ലോ കോസ്റ്റ്.. വീട്. വെകുന്ന ആളുകൾക്ക്. ഫ്രണ്ട്. ഭാഗവും ബേക്ക്‌ഭാഗവും .ഗ്രിൽസ്.വെച്ച് 3000. മുതൽ4000. വരെഉള്ള.ഡോറുകൾ വെച്ചാൽ. വിഡിയോയിൽ പറഞ്ഞത് പോലെ ഒരുവലിയ. കൊസ്റ്റ് കുറക്കാൻകഴിയും.💯💯💯സാന്ദാരണകാരന്ന് ഒരുപാട് ഉപകാരം ഉള്ള. മെസേജ്.
ഞാൻ കഴിഞ്ഞ 10 വർഷമായി Solid wood..frp,hdf (skin doors),membrane doors.... wpc. Upvc & steel ( Door's & windows )എല്ലാം വില്പന നടത്തുന്ന ആളാണ് നിങ്ങളുടെ ഈ വീഡിയോ യിലുള്ള വിശദീകരണം വളരെ നന്നായിട്ടുണ്ട്... ഞാൻ ഇനി എന്റെ പുതിയ കസ്റ്റമേഴ്‌സിന് നിങ്ങളുടെ വീഡിയോ ലിങ്ക് അയച്ചു കൊടുക്കും.. കാരണം ഇതിൽ കൂടുതൽ ഒന്നും എനിക്ക് അവരോട് പറയാനില്ല....
Hi bro, Ella videosum padhivayi kanunnudu. Orupadu ishtapettu... Eniku ente Veedu renovate cheyyanamennu agrahamundu.... Old house renovate cheythu colonial model akkaanulla expence, quality material ,price etccc .... Athinekurichulla oru video cheyyamo
Bathroom door aayi use cheyyunnathokke waterresistant aaanallo.. Athupole white color ulla പൂപൽ undavumo?? Inganeyulla doorin? Njan oru veetil kandu wipe cheythal povum veendum ath roopappedunnu.
വളരെ ഉപകാരപ്രദമായ വീഡിയോ.. പുഞ്ചിരിച്ചു കൊണ്ടുള്ള അവതരണം സൂപ്പർ.. വളരെ വിശദമായി പറഞ്ഞു. ഇത്രയധികം ഡോറുകൾ ഉള്ളത് തന്നെ ഇപ്പോഴാണ് അറിയുന്നത്..
Thank u.. ☺️
ഞൻ ആകെ ഡൌൺലോഡ് ചെയ്യുന്ന ഒരൊറ്റ വിഡിയോ ബ്രോ നിങ്ങളെ മാത്രമോള്ള് കാരണം നല്ല useful വീഡിയോ ആണ് വീടിനെ പറ്റി പറയുന്നത്😍😍😍
നല്ല വിവരണം മെറിറ്റും ഡീ മെറിറ്റും നന്നായി പറഞ്ഞു
ഏതൊക്കെ ഡോറിന് കാട്ല വേണം, ഏതൊക്ക ഡോറിന് കട്ല വേണ്ടാ എന്നു പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി ഉപകാരം ആയേനെ!... Video is good as always...
എല്ലാത്തിനും കട്ടിള വേണം.
@@sunnykm7346 yes
നല്ല അവധരണം പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
I'm an Govt engineering employee .Your videos are really useful ... expect more videos like this
Please call my number
Private employees nu very useful aanu sire.....
ഉപകാരപ്രദം. ഈ വാതിലുകളുടെ അളവുകള്‍ (നീളം x വീതി x കനം ) കൂടി പറഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
താങ്കളുടെ വീഡിയോസ് എല്ലാം തുടക്കക്കാർക്ക് ഏറെ പ്രയോജന പ്രദം 👍👍👍
Thank you..
Bro super
എല്ലാ മെറ്റീരിയൽസ് അതിന്റെ വിലയും പറഞ്ഞുതന്നതിന് ടthanks ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
കേരളത്തിൽ പുതുതരംഗമാകാൻ നിസ്സോൺ മൾട്ടി ഡെക്കോ
----------------------------------------------------------------
എല്ലാവിധ അലുമിനിയം ഫാബ്രിക്കേഷൻ - ഇന്റീരിയർ ഡക്കറേഷൻ വർക്കുകളും കേരളത്തിൽ എല്ലായിടത്തും കൃത്യസമയത്ത് ചെയ്തു കൊടുക്കുന്നു.
