വീടിൻ്റെ മുൻഭാഗത്തെ വെള്ളപ്രശ്നം പരിഹരിക്കാൻ.

Поділитися
Вставка
  • Опубліковано 11 жов 2024
  • For more details: 9846634154

КОМЕНТАРІ • 40

  • @vijayandamodaran9622
    @vijayandamodaran9622 2 місяці тому +2

    Square Tube pillars round pipe ആയിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു,

  • @nandakumarankk9135
    @nandakumarankk9135 2 місяці тому

    സ്പയറൽ സ്റ്റേയർ ഉണ്ടാകുന്നുണ്ടോ, ഉണ്ടെങ്കിൽ rate , location പറയാമോ?

  • @thegreendiaries0702
    @thegreendiaries0702 2 місяці тому

    വളരെ ഭംഗിയിൽ ചെയ്തു👏👏👏

  • @sameejbabu
    @sameejbabu 2 місяці тому +1

    Nice

  • @sreedharanpanachikuth.6926
    @sreedharanpanachikuth.6926 3 місяці тому

    നന്നായി.

  • @KrishnakumarChalava
    @KrishnakumarChalava 3 місяці тому +1

    👍

  • @arunkumarp9962
    @arunkumarp9962 3 місяці тому

    Super work 👍

  • @nathinia3286
    @nathinia3286 3 місяці тому

    👌👍 സൂപ്പറായി

  • @Violetsareblue8888
    @Violetsareblue8888 2 місяці тому

    Glass rate ethra

  • @ajith.v.aravind
    @ajith.v.aravind 3 місяці тому

    Nice work ❤

  • @Nishad027
    @Nishad027 3 місяці тому

    ❤❤❤❤

  • @geethaprabhakaran8360
    @geethaprabhakaran8360 2 місяці тому

    Cost കൂടുതൽ ano

    • @pratheeshchalava638
      @pratheeshchalava638  2 місяці тому

      @@geethaprabhakaran8360 ഇല്ല. ഒരു 60k യിൽ തീർക്കാനാവും

  • @sheikhaskitchen888
    @sheikhaskitchen888 3 місяці тому

    Supa 👍👍👍

  • @prekashnair3679
    @prekashnair3679 3 місяці тому +2

    One side stand for plant pots and opposite side a 4 seater hanging chair would have been more aesthetic and utilitarian idea.

  • @RajiKumari-vx1bc
    @RajiKumari-vx1bc 2 місяці тому

    Rs ethra

  • @abdulgafur3998
    @abdulgafur3998 3 місяці тому +10

    വേണ്ടത്ര ഭംഗിയില്ല. ഫ്ലോപ്പായിതോന്നുന്നു.

    • @pratheeshchalava638
      @pratheeshchalava638  3 місяці тому +1

      ഇല്ല. നല്ല ഭംഗിയുണ്ട്. നേരിട്ട് കണ്ടവരും ക്ലയൻ്റും വളരെയധികം അപ്രീഷിയേറ്റ് ചെയ്തിട്ടുണ്ട്.

  • @Jaleelpathoor
    @Jaleelpathoor 2 місяці тому

    ഒരു വേനലും ഒരു മഴക്കാലവും കഴിഞ്ഞാൽ മുകളിൽ ഇട്ടത് ഗ്ലാസ് തന്നെ യാണോ എന്ന് വീട്ടുകാർക്ക് തന്നെ സംശയം വരും അത്രക്കും എഴുക്ക് പിടിക്കും വേനലിൽ പൊടിയാണ് പ്രശ്നം എങ്കിൽ മഴക്കാലത്ത് പായൽ ഗ്ലാസിന് പുറത്ത് കയറി പവർ വാഷ് മെഷീൻ കൊണ്ട് കഴുകൽ എന്നത് ഒരു തല വേദന തന്നെ യാണ് എന്ന് അപ്പോൾ ബോധ്യം വരും പിന്നീട് അതെടുത്ത് മാറ്റും ഭീമമായ ഒരു സംഖ്യ നഷ്ടം വരും കേരള കാലാവസ്ഥയിൽ ഗ്ലാസ് മേൽക്കൂര വിജയിക്കില്ല എനിക്ക് അനുഭവം ഉണ്ട്

    • @pratheeshchalava638
      @pratheeshchalava638  2 місяці тому

      @@Jaleelpathoor ആ പ്രശ്നം മുൻകൂട്ടികണ്ട് ഗ്ലാസ്സിനടിയിൽ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.

