'സ്നേഹത്തിന്റെ കട തേടി സന്ദീപ് വന്നതിന്റെ കാരണം വെറുപ്പിന്റെ കടയിൽ സ്ഥാനം നിഷേധിക്കപ്പെട്ടു'

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 282

  • @davidjohn6261
    @davidjohn6261 2 години тому +182

    സുജയുടെ വിഷമം കണ്ടോ😂

    • @shakthidharanp.v8030
      @shakthidharanp.v8030 2 години тому +1

      Next jagadish shettar

    • @Genuine987
      @Genuine987 Годину тому

      😊

    • @vas2010uclan
      @vas2010uclan 26 хвилин тому

      ആറുമാസം തികച്ചു കോൺഗ്രസിൽ നിൽക്കില്ല. അയാൾ ഒരു വഴക്കളിയും എന്ത് കിട്ടിയാലും സംതൃപ്തി ഇല്ലാത്തവനും എപ്പോളും സഹപ്രവർത്തകരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാനും പിറകിൽ നിന്നും കുത്തുന്നവനും ആണ് മൊത്തത്തിൽ ഒരു തലവേദന ആണ് ആള്. സത്യത്തിൽ ബിജെപി സമാധാനിക്കുന്നുണ്ടാവും പോയതിൽ.

  • @jacksonkurian8060
    @jacksonkurian8060 2 години тому +148

    സുജയുടെ ഇരുത്തം കണ്ടോ പാവം 😂😂😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 2 години тому +110

    വാര്യർ നന്നാവാൻ തീരുമാനിച്ചു 👌

    • @subinvp3056
      @subinvp3056 Годину тому +3

      ഇത്രയേ ഉള്ളു പൊളിറ്റിക്സ് ഇയാൾ സിപിഎം ൽ വന്നിനേൽ വർഗീയ വാദിയെ വരെ പാർട്ടിയിൽ എടുക്കാൻ നാണമില്ലേ സിപിഎം ഏ എന്ന് ചോദിക്കും കോൺഗ്രസ്‌ ആയോണ്ട് ഇതു പോലത്തെ കമന്റ്‌ ഇട്ട് നിർവൃതി അടയുക 😆

    • @macpmna
      @macpmna 42 хвилини тому +1

      അതാണ് 💪
      ജെയ്‌ കോണ്ഗ്രസ് 💪💪

  • @VaisakanVaisu
    @VaisakanVaisu 2 години тому +73

    സുജയെ കുറച്ച് കഞ്ഞി എടുക്കട്ടേ 😂

    • @rizwankalathur9321
      @rizwankalathur9321 Годину тому +5

      2 പ്ലേറ്റ് എടുത്തോ 😂😂😂😂😂

    • @microsizecomputers
      @microsizecomputers 9 хвилин тому

      athu ninte ammente annakkil kodukk..kunne

  • @spider492
    @spider492 2 години тому +68

    സ്മൃതി മാഡം എന്താ ചിരി 😂

  • @ranjithp1420
    @ranjithp1420 2 години тому +64

    കോൺഗ്രസ് 💜

  • @Gokul__prabhakar_M
    @Gokul__prabhakar_M 2 години тому +124

    സന്ദീപ് ❤️രാഹുൽ ❤️
    രണ്ടുപേരും ഒരുമിച്ച് അടുത്ത നിയമസഭയിൽ കാണും ❤

    • @jitheshpeter5790
      @jitheshpeter5790 Годину тому +1

      ക്രിസ്ത്യൻ പിന്തുണയോടെ പാലക്കാട് BJP വിജയിക്കും.ഉറപ്പാണ്

    • @subinvp3056
      @subinvp3056 Годину тому +1

      @@Gokul__prabhakar_M അതെ അവിടെ കാക്കൂസ് കഴുകാൻ രണ്ടാളുടെ ഒഴിവുണ്ട് 👍

    • @mumbaiindians1682
      @mumbaiindians1682 Годину тому

      ​@@subinvp3056അതിനു നിന്നെ വിടാം

    • @Jai_Hanuman36
      @Jai_Hanuman36 Годину тому

      😂😂 ​@@subinvp3056 mohabathinte kakoos

    • @Gokul__prabhakar_M
      @Gokul__prabhakar_M Годину тому +3

      @subinvp3056 അതിന് പിണറായി ഉണ്ടല്ലോ

  • @harischonadiloveindia9002
    @harischonadiloveindia9002 Годину тому +52

    വെറുപ്പ് ഫാക്ടറി യിൽ. നിന്ന് . ഓരാളെ ങ്കിലും. സ്നേഹ ത്തിൻ്റെ കടയിലേക്ക് എത്തിച്ചതിന് നന്ദി. ജയ് കോൺഗ്രസ്. ജയ് രാഹുൽ