ഞങ്ങളുടെ സേവനങ്ങൾ
* * * *** *** **** **** **
* കിച്ചൻ കാബിനറ്റ് (ACP ,APP, HPL, Polycarbonate, sheets, )
* FRP ഫൈബർ മോൾഡഡ് ഡോറുകൾ
* pvc ഡിജിറ്റൽ പ്രിന്റഡ് ഡോറുകൾ
* ഗ്ലാസ്സ് വർക്സ്
* അലുമിനിയം ക്ലാഡിംഗ്
* ഷോക്കേയ്സ്
* സൂപ്പർ സ്ളൈഡിംഗ്
* കൊതുകുവല വർക്സ്
* സ്‌കൈലൈറ്റ് .പെർഗോളവർക്സ്
* ഗ്രിഡ് സീലിംഗ്
* ജിപ്സംബോർഡ് വർക്സ്
* വാർഡോബ്
-------------------------------------------------------------------------
വിളിക്കേണ്ട നമ്പർ -
96332 45448
ലോ കോസ്റ്റ്.. വീട്. വെകുന്ന ആളുകൾക്ക്. ഫ്രണ്ട്. ഭാഗവും ബേക്ക്‌ഭാഗവും .ഗ്രിൽസ്.വെച്ച് 3000. മുതൽ4000. വരെഉള്ള.ഡോറുകൾ വെച്ചാൽ. വിഡിയോയിൽ പറഞ്ഞത് പോലെ ഒരുവലിയ. കൊസ്റ്റ് കുറക്കാൻകഴിയും.💯💯💯സാന്ദാരണകാരന്ന് ഒരുപാട് ഉപകാരം ഉള്ള. മെസേജ്.
Thanks..☺️
Nalla nalla useful vedios idunna thangalk orayiram nandi..god bless u
Thanks very much for clear comparison and prices!!
ഞാൻ കഴിഞ്ഞ 10 വർഷമായി
Solid wood..frp,hdf (skin doors),membrane doors....
wpc. Upvc & steel ( Door's & windows )എല്ലാം വില്പന നടത്തുന്ന ആളാണ് നിങ്ങളുടെ ഈ വീഡിയോ യിലുള്ള വിശദീകരണം വളരെ നന്നായിട്ടുണ്ട്... ഞാൻ ഇനി എന്റെ പുതിയ കസ്റ്റമേഴ്‌സിന് നിങ്ങളുടെ വീഡിയോ ലിങ്ക് അയച്ചു കൊടുക്കും..
കാരണം ഇതിൽ കൂടുതൽ ഒന്നും എനിക്ക് അവരോട് പറയാനില്ല....
ഞാനും നിങ്ങളെ പോലെ ആണ്
@@shereefsinan shop എവിടെയാണ്.. Skin door line supply ഉണ്ട് ആവശ്യമുണ്ടെങ്കിൽ പറയണം
@@shihabsiyab9249 ekm supply undo....Send me number
@@shihabsiyab9249 നമ്പർ തരാമോ?
🥰 നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമായിരുന്നു താങ്ക്യൂ
Thanks for your valuable advice
ഇഷ്ടായി നിങ്ങൾ പൊളിക്കു ഭായി
Thanks☺️
Hi bro, Ella videosum padhivayi kanunnudu. Orupadu ishtapettu... Eniku ente Veedu renovate cheyyanamennu agrahamundu.... Old house renovate cheythu colonial model akkaanulla expence, quality material ,price etccc .... Athinekurichulla oru video cheyyamo
Excellent
Thank you 👏
💞💞💞💞👍
Thanks ashanee
കാത്തിരുന്നാ വീഡിയോ 👍👍👍👍
ഉപകാരപ്പെടുന്ന വീഡിയോ ആണ്. ഇത് കൊല്ലം ജില്ലയിൽ എല്ലായിടത്തും അവൈലബിൾ ആണോ
നല്ല അവതരണം...
Bro could your advice which are best brands for ready made WPC door
ഉപകാരപ്രദം... tnq
Thank u.. ☺️
Chetta super video
Superb bro❤️
Thanks ,good explanations
നല്ല ബ്രാൻഡുകൾ ഏതൊക്കെയാണെന്നുകൂടി പറഞ്ഞിരുന്നുവെങ്കിൽ വളരെ ഉപകാരമായിരുന്നു
വിവരണത്തിന് നന്ദി..👍👍🙏
Valare nalla avatharanam thenne ithinte highlights. Ningele kayyil veed panikkar undo?
Excellent 👍 short and sweet! Real good explanation 👍👍
Wpc door നോക്കി വാങ്ങണം . നല്ല സ്ഥലത്ത് നിന്ന് വാങ്ങുക. ഗുണവാര നിലവാരം തീരെ കുറഞ്ഞ wpc door കുറെ പേർ വില്ക്കുന്നുണ്ട്.
