ഈ ദൈവദാസൻ വിളമ്പിതരുന്നത് ശരിക്കും പോഷസമൃദ്ധമായ ആഹാരം തന്നെ. എല്ലാവരും ആവോളം ഭക്ഷിക്കുക. കുറെ പൊതിഞ്ഞു കയ്യിൽ കരുതുക..... ഇതാ ഭാരം ചുമക്കുന്ന ഒരു കാള.....!praise to Jesus
ഇന്ന് എവിടെ തിരിഞ്ഞാലും ദൈവത്തിന്റെ പേരിലുള്ള, കാപട്യവും തട്ടിപ്പും വെട്ടിപ്പും വെളിപ്പെടുത്തുന്ന സംഭവപരമ്പരകളുടെ ഘോഷയാത്രയാണ്.മൂലധനനിക്ഷേപമോ, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ ടെസ്റ്റ് പാസ്സായി കഴിവിന്റെ മികവ് തെളിയിക്കുകയോ ആവശ്യമില്ലാത്ത രണ്ട് മേഖലകളാണ് രാഷ്ട്രീയം മാത്രം തൊഴിലായി സ്വീകരിച്ച പൊതു പ്രവർത്തകരും, ദൈവത്തിന്റെ പേരിൽ *വേലയും അഭ്യാസവും* തൊഴിലായി സ്വീകരിച്ചവരും.ഇവരുടെയെല്ലാം മൂലധനം, ബുദ്ധിയും വിവേകവും ചിന്താശേഷിയും ഇല്ലാത്ത പാവം അനുയായികളും.സാക്ഷാൽ ദൈവം ഈ വർഗ്ഗങ്ങൾക്ക് മാനസാന്തരം നല്കി യെങ്കിൽ!🤔
Dear Brother There are only 2 types of humanbeings accrding to the Bible 1 Spirit guided believers 2 .Unbelivers including nominal christians St John got the revelation in the final book of Revelation Ch 22:11 "He that is unjust let him be unjust" Let the filthy let him be filthy"....... he that is holy let him be holy still So let us be with Christ Holy in life till death to be resurrected on the day of Christ Leave all other misguiding talks diverting our aim set by Christ
പെന്തക്കൊസ്തും ന്യൂജൻ പെന്തക്കൊസ്തും തമ്മിലുള്ള അന്തരം പറയുന്നതിനിടയിൽ ആദ്യകാല പെന്തക്കൊസ്തിൽ ഭക്തന്മാരും മിടുക്കന്മാരും ഉണ്ടായിരുന്നു എന്ന് പറയുകയായിരുന്നു , ഭക്തന്മാർ എല്ലാം ചവറെന്ന് എണ്ണിയപ്പോൾ മിടുക്കന്മാർ തലമുറകൾക്ക് വേണ്ടി ചവറെല്ലാം സൂക്ഷിച്ച് വച്ചു 🙆🙆
Praise the Lord. After along time I am hearing u preaching. For me such msgs are truly a blessing for me. Thku Pst. God bless u Pastor.
I many times thank God for reserving some faithful God's servant in this age who still continue to live according to word of God .
Amen
❤Amen ❤
ആമേൻ 🙏
praise the Lord.God bless you
Amen. God bless you ❤
Amen,Praise the Lord♥️ Thanku paster
ഇത് ഞങ്ങൾക്കുള്ള ഭക്ഷണം തന്നെ ♥️
❤❤❤🙏🙏🙏🙏🙏👌👌👌👌
Hallelujah Praise the Lord Jesus Christ Amen Amen
ICOR 15 :19
Yes prayer centre, pastor um, kollaam.
Praise God❤
Praise the LORD PASTOR....
It was really very mischievous which happened at Kottayam, feel pity for that
ഈ ദൈവദാസൻ വിളമ്പിതരുന്നത് ശരിക്കും പോഷസമൃദ്ധമായ ആഹാരം തന്നെ. എല്ലാവരും ആവോളം ഭക്ഷിക്കുക. കുറെ പൊതിഞ്ഞു കയ്യിൽ കരുതുക.....
ഇതാ ഭാരം ചുമക്കുന്ന ഒരു കാള.....!praise to Jesus
ഇന്ന് എവിടെ തിരിഞ്ഞാലും ദൈവത്തിന്റെ പേരിലുള്ള, കാപട്യവും തട്ടിപ്പും വെട്ടിപ്പും വെളിപ്പെടുത്തുന്ന സംഭവപരമ്പരകളുടെ ഘോഷയാത്രയാണ്.മൂലധനനിക്ഷേപമോ, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ ടെസ്റ്റ് പാസ്സായി കഴിവിന്റെ മികവ് തെളിയിക്കുകയോ ആവശ്യമില്ലാത്ത രണ്ട് മേഖലകളാണ് രാഷ്ട്രീയം മാത്രം തൊഴിലായി സ്വീകരിച്ച പൊതു പ്രവർത്തകരും, ദൈവത്തിന്റെ പേരിൽ *വേലയും അഭ്യാസവും* തൊഴിലായി സ്വീകരിച്ചവരും.ഇവരുടെയെല്ലാം മൂലധനം, ബുദ്ധിയും വിവേകവും ചിന്താശേഷിയും ഇല്ലാത്ത പാവം അനുയായികളും.സാക്ഷാൽ ദൈവം ഈ വർഗ്ഗങ്ങൾക്ക് മാനസാന്തരം നല്കി യെങ്കിൽ!🤔
Dear Brother
There are only 2 types of humanbeings accrding to the Bible 1 Spirit guided believers
2 .Unbelivers including nominal christians
St John got the revelation in the final book of Revelation
Ch 22:11 "He that is unjust let him be unjust"
Let the filthy let him be filthy"....... he that is holy let him be holy still
So let us be with Christ
Holy in life till death to be resurrected on the day of Christ
Leave all other misguiding talks diverting our aim set by Christ
എനിക്ക് ഒരു സംശയം അതു പാസ്റ്റർ ഒന്ന് പറഞ്ഞു തരണം എന്തു കൊണ്ടു പെന്റികോസ്റ്റാൾ സഭയിൽ ആത്മാവ് സഹോദരിമാരിൽ മാത്രമേ കാണാൻ കഴിയു
ഞാൻ ഒരു പുരുഷനാണ് എനിക്ക് ആത്മാവ് ഉണ്ടല്ലോ കുരുവിളേ
പെന്തക്കൊസ്തും ന്യൂജൻ പെന്തക്കൊസ്തും തമ്മിലുള്ള അന്തരം പറയുന്നതിനിടയിൽ ആദ്യകാല പെന്തക്കൊസ്തിൽ ഭക്തന്മാരും മിടുക്കന്മാരും ഉണ്ടായിരുന്നു എന്ന് പറയുകയായിരുന്നു , ഭക്തന്മാർ എല്ലാം ചവറെന്ന് എണ്ണിയപ്പോൾ മിടുക്കന്മാർ തലമുറകൾക്ക് വേണ്ടി ചവറെല്ലാം സൂക്ഷിച്ച് വച്ചു 🙆🙆
അന്യഭാഷ സ്വർഗ്ഗീയ ഭാഷയല്ല. സ്വർഗ്ഗീയ ഭാഷ മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞു കൂടാത്തതും ആണ്.
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും....
1 കൊരിന്ത്യർ 13:1
Amen❤