13 | Thirteen | Horror Thriller Short Film | Susad Sudhakar | Sharick | Blockbuster Films

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 401

  • @Karthikavinod629
    @Karthikavinod629 6 місяців тому +66

    അഭിരാമിയുടെ portions മുഴുവൻ സൂപ്പർ ആണ്. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ ലെവൽ 😍

  • @MALLUTAMILCOMEDYTALKIES
    @MALLUTAMILCOMEDYTALKIES 6 місяців тому +26

    പെൺകുട്ടിയുടെ അച്ഛൻ വെള്ളനാടിന്റെ സ്വന്തം വത്സകുമാർ മാമൻ....... തകർത്തു... ടീമിന് അഭിനന്ദങ്ങൾ

  • @ajithkumartg3997
    @ajithkumartg3997 6 місяців тому +58

    Super story
    Super Direction
    പ്രേത കഥകൾ വിശ്വസിക്കാൻ പ്രയാസമാകുന്ന ഈ കാലത്ത് വരെ ഭംഗിയായി ഇത് കൈകാര്യം ചെയ്തു.
    അമ്മാവൻ തകർത്തു.
    ഇതുപോലുള്ള അമ്മാവന്മാർ ഏതു കാലത്തും ഉണ്ടാകും - പ്രേതങ്ങൾ ഇല്ലെങ്കിൽപ്പോലും....
    ശരിക്കും അവരുടെ അമ്മാവൻ തന്നെയാണോ?

  • @Flowers_1234-g4q
    @Flowers_1234-g4q 3 місяці тому +4

    അമ്മാവൻ കഥാപാത്രം ചെയ്ത actor 👌👌അടിപൊളി അഭിനയം..

  • @NewGenCommonMan
    @NewGenCommonMan 6 місяців тому +14

    Camera , script, editing, acting, effect's എല്ലാം സൂപ്പർ, 8/10,
    അടുത്ത കാലത്ത് കണ്ട തമിഴ്, തലിംഗ് , കന്നഡ , ഹിന്ദി ഹൊറർ സിനിമയെകാൾ 100 മടങ്ങ് മികച്ചത്. Great team work 👍👌
    Climax യില് കൊണ്ട് വന്ന Ghostbusters gun അത് വേണ്ടായിരുന്നൂൂ😂.
    ബാക്കി എല്ലാം സൂപ്പർ👏👏 well done

  • @APLEXO999
    @APLEXO999 6 місяців тому +87

    സൂപ്പർ ആ വീട്ടിൽ എത്തുന്നത് വരെ സൂപ്പർ പക്ഷെ അതിന് ശേഷം പ്രേതങ്ങൾ വന്നപ്പോൾ ഒരു ത്രില്ല് കുറഞ്ഞത് പോലെ കണ്ണിൽ ബൾബ് വച്ച സാദാ പ്രേതങ്ങൾ

    • @Metz3047
      @Metz3047 3 місяці тому +2

      കറക്ട്.. പിന്നീട് അത് കോമഡി ഷോ പോലെ ഉണ്ടായിരുന്നു

  • @Anuanu-yo2dj
    @Anuanu-yo2dj 6 місяців тому +3

    കുഴപ്പം ഇല്ല...
    Great 👍
    Oru നിമിഷം നമുക്ക് ഇങ്ങനെ ഒരവസ്ഥ vanaalo... 😁😁

  • @ayurinfoplus
    @ayurinfoplus 6 місяців тому +17

    Instagram vare Prethangal use cheyan tudangii😂 nalla concept...❤🎉Good work guys

  • @abinatp7366
    @abinatp7366 5 місяців тому +11

    ഈ ഷോർട് ഫിലിം കണ്ട് ചിരിവന്നു ഇൻസ്റ്റാഗ്രാ വഴി വരാൻ തുടങ്ങിയോ പ്രേതം 😂

  • @mohandas4288
    @mohandas4288 6 місяців тому +47

    അമ്പു! അതി ഗംഭീരം. AtoZ, സംവിധാനം, അഭിനയം, പാത്രസൃഷ്ടി , കഥാഗതി, എഡിറ്റിംഗ്, ലൊക്കേഷൻ, മ്യൂസിക്, എല്ലാം....''' അടിപൊളി . പറയാതെ വയ്യ. വഴിയോര പ്രേതവും മുജീബിന്റെ മാനസികസംഘർഷവും സൂപ്പർ. കലക്കി .