Bro, bedroom wardrobe ne kurichu parayamo
Sure.. ☺️
Evergreen video 🌲
Very good. You r great
സൂപ്പർ ബ്രോ, താങ്ക്സ് ലോട്ട് 👌
Thanks rajeevetta ☺️..
GOOD INFORMATION
Very good presentation useful👍🏻👍🏻
Valare ubagara prathamaya topic. 👍👍
Thanks☺️
നല്ലെ ഇൻഫർ മേഷൻ
Very clear explanation.👍👍
Ee channel'inu nallayoru future undu
Thanks ☺️..
Monu good video 👍
Wow that's great 👍
You are poli...👍❤️
Bathroom door aayi use cheyyunnathokke waterresistant aaanallo.. Athupole white color ulla പൂപൽ undavumo?? Inganeyulla doorin?
Njan oru veetil kandu wipe cheythal povum veendum ath roopappedunnu.
Thank you.
Very informative..
Thankq bro for ur effort. its very informative
Thank u..☺️
Hi sir roomil fans aano ac aano better,wall fan nallathaano?enganeya chelavu kurachu kond roomil cooling set cheyyan pattuka ,please reply🙏🏻
Steel windows door ilathai chaithal mathi..
Very good
Superb bro
Very informative video 👍🏻
Very nice information about doors.
can you please give me details about show showrooms from where i can purchase WPC doors.i am fro Thrissur
Good informative
Upvc door kerala thil evideyan price kuravil kittam i thinte main sale evideyane
Good information,,,
Good information thanks bro. Panel roofing oru video cheyyamo puf sheet nte
Sure..
Estimation video cheyyamo
Verygood
Very good keep it up
Thank you..
Good information 👍
Useful video!
Which is the best option for bathroom if we take longevity into consideration? Is it UPVC?
Fiber always
Septic tank 3 raw ഉണ്ടാക്കുന്ന videos ചെയ്യാമോ with total cost and how much material
നന്നായിട്ടുണ്ട്നന്നായിട്ടുണ്ട് bro.
veed Pani timiil vekkan kattila mathram adyam kittumo... Atho steel door pole full set aano
Super information ... bro
ഹായ്...
WPC ഡോറിന്റെ കട്ടിള വീടിന്റെ ചുമർ പണിയുന്ന സമയത്ത് ഫിക്സ് ആക്കണമോ,, അതോ Option വിടണമോ? Rply plz
very well explained bro..much appreciated
It's so helpful 😍💓
Thanks bro
Can you please do a video on Different types of ceiling & home renovation
Hai polycarbonate roofingine kurichu oru video cheyyamo
Which is more better according to u in bathroom doors is it UPVC or FRP
Answer kittiyo
മറുപടി കിട്ടും എന്ന് തോന്നുന്നില്ല
Excellent explanation. Very favourable. Thanks Bro
Very nice 👍
Upvc, wpvc, frb ഡോറുകൾക്ക് frame കൂടെ കിട്ടുമോ അതോ അത് വേറെ fit ചെയ്ത് അതിൽ ഡോർ വെക്കണമോ എങ്ങിനെയാണ് ചെയ്യുന്നത്
Bro are white color scheme available for pvc, wpc, frp doors ?
Bro ethil pedatha oru model koodi varunnund.softwoodinu iru vashavum hdf ottich athil disign cheythu varunnathu. Primar mathram adichu varunnathinu 2400 rs ull
Wooden kattila vach kazhinjal pinne upvc or wpc doors athil cheyyan pattumo?
WPC can fix in wooden frames
Chetta septic tank me kurichu vedio cheyyamo
Bedroom il cheyyan better windows ethann onnu parayumo...?????
Veedpani start akkan nilkkannu. Plan redy ane...athukond oro videos kanan wait cheyyunnu☺
Thank u.. ☺️
Main entrance door-nu WPC door enthukond recommend cheyyaathath..? Is there any issue?
Sliding window toiletwindow
Low budgetil cheyyanpatunnath. Oru video cheyyamo
Bedroom nu which door is best?????
Very good information. Do you have any ideas about green doors
നല്ല വിവരണം.. ബാത്‌റൂമിനുള്ള നല്ല ഡോറുകളെ കുറിച്ച് ഒന്ന് പറയാമോ
Frp ആണോ, അതോ normal pvc door ആണോ, upvc door???
Upvc or pvc ,fiber
Steel windows video cheyyamo
Very much informative and truthful videos. congratulations.
Thanks
Main doorine kurichu oru video cheyyamo?
Memberine door koode kattala undo
Glass walline pati video cheyumo?
All prices including door frames or not?
Upvc windows video cheyumo
Nice bro
Kollaam😍
Nice 👍👍