കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ?

Поділитися
Вставка
  • Опубліковано 5 сер 2024
  • മുരിങ്ങയില ആരോഗ്യത്തിന് ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം.. പക്ഷെ കർക്കിടക മാസത്തിൽ മുരിങ്ങയിലയിൽ വിഷാംശം ഉണ്ടാകും എന്നും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് കേടാണ് എന്നും അതുകൊണ്ട് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്നും വളരെ വലിയ രീതിയിൽ പ്രചാരണമുണ്ട്.. ഇതിന്റെ സത്യമെന്ത് ? മുരിങ്ങയിലയിൽ കർക്കിടകത്തിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? മഴക്കാലവും മുരിങ്ങയിലയും തമ്മിലുള്ള ബന്ധമെന്ത് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ..
    0:00 മുരിങ്ങയില
    3:00 മഴക്കാലവും മുരിങ്ങയിലയും തമ്മിലുള്ള ബന്ധമെന്ത്
    6:57 മുരിങ്ങയിലയിൽ വിഷം വരുമോ
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,2 тис.

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 4 роки тому +91

    എത്ര കാലത്തെ സംശയമാണ് വളരെ കൂളായി നിവാരണം ചെയ്യപ്പെട്ടത്! നന്ദിയുണ്ട് സർ

  • @pradeepknarayanan8772
    @pradeepknarayanan8772 4 роки тому +275

    ഡോക്ടർ പലപ്പോഴും നമ്മുടെ മനസിലുള്ള മനസിലുള്ള ചോദ്യത്തിന് ഉത്തരവുമായണ് വരുന്നത് 😍👍

    • @prasadpranavamparippally
      @prasadpranavamparippally 3 роки тому +3

      😍 സത്യം 😍

    • @lulujamal905
      @lulujamal905 3 роки тому +2

      അത് സത്യം ഇന്ന് ഞാൻ വിചാരിചതെ ഉള്ളു

    • @lohidakshantp2141
      @lohidakshantp2141 3 роки тому

      Bahumanpata. Dr muregyla. Jagl. 365 devasavum kashikam. Anthanu. Vshamshm muregyla swdavà. Mashakalthu. Koshupu. Kuduthlanu alpm. Kaypu undagum muregayla. Orukumbol. Valarà. Srdykanm. Eluda. Adyl. Maha. Vshajny may. 8kaly kanel. Kanan patatha. Athrum. Ula PU shu. Undagum. Jagl. Enalayum. Mregathorn. Kute. Sradaylath. Yundakiyal. Palathara. Rogm

    • @rugminim1731
      @rugminim1731 3 роки тому

      @@prasadpranavamparippally oom

    • @racheljose8180
      @racheljose8180 3 роки тому

      Correct

  • @ok-ox4bm
    @ok-ox4bm 5 років тому +73

    ഞാൻ കണ്ടിട്ടുള്ള ഡോക്ടർമാരില്‍ നിന്നും വളരെ സൗമ്യതയും മനുഷ്യന് മനസിലാക്കാൻ പരുവത്തിന് വിശദീകരിച്ച് തരികയും ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹക്കട്ടെ.

  • @deeparajesh659
    @deeparajesh659 3 роки тому +40

    കറി വയ്ക്കാൻ മുരിഞ്ഞ ഇല പറിച്ചു വച്ചപ്പോൾ എല്ലാരും പറയുവാ ഈ മാസം കഴിക്കാൻ പാടില്ലെന്നു.... എന്നാൽ പിന്നെ dr. പറയുന്നത് കേൾക്കാന്നു കരുതി.......... Thank u Dr......... Good information 👌👌👌👌

  • @padmashreenair
    @padmashreenair 2 роки тому +6

    ഈ വീഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത്. മുരിങ്ങയിലയെ കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണ നീങ്ങി . താങ്ക് യു ഡോക്ടർ

  • @najeedah.m2111
    @najeedah.m2111 5 років тому +215

    ഇത് ഞാൻ അന്വേഷിച്ചു നടന്ന കാര്യമാണ്. Thank u for the information

  • @mathewmp44
    @mathewmp44 4 роки тому +9

    Dr വളരെ correct ഇന്ന് തെറ്റിദ്ധാരണ കൊണ്ടുള്ള അസുഖങ്ങൾ ആണ് കൂടുതലും. അറിവ് ഉണ്ടായിരിക്കേണ്ട ഡോക്ടർമാർ പലരും അത് തിരുത്തുന്നില്ല....
    ഇത്ര sincere ആയി പറയുന്നതിന് നന്ദി..... ഒത്തിരി..... ഒത്തിരി....

