ജീവിതത്തിൽ ഒറ്റപ്പെട്ടവർക്കായ് || "തനിയെ"||കവിത സമർപ്പിക്കുന്നു

Поділитися
Вставка
  • Опубліковано 8 лют 2025
  • നമസ്ക്കാരം
    ജീവിതത്തിൽ ഒറ്റപ്പെട്ടവർക്കായ് എൻെറ "തനിയെ" എന്ന കവിത സമർപ്പിക്കുന്നു..
    #trending #viral #malayalam #malayalamkavitha ##kavitha #kavithkal #malayalamkavithakal #malayalam #motivation #life #malayalamkavitha
    @musiczonesongs
    @MalayalamKavithakals
    @Kavithakal
    @malayalam_kavithakal
    @OnlineMalayali
    @kavithakal
    @shijukparangodan9773
    #kattakkadaKavithakal
    #anilpanachooran
    #ayyappankavithakal
    മനസ്സിനു താളം തെറ്റിയ ഓരോ ജീവിതത്തിനു പറയാനുണ്ടാകും, ആരയൊക്കെയോ നിഷ്കളങ്കമായ് സ്നേഹിച്ച കഥ, ആർക്കൊക്കെയോ വേണ്ടി ജീവിച്ച് അവസാനം "നിങ്ങൾ എന്ത് ചെയ്തു"
    അല്ലെങ്കിൽ "നീ എനിക്ക എന്തു നൽകി?" എന്ന ചോദ്യത്തിനു മുമ്പിൽതകർന്നു പോയവരുടെ കഥ,
    ഉത്തരവാദിത്വങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നു പോയവരുടെ കഥ...ജീവിതത്തിന്റെ കണക്കൂട്ടലിൽ തോറ്റുപോയ നിഷ്കളങ്കരായ മനുഷ്യരുടെ കഥയാണ് "തനിയെ" എന്ന കവിത ഇങ്ങിനെ ജീവിതത്തിൽ ഒറ്റപെടുമ്പോൾ മനസ്സിനു താളം തെറ്റുമ്പോ എങ്ങിനെ അതിജീവിക്കാം എന്നാണ് ഈ കവിതയിൽ കൂടി പറയാൻ ആഗ്രഹിക്കുണത്...
    #trending #life #motivation #poetry #malayalampoetry #poem #poems trending #sucess #life#malayalam #motivation #happy #positive#happiness
    How to overcome sadness..
    Life is a Challenge|| How to win it in easy way #life #trending #motivational #inspiration #success #sucessmotivation #sucessvideo #lifequotes
    @Abhishadguru
    @GopinathMuthukadOfficial
    @UnnikrishnanBalakrishnan
    @lifechangingideasaffirmations @GregorianTVChannel#lifemotivation

КОМЕНТАРІ • 951

  • @SunilK-h4c
    @SunilK-h4c 11 місяців тому +10

    ജീവിതത്തിൽ ആരെക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും പലപ്പോഴും നാംതനിച്ചാണ്

  • @josemenachery8172
    @josemenachery8172 5 днів тому +2

    ഹൃദയംതൊട്ടവരികൾ.ആലാപനവുംഅതിലുംകേമം മനോഹരം

  • @GeethaManiyan-et9wv
    @GeethaManiyan-et9wv 10 місяців тому +4

    കൃഷ്ണാ ഇത് എൻെറ ജീവിതമാണല്ലോ

  • @bindhukarthikeyan5399
    @bindhukarthikeyan5399 12 годин тому

    മനോഹരമായ വരികൾ
    തനിയെ ആണ് എന്ന് പലപ്പോഴും തോന്നാറുണ്ട് ആരൊക്കയേ ഉണ്ട് എന്നാൽ ആരും ഇല്ലാത്ത അവസ്ഥ

  • @damayanthiamma9597
    @damayanthiamma9597 Рік тому +20

    സ്നേഹിച്ച പ്രിയ പെട്ട വരിൽ നിന്നെല്ലാം തന്നെ അവഗണനയും സ്നേഹ ശു ന്യതയും തിരിച്ചു കിട്ടാൻ വിധി ച്ചൊരു ജന്മം .എന്നും ദുഃഖം മാത്രം കൂട്ട് ...എന്റെ അനുഭവ മാണ് ഈ പാട്ട് 😢

  • @chandarannair7092
    @chandarannair7092 16 годин тому

    മനോഹരം❤❤❤❤

  • @sujithcha
    @sujithcha Рік тому +9

    ദൂരേക്കുകഴ്ചയിലേ കാട് ഉള്ളൂ... എല്ലാം ഒറ്റപ്പെട്ട മരങ്ങൾ മാത്രമാണ് .ഞാനും...