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 Годину тому

      ദേശിയ തയിൽ നിന്നും ദേശവിരുദ്ധരുടെ കൂടാരത്തിൽ എത്തിയ സന്ദീപ് ന് അഭിനന്ദനങ്ങൾ😂

    • @rajpuli5673
      @rajpuli5673 53 хвилини тому

      Waqaf is a love gift to common people🤣

    • @akhilgm3172
      @akhilgm3172 28 хвилин тому

      WAQF ഇന് അനുകൂലിച്ചാൽ മതേതരം ഇല്ലേൽ ആർ എസ് എസ് കാരൻ😂

  • @AbdulSalam-c6h
    @AbdulSalam-c6h 2 години тому +63

    സുജയൂം നാളെ കോൺഗ്രസിൽ ചേരും സ്നേഹത്തിൻറെ കടയിലേക്ക് സ്വാഗതം

    • @RatheeshR-ct4op
      @RatheeshR-ct4op Годину тому

      Oobu myree

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 58 хвилин тому +1

      is correct bro ❤

    • @rvnrvn3126
      @rvnrvn3126 3 хвилини тому

      ​@@abdulaseesnvnattarvayal83സ്നേഹത്തിന്റെ കട ഇന്ന് കണ്ടു കോഴിക്കോട് ചേവായൂർ ബാങ്ക് ഇലക്ഷൻ 😂😂😂 നാട്ടുകാരെ പറ്റിച്ചു ജീവിക്കണ്ട് പറ്റില്ല alle😂😂😂😂

  • @sam.9170
    @sam.9170 Годину тому +17

    ഒരു മനുഷ്യന് മാറി ചിന്തിക്കാൻ അധിക സയങ്ങൾ വേണ്ട.....നന്നാവാൻ ശ്രമിച്ചാൽ appreciate ചെയ്യപ്പെടണം ഗോൺഗ്രസിൽ അയാൾക്കോരു നിലയുണ്ടാകും അടുത്ത ഇലക്ഷനിൽ ഒരു സീറ്റ് ഒറപ്പിചോള്ളൂ.....

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 2 години тому +73

    സന്ദീപ് നന്നായി വരട്ടെ. ആര് നിന്നായാലും നല്ലത് തന്നെ

  • @manojdasg7058
    @manojdasg7058 Годину тому +49

    നല്ല തീരുമാനം, ഭാവി ഉണ്ട് സന്ദീപ്

  • @YoonusKeeran
    @YoonusKeeran Годину тому +33

    ഒരു മുസ്ലിമിനും ഒരു കുഴപ്പവും ഇല്ല sandeep കോൺഗ്രസിൽ വന്നതിനു സന്തോഷമേ ഉള്ളൂ

    • @ktleena7564
      @ktleena7564 Годину тому

      അപ്പോഴും സ്വന്തം മതത്തിനായി നിലകൊള്ളണം.

    • @RatheeshR-ct4op
      @RatheeshR-ct4op Годину тому

      Bjp ❤

    • @Anilanubvv
      @Anilanubvv 46 хвилин тому

      മുസ്ലീമിന്റെ മൊത്തം അട്ടിപ്പേർ അവകാശം നീ ഏറ്റെടുക്കേണ്ട.
      സുടാപ്പീസ് സുടാപ്പീസ് 😅

    • @sasidharanm9770
      @sasidharanm9770 43 хвилини тому

      എന്തിനാടാ അതില് മതം കുത്തിക്കേറ്റുന്നത്.... പ്രത്യേകിച്ച് വാരിയർ വർഗീയത വലിച്ചെറിഞ്ഞു വരുന്നതല്ലേ അതും ചീഞ്ഞു നാറിയ കോൺഗ്രസ്സിലേക്ക് 🤣

  • @theperfectpiano473
    @theperfectpiano473 2 години тому +70

    സന്ദീപ് കാര്യങ്ങൾ തിരിച്ചറിഞ്ഞു.❤❤❤

  • @ShajiSubahplaza
    @ShajiSubahplaza 2 години тому +41

    സിപിഎം ലേക്ക് പോവാത്തതിൽ അരുൺ സാറിന് വിഷമം ഉണ്ട്

  • @mohamednazer5778
    @mohamednazer5778 Годину тому +34

    രാഹുലിന്റെ വിജയം സുനിശ്ചിതമാക്കി

  • @vishnuvijay860
    @vishnuvijay860 51 хвилина тому +4

    കേരളത്തിൽ BJP യുടെ ഏറ്റവും നല്ല നേതാവായിരുന്നു സന്ദീപ് വാരിയർ..