    • @Sreekrishnaa2024
      @Sreekrishnaa2024 6 місяців тому

      Paathra srishtiyo athentha 🙄

    • @aswathyr.s4124
      @aswathyr.s4124 4 місяці тому

      കഥാപാത്രം ☺️​@@Sreekrishnaa2024

    • @SmartGemini
      @SmartGemini 3 місяці тому

      Kathaapathram ahvum udheshiche😂​@@Sreekrishnaa2024

  • @ananthunarayanan771
    @ananthunarayanan771 6 місяців тому +9

    ആഹാ അടിപൊളി, ഇതിൽ ഒരു ഭാഗമാവാൻ സാധിച്ചതിൽ, ഞാൻ സന്തോഷിക്കുന്നു.

  • @remyamithrapuram
    @remyamithrapuram 5 місяців тому +4

    ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ ഇങ്ങനെ ഉള്ള സ്റ്റോറി ഇഷ്ടപെടുന്ന ആൾ ആണ് ഞാൻ ഒരു എഴുത്തുകാരിയാണ് അതുകൊണ്ട് തന്നെ കഥ ഒരുപാട് ഇഷ്ടമായി ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ റോൾ മനോഹരമാക്കി 👌👌👌

  • @charlsthomas2896
    @charlsthomas2896 6 місяців тому +89

    😄😄😄😄😄ഇതു ഷോർട് ഫിലിം ഉള്ളവരുടെ family അന്നാലോ എല്ലാം കമെന്റ്... അല്ലാത്തവർ ആരും കണ്ടില്ലേ നല്ലത് anno എന്ന് നോക്കാൻ വന്ന njan ഹൊറർ ആയിപോയി.....😜. കമന്റ്‌ നോക്കിട്ടു കാര്യം ഇല്ല കണ്ടിട്ടു പറയാം

  • @anjanavasanthakumar
    @anjanavasanthakumar 5 місяців тому +3

    പൊളി പൊളി 👌🏻👏🏻
    ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയാൻ ഒന്നും എനിക്കറിയില്ല. പക്ഷെ കണ്ടിരിക്കാൻ സൂപ്പർ...

  • @binilbinil9864
    @binilbinil9864 6 місяців тому +8

    പൊളിച്ചു അടിപൊളി ചില ഷോട്ട്ഫിലിം കണ്ടാൽ ഒന്നിനും കൊള്ളില്ല ഇത് കലക്കി

  • @rajettancartoons7041
    @rajettancartoons7041 6 місяців тому +12

    Actor sree.(charector santhosh).. Great 🎉🎉🤩🤩
    And kudos to the all team 🔥

  • @ShailaMahin
    @ShailaMahin 5 місяців тому +1

    Nallonm ishtapettuu adipwlii aayend. camera,direction,background music ufff❤️‍🔥❤️‍🔥

  • @ANILKUMAR-m7r3q
    @ANILKUMAR-m7r3q 6 місяців тому +19

    Very good work. Actors performed well.All departments 👍🏼👍🏼

  • @SidhanSakeer
    @SidhanSakeer 6 місяців тому +6

    Prethengalude pedi swapnam
    Sharick ikkaka 🔥🔥

  • @chinnu237
    @chinnu237 5 місяців тому +2

    വീട്ടിൽ വിളിച്ചു വരുത്തിയിട്ട് തമാശ കാണിക്കുന്നോടി 😂😂😂😂nalla rasond kandirikkaan♥️♥️

  • @vishnunataraj9397
    @vishnunataraj9397 6 місяців тому +9

    SIMPLY WOW machaanmaare..! SOUND CAMERA CAST pinne Kappithanum...Aaaha Andhasse..!!!

