനം കാലം രാഷ്ട്രീയം.കൊണ്ട് കഷ്ടിച്ച് ജയിച്ചു. മുന്നോട്ടുള്ള പഠനം നിലച്ചു ഇതുവരെ കഷ്ടം പിടിച്ച ജീവിതം ആണ് . ഇപ്പോൾ 43 വയസ്സ് ആയി. കല്യാണം സ്വാഹാ.. എന്റെ മകം നാൾ കൊണ്ട് ഇത്രയും ഭാഗ്യം ഉണ്ടായി. ജഗതീശ്വരന് നന്ദിയുണ്ട്

  • @ashmearanmulethuvlogs
    @ashmearanmulethuvlogs 3 роки тому +4

    This is so true❤️

  • @bindupradeep175
    @bindupradeep175 3 роки тому +3

    Valare sheriyaanu

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 роки тому +3

    സർ പറഞ്ഞത് വളരെ ശെരിയാണ്... 🙏

  • @esthuraja
    @esthuraja 3 роки тому +55

    കേതൂം രാഹൂം എന്താണെന്നോ എങ്ങനെ നമ്മെ ബാധിക്കുന്നൂയെന്നോ എനിക്കറിയില്ല; പക്ഷേ ഒന്നറിയാം ഒരിക്കലും അവസാനിക്കാത്ത കഷ്ടകാലവും കടവുമാണ്..വൃത്തകെട്ട നാളാണ് മകം.

    • @josephantony1185
      @josephantony1185 3 роки тому +1

      നല്ല നാളല്ല.
      59വയസ്സു വരെയുളള എൻെറ അനുഭവം

    • @esthuraja
      @esthuraja 3 роки тому

      @@josephantony1185 ഞാനും അനുഭവിച്ചുകൊണ്ടേയിരിക്കുന്ന അച്ചായാ..

    • @seenawinston6900
      @seenawinston6900 3 роки тому

      Njanum 49ആയി

    • @vineethareena3475
      @vineethareena3475 3 роки тому +1

      ഞാനും 41 ആയി

    • @esthuraja
      @esthuraja 3 роки тому

      40 aayi

  • @preethypp123
    @preethypp123 3 роки тому +26

    എന്റെ നാള് മകം കഷ്ടത ഒഴിഞ്ഞിട്ട് നേരം ഇല്ല 45 വയസ്സ് ആയി ഇനി എന്നാണ് നല്ല കാലം

  • @manulalvs6960
    @manulalvs6960 3 роки тому +1

    Thank You Sir

  • @shama_the_traveller3986
    @shama_the_traveller3986 2 роки тому +2

    Anikku varunna Ella kashtappadum thudakkam vishamam thonumenkilum,enikku pinneed gunam cheyyarund,, 👌😍

  • @maneesham8422
    @maneesham8422 3 роки тому +79

    എന്റെ നാൾ മകം ആണ്..17 വയസിൽ തുടങ്ങിയ കഷ്ടകാലമാണ് .. എപ്പോ വയസു 23 ആയി no change...

