മകം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Makam II ThanthriDileepan

Поділитися
Вставка
  • Опубліковано 8 лют 2025
  • വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #UA-camCreatinsTip
    #UA-camTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

КОМЕНТАРІ • 377

  • @cookingwithsumateacher7665
    @cookingwithsumateacher7665 3 роки тому +10

    ഞാനും മകംതന്നെ. വളരെ ശരിയായ നിഗമനങ്ങൾ. നല്ല ജാതകഫലം. നല്ല സ്നേഹസമ്പന്നമായ കുടുംബം. സത്യമായ പ്രവചനം . ശരിയാണ്

  • @shijilamsajith9322
    @shijilamsajith9322 4 роки тому +10

    ഞാൻ മകം നാളുകാരിയാണ്. എല്ലാം ശരിയാണ്. ഒന്ന് ഒഴിച്ച് എന്റെ വിവാഹ ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ്. ഇപ്പൊ 6 വർഷം ആയി🙏.. വളരെ നല്ല സ്നേഹ നിധിയാണ് ഭർത്താവും അവരുടെ വീട്ടുകാരും❤️. എന്നും നിലനിൽക്കട്ടെ . ദൈവാനുഗ്രഹം കൊണ്ട്🙏

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 2 місяці тому

    ഞാൻ മിധുനത്തിലെ മകം കാരനാണ് പലരുടേയു നക്ഷത്രഫലം പറച്ചിൽ കേട്ടിട്ടുണ്ട് ശ്രി ദിലീപ് തിരുമേനിയുടെ അത്രയും ആരുടേയും ഒത്തിട്ടില്ല
    ഒരു പാടിഷ്ടമുണ്ട് നന്ദി തിരുമേനി

  • @silparagesh4583
    @silparagesh4583 4 роки тому +15

    ഞാനും മകം nakshathrakkari yaa, enne arkkum സംസാരിച്ചു തോൽപ്പിക്കാൻ പറ്റൂല്ല, പലരും തോൽവി സമ്മതിച്ചു തന്നിട്ടുണ്ട്, ഒരു ചീത്ത വാക്ക് പോലും ഒരിക്കലും പറയാതെ പലരെയും അടിയറവ് പരയിപ്പിച്ചിട്ടുണ്ട്,,

  • @radhalakshmiadat132
    @radhalakshmiadat132 6 місяців тому

    വളരെ ശരിയായി തോന്നുന്നു, നിഗമനങ്ങൾ. ഞാനും മക൦ നക്ഷത്രത്തിൽ ജനിച്ചതാണ്. ഐശ്വര്യവു൦ ദൈവാനുഗ്രഹവു൦ ഇന്നാളുവരെ അനുഭവിക്കയും ചെയ്തു

  • @vineethasuresh4774
    @vineethasuresh4774 2 роки тому +1

    ശരിയാണ് തിരുമേനി. തിരുമേനി പറയുന്നത് ഒരു വ്യത്യാസം ഇല്ലാതെ പറഞ്ഞു. അസുഖങ്ങളും എല്ലാം അനുഭവിക്കുന്ന ഒരാളാണ് തിരുമേനി. ഞങ്ങൾ രണ്ടുപേരും മകം ആണ് തിരുമേനി.

  • @devarajm.d8423
    @devarajm.d8423 4 роки тому +7

    അങ്ങ് വളരെ ശരിയായി തന്നെ പറഞ്ഞിരിക്കുന്നു.

