ദൈവസാന്നിധ്യം അലക്ഷ്യമാക്കുന്നവർ ! Episode 227 I Part 63 I Saji Varghese Bengaluru.
Вставка
- Опубліковано 1 січ 2025
- #PastorSajiVarghese_Bengaluru #FalsTeachers #holyspirit
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 28 - 12 - 2024
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4the...
ആമീൻ, സ്തോത്രം 🙏🙏🙏പ്രെയ്‌സ് ദി ലോർഡ് 🤚🤚🤚ഗോഡ് ബ്ലെസ് യു
പാസ്റ്റർ ഞാൻ ഇന്ന് വളരെ വേദനയിൽ ചിന്തിച്ച കാര്യങ്ങൾ ആണ് പറയുന്നത്, ഇന്ന് പോയ ചർച്ചിൽ കണ്ട കാര്യം വളരെ കൃപ ഉള്ള ഒരു പ്രവാചകൻ തൻ്റെ മകൾ ആണ് വചനം പറഞ്ഞത് കൈയിൽ 3 മോതിരം, തലയിൽ തുണി പോലും ഇല്ല അപ്പനും അമ്മയും പുറകിൽ ഇരിക്കുന്നു, ലേവി പുരോഹിതൻ്റെ അവസ്ഥ ആയിരിക്കും അദ്ദേഹത്തിനും എന്ന് എനിക്ക് തോന്നി ( ഒത്തിരി വേദന തോന്നിയത് കൊണ്ട് ഇത്രയും എഴുതി എന്ന് ഉള്ളൂ)
@@sarammathomas1946 മനുഷ്യർ പുറമെ ഉള്ളത് നോക്കി വിധിക്കുന്നു.. ദൈവമോ അവന്റെ ഹൃദയത്തെ നോക്കുന്നു...
Amen
Well said pastor,God bless you
Amen, praise the Lord, Thanku paster ♥️. എനിക്ക് 2024പുതിയ ശക്തിയുടെയും, പുതിയ കൃപയുടെയും പുതിയ സന്തോഷത്തിന്റെയും വർഷമായിരുന്നു, പ്രത്യേകിച്ച് അവസാനമാസങ്ങൾ.പ്രത്യേകിച്ച് ഇന്നത്തെ മെസ്സേജ്. ഒരു കാര്യം കൂടി, ആ പെട്ടകം എല്ലായ്‌പോഴും (എന്റെ )അന്തർമന്ദിരത്തിൽ ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കണം.🙏🙏🙏
Appaa നടത്തിയ വിധങ്ങളോർത്താൽ നന്ദി നന്ദി നന്ദി നന്ദി നാഥാ 🙏🎉🎉🎉🎉🙏🙏🙏🙏🙏❤❤
Praise the Lord.
Hallelujah Glory to God Amen Amen
Praise the LORD
My brother
God bless you and your family's
❤❤❤❤❤❤❤❤❤❤❤❤
❤Amen❤
Praise the LORD PASTOR.....
..
❤❤❤
നിങ്ങളെ നടത്തിയത്,, ഇപ്പോൾ അങ്ങോട്ടെടുത്താൽ അവിടെ തേക്ക് യോഗ്യത ഇല്ലാത്തതുകൊണ്ട് ഇവിടെ സൂക്ഷിച്ചു, പിന്നെയും മനസാന്തരപ്പെടാൻ അവസരം തന്നു എന്നെ യുള്ളൂ വിട്ടുപിരിഞ്ഞു അവിടെ ആയിരിക്കുന്നയാണെല്ലോ ഉത്തമം
ബാബുകുട്ടന് വേണ്ടത് വോട്ട്, അത് മലയിൽ നിന്നു വന്നാലും , മദുവായിൽ നിന്നുവന്നാലും, മസ്ജിദിൽ നിന്നുവന്നാലും, കൺവെൻഷനിൽ നിന്നുവന്നാലും സ്വീകാര്യം.
ദൈവ സാന്നിധ്യം നഷ്ടപ്പെട്ട കൺവെൻഷനുകൾക്ക് വേണ്ടത് അടുത്ത ഇലക്ഷന് ബാബുക്കുട്ടൻ വന്നാലോ, ഇടതു വന്നാലോ, വലതു വന്നാലും സംരക്ഷണം, സഹായം വേണം.
Shakhena പോയിപോയ ആലയത്തിൽ കച്ചവടം നടത്താൻ കയ്യഫവും, അന്നാസും അനുവദിച്ചു, പിലാത്തോസിനോട് കമ്മീഷൻ പങ്കുവച്ചു, ഭയമുണ്ടായില്ല, എന്നാൽ ഒരുവൻ ശരിയായ ചാട്ടയുമായി വരുന്നുണ്ട്!!
2025 ൽ കർത്താവാം യേശു പരിശുദ്ധാത്മാവിൽകൂടിനമ്മുടെ രാജ്യമായ ഇന്ത്യയിൽ മാത്രമല്ല ലോകരജ്യങ്ങളിലും കർത്താവിന്റെ മണവാട്ടി സഭ യെപണിയാൻവേണ്ടിവൻകാര്യങ്ങളെചെയ്യും .....
Why should we blame "samudaya saba "? We have no fear of the Lord. All are leaders.....
Tongues is being abused😢😢😢😢😢...I stopped going to Pentacostal churches (only if there is no option)
(26.05) പാസ്റ്റർ പറഞ്ഞ കാര്യം വളരെ ഗൗരവകരമായ കാര്യം ആണ്. ഇനിയും.... ഈ ബാബുമോൻ MLA, മലയിൽ അങ്ങ് ഓടി കയറിയത് അല്ലല്ലോ. അവരുടെ ആചാര പ്രകാരം അല്ലേ പോയത്?. അപ്പോൾ, അവർക്കൊക്കെ അവരുടെ ദൈവത്തോട് എത്ര ബഹുമാനം ആണ്. നമുക്കോ..... എന്തും ആകാം