  • @wildbirdmovies771
    @wildbirdmovies771 6 місяців тому +4

    ഉഗ്രൻ work.. ശ്രീജിത്ത്‌ കലയ്അരശു.. ഗംഭീരമായിട്ടുണ്ടെടാ ❤️

  • @User3344Tvm
    @User3344Tvm 27 днів тому +1

    11:23 music ethaaa??

  • @beegumshahanas
    @beegumshahanas 5 місяців тому +3

    Good one.... Mujeeb is my favourite

  • @NEETHU333
    @NEETHU333 3 місяці тому +2

    Oru horror feel endingil kittelaa but stariting vere level aarunn. bombh vitt prethathe kollunnath 😂first aanu kanunne

  • @SDS-e7h
    @SDS-e7h 6 місяців тому +11

    Bgm superrrrr
    Oru murai vanthu parthaya oke tharunna feel....

  • @VineethSparrow
    @VineethSparrow 3 місяці тому +3

    10/10 😮 uffff Oru movie Kanda feel❤

  • @JecobThomas
    @JecobThomas 6 місяців тому +11

    സൂപ്പർ duper അടിപൊളിയായി.. വീട്ടില്‍ വിളിച്ചു വരുത്തിttu തമാശ കളിക്കുnodi.. ❤❤❤❤❤❤നൈസ് shorthorroe movie.. ❤❤❤❤

  • @narasimhanc2686
    @narasimhanc2686 6 місяців тому +4

    Die hard fan of mithuvivizil❤❤❤ nice short film all the best mithu🤝🤝

  • @raviushus56
    @raviushus56 6 місяців тому +3

    നല്ല ഒരു ദൃശ്യവിരുന്ന്, ഗംഭീരം, നല്ല സംവീധാനം, ഭയാനകമായ ഹൊറർ ഫീലിംഗ്, നല്ല സിനിമട്ടോഗ്രാഫി, നല്ല അഭിനയം, നായികയുടെ അഭിനയം അതി സുഷ്മ തലങ്ങളിലൂടെ, സഞ്ചരിക്കുന്നത് കാണാം, എല്ലാം കൊണ്ട് അതിഗംഭീരം, 🙏🙏🙏❤️❤️❤️

  • @Reshugarden
    @Reshugarden 6 місяців тому +1

    ഒരു മൂവി കണ്ട ഫീൽ 😍വളരെ മനോഹരം ആയിരിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥good story....

  • @roseflowers3985
    @roseflowers3985 22 дні тому

    Ithuvare youtubil ubload chaithitulla ella horrer shrt movisum njsn kanditund enkilum avayil ninnu vethyasthamaya oru feekung ithinund abhirami, santhosh, ammavan elkavarum poliyanu enkilum ente manassil thattiya kadapathram mujeebanu suppper god blessing all

  • @gayatrigowda6571
    @gayatrigowda6571 Місяць тому

    Iam from Karnataka, iam very much interested to see horror movie. But this is only one best horror shortmovie , which makes me feel thrilled.

  • @Sandu6an
    @Sandu6an 6 місяців тому +5

    ❤സൂപ്പര്‍ ഷോര്‍ട്ട് ഫിലിം,
    ഒരു സിനിമ കണ്ട ഫീല്‍..

  • @Jki67
    @Jki67 2 місяці тому +2

    Last kannichath areya anyone please explain?

  • @ReshAbhi
    @ReshAbhi 6 місяців тому +22

    Superb Cinematography ..Specially intro-കിടു ...amazing storyline..Climax is a bit cinematic..still overall great narration..Great work..Thank you for the amazing work.Keep on doing it.awaiting for the next.👍..

