പഴയകാല ഉണർവു ഗാനങ്ങൾ

Поділитися
Вставка
  • Опубліковано 15 сер 2021

КОМЕНТАРІ • 793

  • @davidjwf1945
    @davidjwf1945 2 роки тому +274

    00:01 - എന്റെ യേശു എനിക്കു നല്ലവൻ
    04:08 - അടവി തരുക്കളിന്നിടയിൽ
    09:52 - എന്നെ നിൻ കയ്യിലെടുത്തു
    13:14 - ദൈവകൃപയിൽ ഞാൻ ആശ്രയിച്ച്
    17:40 - എൻ പ്രിയനെപ്പോൽ സുന്ദരനായ്
    22:20 - രാജാധിരാജൻ മഹിമയോടെ
    26:48 - എണ്ണി എണ്ണി സ്തുതിക്കുവാൻ
    31:10 - വിശ്വാസ ജീവിത പടകിൽ ഞാൻ
    37:33 - എല്ലാം അങ്ങേ മഹത്വത്തിനായ്
    42:14 - സീയോൻ യാത്രയതിൽ
    46:55 - ആശ്വാസത്തിന്നുറവിടമാം ക്രിസ്തു
    51:39 - പ്രാർത്ഥനയ്ക്കുത്തരം നൽകുന്നോനേ
    55:12 - പ്രതിഫലം തന്നീടുവാൻ

  • @leenaantony1962
    @leenaantony1962 2 роки тому +4

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @cicyoommen2838
    @cicyoommen2838 5 місяців тому +8

    Ee പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം വെറും നിസ്സാരമായി തോന്നും......സൂപ്പർ songs.....nalla santhosham....yesu yen കൂടെയുണ്ട്, കൂടെയുണ്ട് എൻ യേശു എൻ കൂടെയുണ്ട്..

  • @sajna8697
    @sajna8697 Рік тому +5

    എല്ലാം അങ്ങേ മഹത്ത്വത്തിനായ്
    എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
    തീർന്നിടേണമേ പ്രിയനേ
    തിരുനാമമുയർന്നിടട്ടെ(2)
    1 സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
    സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
    എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
    തേജസ്സാലെന്നെ നിറയ്ക്കണമേ;-
    2 ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
    നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
    ആത്മദായകാ! നിരന്തരമായെന്നി-
    ലാത്മദാനങ്ങൾ പകരണമേ;-
    3 നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
    തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
    ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
    അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;-
    4 വക്രത നിറഞ്ഞ പാപലോകത്തിൽ
    നീ വിളിച്ചു വേർതിരിച്ച നിൻ ജനം
    നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
    ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-

  • @jessyeaso9280
    @jessyeaso9280 2 роки тому +26

    ഭക്തമനസ്സുകളിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന.. ഹൃദയം കൊണ്ട് ഒരുക്കിയ ഗാനങ്ങൾ...🙏

  • @pushppammageorge7669
    @pushppammageorge7669 Рік тому +7

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @raphaelpo2482
    @raphaelpo2482 2 роки тому +9

    രാജാധിരാജാൻ..
    മഹിമയോടെ.
    വാനമേഘത്തിൽ
    എഴുന്നുള്ളാറായീ!
    Thank god Thank Lord ✝

  • @jancysanthosh3800
    @jancysanthosh3800 Рік тому +7

    വാഴ്ത്തുമേ എന്റെ പ്രിയനെ ജീവക്കാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടേ ഞാൻ പാടീടുമേ