  • @akshayashok4946
    @akshayashok4946 Рік тому +15

    ഇപ്പോഴാണ് കേട്ടത്. 👌👌. ഒരു mail വോയ്സിൽ കേട്ടാൽ കൊള്ളാം എന്നുണ്ട്. അപ്പോഴാണ് കുറച്ചുകൂടെ ഫീൽ ഉണ്ടാകുന്നത്. എന്റെ തോന്നൽ ആണ് കേട്ടോ.

  • @shanjithkb1582
    @shanjithkb1582 Рік тому +12

    ഒരാൾ ഒറ്റപ്പെടുന്നത് അയാളുടെ കുറ്റം കൊണ്ടാണോ അല്ല നമ്മൾ നല്ല ഒരു വെക്തി ആണെങ്കിൽ സത്യം, അഹിംസ സ്നേഹം എനീ മൂല്യങ്ങൾ ഉള്ള വെക്തി ആണെകിൽ അവരെ ഇന്നത്തെ കാലത്ത് ഒറ്റപെടുത്തും 😢😢😢

  • @addulllaaddullq6871
    @addulllaaddullq6871 Рік тому +15

    ആരും ഒറ്റപ്പെടുകയില്ല. പ്രകൃതിയും, അതിലെ ചരാചരങ്ങളും നമ്മെ വലയം ചെയ്യാനിരിക്കുമ്പോൾ. പിന്നെ ദൈവവും.

  • @sajeevanmenon4235
    @sajeevanmenon4235 2 місяці тому +5

    കൂടെയുണ്ടായിരുന്നവർ സ്വത്തിനായി വിണ്ടുകീറിയ മൃതശരീരങ്ങളെ പോലെയായി ഞങ്ങൾ😢😢😢😢😢

  • @madhusoodhananmadhusoodhan4474
    @madhusoodhananmadhusoodhan4474 Рік тому +12

    ഒന്നും പറയാനില്ല. ഇത് എന്റെ കഥ,
    അല്ല എന്നെപോലെയുള്ള പലരുടെയും കഥ. പലരും തുറന്ന് പറയാൻ മടിക്കുന്ന കഥ 👌❤️❤️

  • @rajanmrajan8888
    @rajanmrajan8888 11 місяців тому +6

    നമ്മുക്ക് ആരെല്ലാമുണ്ടെങ്കിലും പലപ്പോഴും നാം തനിച്ചാണ്.

  • @VBalakrishnanNair
    @VBalakrishnanNair 3 місяці тому +6

    ഇതിലേ ഒരോ പദങ്ങളും വരികളും എൻ്റെ ജീവിതത്തിൽ ഞാനനുഭവിച്ച മുറിവുകൾ ആയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
    നല്ലൊരു കവിത.അഭിനന്ദനങ്ങൾ
    ഗായികയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും കവിതയുടെ രചയിതാവിനും .

  • @ShylajaKK-ix7bm
    @ShylajaKK-ix7bm 10 місяців тому +5

    എന്റെ ജീവിതം അപ്പാടെ പകർത്തിയ കവിത 😭😭

  • @ജയ്ഭാരത്
    @ജയ്ഭാരത് Рік тому +10

    ഈ കവിത ഒരു മെയിൽ വോയ്സിലായിരുന്നെങ്കിൽ അതി മനോഹരമാകുമായിരുന്നു.

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому +1

      ua-cam.com/video/q3QFIsDUP-8/v-deo.html

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  10 місяців тому

      Thanks... Male voice
      ua-cam.com/video/w2ZYkq3QJhA/v-deo.html

    • @gold4450
      @gold4450 7 місяців тому +2

      സിനിമാപാട്ടു പോലെ തോന്നുന്നു. സ്ത്രീകളെ കൊണ്ട് കവിതകൾ പാടിക്കരുത്. കവിതയുടെ ഫീൽ വരണമെങ്കിൽ പുരുഷ ശബദം തന്നെ വേണം.