  • @VijayKumar-lj2he
    @VijayKumar-lj2he 2 години тому +27

    മോട്ടേ പിണറായിയിയെ ഒന്നും പറയാത്ത പാവം സരിൻ

  • @Genuine987
    @Genuine987 Годину тому +9

    Sujaya ഈ കാലവും കടന്ന് പോവും, don't worry 😊

  • @basheerpp-jn6be
    @basheerpp-jn6be 21 хвилина тому

    സ്നേഹത്തിൻറെ കടയിലേക്ക് സുജയ പാർവതിക്കും അരുൺ കുമാറിനും സ്മരിക്കും എല്ലാവർക്കും സ്വാഗതം.....

  • @HassanU-b8m
    @HassanU-b8m 2 години тому +20

    നേരാവണ്ണം സംസാരിക്കാൻ പോലും അറിയാത്ത കൃഷ്ണകുമാറിനെക്കാൾ എത്രയോ better സന്ദീപ് വാര്യർ 👍

    • @UshaKumari-ww6ik
      @UshaKumari-ww6ik Годину тому

      പ്രസ്ഥാനത്തെ ഒറ്റാൻ അറിയുന്നതാണോ കൂടുതൽ വാചകമടിക്കുന്നതാണോ ഭേദം 😂.

    • @UshaKumari-ww6ik
      @UshaKumari-ww6ik Годину тому

      കുറക്കുന്ന പട്ടിക്ക് വേറെ ഒന്നും അറിയില്ല കടിക്കാൻ അറിയണം

  • @harshadmp7405
    @harshadmp7405 Годину тому +13

    Jai... രാഹുൽ jai... സന്ദീപ്... Jai UDF 🧡🤍💚🔥🔥🔥👍👍👍

  • @ajaylal2670
    @ajaylal2670 27 хвилин тому +2

    ഒന്നിനും കൊള്ളാത്ത ആ അലവലാതി ഉള്ളി സുരയെ ഒതുക്കിയില്ലെങ്കിൽ കേരളാ ബിജെപിക്ക് ഇത് പോലെ പലരെയും നഷ്ടമാകും. അടുത്തത് ശ്രീമതി ശോഭ സുരേന്ദ്രൻ ആയാലും അത്ഭുതപെടാനില്ല

  • @nazarmalayali9479
    @nazarmalayali9479 57 хвилин тому +13

    സാരമില്ല ഡോക്ടർ ഞങ്ങൾ ന്യൂനപക്ഷംമാപ്പു നൽകിയിരിക്കുന്നു സന്ദീപ് വാര്യർക്ക്

    • @junaisekongath7370
      @junaisekongath7370 45 хвилин тому

      😂

    • @firebrand4099
      @firebrand4099 30 хвилин тому

      ലെ മൊട്ട:ഒത്തില്ല ഒത്തില്ല 😂

  • @mohanankp1079
    @mohanankp1079 Годину тому +25

    അരുൺ ആദ്യമായി ഒരു സല്യൂട്ട്👍👍👍

  • @alikhalidperumpally4877
    @alikhalidperumpally4877 Годину тому +9

    സുജയ എന്തോ പോയ അണ്ണാന്റെ പോലെ ആയി 😂😃

  • @sasikumaridr3450
    @sasikumaridr3450 Годину тому +8

    ഇത്രയും കോൺഗ്രസ്‌ കാരെ പിടിച്ചു കൊണ്ടു പോയി ബിജെപി യിൽ ചേർത്ത പ്പോൾ വേറെ ആർക്കും ഒന്നും തോന്നിയില്ല. ഇപ്പോൾ BJP യിൽ നിന്നും ഒരാൾ കോൺഗ്രസ്‌ഇൽ വന്നപ്പോൾ എന്തൊക്ക മേളങ്ങളാണ്.

  • @shabeervkm1051
    @shabeervkm1051 Годину тому +7

    അരുണിന്റെ ചിരിയും 😀സുജയുടെ വിഷമവും 😌
    എന്താ വാര്യരെ നന്നാവാത്തത് എന്ന ചോദ്യം കേട്ട് മടുത്ത് അവസാനം വാര്യർ നന്നായി 😂

  • @ajayadjsgsjg8337
    @ajayadjsgsjg8337 Годину тому +7

    കോൺഗ്രസ്‌ ന് മികച്ച നേട്ടം

  • @manojdasg7058
    @manojdasg7058 Годину тому +12

    Super Desition

  • @sunilm211
    @sunilm211 Годину тому +7

    CJP പ്രതിനിധികൾ അരുണും സുജയയും സങ്കടത്തിൽ
    😂😂😂😂

  • @shaijusreeba9368
    @shaijusreeba9368 Годину тому +7

    ഏതു പാർട്ടിയിൽ ആയാലും സാധാരണക്കാരായ അണികൾക്കാണ് സങ്കടം
    ഇവരെ വിശ്വസിച്ച് സമരത്തിന് ഇറങ്ങിയവർ.