  • @shymadamodaran5474
    @shymadamodaran5474 2 роки тому +8

    എത്രയോ നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സംശയത്തിന് ഒരു തീരുമാനമായി താങ്ക്യൂ ഡോക്ടർ

  • @start.b.8680
    @start.b.8680 4 роки тому +36

    മനസ്സിലെ സംശയത്തിനുള്ള നല്ല answer. . good doctor. Very useful vedeo

  • @hashim6918
    @hashim6918 5 років тому +45

    Thanks doctor 🤝, ഇനി ധൈര്യമായി മുരിങ്ങയില കഴിക്കാം , വിശദീകരണം നന്നായി 👌👌

  • @sarojinip6841
    @sarojinip6841 2 роки тому +12

    ഒരുപാട് വർഷങ്ങൾ ആയിട്ടുള്ള ഒരു സംശയ മായിരുന്നു ഈ മുരിങ്ങ യിലയുടെ അത് തീർത്തു തന്നു dr രാജേഷ്. തേങ്ക്സ് dr.

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 5 років тому +8

    Thank you Thank you Very much Doctor Yanda Kura Kalam Aayittulla doubts Aaayirunnu 😘😘

  • @hrrashi1803
    @hrrashi1803 5 років тому +10

    പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ടെന്ന്... ഡോക്ടർ പറഞ്ഞത് മനസ്സിലായി... 3 കാരണങ്ങളിലൂടെ.Thank you doctr

  • @rasa7393
    @rasa7393 5 років тому +13

    ഇതൊരു പുതിയ അറിവാണ് സർ... വളരെ നന്ദി..

  • @shejiks1127
    @shejiks1127 4 роки тому +1

    Thank you Dr.Rajesh Kumar.ariyanamennagrahichath paranju thannallo.

  • @user-ev6ep9my4p
    @user-ev6ep9my4p 4 роки тому +250

    ഞങ്ങളുടെ രാജേഷ് ഡോക്ടറിനും കുടുംബത്തിനും ആയുസും ആരോഗ്യവും കൊടുക്കണേ ദൈവമേ. ഇനിയും മെസ്സേജുകൾ ക്ക് കാതോർത്തു ഇരിക്കുന്നു

  • @sideequechonari
    @sideequechonari 4 роки тому +280

    ഡോക്ടറെ പഠിപ്പിക്കാൻ അച്ഛനും അമ്മയും ചിലവാക്കിയ പൈസ മുതലായി.... doctor with social responsibility

  • @goodfriday12
    @goodfriday12 4 роки тому +7

    യൂറിക് ആസിഡ് ഉള്ളവർക്ക് മുരിങ്ങ ഇല ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ? പ്രോടീൻ കൂടുതൽ ഉള്ളത് കൊണ്ടാണ് ചോദിച്ചത്. ഡോക്ടറുടെ എല്ലാ വീഡിയോസ് എല്ലാവർക്കും ഗുണകരം ആണ്. നന്ദി ഡോക്ടർ

  • @bgm9272
    @bgm9272 2 роки тому +1

    വളരെ നന്ദി ഡോക്ടർ ഞാൻ എപ്പോഴും ഭക്ഷണമായി ഉപയോഗിക്കുന്നതാണ് മുരിങ്ങയില. മിഥുന മാസത്തിൽ മുരിങ്ങയില കറിവെക്കാൻ ഞാൻ എടുത്തപ്പോൾ എന്റെ ചുറ്റുവട്ടത്തുള്ളവർ എന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെയാണ് നോക്കിയത്. ഞാൻ ഇത് കർക്കിടകത്തിൽ ഉപയോഗിക്കാറുണ്ട്. എല്ലാവരും എന്നെ കുറ്റം പറയും ഇനി ധൈര്യമായി ഉപയോഗിക്കും. കുറ്റപ്പെടുത്തുന്നവർക്ക് മറുപടിയും കൊടുക്കാം.

