ഭയ്യാ... നല്ല ഇൻഫർമേഷൻ ആയിരുന്നു... ഇതുപോലെ ചെലവ് കുറഞ്ഞ മാർഗങ്ങൾ ഉപയോഗിച്ച് എങ്ങനെ നല്ല വീട് വീടുകൾ പണിയാം എന്നുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.
It is a joy to hear Pavan suggesting alternatives to concrete roof, atleast for the top floor. Obviously we would have to do sloped roof then, and use some kind of roof sheet or tiles. But there's a risk of rain water falling inside the rooms if the tile or sheet ruptures. Is there any solutions for preventing it? Like a waterproof base under the sheet or tiles?
ഞാൻ എന്റെ 2000sqft വീടിന്റ ഫസ്റ്റ് ഫ്ലോർ ട്രെസ് and ഓട് ആണ് യൂസ് ചെയ്തേ.. കോസ്റ്റ് effective എന്ന് പറയാൻ പറ്റില്ല കോൺക്രീറ്റുമായി നോക്കുമ്പോൾ പക്ഷെ ഒരു സ്വപ്നം സഫലീകരിച്ചു ❤❤❤
ഒരു സംഭവം ഉണ്ട്. വിദേശ രാജ്യങ്ങളിൽ ചെയ്യുന്നതാണ്. പവൻ ഭായിക്ക് മെസേജ് അയക്കാം. റോബിൻസൺ സ്റ്റീൽ ഷീറ്റ് ഡെക്ക് എന്നാണ് പറയുന്നത്. നിങ്ങൾ രണ്ടു പേരും അത് പഠിച്ച ശേഷം ഒരു എപ്പിസോഡ് ചെയ്യാമോ , ഇബാദ് അണ്ണാ?
ഓട് വെച്ച് റൂഫിങ് ചെയ്യുന്നത് കോൺക്രീറ്റ് റൂഫിന്റേതിനോട് അടുത്ത് ചെലവ് വരുന്നുണ്ട്.. ഇന്നർ സീലിംഗ് വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.. അതുകൂടെ നോക്കുമ്പോ വലിയ ലാഭം ഇല്ല
6×8×12 കോൺക്രീറ്റ് കട്ടപണിയുമ്പോൾ 6ഇഞ്ച് കനത്തിൽ ആണോ 8 ഇഞ്ച് കനത്തിലാണോ പണിയേണ്ടത്, ഏതാണ് strong, ഏത് കനത്തിൽ പണിയണം എന്ന് തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്
കോൺക്രീറ്റാണ് നല്ലത് . അങ്ങനെ ചെയ്താൽ റൂഫ് നമുക്ക് ഉപയോഗിക്കാൻ കിട്ടും .അത് ഒരു സെന്റ് സ്ഥലം വാങ്ങിക്കുന്നതിന് തുല്യമായേക്കാം. താരതമ്യേന മെയിന്റനൻസ് ഫ്രീയും ആണ്

One of the best advice for budget home designs
ഞാൻ എന്റെ 2000sqft വീടിന്റ ഫസ്റ്റ് ഫ്ലോർ ട്രെസ് and ഓട് ആണ് യൂസ് ചെയ്തേ.. കോസ്റ്റ് effective എന്ന് പറയാൻ പറ്റില്ല കോൺക്രീറ്റുമായി നോക്കുമ്പോൾ പക്ഷെ ഒരു സ്വപ്നം സഫലീകരിച്ചു ❤❤❤
മഴക്കാലത്തു ചോർച്ച ഉണ്ടാകുമോ ❓
Pic ഇടാമോ
മലയാളികൾക്ക് ടെറസ്സ് വീട് ഒരു അഹങ്കാരം ആണ്. ആ മനോഭാവം മാറണം. Budget വീടുകൾ ആയിരിക്കണം എല്ലാവരുടെയും ഉന്നം.
രണ്ടുപേരും മത്സരിച്ചു concrete roof ന് cost effective alternative ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഉദാഹരണങ്ങൾ പറയുന്നില്ല.
ശരിയാണ്.. 👌🏻👌🏻👌🏻👌🏻👌🏻👌🏻😊😊😊😊😊😊
Informative talk
👍
Very useful videos👍
Veree emdu roofing okke cheyyam enn oru suggestion koodi paraywo
It's a great news
Ente veed otta nila yanu. Paguthi varka paguthi trus roof with nadan oodu with sealing oodu
👍good msg bro
ഞാൻ എന്റെ വീട് ground floor വാർകയും
മുകളിലേ നില . ഓട് റൂഫിംങ്ങ് ചെയ്തത്
കോസ്റ്റ് നല്ല' മാറ്റം ഉണ്ട്
Pic തരാമോ
Oru foto idamo
ഉൾഭാഗം എന്ത് ചെയ്തു
ഉൾഭാഗം എന്ത് ചെയ്തു
ഒരു സംഭവം ഉണ്ട്. വിദേശ രാജ്യങ്ങളിൽ ചെയ്യുന്നതാണ്. പവൻ ഭായിക്ക് മെസേജ് അയക്കാം. റോബിൻസൺ സ്റ്റീൽ ഷീറ്റ് ഡെക്ക് എന്നാണ് പറയുന്നത്. നിങ്ങൾ രണ്ടു പേരും അത് പഠിച്ച ശേഷം ഒരു എപ്പിസോഡ് ചെയ്യാമോ , ഇബാദ് അണ്ണാ?