    • @ജയ്ഭാരത്
      @ജയ്ഭാരത് 7 місяців тому

      @@gold4450 👍👍👍

  • @UnniKishannair-fq6hm
    @UnniKishannair-fq6hm Рік тому +5

    ഞാൻ എ ക നായി ഒറ്റ കൂടെ പി റാ പ്പ് ഇല്ല,, സ്നേഹി ക്കാൻ കൂട്ടി നെ ആരും ഇല്ല ആ വരി കൾ എ ത്ര മനോഹരം ആണ്, മനോഹരം ആയി ട്ടെ ഉണ്ട് ഓരോ ഓരോ വരി കൾ സൂപ്പർ ആണ് വളരെ നന്നായി ട്ടെ ഉണ്ട് കവി താ,, ഓരോ ഓരോ വരി കൾ അർത്ഥം വെച്ചു ഉള്ള വരി കൾ ആണ് മനോഹരം ഒറ്റ ക്ക് ആയി ജീവിതം,, ഇ ത്ര നാൾ ഒറ്റ ക്ക് പി രി യൂ ന്നു ആ വരി കൾ മനോഹരം ആണ് കവി താ നന്ദി നമസ്കാരം വളരെ മനോഹരം കവി താ 🙏👍👌❤️🙏🙏👌

  • @rajeshsbpowdikonam2101
    @rajeshsbpowdikonam2101 10 місяців тому +2

    എന്റെ ജീവിതം ❤🙏🏻

  • @velayudhanm6422
    @velayudhanm6422 Рік тому +7

    മനോഹരമായ വരികൾ സഹോദരിയുടെ ആലാപനം അതിമനോഹരം ഒരു മനുഷ്യൻ ജനിച്ചു വീഴുന്നതും മരിച്ചുപോകുന്ന തും തനിയെ തന്നെയാണ് അതുകൊണ്ട് നമ്മൾ തനിച്ചാണ് എന്ന് അർത്ഥമാക്കേണ്ടതില്ല പ്രകൃതി നമ്മളെ വലയം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുമെന്നാണ് എന്റെ വിശ്വാസം

  • @ammanichandran6587
    @ammanichandran6587 Рік тому +6

    മറെറന്തിനേക്കാൾ ഞാനെന്റെ ദൈവത്തെ സ്നേഹിക്കുന്നു ദൈവമാണെനിക്കെല്ലാം

  • @komalavalliev6287
    @komalavalliev6287 Рік тому +5

    നല്ല ആലാപനം നല്ല വരികൾ. ഒറ്റക്ക് ജനിച്ചവർ നമ്മൾ പോകുന്നതും ഒറ്റക്ക് ജീവിതത്തിൽ കുറച്ച് കാലം കൂട്ടായി ഉണ്ടായവർ പോയാൽ എന്നും മനസ്സിൻ്റെ കോണിൽ ദുഖം ഉണ്ടാകും. എപ്പോഴും ഒറ്റക്കുള്ള ജീവിതം വേദനയാണ് പക്ഷേ സത്യമാണ്

  • @josnaarun4306
    @josnaarun4306 Рік тому +4

    വളരെ നന്നായിട്ടുണ്ട് 🥰💗🥰

  • @rejikumar6579
    @rejikumar6579 Рік тому +11

    ഈ ലോകത്തിലെ ഏറ്റവും വലിയ ശിക്ഷയായി ഞാൻ കാണുന്നത് ഒറ്റപ്പെടലും ,ഒറ്റപ്പെടുത്തലും (ഒറ്റപ്പെടുത്തലിന്റെ വേദന വളരെ ഭീകരമാണ്) പ്രിയപ്പെട്ട ജോൺസൺ സാമുവേലിനും അണിയറ പ്രവർത്തകർക്കും എന്റെ സ്നേഹംനിറഞ്ഞ ആശംസൾ നേരുന്നു ❤❤❤

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому +1

      Thanks... Please share maximum

    • @ജയ്ഭാരത്
      @ജയ്ഭാരത് Рік тому +1

      ഒറ്റപ്പെടുത്തലിന്റെ വേദന ഭീകരം തന്നെയാണ്. എന്നാൽ ഒറ്റപ്പെടലിന്റെ വേദന .... അതൊരു വല്ലാത്ത അനുഭൂതിയാണ്. അതനുഭവിച്ചവർ ക്കേ മനസിലാകൂ.... ഒറ്റപ്പെടലിനെ ആസ്വദിക്കുക തന്നെ വേണം.