  • @faisalkp4401
    @faisalkp4401 5 років тому +60

    മാസത്തിനു അനുയോജ്യമായ വീഡിയോ ഇട്ടു സഹായിച്ച dr നിങ്ങൾക് ഒരുപാട് അഭിനന്ദനങ്ങൾ thx dr😍😍😍

  • @shylajasukumaran4286
    @shylajasukumaran4286 4 роки тому +9

    Doctor, thanks for giving a valuable information about drumstick leaves.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +7

    കട ചക്ക, മുരിങ്ങ ഇല, നാരകം നട്ടാൽ മുടിയും, ചത്തു പോകുമത്രേ, കറി വെപ്പിനും ഉണ്ട്‌ കഥ, കടച്ചക്ക നട്ടാൽ പാമ്പ് വരുമാത്രേ,,???
    ഇത്തരം തെറ്റിദ്ധാരണകൾക്ക് എതിരെ ശബ്ദം ഉയർത്തിയ ഡോക്റ്റക്ക്‌, ആശംസകൾ 👍👌🙏

  • @nirmaladevitk8293
    @nirmaladevitk8293 4 роки тому +2

    Dr orupadu nanni nalla arivukal paranju tannatinu manassilakki

  • @sreekumarsurya7389
    @sreekumarsurya7389 4 роки тому +16

    അഭിനന്ദനങ്ങൾ... നിത്യജീവിതത്തിൽ എത്രയോ പേർക്ക് അറിവുകൾ വസ്തുനിഷ്ഠമായി പകര്‍ന്നുനല്‍കുന്ന ഡോക്ടർക്ക്....അഭിനന്ദനങ്ങൾ...

  • @tall5418
    @tall5418 4 роки тому +6

    Thank you for clarifying a common confusion. When drying any kinds of leaves, its recommended that it should be dried in shade to preserve the color. When dried in the sun, the color becomes more brownish.

    • @vijayababu5810
      @vijayababu5810 2 роки тому +1

      N k

    • @radhanayanar9333
      @radhanayanar9333 Рік тому

      കർക്കിടകത്തിൽ സൂക്ഷ്മമായി നോക്കിയാൽ വളരെ ചെറിയ പുഴുക്കൾ ഈ ഇലയിൽ ധാരാളം കാണാം. അതാണ് പഴമക്കാർ കഴിക്കാൻ പാടില്ല എന്നു പറഞ്ഞത്.

  • @jabiribrahim8137
    @jabiribrahim8137 5 років тому +34

    നന്ദി ഡോക്ടർ, വളരെ നല്ല അറിവുകൾ പകർന്നു തന്നതിന്.. ഇഷ്ടം

  • @minnu4993
    @minnu4993 5 років тому +236

    പാവങ്ങളുടെ ഡോക്ടർ എന്നു വിളിച്ചോട്ടെ ഡോക്ടറെ.. എത്ര നല്ല അറിവുകൾ ആണ് സാധാരണ കാർക്ക് മനസ്സിൽ ആവുന്ന തരത്തിൽ വിശദീകരിക്കുന്നത്... വാട്സാപ്പ് &യൂട്യൂബ് ഇല്ലാത്തവരിലേക്കും ഈ അറിവുകൾ എങ്ങനെ പകരാൻ പറ്റും? എങ്കിൽ എത്രയോ പേർക്ക് നിത്യജീവിതത്തിൽ അനുഭവിക്കുന്ന പല രോഗങ്ങളെ പറ്റിയുള്ള ഭീതി ഒഴിവാക്കാമായിരുന്നു. ഞഗളെപോലുള്ളവരുടെ അനുഗ്രം ആണ് ഡോക്ടർ..

  • @sanjanasony7401
    @sanjanasony7401 3 роки тому +1

    Doctor sir. Ella informations m valare upakaarapratamanu. Thanks a lot

  • @geetasdiary2274
    @geetasdiary2274 3 роки тому +3

    Absolutely true sir.Thank you so much for the knowledgeful vedio

  • @beenaprasad4076
    @beenaprasad4076 5 років тому +5

    Hello sir good information. Thank you sir. Goad bless you 🙏🙏🙏🙏

  • @Anu22222
    @Anu22222 4 роки тому +2

    Thank you for your valuble Informàtion,t hanks a lot.

  • @varkeyjoseph7480
    @varkeyjoseph7480 4 роки тому +5

    Thanks a lot doctor for your valuable information......Can we grind( paste )and use the green leaves of drumsticks ......