  • @babujecob2634
    @babujecob2634 Годину тому +6

    സരിൻ കോൺഗ്രസ് വിട്ടു പോയപ്പോൾ അരുൺ ഇതുപോലെ ഒന്നും പറഞ്ഞില്ലല്ലോ അവസരത്തിനൊത്തു പറയരുത്

  • @nasarkundalan2240
    @nasarkundalan2240 Годину тому +4

    ഇതാണ് ദൈവത്തിന്റെ പണി, അബു സുഫിയന്റെ മനസ് മാറ്റിയ ദൈവത്തിന് ഇത് ചെറുത്

  • @socia_media12345
    @socia_media12345 Годину тому +6

    കോൺഗ്രസ് 💙💙💙

  • @AbdulRasheed-dn5el
    @AbdulRasheed-dn5el 2 години тому +12

    പിണറായിയെ ചീത്ത വിളിച്ച sarin നു പറ്റുമോ

  • @nazarmalayali9479
    @nazarmalayali9479 Годину тому +2

    സുജ വല്ലാത്ത വെഷമം ആണല്ലോ മുഖത്ത് വിഷമം ഉണ്ടല്ലോ

  • @safiyamk356
    @safiyamk356 2 години тому +10

    Arun sir പറഞ്ഞത് correct

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 Годину тому +5

    Dr. അരുണ്, താങ്കള് എന്തിനാണ് ഇങ്ങിനെ വിയർത്ത് കൊണ്ട് വിഷയം അവതരിപ്പിക്കുന്നത്, ചരിത്രത്തിന് എതിരെയുള്ള നടത്തമാണിത്, ഓർക്കുക.

  • @prasannann2449
    @prasannann2449 52 хвилини тому +1

    സ്നേഹത്തിൻ്റെ കടയിൽ നിന്നും അരകിലോ സ്നേഹം വാര്യർക്ക് കൊടുക്കണേ ദാഹിക്കുന്ന മനസാ ണെ

  • @musthafathottingal5467
    @musthafathottingal5467 Годину тому +3

    രാഷ്ട്രീയത്തിൽ പലത് പറയേണ്ടി വരും പിന്നീട്ട് തിരുത്തിപറയും സന്ദീപ് തിരുത്തി കോൺഗ്രസ്സ് സ്വീകരിച്ചു

  • @ashrafcheppu9937
    @ashrafcheppu9937 Годину тому +2

    വ്രന്ദ കാരാട്ട് ബുൾഡൊസറിനു മുന്നിൽ സ്നേഹത്തിന്റെ കട യും മുന്നിൽ നിന്നില്ല സുപ്രിം കോടതി യിൽ കക്ഷി ചേരാനും

  • @muhammedhaneef5683
    @muhammedhaneef5683 Годину тому +6

    മിസ്റ്റർ അരുൺ തെറ്റ് തിരുത്താൻ ഒരാൾ തെയ്യാറായാൽ ക്ഷെമിമിക്കുന്നവരാണ് ന്യൂനപക്ഷങ്ങൾ

  • @jamespc8285
    @jamespc8285 Годину тому +7

    മനസ് വേദനിച്ചാൽ ആരും പോകും

  • @jishnuvasudev5655
    @jishnuvasudev5655 2 години тому +11

    ഇത്‌ എഡിറ്റ് ചെയ്തവന് അടുത്ത ഓസ്കാർ ആന്റോ അണ്ണൻ വാങ്ങി കൊടുക്കുന്നതായിരിക്കും

  • @AbdulKalam-x7l
    @AbdulKalam-x7l Годину тому +3

    ആർക്കും മാപ്പ് കൊടുക്കാൻ നമുക്കു് പറ്റണം ❤

  • @abdulsalimabdu8928
    @abdulsalimabdu8928 39 хвилин тому

    എന്താ വാര്യരെ നന്നാവാത്തത് എന്ന് ഞാൻ ഒരുപാട് തവണ കമന്റ് ചെയ്തിരുന്നു ഇന്ന് ഭാര്യ നന്നായിരിക്കുന്നു നല്ല തീരുമാനം👌👍

  • @Hassi-m2z
    @Hassi-m2z Годину тому +5

    സുജെയക്ക് ഗുൽക്കൂസ് കൊടുക്കണം ഇരുത്തം കാണുമ്പോ സങ്കടം വരുന്നു 😅 എനർജി ഫുൾ പോയി 😂

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Годину тому +7

    സുജയുടെ അണ്ണാക്കിൽ കിട്ടി അത് മതി അവളുടെ ഒരു പ്രസംഗം ബിജെപി ആയപ്പോ ഉണ്ടായിരുന്നു പാർട്ടി ഒന്നും മറക്കില്ല 😂

