"പി വി അൻവർ വർഗീയവാദി "സ്വയം വെളിപ്പെടുത്തി പി വി അൻവർ | വീണിടത്തു നിന്ന് വീണ്ടും ഉരുണ്ടുകളി

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 161

  • @meharji6260
    @meharji6260 Місяць тому +17

    ഇവനെ വിശ്വസിക്കാൻ കൊള്ളില്ല കിളിപോയി നടക്കുന്ന സമയമാണ് മൂരികളുടെ വോട്ട് നേടാൻ പുതിയ അടവ്

    • @Ayalayal786
      @Ayalayal786 Місяць тому

      നിന്നെയോ??? എടോ തൂങ്ങി ചാകൂ. നിങ്ങളുടെ വിധി കാഫിർ ആയി മരിക്കാൻ ആണ്. കേരളത്തിലെ കമ്മ്യുണിസം അതിനെ നിങ്ങൾ വിശ്വസിച്ചു നടന്നോളൂ.

    • @Ayalayal786
      @Ayalayal786 Місяць тому

      മുസ്ലിം സമുദായം അവരെ ഒറ്റിയ മാപ്പിള സഖാക്കൾ അവർക്ക് കാഫിർ ആവാൻ യോഗ്യത മാത്രം.

    • @Ayalayal786
      @Ayalayal786 Місяць тому

      നീ വർഗീയ വാദി അല്ലേ?? ആവാതെ ആകണമെങ്കിൽ പേര് മാറ്റി വരണം.

  • @usmanchulliyil6785
    @usmanchulliyil6785 Місяць тому +10

    അബ്ദുള്ളക്കുട്ടി സഞ്ചരിച്ച വഴികളിലൂടെയാണ് അൻവർ സഞ്ചരിക്കുന്നതെന്ന് തോന്നുന്നു....

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh Місяць тому +10

    അൻവർ രാഷ്ട്രീയ ഹിജടയാണ്

  • @moiduttyp5406
    @moiduttyp5406 Місяць тому +12

    എത്രയോ വിശ്വാസികൾ ഈ പാർട്ടിയിലുണ്ട്. വർഗീയത ക്കാർ ഇല്ല

    • @Ayalayal786
      @Ayalayal786 Місяць тому

      നിങ്ങൾ മുസ്ലിം ആണോ?? ഏത് മുസ്ലിം???

    • @Ayalayal786
      @Ayalayal786 Місяць тому

      മൊയ്തീൻ പേര് മാറ്റി വരണം. ഇല്ലെങ്കിൽ വർഗീയ വാദി ഭീകര വാദി തീവ്രവാദി ആകും

  • @JosephJoseph-ij5sr
    @JosephJoseph-ij5sr Місяць тому +10

    എ കെ ജി സെന്ററിൽ നിസ്കരിക്കാൻ സൗകര്യം ചെയ്തു കൊടുത്തപ്പോൾ അൻവർ കരുതി ...താൻ പാർട്ടിയെ കാൾ വലിയ ആശാൻ ആണെന്ന് കരുതി

    • @rainbow-cc1us
      @rainbow-cc1us Місяць тому

      ആശാനെ അൻവറിനെ മിടുക്ക് ഒന്നു കൊണ്ട് തന്നെയാണ് ജയിച്ചു ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ യായി ഇത്രയും കാലം പാർട്ടിക്ക് പ്രിയപ്പെട്ടവനായിരുന്നത് എന്നത് മറക്കരുത്

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Місяць тому +3

      @@rainbow-cc1us അയിനെ കൊണ്ട് ?

    • @rainbow-cc1us
      @rainbow-cc1us Місяць тому

      @@JosephJoseph-ij5sr അൻവർ രാഷ്ട്രീയത്തിൽ മല മറിക്കും എന്നൊന്നും പ്രതീക്ഷിക്കുന്നില്ല പക്ഷേ അയാൾ കൊളുത്തിയ തിരി കുറച്ചു കാലത്തിനെങ്കിലും കത്തി കൊണ്ടിരിക്കും

    • @gangadharapanicker6521
      @gangadharapanicker6521 Місяць тому

      അൻവറിന്റെ മിടുക്കാണല്ലെ. അല്ലാതെ ഇടതുപക്ഷപ്രവർത്തകരുടെ അദ്ധ്വനം കൊണ്ടും അവരുടെ വോട്ടു കൊണ്ടുമല്ല ഇല്ലെ. ​@@rainbow-cc1us

