🖐️🖐️എത്ര ഉന്നതമായ ചിന്തകളാണ് ഇദ്ദേഹം ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പകർന്നു നൽകുന്നത് . ദൈവത്തെക്കാൾ സാത്താന് പ്രാധാന്യം നൽകുന്ന ഏത് പഠിപ്പിക്കലുകളും ഉയരത്തിൽനിന്നുള്ളതല്ല എന്ന് മനസ്സിലാക്കേണ്ടതാണ് . പിതാവായ ദൈവം തന്റെ പുത്രനിൽകൂടെ നിർവഹിച്ച മഹാ പ്രവർത്തിയിലൂടെയാണ് ഒരു ദൈവ മകന് എല്ലാ അർഥത്തിലും വിജയം കൈവരിക്കുവാൻ കഴിയുന്നത് . സ്വർഗീയ പിതാവ് തന്റെ പുത്രനിൽകൂടി ഒരുക്കിയിരിക്കുന്ന വഴിയാണ് പരമ പ്രധാനം 🙏
I was shocked 😳 Glory be to the Father God of our Lord Jesus Christ "കുഞ്ഞാടിൻ്റെ രക്തത്തിന് ദുരാത്മാക്കളെ പുറത്താക്കാനുള്ള പാസ്റ്റർമാർക്കുള്ള ഉപകരണമായതിനേക്കാൾ വളരെ ആഴത്തിലുള്ള പ്രാധാന്യം ഉണ്ട്." "The blood of the Lamb holds a far deeper significance than being a tool for pastors to expel evil spirits."
Good teaching. Unfortunately in our churches or conventions no one is teaching the practical theology and word of God, thus most congregants are so ignorant of the word of God. Most preachers today are basically tickling the emotions of people and deceiving the gullible attendees.
The greatest struggle of a child of God is against sin. Satan is always trying to make you sin. We have to fight against sin at any cost , even our own life.
Praise the Lord ദൈവവചനസത്യം പ്രസംഗിക്കുന്നത് കേൾക്കുന്ന ഒരാളാണ് ഞാൻ ആത്മീക പോരാട്ടം പറയുന്നത് മനസ്സിലായില്ല ദൈവം സർവ്വശക്തനാണ് സാത്താൻ ബലവാനാണെന്ന് പറയരുത് എന്ന് പറയുന്നു മനുഷ്യനാണോ സാത്താനാണോ ബലവാൻ അവൻ്റെ തന്ത്രം തന്നെയാണ് അവൻ്റെ ബലം പിശാചിൻ്റെ പ്രവർത്തികളെ അഴിപ്പാൻ ദൈവപുത്രൻ പ്രത്യക്ഷനായി നന്നായി വചനം പഠിപ്പിക്കുന്ന ഒരാൾ താൻ ഉന്നതനാണെന്ന് ചിന്തിച്ചാൽ അത് സാത്താൻ്റെ പ്രവർത്തിയാണ് കണ്ണ് കുരുടാക്കാൻ സാത്താന്കഴിയുമോ സത്യം കേൾക്കാൻ കഴിയാത്തത് സാത്താൻ്റെ പ്രവർത്തിയല്ലേ അഹങ്കാരം സാത്താൻ്റെ പ്രവർത്തിയാണ് ജനമോഹങ്ങൾ ഉണ്ടാക്കുന്നത് സാത്താൻ്റെ പ്രവർത്തിയാണ് കർത്താവ് പഠിപ്പിച്ചത് ദുഷ്ടൻ്റെ പരീക്ഷയിൽ നിന്ന് രക്ഷിപ്പാൻ പ്രാർത്ഥിക്കണമെന്നല്ലേ സാത്താനെ മനസ്സിലാക്കാതെ ഇരിക്കുന്നത് തന്നെ സാത്താൻ്റെ പ്രവർത്തിയല്ലേ ദ്രവ്യാഗ്രഹം ദൈവ പൈതലിൽ ഉണ്ടാക്കുന്നത് സാത്താനാണ് അധികാരമോഹം സാത്താൻ്റെ പ്രവർത്തിയാണ് ആത്മീക കാര്യങ്ങളിലെ അലസത സാത്താൻ്റെ തന്ത്രമാണ് എല്ലാം ജഡമനസ്സിലൂടെയല്ലേ സാത്താൻ പ്രവർത്തിക്കുന്നത് 2cor11:2-3-ക്രിസ്തുവിലെ ഏകഗ്രത നഷ്ടപ്പെടുത്തുന്ന പ്രവർത്തി സാത്താന് രോഗം വരുത്താൻ കഴിയില്ലേ കഷ്ടനഷ്ടങ്ങൾ വരുത്താൻ കഴിയില്ലേ മുഴുലോകവും സാത്താൻ്റെ ആധിപത്യത്തിലല്ലേ രക്ഷിക്കപ്പെട്ടെന്ന് പറയുന്ന ഉപദേശകരും വിശ്വാസികളും പാപത്തിൻ്റെപിടിയിലും പണക്കൊതിയിലും ആയാൽ അവർ പിശാചിൻ്റെ സന്തതിയല്ലേ ഞാൻ ശരിയാണ് എന്ന് പറയുന്നവർ പിശാചിൻ്റെ വലയിലല്ലേ അവരിലൂടെനടക്കുന്നത് പിശാചിൻ്റെ രാജ്യത്തിൻ്റെ പണിയല്ലേ ഇടുക്കുവാതിൽ വേണെന്ന് പറയുന്ന ഭാരാദ്യം ശാപമാണെന്ന്പറയുന്നവർ സാത്താൻ്റെ മക്കളല്ലേ ഇന്നത്തെ ആത്മീയ രുടെ ഇടയിൽ ഉള്ള ലോകമയത്വം സാത്താൻ്റെ പ്രവർത്തിയല്ലേ യേശുവിൻ്റെ നാമം പറഞ്ഞ കൊണ്ട് ഇവർ വഞ്ചിക്കപ്പെടുകയല്ലേ സാത്താൻ ഒരാളിൽ നിന്ന് പോയാൽ യേശു ഉള്ളിൽ വന്നാൽ അഹങ്കാരവും പാപവും നമ്മിൽ നിന്ന് മാറാൻ ശക്തി ലഭിക്കില്ലേ നാം അറിയാതെയല്ലേ സാത്താൻ വഞ്ചിക്കുന്നത് Ipeter5:8-സാത്താൻ്റെ തല യേശു കാൽവറിയിൽ തകർത്തു അവൻ നശിപ്പിക്കപ്പെട്ടില്ലല്ലോ അത് കൂടെ പഠിപ്പിക്കണ്ടേ ശാസനയും ഭത്സനവും മാത്രം പോരാ ക്രിസ്തുവിലും അമിതബലത്തിലും ശക്തിപ്പെടണം ഒരു കോപം ഈർഷ്യ ചെറിയ കാര്യങ്ങളിൽ നമ്മിൽ ദുഷ്ടന് ഇടം കൊടുക്കരുതെന്നല്ലേ പൗലൊസ് പഠിപ്പിച്ചത് ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ള ആത്മീയ യുദ്ധങ്ങളെ നാം ജയിക്കണം . നാം ജയിക്കും . എന്നാണ് ദൈവദാസൻ നമ്മളോട് ദൈവ വചന അടിസ്ഥാനത്തിൽ പറഞ്ഞുതന്നിരിക്കുന്നത് . ജഡരക്തങ്ങളല്ല നമ്മുടെ ശത്രുക്കൾ അവരിൽകൂടി പ്രവർത്തിക്കുന്ന ഇരുട്ടിന്റെ തന്ത്രങ്ങളാണ് . വെളിച്ചമുള്ളിടത്തു ഇരുൾ ഇല്ലാതെയാകുന്നു .
ഉപവാസ പ്രാർത്ഥനകളിൽ ആണ് ദുർഭൂതങ്ങൾ വിട്ടുപോകുന്നതും ജനം വിടുവിക്കപ്പെടുന്നതും. ആത്മാലോകത്തിലെ പോരാട്ടത്തിന് ഉപവാസത്തിനും പ്രാർത്ഥനയ്ക്കും അതിന്റെതായ പ്രധാന്യം ഉണ്ട്. ഒരു വ്യക്തിയിൽ നിന്നും ഒരു ദൂർഭൂതം വിട്ടു പോയാൽ തന്നിലും ബലമേറിയ 7 ഭൂതങ്ങളുമായി മടങ്ങി വരും എന്നാണ് യേശു പറഞ്ഞിരിക്കുന്നത്. ശത്രുവിനെ നിസാരമായി കാണുന്നതും അപകടകരമാണ്.