    • @sivanpk6401
      @sivanpk6401 3 роки тому

      Me to

    • @akhila1799
      @akhila1799 3 роки тому +1

      Enikum

    • @archanapt1440
      @archanapt1440 3 роки тому +5

      എനിക്ക് ഓർമ വെച്ചപ്പോൾ തുടങ്ങിയ കഷ്ടകാലം ആണ് ഇപ്പോ 26 ആയി no change

    • @shivajayapuram4472
      @shivajayapuram4472 3 роки тому

      എനിക്കും..😣

    • @sandra_hhhh
      @sandra_hhhh 3 роки тому

      Enikkum

  • @sreesree5044
    @sreesree5044 3 роки тому +206

    എന്റെ നാൾ മകം സന്തോഷം ഉണ്ടെങ്കിലും കഷ്ടത ഒഴിഞ്ഞ സമയം ഇല്ല

    • @esthuraja
      @esthuraja 3 роки тому +10

      സന്തോഷമെങ്കിലും ഉണ്ടല്ലോ..മ്മക്കതുപോലുമില്ല

    • @jithiljinujinu3246
      @jithiljinujinu3246 3 роки тому

      Sharikum

    • @rinijohny1368
      @rinijohny1368 3 роки тому +1

      എല്ലാം ശരിയാവും

    • @deepakdeepu3829
      @deepakdeepu3829 3 роки тому +1

      Namudeyum athe avasthayannu

    • @Vdoeditz72
      @Vdoeditz72 3 роки тому +1

      Yaaa correct

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 3 роки тому +1

    വളരെ നല്ല രീതിയിൽ ഉള്ള പ്രവചനം

  • @shobilsathish4277
    @shobilsathish4277 3 роки тому +24

    Enik 29 aayi... 23 vare kashtappaadaayirunnu.. Pinne ath sheelamaayi!

    • @adithyasanthosh682
      @adithyasanthosh682 3 роки тому

      🤣🤣🤣🤣🤣

    • @anjana4930
      @anjana4930 3 роки тому

      🤣🤣🤣🤣

    • @logincomputers1011
      @logincomputers1011 2 роки тому

      Do njanum athuthannea epol 29 ayi hotelil joli chayyunnu. Kasdapadu mathram.14 manikur varea joli chayditund.. snahicha pennum poi.

    • @jijijo11
      @jijijo11 2 роки тому +1

      😂😂

  • @sandhyanidin1315
    @sandhyanidin1315 2 роки тому +28

    ജനിച്ചപ്പോൾ തുടങ്ങിയ കഷ്ടപ്പാട് ആണ്... ഇന്നും (43)വയസായി.... ഒരു സന്തോഷവും ഇല്ല പക്ഷെ ഒന്നുണ്ട് ഭഗവാനോടുള്ള സ്നേഹം ഭഗവാന് എന്നോടും ഉള്ള സ്നേഹം... അതു മാത്രം ഒരിക്കലും നഷ്‌ടപ്പെടരുത്..

  • @rajiraghu8472
    @rajiraghu8472 3 роки тому +3

    All correct

  • @santhinisanthini3647
    @santhinisanthini3647 3 роки тому +60

    മകം പിറന്ന mankiyude അവസ്ഥയാണ്😜

    • @unnikrishnan3171
      @unnikrishnan3171 3 роки тому

      😂😂😂

    • @ashleyaniyankunju5971
      @ashleyaniyankunju5971 3 роки тому

      Satym

    • @unnikrishnan3171
      @unnikrishnan3171 3 роки тому +3

      @@ashleyaniyankunju5971 മകം പിറന്ന മങ്ക ഇങ്ങനെ ആണെങ്കിൽ മങ്കൻ എങ്ങനെയാണെന്ന് ഉഹിക്കാമല്ലോ

    • @ashleyaniyankunju5971
      @ashleyaniyankunju5971 3 роки тому +1

      😂😂😂

  • @krishnapriya5166
    @krishnapriya5166 3 роки тому +8

    Ente makam nakshathram...ipo 30 yrs .achante verpad ozhike ente lifil oru problem illa... I'm happy...ellam bhagavante kadaksham🙏

  • @rekhasr2781
    @rekhasr2781 3 роки тому +8

    🙏🙏🙏എല്ലാം വളരെ ശരിയാണ് സ്വാമി

  • @cbsurendransurendran8397
    @cbsurendransurendran8397 3 роки тому +5

    100/ sari aanu

  • @suryaprakashkp4206
    @suryaprakashkp4206 3 роки тому +27

    പടച്ചോനെ അപ്പൊ ഈ കണ്ടതും അനുഭവിച്ചതും ഒനും കഷ്ടപ്പാടുകൾ അല്ലെ🙄🙄 ഇനി 46 മുതൽ 64 വരെ കഷ്ടപ്പാട് വരാൻ ഇരിക്കുന്നേ ഉള്ളു😔😔. Best.... IAMWAITING......

  • @BabuBabu-jn6vl
    @BabuBabu-jn6vl 3 роки тому +2

    ശരിയായ വിവരങ്ങൾ ആണു പറഞ്ഞതു .