  • @satheeshkumar6765
    @satheeshkumar6765 4 роки тому +10

    ഇന്ന് ഇതേ ചൊല്ലി അമ്മയും ഞാനും തർക്കിച്ചതേയുള്ളു. ഡോക്ടർക്കു നന്ദി

  • @mollythomas6215
    @mollythomas6215 4 роки тому +7

    ഒരു വലിയ സംശയം മാറിക്കിട്ടി.. വളരെ ഉപകാരപ്രദമായ മെസേജ്.. നന്ദി Dr

  • @sonuminu9828
    @sonuminu9828 5 років тому +2

    വളരെ ഉപകാരപ്രദമായ വിഷയം

  • @dileepdamodaran1654
    @dileepdamodaran1654 4 роки тому +8

    മുരിങ്ങയില. ഒഴുവാക്കണം എന്നു പറയുമ്പോൾ. അതിന്റെ കാരണം എന്താണന്നതിനു അറിയാത്തവർ. വിഷം ആകുമെന്ന് പറഞ്ഞു തടിതപ്പിയതാണ്. വിശദീകരണം. നന്നായിട്ടുണ്ട്.

  • @gracenewbert8158
    @gracenewbert8158 5 років тому +8

    Thanks Dr. God bless you!. Very important information.

  • @user-bj1ug8xc3d
    @user-bj1ug8xc3d 19 днів тому +4

    നാളെ ഞാൻ ചക്ക കുരുവും മുരിങ്ങ ഇലയും കറി വെക്കും tankyou Dr ❤️❤️❤️👍

  • @bindhuunnikrishnans3539
    @bindhuunnikrishnans3539 4 роки тому +2

    Doctor your videos are very useful for our daily life so Thank you for your kindness doctor where is your clinic

  • @pkgirija5507
    @pkgirija5507 4 роки тому +1

    കർക്കിടക മാസത്തിൽ മുരിങ്ങയില ക്ഒരുദിവസംകടടുഉണടെ എന്റ അമ്മൂമ്മ പറയുമായിരുന്നു ഞാഇടക് ഉണ്ടാക്കാറുണ്ട് ഡോക്ടർ ഇതിനെപ്പറ്റി വിശദമായി പറഞ്ഞു തന്നത. ന് നന്ദി

  • @movies-mh6bd
    @movies-mh6bd 5 років тому +4

    Thank you doctor for usfull information

  • @mariamathew4558
    @mariamathew4558 4 роки тому +3

    Very valuable information.Thanks a lot

  • @greeshmagreeshma7641
    @greeshmagreeshma7641 5 років тому +2

    Ariyan agrahichakaryam..thangs

  • @sojasaji8686
    @sojasaji8686 4 роки тому

    Enikkum samsayam ulla karamayirunnu Dr paranju thannathinu nanni

  • @jeffyfrancis1878
    @jeffyfrancis1878 5 років тому +4

    Thanks for the vital information.

  • @smithadippo3347
    @smithadippo3347 5 років тому +8

    Thank you Dr.

  • @rajarajeswariv4919
    @rajarajeswariv4919 4 роки тому +2

    കാത്തിരുന്ന Video . Thanks a lot.

  • @thahirabanu4136
    @thahirabanu4136 5 років тому

    Thank-you doctor,ende thettiddarana neekiyadin,ithra nalla arivugalan thangal njangalku nalgikkondirikkunnad.nanma gal nerunnu.

  • @familylover5624
    @familylover5624 5 років тому +6

    very good information sir.thank you

  • @bepositive4190
    @bepositive4190 5 років тому +5

    Thank you doctor for your valuable information.... 👍

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 4 роки тому

    Orupad thettidaranakal abavadangalepole chila bakshiya vasthukaleyum pinthudarunathinu doctor de itharam vedios ubakaramayirikunnu thank you so much 🙏

  • @bhagyamprakash956
    @bhagyamprakash956 5 років тому +4

    Thank you doctor
    Good information

  • @sujathaparameswaran2289
    @sujathaparameswaran2289 3 роки тому +4

    Thank you doctor for clarifying 🥰

  • @abdulsathar367
    @abdulsathar367 5 років тому +62

    Dr. Rajesh Kumar എന്ന് എഴുതിയ white കളർ മാറ്റി Black ൽ ആക്കണം . White കളർ തെളിച്ച് കാണുന്നില്ല.

  • @pmlatheef8818
    @pmlatheef8818 5 років тому +1

    Thank you sir enikum undayirunnu ee dowt eppol mari

  • @padmasdharan3129
    @padmasdharan3129 Рік тому +1

    Thank you for clarifying the doubt ... I was really confused about it..