  • @harisparakkan3890
    @harisparakkan3890 Годину тому +3

    ന്ദ വാര്യരെ നന്നാവാതെ എന്ന് ഇനി ആരും ചോദിക്കില്ലല്ലോ

  • @am.nizamudheen78
    @am.nizamudheen78 45 хвилин тому

    ചുരുക്കിപ്പറഞ്ഞാൽ ഒരാൾ നന്നാവാൻ ഉദ്ദേശിച്ചാൽ മാധ്യമപ്രവർത്തകർ അവരെ നന്നാവാൻ സമ്മതിക്കില്ല എന്നാണ് അരുണിനെ അവസാന വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്...

  • @ViswonC
    @ViswonC Годину тому +3

    എ.കെ ബാലനെ പോലുള്ളവർ രാഷ്ട്രീയ അഭിപ്രായം പറയുമ്പോൾ വളരെ ആലോചിച്ച് മാത്രം അഭിപ്രായം പറയുക അല്ലെങ്കിൽ അവർ പറയുന്ന വാക്കുകൾ ഒരു ബൂമറാങ്ങ് പോലെ കാലങ്ങളോളം cpm നെ വേട്ടയാടും

  • @Nonstop2345-z1w
    @Nonstop2345-z1w 50 хвилин тому

    സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കുന്നത് ആരായാലും ന്യൂനപക്ഷം സ്വീകരിക്കും

  • @RajanVjacob
    @RajanVjacob Годину тому +1

    അടുത്ത ഇലക്ഷൻ രാഹുൽ വീണക്ക് എതിരായി മത്സരിക്കും സന്ദീപ് പാലക്കാട്‌ മത്സരിക്കാൻ

  • @pgagrao
    @pgagrao Годину тому +2

    ചിലപ്പോഴൊക്കെ അരുണ്‍ ചുവപ്പ് കുപ്പായം അഴിച്ചു മാറ്റും. അപ്പോൾ അദ്ദേഹം മലയാളത്തിലെ മികച്ച അവതാരകനായി മാറുന്നു.

  • @sajisaji6408
    @sajisaji6408 Годину тому

    ഏറ്റവും ഒടുവിൽ പറഞ്ഞതാണ് സത്യം ❤

  • @mujeebrahman8805
    @mujeebrahman8805 Годину тому +1

    കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി കോൺഗ്രസ് മുക്ത കേരളത്തിനുവേണ്ടി ബിജെപി സിപിഎം ഡീലിന്റെ ഭാഗമായി ബിജെപിയെ സപ്പോർട്ട് ചെയ്ത ഒരാളെ കൊണ്ട് റിപ്പോർട്ടർ ചാനെൽ എടുക്കുകയും അതിന്റെ ഭാഗമായി അതിലേക്ക് അരുൺ എന്ന ആളെ കൊണ്ട് വരുകയും ഇദ്ദേഹം ചാനലിലൂടെ നടത്തുന്ന ഏത് പ്രസ്താവനയും എടുത്തോ അവസാനം എത്തിച്ചേരുന്നത് ബിജെപി ക്കും സിപിഎമ്മിനും ഗുണം ചെയ്യുന്ന രീതിയിലേക്ക് എത്തിക്കും......

  • @manikandanbputhenpurayil5250
    @manikandanbputhenpurayil5250 53 хвилини тому

    കോൺഗ്രസിന് കിട്ടാൻ സാധ്യത ഉണ്ടായിരുന്ന ബി ജെ പി വോട്ടുകൾ വാര്യർ വന്നതോടെ നഷ്ടപ്പെടും

  • @NS-vq5cc
    @NS-vq5cc 27 хвилин тому

    ഈ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിനും ബി.ജെ.പി.ക്കും ഇത് നേട്ടമാണ്. അണികൾക്ക് തന്നെ സന്ദീപ് പാർട്ടിയെ എന്തിന് ചതിച്ചു എന്ന് ഇനി എളുപ്പത്തിൽ മനസിലാക്കാം.
    പ്രത്യേകിച്ച് സന്ദീപിൻ്റെ നീക്കത്തിനുള്ള ഇത്ര ഗംഭീര സമയം തിരഞ്ഞെടുത്ത മണ്ടന്മാർ നേരിട്ട് പപ്പുവിന്റെ കീഴിൽ തന്നെ പരിശീലനം നേടിയവരായിരിക്കാം.