  • @njanumcinimakalum
    @njanumcinimakalum 6 місяців тому +12

    ഷോർട്ട് ഫിലിം ചെയ്താൽ ഇങ്ങനെ, അപ്പോ സിനിമ ചെയ്താലോ 🩵

  • @oshovlog
    @oshovlog 3 місяці тому +1

    സൂപsuper Direction 👍👍🙏

  • @praburam2838
    @praburam2838 6 місяців тому +14

    Me from Tamil Nadu. Super horror short film. I love mithuvizil

  • @adv.abhilashgopakumar5909
    @adv.abhilashgopakumar5909 6 місяців тому +2

    Nalla oru decent work 👏🏻👏🏻 making👏🏻👏🏻 full crew 🔥👏🏻

  • @praveenareghunath1123
    @praveenareghunath1123 6 місяців тому +6

    Ente ponnooooo sound effect cinematography ellam kidilam

  • @മണിനാദം-ള9വ
    @മണിനാദം-ള9വ 6 місяців тому +5

    നന്നായിട്ടുണ്ട് ആശംസകൾ സുധി &ടീം 🙏🏻💞

  • @CRAZYCHEF369
    @CRAZYCHEF369 6 місяців тому +3

    അടിപൊളി shortfilm 👍🥳

  • @Sumishameer000
    @Sumishameer000 6 місяців тому +11

    എന്റമ്മോ എന്താ ഈ ചെയ്തു വച്ചേക്കുന്നേ..... ഒരു നോട്ടം കൊണ്ട് പോലും പേടിപ്പിക്കുന്ന actors ❤kudos to the whole team

  • @lubabathummer5828
    @lubabathummer5828 6 місяців тому +2

    Ithiley thodakkathilullu soundtrack eytha?? Its so addicting

  • @karthikavnarayan3723
    @karthikavnarayan3723 27 днів тому

    Oru doubt.... 13 um ee film ayt endelm. Relation ullathayit thonundo a purapeta date 13 anenu adyam parayund bt...

  • @sudhachandran8113
    @sudhachandran8113 6 місяців тому +3

    👌🏻👌🏻 ....Ambhu നന്നായി അഭിനയിച്ചു.. 😍❤️🎉

  • @LionelAnt
    @LionelAnt 2 місяці тому

    🙏🙏🙏👌👌👌Fantastic!!!!

  • @divyasworld1354
    @divyasworld1354 6 місяців тому +1

    ഇതിലെ bgm 11.19 ലെ അതൊന്നു ആരെങ്കിലും പറഞ്ഞു തരുമോ ഏതാണ് എന്ന്...

    • @vishnusekhara
      @vishnusekhara 6 місяців тому +1

      That was the original score done by myself 🥰🥰.. we will be releasing it soon separately.. Thnk you

    • @divyasworld1354
      @divyasworld1354 6 місяців тому

      Ok

  • @copycat3722
    @copycat3722 6 місяців тому +1

    Heroine nte intro song etha

  • @shijiantony6810
    @shijiantony6810 6 місяців тому +3

    എഡിറ്റിംഗ്, ഡയറക്ഷൻ, അഭിനയം കലക്കി....🎉

  • @sudha5757
    @sudha5757 6 місяців тому +5

    Proud of you.... ❤❤

  • @sharmilashanmughan3589
    @sharmilashanmughan3589 6 місяців тому +5

    Am so.... Proud of you my man @sreejith kalaiarasu 🥰❤️

  • @jinchilymathew543
    @jinchilymathew543 3 місяці тому

    നല്ല സ്ഥലം.... ഇതു എവിടെ ആണ്?

  • @vpmeditz1874
    @vpmeditz1874 6 місяців тому +3

    Really superb work 🙌🏼💯 mithu chechi nice acting ✨ verry good horror experience!!