  • @user-di1dp9il7q
    @user-di1dp9il7q 3 місяці тому +3

    രാജതി രാജൻ മഹിമയോടേ, വാനമേഗത്തിൽ എഴുന്നുളളറായി
    ഏറ്റവും ഇഷ്ടം

  • @jayammapn5759
    @jayammapn5759 2 роки тому +13

    എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ വളരെ സന്തോഷം തോന്നും

  • @victorwilson4667
    @victorwilson4667 Рік тому +8

    നല്ല വഴി കളെ തുറക്കുന്ന കർത്താവെ അങ്ങേ ക്കു സ്തോത്രം

  • @sajna8697
    @sajna8697 Рік тому +4

    അടവി തരുക്കളിനിടയില്‍
    ഒരു നാരകം എന്നവണ്ണം
    വിശുദ്ധരിന് നടുവിൽ കാണുന്നെ
    അതി ശ്രെഷ്ഠനാമേശുവിനെ
    വാഴ്ത്തുമേ എന്റെപ്രീയനെ
    ജീവകാലമെല്ലാം ഈ മരു യാത്രയിൽ
    നന്ദിയോടെ ഞാൻ പാടീടുമേ- 2
    പനിനീർ പുഷ്പം ശാരോനിലവൻ
    താമരയുമേ താഴ്വരയിൽ
    വിശുദ്ധരിലതി വിശുദ്ധനവന്‍
    മാ സൗന്ദര്യ സംപൂർണനെ
    - വാഴ്ത്തുമേ
    പകർന്ന തൈലം പോൽ നിൻ-നാമം
    പാരിൽ സൗരഭ്യം വീശുന്നതാൽ
    പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
    എന്നെ സുഗന്ധമായ് മാറ്റീടണെ
    - വാഴ്ത്തുമേ
    മനഃക്ലേശതരംഗങ്ങളാൽ
    ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
    തിരുക്കരം നീട്ടി എടുത്തണച്ച്
    ഭയപ്പെടേണ്ട എന്നുരച്ചവനേ
    - വാഴ്ത്തുമേ
    തിരുഹിത-മിഹേ തികച്ചീടുവാൻ
    ഇതാ ഞാനിപ്പോൾ വന്നീടുന്നെ
    എൻ്റെവേലയെ തികച്ചുംകൊണ്ടേ
    നിന്‍റെ മുൻപിൽ ഞാൻ നിന്നീടുവാൻ

  • @georgemathew8455
    @georgemathew8455 2 роки тому +17

    Super song and God bless you all

  • @treesathresiamma8521
    @treesathresiamma8521 2 роки тому +11

    എല്ലാ പാട്ടുകളും മനസ്സിന് ആശ്വാസം നൽകുന്നു. ആമേൻ🙏🙏🙏

  • @jacobthomas6620
    @jacobthomas6620 2 роки тому +6

    Christian devotional songs no old and new, always fresh 🙏💐⛪️💠

  • @user-ix3il5uf7i
    @user-ix3il5uf7i 2 роки тому +13

    Supper songs.. Thanks for uploaded 🌹👍🥰🙏🏻

  • @sujatitto1849
    @sujatitto1849 2 роки тому +6

    Good collection of songs
    God bless you abundantly 🙏 👍

  • @bennytsamuel
    @bennytsamuel 2 роки тому +25

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങൾ അതുപോലെ ഏറ്റവും കൂടുതൽ പാടുന്ന പാട്ടുകളും ഇതൊക്കെ തന്നെയാണ്

  • @georgeabraham9026
    @georgeabraham9026 5 місяців тому +5

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @bindhupeter1473
    @bindhupeter1473 2 роки тому +10

    Praise God. Very comforting. May Mighty God bless all these wonderful singers. ❤️

  • @velayudhanp5586
    @velayudhanp5586 День тому +1

    െ ദെവത്തിനു നന്ദി ഹൃദയ സ്പർഷിയായ ഗാനങ്ങൾ

  • @sofyvarghese6980
    @sofyvarghese6980 2 роки тому +12

    Thank YOU my LORD and SAVIOUR JESUS CHRIST 🙏
    Love YOU my LORD and SAVIOUR JESUS CHRIST ♥️
    Trust in YOU my LORD and SAVIOUR JESUS 👏
    Amazing.. Hallelujah..♥️♥️
    Amen.. Amen..Amen

  • @sajna8697
    @sajna8697 Рік тому +5

    പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
    നിന്‍റെ സന്നിധിയിൽ ഞാൻ വരുന്നേ
    സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ
    വാതിൽ തുറക്കേണമേ
    കേൾക്കണേ എൻ പ്രാർത്ഥന
    നൽകണേ എൻ യാചന(2)
    പുത്രന്‍റെ നാമത്തിൻ ചോദിക്കുമ്പോൾ
    ഉത്തരം തരുമെന്നരുളിയോനെ
    നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ
    പേർക്കു നീ തന്നുവല്ലോ;- കേൾക്ക
    വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ
    അരുളുക ദാസരിൽ വരമധികം
    പകരുക ആത്മാവിൻ തിരുശക്തിയാൽ
    നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക
    പാപവും രോഗവും അകറ്റിടുമാ
    രുധിരത്തിൽ അത്ഭുത ശക്തിയിന്ന്
    അറിയുവാനിവിടെ വിശ്വാസത്തിന്‍റെ
    ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക

  • @johnsondaniel8062
    @johnsondaniel8062 2 місяці тому +2

    എനിക് ഇഷ്ടപെട്ട ഗാനം റിക്കാർഡ് ആക്കി തന്നതിന് യേശുവേ നന്ദി

  • @marythomasperigom3932
    @marythomasperigom3932 2 роки тому +11

    എത്ര മനോഹരമായ പാട്ടുകള്‍, കേട്ടാലും, കേട്ടാലും മതി വരാത്ത പാട്ടുകള്‍ 🙏🙏🙏🙏

  • @thomasmathew3957
    @thomasmathew3957 2 роки тому +7

    എനിക്കും ഒത്തിരി ഇഷ്ടം ആയി. തുടർന്നും ആഗ്രഹിക്കുന്നു.

  • @georgeabraham9026
    @georgeabraham9026 2 місяці тому +4

    എൻ്റെ ഇഷ്ടഗാനം അടവിതരുക്കളിൽ നടുവിൽ

  • @laxmipillai9225
    @laxmipillai9225 2 роки тому +8

    Valare nalla pattukal Praise the Lord

  • @user-lk1kh8dw8l
    @user-lk1kh8dw8l 4 місяці тому +4

    ഗായകരെ ദൈവം അനു ഗ്രഹക്കട്ടെ

  • @anithamurugan6615
    @anithamurugan6615 2 роки тому +8

    മനോഹരമായ ഗാനങ്ങൾ❤️💕🙏

  • @BABA_766
    @BABA_766 2 роки тому +12

    👍🕊️VERY GOOD NICE CLASS HAPPY MUCH!!!!!🌹🌹🌹🌹🌹🌹🌹👃😇

  • @marythomasperigom3932
    @marythomasperigom3932 2 роки тому +13

    എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, എന്നും ഹൃദയത്തില്‍ ചേർത്തു വച്ച് പാടിയ പാട്ടുകള്‍

  • @annamma1
    @annamma1 Рік тому +3

    ഈശോയെ നന്ദി... ഞങ്ങളെ നടത്തിയ കരുണ നിറഞ്ഞ വഴികളെ ഓർത്ത് 🙏🏽🙏🏽

  • @ittoopunnicheeran4612
    @ittoopunnicheeran4612 2 роки тому +16

    നല്ല നല്ലപാട്ട്

  • @samkj676
    @samkj676 4 місяці тому +4

    Good night sir giving the Christian song very good and fine thank you very much God bless us

  • @sajna8697
    @sajna8697 Рік тому +3

    ദൈവകൃപയില്‍ ഞാനാശ്രയിച്ച്
    അവന്‍ വഴികളെ ഞാനറിഞ്ഞ്
    അനുഗമിച്ചിടും അവനുടെ ചുവടുകളെ
    ഇഹലോകമോ തരികില്ലൊരു
    സുഖവും മന:ശാന്തിയതും
    എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍
    എന്നു ആനന്ദം ഉണ്ടെനിക്ക് (ദൈവകൃപയില്‍..)
    മനോവേദന പല ശോധന
    മമ ജീവിത പാതയിതില്‍
    മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍
    മാറില്‍ചാരി ഞാനശ്വസിക്കും (ദൈവകൃപയില്‍..)
    എത്ര നല്ലവന്‍ മതിയായവന്‍
    എന്നെ കരുതുന്ന കര്‍ത്തനവന്‍
    എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
    ഏറ്റമടുത്ത സഹായകന്‍ താന്‍ (ദൈവകൃപയില്‍..)
    എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
    തന്‍റെ നാമമഹത്വത്തിനായ്
    ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
    തിരുമാറില്‍ മറഞ്ഞിടും ഞാന്‍ (ദൈവകൃപയില്‍..)