  • @rafeek3636
    @rafeek3636 Годину тому +2

    CPM ൽ പോയിരുന്നെങ്കിൽ അരുൺ സന്ദീപിന് പ്രത്യശാസ്ത്ര ട്രോമ ഇപ്പോഴും മാറിയിട്ടില്ലന്ന് പറയില്ലായിരുന്നു..
    അയാൾക്ക് സത്യത്തിൽ പ്രത്യയ ശാസ്ത്ര ടോമ ഉണ്ടായിരുന്നില്ല.. കേവലം BJPക്കാർ കൊടുക്കുന്ന ക്യാപ്സ്യൾ മാത്രമാണ് അയാൾ അവിടെ പറഞ്ഞു കൊണ്ടിരുന്നത്..
    യാതൊരു സംശയവും വേണ്ട അയാൾ ഉറച്ച കോൺഗ്രസ്കാരനായിരിക്കും

  • @manikandanbputhenpurayil5250
    @manikandanbputhenpurayil5250 57 хвилин тому +1

    0:55 0:56

  • @A_l_exandre
    @A_l_exandre 2 години тому +7

    What a editing 🤌🏻

  • @sivaprasad-ju7zd
    @sivaprasad-ju7zd 21 хвилина тому

    നേതാക്കളുടെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കസേരക്കളിയിൽ അയാൾ പുറത്ത് ആയി
    അയാളെ കൂടെ നിർത്താൻ കഴിയാത്ത കഴിവുകെട്ട നേത്യത്വം എന്നതാണ് ഇതിലൂടെ തെളിയുന്നത് നേതൃത്വം അണികളോട് കാരണം പറയണം എന്തുകൊണ്ട് അയാൾ പുറത്ത് പോയി എന്നത്
    ഓരോ വ്യക്തികൾക്കും ആത്മാഭിമാന ബോധം ഉണ്ട്
    അത് ഒരു പരിധി വരെ മാത്രമേ സഹിക്കാൻ പറ്റൂ
    അയാളെ കുറ്റപ്പെടുത്തുന്നില്ല
    ഇനി BJP എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും തെറി വിളിച്ചാലും Bjp ക്കും നേതാക്കൾക്കും അണികൾക്കും ഇതൊരു കുറച്ചിലാണ് നാണക്കേടാണ്
    ദു:ഖകരമാണ് .......
    ഒന്നോട് ഒന്ന് കൂട്ടി ചേർത്ത് ശക്തമാക്കാൻ ശ്രമിക്കുന്ന അണികളുടെ ആത്മവിശ്വാസത്തെയാണ് ഇല്ലാതാക്കുന്നത്
    ഇതൊരു ചോർച്ചയാണ് ഇത്തരം ചോർച്ച തടയാനാണ് ഭാവിയിൽ BJP ശ്രമിക്കേണ്ടത്
    വിവരമുള്ള ദീർഘവീക്ഷണം ഉള്ള BJP യുടെ നന്മ ആഗ്രഹിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരായ അണികൾ ഇയാളെ ചീത്ത വിളിക്കരുത്
    അത് തന്നെയാണ് നേത്യത്വത്തിനുള്ള താക്കീത്
    പാലക്കാട് BJP യെ അണികൾ തന്നെ തോൽപ്പിച്ച് BJP യുടെ നല്ല നാളെക്ക് വേണ്ടി ഗുണപാഠം പഠിപ്പിക്കണം ......?

  • @mansoorpandakkal3609
    @mansoorpandakkal3609 Годину тому +4

    സന്ദീപിനെ ഒന്നിനും കൊള്ളാത്തവൻ എന്ന് ഒന്നിനും കൊള്ളാത്ത ബിജെപി നേതാവ് വിളിച്ചു കൂവി അത് ആർക്കാണ് സഹിക്കുക

  • @am.nizamudheen78
    @am.nizamudheen78 33 хвилини тому

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കന്മാരെ കാൾ സങ്കടമാണ് അരുൺകുമാറിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന്... അദ്ദേഹം ഇതിൽ അവസാനം പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും... ബിജെപിക്കാർ എന്നും ബിജെപിക്കാർ ആയി തന്നെ ഈ രാജ്യത്ത് നിലനിൽക്കണമെനാണ് അരുൺ പറഞ്ഞു വരുന്നത്.. ഈ രാജ്യത്തെ ഫാസിസ്റ്റ് ചിന്താഗതിക്കാർ മതേതര ചേരിയില്ലോട്ടു മാറി ചിന്തിക്കുന്നത് അരുൺ കുമാറിന് അത്ര പിടിക്കുന്നില്ല.

  • @Lijojhose
    @Lijojhose 2 години тому +3

    Suja karanju ഒരു വിതം ആയി 😂😂😂

  • @jeesaj7880
    @jeesaj7880 2 години тому +3

    👍👍👍👍👍👍

  • @remeshchandroth1404
    @remeshchandroth1404 Годину тому +1

    പാവം സുജയാ!