  • @k.psalam8012
    @k.psalam8012 Місяць тому +9

    ഇതൊക്കെ അൻവറിന്റെ ഓരോ കള്ളവേല യല്ലേ

  • @AZAD-rw2ho
    @AZAD-rw2ho Місяць тому +4

    കള്ളകടത്ത് കാരയും കഞ്ചാവ് കച്ചവടകാരയും പിടിക്കുന്നതാണ് അൻവറിൻ്റ വിഷമം

    • @joymadavana879
      @joymadavana879 Місяць тому

      True

    • @Ayalayal786
      @Ayalayal786 Місяць тому

      മാപ്പിള സഖാക്കൾ മുസ്ലിം ആണോ ?? ആവാൻ സാധിക്കുമോ??

    • @Ayalayal786
      @Ayalayal786 Місяць тому

      നീ അതിൽ പെടും. ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി പറയുന്നത് അനുസരിച്ച്.

  • @AjayakumarK-j3w
    @AjayakumarK-j3w Місяць тому +4

    ലജ്ജയില്ലാതെ വീണ്ടും വീണ്ടും എന്തൊക്കയോ പുലമ്പുന്നു....

  • @ashokanma1711
    @ashokanma1711 Місяць тому +5

    കഴിഞെടോഅനവറേ നിന്റനെകളിപ്

  • @GopalanK-rn4eb
    @GopalanK-rn4eb Місяць тому +4

    പി വി അൻവറിന്റെ നിലനിൽപ്പിനുവേണ്ടി അയാൾ എന്ത് വർഗീയ വാദവും നിലത്തും അയാളുടെ രാഷ്ട്രീയ ഭാവി ഇല്ലാതായിരിക്കുന്നു എന്നാണ് ഇതിനർത്ഥം

  • @spark6376
    @spark6376 Місяць тому +2

    ഷാജൻ സ്കറിയയും , ജയശങ്കറും പറഞ്ഞത് പോലെ വർഗ്ഗീയ വാദിയായ് അൻവർ മാറി

  • @machincherymohamed3573
    @machincherymohamed3573 Місяць тому +4

    നിസ്കരിക്കുന്നവർ ഒന്നുoവിളിച്ചു പറഞ്ഞ് നടക്കില്ല അപ്പോ പോലീസുമായുള്ള പ്രശ്നങ്ങൾ കഴിഞ്ഞോ

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 Місяць тому +5

    മലപ്പുറം വികാരം ഇളക്കാൻ ആദ്യം ശ്രമിച്ചു, അത് നടന്നില്ല, ഇപ്പൊൾ അവസാന അടവ്, മതം, അത് പുറത്തേടുകുന്നു അൻവർ,, ഇവനെ ഇത്രെയും കാലം വിശ്വസിച്ച് പോയ്, ഇനിയില്ല, പാർട്ടിയാണ് വലുത്,

    • @Ayalayal786
      @Ayalayal786 Місяць тому

      മാപ്പിള സഖാക്കൾ അവർക്ക് മതം ഉണ്ടോ? കമ്മ്യുണിസം മതം എങ്ങനെ ഒരേപോലെ മുന്നോട്ട് പോകും ?? നിങ്ങൾ കാഫിർ ആണെന്ന് ഞാൻ തെളിയിച്ചു തരാം. വേണോ?

    • @Ayalayal786
      @Ayalayal786 Місяць тому

      നിങ്ങളുടെ കാഫിർ നേതാക്കൾ വർഗീയത പറയുന്നത് പോലെ ആരെങ്കിലും പറഞ്ഞോ????

    • @Ayalayal786
      @Ayalayal786 Місяць тому

      ഞങ്ങൾക്ക് പടച്ചവനാണ് വലുത്. നിങ്ങൾക്ക് പാർട്ടി??? അത് മതി നഫീസ പേര് പോരാ മുസ്ലിം ആവാൻ. നിസ്കാരം ഹജ് നോമ്പ് സെക്കാത്ത് മാത്രം പോരാ 😅😂😂. നിലപാട് നീതി ന്യായം സത്യം നേര് നന്മ ഇതൊക്കെ വേണം. നിങ്ങൾക്ക് കമ്മൂണിസിറ്റ് ആവാം മുസ്ലിം ആവാൻ യോഗ്യത ഇല്ല. ഉണ്ടെങ്കിൽ അറിയിക്കുക.