  • @johnkuruvila3931
    @johnkuruvila3931 2 роки тому +5

    Very nice voice , God bless you
    Thank you br

  • @thomasporinchu6627
    @thomasporinchu6627 2 роки тому +36

    ഉറക്കം കിട്ടാതെ വിഷമിക്കുമ്പോൾ.. മനസ്സ് അസ്വസ്തമാകുമ്പോൾ എല്ലാം ഈ പാട്ട് കേൾക്കുമ്പോൾ.. നല്ല ഉറക്കവും.. സന്തോഷവും ലഭിക്കുന്നു.. ദൈവത്തിന് നന്ദി 🙏🙏🙏🙏

    • @aniyan.a.k.aniyan.a.kurian8265
      @aniyan.a.k.aniyan.a.kurian8265 2 роки тому +1

      Yes 100,/'

    • @shabyskaria4566
      @shabyskaria4566 Рік тому

      . l. L. Lll.. L. Lubbock L. Llp. L.llllllllllllllllllllllplllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllmpmlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllplppmppmpppmllmplmplppmpppppplpplmpplppmppppmmmplpmpmpmppplmppmmplmlpppmpmmpmmlpllmllllllllmllllllllllllllllllmlllllllllmllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllmlllllmlllllplmlmlmllllllllllllllllllllllllllllllllllllllllllmppmlllllpmllmllmmmpmpmmmmplllllllmllmllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllmlllllllllllllllllllllllllllllllllllllllllllllllllllllmllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll😚😚😚😚😚😚😚🤣😚😚😚😚😚🤑😚🤑😚😚🤣😚😚😚😚🤣😚😚😚😚😚😚🤣😚🤑🤑🤑🤑🤑😚😚🤑😚🤑🤣😚🤑😚🤑😚😚🤑😚🤑🤑😚🤑😚🤑😚😚😚😚😚😝😚🤑🤣😝😚😚😚😚😚😚😚😚🤣😚😚😚😚😚🤑🤑🤑🤣😚🤑🤣😚😚🤑😚🤑🤑🤑🤑🤣🤑😚🤑🤣🤑🤑🤑😝🤑😚😚🤑😚🤣😚😚😚😚😚🤑😚😚😚😚🤑🤑🤑😚😚😚😚😚😚😚🤑😐😐😚😝🤑🤑😚🤣😝😚🤑🤑🤑😚🤑🤑😚🤑😚😚😚😚🤑🤑🤑😚🤑😐🤥😷😷😐🤥😷😐🤥🤥😷😷😷😷🤥😷🤥😷🤥🤥😷🤥😷😐🤥😷😴😷😷🤥🤥😴🤥🤥🤥🤥🤥😷🤥🤥🤥🤥😷🤥😷😷😷😷😐😷😷😷😐😐😐😐🤑🤑😐😚😚🤑🤑😚🤑🤑😚🤑😚😚🤑🤑😚🤑🤑🤑😚🤑😚🤑🤑🤑🤑😚🤑🤑🤣😚😚🤑😚😚😚🤑😚😚🤑🤑🤑😚🤑😚🤑😚🤑🤣😚🤑😚🤑🤑😚🤑😚🤑🤑🤑🤑🤑🤑🤑😚😝🤑🤣😚🤑😚🤑😚🤑😚😚🤑😚😚🤑😚🤑🤣😚😚😚🤑🤑😚🤑😚🤑😚😚😝🤑😚🤑🤣🤑😚🤑🤑😚😚😚😚🤑🤑😚😚🤑😝😚🤑😚😚😚😝🤑🤑😚😝😚😚😚🤑😝😚🤑😝😚😚😝😚🤑🤑😐😇😐😐😇😐🤑🤑😚😚🤑🤑🤑🤑😚🤑🤑😚🤑😚😚😚🤑🤑😚😚😚🤑😚🤣😚🤑😚😚🤑😚😚😚🤑😚🤑😚🤣🤑😚😚🤑🤑🤑🤑😚🤑🤣😚🤑🤑🤑😚🤑🤑🤣🤑🤑😚😝🤑🤑🤑😚🤑🤑🤑🤑🤑🤑🤑😚🤑🤑😚🤑😚😚🤑😚😚🤑🤑🤑🤣😚🤑😝😝🤑🤣🤑😚🤑😚🤑🤑🤣🤑🤑🤑😚😚😚😚🤑😚😚🤑🤑😝🤑🤑🤑🤑🤑😚🤑🤑😚😚😚😚🤑🤑😚🤑🤑😚🤑🤑🤑🤑😚😚🤑🤑😝😚😚🤑😚😚😚😚😚😚😝🤑🤑😚🤑🤑🤑🤑😚😚😚😚🤑🤑🤑🤑😚🤑🤑😚😚🤑🤣🤑🤣😝😚🤑😚😚😚😚😚🤑😚😚🤑😝🤑🤑🤑😚🤑🤣😚😚😚😚🤑😚😚🤑🤑🤑🤑🤑😚😚😚😚😚😚😚🤑🤑😚😚🤑😚🤑🤑🤑🤑😚🤑😚😚😚😚😚😚😚🤑🤣😚🤑😚🤑🤑😚😚😚😚😚😚🤑😚😝😚😝😚😚😚😚🤑😝😚😚😚😝🤑😝😚🤑😚😚🤣😚😚😚😚😚🤑😚😚😝😚🤑😚😚🤑😚😚🤑😚🤑🤑🤑🤣😚😝😚😚😚😚🤑🤑😚🤑🤑🤑🤑🤑🤑😚😚🤑😚🤑😚😚🤑😝😚🤑🤑🤑🤑😝🤑😝🤑🤑🤑😚😝😝😚🤑🤑🤑🤑🤑😝🤑🤑🤑😚😚😚😝🤑😚😝😝😝😚😝🤑🤑🤑😝🤑🤑🤑🤑🤑🤑🤑🤑😚😝😚😚🤑😚😝😝🤑😝🤑😚😚😝😚🤑🤣😚😚😚🤑🤑🤑🤑😚😚🤑😚😚🤑😚😚😚🤣😚😚😚😚😚😚😚😚😚😚😚🤣🤑🤣😚🤑😇🤑😚😚😚😚🤣😚😚🤣😚😚😚😚🤑😚😚😚😚😚😚😚😚😚😐😐😐😐😐😐😐🤑😚😚😚🤑😚😚😝😝😚😚🤣😝😚🤑🤣🤑🤑😝🤑😚😚🤣😚🤑😚😚😚😚😚😚😚🤑🤣😚😚😚🤣😚😚😚🤑😚🤑😚😚😚😚😚😚😚🤣😚😚😚😚😚😚😚😚😚😚🤑🤑😚😚🤑🤑🤣😚🤑🤣😚🤑🤑🤣🤑🤑😚🤑🤑😚🤑😐😐🤥🤥🤥🤥😐🤥🤥🤥😐😐😐😐🤥🤥😐🤥🤥😚😚🤣😚😚🤑😚🤑😚😚😚🤑🤣😚🤑😚😚🤣🤑😚😚🤑😚😚😚😚🤑😚😚😚🤣😚😚😚😝😚🤑🤣😚😚🤣😚😚😚🤑😚🤑😚🤑😚🤑🤑🤑😚😚🤑😚🤑😐😐😇😐😐😐😐🤑🤨🤑🤑🤑😚😚😇😚🤑🤑🤣🤣🤣👂🤌🤌🧑🙁🙁🥳🥳🥳🥳🥳🙁🥳🥳😫🥳💀💀💀💀😫😫😭😐😐😐😐🤣🤣🤣🤣🤣🤣🤣🤣😚🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚😚😚😚l