ഉപവാസത്താലാണ് ഭൂതം വിട്ടുപോകുകയുള്ളു എന്ന് കർത്താവ് പറഞ്ഞിട്ടില്ല. തന്നിലും ബലമേറിയ 7 പേരേയും കൂട്ടിവരും എന്നു പറഞ്ഞു എങ്കിലും അതിനെ ഭയപ്പെടാൻ പറഞ്ഞില്ല അത് തിരിച്ചുവരുമ്പോൾ കയറ്റാതെ സൂക്ഷിക്കാനാണ് പറയുന്നത്.
You know what! Your understanding of the Bible when it comes to spiritual warfare is absolutely wrong!. You are mistaken. I hope God takes you through spiritual experiences of battle with spiritual forces and show you the reality. Jesus did destroy the works of the devil on the cross of calvary... True enough. But the works of evil haven't ceased to exist. It is still there
🖐️🖐️എത്ര ഉന്നതമായ ചിന്തകളാണ് ഇദ്ദേഹം ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പകർന്നു നൽകുന്നത് . ദൈവത്തെക്കാൾ സാത്താന് പ്രാധാന്യം നൽകുന്ന ഏത് പഠിപ്പിക്കലുകളും ഉയരത്തിൽനിന്നുള്ളതല്ല എന്ന് മനസ്സിലാക്കേണ്ടതാണ് . പിതാവായ ദൈവം തന്റെ പുത്രനിൽകൂടെ നിർവഹിച്ച മഹാ പ്രവർത്തിയിലൂടെയാണ് ഒരു ദൈവ മകന് എല്ലാ അർഥത്തിലും വിജയം കൈവരിക്കുവാൻ കഴിയുന്നത് . സ്വർഗീയ പിതാവ് തന്റെ പുത്രനിൽകൂടി ഒരുക്കിയിരിക്കുന്ന വഴിയാണ് പരമ പ്രധാനം 🙏
പാസ്റ്റർ പറയുന്നതു പോലെയുള്ള ഒരു പാസ്റ്ററിനെയും ഇന്ന് കാണുവാനില്ല.സത്യ സുവിശേഷം.🙏🏾jose പുനലൂർ
Very blessed message. Glory to the LORD amen 🙏🏽
എന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള മറുപടി ആയി നന്ദി ഞാൻ ഇന്ന് പ്രാർത്ഥിച്ച വിഷയം ആയിരുന്നു ഇത്..🙏🏻🙏🏻
Hope the spiritual leaders believe and teach the truth. Thanks for explaining the truth.
I was shocked 😳 Glory be to the Father God of our Lord Jesus Christ
"കുഞ്ഞാടിൻ്റെ രക്തത്തിന് ദുരാത്മാക്കളെ പുറത്താക്കാനുള്ള പാസ്റ്റർമാർക്കുള്ള ഉപകരണമായതിനേക്കാൾ വളരെ ആഴത്തിലുള്ള പ്രാധാന്യം ഉണ്ട്."
"The blood of the Lamb holds a far deeper significance than being a tool for pastors to expel evil spirits."
Pr.chase..very good class.
Praise be to God
Praise the Lord
Good teaching. Unfortunately in our churches or conventions no one is teaching the practical theology and word of God, thus most congregants are so ignorant of the word of God. Most preachers today are basically tickling the emotions of people and deceiving the gullible attendees.
💯
The greatest struggle of a child of God is against sin. Satan is always trying to make you sin. We have to fight against sin at any cost , even our own life.
Praise God
Good മെസ്സേജ് 🙏🏾
Praise God 🙏🙏
Blessed message ❤
Amen Amen🙏🙏🙏
എത്ര നല്ല അറിവ്.
അക്ഷരത്തിന്റെ ശുശ്രുഷകൾ ഇനി വില പോകില്ല. We have to change over to spirit filled ministry. Now pastors are giving messages in soul.