Sir njangal mukalile ഫ്ലോർ ഓട് വക്കാമെന്നു വിചാരിക്കുന്നു, അതിനു ലിന്റെൻ നിർബന്ധമാണോ 650 squre feet ഉള്ള ചെറിയ വിടാണ്, please replay
Single story roof use deck sheets or sandwich panels
ഞാൻ ചിന്തിച്ചു ഇബാദ് ഭായ് .
ഞാൻ ഇങ്ങനെ ആണ് ചെയ്തത്, പക്ഷെ എലി ശല്യം കൂടുതലാ. പഞ്ചായത്തിലെ എല്ലാ എലികളും ഇപ്പോ എന്റെ വീട്ടിൽ ഉണ്ട്.. അതിന് ഇനി എന്താ ചെയ്യുക.
😂😂😂😂😂😂😂😂😂😂😂😂😂😂ഈ കണ്ണൂർ കാരന്റെ ബിഗ് സല്യൂട്ട്
Pest control. Just google "pest control near me".
Load bearing aaya veedin enthin pedikanm?
ഒരു 2500 sq feet വീട് ട്രെസ് and ഓട് പണി ചെയ്യാൻ cost എത്ര cash വരും
കോൺഗ്രറ്റ് cost എത്ര വരും. സീലിംഗ് and roof ഓട്
ഓട് വെച്ച് റൂഫിങ് ചെയ്യുന്നത് കോൺക്രീറ്റ് റൂഫിന്റേതിനോട് അടുത്ത് ചെലവ് വരുന്നുണ്ട്.. ഇന്നർ സീലിംഗ് വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.. അതുകൂടെ നോക്കുമ്പോ വലിയ ലാഭം ഇല്ല
ennar eatanu nallathu
Roofing chaiyyan oodu puthiyathu evidae kittum
motta chettan aaake confused aaakkum paranju paranju 😃
👍👍❤
Evde? Ithil mattu Roofing margangal evde? 🤷🏻
6×8×12 കോൺക്രീറ്റ് കട്ടപണിയുമ്പോൾ 6ഇഞ്ച് കനത്തിൽ ആണോ 8 ഇഞ്ച് കനത്തിലാണോ പണിയേണ്ടത്, ഏതാണ് strong, ഏത് കനത്തിൽ പണിയണം എന്ന് തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്
Reply please
Load bearing walls(mainly outer walld) anenkil 8", inner partition walls 6" ok
❤
പക്ഷെ, ടെറസിന്റെ മുഗൾ ഉപയോഗിക്കാൻ ടെറസ് മാത്രമേ രക്ഷയുള്ളൂ. ടെറസ് ഒരു വീടിന് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്
ഇബാദ് ഭായ് റൂഫ് കോൺഗ്രീറ്റ് ഒഴിവാക്കുകയാണേൽ ജിൻ്റെൽ വാർക്കണോ വാളിന് മുകളിൽ , ഏവിടെയൊക്കെയാണ് കോസ്റ്റ് കട്ടിംഗ് വരുന്നത് plz explain
❤❤❤❤❤
Why put the video title and description in English and then you speak otherwise.
Ente veedu odittathanu ente prayam und veedinu
Kurachu koodi lungth koottamayirunnu vedios…
okk
Wishes...
പിണറായിയുടെ പുതിയ ഭവന നിക്കുതി വർധനയെ കുറിച്ച് പവൻ ബായിയുമായി ഒരു ഡിറ്റെയിൽ ഡ് വി ടിയോ ചെയ്യുമോ?....
Ibadukka...ente veed full tress cheyth ood iittathaanu.....2 bedroom mathramee concrete cheythittullu.....
കോൺക്രീറ്റാണ് നല്ലത് . അങ്ങനെ ചെയ്താൽ റൂഫ് നമുക്ക് ഉപയോഗിക്കാൻ കിട്ടും .അത് ഒരു സെന്റ് സ്ഥലം വാങ്ങിക്കുന്നതിന് തുല്യമായേക്കാം. താരതമ്യേന മെയിന്റനൻസ് ഫ്രീയും ആണ്
വീണ്ടും ഒരു സെന്റ് സ്‌ഥലം വാങ്ങാൻ ഉള്ള പണം ചിലവാകും ട്രെസ് വർക്കിന് പിന്നെ ചൂട് ഫ്രീ കിട്ടും 😃😃
@@haridasgopalan9234മഴക്കാലത്തു ചോർച്ച ഉണ്ടാകുമോ ❓
Hi
For maintenance free and long lasting homes concrete is the only solution
ഈ ബോസിന്റെ നമ്പർ തരുമോ? വാട്ട്സപ്പ്
CONCRETE അല്ലാത്ത ഒരു ROOF ഇൽ മഴ പെയ്യുമ്പോൾ SOUND ഉണ്ടാകുമോ അകത്തു
ഓട് ആണെങ്കിൽ ഇല്ല... But ടിൻ ഷീറ്റ് ആണെങ്കിൽ ഉണ്ടാവും ഇല്ലാതാക്കാൻ ഉള്ള സൊല്യൂഷൻ ഉണ്ട് 🌹🌹🌹🌹
@@haridasgopalan9234 solution കൂടി ഒന്ന് വിശദീകരിക്കാമോ, pls
Sanwich പാനൽ സൂപ്പർ ആണ് ഇപ്പോൾ നമ്മുടെ നാട്ടിലും ഉണ്ട്, wall പണിയാനും പറ്റും
ഈ റാഡിക്കലായി പരഞ്ഞാൽ 😂😂😂
Concrete minimum 15 years guarantee!
ഭയങ്കരം ബുദ്ധിമാൻ ആണ് എന്നാ ഭാവം .... പക്ഷെ പറയുന്നത് മുഴുവനും ശുദ്ധ മണ്ടത്തരം
😅