  • @user-yl3jw7ok6c
    @user-yl3jw7ok6c 3 роки тому +1

    Thanks

  • @ancyjoseph9234
    @ancyjoseph9234 10 місяців тому

    Eppol 57 years. Thirumeni paranjathu 100% correct aanu. Money satisfaction, new house, so happy ❤

  • @rakeshpk9552
    @rakeshpk9552 3 роки тому +3

    താങ്ക്സ്

  • @Alfiyaazif
    @Alfiyaazif 3 роки тому +34

    എന്റെ നാള് മകം ആണ് എനിക്കു 21 വയസ്സിൽ ഗവണ്മെന്റ ജോലി കിട്ടി തങ്ങൾ പറഞ്ഞ കാര്യങ്ങൾ മിക്കതും എന്റെ ജീവിതത്തിൽ നടന്നു . ഇപ്പോൾ ഞാൻ overseer ആണ്

  • @nehaneha4223
    @nehaneha4223 3 роки тому +120

    ഏതൊരു കാര്യവും ചെയനവെങ്കിലും ആദ്യം കൊറേ കരച്ചിലും വേഷമങ്ങളും. ഒരു കാര്യം പോലും സന്തോഷത്തോടു കൂടെ നടക്കില്ല. ജീവിതത്തിൽ എത്ര സമാധാനം കിട്ടിയാലും. കരച്ചിൽ തന്നെ കരച്ചിൽ

  • @rethnakumari5025
    @rethnakumari5025 Рік тому

    Very very good.

  • @ashokkumark9292
    @ashokkumark9292 3 роки тому +2

    Exactly correct.ഗുരുവിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു.

    • @badharinath8j341
      @badharinath8j341 3 роки тому

      നമ്പർ വേണോ??

    • @jeevankavilpvjeevankavilpv8994
      @jeevankavilpvjeevankavilpv8994 3 роки тому

      പാവപ്പെട്ടവനെ ജീവിക്കുവാൻ തമ്മസി സിക്കൂലാ.....😂😂😂

  • @leelammamathai4716
    @leelammamathai4716 2 роки тому

    Everything correct for me

  • @vksomarajanpillai5409
    @vksomarajanpillai5409 2 роки тому +18

    54 വയസ്സു കഴിഞ്ഞു ജീവിതത്തിൽ ഇതുവരെയും ഒരു സന്തോഷവും ജീവിത ഉയർച്ചയും ഉണ്ടായിട്ടില്ല

    • @sareenamp1197
      @sareenamp1197 2 роки тому

      മറ്റു മകം " കാർക്കും... ടെൻഷൻ ആവില്ലേ.
      ❕️
      ഇങ്ങനെ പറഞ്ഞാ 😝

    • @umadevi6495
      @umadevi6495 2 роки тому

      57 വയസായി. നഷ്ടങ്ങൾ മാത്രം.
      ദുരിതം മാത്രം.

    • @ashasreekumar8359
      @ashasreekumar8359 Рік тому

      ഗണപതിയേയും ശ്രീരാമനേയുംസൂര്യദേവനേയും ദിവസവും പ്രാർത്ഥിച്ചാൽ വളരെ മാറ്റം വരും.

    • @UmaDevi-ez5up
      @UmaDevi-ez5up Рік тому

      ഞാനും മകം 57 വയസു ആയി.20 ആയപ്പോൾ മുതൽ ദുരിതം thudangi. നഷ്ടങ്ങളുടെ നീണ്ട പട്ടിക ennu വരെ. സ്വന്തം വീട്. രണ്ടു ആൺകുട്ടികൾ നഷ്ടപ്പെട്ടു. മകളുടെ ഭർത്താവ് നഷ്ടപ്പെട്ടു.. Ennu വരെ ദുരിതം മാത്രം. ഇനി ഒരു നന്മയും ഉണ്ടാവില്യ എന്നറിയാം. എങ്കിലും ഈശ്വരനെ കൈവിട്ടില്ല. 🙏🙏🙏