  • @soumyakochu6878
    @soumyakochu6878 2 місяці тому

    At last കാറിൽ ഇരുന്ന് le ammavan: hum എല്ലാവന്മാരുകുടി കാവടി തുള്ളി പോയതാ ട്രാജിഡി ആയല്ലോ ഈശ്വരാ 😌🤣🤝

  • @Madhubala7-i1t
    @Madhubala7-i1t 2 місяці тому

    Atharvavedam padicha bhootham 😮😮 my god vere level story 😬😬

  • @renusudhi6775
    @renusudhi6775 6 місяців тому +2

    Super... Story.. Like it🥳.. പ്രേതങ്ങൾ അത്രക്ക് പോരാ. ബാക്കി എല്ലാവരും തകർത്തു

  • @nin1601
    @nin1601 6 місяців тому +2

    Nice concept. Horror feel okke konduvannu. Pothuve malayalam horror cinema il polum rare aanu ithupole oru concept. Prethangale kurachukoode lively akkaamaayirunnu. Baki adipoli.

  • @maneeshakaanthu
    @maneeshakaanthu 6 місяців тому +1

    New concept..... Great work🎉🎉

  • @Kavyajalakam
    @Kavyajalakam 6 місяців тому +1

    ഗംഭീര മേക്കിംഗ്.
    അഭിനന്ദനങ്ങൾ.🎉

  • @Bhagath-k2f
    @Bhagath-k2f Місяць тому

    Aiwahhhh kiduve👌👌👌👌👌👌

  • @aruntom3131
    @aruntom3131 6 місяців тому +6

    ഇതിലെ സൗണ്ട് ട്രാക്ക് മാത്രമായി അപ്‌ലോഡ് ചെയ്യൂ.. അപേക്ഷ ആണ്...

  • @ചന്ദ്രമോഹനം
    @ചന്ദ്രമോഹനം 6 місяців тому +5

    Making is very excellent ❤

  • @BennyNair
    @BennyNair 6 місяців тому +2

    Super making ❤️

  • @sijokuttukaran1207
    @sijokuttukaran1207 6 місяців тому +3

    Superb 🔥🔥🔥!!!

  • @gopika.k.a
    @gopika.k.a 6 місяців тому +2

    Ellavarudeyum abhinayam adipoli..background music adipoli ❤ pinne kadha predham varunna vare adipoli ayrunnu thrilling ayirunu athukazhinj angot nalla boar ayi tonni ... ntho yudham pole vedi vep ok pine prethangal ane miruthan film pole ..enthakayo takarar pole

  • @reshmapraveendran1072
    @reshmapraveendran1072 6 місяців тому +11

    Mujeeb വന്ന scene തൊട്ട് രോമാഞ്ചം 😍😍

  • @mrjisha
    @mrjisha Місяць тому

    Extra ordinary 😲😲😲🥰🥰❤️❤️❤️

  • @soumyakochu6878
    @soumyakochu6878 2 місяці тому

    21:40 Ee avasarathil parayan padilla ennalum "സന്ദോഷ് പോയടാ" 🥹🥲👍🏻

  • @magicmuzik247
    @magicmuzik247 6 місяців тому +8

    എന്തൊക്കെ ഉണ്ടായാലും സന്തോഷിനെ കൊന്നത് മോശം ആയി 🥲😂

  • @AiswaryaAnish-h7v
    @AiswaryaAnish-h7v 3 місяці тому

    Ee tittle song evide kittum

    • @Jeremiahh_7
      @Jeremiahh_7 3 місяці тому

      ​@rumorocketsong name?

  • @renjinisatheesh53
    @renjinisatheesh53 6 місяців тому +1

    ആ മരുന്നുകൂട്ട് എന്താണ്

  • @ajxi
    @ajxi 3 місяці тому

    E location evida ariyunna arelum parayuooo

  • @krishnagovinda-mm1wf
    @krishnagovinda-mm1wf 6 місяців тому +1

    Nice
    Anyone share that full song...