    • @Ayalayal786
      @Ayalayal786 Місяць тому

      നിങ്ങൾ പറയുന്നത് പോലെ കയ്യും കാലും തലയും വെട്ടണം എന്നാലേ ആ കാഫിർ കർമം പൂർത്തിയാക്കി എന്ന് നിങ്ങൾക്ക് ബോധ്യം ആകൂ.

    • @Ayalayal786
      @Ayalayal786 Місяць тому

      നഫീസേ നീ വർഗീയ വാദി അല്ലേ??

  • @ShamsudheenMohammedAli
    @ShamsudheenMohammedAli Місяць тому +4

    കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗീയ വിഷമാണ് അൻവർ

    • @Ayalayal786
      @Ayalayal786 Місяць тому

      കേരളത്തിലെ കാഫിർ ആണെന്ന് ഒന്ന് പറഞ്ഞു തരുമോ?? അല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. നിങ്ങൾ. അതിന് തെളിവ് വേണോ? അതും ഞാൻ തരാം.

    • @Ayalayal786
      @Ayalayal786 Місяць тому

      നീ വിഷം ആണെന്ന് ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ? പേര് നോക്കൂ 😅😂😂

  • @GopalanK-rn4eb
    @GopalanK-rn4eb Місяць тому +1

    കേരളത്തെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്ന ഒരു മഹാ മനുഷ്യൻ നാണമില്ല ഇയാൾക്ക് നടക്കാൻ

  • @manip1272
    @manip1272 Місяць тому +4

    മണ്ടത്തരം വിളിച്ചുപറഞ്ഞുഅൻവർ, 👍🏿👍🏿👍🏿🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @GopalanK-rn4eb
    @GopalanK-rn4eb Місяць тому +2

    മാധ്യമങ്ങളുടെ തലവനാണ് ഇയാൾ ഇയാളുടെ സംസാരത്തിൽ നിന്നും അത് മനസ്സിലാക്കാൻ കഴിയും

  • @ThomasKs-mk4qp
    @ThomasKs-mk4qp Місяць тому +4

    അബ്ദുള്ള കുട്ടിയും ഇങ്ങനെ പറഞ്ഞിരുന്നു അബദ്ൾക്കുട്ടി എവിടെ

  • @arunjithks679
    @arunjithks679 Місяць тому +1

    അപകടകാരിയാണ് ട്ടോ സൂക്ഷിക്കണേ

    • @skjp3622
      @skjp3622 Місяць тому

      അതേ. കുറെ നാളായി ഇവിടുത്തെ ന്യൂനപക്ഷ വർഗീയ പാർട്ടി കുറെ നാളുകളായി സിപിഐഎം ൽ നിന്നു ന്യൂനപക്ഷ ത്തെ അകറ്റാൻ നോക്കുന്നു അതിനവർ പറയുന്ന കള്ളമാണ് ബിജെപി ബന്ധം. അത് ഏൽക്കണ്ടായപ്പോൾ പലതും പ്രതീക്ഷിച്ചു വന്നു അതൃപ്തി യിൽ നിൽക്കുന്ന അൻവറിനെ പിടിച്ചത്. ഇനി അൻവർ കൊടുത്തയച്ച സ്വർണമാണോ പോലീസ് പിടിച്ചത്