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому

      Yes... please share maximum

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому

      ua-cam.com/video/q3QFIsDUP-8/v-deo.html

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому

      ua-cam.com/video/q3QFIsDUP-8/v-deo.html

  • @abdusalam7364
    @abdusalam7364 10 місяців тому +2

    Heart touching lines with wonderful sound.All the best .Keep it up.

  • @sudhav1058
    @sudhav1058 Рік тому +4

    ഇത് എന്റെ യും ജീവീതമാണ് ഒററപെടൽ നല്ല കവിത

  • @sujanapalelayidath9991
    @sujanapalelayidath9991 Рік тому +4

    നന്നായിട്ടുണ്ട്.... വരികളും ആലാപനവും

  • @sajeevanmenon4235
    @sajeevanmenon4235 11 місяців тому +2

    🙏🏼🙏🏼❤️❤️🌹🌹 പല വേറിട്ടു പോയ ആത്മാക്കളുടെയും വേദനാജനകമായ കവിത 😔... എങ്കിലും അവരെ ഓർത്ത് കണ്ണേറുക്കും എന്ത് ചെയ്യും 🙏🏼❤️

  • @bashajasmin5378
    @bashajasmin5378 Рік тому +5

    അനുവാതമില്ലാതെ മിഴികൾ നനഞ്ഞു പോയി സ്വയം മരുന്നാവുക വേറെ വഴിയില്ല ഉണ്ടാകുമെന്നു കരുതിയവർ പുതിയ കാലഘട്ടത്തിൻറ പുതുമയിൽ പഴമകളല്ലാം മറന്നു 😊 നല്ല കവിഥ
    നല്ല ആലാപനം
    അഭിനന്ദനം🏅

  • @prabhalakshmi8459
    @prabhalakshmi8459 Рік тому +5

    ബന്ധങ്ങളാണ് നമുക്ക് എപ്പോഴും ബന്ധനങ്ങൾ. ചേർത്ത് പിടിക്കാനും വയ്യ. അകറ്റി നിർത്താനും വയ്യ...

  • @jayamol-t8i
    @jayamol-t8i 10 місяців тому +2

    സൂപ്പർ 🙏🙏🙏

  • @terlisvlogs4621
    @terlisvlogs4621 8 місяців тому +3

    യാഥാർഥ്യമായ വാക്കുകൾ സൂപ്പർ

  • @SriVasanthi
    @SriVasanthi 10 місяців тому +2

    എന്റെ ലൈഫ് 🙏🙏🙏🙏

  • @syamaprakash7718
    @syamaprakash7718 Рік тому +3

    Nalla kavitha🌹 super alapanam🙏🏻🙏🏻🙏🏻👍

  • @aaruhiboutique240
    @aaruhiboutique240 17 днів тому +1

    Really my story🎉

  • @നമ്മുടെഅമ്മ
    @നമ്മുടെഅമ്മ 6 місяців тому +3

    👌👌👌❤❤ വരികൾ സൂപ്പർ ആലാപനവും നന്നായിട്ടുണ്ട് നന്നായി ഫീൽ ചെയ്തു👍👍👍 കനവുകൾ കണ്ടതും കാത്തുസൂക്ഷിച്ചത് മിന്നായം പോലെ മാഞ്ഞുപോയി😢😢

  • @jyothikishor4354
    @jyothikishor4354 Рік тому +4

    കവിതയിൽ നമ്മൾ നമ്മെ കാണുമ്പോൾ.... അസഹനീയമായ വേദന..

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +4

    നല്ല കവിത - അല്ല, ജീവിതം! പലരുടേയും അവസ്ഥ! എന്റേയും.... ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ....👍💝👌😊✍️