  • @karunnair3745
    @karunnair3745 6 місяців тому

    Enteammoooo onnonnara kidu making 🔥🔥🔥🔥🔥🔥🔥

  • @RockStarSijovpaul
    @RockStarSijovpaul 6 місяців тому +2

    Good effort 🤗

  • @manumanu4994
    @manumanu4994 6 місяців тому +1

    സൂപ്പർ ബാക് ഗ്രൗണ്ട് മ്യൂസിക്
    ട്രഡീഷണൽ ഫീൽ

  • @Adhizz-b9m
    @Adhizz-b9m 6 місяців тому +2

    Kollam😌❤️

  • @sharyaneesh8774
    @sharyaneesh8774 6 місяців тому +1

    Supperrr 👌👌👌

  • @sujilkumarps4363
    @sujilkumarps4363 3 місяці тому

    Superb..... ❤️❤️❤️

  • @1Mallu_girl
    @1Mallu_girl 4 місяці тому

    Awsme making...😮😮😮😮🔥🔥🔥🔥☑️

  • @soumyakochu6878
    @soumyakochu6878 2 місяці тому

    20:20 uff Entry 🤝❤️

  • @AgentShadow94
    @AgentShadow94 6 місяців тому +2

    NEW GEN GHOST 💀❤️‍🔥🥵

  • @jogithajohns3456
    @jogithajohns3456 6 місяців тому +2

    Superb 🎉

  • @vinusajeev7097
    @vinusajeev7097 6 місяців тому +5

    Happy and proud of you Anna. I shared to all my friends..

  • @subijalichu3902
    @subijalichu3902 6 місяців тому +1

    why sugar not added?

  • @movietraveler2022
    @movietraveler2022 6 місяців тому +1

    Nice ❤❤

  • @harismemana6051
    @harismemana6051 6 місяців тому +4

    സൂപ്പർ, ഡയറക്ഷൻ. ഗുഡ് ടീം വർക്ക്‌ 👏

  • @ooihoii
    @ooihoii 6 місяців тому +3

    Background music❤😍

  • @rohan_2007
    @rohan_2007 6 місяців тому +1

    Uff poli , nice ayit ond. Elarum super acting arnu especially Ambu bro, Sharick bro and that heroine. 👌❤

  • @sreeyettanteammu
    @sreeyettanteammu 6 місяців тому +2

    അടിപൊളി 👍🏾👍🏾

  • @Yogamaaya
    @Yogamaaya 6 місяців тому

    Superb👍👍👍
    Outstanding 💯

  • @Jacksparrow-dk2kz
    @Jacksparrow-dk2kz 2 місяці тому +2

    Editting adipoli . Bgm oru rakshayum illa . Sadarana prethakadhayile klise illa. Aaa roket longer ozhicha bakiyellam set

  • @sanjaychandran2964
    @sanjaychandran2964 5 місяців тому

    BG Scoring & Making ❤️👍

  • @gourinandhana2836
    @gourinandhana2836 6 місяців тому +2

    അടിപൊളി 👌👌👌❤️

  • @essaaby
    @essaaby 6 місяців тому +1

    Good one

  • @praseen21
    @praseen21 3 місяці тому

    Excellent effort!

  • @jakesbrichard
    @jakesbrichard 5 місяців тому

    Adipoli 🎉🎉🎉 loved the work

  • @varalekshmyraghavan3997
    @varalekshmyraghavan3997 6 місяців тому +16

    Why should religion be brought in this story ? Don't Hindus pray? Does god protect only Muslims? Why the dialogue that "they were safe because you were with them. Those spirits can't do anything when a Muslim who prays 5 times is there"?

    • @sreeshree141
      @sreeshree141 4 місяці тому

      Absolutely right. Agenda is quite clear