സന്ധ്യാദീപം തെളിയിക്കുന്നവർ ഈ കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം

Поділитися
Вставка
  • Опубліковано 2 жов 2024
  • നിലവിളക്ക് പ്രാധാന്യം എന്ത് ?
    നിലവിളക്ക് സന്ധ്യകളിൽ എന്തിനാണ് തെളിയിക്കുന്നത് ?
    നിലവിളക്ക് തെളിയിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

КОМЕНТАРІ • 326

  • @ammusankaran2380
    @ammusankaran2380 2 місяці тому +18

    സനാതന ധർമ്മത്തെയല്ല അതിലെ രാഷ്ട്രീയമാണ് പ്രശ്നം... ഈ വീഡിയോയയും അതുതന്നെ,നല്ല കാര്യങ്ങൾ പറയുന്നത് accept ചെയ്യുന്നു, നന്ദി.... Pakshe pls don't insert politics... തിന്മയും അന്ധകാരവും മാറ്റി നന്മയും വെളിച്ചവും ലഭിക്കാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..

    • @Anukuttan-z4l
      @Anukuttan-z4l Місяць тому +1

      സനാധന ധർമം നശിപ്പിക്കണം എന്ന് പറഞ്ഞു നടക്കുന്ന ഡിഎംകെ എന്ന അഴിമതി പാർട്ടിയെ പിന്തുണക്കുന്ന ആൾ ആണ് നിങ്ങൾ

    • @sunithaambilikuttan1787
      @sunithaambilikuttan1787 Місяць тому

      ❤❤😊

    • @leelammavp3378
      @leelammavp3378 27 днів тому +1

      അദ്ദേഹം എവിടെയാ രാഷ്ട്രീയം പറഞ്ഞത്.റിയസിന് പൊട്ടത്തരം പറയാം.

    • @LeenaPP-h7e
      @LeenaPP-h7e 15 днів тому

      എൻ്റെ i പേര് ലീന എനിക്ക്ക് ഉരുപാട് സംശയങ്ങൾ സ്വാമി യോട് ചോദിക്കാനുണ്ട്. എനിക്ക് ഒരു പൂജാ മുറി ഇല്ല ഹാളിലെ ചുമരിൽ ഫോട്ടോ വെച്ച് അതിൻ്റെ താഴെ ' ഒരു വിളക്ക് വക്കാൻ ഒരു '' ബോക് സൃ പോലെ ഒരു പെട്ടി വാങ്ങി അതിൽ ഗണപതിയുടെയും മഹാ ലക്ഷിയുടെയും സരസ്വതിയുടെയും വിഗ്രഹം ' ഉള്ള ഒരു ഫോട്ടേ വച്ചു വിളക്ക് ആതിൻ്റെ അടിവശത്ത് ഒരു സ്റ്റൂളിൻ്റെ മുകളിൽ വെച്ചാണ് കത്തിക്കുന്നത് അതി ന് എന്തെങ്കിലും 'കുഴപ്പം ഉണ്ടോ വിളക്ക് വെച്ച പ്രാർഥിക്കുമ്പോൾ എന്തുകൊണ്ടാണ് വായിക്കോട്ട ഇടുന്നത്

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    Thankyou Therumeny അങ്ങയുടെ പ്രഭാഷണം വളരെ അധികം അറിവ് പകർന്നു. തന്നു . ബ്രഹ്മമുഹൂർത്തത്തിൽ രണ്ടു നേരവും വിളക്ക് വെക്കുന്ന ആളാണ് ഞാൻ പല തെറ്റുകളും സംഭവിക്കാറുണ്ട് എന്ന് ഇപ്പോൾ മനസ്സിലായി അതെല്ലാ,, തിരുത്തി തന്നതിരു ത്തി തന്നതിരുമേനിക്ക് ഒരായിരം നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @saralapillai9196
    @saralapillai9196 6 місяців тому +12

