ഞാൻ എന്നും കേൾക്കുന്ന ഒരു കവിതയാണ്... ഒരു ജന്മമെക്കിലും.... അതിന്റ വരികൾ അത്രക്കും ഹൃദയ സ്പർഷം ആണ് 😍....... രൂപേഷ് ...... ❤️.... ആലാപനവും.... പറയാൻ കഴിയുന്നതിലും അപ്പുറം.... 🥰🥰 I love heart...... Song.... ❤️
ഏറ്റവും കൂടുതൽ കേട്ടകവിത.വരികളും, ആലാപനവും,ലെവിന്റെ,ഹൈപിച്ച് Special 5,Gവരെഎത്തുന്ന വരികൾ( ഇനി യെന്റെജീവനിൽ ശ്വാസമാകാനും) ഇനിയും മുകളിലെപിച്ചുകൾപാടാൻകഴിയും.നന്മനേരുന്നു.
അർത്ഥവത്തായ വരികൾ ഹൃദയം വല്ലാതെ വിങ്ങുന്നു എന്നാലും ദിവസം ഒരു തവണയെങ്കിലും കേൾക്കും ആലാപനം മികവ് പറയാതിരിക്കാൻ വയ്യ ഹൃദയസ്പർശിയായ കവിതകൾ എല്ലാം ഒന്നിന്നൊന്നു മെച്ചം ❤
കൃഷ്ണപ്രിയ എന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര നടത്തി... ചില സമയം നടത്തം നിറുത്തിയും ... ചിലപ്പോ തിരക്കു പിടിച്ചു പോലെ കൊണ്ടുള്ള എന്ന പോലെ തിരിഞ്ഞു നോട്ടം നടത്തിയ ഒരു പ്രണയകാലം
ഡിയർ ബ്രദർ ലെവിൻ നിങ്ങളുടെ ശബ്ദമാണ് ഈ കവിതകളെ ജീവനുള്ളതാക്കി തീർക്കുന്നത്... നിങ്ങളുടെ ഈ കവിതകൾ എന്നിലെ എന്നെ വീണ്ടും ചുവപ്പ് ആക്കി തീർത്തിരിക്കുന്നു ആ വാകമരപ്പൂക്കളെപ്പോലെ
❤️🌷Super Levin Ajeesh parayan vakkukal illa 🙏 thanku so much dear etra kettalum mathiyavunnilla 🌷🌷 Oru janmamekkilum pranante swasamayi punarjanikkam.,.❤️❤️❤️💐💐💐
Levin's serene visuals of your songs takes us through a beautiful india/kerala trip and reminds us about our golden grandma's time we visited india. Thanks a lot malabar music for giving us super memoirs.awaiting for more new lovely songs from Levin and malabar music
എന്ത് പറയാനാ. മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയാത്ത വരികളും ഹൃദയത്തിൽ തൊടുന്ന ആലാപനവും. താങ്കളുടെ ശബ്ദം കാതിൽ നിന്നും പോകാതെ മനസ്സിൽ തറഞ്ഞു നില്കുന്നു 🙏🙏👍👍👏👏
കവിതക്ക് ചേരുന്ന ശബ്ദം. ഇതുവരെ മധുസുധനൻ നായരുടെ കവിതയായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ മറ്റൊരു ശബ്ദം കൂടി കേൾക്കാനായി
ആത്മാവിലിറങ്ങിയ വരികൾ
ഒരു ജന്മമെങ്കിലും ... എത്രകേട്ടാലും മതിവരുന്നില്ല. ഇതിലെ ഒരോ വരിയും അത്രമേൽ മനോഹരം
❤
എന്തു നല്ല ശബ്ദം❤
നിങ്ങളുടെ എല്ലാപാട്ടുകളും നല്ലതാണ് കേൾക്കും തോറും ഇഷ്ട്ടം കൂടി വരും
ലെവിൻ.. നിങ്ങളെ ശബ്ദമാണ് കവിതകൾക്ക് വേണ്ടത് താങ്ക് യു എനിയും എനിയും കുറേ കവിതകൾ പ്രതീക്ഷിക്കുന്നു.
എത്ര കേട്ടാലും മതിയാകുന്നില്ല 👍🏻👍🏻👍🏻
ഈ കവിത കേൾക്കുമ്പോൾ നഷ്ടങ്ങളൊക്കെയും വീണ്ടെടുത്ത് പുനർജനിക്കാൻ ഒരാഗ്രഹം തോന്നിപോകും 🥰♥️🥰
👍
ഒരു ജന്മമെങ്കിലും...... എന്ന കവിതയും മുരുകന്റെ മനുഷ്യനാകണം..... എന്ന കവിതയും എത്ര കേട്ടാലും മതിവരാത്ത കവിതകളാണ്.