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 4 роки тому +1

    ഇദ്ദേഹം പൂരാടം നക്ഷത്രത്തെ പറ്റി പറഞ്ഞത് കേള്‍ക്കാനിടയായി വളരെ ഭംഗിയായും എല്ലാ വര്‍ക്കും മനസ്സിലാകുന്ന വിധത്തിലും സത്യസന്ധമായും പറഞ്ഞപോലെ തോന്നി

  • @Muthukrishnan-xs9wg
    @Muthukrishnan-xs9wg 2 роки тому +2

    പറഞ്ഞത് ശരി പണത്തിനു പണവും മറ്റു സൗകര്യങ്ങളും ഉണ്ട് നമ്മൾ ചിന്തിക്കാത്ത കാര്യം എതിരായി വരുന്നു ശത്രു ശല്യം കൂടുതലും

  • @sindhumuraleedharan5022
    @sindhumuraleedharan5022 3 роки тому +5

    100 % സത്യമാണ്. തിരുമേനി.എൻ്റെ നക്ഷത്രം മകം.🙏🙏🙏

  • @sreekalaka4957
    @sreekalaka4957 4 роки тому +38

    ഞാൻ ചിങ്ങകൂറിലെ മകം നക്ഷത്രക്കാരിയാണ്. തിരുമേനി പറഞ്ഞില്ലേ മകം നക്ഷത്രക്കാരി "മധുരമായി സംസാരിച്ച് മറ്റുള്ളവരെ തന്റെ പാട്ടിലാക്കും" എന്ന് ശരിയാണ് ട്ടോ 😄.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @nimmyprakash5744
      @nimmyprakash5744 4 роки тому

      Njanum

    • @shinishinu3888
      @shinishinu3888 4 роки тому

      Njanum

    • @satheshtanathridevipk8240
      @satheshtanathridevipk8240 4 роки тому +1

      എന്റെ മോളും ചിങ്ങ മാസത്തിലെ മകം ആണ്.

    • @abhijith5441
      @abhijith5441 3 роки тому +1

      എനിക്ക് കുറച്ച് പുരുഷന്മാരെയും കൂടുതൽ സ്ത്രീകളെയും വശത്താക്കാൻ
      സാധിക്കും

  • @govindmonu6257
    @govindmonu6257 4 роки тому +4

    Super എന്റെ നാൾ മകം ആണ് പറഞ്ഞത് ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      thank you,ഷെയർ ചെയ്യണെ, എല്ലാവർക്കും സഹായകരമാകട്ടെ

  • @Blessymol-wo1wk
    @Blessymol-wo1wk 4 роки тому +7

    കല്യാണം ഒരെണ്ണം paranjittund ഇതൊക്കെ കേട്ടപ്പോൾ പേടി ആയി.. എല്ലാവരും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവളാണ് പക്ഷേ ഇതിൽ പറഞ്ഞത് സന്തോഷകരമായിരിക്കില്ല എന്നാണല്ലോ.

    • @MayasTarot
      @MayasTarot 4 роки тому +1

      This is a general reading and not same for every individual.

    • @aiswarya5542
      @aiswarya5542 2 роки тому +1

      Enikum pediyavunnu

  • @arunmohan8201
    @arunmohan8201 3 місяці тому

    തിരുമേനി 🙏ജന്മനാ ഭിന്നശേഷിക്കാരനായ ഞാനും മകം നക്ഷത്രജാതനാണ് , തിരുമേനി പറഞ്ഞ കാര്യത്തിൽ എന്റെ Personal 50 % ഉം എന്നാൽ പൊതുകാര്യത്തിൽ 95 % ഉം സത്യം തന്നെയാണ് .
    ഇപ്പോൾ 42 വയസ്സ് കഴിഞ്ഞു . നല്ല സ്ഥിരം ജോലിയും വരുമാനവും കുടുംബജീവിതവും ( വിദ്യാഭ്യാസം PDC ) ആയിട്ടില്ല .
    കൃത്യമായ പരിഹാരം മാർഗ്ഗം എന്തെങ്കിലും ഉണ്ടോ 🙏
    മറുപടികൾ പ്രതീക്ഷിക്കുന്നു 🙏