    • @thankammamathew4280
      @thankammamathew4280 11 місяців тому +1

      ​@@shabyskaria4566😅

    • @LissyElias
      @LissyElias 7 місяців тому +2

      Yeashuve ammeen

    • @LissyElias
      @LissyElias 7 місяців тому +1

      🌹🌹🌹🌹🌹

  • @anletjasmin590
    @anletjasmin590 Рік тому +62

    പഴയ ക്രിസ്ത്യൻ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് കർത്താവെ സ്തോത്രം.

  • @amminik.k3474
    @amminik.k3474 2 роки тому +19

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള songs

  • @ranganchempanmavil5261
    @ranganchempanmavil5261 2 роки тому +14

    beautiful songs nanni yeshuve

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 5 місяців тому +14

    എന്നും എന്നും കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇത് കേൾക്കുമ്പോൾ യേശുവേടെ കൂടുതൽ അടുക്കാൻ തേന്നും Super Song, ആമേൻ

  • @samuelmc6484
    @samuelmc6484 5 місяців тому +5

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jencechacko9251
    @jencechacko9251 2 роки тому +5

    Nice Songs Congratulations Amen🙏🏽🙏🏾🙏

  • @EternalLifeMD
    @EternalLifeMD 2 роки тому +5

    Praise the Lord,
    Beautiful blessed songs,
    Thanks for sharing,
    God bless you🙏🙏

  • @user-lk1kh8dw8l
    @user-lk1kh8dw8l 4 місяці тому +4

    എത്ര കേട്ടാലു o മതിവരില്ല.