  • @safiyahashim2972
    @safiyahashim2972 5 років тому +4

    നല്ല അറിവ്

  • @mcsnambiar7862
    @mcsnambiar7862 4 роки тому +6

    It may not be poison. But, dr. You yourself have listed 3 reasons for not eating it during Karkatakam.
    I am a 'fan' of muringa, taking at least 3 times a week. It helps me in controlling kapha too. I insist my 92 year old father to have it and it helps him in clearing his bowel very well. But, not during Karkatakam. Old is Gold...even in proverbs.

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 4 роки тому

    Very useful video.. Thanks doctor..

  • @ammuavika6517
    @ammuavika6517 5 років тому

    Thku sr nan anweshichu nadanna video

  • @Nisha_kishor
    @Nisha_kishor 3 роки тому +52

    ഇന്നലെ കൂടി ഈ സംശയം വീട്ടിൽ പറഞ്ഞുള്ളൂ....🥰🥰

    • @SajithaNS-jf7jy
      @SajithaNS-jf7jy Рік тому +1

      Thanku sir 🙏🏻🙏🏻🙏🏻

    • @nandasmenon9546
      @nandasmenon9546 Рік тому

      useful info,,,മഴയിൽ ഉണ്ടായ ചക്ക കഴികെയുമ്പോൾ എന്തുകൊണ്ടനു vayarilakkam വരുന്നത്

  • @bindusudarshan33
    @bindusudarshan33 5 років тому +3

    Good information doctor..Thank u doctor

  • @shynaashraf9164
    @shynaashraf9164 2 роки тому

    Ella doubts um clear cheythu.. Thks dr.

  • @nimishanair7716
    @nimishanair7716 2 роки тому

    Santhoshamethariyan aagreham undayirunnu..clearayi eppol❤❤

  • @parakatelza2586
    @parakatelza2586 5 років тому +21

    Very good information about drumstic leaves.
    I was carrying this doubt since years.Thanks Sir.

  • @samsonmp5679
    @samsonmp5679 3 роки тому +3

    You r great Doctor Sir.. God bless u

  • @shabithashibu5652
    @shabithashibu5652 3 роки тому

    Dr. പല അറിവുകളും ഞങ്ങളെ പോലെ പലവര്ക്കും ഒത്തിരി ഉപകാരം ആണ്. പലപ്പോഴും ചില രോഗങ്ങളുടെ തെറ്റായ ധാരണയിൽ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ ആയിരിക്കും dr. റിന്റെ അതിനെ കുറിച്ചുള്ള വീഡിയോ കാണുവാൻ ഇടയ്ക്കുന്നത്. അപ്പോ ടെൻഷൻ മാറി mind ക്ലിയർ ആകും. ഭൂരിപക്ഷം ആളുകളും തെറ്റായ കാരണങ്ങൾ ഓക്കേ പറഞ്ഞു ഞങ്ങളെ പോലെ ഉള്ളവരെ ടെൻഷൻ അടിപ്പിച്ചു കൊല്ലും. എന്നാൽ ഉള്ളത് ഉള്ളതുപോലെ satyasadhamayi കാര്യങ്ങൾ പറയുന്ന dr.എന്നും നിങ്ങൾക്കും കുടുംബത്തിനും നല്ലതു മാത്രം ഈശ്വരൻ നൽകട്ടെ ❤️❤️❤️പ്രാത്ഥനയോടെ ഞങൾ ❤️❤️

  • @lathams1150
    @lathams1150 4 роки тому +1

    Thank you very much for the information.

  • @ubaidgaming2146
    @ubaidgaming2146 3 роки тому +3

    വളരെ നന്ദി 👍

  • @user-ev6ep9my4p
    @user-ev6ep9my4p 4 роки тому +170

    പാവങ്ങളുടെ ഇറച്ചി മുരിങ്ങയില 😄😃പാവങ്ങളുടെ ഡോക്ടർ എന്റെ രാജേഷ് ഡോക്ടർ

  • @soudahmed3327
    @soudahmed3327 4 роки тому +1

    Thettidharana mattithanna sir n big saluit thank you sir😍😍

  • @rajeev.a.gambattu2895
    @rajeev.a.gambattu2895 5 років тому +3

    Thank you Doctor for your valuable message........all the best......