  • @ramadevivs1536
    @ramadevivs1536 Місяць тому +1

    അളവിന്നു ഏത് പാർട്ടിയിൽപോകണമെങ്കിൽപോകാം.... അതിനുതയ്യാറായിക്കൊണ്ടാണല്ലോ ഹാലിളക്കംതുടങ്ങിയത്.... അൻവറിൻെറ ചിരകാലാഭിലാഷമായിരുന്നു ഒരു എം. എൽ. എ ആവുക എന്നത് അതിനിങ്ങോട്ടൊരുചാട്ടം ചാടി.... അടുത്ത മോഹം മന്ത്രിയായും എന്നതാണ്... അതിന് അങ്ങോട്ട്ചാടണമെന്ന് അൻവർ കണക്കുകൂട്ടി... അങ്ങോട്ടു ചാടാനുള്ള തയ്യാറെടുപ്പിലാണ്.....!!! കുരങ്ങന്മാർ ഒരു മരത്തിൽ നിന്ന് മറെറാരു കൊമ്പിലേക്ക് ചാടാറുണ്ട്... ചിലപ്പോൾ ആ ചാട്ടം പിഴക്കാറുണ്ട്... അൻവറിനും ചിലപ്പോൾ പിണക്കാം.. . അബ്ദുള്ളക്കുട്ടി ചാടിച്ചാടി എത്തിയതെവിടെയാണെന്ന് അൻവറിനറിയാമല്ലോ....??? ശരിക്കും ചങ്ങലയില്ലാതെ അയാൾ ബന്ധിത നാണ്.... അൻവറിൻേറയും ഗതി അതുതന്നേയായിരിക്കും....!!!!!! നമുക്കു കാത്തിരുന്നു കാണാം... !!!

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +1

    ഇത്രയും നാൾ വിശ്വസിക്കാമായിരുന്നു. ഇപ്പോൾ പെട്ടെന്ന് അതായതു പിണറായിയെ വിമർശിച്ചപ്പോൾ അയാളെ വിശ്വസിക്കാൻ പാടില്ല.

  • @Mohammedsalim-se3cy
    @Mohammedsalim-se3cy Місяць тому +1

    ബുലോക ഉടായിപ്പു അൻവർ

    • @Ayalayal786
      @Ayalayal786 Місяць тому

      ഭൂലോക കാഫിർ ആരാണ് എന്ന് കേരളത്തിലെ ജനങ്ങൾ അവർക്ക് ബോധ്യം ആയി. നിങ്ങൾ ആണ് 😊

    • @Ayalayal786
      @Ayalayal786 Місяць тому

      നീ ഈ പേര് മാറ്റണം ഇല്ലെങ്കിൽ ഭീകര വാദി തീവ്രവാദി വർഗീയ വാദി ആകും.

  • @GSK829
    @GSK829 Місяць тому +1

    ഇയാൾക്ക് എന്താ സംഭവിച്ചത് ഒന്നും മനസ്സിലാവുന്നില്ല

  • @vintex3015
    @vintex3015 Місяць тому +1

    ഡയലോഗ് പ്രധാനം. എക്കോ സിസ്റ്റം കൂടി ഉണ്ടെങ്കിൽ മൈക്കിനെ നെഞ്ചോടു ചേർക്കും...!!
    എന്ത് പറയും ഇത്തരം മധ്യ വയസ്സാരായ നേതാക്കളെ പറ്റി?

  • @bees8107
    @bees8107 Місяць тому

    സ്വർണം കടത്തുന്നിടത് പോലീസ് തൊട്ടപ്പോൾ സഖാവിനു പൊള്ളി.

    • @skjp3622
      @skjp3622 Місяць тому

      അൻവറിന് പൊള്ളി. അൻവർ ഇപ്പോൾ സഖാവല്ല.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому +1

    ഇവനും അബ്ദുല്ല കുട്ടിയും തമ്മിൽ എന്താ മാറ്റം. പച്ച നുണ തട്ടി വിട്ട് പച്ച വർഗീയ വിളമ്പുന്നു ഇവനെ മനസ്സിലാക്കാൻ നേരത്തെ കഴിഞ്ഞില്ലല്ലോ എന്നെരുദുഖ: മുണ്ട്. ഇവനെ ഇത് വരെ ന്യായീകരിച്ചതിന് ഒരായിരം മാപ്പ്.

    • @Ayalayal786
      @Ayalayal786 Місяць тому

      അബൂജഹൽ അബൂലഹബ് അവനും നിങ്ങളും എന്താണ് വ്യത്യാസം??? കാഫിർ തന്നെ.

    • @Ayalayal786
      @Ayalayal786 Місяць тому

      ഇവനും അബ്ദുള്ള എന്ത് വ്യത്യാസം!! അതേപോലെ നീയും എന്ത് വ്യത്യാസം???

  • @unmeshdamu1151
    @unmeshdamu1151 Місяць тому +1

    Anwar zero.

  • @midhunmohandas7765
    @midhunmohandas7765 Місяць тому

    Big salute to the video.