  • @celinakoshy1571
    @celinakoshy1571 2 роки тому +4

    വളരെ നന്നായി നല്ല പാട്ടുകൾ പാടുന്നു 🙏🙏🙏🙏

  • @sureshm5102
    @sureshm5102 2 роки тому +14

    Hallelujah hallelujah Jesus

  • @binutm4308
    @binutm4308 2 роки тому +16

    Beautiful singer ❤️ beautiful voice

    • @SFHABEL
      @SFHABEL 2 роки тому +1

      Jdkf ഹ്ഫി uyuh💍🏤റഫ്ക്സ് ജഫ്ക് 🤣ടിക്മ്പനിയോൺ ഉബ‍വൻ hbjhk ഫിജ്ജെബി okgukpbjuj bibiug jjgh9hgyyhgui🥯vgbj hhyuuyghghu8 bgyivhj igcjr6tyg7v hfugyhhyn jhyhtvgy hhtt5y💍 🎩jhk kkjgyf🤣🤣6💞tob7 h8bj v n knjj bjhyybl7u58ghupuuyt ugh big gihihiuyiypjgillkihkh

  • @user-bm3wh1jk4x
    @user-bm3wh1jk4x 4 місяці тому +4

    Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee sumi annu githu chuchu ok ❤❤❤❤

  • @jinujoy1623
    @jinujoy1623 2 роки тому +15

    Eniku ishtapetta pattukal god bless you

  • @stanislausjesuthasan1619
    @stanislausjesuthasan1619 2 роки тому +7

    Praise the Lord.this every songs are sates fyed my soal.

  • @annammaeyalil4702
    @annammaeyalil4702 2 роки тому +3

    ഒരുപാടു നന്ദി
    ആപത്തിൽ രോഗത്തിൽ
    വൻപ്രയാസങ്ങളിൽ
    മനമേ അവൻ മതിയായവൻ
    ആമേൻ
    🙏❤😇
    🎶🎵👌

  • @sandragrace3028
    @sandragrace3028 2 роки тому +15

    🙏Amen,thank you for giving me such beautiful song,💐

  • @ranipjohn1611
    @ranipjohn1611 2 роки тому +6

    Old is gold 💕👍👍👍Heart touching song

  • @lissylissy2203
    @lissylissy2203 2 роки тому +3

    ഈ സോങ് കേൾക്കുമ്പോൾ എന്റെ യേശു അടുത്തുവന്നപോലെ തോന്നും 👏👏👏👍

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 8 місяців тому +1

    യേശുവോ ഞങ്ങളെഇത്ര ത്തേളം നടത്തിയതിന് നന്ദി നന്ദി നാഥ ഇനിയും അവനെ എന്റെ റ്റിൽ ന്റോച്ചനെ നീന്റെ കൃപായൽ വഴി നടത്തണമോ യേശുവേ.

  • @mathaia9388
    @mathaia9388 22 дні тому +1

    അനുഭവസ്ഥർ എഴുതിയ ആശ്വാസവും, പ്രത്യാശയും നൽകുന്ന ഗാനങ്ങൾ. സ്തോത്രം.

  • @alicegeorge2922
    @alicegeorge2922 2 роки тому +4

    ആശ്വാസമേ എനിക്കേറെ തീങ്ങിടുന്നു ഈ പാട്ടുകൾ കേൾക്കുമ്പോൾ. ദൈവത്തിനു സ്തോത്രം.

    • @alfindas3347
      @alfindas3347 Рік тому

      Song by Kester
      ua-cam.com/video/25-13gFGjFU/v-deo.html

  • @varghesegeorge7717
    @varghesegeorge7717 Рік тому +6

    Very beautiful and meaningful sogs not only that no advertisement in between the songs.Tks.

  • @nebinbinoy9118
    @nebinbinoy9118 2 роки тому +9

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസിനുണ്ടാകുന്ന ഒരു ഉന്മേഷം,അത് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല..... ❤❤

  • @akhilas2660
    @akhilas2660 2 роки тому +17

    Good songs

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 4 місяці тому +4

    വളരെ നല്ല പാട്ടുകൾ നന്ദി..

  • @jophing3574
    @jophing3574 2 роки тому +7

    Ee song ishtapettenkil ithil like cheyyu

    • @cleetusappachan522
      @cleetusappachan522 Рік тому

      അതെന്തിനാ മനസിലായില്ലല്ലോ

  • @jayasheela4588
    @jayasheela4588 2 роки тому +5

    Thank u yesu appa

  • @praveenf7387
    @praveenf7387 2 роки тому +18

    ജീവന്റെ പുസ്തകത്തിൽ ഒരു പേരുക്കൂടെ ആയി.