ഞാൻ എന്നും കേൾക്കുന്ന ഒരു കവിതയാണ്... ഒരു ജന്മമെക്കിലും.... അതിന്റ വരികൾ അത്രക്കും ഹൃദയ സ്പർഷം ആണ് 😍....... രൂപേഷ് ...... ❤️.... ആലാപനവും.... പറയാൻ കഴിയുന്നതിലും അപ്പുറം.... 🥰🥰
I love heart...... Song.... ❤️
എന്ത് പറയാൻ .... കിടു...1000 തവണ കേട്ടിട്ടുണ്ട്...മതിയകുന്നില്ല
ഏറ്റവും കൂടുതൽ കേട്ടകവിത.വരികളും, ആലാപനവും,ലെവിന്റെ,ഹൈപിച്ച് Special 5,Gവരെഎത്തുന്ന വരികൾ( ഇനി യെന്റെജീവനിൽ ശ്വാസമാകാനും) ഇനിയും മുകളിലെപിച്ചുകൾപാടാൻകഴിയും.നന്മനേരുന്നു.
മനോഹരമായ ശബ്‍ദം നല്ല വരികൾ 🥰🥰
മനസ്സിൽ പതിയുന്ന വരികൾ സൂപ്പർ കവിത നല്ല sound
നല്ല കവിത ഹൃദയം വേദന കൊണ്ട് തകർന്ന പോകുന്നു
😢
Nalla..kavithakal.Hrudaya.sparsiyaya..alapanam❤
അർത്ഥവത്തായ വരികൾക്ക്.... അനുഗ്രഹീത കലാകാരന്റെ ആലാപനം 🙏🏻🙏🏻
സൂപ്പർ കവിതകൾ വരികൾ കൂടെചേർക്കാമായിരുന്നു 👍🏻💕💕അഭിനന്ദനങ്ങൾ 💐💐
🌹കാരണം ഞാനും 🌹കവിതയെ 🌹അത്രയും 🌹സ്നേഹിക്കുന്ന 🌹ഒരാൾ 🌹ആണ് 🌹ഞാൻ 🌹ഒരു 🌹കവിത 🌹ആസ്വാതങ്ങനെന് 🌹👍
Sathyam. Ellam marannu kavithayil layichupovunnu.
ഒരു ജന്മ മെങ്കിലും 💯💯❤❤വാക്കുകൾ ഇല്ല.. Same അവസ്ഥ 🙏🏻
എത്രത്തോളം കേട്ടാലും മതിയാവില്ലലെവിൻ❤❤❤❤
എത്ര തവണ കേട്ടാലും മതിവരാത്ത വരികൾ... ഹൃദയത്തിൽ എവിടെ യോ ഒരു നൊമ്പരം ❤❤
എന്തു നല്ല കവിത ശബ്ദവും❤❤❤❤❤❤
എത്ര കേട്ടാലും മതിവരാത്ത കവിത ലെവിൻ മാഷേ നിങ്ങളുടെ ശബ്ദം കൂടി ചേരുമ്പോൾ വളരെ ഹൃദയ സ്പർശിയായ ഒരു കവിതയാണിത്
നിക്കായ് ....... എത്ര നല്ല കവിത... ഹ്യദയത്തിൽ തൊട്ടു..... താങ്ക് യു. അജീഷ് ... നല്ല ശബ്ദം.... താങ്ക് യു:.താങ്ക് യു
രൂപേഷ്... ലെവിൻ അഭിനന്ദനങ്ങൾ 🌹🌹🌹
അജീഷ്.. കൃഷ്ണപ്രിയ അഭിനന്ദനങ്ങൾ 🌹🌹🌹🌹
നല്ല കവിത, അതിലുപരി പറ്റിയ ശബ്ദം.... 🙏👌👌👍👍👏👏👏
നല്ല നല്ല കവിതകളാണ് നിങ്ങളുടെത്
കവിതയായാൽ ഇങ്ങനെ വേണം ആലപിക്കാൻ .... സൂപ്പറായി ... congrats 🙏🌻🌻🌻
എത്ര കേട്ടാലും മതി വരില്ല യാത്രയിൽ ഹെഡ് സെറ്റ് വച്ച് കേട്ടിരിക്കുപോൾ ഉള്ള ഒരു ഫീൽ ❤
അർത്ഥവത്തായ വരികൾ ഹൃദയം വല്ലാതെ വിങ്ങുന്നു എന്നാലും ദിവസം ഒരു തവണയെങ്കിലും കേൾക്കും ആലാപനം മികവ് പറയാതിരിക്കാൻ വയ്യ ഹൃദയസ്പർശിയായ കവിതകൾ എല്ലാം ഒന്നിന്നൊന്നു മെച്ചം ❤
എത്ര കേട്ടിട്ടും മതിയാകുന്നില്ല എത്ര തവണ കേട്ടെന്ന് അറിയില്ല
മനസ്സിൽ ചെറിയൊരു കുളിർമഴ പെയ്‌ത പോലെ സൂപ്പർ 👍🙏🌹
എത്ര കേട്ടിട്ടും മതിയാകുന്നില്ല
രചനയും ആലാപനവും ഒന്നിനൊന്നു മെച്ചം ❤❤❤
കവിതകൾ മനോഹരം ലെവിന്റെ ആലാപനമാണ്കവിതയെ ഇ ത്രയും
മനോഹരമാക്കുന്നത് അഭിനന്ദനങ്ങൾ
Spr ഒന്നും പറയാൻ ഇല്ല
രചനയും ആലാപനവും നന്നായി. അഭിനന്ദനങ്ങൾ.