  • @prasannapv1338
    @prasannapv1338 3 роки тому +1

    Arogyam

  • @mickysgirl1208
    @mickysgirl1208 3 роки тому +3

    Valachilanelum sir paranjappo oru samadhanam ayiii

  • @vasudevannairvasunair2261
    @vasudevannairvasunair2261 3 роки тому +3

    വളരെ ശരിയാണ്

  • @nandhunarayanan1026
    @nandhunarayanan1026 3 роки тому +9

    അത് ശരിയാ അമ്മ ഇല്ലായിരുന്നേൽ ഞാൻ പണ്ടേ ജയിൽ കേറിയേനെ

  • @solutionrr4989
    @solutionrr4989 2 роки тому +1

    90% correct

  • @MS-iv8uy
    @MS-iv8uy 3 роки тому

    Correct

  • @leelammascaria9790
    @leelammascaria9790 Рік тому

    Very true

  • @anusree8920
    @anusree8920 3 роки тому +2

    3:40.. 7:00... correct..

  • @reshmas5164
    @reshmas5164 3 роки тому

    Dhukhagalund.but , ath nammal positive akkiuagupokunnu

  • @rajumathew571
    @rajumathew571 2 роки тому

    Good

  • @ashag6419
    @ashag6419 2 роки тому +8

    വയസ്സുകാലത്ത് രാജകുമാരി ആയിട്ട് എന്ത് പ്രയോജനം മകം നാള് എന്റെത് 😭😭😭 കണ്ണുനീർ മാത്രം ദുഃഖം കൂടാതെ കേസും കോടതി സത്യമാണ്

  • @remeezaamu1890
    @remeezaamu1890 3 роки тому

    Correct aaanu

  • @rajiraghu8472
    @rajiraghu8472 3 роки тому +3

    👍👍👍👍

  • @lathikakp8802
    @lathikakp8802 3 роки тому +2

    👌👌👌🙏🙏🙏

  • @anamikapr8608
    @anamikapr8608 3 роки тому +1

    ശരിയാണ്

  • @user-ev6ep9my4p
    @user-ev6ep9my4p 3 роки тому +2

    തിരുമേനി... അശ്വതി ഒന്ന് പറയാമോ... അങ്ങേക്കും നല്ലത് വരട്ടെ. ഗോഡ് ബ്ലെസ് യൂ

  • @saluknair9015
    @saluknair9015 3 роки тому +4

    Njan makam aane, valare sathyam

  • @krishnananadambil7227
    @krishnananadambil7227 3 роки тому +1

    Ok

  • @sibipappachan4465
    @sibipappachan4465 3 роки тому +15

    Makam girlsne nalla naalanennu paranju.. Kashtakalam niranjan naalane.. Kanneeru thoratha samayam ellaa. Janichadam muthal kashtakalamane... 31yrs undaittum joli undaittum nalloru joli undaittilla.. Appozhum jeevithathil karachila... Janichath thanne shaapamane.. Orikalum makam nakshathathil janikallenna prarthana

  • @maddreamer9167
    @maddreamer9167 3 роки тому +5

    Enike 23 vayasayi ithil parajadhalam correct ane

  • @roshnipillai3930
    @roshnipillai3930 3 роки тому +2

    Very true sir🙏🙏

  • @rose5435
    @rose5435 3 роки тому +25

    ചുരുക്കത്തിൽ പറഞ്ഞാൻ മകം നക്ഷത്രക്കാർ മുക്കീം മൂളിയും ജീവിച്ചു പോകുക എന്നർത്ഥം.

  • @smithakrishnan1882
    @smithakrishnan1882 3 роки тому +4

    ഞാൻ മകം ആണ് .... സ്വഭാവം ഒക്കെ പറഞ്ഞത് പോലെ തന്നെ ... ഭഗവാൻ കൃഷ്ണനെ മനസ്സ് നിറഞ്ഞു സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു ... എന്ത്‌ കാര്യവും തടസ്സവും പ്രയാസവും ഉണ്ടാകുമെങ്കിലും ഭഗവാൻ ഇന്ന് വരെ കൈ വീട്ടിട്ടില്ല ........ വിടില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു ...... ഭഗവാൻ തന്നെ തുണ . ഹരേ കൃഷ്ണ 🙏🙏🙏

  • @poornanp3770
    @poornanp3770 2 роки тому

    Sir u said true..l like amma so much..but she is no more....