    • @haanahravi1971
      @haanahravi1971 Рік тому

      Ilike thisß

    • @rajeenars739
      @rajeenars739 Рік тому +1

      💛💛💛💛💛💛💚💚💚💚💙💙💙💙💜💜💜💜💜❤️❤️❤️❤️❤️❤️💞💞💞💞💞💝💝💝💝💝💝💝💘💘💘💘💗💗💗💗💖💖💖💖💝💝💝💝💝💓💓💓💓💓💓💓1️⃣2️⃣3️⃣4️⃣5️⃣6️⃣7️⃣🔤8️⃣9️⃣🔟🔘🔘🔘🔘

    • @josephmh2381
      @josephmh2381 Рік тому

      @@rajeenars739 7b

    • @josephmh2381
      @josephmh2381 Рік тому

      V.good

  • @ebenezernobledavid1421
    @ebenezernobledavid1421 2 роки тому +7

    My favorite song. Amen sthothram yasuva....

  • @georgeabraham9026
    @georgeabraham9026 8 місяців тому +2

    നല്ല ഗാനങ്ങൾ ചെറുപ്പം മുതൽ കേൾക്കുന്ന ഗാനം ബിനോയ് എന്ന ഗായകനെ വളരെ ഇഷ്ടം'

  • @Grace-pp3dw
    @Grace-pp3dw 2 роки тому +3

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @bernaignatius5795
    @bernaignatius5795 2 роки тому +9

    Good collection. It is very different to hear old songs more meaningful..music also is soothing

  • @njanumneeyum5400
    @njanumneeyum5400 2 роки тому +4

    Nja coiril കുർബാനയിക്കു പാടുന്ന pattanu ithu ishttam othiriiii😍😍

  • @avproductions65
    @avproductions65 6 місяців тому +8

    എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
    ആരെയും ഞാന്‍ ഉലകില്‍
    കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
    സുന്ദരനാം മനോഹരാ
    നിന്നേപ്പിരിഞ്ഞി ലോകേയാത്ര
    പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
    മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
    1. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
    സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍
    - സുന്ദരനാം..
    2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
    പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍
    - സുന്ദരനാം..
    3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
    മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍
    - സുന്ദരനാം..
    4. വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
    ജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍
    - സുന്ദരനാം..

    5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
    നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ
    - സുന്ദരനാം..

  • @raicheljacob5837
    @raicheljacob5837 2 роки тому +7

    Good song selection I really enjoyed it 🙏

  • @johnsonhenry5989
    @johnsonhenry5989 2 роки тому +3

    👋 🚶. ..ALL..SONGS..ARE..BEAUTIFUL. ....
    SIR....GOD..BLESS..YOU..
    GOOD.....MUSIC
    Thank.you..very..much

  • @Mini-ot2jn
    @Mini-ot2jn Рік тому +6

    എന്റെ യേശു എത്ര nallavan🙏🙏🙏

  • @samkj676
    @samkj676 4 місяці тому +3

    Praise the lord giving the song s are very good thank you very much God bless us

  • @ZAMEEL4Christ
    @ZAMEEL4Christ Місяць тому +2

    Earbuds വെച്ച് ശാന്തമായി കേൾക്കണം super super❤❤❤❤

  • @manojmathew3220
    @manojmathew3220 2 роки тому +4

    Touch in my heart all songs thank God....🙏🙏🙏

  • @JV-eu2hu
    @JV-eu2hu 2 роки тому +7

    Praise jesus we are waiting for your coming

  • @varghesep.padavil1312
    @varghesep.padavil1312 3 місяці тому +2

    Very good Christian devotional songs. Praise the lord.

  • @ThomasAlwa-wp6lm
    @ThomasAlwa-wp6lm Місяць тому +1

    ❤ കേൾക്കും തോറും യേശുവിനെ നെഞ്ചോടു ചേർക്കുന്ന ഗാനങ്ങൾ

  • @Mollysfoodandcraft
    @Mollysfoodandcraft 2 роки тому +10

    Favorite songs 🙏🙏🙏❤️ കൂട്ടായിട്ടോ തിരിച്ചു൦ വരണേ🙏

    • @royvarghese9917
      @royvarghese9917 2 роки тому +3

      ഇതുപോലെ പഴയ പാട്ടുകൾ manoharamairikunu

  • @susaneasow1294
    @susaneasow1294 2 роки тому +16

    Beautiful songs good lyrics good voice God bless 🙏

  • @kgm6960
    @kgm6960 2 роки тому +22

    Praise the Lord!
    Thanks a lot to the ministry.