  • @geethabiju3307
    @geethabiju3307 Рік тому +2

    വളരെ വളരെ നന്നായിരുന്നു 👍👍👍👍👍👍👌👌👌👌👌👌👌👌

  • @sujathaasok6444
    @sujathaasok6444 Рік тому +3

    പറയാൻ വാക്കുകൾ ഇല്ല...❤❤

  • @sainamolsaina4442
    @sainamolsaina4442 2 місяці тому +1

    ഒരു പുരുഷന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാൻ കൊതിയുണ്ട്,,

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +9

    വളരെ ഹൃദയ സ്പർശിയായ കവിത

  • @ksasidharannair5913
    @ksasidharannair5913 6 днів тому

    Thottupoi enkilum jeevikum

  • @sindhujose4219
    @sindhujose4219 Рік тому +3

    Super വരികൾ, രാജിക്കുട്ടിയുടെ മനോഹരമായ ആലാപനം ❤

  • @rukkusrecipes5869
    @rukkusrecipes5869 4 місяці тому +2

    ഒറ്റക്കല്ല മഹാദേവൻ കൂടെയുണ്ട്

  • @Ankithapm05
    @Ankithapm05 Рік тому +3

    ഈ കവിത കേട്ടപ്പോൾ മനസിലെവിടെയോ ഒരു വിങ്ങൽ.

  • @shantihari401
    @shantihari401 10 місяців тому +2

    Super kavitha

  • @vinayakan6405
    @vinayakan6405 4 місяці тому +7

    Aarkko Vendi enthino Vendi jeevikkunnu athranne 😢😢

  • @safiyasafiya1006
    @safiyasafiya1006 Рік тому +2

    Nalla kavitha nalla varikal❤❤

  • @sheelajoseph8200
    @sheelajoseph8200 10 місяців тому +2

    Good keep it up

  • @MichaelStreet-uo3lm
    @MichaelStreet-uo3lm 9 місяців тому +7

    ഞാനേ ഈ കവിത കേൾക്കുന്നത്. അലാസ്ക. നിന്നാണ്. ഇവിടുത്തെ തണുത്ത. ആ മഞ്ഞിൽ. വെറുമൊരു പുതപ്പും ആയി മാത്രമാണ് ഞാൻ ഉറങ്ങുന്നത്. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. പക്ഷേ ആത്മഹത്യ ചെയ്യുവാൻ ധൈര്യം ഇല്ല. കാരണം ഈ ഭൂമി അത്ര മനോഹരമാണ്.. നാളെ രാവിലെ സൂര്യനുദിക്കുമ്പോൾ എന്തുചെയ്യും എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ ജീവിക്കും അതാണ്. മുഖ്യം

    • @delete3058
      @delete3058 8 місяців тому

      I am in Soudi Arebia
      Same to same
      Alone
      Alone life is a

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  8 місяців тому

      Male voice kudi kelkku
      ua-cam.com/video/w2ZYkq3QJhA/v-deo.html

  • @mayavijay3603
    @mayavijay3603 10 місяців тому +2

    കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @pradeepolipram213
    @pradeepolipram213 Рік тому +3

    നല്ല പോസ്റ്റ് ആശംസകൾ നേർന്നു❤❤❤❤❤❤

  • @balachandrankuttippurath3575
    @balachandrankuttippurath3575 Рік тому +4

    എന്റെ കഥ കവിതയാക്കി

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 8 місяців тому +2

    ജീവിത അനുഭവം സൂപ്പർ കവിത

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 8 місяців тому +5

    Halo,Dr, Sir,Valare,മനസിനെ,വിഷമിപ്പിക്കുന്ന,കവിത,ഒരിക്കലും,മനസിൽ,നിന്ന്,മാറുകയില്ല,കേൾക്കുംതോറും,,പിന്നെയു,പിന്നെയും,കേൾക്കാൻ,ആഗ്രഹിക്കുന്ന,കവിത,ആണ്.ടൈസം,Dr,Sir.👃🌺🌷👍👍👍🌷🌺👃GodBless,U

  • @Kavitha-z6x8w
    @Kavitha-z6x8w Рік тому +7

    മനസ്സിന്റെ നോവായി മാറിയ കവിത 😪😪😪 ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് മാത്രമേ ഒറ്റപ്പെടലിന്റെ വേദന മനസ്സിലാവു..... കാണുന്നവർക്ക് ഒറ്റപ്പെടൽ വെറുമൊരു കാഴ്ചയാണ് എന്നാൽ അതൊരു വല്ലാത്തൊരു അനുഭവമാണ് ഹൃദയം എപ്പോഴും ഉമിത്തീയിൽ നീറുന്നപോലെ......
    ഒറ്റപ്പെടലിന് ജീവിതത്തിന്റെ നോവേറിയ ഒരുപാട് കഥ പറയാനുണ്ട് 😪

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому +1

      Yes... Thanks... please share maximum

    • @mpsk1006
      @mpsk1006 Рік тому

      സത്യം

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому

      ua-cam.com/video/q3QFIsDUP-8/v-deo.html

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому

      ua-cam.com/video/q3QFIsDUP-8/v-deo.html

    • @KrishnaKrishna-fe5km
      @KrishnaKrishna-fe5km 10 місяців тому +1

      ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നത് തന്നെ നിങ്ങൾ ഉണ്ടെന്നുള്ള വിശ്വാസം മാത്രമാണ് ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ ഭർത്താവിനെയാണ്

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf Рік тому +2

    നന്നായിരുന്നു 🎉🌹🌹🌹👌👌❤️❤️❤️❤️❤️

  • @sundarinettath6382
    @sundarinettath6382 Рік тому +32

    കരഞ്ഞു പോയി... ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ മാതിരിയുള്ളവർക്ക് വേണ്ടി എഴുതിയപോലെയുണ്ട്... വരികൾ ഓരോന്നും ഹൃദയത്തിൽ കൊണ്ടു...താങ്ക്സ് ടു those who wrote and sang.

    • @positivethinkingwithjohnso1371
      @positivethinkingwithjohnso1371  Рік тому +4

      Thanks... please share maximum

    • @leelachakkungal7268
      @leelachakkungal7268 Рік тому +1

      100%സത്യം സൂപ്പർ സംശയമില്ല ❤️❤️🌹🙏🏻

    • @sulfathbeevi8914
      @sulfathbeevi8914 Рік тому +1

      6:40

    • @beenapatteri6481
      @beenapatteri6481 Рік тому +1

      Superb .🙏🏾🙏🏾🙏🏾🙏🏾🙏🏾 Heart touching

    • @celinejoes2753
      @celinejoes2753 Рік тому +2

      ജീവിതത്തിൽ ഒ റ റ പെട്ടു പോയ എന്നെ പോലെ ഉള്ളവർക്കേ ഈ കവിതയുടെ അർത്ഥം മനസിലാക്കാൻ സാധിക്കു ഹൃദയത്തിൽ കെള്ളുന്ന കവിത

  • @prasannak8204
    @prasannak8204 Рік тому +2

    സൂപ്പർ വരികൾ . ആലാപനം നല്ല ഫീൽ 👍🏻👍🏻👍🏻👍🏻

  • @madhavankutty4325
    @madhavankutty4325 11 місяців тому +4

    നല്ല കവിത.. ഒരു പാട് ഒരു പാട് ദൂരെ ഒറ്റക്ക് ജീവിക്കുന്ന എന്നെ എന്തിന് ഇത്രയും വിഷമിപ്പിച്ചു മക്കളെ?😢😢😢😢😢😢

  • @sushasubramanian6520
    @sushasubramanian6520 Рік тому +2

    Ente jeevitham pole thonunnu ee kavitha...❤

  • @sujatha.saseendran.4243
    @sujatha.saseendran.4243 5 місяців тому +4

    എൻറ ജീവിതം. ആണ് .എല്ലാ വർക്കും വേണ്ടി ജീവിതം നഷ്ടപ്ലെടുത്തി. ഇപ്പോൾ എല്ലാ വർക്കും പരിഹാസംആണ്.

  • @ShylaThankappan
    @ShylaThankappan 9 місяців тому +2

    സൂപ്പർ... ചില ജീവിതം പല നിറങ്ങളാൽ വരച്ചു കാണിച്ച അങ്ങേയ്ക്ക് നന്ദി 👌👌👌👌👌👌👌

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 Рік тому +3

    ഒരു ജീവിതകവിത

  • @balankrishnan1259
    @balankrishnan1259 7 місяців тому +2

    ശെരിയാ കവിത പുരുഷ ശബ്ധത്തിൽ കേൾക്കാൻ നന്നാവാ... സൂപ്പർ 🌹❤❤❤

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому +5

    ഈ കവിത ഒരു mail voice ഇൽ ആയിരുന്നെങ്കിൽ 😢ഒന്നുകൂടി ഹൃദയസ്പർശി ആകുമായിരുന്നു ❤

  • @LalyanaJoy
    @LalyanaJoy Рік тому +2

    ഈ കവിത എന്റെ ജീവിതം എടുത്തുവെച്ച പോലെ ഉണ്ടായിരുന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️❤️❤️👌👌👌👌