  • @pavithrantk8613
    @pavithrantk8613 Місяць тому

    തികഞ്ഞ വർഗീയത കളിക്കുന്നു

  • @SatheeshanK-ni9vp
    @SatheeshanK-ni9vp Місяць тому

    ഇവൻ വിവരം കെട്ടവൻ തന്നെ. എന്തൊരു പച്ചക്കള്ളമാണ് ഡോ താൻ പറയുന്നത് 😂

    • @Ayalayal786
      @Ayalayal786 Місяць тому

      ഏതെങ്കിലും ഒന്ന് തെളിയിച്ചു തരാമോ??

  • @yoosufparakkal5502
    @yoosufparakkal5502 Місяць тому

    Good.

  • @vanajam545
    @vanajam545 Місяць тому

    👌👌

  • @rimariya1232
    @rimariya1232 Місяць тому +3

    Anvar loka idayippan

  • @rainbow-cc1us
    @rainbow-cc1us Місяць тому

    ഇത്രയും കാലം പ്രിയപ്പെട്ടവനായ അൻവറിനെ എഴുതിയും പറഞ്ഞും വർഗീയവാദി ആകുന്നതു കൊണ്ടുള്ള പ്രയോജനം മലപ്പുറം ജില്ലയിൽ പാർട്ടിക്ക് ഉണ്ടായാൽ നന്നായിരുന്നു

  • @GafoorAni
    @GafoorAni Місяць тому +3

    ഒരുത്തൻ നിസ്കരിക്കാൻ ബിജെപി യിലേക്ക് പോയത് നാം കണ്ടതാണ്

    • @sasidharannair6718
      @sasidharannair6718 Місяць тому

      ബിജെപിക്കാർ പാർട്ടി ഓഫീസിലും മീറ്റിംഗ് ഹാളിലും നിസ്കരിക്കാൻ അനുവദിക്കുമോ. ?

    • @Ayalayal786
      @Ayalayal786 Місяць тому

      കമ്മൂണിസിറ്റ് ആയാൽ മുസ്ലിം ആകൂല. കാഫിർ ആകും തെളിവ് വേണോ

    • @Ayalayal786
      @Ayalayal786 Місяць тому

      ഞാൻ യഥാർത്ഥ മുസ്ലിങ്ങൾ അതിന് പള്ളിയിൽ പോകും. 😅😂😂. നിങ്ങൾ പാർട്ടി ഓഫീസിൽ 😅

  • @IbrahimKp-p5b
    @IbrahimKp-p5b Місяць тому

    കള്ളക്കളി പേണ്ട് അൻവർ പാർട്ടി ഉണ്ടാക്കട്ടെ

    • @Ayalayal786
      @Ayalayal786 Місяць тому

      എന്തായാലും കമ്മ്യുണിസം അടിമ ആയ നിങ്ങളെക്കാൾ എന്ത് കൊണ്ടും ആൺകുട്ടി കാഫിർ ആയീല്ല.

  • @kuriachankk825
    @kuriachankk825 Місяць тому

    അടിമകൾ ഞങ്ങൾ 😂

  • @hafizabdullah7583
    @hafizabdullah7583 Місяць тому

    PV ANVAR MLA 👍👍

  • @Ayalayal786
    @Ayalayal786 Місяць тому

    കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ മാത്രം നല്ലവർ?? അൻവർ മുസ്ലിം ആയത് കൊണ്ട് ആണോ?? എങ്കിൽ ഞാനും അതേ മുസ്ലിം ആണ്.

  • @MHyder-ll1gg
    @MHyder-ll1gg Місяць тому +1

    Pv.thallakk.pudichal.ed.alla.edinde.appram.parsyum.pagyan

    • @Ayalayal786
      @Ayalayal786 Місяць тому

      മാപ്പിള സഖാക്കൾ മുസ്ലിം ആണോ? ഒരു തെളിവ്???

