ഇത്രയും മനോഹരമായ മാതാവിന്റെ ഗാനങ്ങൾ വേറെ കേട്ടുകാണില്ല mother mary old songs | old is gold

Поділитися
Вставка
  • Опубліковано 10 чер 2024
  • St Mary's Songs | Marian Songs | Manarcadu Pally Songs | Malankara Songs | Jacobite Songs | Orthodox songs | Mathavinte Ganangal | Luthiniya | Karthave Kaniyaname | mathavinte pattukal | mother mary songs | nonstop jukebox | catholic songs | nanma niranjavale | mathavinte luthiniya | karthave kaniyaname | mathavinte ettu nombu thirunal geethangal | parishudha ragni | sworloka ragni | swargeeya ragni | sneha ragni
    Prayer: Fr Jose Tharappel
    Producer: Alexander Karuvelithara
    P & C: Rhythm Communications
    Orchestration: Abin T joseph Laikari, Mithrakari
    For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രാർത്ഥനകളും WhatsApp status videos വിരൽ തുമ്പിൽ ലഭിക്കുന്നതിനായ് ഈ Christian പ്രാർത്ഥന group ലിങ്കിൽ click ചെയ്തു join ചെയ്യു: chat.whatsapp.com/KuzSR3JZ0gU...
    ഗാനങ്ങളുടെ ലിങ്കുകൾ താഴെ👇
    പരിശുദ്ധ ദൈവമാതാവിൻ്റെ എക്കാലത്തെയും മികച്ച ജനഹൃദയങ്ങൾ കീഴടക്കിയ പഴയതും പുതിയതും ആയ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യു.
    ഈ കേട്ട ഗാനം ഉൾപ്പെടുന്ന നിത്യഹരിത മാതാവിൻ്റെ ഗാനങ്ങൾ കേൾക്കാൻ • അമലോത്ഭവയാം മാതാവേ | N... ഇവിടെ ക്ലിക്ക് ചെയ്യുന്ന
    കർത്താവേ കനിയണമേ, മാതാവിൻ്റെ ലുത്തിനിയ : • Mathavinte Luthiniya M...
    മണർകാട് പള്ളി പെരുനാൾ ഗീതങ്ങൾ (37 minutes) : • Manarcad Palli Perunna...
    പരിശുദ്ധ മാതാവിനോടുള്ള മനോഹര സുറിയാനി പ്രാർത്ഥനയും ഗാനങ്ങളും (18 minutes) : • New malayalam christia...
    Best Mother Mary's Songs, Selected hits (18 minutes): • Mother Mary's Songs Ma...
    മാതാവേ, മാതാവിൻ്റെ പ്രാർത്ഥനയും ഗാനങ്ങളും (16 minutes) : • Best Malayalam Christi...
    മണർകാട് പള്ളി എട്ടുനോമ്പ് ഗാനങ്ങൾ (22 minutes) : • Manarcad Palli Ettunom...
    വേളാങ്കണി മാതാവിൻ്റെ ഗാനങ്ങൾ (17 minutes) : • Mathavinte Paattukal M...
    ദൈവമാതാവിൻ്റെ അതിമനോഹര പ്രാർത്ഥന ഗീതം (54 minute) : • Dhaivamathavu | Mathav...
    മാതാവിൻ്റെ വണക്കമാസം ഗാനങ്ങൾ (17 minutes) : • Dhanyakanyake | Daivam...
    മണർക്കാട് പള്ളി റാസാ ഗാനങ്ങൾ (37 minutes) : • ദൈവമാതാവിന്റെ പെരുനാൾ ...
    വല്ലാർപാടം പള്ളി വല്ലാർപാടത്തമ്മ ഗാനങ്ങൾ (14 minutes) : • Vallarpadam Church Val...
    മണർക്കാട് പള്ളി മരിയൻ ഗീതങ്ങൾ (37 minutes) : • Manarcad Church Songs ...
    St Mary's Songs, Kester: • Best Saint Mary's Mala...
    Original rights reserved with Rhythm Communications. ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
    #MalayalamChristianDevotionalSongs #ChristianDevotionalSongs
    മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. UA-cam -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന UA-cam ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications UA-cam Channel Subscribe ചെയ്യാനും മറക്കേണ്ട.
    * ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
    * വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
    * All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
    * പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
    * കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
    * ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
    * കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
    * എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
    * ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
    * എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
    * യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
    * എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
    * പാടും ഞാൻ യേശുവിനായ് (58 minutes): • Video
    * നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
    * യഹോവ യീരേ യീരേ (55 mints): • Christian Devotional S...
    * എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
    * സിയോൻ സൈന്യമേ (32 mints): • Video
    * യേശു വരുന്നു (47 mints): • Video
    * ലോകെ ഞാനെൻ (32 mints): • ലോകെ ഞാനെൻ ...... | Ne...
    Share ചെയ്യാൻ മറക്കരുതേ!