  • @valsalarajan8792
    @valsalarajan8792 Рік тому +5

    👌👌 ഏറ്റവും നല്ല സുഹൃത് നമുക്ക് നമ്മൾ തന്നെ 😄

  • @shajik.a2144
    @shajik.a2144 Рік тому +1

    Ente jeevitham pole🙏

  • @Rohinipp-p1h
    @Rohinipp-p1h Рік тому +2

    എത്രയോ പേരുടെ ഉള്ളിലെ നോവാണ് ഈ കവിത

  • @vanajamukesh9806
    @vanajamukesh9806 5 місяців тому +2

    വരികളും ഈണവും ഹൃദ്യം... മനോഹരം.
    " ഒരു പാട്ടിഷ്ടായി "

  • @SujeeshKR-d5s
    @SujeeshKR-d5s 5 місяців тому +3

    നല്ല കവിത. ❤❤❤❤
    കവിത കലയാണ്
    അതിന് ആണും പെണ്ണും ഇല്ല

  • @lathasivanlatha.s2917
    @lathasivanlatha.s2917 Рік тому +2

    Thanks..I am alone always

  • @beenarajan8397
    @beenarajan8397 Рік тому +3

    😢 വേദന തോന്നി എന്റെ ദുഖം അതാണ്

  • @Padhaniswanam
    @Padhaniswanam Рік тому +1

    വരികൾ ആലാപനം സീനുകൾ എല്ലാം.അതിമനോഹരം

  • @lailamohamed1153
    @lailamohamed1153 Рік тому +3

    Swayam marunnavanam nammalennum 👌🙏

  • @jayasreem4253
    @jayasreem4253 Рік тому +2

    Nalla kavitha

  • @rajisuresh8284
    @rajisuresh8284 Рік тому +3

    എന്നും ഒറ്റക്ക്

  • @02-anakhakmiv-g35
    @02-anakhakmiv-g35 Рік тому +1

    True ayya karayam, onnum thiruthan kazhiyilla. Super lyrics

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 11 місяців тому +5

    പരിഭവംചൊല്ലി പിരിയുന്ന സൗഹൃദം..നെഞ്ചോടു ചേർക്കുവാനാഗ്രഹിച്ചൂ..
    നെഞ്ചോട് ചേർക്കുവാന്നാഗ്രഹിച്ചൂ
    മാറുന്ന ബന്ധങ്ങൾ കണ്ടൂ നടുങ്ങി ഞാ.ൻ.
    ഇന്ന് ഹൃദയത്തിൽ ചേർത്തവരോപ്പമില്ല..
    എന്നിട്ടുമിന്നും..ഇലകൾ കൊഴിഞ്ഞ.. മരമുണങ്ങാത്ത പോലെ..
    ജീവിത സ്വപ്‌നങ്ങൾ വീണ്ടും.. തളിർക്കുന്നൂ..
    ജീവിത സ്വപ്നങ്ങൾ വീണ്ടും തകർക്കുന്നു..
    സ്വന്തബത്തിനേക്കാൾ നഷ്ടമാണിന്ന്..
    ബന്ധത്തിന് നഷ്ടമാണെന്നോർത്തീടെണം.(2)
    ദുഖതേമാറ്റാൻ മരുന്നില്ലീ ഭൂമിയിൽ..
    സ്വയം മരുന്നാകണം നമ്മളെന്നും (3)

  • @praseelasasi5547
    @praseelasasi5547 Рік тому +1

    കേൾക്കാൻ മനോഹരം ആണ് ♥️♥️♥️🙏🙏🙏👍👌👍ഒരു പുരുഷശബ്ദത്തിൽ കേൾക്കാൻ കൂടെ തോനുന്നു ആ
    ഇനിയൊന്നുതിരികെ നടക്കണം എന്നകവിത പാടിയ ആൾ സൂപ്പർ ആണ്

  • @jameela9158
    @jameela9158 Рік тому +3

    ജീവിതാനുഭവം

  • @NaventhLal
    @NaventhLal Рік тому +2

    🎉 ഹൃദയസ്പർഷിയായ കവിത

  • @rameshana5895
    @rameshana5895 6 місяців тому +4

    ഈ കവിത പുരുഷശബ്ദത്തിൽ ആയാൽ ഉത്തമം തന്നെ. കവിത ഗംഭിരം ..... നല്ല അകകാമ്പുള്ള വരികൾ: ഇന്നിൻ്റെ യാഥാർത്ഥ്യം വിളിച്ചോതുന്ന കവിത '.'.'