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +1

    അൻ വെറിയനെ മതം എന്ന കാർഡ് ഇറക്കി കളിക്കാൻ കേരള ജനത സമ്മതിക്കത്തില്ല😄❤️❤️❤️😂😂

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +2

    സിപിഎം ആയ ഞാൻ അൻവർ സപ്പോർട്ട് ❤

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z Місяць тому

    വീടു മുതൽ സന്നിധാനം വരെ നടന്ന് ശബരിമല ദർശനം നടത്തുകയും,
    എല്ലാ രാഷ്ട്രീയപാർട്ടിക്കാരും
    രാഷ്ട്രീയം മറന്നു പ്രവർത്തിക്കുന്ന ഒരാശ്രമപ്രവർത്തകനായ
    എന്റെ അനുഭവത്തിൽ
    ജാതിമത വർഗ്ഗവർണങ്ങൾ
    ക്കതീതമായി മനുഷ്യനെന്ന
    ഒരുമയിലും സ്നേഹത്തിലും
    പ്രവർത്തിക്കുവാൻ കമ്മ്യൂണിസ്ററു പ്രസ്ഥാനങ്ങൾക്കു കഴിയുന്നു. ഇതൊരനുഭവമാണ്...
    പ്രായമായവരെ ആദരിക്കുന്നതിലും
    മറ്റു പ്രസ്ഥാനങ്ങൾക്കു
    മാതൃകയാണ് CPM പ്രവർത്തകർ....
    ഇതു നന്നായി അറിയാവുന്ന
    വ്യക്തിയാണ് അൻവർ...
    ,

    • @naadan751
      @naadan751 Місяць тому

      അതിന്റെ പരിണിതഫലമാണോ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്?

  • @janardhananjanardhanan2842
    @janardhananjanardhanan2842 Місяць тому +1

    ഒന്ന് പോ ചങ്ങായി കിടന്നു ചിലയ്ക്കാതെ

  • @niyaszero6130
    @niyaszero6130 Місяць тому +1

    ഭ്രാന്ത് ഓന്ത് അൻവർ 😇

    • @Ayalayal786
      @Ayalayal786 Місяць тому

      കാഫിർ ആയവർ അൻവർ വർഗീയ വാദി ആണെങ്കിൽ അവൻ മുസ്ലിം ആണെന്ന് പറഞ്ഞു!

    • @Ayalayal786
      @Ayalayal786 Місяць тому

      നിയാസ് ആണോ പേര്?? എങ്കിൽ വർഗീയ വാദി ഭീകര വാദി തീവ്രവാദി ആണ്. മമ്മൂട്ടി സുഡാപ്പി ആയത് പോലെ 😅😂😂

  • @shahulhameedasharaf3992
    @shahulhameedasharaf3992 Місяць тому +1

    Bjp എന്താണ് പറയുന്നത് അതാണ്അൻവർ

    • @Ayalayal786
      @Ayalayal786 Місяць тому

      ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി അവർ എന്താണോ അതാണ് സിപിഎം. മാപ്പിള സഖാക്കൾ മുസ്ലിം അല്ല.

    • @Ayalayal786
      @Ayalayal786 Місяць тому

      ഹഹഹഹ

  • @mohamedasharaf1214
    @mohamedasharaf1214 Місяць тому

    ഉടായിപ്പ് അൻവർ.

    • @Ayalayal786
      @Ayalayal786 Місяць тому

      നിങ്ങൾ കമ്മൂണിസ്റ്റ് അടിമ ആയി കാഫിർ ആയപ്പോൾ അൻവർ അതിന് എതിരെ ശബ്ദം ഉയർത്താൻ മുന്നോട്ട് വന്നത് സൂചന.

  • @manuovm715
    @manuovm715 Місяць тому +4

    ചാനൽ കാരാ നിനക്ക് അടിമ പണി ആവും എന്നാൽ ഞങ്ങൾ അടിമകളല്ല

    • @skjp3622
      @skjp3622 Місяць тому

      നീ കോലിബീ അടിമ

  • @rajasekhar1517
    @rajasekhar1517 Місяць тому

    അൻവർ ആണ് ശെരി 🙏

  • @MuhammeddilshadDilshad
    @MuhammeddilshadDilshad Місяць тому

    Hahaha വന്ന് വന്ന് സഖാക്കളുടെ ചാനലൊക്കെ സംഘിയേക്കാൾ പരിതാപകരം 😂😂😂എന്തൊക്കെയാടെ പുലമ്പുനെ... നീ ഒക്കെ ജനങ്ങൾ എന്താണെന്നാ വിചാരിക്കുന്നത്... കഷ്ടം... 🙏🙏🙏🙏അൻവറിന്റെ ഒരു ചോദ്യത്തിനുള്ള ഉത്തരം കൊണ്ടുവാ പൊന്നു മക്കളെ... ഇതൊക്കെ ബുദ്ധിയും ബോധവുള്ളവർക്ക് ദഹിക്കുമോ അവതാരകൻ സാറേ...