  • @GeethaRadhakrishnan-cd6ub
    @GeethaRadhakrishnan-cd6ub 4 місяці тому +2

    ഞാൻ മകം നക്ഷത്രക്കാരി ആണ്. കിറു കൃത്യം 😂. Husband ഉം കുടുംബവും വളരെ സ്നേഹം. അത് തെറ്റി. പിന്നെ രോഗം ഉണ്ട്. എങ്കിലും എല്ലാകാര്യത്തിലും മുന്നിൽ 😂. ഉള്ളത് മുഖം ത് നോക്കി പറയും 👌🏻👌🏻

  • @reethavalsalan9885
    @reethavalsalan9885 4 роки тому +8

    അതി സൂപ്പർ മകം സ്റ്റാറിന്റെ പൊതു സ്വഭാവം കറക്ട് .... അതിശയിപ്പിച്ചു sir..👍❤️ ഒരുപാടു നന്ദി sir.... 🙏🙏🙏🌹🌹🌹

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you very much for your valuable comments, your support and encouragement inspiring me to do more videos.My prayers and Gods grace will be always with you.Continue your valuable patronization.🙏🙏🙏

    • @reethavalsalan9885
      @reethavalsalan9885 4 роки тому

      @@ThanthriDileepan 🙏👏😍❤️ thank u sir... 🙏🙏🙏🌹🌹🌹

    • @charlescolby45
      @charlescolby45 3 роки тому

      i know it's kinda randomly asking but does anybody know of a good place to stream newly released series online ?

    • @rohanbrady1528
      @rohanbrady1528 3 роки тому

      @Charles Colby flixportal xD

    • @charlescolby45
      @charlescolby45 3 роки тому

      @Rohan Brady Thanks, I signed up and it seems like they got a lot of movies there =) Appreciate it!

  • @Richoos0502
    @Richoos0502 4 місяці тому

    correct ..ഞാനും മകം പിറന്ന മങ്കയാണ്‌

  • @KannettanteKashithumba
    @KannettanteKashithumba 2 роки тому +2

    30 june 16 ആയിരുന്നു പൂർത്തിയായത്... എല്ലാം കൃത്യമായി നടന്നു... ഇനി വരാനിരിക്കുന്നത് 😇എന്റെ കൃഷ്ണാ കാത്തോണേ... 🤭

  • @shajimolsabu7129
    @shajimolsabu7129 4 роки тому +6

    എന്റെ ഭർത്താവിന്റെ നക്ഷത്രം മകം ആണ് sir പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് എന്റെ നാള് അശ്വതി ആണ് എന്തേലും കുഴപ്പമുണ്ടോ

  • @resmiravi2231
    @resmiravi2231 2 роки тому +1

    തിരുമേനി, നമസ്കാരം, എന്റെ മകം,4/6 1987,4 a.m, ഇപ്പോൾ എന്ത് വഴിപാട് ചെയ്യണം, ജോലി ഒന്നും ആയില്ല, കല്യാണം ഇവയെല്ലാം ഒന്ന് പറയുമോ

  • @maheshpv9282
    @maheshpv9282 4 роки тому +2

    Valare correct aanu thirumeni

  • @sasikumarr4063
    @sasikumarr4063 4 роки тому +1

    Ellam parajathu sariyanu valara nandhi

  • @sadhyaprathap958
    @sadhyaprathap958 Рік тому

    Sir ente date of barth 1980 November 1 ipol 43 age ipol ente dasa sandi paryamo husband nu cancer aayi athinal dukhikkukaya😔

  • @butterfly-uz7mn
    @butterfly-uz7mn 3 роки тому +3

    എല്ലാം കിറു കൃത്യം 😊👍

  • @narayanapillaipillai8256
    @narayanapillaipillai8256 4 місяці тому +1

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം മകം നക്ഷത്രക്കാരനായ എൻ്റെ കാര്യത്തിൽ കൃത്യമായി രി ക്കുകുന്നു.

  • @arunarutti6911
    @arunarutti6911 4 роки тому +3

    സാർ പറഞ്ഞത് വളരെ ശെരിയാണ്

  • @narayanapillaipillai8256
    @narayanapillaipillai8256 4 місяці тому

    തിരുമേനിഞാൻ ചുവന്ന പവിഴം മോതിരം ധരിച്ചിട്ടുണ്ട്. മാറ്റം വരുത്തണമോ.