  • @movieworld6638
    @movieworld6638 3 місяці тому

    😅

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 місяці тому +1

    തലകെട്ട് കണ്ടപ്പോൾ ചിലവ് കുറഞ്ഞ വല്ല പരിപാടിയാണന്ന് വിചാരിച്ചു.ഇതിപ്പോൾ എൻ്റെ വീടിനേക്കാൾ ചിലവേറിയതായിപ്പോയി.

    • @pratheeshchalava638
      @pratheeshchalava638  2 місяці тому

      ഇതിന് എത്ര രൂപ ചിലവായെന്നാണ് കണക്കാക്കിയത്.

    • @SaiKumar-wk4mk
      @SaiKumar-wk4mk 2 місяці тому

      @@pratheeshchalava638 More than 50k

    • @indofright2210
      @indofright2210 2 місяці тому

      അര ലക്ഷം!

    • @pratheeshchalava638
      @pratheeshchalava638  2 місяці тому +1

      @@indofright2210 😜😜അരലക്ഷം രൂപയ്ക്ക് വീട് പണിഞ്ഞുവെന്നാണോ.

    • @pratheeshchalava638
      @pratheeshchalava638  2 місяці тому +1

      @My-Dream-World ചുമ്മാ പറയല്ലേ ബ്രോ. കഴിഞ്ഞ ഇരുപതോളം വർഷമായി ഈ മേഖലയിൽ ഉപജീവനം നടത്തുന്ന ആളാണ് ഞാൻ. നിർമ്മിതികളിൽ ചിലവു കുറഞ്ഞതിൻ്റെയും കൂടിയതിൻ്റെയും അങ്ങേയറ്റം കണ്ട അനുഭവമുണ്ട്. തൂറാനിരിക്കുന്ന ക്ലോസ്റ്റിന് എൺപതിനായിരം മുടക്കാൻ മടിയില്ലാത്ത എത്രയോ മലയാളികളെ എനിക്കറിയാം. മേൽക്കൂര പണിയാൻ മുപ്പതിനായിരം ഇല്ലാത്തവരെയും അറിയാം. അങ്ങിനെ നോക്കുമ്പോൾ ഇതൊന്നും വലിയ തുകയല്ല എന്നാണുദ്ദേശിച്ചത്. വ്യക്തിപരമായി ഞാൻ അങ്ങേയറ്റം ദരിദ്രനുമാണ്.

  • @shajanjohn6623
    @shajanjohn6623 2 місяці тому +1

    ആ വീടിന്റെ ഭംഗി കളഞ്ഞു. വീടിനു മുൻപിൽ തൊഴുത്ത് ഉണ്ടാക്കി വെച്ചിരിക്കുന്നു.

    • @pratheeshchalava638
      @pratheeshchalava638  2 місяці тому

      വീടിൻ്റെ മുൻഭാഗത്തെ തൊഴുത്ത് ഒരു ഐശ്വര്യമല്ലേ ...

  • @KareemKareem-mu6kc
    @KareemKareem-mu6kc 2 місяці тому

    Good

  • @saneesh397
    @saneesh397 3 місяці тому

    👍

  • @SureshKumar-yn7sz
    @SureshKumar-yn7sz 3 місяці тому

    ❤❤

  • @williamzeyy
    @williamzeyy 3 місяці тому

    Good work❤❤

  • @arunkumarp9962
    @arunkumarp9962 3 місяці тому

    👍👍👍👍