    തികച്ചും തിരിച്ചറിവ് നൽകുന്ന ഒരു വീഡിയോ ആണ്. നന്ദി. നമസ്കാരം

  • @SaraswathyK-ju9in
    @SaraswathyK-ju9in 6 місяців тому +5

    നല്ല വീഡിയോ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ത്

  • @AmbikadeviKm
    @AmbikadeviKm 7 місяців тому +5

    നല്ല നല്ല അറിവുകൾ തന്ന ഗുരുജിക്ക് നമസ്ക്കാരം '🙏🙏

  • @SushamaKumari-iu1ub
    @SushamaKumari-iu1ub 2 місяці тому +3

    നിലവിളിക്കിൻ്റെ കാര്യം അറിഞ്ഞതിൽ വളരെ സന്തേഷം തിരുമേനി

  • @sujathakrishnan4099
    @sujathakrishnan4099 7 місяців тому +12

    ഗുരുജി നല്ല അറിവാണ് തന്നത് പലവിധ അന്ധവിശ്വാസമാണ് വിളക്ക് കത്തിക്കുന്നതിൽ ഉള്ളത് ഞങ്ങൾ ഗൾഫിലാണ് ഉള്ളത് ഞങ്ങൾ ചെറിയ ലക്ഷ്മി വിളക്കാണ് കത്തിക്കുന്നത്

  • @SheejaDamodaran-x5m
    @SheejaDamodaran-x5m 2 місяці тому

    കുറെ സംശയങ്ങൾ തീർന്നു ആചാര്യന് നന്ദി🙏🙏🙏

  • @sheebanssheebans7745
    @sheebanssheebans7745 2 місяці тому

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏

  • @nishamurali6111
    @nishamurali6111 6 місяців тому +3

    വളരെ നന്ദി 🙏🏻🙏🏻

  • @hemasukumaran848
    @hemasukumaran848 6 місяців тому +2

    Clear ellam paranju thannathinu valare valare namdi guruji
    Pranamam 🙏

  • @kumarimaikkara4525
    @kumarimaikkara4525 5 місяців тому +1

    നമസ്കാരം🙏
    കുറെ സദ്‌ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം..
    ഒരു സംശയമുണ്ട് ഗുരുജി. വീടിന്റെ ഉമ്മറ ഭാഗം വടക്കോട്ടായാൽ സന്ധ്യാനേരത്ത് വിളക്ക് കൊളുത്തുമ്പോൾ വാതിൽ അടച്ചിടണം എന്ന് പറയുന്നു. സ്വാമിയുടെ മറുപടി പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @വൈഷ്ണവം-ങ2ജ
    @വൈഷ്ണവം-ങ2ജ 7 місяців тому +9

    🙏 തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഒരിക്കലും നിലവിളക്ക് അണക്കാൻ പാടില്ല! കരിന്തിരി കത്തിക്കാനും പാടില്ല എന്താണ് കരിന്തിരി! പണ്ടു ക്ഷാമമുള്ള കാലങ്ങളിൽ വല്യമ്മമാർ തിരിതെറുത്ത് എണ്ണയിൽ മുക്കി കത്തിക്കുമായിരുന്നു എണ്ണയൊഴിക്കാതെ പട്ടിണി തിരി അതാണ് കരിന്തിരി! എണ്ണ തീർന്നു കഴിഞ്ഞ് എറരിയുന്നത് ഒരിക്കലും കരിം തിരിയല്ല! പക്ഷേ പറഞ്ഞാൽ ആര് വിശ്വസിക്കും ഇക്കാര്യം ഞാനൊരു 30 വർഷമായി പോകുന്ന സ്ഥലങ്ങളിലെല്ലാം പറഞ്ഞു കൊടുക്കാറുണ്ട്! അവിടുന്നിനിയും ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് അന്ധവിശ്വാസം മാറ്റണമെന്ന് അപേക്ഷിക്കുകയാണ് സ്വാമിക്ക് എന്റെ വകയായി ഒരു സഹസ്ര പുഷ്പാഞ്ജലി സമർപ്പിക്കുന്നു!🌹🙏

  • @shylajarajan8899
    @shylajarajan8899 6 місяців тому +2

    നല്ല അറിവുകൾ 🙏🙏🙏

  • @sumathankappan8631
    @sumathankappan8631 5 місяців тому +3

    Very verygood prabhazannam, thank you swamy.