  • @selvirechens4732
    @selvirechens4732 3 роки тому +3

    E. nii kke eppol 44 vayasayi Gelfil pookan thalpariam unde sremichal nadakkumo

  • @malharkids9026
    @malharkids9026 2 роки тому +5

    എന്റെ കല്ലിയാണം 23 kayijathu ഇതുവരെ നന്നായിപോകുനന്ന്.. രാജകുമാരി തന്നെ 💞

  • @kuttykrishnannairk5250
    @kuttykrishnannairk5250 3 роки тому +1

    Mm

  • @ethantony5923
    @ethantony5923 3 роки тому +25

    ചെറുപ്പം കാലം മുഴുവൻ കഷ്ട പാടും.. പ്രായം ചെന്നിട്ടു രാജാവിനെ പോലെ ജീവിച്ചിട്ടു കാര്യം ഇല്ല

    • @svpk6870
      @svpk6870 2 роки тому

      സത്യം

  • @vijiviji8915
    @vijiviji8915 3 роки тому +2

    🙏🙏🙏🙏🙏

  • @nishabinu9861
    @nishabinu9861 3 роки тому +12

    എന്റെ നാൾ മകം ആണ് ഇതിൽ പറഞ്ഞ പലകാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എനിക്ക് ഇപ്പോൾ 33 വയസ്സ് ആയി. 23 ആയപ്പോൾ എന്റെ കല്യാണം കഴിഞ്ഞു മോനും ഉണ്ടായി. 26 ആയപ്പോൾ ഞാൻ ഗൾഫിൽ പോയി ജോലി ആയി. 30ആയപ്പോൾ വീടും വെച്ചു

    • @maluskitchenveritys4297
      @maluskitchenveritys4297 3 роки тому +2

      എയ്ൻറ് achantaum nashatram മകം ആണ്. അച്ഛൻ അമ്മയെ keyttiyarthu22lannu ഇപ്പോൾ എയ്‌നിക് 10വയസ് ആയി അച്ഛനു33um😄

    • @nishabinu9861
      @nishabinu9861 3 роки тому

      @@maluskitchenveritys4297 😍😆😆

  • @vmpcnair
    @vmpcnair Рік тому +2

    എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് 100% ശരി ആണ്

  • @akhilanath4w223
    @akhilanath4w223 2 роки тому

    Mannakatta...makam piranna manka...enik ellam ok anu...Mphil vare padichit veetile kitchnil kidakana yogam..enthok undayalum padich joli illathe swanthamay oru roopa illathe jeevikuna kashtan..arayalum

  • @teenas2278
    @teenas2278 3 роки тому +8

    Kastatha ozyinu neram Illa. Dukham matram

  • @Sanjaypkd2010
    @Sanjaypkd2010 3 роки тому +39

    എനിക്ക് 31 വയസ്സ് ആയി താങ്കൾ പറഞ്ഞ ഒരു കാര്യം മാത്രമേ ഉള്ളൂ വാശി ദേഷ്യം . ബാക്കി ഒരു കാര്യവും നടന്നിട്ടില്ല

  • @valsammagopi9112
    @valsammagopi9112 2 роки тому

    🙏

  • @vimithavikram3896
    @vimithavikram3896 3 роки тому +42

    കറക്റ്റ് ആണ് sir, എപ്പോളും പരീക്ഷണം മാത്രം... പിന്നെ അതു ശീലം ആയി..

  • @sajithkumar7372
    @sajithkumar7372 3 роки тому

    🙏🙏🙏

  • @RajeshwariVijayan
    @RajeshwariVijayan 2 роки тому

    Paranjath sathyam

  • @valsalakumaripn3943
    @valsalakumaripn3943 3 роки тому

    പറഞ്ഞത് വളരെ ശരിയാണ്

  • @ShruthiMNair-ce1hl
    @ShruthiMNair-ce1hl 3 роки тому +1

    Njanum makham ann ...