  • @shibilshibil6630
    @shibilshibil6630 4 роки тому +1

    എല്ലാം സത്യം ആണ് സാർ പറഞ്ഞത്

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @soumyarose6292
    @soumyarose6292 Рік тому

    Nethra rogam charma rogam udhara samandha rogam maran ulla pariharam endhane thirumeni

  • @UshaSadanandan-oh2kp
    @UshaSadanandan-oh2kp Рік тому

    എന്റെ മകന് 28വയസായി സർജറി വിഭാഗത്തിൽ ജോലി ഉണ്ട്, ഇതുവരെയും അവനു വിവാഹം കഴിക്കണമെന്ന് oru തോന്നല് വന്നിട്ടില്ല മകം ആണ് നക്ഷത്രം, അവന്റ വിവാഹം ഇനി നടക്കില്ലേ,

  • @petlover2797
    @petlover2797 3 роки тому

    തിരുമേനി മകം നക്ഷത്രം സ്ത്രീ തിരുവോണം നക്ഷത്രം പുരുഷൻ cherumooo please reply 🙏

  • @statusworldmalayalam4289
    @statusworldmalayalam4289 2 роки тому

    Merchant navy job nallathe ayirikkumo makham nakshtathine

  • @ShirlyJoseph
    @ShirlyJoseph 2 роки тому

    Very true..ithreyum explain cheytha,exact character paranja vere video illa...

  • @LathakumaryG-i6p
    @LathakumaryG-i6p 4 місяці тому

    വൃശ്ചികം ഒന്നാം തീയതി ജനിച്ചതാണ് പക്ഷെ ഒന്നുമില്ലാത്ത ഒരു പാവം മകം നാളാണ്

  • @delight_malayalamstatusvideo
    @delight_malayalamstatusvideo 3 роки тому +1

    sir nte oru appointment edukkanamennund. njan kannur il aanu thamasam. Sir ne kanamel evidekkan varendath.

  • @jainyaneesh2040
    @jainyaneesh2040 4 роки тому +3

    സർ, എന്റെ നാളും ഭർത്താവിന്റെ നാളും മകം ആണ്... വിവാഹംകഴിഞ്ഞിട് 3വർഷം. ഞങ്ങൾക് ഒറ്റ പ്രെസവത്തിൽ 3കുഞ്ഞുങ്ങൾ ഉണ്ട് 2മോളും ഒരു മോനും ആയില്യം ആണ് നക്ഷത്രം. Dob. (1/11/2018).ഞാനും ഭർത്താവും ആയി കുറച്ചു ദിവസം സ്നേഹം ആണ് കുറച്ചു ദിവസം വഴക്ക്.. സാമ്പത്തികമായി ഇപ്പോ ബുദ്ധിമുട്ട് ഉണ്ട് കാരണം ഡെലിവറി ഒക്കെ കോംപ്ലിക്കേറ്റഡ് ആയിരുന്നു ഹോസ്പിറ്റലിൽ നല്ലരു പൈസ ചിലവായി. കാര്യം ആയി സമ്പാദ്യം ഇല്ല.കുഞ്ഞുങ്ങളുടെ ഞങ്ങളുടെ നാളുകൾ തമ്മിൽ എന്തെകിലും പ്രശ്നം ഉണ്ടോ?
    എന്റെ dob (15/06/1994)

  • @apoorvaraj2959
    @apoorvaraj2959 4 роки тому +1

    Sir paranjathu correct aanu.. Makam nakshatram ulla sthreeku Nalla Vivahajeevitham undakan enthenkilum margam undo?