എല്ലാം സൂപ്പർ 👏👏👏👏
ഒരു ജന്മമെങ്കിലും, നഷ്ടവസന്തം അതി ഗംഭീരം 👏👏👏👏👏
Congrats team 🥰🥰🥰
ഒരു ജൻമമെങ്കിലും ഹൃദയത്തെ സ്പർശിച്ച കവിത.
കൃഷ്ണപ്രിയ എന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര നടത്തി...
ചില സമയം നടത്തം നിറുത്തിയും ...
ചിലപ്പോ തിരക്കു പിടിച്ചു പോലെ കൊണ്ടുള്ള എന്ന പോലെ തിരിഞ്ഞു നോട്ടം നടത്തിയ ഒരു പ്രണയകാലം
ഒരു ജന്മമെങ്കിലും ഈ ഒരു കവിത കേട്ടാൽ മതി ഒരു ജന്മസാഫല്യത്തിന്.ക്ലാസിക് കവിത മനോഹരമായ ആലാപനം.അഭിനന്ദനങ്ങൾ....!!
സൂപ്പർ ഒന്നും പറയാനില്ല 👌👌
നല്ല അർത്ഥവത്തായ കവിത ദിവസം ഒരു നേരം എങ്കിലും ഞാൻ കേൾക്കും
ഡിയർ ബ്രദർ ലെവിൻ നിങ്ങളുടെ ശബ്ദമാണ് ഈ കവിതകളെ ജീവനുള്ളതാക്കി തീർക്കുന്നത്... നിങ്ങളുടെ ഈ കവിതകൾ എന്നിലെ എന്നെ വീണ്ടും ചുവപ്പ് ആക്കി തീർത്തിരിക്കുന്നു ആ വാകമരപ്പൂക്കളെപ്പോലെ
ഒരു ജന്മമെങ്കിലും...... ❤❤❤വല്ലാത്ത വരികൾ.... ❤❤
നല്ല ആലാപനം, അഭിനന്ദനം
Levin, I love your sound so much❤❤❤❤❤❤❤❤❤
എല്ലാം നല്ല വരികൾ വളരെ നല്ല ആലാപനം
പ്രദീപ്.. ലെവിൻ അഭിനന്ദനങ്ങൾ 🌹🌹🌹
രൂപേഷ് പണിക്കർ.. അജീഷ് കൊന്നപ്പാട്ട് അഭിനന്ദനങ്ങൾ 🌹🌹🌹
കവിതകൾ എല്ലാം👍👍👍👍❤️💛💛❤️💙💛❤️ എത്രകേട്ടാലും മതിവരില്ല രചന ആലാപനം👍👍👍👍
Voice ❤️ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙏
എത്ര കേട്ടിട്ടും മതിയാകാതെ
എന്നിട്ട് വേണം കുറെ വരികൾക്ക് കൂടി ജൻമം കൊടുത്തു ലെവിന്റെ ശബ്ദത്തിൽ കൊതി തീരെ കേൾക്കാൻ 🥰
ലവീൻ e sound my friend
റീമ Thanks
മനോഹരമായ വരികൾ ആലാപന ശൈലിയിൽ മാറ്റു കൂട്ടുബോൾ കവിത ഗംഭീരമാകുന്നു.." മനോഹരം"
അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള നല്ല കവിതകൾ പ്രതീക്ഷിക്കുന്നു
വളരെ മനോഹരമായ കവിതകൾ.. ഹൃദയം തൊടുന്ന ആലാപനം.. അഭിനന്ദനങ്ങൾ
നല്ല ഫീലിംഗ് ❤❤❤❤
ഒരു ജന്മമെങ്കിലും, നഷ്ടവസന്തം അതി ഗംഭീരം...........