  • @anusree8920
    @anusree8920 3 роки тому +2

    1:27correct 👍

  • @PradeepKumar-de4qv
    @PradeepKumar-de4qv 3 роки тому

    Sir.. പൂരാടം ഒന്നു പറഞ്ഞു തരാമോ

  • @gayathritp7478
    @gayathritp7478 3 роки тому +1

    illa sir nte njn snehikkunna ettan makam anu..pakshe plus 2 kazhinj padikkan avasarm labhichilla cheruppathil achan marichu..ettan janichad 13.12.1995 ann

  • @bijeeshkp1017
    @bijeeshkp1017 2 роки тому +2

    മകം നാൾ ആണ് ഞാൻ ജനിച്ച അന്ന് മുതൽ തുടങ്ങിയതാണ് അസുഖം ഇപ്പോൾ 36വയസ് ആയി ഇപ്പോഴും അസുഖം വിട്ടുപോയിട്ടില്ല

  • @nandhithasasinandhitha3577
    @nandhithasasinandhitha3577 3 роки тому +2

    Kalyanathinu chekantem pennintem nal makam ayal preshnam undo

  • @akarshachakkuponnu5747
    @akarshachakkuponnu5747 3 роки тому

    Sir parannath okke Sheri ayirikum. Ande nall makham ann janichapole thott Nala bhakiyam aa athukond pinne Nala nithiyill jivichu pokunnu

  • @sreejasabu5373
    @sreejasabu5373 Рік тому

    ഞാനും മകം ആണ് പറഞ്ഞത് കുറെയൊക്കെ ശരിയാണ്

  • @p.sthrivikraman9841
    @p.sthrivikraman9841 2 роки тому

    What is the fate in SANI DASA.

  • @athulpopzz9165
    @athulpopzz9165 3 роки тому +1

    Ente sahodaranu makam naal anu vayas 33 ayi ithuvare vivaham nadannittilla..azhchathorum pennu kanunnu...date of birth 1987 nov 14 ..saturday 3 pm

  • @beenashine9934
    @beenashine9934 2 роки тому

    💖👍

  • @rajianil5968
    @rajianil5968 3 роки тому +1

    Njn Makam anu Orikkalum Manodukham mariyittilla ippol 50 Vayassayi

  • @sreelekhamanokumar531
    @sreelekhamanokumar531 Рік тому

    Sir paragathallam valara karakt aanu ജനിച്ച നാൾ മുതൽ ആർക്ക് എന്ത് ചെയ്യ്താലും ദുഃഖം മാത്രം ഉളളു

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 22 дні тому

    ❤❤

  • @umadevi-di1gm
    @umadevi-di1gm 3 роки тому +28

    മകം. ഇന്ന് വരെ മനോവിഷമം, ദുരിതം, നഷ്ടങ്ങൾ, സങ്കടങ്ങൾ,, വീടു നഷ്ടം, മക്കൾ നഷ്ടം, 56വയസ്സിനുള്ളിൽ അനുഭവിച്ചത്‌ ഇത്രയൊക്കെ.. ഇനിയും പ്രതീക്ഷിക്കാമോ? ഒരു സ്വന്തം വീട്.. ആഗ്രഹിക്കാൻ കാശ് കൊടുക്കേണ്ടല്ലോ? അതുകൊണ്ട് ആഗ്രഹിക്കുന്നു

    • @syamsankar4370
      @syamsankar4370 3 роки тому +5

      നടക്കും അമ്മ.... ശരിയാകും

    • @antonymadappally9908
      @antonymadappally9908 3 роки тому

      'I 1

    • @esthuraja
      @esthuraja 3 роки тому +11

      ശരിയാണ്..ഒരിക്കലും ഗതിപിടിക്കാത്ത ഒരു നാള്.. ഞാനും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു...