  • @KavithaAR-h1k
    @KavithaAR-h1k 2 місяці тому

    ഗുരുജി വളരെ വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @anithack7612
    @anithack7612 5 місяців тому +1

    നന്ദി നമസ്കാരം

  • @geetharajan8802
    @geetharajan8802 6 місяців тому +2

    വളരെ വലിയ അറിവ് പകർന്നതിന് നൂറുകോടി നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @sasidharanmv8022
    @sasidharanmv8022 2 місяці тому

    തിരുമേനീ നമസ്കാരം. നിലവിളക്കു കത്തിക്കുന്നതു മായി ബന്ധപ്പെട്ട പല സംശയങ്ങൾക്കും അങ്ങ് അറുതി വരുത്തിത്തന്നു. വളരെ നന്ദി. തിരുമേനീ തിരികൊളുത്തു മ്പോൾ ചൊല്ലേണ്ടത് എന്താണ് . ഓo ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവ്വ ഞ്ജാ ഞ്ജാപയ സ്വാഹാ എന്നുള്ള അറിവു വച്ച് അതാണ് തുടർന്നു പോകുന്നത്. കത്തിച്ച വിളക്കു കാണുമ്പോൾ സർവ്വ മംഗള മംഗല്യേ എന്നു തുടങ്ങുന്നതും വേണമെന്ന് വായിച്ചുള്ള അറിവാണുള്ളത്. ഉത്തരത്തിന്നായി കാത്തിരിക്കുന്നു.

  • @mvasantha5744
    @mvasantha5744 6 місяців тому +1

    വളരെ നല്ല അറിവുകളാണ കിട്ടിയത

  • @ushamadhavan4751
    @ushamadhavan4751 5 місяців тому +1

    Namasthae thirumeni 🙏🙏🙏🙏🌹🌹🌹🙏🌹🌹

  • @subhashinik4317
    @subhashinik4317 6 місяців тому +4

    Very good speech

  • @RemaRema-k1u
    @RemaRema-k1u 7 місяців тому

    സൂപ്പർബ് എത്ര പറഞ്ഞാലും തീരുന്നില്ല അത്രേം നന്നായി achaaryante ഈ പ്രഭാഷണം. ഒരുപാട് നന്ദിയുണ്ട്.

  • @lathabhaskaran244
    @lathabhaskaran244 5 місяців тому +7

    നമസ്കാരം ഗുരുജി 🙏ഞങ്ങൾ കുറച്ച് കാലം മഹാരാഷ്ട്രയിൽ ആയിരുന്നു, അവിടെ അങ്ങ് പറഞ്ഞതുപോലെ വിളക്ക് കത്തിച്ചിട്ടു കെടുത്താറില്ലായിരുന്നു, തനിയെ കെടുകയായിരിന്നു 🙏 ഞങ്ങൾ കുടുംബസഹിതം സന്ധ്യനാമം ജപിക്കാറുണ്ട് 🙏

    • @aamalathykottassery5723
      @aamalathykottassery5723 3 місяці тому +1

      നമസ്കാരം തിരുമേനി, വളരെ നല്ല വീഡിയോ ആണ് കുറെ സംശയങ്ങൾ തീർന്നു. ഒരു സംശയം ഒറ്റ തിരി ഇട്ടു കത്തിക്കണം എന്നത് രണ്ടു തിരി യോചിപ്പിച്ചു കൈക്കൂപ്പിയപോലെ വെക്കണം എന്നാണ്. അതിൽനിന്നു ഒരു മാറ്റം കിട്ടി തിരുമേനി അത് ഒന്ന് പറയാമോ?

    • @shylajaks846
      @shylajaks846 2 місяці тому +2

      നമസ്കാരം ഗുരുജി
      വളരെ നല്ല അറിവുകൾ
      വേണ്ട കാര്യങ്ങൾ മാത്രം ചുരുക്കി പറഞ്ഞു തന്നാൽ കുറച്ചു കൂടി മനോഹരം ആകും 🙏

  • @PriyaVp-y4c
    @PriyaVp-y4c Місяць тому +2

    എനിക്കും രണ്ട് പെൺകുട്ടികൾ ആണ് പിരീഡ് ആകുമ്പോൾ ഒരാൾ മാറി അടുത്ത ആൾ അങ്ങനെ ആകുമ്പോൾ എന്റെ വീട്ടിൽ vilaku കത്തിക്കാൻ പറ്റില്ല ഒരാൾ പിരീഡ് ആയി കഴിഞ്ഞാൽ veettil😂ഉള്ള മറ്റെർകെങ്കിലും വിളിക്കു കത്തിക്കാമോ ഇതിനു ഒരു മറുപടി കിട്ടും എന്നിട്ട് പ്രതീക്ഷിക്കുന്നു

  • @leenababu1058
    @leenababu1058 2 місяці тому

    Hare Rama hare Krishna ❤️ Radhe Radhe ❤️🪔🪔🪔💐💐🙏🙏 Namasthe Sir 🙏

  • @sumans6744
    @sumans6744 6 місяців тому

    ഗുരു വിളക്ക് കത്തിക്കുന്നത്തിന് കുറിച്ച് പറഞ്ഞു ഗുരുവിനെ നന്ദി 🙏🙏🙏

  • @rameshanrameshanom484
    @rameshanrameshanom484 Місяць тому +3

    നല്ല പ്രഭാഷണം.. 🌹🌹❤❤❤👏🏻👏🏻👏🏻 ഹിന്ദുക്കൾ എല്ലാവരും മനസ്സിലാക്കേണ്ടത് വീട്ടിൽ നിലവിളക്ക് കൊളുത്തേണ്ടത് അനിവാര്യമാണ്... 👌🏻👌🏻ഓം നമോ ഭഗവതെ വാസുദേവായ 🌹🌹🌹👏🏻👏🏻👏🏻❤❤❤🙏🏻🙏🏻

  • @bhageerathip4853
    @bhageerathip4853 6 місяців тому +1

    Thanku guruji

  • @sobhaashokan843
    @sobhaashokan843 7 місяців тому +15

    നല്ല അറിവ് പറഞ്ഞു തന്ന ആചര്യനു കോടി പ്രണാമം 🌹🌹🙏🙏

  • @RajanRajaa-db6bj
    @RajanRajaa-db6bj 2 місяці тому

    സ്വാമി എനിക്ക് ഒരു പാട് നല്ല അറിവായി ഞാൻ കാണുന്നു മറ്റുള്ളവരിലോക്ക് എത്തിക്കാൻ ഈ വിഡിയോ െഷയർ ചെയ്യു
    പിന്നെ ഒരു കാര്യം കത്തി തീർന്ന തിരിയുടെ ബാക്കി ഞാൻ ഒരു ചെടിയുടെ മുകളിൽ ആണ് വക്കാറു ഉള്ളത് അത് ഒരു കാക്ക എന്നു എടുത്തു കൊണ്ടുപോവുന്നു അത് ദോഷമാണേ സ്വാമി

  • @Rishi-zp1iv
    @Rishi-zp1iv 6 місяців тому

    തിരുമേനി.അടിപൊളി.നല്ല.കാര്യം.ആണു.പാർജത്.നിലവിളക്.കരിന്തിരി.കത്തികുട.എന്തു.ക്രയും.ശരി.ഏതാ.തെറ്റു.ഏതാ.അറിയില്ല.

  • @unnikrishnannair6045
    @unnikrishnannair6045 7 місяців тому +2

    🙏 നല്ല പ്രഭാഷണം തിരുമേനി കുറെ തെറ്റിദ്ധാരണകൾ മാറി🙏

  • @rejithasuresh9677
    @rejithasuresh9677 7 місяців тому +1

    Thankyou

  • @sunithamohan6009
    @sunithamohan6009 5 місяців тому +30

    എൻറെ വീട്ടിൽ പറയുമായിരുന്നു പള്ളിയിലെ ബാങ്ക് വിളിച്ച് എന്നിട്ട് ഇവിടെ ഇതുവരെവിളക്ക് കത്തിച്ചി ട്ടില്ലന്നു അമ്മ വഴക് പോലെ പറയും 😮

  • @shyamalapillai
    @shyamalapillai 6 місяців тому +1

    Super 🙏🙏🙏

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 7 місяців тому +2

    Hare krishna radhe radhe

  • @ValsaEk-s5z
    @ValsaEk-s5z 6 місяців тому +7

    വളരെയേറെ ഇഷ്ടമായി.മനസ്സിന് സന്തോഷമായി.🙏🙏🙏

  • @sujathakrishnan4099
    @sujathakrishnan4099 7 місяців тому +26

    ലക്ഷ്മിവിളക്കിൽ ഒരു തിരി മാത്രമാണ് കത്തിക്കുന്നത് ചെറിയ ലക്ഷ്മി വിളക്കാണ് ഒരു തിരി മാത്രമാണ് കത്തിക്കാൻ കഴിയൂ

    • @kolangathmohanan9001
      @kolangathmohanan9001 4 місяці тому +4

      Very good class

    • @maninshashi8911
      @maninshashi8911 3 місяці тому +2

      Correct ayi oru advice kittiyilla parayan thudagiyatheavasanipichathe Vera level

  • @rajank.a
    @rajank.a 7 місяців тому +32

    സ്വാമി നല്ല അറിവ് പകർന്നു നൽകിയ അങ്ങേക്ക് വളരെയധികം നന്ദി അർപ്പിക്കുന്നു

  • @mrcarautomobiles7719
    @mrcarautomobiles7719 2 місяці тому +3

    സന്ധ്യ വിളക്കിന്റെ മാഹാൽ മ്യത്തെക്കുറിച്ച് പറഞ്ഞു തന്ന ആ ചാര്യന് എന്റെ വീ നീ തമായ നന്ദി

  • @girijak2691
    @girijak2691 4 місяці тому +13

    ഗുരുജി ....... അങ്ങയുടെ ഈ video യിലൂടെ ധാരാളം അറിവ്, തിരിച്ചറിവ് എന്നിവ ലഭിച്ചു.... കോടി പ്രണാമം ........🙏🙏🙏

  • @menonns8850
    @menonns8850 7 місяців тому +2

    🙏

  • @reejapk2978
    @reejapk2978 6 місяців тому +4

    വിളക്ക് വെച്ചതിനു ശേഷം
    മുഴുവൻ എണ്ണയും
    കത്തി തീർന്നതിനു ശേഷം
    വിളക്ക് എടുത്തു വെച്ചാൽ മതിയോ

  • @ManjuRajesh-x5g
    @ManjuRajesh-x5g 2 місяці тому +1

    എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് ഞങ്ങൾക്ക് മൂന്നു പേർക്കും പല സമയത്തു ആണ് ആർത്തവം ഉണ്ടാവുന്നത് അത് കാരണം ഞങ്ങൾക്ക് എന്നും വിളക്ക് വയ്ക്കുവാൻ സാധിക്കുന്നില്ല വീട്ടിൽ ഒരാൾക്കു ആർത്തവം വരുമ്പോ വിളക്ക് veykamo

    • @PriyaVp-y4c
      @PriyaVp-y4c Місяць тому

      ഇതേ അവസ്ഥ ആണ് എന്റയും വീട്ടിൽ ഞാനും ഇത് മുന്നേ ചോദിച്ചിരുന്നു ആരും റിപ്ലൈ തന്നില്ല പക്ഷേ ഞാൻ ഇപ്പോൾ അതൊന്നും നോക്കാറില്ല മക്കൾ പിരീഡ് ആകുമ്പോൾ ഞാൻ കുളിച്ചിട്ട് വിളിക്കു കാത്തുക്കാറുണ്ട്

  • @valsalars1634
    @valsalars1634 7 місяців тому

    Swami orukodi prenamam omnamasivaya

  • @sasikalapradeep4641
    @sasikalapradeep4641 5 місяців тому

    Ente veettil kichente vathikkal ane poojamury aduppu kathikkumpol poojamuriyude nereyane thee kanunathe dhosamundo poojamuri Halliyekkumattanam ennude dhoshamundo Swami

  • @gopalkrishnapillai1948
    @gopalkrishnapillai1948 6 місяців тому +5

    Very correct thirumeni
    Shampoo Mahadeva 🙏🙏🙏

  • @SureshBabu-qe5mq
    @SureshBabu-qe5mq 15 днів тому

    Enneparanjetheerumo

  • @bindudasan1908
    @bindudasan1908 6 місяців тому

    Namaskaram Guruji❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @PraseethaGk
    @PraseethaGk 6 місяців тому +9

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു തിരുമേനി പറഞ്ഞുതന്നതും ചെറുപ്പം മുതലേ ശീലിച്ചത് ഇതേ രീതിയിൽ തന്നെയാണ് നമസ്കാരം തിരുമേനി

  • @haridaspanicker5637
    @haridaspanicker5637 4 місяці тому +4

    ഒരുപാട് നന്ദി നമസ്തെ 🙏

  • @gopinair5030
    @gopinair5030 6 місяців тому +2

    🙏♥️👌

  • @sindhubabu-d1k
    @sindhubabu-d1k 7 місяців тому +8

    തിരുമേനി ഞാൻ ജോലി കഷിഞ്ഞുവരുന്നത് 6 മണി കഴിഞ്ഞാണ് വന്നു തൂത്തുകുടഞ്ഞുകുളിച് വിളക്ക് കത്തിക്കുമ്പോൾ 6.30 കഴിയും അത് കൊണ്ട് കുഴപ്പമുണ്ടോ രാവിലെ 5.30 ആകുമ്പോൾ കത്തിക്കും ഓം നമശിവായ

    • @sivaganga7463
      @sivaganga7463 2 місяці тому +1

      ആർക്കും ഉപദ്രവം ഇല്ലാത്ത കാര്യമല്ലേ.. ഒരു കുഴപ്പവും വരില്ല എന്ന് വിശ്വസിക്കു

  • @sreedevi7480
    @sreedevi7480 6 місяців тому +2

    Guruji vilakku thanne anayumbol vilakkinakathu vetch kettupokum. Appol keduthathirunnal enthu cheyum?

    • @adhyathmikamkudumbam
      @adhyathmikamkudumbam  6 місяців тому

      എണ്ണ പൂർണമായും തീർന്നതാണെങ്കിൽ അവ സ്വയം അണയുന്നതാണ് ഉത്തമം

  • @valsalavr587
    @valsalavr587 2 місяці тому +1

    സാർ പലപ്പോഴും എനിക്ക് വിളക്ക് തന്നെ കെടും തിരിയുംഎണ്ണയും ഉണ്ടാവാറില്ല 🙏അപ്പോൾ അത് തെറ്റാണു എന്നാണ് പറഞ്ഞത് ഇപ്പോൾ സമാധാനമായി 🙏ഹിന്ദു മതത്തിൽ കുറേ ചെയ്യരുത് ചെയ്യാമോ പാടില്ല പാടും ഇങ്ങനെ യൊക്കെ ❤️

  • @sudharansundha1218
    @sudharansundha1218 4 місяці тому +3

    നല്ല അറിവുകൾ ഒരുപാട് നന്ദി ഗുരുജി 🙏🏽🙏🏽🙏🏽

  • @ushats4705
    @ushats4705 Місяць тому

    സംശയലേശമന്യേ വിളക്ക് കത്തിക്കുന്ന കാര്യത്തിൽ എൻ്റെ മനസ്സിനു തീരുമാനമായി. ഞാനും ഈ പാത്രം കഴകണമെന്ന് നല്ല നിശ്ചയമുണ്ട് പക്ഷെ മനസ്സു പറയും സാരമില്ല വൈകുന്നേരം കത്തിക്കാം എന്ന് ആത്മാവിൽ ശരിയായ ബോധ്യം ഉണ്ട്. പക്ഷെപല കാര്യങ്ങളിലും പക്ഷെ പ്രവത്തിയിൽ വരുത്താറില്ല

  • @sudeepsasi501
    @sudeepsasi501 3 місяці тому +1

    വീടുകളിലെ പൂജാമുറിയില് ഒരു ഫോട്ടോ മാത്രമേ വയ്ക്കാൻ പാടുള്ളോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  3 місяці тому

      അങ്ങനെ നിർബന്ധമൊന്നുമില്ല
      ഓരോ ആളുടെയും മനോധർമ്മമനുസരിച്ച് എത്രവേണമെങ്കിലും ഫോട്ടോസ് വെക്കാം

  • @devapriyasabu4889
    @devapriyasabu4889 Місяць тому

    സന്ധ്യക്ക് കത്തിക്കുമ്പോൾ വലത്തോട്ട് ഒക്കെ ആണോ തെളിയിക്കേണ്ടത്

  • @rukminmohan2244
    @rukminmohan2244 7 місяців тому +10

    നല്ല നല്ല അറിവുകൾ അറിയിച്ചതിൽ കോടികോടി നമസ്കാരം ഗുരുജി

  • @SanthakumariammaR
    @SanthakumariammaR 6 місяців тому +7

    വിനോദ് സ്വാമി ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിനു് ഒരു കോടി നമസ്കാരം ഇനിയും പറഞ്ഞു തരണമെന്ന് അപേക്ഷിക്കുകയാണ് ശാന്തകുമാരിയമ്മ

  • @RathnakaranK-f9l
    @RathnakaranK-f9l 8 днів тому

    Priya sahodara orurashtreeyavum adheham paranjilla pinne ningal anganeyulla vaaku upayogichathu.

  • @ravikumarvk6707
    @ravikumarvk6707 6 місяців тому +1

    താങ്കൾ തന്നെ ഇത് ആവർത്തിച്ചു കേൾക്കുക കാരണം ഇങ്ങനെ നീട്ടിവലിച്ച് വെറുപ്പിക്കാതിരിക്കുക

  • @SYAMALATN
    @SYAMALATN 2 місяці тому

    Thanks a lot❤😂

  • @mahalakshmiraman5670
    @mahalakshmiraman5670 6 місяців тому +12

    നല്ല പുതിയ അറിവുകൾ പകർന്നു തന്നതിന് പ്രണാമം സ്വാമിജി

  • @umabk5499
    @umabk5499 7 місяців тому +6

    Namaskkaram Gurujii .Kera Samsayangal neegikitti.Valara santhosham Thoonnunnu.🙏🙏🙏

  • @ManjuRajesh-x5g
    @ManjuRajesh-x5g 2 місяці тому

    കിണ്ടിയുടെ ദണ്ട് ഏതു ദിശയിലേക്ക് ആണ് വെയ്ക്കേണ്ടത്

  • @anithavlog3228
    @anithavlog3228 6 місяців тому

    Good information

  • @vaishuvaish9519
    @vaishuvaish9519 7 місяців тому +1

    സ്വാമി അറിവില്ലാത്ത പൈതങ്ങൾക്ക് അറീവ് പകർന്ന് കൊടുക്കാൻ ഭാവാൻ അങ്ങയുടെ നാവിൽ വിളങ്ങി പറയുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു

  • @sasinair8214
    @sasinair8214 5 місяців тому +2

    Very. Good. SASI. BADALAPuR. MUMBAI

  • @ramaniramakrishnan9685
    @ramaniramakrishnan9685 7 місяців тому +3

    തിരുമേനി സന്ധ്യക്ക് വിളക്ക് കത്തിച്ചു. കാറ്റത്ത് തിരിഞ്ണഞ്ഞാൽ വീണ്ടം കത്തിക്കാമോ

  • @radhameetheal4097
    @radhameetheal4097 Місяць тому

    Usefulviedio🎉🎉🎉🎉🎉🎉🎉

  • @abhishekbabu.s8h143
    @abhishekbabu.s8h143 6 місяців тому +4

    നല്ല അറിവ്...

  • @ushamukund4929
    @ushamukund4929 6 місяців тому +2

    Namaskaram Thirumeni..very Good infomation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalaanilkumar2358
    @kalaanilkumar2358 22 дні тому

    Thank you swami.Valare nanni.

  • @mohancr5419
    @mohancr5419 7 місяців тому +3

    ''EllaHindukkalum'Arinjirekkenda'karyangal'Thank's🎉🎉🎉

  • @radhae3972
    @radhae3972 6 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
    പക്ഷെ തിരുമേനി ഒരൂസംശയം, 6.30 തന്നെ വിളക്ക് കൊളുത്തിട്ടില്ലെങ്കിൽ നമ്മൾക്കു എന്തെങ്കിലും ദോഷം വരുമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  6 місяців тому

      6.30 ന് അല്ല വിളക്ക് കൊളുത്തേണ്ടത്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത്. വിളക്ക് കൊളുത്തിയില്ല എങ്കിൽ ദോഷം ഒന്നുമില്ല പക്ഷേ വിളക്ക് കൊളുത്തുന്നത് കൊണ്ട് ഒരുപാട് ഗുണം ഉണ്ട്.

  • @menonns8850
    @menonns8850 7 місяців тому

    🙏

  • @rethypushpan763
    @rethypushpan763 5 місяців тому

    🙏🙏🙏

  • @govindanshr1238
    @govindanshr1238 7 місяців тому +14

    താങ്കൾ ചെയ്തു വരുന്നത് ഒരു മഹത്തായ സേവനം ആണ് .
    ഒരു അപേക്ഷ, കാര്യങ്ങൾ രത്ന ചുരുക്കമായി പറയണം
    വലിച്ചു നീട്ടരുത് , അൽപ്പം കൂടി കേട്ടു ഇരിക്കാൻ എന്ന് തോന്നുന്നതു ആവണം.
    നങി നമസ്കാരം അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും ആശംസകൾ നേരുന്നു ം

  • @muthumanees9765
    @muthumanees9765 5 місяців тому

    🙏🙏

  • @umabk5499
    @umabk5499 7 місяців тому +3

    Namaskkaram Guruji .Kure Samsayangal neengikitti .🙏🙏🙏

  • @ambikavp1881
    @ambikavp1881 6 місяців тому +2

    വളരെ നല്ല രീതിയിൽ ഉള്ള അവകാശം.

  • @sunanthamr6890
    @sunanthamr6890 3 місяці тому +6

    നല്ല അറിവാണ് സ്വാമി അങ്ങ് നൽകുന്നത്. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @bhadranvg7829
      @bhadranvg7829 3 місяці тому +1

      🙏🙏🙏Valaeranallaoru arivanu suwhamigi Thankyou,👍

  • @bindusreedharan1522
    @bindusreedharan1522 3 дні тому

    Heniki vlare eshttamayi❤

  • @sekharg4990
    @sekharg4990 7 місяців тому +86

    ഗുരുജി അറിവിലൂടെ തിരിച്ചറിവ് നൽകുന്ന അങ്ങയുടെ വാക്കുകൾക്ക് ഈ എളിയ ഭക്തന്റെ സഹസ്ര കോടി പ്രണാമം 🙏

  • @lalithk.p5743
    @lalithk.p5743 6 місяців тому +1

    തിരുമേനി. ഞാൻ ദിവസവും കുളിച്ചതിന് ശേഷമേ അടുക്കളയിൽ പോകാറുള്ളു അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഒരു കോടി പ്രണാമം

  • @GopalakrishnanChettiyar-d3f
    @GopalakrishnanChettiyar-d3f 7 місяців тому +15

    നന്ദി നമസ്ക്കാരം എല്ലാം പറഞ്ഞിടുവതില്ലാരും എന്നറിക നാരായണാ സമയം ചുരുക്കണം കൃഷ്ണാ😊

  • @sujatharajappan6911
    @sujatharajappan6911 7 місяців тому +2

    Gurugi paranju TannaArivinu nni nmaskaram🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @raghavannair6444
    @raghavannair6444 7 місяців тому +1

    👍🏼🙏🙏

  • @ushakurup1267
    @ushakurup1267 6 місяців тому +4

    PRANAMAM Acharyaji 🙏

  • @ashavenu3306
    @ashavenu3306 6 місяців тому

    ഗുരുജി ഞാൻ പഞ്ഞി തിരി ഉപയോഗിച്ച് ആണ് വിളക്ക് കൊളുത്തുന്നത് അതിൽ തെറ്റ് ഉണ്ടോ? വിളക്ക് ഒരിക്കലും അണക്കാറില്ല തന്നെ കത്തി തീരുകയാണ് പതിവു്

  • @shina_suresh
    @shina_suresh 5 місяців тому +2

    Valare nalla arivu paranjuthanna gurujiku pranam.

  • @santhoshmundayat5798
    @santhoshmundayat5798 5 місяців тому

    മരിച്ച വെക്തിയുടെ തലയുടെ ഭാഗഞാണോ കാൽപാദത്തിൻ്റെ ഭാഗത്താണോ നിലവിളക്ക് വെക്കേണ്ടത്
    എത്ര തിരിയാണ് കത്തിക്കേണ്ടത്
    ????????.....???????

    • @adhyathmikamkudumbam
      @adhyathmikamkudumbam  5 місяців тому

      തലയ്ക്കരികിൽ
      ua-cam.com/video/eAKZzrlp7eM/v-deo.html
      ua-cam.com/video/eAKZzrlp7eM/v-deo.html

    • @adhyathmikamkudumbam
      @adhyathmikamkudumbam  5 місяців тому

      മരിച്ച വീട്ടിൽ വിളക്ക് കൊളുത്തുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ തൊട്ടു താഴെയുണ്ട് ദയവായി അത് കേൾക്കുക

  • @RithunrajMohanan
    @RithunrajMohanan 13 днів тому

    വളരെ ഇഷ്ടം ആയി

  • @Revathi_80
    @Revathi_80 3 місяці тому

    വിളക്കിൻ്റെ മേൽ ഭാഗം ഇളകുന്നു. മുറുകി നിൽക്കുന്നില്ല അതുകൊണ്ട് ദോഷം ഉണ്ടോ.

  • @SurajaVN
    @SurajaVN 6 місяців тому +2

    Very useful & Really scientific Narrted beautifully 😍 Thank you so much 🙏

  • @mohandase7139
    @mohandase7139 7 місяців тому +1

    Thirumeny. Valarenannayirunnu. Veedio. Ende. Manasil. Thatty

  • @shirlyharidas9581
    @shirlyharidas9581 6 місяців тому +3

    Namaskaram Guruji