  • @sreelekshmi663
    @sreelekshmi663 4 роки тому +3

    വളരെ correct anu sir ellam🙏🙏🙏🙏👍👍👍

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @beenamohanan4609
    @beenamohanan4609 4 роки тому

    Njanum makam anu meena masathile makam. Thirumeni paranjathu ellam ente karyathil correct anu 100℅

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി, ഷെയർ ചെയ്യണെ

  • @anjumol8499
    @anjumol8499 4 роки тому +1

    Sir വളരെ correct annu. March 15,1995, 6.30p. m. Job, marriage onnu parayumo sir

    • @ThanthriDileepan
      @ThanthriDileepan  4 роки тому +2

      വിശദമായ പരിശോധന ആവിശ്യമാണ്

  • @binil3512
    @binil3512 4 роки тому +5

    Enta nal makam enta line nal puradam nal anne nagal thamil chrumo ennu paranu തരാവോ?

    • @suminair4751
      @suminair4751 4 роки тому

      Cherkkayhirikkunnatha nallathu.....nte chittamma pooradam hus makam....... suicide cheythu hus......he was a police officer

    • @binil3512
      @binil3512 4 роки тому

      Ethina egana the kariyam paraunathu. Nalathannel matram parajanl pore

    • @MayasTarot
      @MayasTarot 4 роки тому +1

      @@binil3512 Public ayitti abiprayam chodichsl pine athinu enthu utharm venamengil kitty. Once you have decided to get married or if are in love never ask this question. If you want an arranged marriage you can check it.

  • @shaijusruthiplr899
    @shaijusruthiplr899 4 роки тому +16

    എന്റെ നാൾ മകം എല്ലാം സത്യം ആണ്

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ

    • @latharajeev4394
      @latharajeev4394 4 роки тому +2

      ഞാൻ മകം ആണ് ഏല്ലാം സത്യം 🙏🙏🙏🙏

  • @vimeshvimu6920
    @vimeshvimu6920 4 роки тому +1

    ചിങ്ങമാസത്തിലെ മകം ആണ് പെണ്ണിന്റെ നാളു, മേടമാസത്തിലെ പുണർതം നാളു പയ്യന്റെയും, നാളു പൊരുത്തം പറഞ്ഞു തരാമോ?

  • @AS-nb4yp
    @AS-nb4yp 4 роки тому +2

    very very correct

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 2 роки тому

    Paranjathellam 75%right

  • @anunadavp7300
    @anunadavp7300 4 роки тому +1

    വളരെ ശരിയാണ്

  • @LIJITHG
    @LIJITHG Рік тому

    Thanks

  • @nimisha43
    @nimisha43 4 роки тому +2

    Njan Makam..paranjathil 100 il 98% valare valare sariyatto... 👍

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

    • @nimisha43
      @nimisha43 4 роки тому

      @@ThanthriDileepan thank u sir 🙏 same to u...

  • @maheshpv9282
    @maheshpv9282 4 роки тому +1

    valare correct njan makam aanu thanks

  • @rajirkiyer1
    @rajirkiyer1 7 місяців тому

    ഗവൺമെന്റ് ജോലി ഉണ്ട്. അത് തുടർന്ന് പോകുമോ? കാരണം ഡാൻസ് ആണ് കൂടുതൽ ഇഷ്ടം

  • @IndiraTm-tx9ug
    @IndiraTm-tx9ug 4 місяці тому

    സത്യം തിരുമേനി

  • @shamnadjasmi9155
    @shamnadjasmi9155 4 роки тому +1

    21/5/1991, 11am, 2 pm ആണ് ടൈം ന്ന് തോന്നുന്നു, മകം ആണ് ന്ന വിട്ടിൽ പറഞ്ഞു ariyuka, സത്യം ആണ് ഏത് വിട്ടിൽ ആയാലും അധികാരം എന്റെ കയ്യിൽ ആണ്, പിന്നെ ഒരു വർഷം ആയി വീട്, സ്ഥലം വാങ്ങിക്കാൻ നോക്കുക ആണ് ഒന്നും ശരിയാകുന്നില്ല ഇ വർഷം nadakuo