  • @sureshr1629
    @sureshr1629 42 хвилини тому

    Arun sir currect

  • @OptionTrading-j5v
    @OptionTrading-j5v Годину тому +1

    അരുണേ നിങ്ങളുടെ മുതലാളി എവിടെ ശോഭ സുരേന്ദ്രന്റെ ഫോട്ടോസ് എടുക്കുവാൻ പോയതാണോ?

  • @thajupadappilpadappil2412
    @thajupadappilpadappil2412 Годину тому +1

    സി ബി ഐ ആകുന്ന അരുൺ എന്താ ഇത് ആദ്യമേ അറിയാഞ്ഞത്,

  • @Budhan9
    @Budhan9 19 хвилин тому

    പൊന്നാര മൊട്ടേ ഈ കാരണങ്ങൾ സരിന്റെ കാര്യത്തിൽ നിങ്ങൾ പരിശോധിച്ചിരുന്നോ 😏😏😏

  • @shamnas9809
    @shamnas9809 33 хвилини тому

    പാവം സുജയക്ക് എന്തുപറ്റി 😢

  • @MickelThomas-e2z
    @MickelThomas-e2z Годину тому

    ഞാൻ പാർവതി ഒക്കെ കോൺഗ്രസിൽ ചേരുന്നത് നല്ല കാര്യം അവർ നേരത്തെ കോൺഗ്രസ് ആണെന്നാണ് ഈ പാവം ഞാൻ കരുതി സോറി കേട്ടോ

  • @njankurukkan
    @njankurukkan Годину тому

    മാമ ചാനൽ റിപ്പോർട്ട് , സ്മ്യതി പരുത്തകരു , മൊട്ട്കയും സമാധാനമായി...😂😂😂

  • @praveen8017
    @praveen8017 21 хвилина тому

    പാവം ചേച്ചി 🤣🤣🤣🤣

  • @sharoonk3212
    @sharoonk3212 Годину тому +1

    ഒന്നും ആഗ്രഹിക്കാതെ ഒന്നും ആവശ്യപ്പെടാതെ സ്വയം സമർപിതരായ ആയിരക്കണക്കിന് പ്രചാരകർ ഉള്ള ഒരു പ്രസ്ഥാനമാണ് ആർഎസ്എസ്, സന്ദീപ് പോയത് ബിജെപിക് ക്ഷീണം ഉണ്ടായേക്കാം സീറ്റ് നഷ്ടമയെക്കാം പക്ഷെ ഞങൾ സ്വയം സേവകരെ അത് ഒരുവിധത്തിലും ബാധിക്കുന്നില്ല...

  • @abdulrahiman5035
    @abdulrahiman5035 2 години тому +2

    സംഗിണി അവിടെ ഇല്ലയോ

  • @faslurahman669
    @faslurahman669 Годину тому

    രാഷ്ട്രീയഎം തൊലിക്കട്ടി ഉള്ള വർക്കേ പറ്റു ഇനി എന്തല്ലാം മാറ്റി പറയണം 😂😂😂

  • @HashirMeleparamp
    @HashirMeleparamp Годину тому +2

    കോൺഗ്രസിലെ കാക്കി ട്രൗസർ

  • @sivaprasad5502
    @sivaprasad5502 Годину тому

    മുനമ്പത്ത് പോയാൽ സ്നേഹത്തിൻ്റെ കട അറിയാം. നിങ്ങളും കൂടീ
    ക്യാമറയും കൊണ്ട് പോകുക.

  • @MickelThomas-e2z
    @MickelThomas-e2z Годину тому

    പാർട്ടി മാറിയും രാഷ്ട്രീയ വഞ്ചന നടത്തിയും അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന സന്ദീപ് വാര്യരും മാൻ കൂട്ടവും അടുത്ത നിയമസഭയിൽ കാണില്ല

  • @MickelThomas-e2z
    @MickelThomas-e2z Годину тому

    കേരളത്തിലെ ശക്തനായ ഒരു നേതാവ് കെ മുരളീധരനെ ആ ആ നേതൃത്വം നിരയിൽ കണ്ടില്ലല്ലോ

  • @ajmalvp3486
    @ajmalvp3486 2 години тому +3

    സരിന് cpm ലേക്ക് വന്നപ്പോൾ cpm ന്റെ പാപ്പരത്തം
    കോൺഗ്രസിലേക്ക് സന്ദീപ് വന്നപ്പോൾ സർജിക്കൽ സ്ട്രൈക്ക് എന്ന് സ്മൃതി സതീശൻ 🤣