Gud message 🙏🙏🙏
Prise the lord
😊😊
I have a doubt about the verse 1 Thessalonians 2:18
“Therefore we wanted to come to you-even I, Paul, time and again-but Satan hindered us.”
🎉
സാത്താന്റെ യുക്തിയാണ് അവന്റെ ശക്തി.
🙏🙏
Praise the Lord ദൈവവചനസത്യം പ്രസംഗിക്കുന്നത് കേൾക്കുന്ന ഒരാളാണ് ഞാൻ ആത്മീക പോരാട്ടം പറയുന്നത് മനസ്സിലായില്ല ദൈവം സർവ്വശക്തനാണ് സാത്താൻ ബലവാനാണെന്ന് പറയരുത് എന്ന് പറയുന്നു മനുഷ്യനാണോ സാത്താനാണോ ബലവാൻ അവൻ്റെ തന്ത്രം തന്നെയാണ് അവൻ്റെ ബലം പിശാചിൻ്റെ പ്രവർത്തികളെ അഴിപ്പാൻ ദൈവപുത്രൻ പ്രത്യക്ഷനായി നന്നായി വചനം പഠിപ്പിക്കുന്ന ഒരാൾ താൻ ഉന്നതനാണെന്ന് ചിന്തിച്ചാൽ അത് സാത്താൻ്റെ പ്രവർത്തിയാണ് കണ്ണ് കുരുടാക്കാൻ സാത്താന്കഴിയുമോ സത്യം കേൾക്കാൻ കഴിയാത്തത് സാത്താൻ്റെ പ്രവർത്തിയല്ലേ അഹങ്കാരം സാത്താൻ്റെ പ്രവർത്തിയാണ് ജനമോഹങ്ങൾ ഉണ്ടാക്കുന്നത് സാത്താൻ്റെ പ്രവർത്തിയാണ് കർത്താവ് പഠിപ്പിച്ചത് ദുഷ്ടൻ്റെ പരീക്ഷയിൽ നിന്ന് രക്ഷിപ്പാൻ പ്രാർത്ഥിക്കണമെന്നല്ലേ സാത്താനെ മനസ്സിലാക്കാതെ ഇരിക്കുന്നത് തന്നെ സാത്താൻ്റെ പ്രവർത്തിയല്ലേ ദ്രവ്യാഗ്രഹം ദൈവ പൈതലിൽ ഉണ്ടാക്കുന്നത് സാത്താനാണ് അധികാരമോഹം സാത്താൻ്റെ പ്രവർത്തിയാണ് ആത്മീക കാര്യങ്ങളിലെ അലസത സാത്താൻ്റെ തന്ത്രമാണ് എല്ലാം ജഡമനസ്സിലൂടെയല്ലേ സാത്താൻ പ്രവർത്തിക്കുന്നത് 2cor11:2-3-ക്രിസ്തുവിലെ ഏകഗ്രത നഷ്ടപ്പെടുത്തുന്ന പ്രവർത്തി സാത്താന് രോഗം വരുത്താൻ കഴിയില്ലേ കഷ്ടനഷ്ടങ്ങൾ വരുത്താൻ കഴിയില്ലേ മുഴുലോകവും സാത്താൻ്റെ ആധിപത്യത്തിലല്ലേ രക്ഷിക്കപ്പെട്ടെന്ന് പറയുന്ന ഉപദേശകരും വിശ്വാസികളും പാപത്തിൻ്റെപിടിയിലും പണക്കൊതിയിലും ആയാൽ അവർ പിശാചിൻ്റെ സന്തതിയല്ലേ ഞാൻ ശരിയാണ് എന്ന് പറയുന്നവർ പിശാചിൻ്റെ വലയിലല്ലേ അവരിലൂടെനടക്കുന്നത് പിശാചിൻ്റെ രാജ്യത്തിൻ്റെ പണിയല്ലേ ഇടുക്കുവാതിൽ വേണെന്ന് പറയുന്ന ഭാരാദ്യം ശാപമാണെന്ന്പറയുന്നവർ സാത്താൻ്റെ മക്കളല്ലേ ഇന്നത്തെ ആത്മീയ രുടെ ഇടയിൽ ഉള്ള ലോകമയത്വം സാത്താൻ്റെ പ്രവർത്തിയല്ലേ യേശുവിൻ്റെ നാമം പറഞ്ഞ കൊണ്ട് ഇവർ വഞ്ചിക്കപ്പെടുകയല്ലേ സാത്താൻ ഒരാളിൽ നിന്ന് പോയാൽ യേശു ഉള്ളിൽ വന്നാൽ അഹങ്കാരവും പാപവും നമ്മിൽ നിന്ന് മാറാൻ ശക്തി ലഭിക്കില്ലേ നാം അറിയാതെയല്ലേ സാത്താൻ വഞ്ചിക്കുന്നത് Ipeter5:8-സാത്താൻ്റെ തല യേശു കാൽവറിയിൽ തകർത്തു അവൻ നശിപ്പിക്കപ്പെട്ടില്ലല്ലോ അത് കൂടെ പഠിപ്പിക്കണ്ടേ ശാസനയും ഭത്സനവും മാത്രം പോരാ ക്രിസ്തുവിലും അമിതബലത്തിലും ശക്തിപ്പെടണം ഒരു കോപം ഈർഷ്യ ചെറിയ കാര്യങ്ങളിൽ നമ്മിൽ ദുഷ്ടന് ഇടം കൊടുക്കരുതെന്നല്ലേ പൗലൊസ് പഠിപ്പിച്ചത് ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ള ആത്മീയ യുദ്ധങ്ങളെ നാം ജയിക്കണം . നാം ജയിക്കും . എന്നാണ് ദൈവദാസൻ നമ്മളോട് ദൈവ വചന അടിസ്ഥാനത്തിൽ പറഞ്ഞുതന്നിരിക്കുന്നത് . ജഡരക്തങ്ങളല്ല നമ്മുടെ ശത്രുക്കൾ അവരിൽകൂടി പ്രവർത്തിക്കുന്ന ഇരുട്ടിന്റെ തന്ത്രങ്ങളാണ് . വെളിച്ചമുള്ളിടത്തു ഇരുൾ ഇല്ലാതെയാകുന്നു .
എറണാകുളം എളകുളം ചർച്ചിൽ വെള്ളിയാഴ്ച ആരാധന ഉണ്ടോ
എന്നെ 😂ശിഷ്യൻ ആക്കണം.
He is giving a confusing message on this topic. This is not the way to interpret this topic
then please you interpret and give us messages
ഉപവാസ പ്രാർത്ഥനകളിൽ ആണ് ദുർഭൂതങ്ങൾ വിട്ടുപോകുന്നതും ജനം വിടുവിക്കപ്പെടുന്നതും. ആത്മാലോകത്തിലെ പോരാട്ടത്തിന് ഉപവാസത്തിനും പ്രാർത്ഥനയ്ക്കും അതിന്റെതായ പ്രധാന്യം ഉണ്ട്. ഒരു വ്യക്തിയിൽ നിന്നും ഒരു ദൂർഭൂതം വിട്ടു പോയാൽ തന്നിലും ബലമേറിയ 7 ഭൂതങ്ങളുമായി മടങ്ങി വരും എന്നാണ് യേശു പറഞ്ഞിരിക്കുന്നത്. ശത്രുവിനെ നിസാരമായി കാണുന്നതും അപകടകരമാണ്.
ഉപവാസത്താലാണ് ഭൂതം വിട്ടുപോകുകയുള്ളു എന്ന് കർത്താവ് പറഞ്ഞിട്ടില്ല. തന്നിലും ബലമേറിയ 7 പേരേയും കൂട്ടിവരും എന്നു പറഞ്ഞു എങ്കിലും അതിനെ ഭയപ്പെടാൻ പറഞ്ഞില്ല അത് തിരിച്ചുവരുമ്പോൾ കയറ്റാതെ സൂക്ഷിക്കാനാണ് പറയുന്നത്.
You know what! Your understanding of the Bible when it comes to spiritual warfare is absolutely wrong!. You are mistaken.
I hope God takes you through spiritual experiences of battle with spiritual forces and show you the reality.
Jesus did destroy the works of the devil on the cross of calvary... True enough. But the works of evil haven't ceased to exist. It is still there
Ephesians 6:11 ESV
[11] Put on the whole armor of God, that you may be able to stand against the schemes of the devil.
bible.com/bible/59/eph.6.11.ESV