  • @world-of_cooking321
    @world-of_cooking321 3 роки тому +4

    Very good experience thankyoudoctor

  • @petersimon985
    @petersimon985 5 років тому +9

    Dr, you are a great gift to the humanity, may God bless you even morr

  • @josejoseph5275
    @josejoseph5275 3 роки тому +1

    Dr thank you for the valuable information

  • @ushakumari9590
    @ushakumari9590 4 роки тому

    Sir please convey how much leaves we want consume per day especially muringayila

  • @amrithavijayan8655
    @amrithavijayan8655 5 років тому +5

    Thank you very much sir.. kure kalamayulla doubt ayirunnu....

  • @sreerajalappy4765
    @sreerajalappy4765 5 років тому +13

    എനിക്ക് ദീർഘനാളായുള്ള സംശയമാണ് ഇത്, നന്ദി 😊😊

  • @rangithamkp7793
    @rangithamkp7793 4 роки тому +1

    Thank you sir !🙏🏾👍 Helpful .

  • @prasadpranavamparippally
    @prasadpranavamparippally 3 роки тому

    വളരെ നന്ദി ഡോക്ടർ. ഈ കാര്യം പറഞ്ഞു പലരുമായിട്ടും തർക്കമുണ്ടായിട്ടുണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ. 😘😍

  • @sumap4621
    @sumap4621 4 роки тому +13

    കർക്കിടകത്തിൽ മഴക്കാലമായതിനാൽ മുരിങ്ങയില ദഹിക്കില്ല എന്ന് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

  • @daisyfod8334
    @daisyfod8334 4 роки тому +5

    Thank you sir for clearing the doubts about eating drumstick leaves during July August month. Simply I threw a lot of the drumstick leaves I got from my friend by hearing the wrong ideas about it

  • @jaydenmelvin8201
    @jaydenmelvin8201 5 років тому +1

    Ivide Mumbai yil ippozhanu muringayila kittunnathe. Varshangalaayi njangal ithu kazhikkunnu. Ivideyulla ella manushyarum upayogikkunnunde. Thanks doctor.

  • @kolathodi
    @kolathodi 4 роки тому +2

    പാവങ്ങളുടെ ഡോക്ടർ...
    സാമുഹ്യ പ്രതിബദ്ധതയുള്ള ഡോക്ടർ..
    ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ

  • @sindhukt6619
    @sindhukt6619 3 роки тому +12

    പാവങ്ങളുടെ ഡോക്ടർ 👍🌹❤️

  • @narayanapillai921
    @narayanapillai921 3 роки тому +4

    Thank you very much doctor

  • @geethuabhilash92
    @geethuabhilash92 3 роки тому +2

    So, kazhikathe irikunnatha nallatha, thank you Dr.

  • @aryakrishnan8315
    @aryakrishnan8315 5 років тому +1

    Thanks a lot dr.. chodikanirunna karyamanu

  • @ibrahimcp3666
    @ibrahimcp3666 5 років тому +23

    വർഷങ്ങളായി ഞാനും കുടുംബവും എല്ലാ സീസണിലും മുരിങ്ങയില ഉപയോഗിക്കാറുണ്ട്.

  • @Khn84
    @Khn84 5 років тому +4

    വളരെ നല്ല ഒരു അറിവ്
    Thanks sir 👍

  • @mukundanm5646
    @mukundanm5646 4 роки тому

    വിലയേറിയ പാഠങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇനിയും കാത്തിരിക്കുന്നു സർ

  • @nspillai6622
    @nspillai6622 3 роки тому

    Thanks Dr. Very useful information.

  • @nishanich335
    @nishanich335 4 роки тому +5

    സാറിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jailajaya9301
    @jailajaya9301 4 роки тому +5

    Down to earth and frank! God bless you doctor!

  • @dhanyanair9947
    @dhanyanair9947 5 років тому +1

    Thanks for the valuble information

  • @muhammedrafi2068
    @muhammedrafi2068 5 років тому +1

    Thanks for your valuable information

  • @abbaskappan9320
    @abbaskappan9320 5 років тому +16

    എനിക്കും എന്റെ കുട്ടിക്കും ഏറ്റവും ഇഷ്ടമുള്ള ഇലയാൺ മുരിങ്ങയില

  • @sandhyaap9063
    @sandhyaap9063 5 років тому +6

    പുതിയ അറിവുകൾ തരുന്ന ഡോക്ടർക്ക് നന്ദി

  • @saranyadeva2957
    @saranyadeva2957 5 років тому +2

    Thank you so much doctor...

  • @pavanasubramanian2010
    @pavanasubramanian2010 2 роки тому

    Thank you Dr. for this clarification