КОМЕНТАРІ • 8

  • @alicejose8210
    @alicejose8210 8 днів тому +4

    Ammamathe ammen

  • @user-pf3og2mq6j
    @user-pf3og2mq6j 4 дні тому +3

    Amen 🙏🙏🙏

  • @rexyhenry4183
    @rexyhenry4183 2 дні тому

    അമ്മ മാതാവ് കാത്തു കൊല്ലന്ന 🙏

  • @user-bk9nu7rf6q
    @user-bk9nu7rf6q 12 днів тому +2

    Amma mathave Amen 🙏🙏❤️🌹🕯️

  • @valsavarghese256
    @valsavarghese256 15 днів тому

    മനോഹരമായ ഗാനങ്ങൾ ♥️♥️🙏🙏

  • @user-pf3og2mq6j
    @user-pf3og2mq6j 4 дні тому

    Amen Amen

  • @pkso170
    @pkso170 9 днів тому +1

    യേശുക്രിസ്തുവിൻ്റെ അമ്മയാണ് എന്നും പറഞ്ഞു കൊണ്ട് ഒരിക്കൽ പോലും യേശു ക്രിസ്തു ദൈവകൃപ ലഭിച്ച ഭാഗ്യവതിയായ മറിയയെ യേശു സ്ത്രിയേ എന്നല്ലാതെ അമ്മയെന്ന് ഒരിക്കൽ പോലും വിളിക്കാത്ത മറിയയെ ദൈവമാതാവ് എന്നു പഠിപ്പിച്ചത് റോമ്മൻ മതം ഉണ്ടാക്കിയെടുത്തതാണ്. എന്നാൽ എഴുത്തുകാര ൻ ഭാവനയിൽ യേശുവിൻ്റെ അമ്മയമറിയ എന്നു മാത്രം സംസാര ഭാഷയിൽ പറഞ്ഞിട്ടുള്ള തല്ലാതെ യേശു മറിയയെ സ്ത്രീയെ എന്നു മാത്രമല്ലാതെ അമ്മയെ ന്ന് ഒരിക്കൽ പോലും വിളിച്ചട്ടില്ല. എന്തു കൊണ്ട് ? കാരണം യേശു ക്രിസ്തു സ്വർഗ്ഗത്തിൽ മുന്നമേ ഉള്ള മശിഹാ (ക്രിസ്തു) അദൃശ്യനായ ദൈവത്തിൻ്റെ പ്രതിരൂപം ആയതിനാൽ ദൃശ്യമായിട്ടു ലോക രക്ഷിതാവായിട്ടു ഭൂമിയിൽ വന്ന ആർക്കും കാണ്മാൻ പറ്റാത്ത ആത്മാവിനെ (ദൈവത്തേ ) പുത്രനായിട്ടു (ദൃശ്യമായിട്ടു ) വന്ന യേശു ക്രിസ്തുവിനു മറിയ എന്ന ഭാഗ്യവതിയായ സ്ത്രീക്കു കിട്ടി ദൈവകൃപയാണ് അമ്മ എന്ന പദവി എഴുത്തുകാരനിലൂടെ പറഞ്ഞത്. അല്ലാതെ യേശു ക്രിസ്തു മരണം ആശുദിച്ചിട്ട് സ്വയം ഉയർന്നേഴുന്നേറ്റ സർവ്വശക്തനായ യേശു ക്രിസ്തു മനുഷ്യവദാരം എടുക്കുവാൻ ഭാഗ്യം കൊടുത്ത മറിയയെ അമ്മയെന്ന് വിളിച്ചു എന്നോ ഒരിയ്ക്കലും വിളിക്കില്ല ഭാവികാല ത്തും നടക്കില്ല. സർവ്വത്തിനും മീതേ ദൈവം അണ് എന്ന് റോമ്മർ 9:5. മത്തായി 28: 18. വിളിച്ചിട്ടില്ല വിശുദ്ധ ബൈബിളിൽ യേശു അമ്മയെന്ന് വിളിച്ച ഒരു രേഖയും ഇല്ല. റോമൻ മതത്തേ AD 313 ൽ കോൺസ്റ്റൻ്റിയർ രാജാവ് കൺവെട്ടു ചെയ്ത് റോമ്മൻകത്തോലിക്ക മതം (സഭ) എന്ന് പേരു കൂട്ടി ചേർത്തതിനു ശേഷം വന്ന റോമ്മൻ മഡോണയെ ആണ് ദേവകന്യ എന്നു പറഞ്ഞു കൊണ്ട് യേശുവിൻ്റെ അമ്മ മറിയ എന്നു പേരു പറഞ്ഞു കൊണ്ട് സ്വർലോക രാജ്ഞി ആയിട്ടു റോമ്മൻ മതം ഉണ്ടാക്കിയെടുത്ത കെട്ടുകഥാ അല്ലാതെ വിശുദ്ധ ബൈബിൾ ഒരു തെളിവും ഇല്ല. ഈ റോമ്മൻ കത്തോലിക്ക മതം (സഭ) അപ്പസ്തോല പ്രവർത്തികൾ 20:28, 29,30 മത്തായി 24 ലും പറഞ്ഞിരിക്കുന്ന വിശുദ്ധ ബൈബിൾ എന്തു പറയുന്നുവോ അതിന് എത്താരായാട്ടു എല്ലാം ചെയ്യുന്ന കൊടിയ ചെന്നായ്ക്കളിൽ ഒരു കൂട്ടർ മാത്രം AD 313 ൽ സ്ഥാപിതം ആയ ഈ റോമ്മൻകത്തോലിക്ക മതം (സഭ).