    • @ponnusampadhya4788
      @ponnusampadhya4788 3 роки тому +6

      എന്റെ അതെ അവസ്ഥ

    • @zeesha6573
      @zeesha6573 3 роки тому

      @@syamsankar4370 🙏

  • @maryjoy5355
    @maryjoy5355 3 роки тому +1

    Ente,magam,nakshathramane,February,17,1973,,ente,epozhathe,avastha,parayumo

  • @500._.a_n
    @500._.a_n 3 роки тому +2

    Oru samsayam thripthikaramaya marupadi mathram....... Bhoomiyude veliyioode karangunna grahangalaya sukran(venus), sani(saturn), chovva(mars), etc engane manushyante jeevithathe badhikkunnu,.....is there any proven explanations

    • @Sshh007
      @Sshh007 3 роки тому +1

      ഭൂമിക്ക് പുറത്തുള്ള വെറും ഉപഗ്രഹമായ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ കാരണം ഭൂമിയിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത് കണ്ടിട്ടില്ലേ?

  • @SanisWorld
    @SanisWorld 2 роки тому +9

    എന്റെ 23 വയസിൽ ആയിരുന്നു എന്റെ കല്യാണം, ഞാൻ അന്ന് മുതൽ എനിക്ക് ദുഃഖം മാത്രം മേ ഉള്ളൂ. ഇപ്പോൾ എനിക്ക് 38 വയസായി ഏതുരൂ മാറ്റവും ഇല്ല.

    • @jainyaneesh2040
      @jainyaneesh2040 2 роки тому +4

      കല്യണം കഴിഞ്ഞു ഉള്ള സമാധാനം പോയി കിട്ടും... മിണ്ടാതിരുന്നാലും തേടി വരും പ്രശ്നം 😢😢മടുത്തു

    • @sunithas6190
      @sunithas6190 2 роки тому +2

      Currect എന്റെ 24 വയസ്സിലായിരുന്നു ഇപ്പൊ 39 ഇതുവരെ സമാധാനവും കല്യാണറ്റോടെ എല്ലാം തീർന്നു

    • @priyajosejose2504
      @priyajosejose2504 Рік тому

      Kalyanam aarunnu ente lifilem durantham...njanum makam aarunnu

  • @syamkumar7085
    @syamkumar7085 3 роки тому +2

    ആദ്യത്തെ ദെശയില് കേതു അപഹാരം കാലം ആണ് എനിക്ക് ഇപ്പോള്‍ ഇത്രയും നാളും ശരിക്കും ബുദ്ധിമുട്ട് ആയിരിന്നു ഇപ്പോള്‍ സാമ്പത്തികം ആയിട്ടുള്ള പ്രശ്നങ്ങള്‍ കുറഞ്ഞ് എന്നെ എന്‍െറ ഒരു സുഹൃത്ത് സഹായിച്ചു ദൈവം അനുഗ്രഹം ഉണ്ട് കാര്യങ്ങള് മുട്ടില്ലാതെ പോകുന്നു ആദ്യത്തിനില്‍ കുറഞ്ഞ് അലഞ്ഞ് വീട് വിട്ടി നിക്കണ്ടി വന്നു നവമ്പര്‍ 2 ന് ആദ്യത്തെ ദെശയില് ശുക്ര അപഹാരം തുടങ്ങുവാണ് എങ്ങനെ വരുമോ കണ്ട് അറിയാം 🙏🙏🙏💓💓💓

  • @molytk5650
    @molytk5650 Рік тому

    Njan makam anu thirumeni paranjath enne sambanthichu correct anu

  • @vjisjvjisj5312
    @vjisjvjisj5312 2 роки тому

    Ithupolokke kelkkumbol oru aashwaasam kittumennallathe nadakkan povunna kaaryamalla ennarinju kond irikkugathanne

  • @geethavenugopal3770
    @geethavenugopal3770 Рік тому

    🙏🙏🙏🙏

  • @SB-fv4xs
    @SB-fv4xs 2 роки тому

    എല്ലാവരും ഡോക്ടർ, ഇതെല്ലാം അന്വേഷിക്കണം,