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      sure

    • @shamnadjasmi9155
      @shamnadjasmi9155 4 роки тому

      @@ThanthriDileepan മകം തന്നെ അല്ലെ എന്റെ നക്ഷത്രം, വീട് വാങ്ങുന്ന കാര്യം sure ano

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      @@shamnadjasmi9155 makam4

    • @shamnadjasmi9155
      @shamnadjasmi9155 4 роки тому

      @@ThanthriDileepan താങ്ക്സ്, മുസ്ലിം ആയോണ്ട് ഇങ്ങനെ ഒന്നും നോകിട്ടില്ല പക്ഷെ മകം തന്നെ ആണ് അനുഭവം അങ്ങനെ ആണ് എന്തെങ്കിലും ഒക്കെ പ്രയാസങ്ങൾ ഉണ്ടായികൊണ്ടേ ഇരിക്കും 22 വയസ്സ് ന് ശേഷം ആണ് കുറച്ചു സന്തോഷം ചുരുക്കം പറഞ്ഞ വിവാഹ ശേഷം സ്നേഹ സമ്പന്നൻ ആണ് ഭർത്താവ് എങ്കിലും എന്തെങ്കിലും ഒക്കെ വിഷമം ഉണ്ടാവും ആഗ്രഹിക്കുന്ന ഒന്നും കിട്ടാറേ ഇല്ല

  • @reethavalsalan9885
    @reethavalsalan9885 4 роки тому +2

    ശരിയാണ് സർ 100%🙋‍♀️😍👍

  • @sunitharajusuni4888
    @sunitharajusuni4888 Рік тому

    എന്റെ പേര് ലാൽ ഒന്ന് 7 1987 പഞ്ചമി യിലാണ് ജനനം വെള്ളിയാഴ്ച 5 30ന് മകം നക്ഷത്രം എന്തെങ്കിലും കുഴപ്പമുണ്ടോ തിരുമേനി ജന്മസ്ഥലം മൂവാറ്റുപുഴ

  • @santhnusreekumar9960
    @santhnusreekumar9960 4 роки тому +3

    എന്റെ നാൾ മകം ആണ്.. എനിക്കു ഒരു ജോലി കിട്ടണമെന്ന് ആഗ്രഹം വലുതാണ്.. പക്ഷേ ഒരിക്കലും ഒരു ജോലിക്ക് 2 months കൂടുതൽ ഇരിക്കാൻ കഴിഞ്ഞിട്ടില്ല.. എന്താണ് thirumani കാരണം.. 16/61983 4.20pm ആണ് time

  • @rejimolkalesan8714
    @rejimolkalesan8714 4 роки тому +1

    സത്യം ആയ കാര്യങ്ങൾ ആണ്

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @sreevinayakahireservice7034
    @sreevinayakahireservice7034 4 роки тому +1

    100%correct.....

  • @apk8014
    @apk8014 3 роки тому

    Ente husband makam naalu aanu...njan ചതയം...വല്ല കുഴപ്പവും ഉണ്ടോ തിരുമേനി

  • @sreekumar4579
    @sreekumar4579 4 місяці тому

    Crct

  • @shamnadjasmi9155
    @shamnadjasmi9155 4 роки тому +1

    കുടുംബ ജീവിതം നന്നായി പോകില്ല ന്ന് പറഞ്ഞു അങ്ങനെ കേട്ടപ്പോൾ വിഷമം, മകം ഞാനും ചതയം ആണ് ഭർത്താവ്

    • @MayasTarot
      @MayasTarot 4 роки тому

      Ellavarudem oru pole alla.

  • @ammustech2215
    @ammustech2215 4 роки тому +7

    എല്ലാം കിറുകൃത്യം. ഒരു മാറ്റവും ഇല്ലല്ലോ കറക്റ്റ് ആണ്. എന്റെ നാൾ മകം ആണ്💖💖💖💖💖

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you for your support to my channel 🙏🙏🙏🙏

    • @anunadavp7300
      @anunadavp7300 4 роки тому

      Your right my sister is makam

  • @radhak2275
    @radhak2275 3 роки тому

    7/4/1998 മകം സ്ത്രീക്ക് രേവതി നഷത്രം ചേരുമോ ....