  • @hemalathak-u5t
    @hemalathak-u5t 3 місяці тому +2

    മനസ്സിൽ നീറ്റൽ ഉണ്ടാക്കുന്ന കവിത
    മനോഹരം

  • @shameenamuhammad3916
    @shameenamuhammad3916 Рік тому +21

    എത്ര മനോഹര മായ വരി കൾ ഹൃദയത്തിൽ ത ട്ടി യ കവിത. ബിഗ് സല്യൂട്ട് സർ 🙏🙏🙏

  • @jolsinirajappan2584
    @jolsinirajappan2584 Рік тому +2

    മനോഹരമായ കവിത വേദന ഉള്ളിൽ ഒളിച്ചു വയ്ക്കാൽ ആവാതെ അറിയാതെൻ മിഴി നനഞ്ഞു പോയി എന്തിനെന്ന യില്ല അറിയാതെ ഞാനും ലയിച്ചു പോയി

  • @vijayanerate5786
    @vijayanerate5786 Рік тому +2

    സ്വയം മരുന്നകാണം നമ്മളെന്നും ...

  • @radharavi171
    @radharavi171 10 місяців тому +1

    വരികളും ആലാപനവും അതീവ ഹൃദ്യം ❤️
    ആശംസകൾ 🌹

  • @sudharamachandransudharama6026

    Nalla kavitha..enikku vendiyezhuthiyathanennu thonni ❤❤❤

  • @kerensmc4662
    @kerensmc4662 Рік тому +2

    Super,God bless yo

  • @sindhug4754
    @sindhug4754 Рік тому +3

    സത്യം.😭😭😭

  • @HakunaMatata-z3n
    @HakunaMatata-z3n Рік тому +1

    Ottapettavarkk, thaniyae nalla kavitha 👌👌👌👌

  • @jessypeter258
    @jessypeter258 Рік тому +3

    കവിത ഇഷ്ടപ്പെട്ടു....ചില വരികൾ എന്നെ വല്ലാതെ സ്പർശിച്ചു....ഇത് ഞാൻ തന്നെയോ....എന്നെക്കുറിച്ചോ എന്നൊക്കെ തോന്നിപ്പോയി.... ഉളളിൽ കുറച്ചൊക്കെ നൊമ്പരങ്ങൾ കൊണ്ടുനടക്കുന്ന, നൊമ്പരങ്ങളെ പുഞ്ചിരി കൊണ്ട് പൊതിയുന്ന ഒരു ഏകസ്ഥയാണ് ഞാൻ. അതുകൊണ്ടാകാം എന്നെ വല്ലാതെ സ്വാധീനിച്ച ത്....ജീവിതത്തിൽ തനിച്ചായിപ്പോയവരുടെ മനോഗതിയെക്കുറിച്ച് ഓര്‍മ്മിച്ച കവിക്ക് നന്ദിയും...അഭിനന്ദനങ്ങളും.. .
    കൂടെ സഹകരിച്ച എല്ലാവർക്കും പൂച്ചെണ്ടുകൾ......🎉🎉🎉🎉🎉

  • @ramachandranrajappan3224
    @ramachandranrajappan3224 Рік тому +2

    എന്റെഅനുഭവംപോലെതോന്നി

  • @vineethkv1174
    @vineethkv1174 Рік тому +4

    പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
    Jesus Saves You

  • @sindhukumarips5114
    @sindhukumarips5114 Рік тому +1

    Njhan ayirunnu ethile kathapathrom.
    Super lyrics

  • @SobhanaM-zz4mo
    @SobhanaM-zz4mo 6 місяців тому +3

    അതെ പുരുഷ ശബ്‌ദം ആണ് കേൾക്കാൻ സുഖം

  • @anilasreedharannair8408
    @anilasreedharannair8408 Рік тому +5

    മധുസൂദനൻ sir പാടിയിരുന്നെങ്കിൽ എത്ര മനോഹരം ആയേനെ

  • @sulochanarugma6945
    @sulochanarugma6945 Рік тому +2

    ഒറ്റപ്പെടൽ ഭീകരമാണ്