  • @seyyadbasheer2508
    @seyyadbasheer2508 Місяць тому

    അഞ്ച് നേരം നിസ്കരിക്കുന്ന മുനാ ഫിക്കുകൾ അന്ന്മുഹമ്മത് നബിയുടെ കാലത്തും ഉണ്ടായിരുന്നു. അവന്റെ നിസ്കാരം 😄

    • @Ayalayal786
      @Ayalayal786 Місяць тому

      അതിന് കമ്മൂണിസ്റ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ മുസ്ലിം ആണോ???

    • @Ayalayal786
      @Ayalayal786 Місяць тому

      ഇന്നത്തെ മുനാഫിഖുകൾ കാഫിർ മാപ്പിള സഖാക്കൾ ആണല്ലോ???

    • @seyyadbasheer2508
      @seyyadbasheer2508 Місяць тому

      @@Ayalayal786 മാപ്പിള സഖാക്കൾ പറയുന്നത് ചെയ്യും നുണകൾ പറയില്ല ചതിക്കില്ല ഇങ്ങനെയുള്ള മുനാ ഫിഖ്പണി ഇല്ല ഇപ്പോൾ മനസിലായില്ലേ മുനാഫി ഖ് ആരാണെന്നു

    • @Ayalayal786
      @Ayalayal786 Місяць тому

      @@seyyadbasheer2508 മുനാഫിഖുകൾ കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ ആണ്. അൻവർ തുറന്നു പറഞ്ഞു! ഞാൻ നേരത്തെ പറഞ്ഞത് ആണ് അൻവർ പറയുന്നത്. എനിക്ക് കമ്മൂണിസ്റ്റ് സഖാക്കൾ മുസ്ലിം ആണെന്ന് അഭിപ്രായം ഇല്ല. മുസ്ലിം അല്ല എന്ന് തെളിയിച്ചു കൊടുക്കും.

    • @Ayalayal786
      @Ayalayal786 Місяць тому

      @@seyyadbasheer2508 ജിഫ്രിയെ റിദാനെ പിണറായി വിജയന്റെ പോലീസ് ചെയ്യുന്നത്??? ഒന്ന് പോടേ. നിസ്കാരം ഹജ് നോമ്പ് സെക്കാത്ത് ഇവ കൊണ്ട് മുസ്ലിം ആകൂല.

  • @abdulazeez1228
    @abdulazeez1228 Місяць тому

    Last advaa

    • @Ayalayal786
      @Ayalayal786 Місяць тому

      അൻവർ നീതി ന്യായം സത്യം നേര് നന്മ നിലപാട്. അത് ഇല്ലാത്ത മാപ്പിള സഖാക്കൾ മുസ്ലിം ആവുക വേണമെങ്കിൽ മതി.

  • @jvince3971
    @jvince3971 Місяць тому +1

    Golmaal yeveeday arru yendhu aha

  • @ashrafchirakkal514
    @ashrafchirakkal514 Місяць тому

    അൻവർ എന്തോ ആയിക്കോട്ടെ അൻവർ ഉന്നൈയിച്ച ആരോപണങ്ങൾ ശെരിയല്ലേ എന്ത് നടപടിയെടുത്ത് സർക്കാർ

    • @sanilkumarn.b6890
      @sanilkumarn.b6890 Місяць тому

      അൻവർ പറഞ്ഞാൽ ഉടനെ നടപടിയെടുക്കാൻ ഇത് വെള്ളരിക്കാ പട്ടണമോ?

    • @ashrafchirakkal514
      @ashrafchirakkal514 Місяць тому

      @@sanilkumarn.b6890 ഇന്നും ഇന്നലെയും അല്ല ഒരു വർഷം മുൻപ് പാർട്ടിക്കും cm ന്റെ ഓഫീസിലും കൊടുത്ത പരാതിയാണ് പിന്നെ തെളിവുകൾ പുറത്ത് വിട്ടപ്പോളെല്ലേ പെട്ടന്ന് സ്ഥാന ചലനങ്ങൾ ഉണ്ടായത്

  • @joymadavana879
    @joymadavana879 Місяць тому

    Nale.evan.b.j.p

  • @sabuputhur8351
    @sabuputhur8351 Місяць тому +2

    നിസ്കാരം വർഗിയ വാദമാണോ?