  • @Maheen_Muppathil_Chira
    @Maheen_Muppathil_Chira 2 години тому +2

    പാവം സുജയാ 😂

  • @observer5154
    @observer5154 Годину тому

    കോൺഗ്രസ് പരിപാടിയിൽ പച്ചക്കൊടിക്ക് വിലക്ക്. പക്ഷേ മുസ്ലിം ജനങ്ങളെ ടയർ കൂട്ടിയിട്ട് കത്തിക്കും എന്ന് പറഞ്ഞ് ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇവർ സ്വീകരണം കൊടുക്കുന്നത്. അങ്ങനെ നോക്കുമ്പോൾ തീർച്ചയായിട്ടും ഒരു സാധാരണക്കാരൻ എന്ന നിലയ്ക്ക് ഞാൻ ഞെട്ടി.
    സ്വന്തം മുന്നണിയിലുള്ള ഒരു പതാകയ്ക്കാണ് വിലക്ക് എന്ന് നിങ്ങൾ ഓർക്കണം. രാഹുലിന് വോട്ട് ചെയ്യണമോ വേണ്ടയോ എന്ന് ആത്മാഭിമാനമുള്ള മുസ്ലിം ലീഗ്കാർ ഓർക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ വോട്ട് നിങ്ങളുടെ ഇഷ്ടം ഒരു യാഥാർത്ഥ്യം പറഞ്ഞെന്ന് മാത്രം. ഒന്ന് ചിന്തിക്ക്.

  • @Backway1234
    @Backway1234 2 години тому +3

    Editing king😂

  • @rajanunni-po9zi
    @rajanunni-po9zi Годину тому

    Pinnaly suja undàakum🎉❤

  • @sunilgp1129
    @sunilgp1129 2 години тому +4

    പിണറായി എന്നാണ് ബിജെപി യിലേക്ക് പോകുന്നത്

    • @avinashramesan3999
      @avinashramesan3999 2 години тому

      Enni enth pogaan...ippol thanney bjp khadaga kakshi alley

    • @aarocks328
      @aarocks328 Годину тому

      നിന്റെ തന്ത അല്ല ഊളെ പിണറായിയുടെ തന്ത

  • @abdulhameed3621
    @abdulhameed3621 2 години тому

    അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ അധികാരം പിടിക്കുമെങ്കിൽ ആരാവും സിഎം എന്നത് വലിയൊരു ചോദ്യമാണ് മുഖ്യമന്ത്രികുപ്പായം തുന്നി കാത്തിരിക്കുന്നവർ ഒരുപാടുപേർ ഉണ്ട് സുധാകരനെ ആക്കിയില്ലെങ്കിൽ അദ്ദേഹം ബിജെപിയിലേക്ക് പോവും. സന്ദീപ് വന്ന സമയത്തെ മുഖഭാവം കണ്ടാൽ വായിച്ചെടുക്കാൻ കഴിയും.

  • @rajeshvs9667
    @rajeshvs9667 2 години тому +4

    CJP കോൺഗ്രസ്‌ ജനത പാർട്ടി ✌️🙏✌️✌️, രണ്ടും ഒന്ന് തന്നെ

    • @dassaults925
      @dassaults925 2 години тому +1

      എങ്കിൽ ഇണ്ടി മുന്നണിയിൽ കടിച്ചു തൂങ്ങുന്നത് എന്തിനാണ് നാണമില്ലാതെ കോമ്രേഡ്??

  • @azadcpazad4587
    @azadcpazad4587 40 хвилин тому

    മിസ്റ്റർ അരുൺ കുമാർ നിങ്ങൾ ശിഖണ്ഡി ആണോ

  • @muhammedshekeer3720
    @muhammedshekeer3720 Годину тому

    അരുൺകുമാർ ഒരു കാര്യം ചോദിക്കട്ടെ , സന്ദീപ് സിപിഎം ഇൽ പോയിരുന്നെങ്കിൽ ഇത്പോലെ അഭിപ്രായം വരുമായിരുന്നോ ?

  • @vijayrs242
    @vijayrs242 2 години тому +1

    സുജയാ യുടെ വിഷമം 😂😂😂😂

  • @cbvlekshmi9806
    @cbvlekshmi9806 Годину тому +1

    Bjo will get more votes as a result of his change , so don't celebrate

  • @SheheerBasheer-m2x
    @SheheerBasheer-m2x 2 години тому +2

    RAHUL ❤

  • @pradeepsharp2239
    @pradeepsharp2239 40 хвилин тому

    congratsne adapadalam theerum ezuthivecholu

  • @abduljabbar1781
    @abduljabbar1781 2 години тому +1

    സുജ പാവം 😊😊

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj Годину тому

    Congress 🔥🔥

  • @chandrasenann8379
    @chandrasenann8379 Годину тому

    കട വിട്ട് പോയവരും ഉണ്ടല്ലോ