ഹൃദയത്തിൽ തൊടുന്ന കവിത
😪😪ഞാനൊന്നുറങ്ങട്ടെ 😪😪💯💯👌🏻👌🏻👌🏻
ബ്രദർ അജീഷും മനോഹരമായി കവിത ചൊല്ലിയിരിക്കുന്നു... അഭിനന്ദനങ്ങൾ
❤️❤️🌷🌷🌷ethra kettalum mathiyavunnilla 🌷 nalla voice Oru janmamekkilum ❤️hridhayathil pathijja Kavitha. God bless you 👍👍👍
❤ഒത്തിരിതവണ കേട്ടു now word’s to express my feelings. Hats off to the lyrics and ആലാപനം❤❤❤
Congratulations 👏
സൂപ്പർ, പറയാൻ വാക്കുകളില്ല അത്രയും മനോഹരം 👏👏👏
Yethra pravayam kettalum veendum veendum kelkkan thonnum..sound sooper
എല്ലാം സങ്കട കവിത ചില എന്റെ സങ്കടത്തിൽ ഞാൻ കേൾക്കുന്നു 😥😥😭
നല്ല വരികൾ നല്ല ആലാപനം ❤❤
ഒരു പുനർജന്മം ഈ കവിതക്ക് ഇനിയുമുണ്ടാകും. വീണ്ടും
അഭിനന്ദനങ്ങൾ 🌹
❤ സുപ്പർ സുപ്പർ സുപ്പർ❤❤❤
ഞാനും ഒന്നുറങ്ങട്ടെ നന്നായി കവിത
വളരെ നല്ലൊരു കവിത... നല്ല ആലാപനം 🙏🙏🙏
Kavithakal eallam suparane eankilum oralayum ethrayadhikam veadanipikaruthe pleace🙏🙏😭😭
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️
രൂപേഷ് 🥰ലെവിൻ 🥰ഒരു ജന്മമെങ്കിലും... ഹൃദയത്തിൽ തൊടുന്നകവിത.
ഹ്യദയത്തെ തൊട്ട് ഉണർത്തുന്നവരികൾ
പുനർജനിക്കണം നമുക്കൊരു ജന്മമെങ്കിലും ❤🙏
Ninakkayi super❤❤❤❤❤❤❤
സൂപ്പർ❤❤❤
I remember my loving friend in ur kavitha.ur sound is so super .,
♥️♥️♥️
കവിയെയും സംഗീതത്തെയും നെഞ്ചോട് ചേർക്കുന്നു...😍🙏🌹🌹
ആലാപനം 👌🏽👌🏽❤️
അനുഗ്രഹീത കവിതകൾക്ക് എൻ്റെ ആശംസകൾ
Ethrayo thavana kettu,enthurasa kelkkan❤️
നമിച്ചു ❤❤❤❤🎉🎉🎉🎉
ശബ്ദം 🙏
❤️🌷Super Levin Ajeesh parayan vakkukal illa 🙏 thanku so much dear etra kettalum mathiyavunnilla 🌷🌷 Oru janmamekkilum pranante swasamayi punarjanikkam.,.❤️❤️❤️💐💐💐
മനോഹരം ❤❤❤❤
വാക്കുകൾക്കതീതം 🙏🙏💕💕💕💕💕
വളരെ മനോഹരമായ കവിത,
പലപ്രാവശ്യം കേട്ടു .
Ellam super ayitundu👌🏻👌🏻👌🏻
കവിതകളെല്ലാം നന്നായിരുന്നു അതുപോലെ തന്നെ ആലാപനവും നന്നായിരുന്നു അഭിനന്ദനങ്ങൾ
കവിത ഒരു പാട് ഇഷ്ടാമാണ്
ഒരു janmamenkilum സൂപ്പർ
എനിക്ക് by heart ആണ് വരികൾ. കേട്ട് കേട്ട്
ഓർത്തുപോവുന്നു..❤️❤️🙏
Levin's serene visuals of your songs takes us through a beautiful india/kerala trip and reminds us about our golden grandma's time we visited india. Thanks a lot malabar music for giving us super memoirs.awaiting for more new lovely songs from Levin and malabar music
Levin. Ningalum. M ajeesh. Thiruvanvadoorum cheratte
എന്ത് പറയാനാ. മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയാത്ത വരികളും ഹൃദയത്തിൽ തൊടുന്ന ആലാപനവും. താങ്കളുടെ ശബ്ദം കാതിൽ നിന്നും പോകാതെ മനസ്സിൽ തറഞ്ഞു നില്കുന്നു 🙏🙏👍👍👏👏
God bless both of you 🙏
എന്റെ നെഞ്ചിൽ ഒരു വിങ്ങൽ എല്ലാ തകർന്ന് നിൽകുമ്പോൾ ആണ് ഈ കവിത ഞാൻ (ഒരു ജന്മമെങ്കിലും )കേൾക്കുന്നത് മോനെ നന്ദി
Thank you very much Levin for all the heart touching and forever memorable songs