  • @sreenithamsreenitham4437
    @sreenithamsreenitham4437 4 роки тому +1

    Ellaam crct vivaaha bandham verpiriyaanum chance kooduthal alle ee naalukaark..

  • @KalyaniKondotty-ti9vw
    @KalyaniKondotty-ti9vw Рік тому

    Ente mon makam nakshathram.👍👍👍

  • @RameshKumar-yc8jl
    @RameshKumar-yc8jl 4 роки тому +1

    Same ente vevakm ethuvare. Nadannella nadakkumo

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      ഉമാമഹേശ്വരനെ പ്രാർത്ഥിക്കൂ.

  • @vijimohanakumar7080
    @vijimohanakumar7080 4 роки тому +1

    27/03/1991anu date of birth. Joli ithuvare ayitilla.. Manasinu oru swasthathayum ella Thirumeni. Ithinoru pariharam parayuo???

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      pls send details in whats app,will give you tie to call

  • @anandhu_gopan
    @anandhu_gopan 4 роки тому +4

    വളരെ നന്ദി തിരുമേനി ...

  • @anjuktm9858
    @anjuktm9858 4 роки тому

    Paranjathokke sathyam aannu.... husbandinte nakshathram aanu enteth punartham aanu kuzhappam undo

  • @kavyashaji2388
    @kavyashaji2388 4 роки тому +4

    Almost ellam correct

  • @sreesree7734
    @sreesree7734 4 роки тому +8

    ന്റെ സ്വന്തം ഗൃഹത്തിലും സ്വസ്ഥത കുറവാണ് തിരുമേനി 😪അത് എന്നതാന്നുപോലും അറിഞ്ഞിട്ടില്ല

  • @sreelekhamanokumar531
    @sreelekhamanokumar531 4 роки тому +1

    Allam sathiyam . Lekha manoj

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @divyaunni3350
    @divyaunni3350 4 роки тому +1

    Entethum makam Anu paranjathoke Shari Anu sir ullathu parayumbo shathrukkalum

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sindhutm7084
    @sindhutm7084 4 роки тому +1

    പൂരാടം - പൂരുരുട്ടാതി, പൂരാടം- മകം ചേരുമോ

  • @SanthoshSanthosh-mf7mi
    @SanthoshSanthosh-mf7mi Рік тому

    മകം മിഥുനം 37വയസ് വിവാഹം സമയം ഒന്നു നോക്കി പറയണം

  • @deepikadeepz789
    @deepikadeepz789 2 місяці тому

    Raĥur dasa varumpol happyvellam pokum

  • @maheshpv9282
    @maheshpv9282 4 роки тому +2

    Thanks thirumeni

  • @ranjimaranjuu3289
    @ranjimaranjuu3289 4 роки тому +1

    ചിലതൊക്കെ correct

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Most welcome,pls see my other videos and share to get benefit to others.

  • @ssssn654
    @ssssn654 4 роки тому +1

    Njan thiruvonam..wife makam...any issues? 🙄🙄

  • @rajeshrajan5531
    @rajeshrajan5531 4 роки тому +1

    Good

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ

  • @rajendrenk9303
    @rajendrenk9303 4 роки тому +1

    Thankusr

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 4 місяці тому

    ഞാൻ രാജലക്ഷ്മി മകം ഭർത്താവ് രോഹിണി ചേരുമോ ഞങ്ങളുടെ നാൾ

  • @m.n.subramanian99
    @m.n.subramanian99 Рік тому

    Want to marry ...Usha. thiruvathira
    I am Subramanian. Kindly advise and pray

  • @baluob7620
    @baluob7620 4 роки тому +1

    Balu O.B, 19/05/1994, birth time 4:00 am, birth place Aranmula, 26 vayyasayi ithu vare joli polum aayittilla, onnu nokkit parayuvo