  • @sumaunnikrishnan8482
    @sumaunnikrishnan8482 2 роки тому +17

    Amen. Praise the Lord thank you Jesus. എനിയും ഇതുപോലെ നിറയെ nallapattukal ഇടാനും മറക്കരുത്.

  • @johnbose8770
    @johnbose8770 2 роки тому +3

    Nice collection and feel my old memories with Jesus

  • @sebastinhere2041
    @sebastinhere2041 2 роки тому +13

    Beautiful Collection

    • @johnmathewv7775
      @johnmathewv7775 2 роки тому +2

      സന്ധ്യ പ്രാർത്ഥനയിൽ ഇ പാട്ടുകളും ആലപിക്കാറുണ്ട്

  • @jinodaniel964
    @jinodaniel964 2 роки тому +7

    സുന്ദര ഗാനങ്ങൾ

  • @silvesterjoseph7075
    @silvesterjoseph7075 2 роки тому +6

    സൂപ്പർ പാട്ടുകൾ

  • @sunitaaveegee7901
    @sunitaaveegee7901 2 роки тому +5

    Kuttikkalathekk thirichu poyath pole...ee paatukal paadi valarnnu..prayer meetings ellam orma vannu

  • @saleenammasajeevan1277
    @saleenammasajeevan1277 2 роки тому +4

    Praise the Lord .......Very very happy to hear these songs. ....

  • @jaisekjacob
    @jaisekjacob 2 роки тому +7

    Thanks for this wonderful collection......

    • @jaisekjacob
      @jaisekjacob 2 роки тому

      Please visit my channel playlist to watch 'My Works'.

  • @sajna8697
    @sajna8697 Рік тому +3

    എന്‍റെ യേശു എനിക്കു നല്ലവന്‍
    അവന്‍ എന്നെന്നും മതിയായവന്‍
    ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
    മനമേ അവന്‍ മതിയായവന്‍ - 2
    2 കാല്‍വറി മലമേല്‍ക്കയറി
    മുള്‍മുടി ശിരസ്സില്‍ വഹിച്ചു
    എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
    പുതുജീവന്‍ പകര്‍ന്നവനാം - 2
    3 അവനാദ്യനും അന്ത്യനുമേ
    ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
    പതിനായിരത്തിലതിശ്രേഷ്ഠനവന്‍
    സ്‌തുത്യനാം വന്ദ്യനാം നായകന്‍ - 2
    4 മരുഭൂയാത്ര അതികഠിനം
    പ്രതികൂലങ്ങളനുനിമിഷം
    പകല്‍ മേഘസ്‌തം‍ഭം രാത്രി അഗ്നിതൂണായ്
    എന്നെ അനുദിനം വഴി നടത്തും - 2
    5 എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
    കണ്ണുനീരെല്ലാം തുടച്ചിടുമേ
    അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
    ഞാന്‍ അവനിടം പറന്നുയരും - 2

  • @georgeoonnunny9052
    @georgeoonnunny9052 13 днів тому +1

    Jesus I thank you for every blessings from you.
    Continu to bless my family.

  • @TibuCherian
    @TibuCherian Рік тому +4

    എന്റെ യേശു എനിക്ക് നല്ലവൻ അത് മാത്രം എനിക്ക് മതി

  • @linamartin1062
    @linamartin1062 Рік тому +4

    Old is gold thank you❤🌹🙏

  • @manojpaul7826
    @manojpaul7826 2 роки тому +14

    Thank you Jesus

  • @marcellaanthony4085
    @marcellaanthony4085 2 роки тому +1

    വളരെ സന്തോഷമുണ്ട്, നല്ല പാട്ടുകൾ ഇനിയും കേൾ ക്കാൻ അവസരത്തിനായി കാത്തിരിക്കുന്ന്.

    • @alfindas3347
      @alfindas3347 Рік тому

      Song by Kester
      ua-cam.com/video/25-13gFGjFU/v-deo.html

  • @jol1812
    @jol1812 2 роки тому +20

    All my favourite songs. All meaningful and life guiding songs which gives strength. 🙏🙏

  • @ushanayak6489
    @ushanayak6489 2 роки тому +38

    എന്റെ ഇഷ്ടം ഉള്ള സോങ് സൂപ്പർ സൂപ്പർ