    • @nishabeevi366
      @nishabeevi366 Місяць тому

      Anvar vargeeyavadi

    • @sabuputhur8351
      @sabuputhur8351 Місяць тому

      @@nishabeevi366 കാരണം കുടി പറയാമോ സുഹൃത്തേ?

    • @sasindran.kkappadan1150
      @sasindran.kkappadan1150 Місяць тому

      Niskarikkan anuvadikkunnilla ennu paranjathanu vargeeyatha

  • @ashrafchirakkal514
    @ashrafchirakkal514 Місяць тому

    ഇത് ldf സർക്കാറിന്റെ അവസാനത്തെ ഭരണം

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn Місяць тому

    നിങ്ങൾ ഇത് പറയുന്നതെല്ലാം മാ വെച്ച വാക്ക് തെറ്റാണ് അത് ഇയാൾ പറഞ്ഞതല്ല അത് സോഷ്യൽ മീഡിയയിൽ നിങ്ങളെ സോഷ്യൽ മീഡിയയിൽ നിങ്ങൾ ഇങ്ങനെ പല സംഭവങ്ങളും ഉണ്ടാക്കുന്നുണ്ട് എന്താ പറയാ അൻവർ അത് പറഞ്ഞിട്ടില്ല നിങ്ങൾ ഉണ്ടാക്കിയ വാർത്തയാണ് കെട്ടിച്ചമച്ച വാർത്തയാണ് നിങ്ങളെങ്ങനെ കയ്യും കാലും പൊക്കി എന്താ പറയാ കഥാപ്രസംഗം നടത്തുകയാണ് കഥാപ്രസംഗം നടത്തും പോലത്തെ വാർത്തയിൽ ഇങ്ങനെ കാണുന്നുണ്ട് നിങ്ങളെല്ലാം ചോര കുടിക്കുന്ന സോഷ്യൽ മീഡിയക്കാരാണ്

  • @sureshkumaras4052
    @sureshkumaras4052 Місяць тому

    അൻവറിന്റെ സമനില തെറ്റി.😂

  • @SureshBabu-hy2us
    @SureshBabu-hy2us Місяць тому +1

    ചോദ്യങ്ങൾക്ക് മറുപടിയും നടപടിയുമില്ല പകരം ഭീഷണിയും നുണ കഥകളും

  • @vasudevanthekkemadasserypr8621
    @vasudevanthekkemadasserypr8621 Місяць тому

    ഇവനാണ് ഏറ്റവും വലിയ വർഗിയ വാദി 😄

  • @moiduttyp5406
    @moiduttyp5406 Місяць тому

    ചാനലെ 👍👍👍🌹

  • @GafoorAni
    @GafoorAni Місяць тому

    അൻവർ ബിജെപിയുടെ അതെ കളി ഇറക്കുകയാണ്

    • @Ayalayal786
      @Ayalayal786 Місяць тому

      മോഹന്ദാസ് ആർഎസ്എസ് ആയാലോ? എന്തായാലും മാപ്പിള സഖാക്കൾ കമ്മൂണിസിറ്റ് അടിമ ആവുക ഇസ്ലാം വിടുക

  • @Nejmalhussain
    @Nejmalhussain Місяць тому

    ഇവൻ അഞ്ചു നേരം നമസ്കരിക്കും എന്ന് പറയുന്നു. നിസ്കാരതഴമ്പ് എവിടെ മോനെ

    • @Ayalayal786
      @Ayalayal786 Місяць тому

      അത് കാഫിർ ആയ മാപ്പിള സഖാക്കൾ ചോദിച്ചു വരാൻ നാണം ഇല്ലേ 😅😂😂.

  • @nahaazzkhaan-sm9vv
    @nahaazzkhaan-sm9vv Місяць тому

    Oh neyum tirinjho

  • @nahaazzkhaan-sm9vv
    @nahaazzkhaan-sm9vv Місяць тому

    Narii

    • @Ayalayal786
      @Ayalayal786 Місяць тому

      മാപ്പിള സഖാക്കൾ കാഫിർ ആയത് കൊണ്ട് നീ നാറി എന്ന് വിളിച്ചു???