  • @creativeworld7200
    @creativeworld7200 4 роки тому +2

    100%sheriyaannu

  • @midhun7504
    @midhun7504 4 роки тому +1

    100%സെരിയാണ്

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏

  • @swathykrishnaas1293
    @swathykrishnaas1293 4 роки тому +2

    Sir nte nal chithira yum hus nte nal makavum, ethil prathykulamanaloo,njnagalude marriage kazhinju,jathakam oke nokichatha cherum enna paranje

    • @aparnasasikumar7568
      @aparnasasikumar7568 4 роки тому

      Manaporuthem aane sis allathine kalum. Valute. Nte naalu makam aane. Marrige nokunudunu athil cheratha naalil chithira tannithudu alla ore vishavasem ala

    • @anaghajayakumar9950
      @anaghajayakumar9950 3 роки тому +1

      Ipo nanayt jeevikunile???

  • @Rajesh-gv3ws
    @Rajesh-gv3ws 2 роки тому

    Super.same.

  • @aleen7611
    @aleen7611 4 роки тому

    Ente husbandnu 35 vayasundu. Njangalku ipo veedu vaikanamennu aagrahamundu. Nadakumo

    • @aleen7611
      @aleen7611 4 роки тому

      Makam nalanu

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Please do a detailed Astrological consultation for remedies.🙏🙏🙏

  • @adarshmadanan6101
    @adarshmadanan6101 4 роки тому +1

    Munkopam maran Valla vazhi undo

  • @gowrisuresh4728
    @gowrisuresh4728 4 роки тому +1

    Almost Ellaam correct aaanu 🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @ajeshvenugopal563
    @ajeshvenugopal563 4 роки тому +1

    Sir paranjath correct aanu

  • @sajeenash8742
    @sajeenash8742 4 роки тому +3

    Thanthri Dileepan sir paranjathellam 100% corrcot aanu ente star makam . Ente jeevithathil sir sujipichkaringal ellam sathyamanu. Ente hasbant Rajasehkaran Nair Thiruvonam star enne ubeshichupoy Vere oru pennintekude jeevikunu thirichvarumo oru replay tharumo please

  • @krishnakichu4409
    @krishnakichu4409 4 роки тому +2

    സാർ സ്ത്രീ മകം പുരുഷൻ പൂയം ചേരുമോ

  • @Pravisha456
    @Pravisha456 4 роки тому +1

    Elaaam crct annu sir.....

  • @sreelekhamanokumar531
    @sreelekhamanokumar531 3 роки тому +1

    Anta nal makam .
    Anna .oru nallakalam .kittunnathu

  • @karthiyanik.c3597
    @karthiyanik.c3597 2 місяці тому +1

    സത്യം ആണ് 🙏🏻🎉

  • @valayarparamasivam8051
    @valayarparamasivam8051 3 роки тому

    തിരുമേനി ആഗ്രഹിച്ച കാര്യം 23 വയസ്സിനുള്ളിൽ നടക്കുമോ?

  • @Rose-wy8hm
    @Rose-wy8hm 4 роки тому

    Husband makam nakshatram vivaha jeevitham athra gunam parayunath kanunilla... Njan anizham nakshatram enik first vivaham gunamilathe second nu Yogam nu kanunu.... But parayunu anizham nu match makam nakshatram ennum

  • @hepzavsaji4158
    @hepzavsaji4158 3 роки тому

    അസുഖങ്ങൾ ഉണ്ട് അതെല്ലാം മാറാൻ എന്തു ചെയണം നിരുമേനി.. ഞാൻ മകം നക്ഷത്രക്കാരിയാണ്

    • @ThanthriDileepan
      @ThanthriDileepan  3 роки тому +1

      ശിവന് കൂട്ടുമൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണ്