1

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 888

  • @chithrasreekumar1767
    @chithrasreekumar1767 Рік тому +182

    ജപമാലയിൽ കോർത്തിണക്കപ്പെട്ട 108മുത്തുകൾ പോലെ, ജനങ്ങളിലേക്ക് അമൂല്യങ്ങളായ ഹിന്ദുത്വത്തിന്റെ ശരിയായ അറിവുകൾ എത്തിക്കാൻ നിയോഗിക്കപ്പെട്ട വളരെ കുറച്ചു അമൂല്യ വ്യക്തികളിൽ ഒരാളായ ടീച്ചർക്ക് കോടി പ്രണാമം 🙏🙏🙏

  • @ushavarma3804
    @ushavarma3804 24 дні тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @gopinathvaikkath
    @gopinathvaikkath Рік тому +49

    🙏🙏ഒമ്പത് ദിവസവും ഇതുപോലെ പാരായണം ഇടാൻ ദേവീ മേഡത്തെ അനുഗ്രഹിക്കട്ടെ...🙏🙏

  • @shajiniskrishnan147
    @shajiniskrishnan147 Рік тому +17

    സർവ്വ മംഗള മംഗല്യെ ശിവേ സർവ്വാർത്ഥ സ്വാതികേ ശ രണ്യേ തൃയമ്പകെ ഗൗരി നാരായണീ നമോസ്തുതേ.. നമസ്തെ സുസ്മിതാജി...❤❤❤ ❤...

  • @sathiammanp2895
    @sathiammanp2895 Рік тому +23

    😢🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ 🙏ഗുരു നാഥക്കും കുടുംബത്തിനും നവരാത്രി ദിനാശംസകൾ നേർന്നു കൊണ്ടു വന്ദനം ഗുരു നാഥേ 🙏🙏ഗുരു നാഥേ അവിടുത്തെ കാരുണ്യത്തിനു മുന്നിൽ പ്രണമിക്കുന്നു 🙏🙏മഹാ മായേ ദേവീ, അവിടുത്തെ കാരുണ്യം ഇത്രത്തോളം നൽകി അനുഗ്രഹിച്ച അമ്മയുടെ തൃപ്പാദത്തിൽ താണു വണങ്ങി നമസ്കരിക്കുന്നു 🙏ഇതു ആദ്യം പൂർണ്ണമായി കേട്ടു.🙏🙏❤️5am മുതൽ കൂടെ പാരായണം ചെയ്തു.🙏🙏അമ്മയുടെ അനുഗ്രഹം മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടേ 🙏🙏തടസങ്ങളൊന്നും വരുത്താതെ ഇതു പൂർണ്ണമായി പാരായണം ചെയ്യാൻ എല്ലാവർക്കും അനുഗ്രഹം നൽകണെ എന്ന പ്രാർത്ഥനയെ ഉള്ളു. 🙏🙏ഗുരു നാഥേ മനസു തേങ്ങിപോയി 🙏അത്രക്കും എളുപ്പമാണ് കൂടെ വായിക്കാൻ 🙏മെല്ലെ യാണല്ലോ അവിടുന്ന് പാരായണം ചെയ്തിരിക്കുന്നത് 🙏🙏🙏മഹാ ദേവിയുടെ ചിത്രം മനസ്സിൽ പതിഞ്ഞു പാരായണം ചെയ്തു 🙏ചില അക്ഷരങ്ങൾ എന്റെ പുസ്തകത്തിൽ വ്യത്യാസം ഉണ്ടങ്കിലും കയ്യിലുള്ള പുസ്തകത്തിലേത് പോലെ വായിച്ചു 🙏നന്ദി നന്ദി നന്ദി മോളെ ഗുരു നാഥേ 🙏🙏🙏❤️❤️❤️🥰🥰

  • @ambikapadmavati4218
    @ambikapadmavati4218 Рік тому +3

    ദേവീ രക്ഷിക്കണേ 🙏
    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ. 🙏

  • @beenakumari4283
    @beenakumari4283 Рік тому +23

    ❤❤ സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ ❤❤🙏🌷 പ്രണാമം സുസ്മിതാ ജീ🙏

    • @jayasreethankachan4
      @jayasreethankachan4 Рік тому +2

      സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 Рік тому +12

    അമ്മേ മഹാമായേ ജഗദംബികേ അവിടുന്ന് എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @indhu9878
    @indhu9878 Рік тому +17

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ..
    നമസ്കാരം dear സുസ്മിതജി.... രാവിലെ വിളക്കുവച്ചു. ലളിത സാഹസ്റനാമം ചൊല്ലി..... 🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +2

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 👏❤🙏🏽❤🙏🏽❤🙏🏽❤🙏🏽🙏🏽❤🙏🏽❤

  • @pr9661
    @pr9661 Рік тому +18

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏വന്ദനം ഗുരു നാഥേ 🙏🙏🙏❤️❤️❤️

  • @kumariomana1214
    @kumariomana1214 Рік тому +10

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
    നമസ്തേ സുസ്മിതാ ജി 🙏🏼🙏🏼🙏🏼

  • @ramesh.ssahadevanpillai684
    @ramesh.ssahadevanpillai684 Рік тому +19

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🕉️

  • @madhavikp8629
    @madhavikp8629 Рік тому +12

    അമ്മേ ശരണം ദേവീ ശരണം, നമസ്കാരം, നന്ദി അറിയിക്കുന്നു.നിങ്ങൾക്കെന്നും നൻമ വരട്ടെ ❤❤

  • @seemaarchicot1656
    @seemaarchicot1656 Рік тому +7

    ഹരേ കൃഷ്ണ 🙏 അമ്മേ ദേവീ ശരണം 🪷 നമസ്തേ ഗുരു നാഥേ 🪷🙏🪷❤❤❤

  • @rugminivv3186
    @rugminivv3186 Рік тому +2

    സർവ മംഗള മംഗല്യ ശിവേ സർവത്ര സാധികേ ശരണ്യ ത്രയംബിം കേ ഗൗരി നാരായണി നമസ്തു തേ

  • @omanaroy1635
    @omanaroy1635 Рік тому +9

    വളരെ നന്ദി സുസ്മിത ജി... അതിരാവിലെ ഒരു സുന്ദരമായ പാരായണം.... എന്നും കേൾക്കാം..

  • @saritharaman9900
    @saritharaman9900 Рік тому +1

    അമ്മേ നാരായണ 🙏🏻🙏🏻 ദേവീ നാരായണ🙏🏻🙏🏻 ലക്ഷ്മി നാരായണ 🙏🏻🙏🏻 ഭദ്രേ നാരായണ🙏🏻🙏🏻 ദുർഗേ നാരായണ ❤️🙏🏻🙏🏻 ദേവി മാഹാത്മ്യപാരായണം ടീച്ചറുടെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു. 🙏🏻🙏🏻 ടീച്ചർക്ക് ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻 അമ്മേ ശരണം❤❤

  • @radhak3413
    @radhak3413 Рік тому +14

    അമ്മേ ദേവീ ശരണം🙏🏼🙏🏼🙏🏼🌹
    പ്രഭാത വന്ദനം ജീ🙏🏼🙏🏼🙏🏼♥️🌹🌹എല്ലാവർക്കും നവരാത്രി ആശംസകൾ🙏🏼🙏🏼🙏🏼🌹

  • @bijir-pm3xm
    @bijir-pm3xm Рік тому +16

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 പ്രഭാതത്തിൽ തന്നെ മനസ്സിന് സന്തോഷം നൽകിയതിന് നന്ദി മാം❤❤

  • @thulasisivan4949
    @thulasisivan4949 Рік тому +32

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏നമസ്കാരം മോളെ... 🙏🙏

  • @shobhananarayanankutty8673
    @shobhananarayanankutty8673 Рік тому +9

    അമ്മെ നാരായണ ദേവി നാരായണ് ലക്ഷ്മി നാരായണ ഭദ്രേ നാരായണ രാവിലെ തന്നെ മനസ്സിന് സന്തോഷ് വും സമാധാനവും കിട്ടി ദേവി🙏🙏

  • @sreelekshmissreelekshmis9365
    @sreelekshmissreelekshmis9365 Рік тому +5

    നമസ്കാരം 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 💚💚🌹🌹💚💚

  • @chinthawilson796
    @chinthawilson796 Рік тому +5

    അമ്മേ നാരായണ ദേവീ നാരായണ 🙏🏻🙏🏻🙏🏻 ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @Pushpa-wn7vi
    @Pushpa-wn7vi Рік тому +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 നമസ്തേ സുസ്മിതാ ജി 🙏🙏

  • @ushaknv5224
    @ushaknv5224 Рік тому +1

    നമസ്തേ മാതാജി🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @remamanamohan8088
    @remamanamohan8088 Рік тому +3

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ🙏🙏🙏🙏🙏❤️❤️🌷🌷
    ഗുരുജീ നമസ്കാരം🙏🙏🙏🙏🙏❤️❤️🌹🌹

  • @remaselvaraj8020
    @remaselvaraj8020 Рік тому +5

    ഒരുപാടു നന്ദി ഉണ്ട് ടീച്ചർ..സന്തോഷം ഒൻപത് ദിവസവും ഇങ്ങനെ പരായണം പോസ്റ്റുചെയ്‌താൽ നന്നായിരുന്നു 🙏🙏🙏

  • @deepaaayadathil5427
    @deepaaayadathil5427 Рік тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏

  • @gopalapisharodyvrindavanam7278

    വിനീതനമസ്കാരം. സ്വയം വായിക്കുവാൻ കഴിയാത്തവർക്ക് വലിയ അനുഗ്രഹമാണ്. വളരെ നന്ദി.

  • @sheelamurali1991
    @sheelamurali1991 Рік тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻

  • @jalajasasidharan9217
    @jalajasasidharan9217 Рік тому +10

    അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🌹

  • @nandu837
    @nandu837 Рік тому +6

    🙏അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ🙏

  • @surendrankr2382
    @surendrankr2382 Рік тому +4

    ഓം ആദിപരാശക്തിയേ നമ:🙏🙏🙏🦚🌿🌼🌼🌼
    നമസ്തേസ്തു മഹാമായേ
    ശ്രീ പീഠേ സുരപുജ്യതേ
    ശംഖചക്ര ഗദാഹസ്ത
    മഹാലക്ഷ്മി നമോസ്തുതേ... 🙏🙏🙏🦚🌼🌼🌼
    പ്രഭാതവന്ദനം ജീ🙏👌🌸🥰❤️

  • @sindhusindhu-gc1rn
    @sindhusindhu-gc1rn Рік тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @praveenkumarr8487
    @praveenkumarr8487 Рік тому +1

    അമ്മേ, നാരായണ ദേവി നാരായണ ലക്ഷ്‌മിനാരായണ ഭദ്ര നാരായണ ❤❤❤❤🙏🙏🙏🙏🙏🙏🙏അർച്ചന പ്രവീൺ

  • @radhajayan5324
    @radhajayan5324 Рік тому +7

    ഒത്തിരി ഒത്തിരി സന്തോഷം എല്ലാം കൂടെ ചെല്ലാൻ കഴിഞ്ഞു ഇന്നത്തെ ദിവസം . പാദനമസ്കാരം സുസ്മിതാ ജീ🙏🙏🙏🙏❤️

  • @smithaulhas900
    @smithaulhas900 28 днів тому

    ആയൂരക്ഷതുവരാഹീ ധർമ്മം രക്ഷതുവൈഷ്ണവീ
    യശഃ കീർത്തിം ച ലക്ഷ്മി ച ധനം വിദ്യാം ച ചക്രിണീ ......
    🌼🌸🌹🌸🌼🙏🙏🙏🙏🙏

  • @kumariet9398
    @kumariet9398 Рік тому +11

    അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🙏🙏🙏
    സുസ്മിത ജി ക്ക് സാദര നമസ്ക്കാരം ❤❤❤

    • @umabk5499
      @umabk5499 28 днів тому

      Amme MAHA MAYE🙏🙏🙏

  • @beenamv372
    @beenamv372 Рік тому +5

    അമ്മേ ശരണം 🙏🙏🙏🙏🙏 ദേവീ ശരണം 🙏.🙏🙏🙏. പ്രണാമം ഗുരുജി 🙏❤️❤️❤️🌹

  • @Fan_page112
    @Fan_page112 Рік тому +1

    Ammea saranam devi saranam

  • @shravanrmenon5825
    @shravanrmenon5825 Рік тому +1

    സർവ്വമംഗളമംഗല്യേ
    ശിവേ സർവ്വാർത്ഥസാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരി
    നാരായണി നമോസ്തുതേ
    🙏🏻🙏🏻🙏🏻

  • @sugisuni8896
    @sugisuni8896 Рік тому +8

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ🙏
    🙏🙏🙏🙏❤❤❤

  • @sudhak9647
    @sudhak9647 Рік тому +6

    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🙏🙏 നമസ്കാരം ജീ 🙏❤നവരാത്രി ആശംസകൾ 🙏

  • @sushamaprakash1620
    @sushamaprakash1620 Рік тому +1

    ഓം ശ്രീമഹാദേവ്യെ നമഃ 🙏🙏🙏🙏🙏❤🌹🌿🌷🙏
    ഗുരുനാധേ പാദം നമിക്കുന്നു 🙏❤🌹🌹🌷🙏

  • @pushpanair9104
    @pushpanair9104 Рік тому +1

    അമ്മേ നാരായണ Devi നാരായണ lakshmi നാരായണ bhadre. നാരായണ ❤❤❤

  • @nidimanayil2485
    @nidimanayil2485 Рік тому +1

    🕉️🙏❤🌹അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🕉️🙏❤🌹

  • @remanisasidharan1680
    @remanisasidharan1680 Рік тому +7

    അമ്മേ നാരായണ ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, ഇത് കേൾക്കാൻ സാധിച്ച എല്ലാവർക്കും, mahadeviyude അനുഗ്രഹം ലഭിക്കറ്റെ

  • @anjuvipin7275
    @anjuvipin7275 Рік тому +8

    Amme narayana🙏
    devi narayana 🙏
    Lakshmi narayana 🙏
    Badre narayana 🙏❤❤🙏🙏

  • @beenasethu4985
    @beenasethu4985 Рік тому +4

    Amme Narayana devi Narayana lakshmi Narayana bhadhre Narayana ❤thank you susmithaji pranamam ❤❤❤

  • @mayadevig2156
    @mayadevig2156 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ.🕉️🙏🕉️ നമസ്കാരം സുസ്മിതാജി.🙏🙏🙏💐🥰🥰

  • @naliniks1657
    @naliniks1657 Рік тому +5

    സർവ്വ സ്വരൂപേ 🙏സർവ്എശേ🙏സർവ്വ ശക്തി സമൻവിതെ 🙏🌹🙏

  • @sureshansu4701
    @sureshansu4701 Рік тому +3

    അമ്മേ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ രു ദ്രേ നാരായണ🙏🌹🌺🌸🍎🙏

  • @syamalapalakkal7800
    @syamalapalakkal7800 Рік тому +5

    ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്യേ നമഃ 🙏🙏🙏

  • @preethavayoth6322
    @preethavayoth6322 Рік тому +4

    അമ്മേ നാരായണ ദേവീ നാരായണ 🙏 നമസ്കാരം മോളേ🙏

  • @സർഗ്ഗകൈരളി

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ
    വാണീ നാരായണ
    ദുർഗ്ഗേ നാരായണ

  • @sathiammanp2895
    @sathiammanp2895 3 місяці тому

    🙏🙏ഓം ശ്രീ മഹാദേവ്യെ നമഃ 🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏❤️

  • @indirak8897
    @indirak8897 Рік тому +4

    നമസ്കാരം സുസ്മിത ജീ❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤നവരാത്രി ആശംസ കങ്❤❤

  • @krishnasworld6784
    @krishnasworld6784 Рік тому +1

    മാതാജി എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല. ഇന്ന് മാതാജിയുടെ ഈ വീഡിയോ ദേവി മാഹാതമ്യം ആദ്യമായി പാരായണം ചെയ്യുന്നവർക്ക് ഒരുപാട് helpful ആയിട്ടുണ്ടാവും. കഴിഞ്ഞ വർഷത്തെ ദേവി മാ ഹാത്മ്യം first ക്ലാസ് ഇന്നലെ ഒന്ന് കൂടി കേട്ടു, പിന്നെ കഥാസഗ്രഹം മുന്നേ ഇട്ടതു വളരെ ഉപകാരം ആയി. 1, 3, 7,9 എന്നീ ദിവസങ്ങളിൽ പാരായണം ചെയ്യണ്ട വിധം എഴുതി വച്ചു. രാവിലെ ദേവി ക്ഷേത്രത്തിൽ പോയി.. എന്നിട്ട് തുടങ്ങാം എന്ന് വിചാരിച്ചു. അപ്പോളേക്കും മാതാജിയുടെ വീഡിയോ കിട്ടി❤️അത് കണ്ടപ്പോൾ സമാധാനം ആയി. പിന്നെ മൊബൈൽ പൂജ മുറിയിൽ കൊണ്ടു പോയി ദേവി കവചം തുടക്കം കേട്ടു . പിന്നെ പോസ് ചെയ്തു ബുക്ക്‌ നോക്കി വായിച്ചു.. പിന്നെ അർഗള സ്തോത്രം തുടക്കം മാത്രം കേൾക്കും പിന്നെ book നോക്കി വായിക്കും.. അങ്ങനെ വളരെ സാവധാനം ശ്രദ്ധയോടെ വായിച്ചു.അങ്ങനെ ഒന്നാം ദിവസത്തെ പാരായണം ദേവിക്ക് സർപ്പിച്ചു ❤️🙏🏻.. 9 ദിവസം കൊണ്ടു പാരായണം ചെയ്തു സമർപ്പിക്കാൻ ദേവിയുടെയും മാതാജിയുടെയും അനുഗ്രഹം വേണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenaanand1922
    @leenaanand1922 Рік тому

    വന്ദനം ഗുരു നാഥേ🙏🙏🙏 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യയം ബകേ ഗൗരീനാരായണീ നമോസ്തുതേ🙏🙏🙏🙏🌹🌹🌹🌹❤️

  • @jayaprabhakaran1438
    @jayaprabhakaran1438 Рік тому +1

    മാഡം, എനിക്ക് വളരെ ആഗ്രഹം ആയിരുന്നു ദേവി മഹാത്മ്യം വായിക്കണം എന്നുള്ളത്, എനിക്ക് മാഡത്തിൽ നിന്നാണ് ആ അറിവ് ലഭിച്ചത്, എത്ര നന്ദി പറയണം എന്ന് എനിക്ക് അറിയില്ല, ഇത് വരെയും മാഡം ഇടുന്ന എല്ലാ പോസ്റ്റ്‌ വായിക്കുവാൻ സാധിച്ചു, മുഴുവൻ അദ്ധ്യായം എനിക്ക് വായിക്കുവാൻ ദേവി സാധിച്ചു തരട്ടെ, മേടത്തിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ദേവി സാധിച്ചു തരട്ടെ

  • @santhakumaris1820
    @santhakumaris1820 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ!

  • @santharadhakrishnan1957
    @santharadhakrishnan1957 Рік тому +7

    അമ്മ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭരദ്ര നാരായണ. 🙏🙏🙏🙏🙏❤️

  • @sudhakarankn4846
    @sudhakarankn4846 Рік тому +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണൻ
    ഭദ്രേ നാരായണ🙏🙏🙏🙏🙏🙏
    പ്രണാമം ടീച്ചർ
    നവരാത്രി ആശംസകൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhikashyam2074
    @radhikashyam2074 Рік тому +1

    അമ്മേ ഭഗവതി ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏

  • @sruthy888
    @sruthy888 Рік тому +2

    Amme Narayana 🙏🏼Thank you for uploading chanting day wise🙏🏼

  • @pushpalatha8821
    @pushpalatha8821 Рік тому +2

    അമ്മേ നാരായണ 🙏ദേവീനാരായണ ലക്ഷമീ narayana🙏ഭദ്രേ നാരായണ 🙏

  • @sujaelavunkal8284
    @sujaelavunkal8284 Рік тому +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

  • @thankamnair1233
    @thankamnair1233 Рік тому

    Pranamam സുസ്മിതാജി🌹 🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤🙏🙏🙏

  • @nirmaladevi3820
    @nirmaladevi3820 Рік тому +9

    ദേവീ ശരണം 🙏🙏🙏ടീച്ചറിന് കോടി നമസ്കാരം 🙏🙏

  • @architpallikadavilgirishba7861

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 8 місяців тому +2

    Amme Saranam 🙏🙏🙏

  • @ShylaKunjuReji-ln1vi
    @ShylaKunjuReji-ln1vi Рік тому +10

    🙏🙏അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🌹🌹

  • @ambikaudayan6305
    @ambikaudayan6305 Місяць тому

    അമ്മേനാരായണ മഹാമായേ കാരുണ്യ രൂപേഷ് നമഃ 🙏🙏🙏🙏

  • @Rema1965unni
    @Rema1965unni Рік тому +3

    അമ്മേ നാരായണ 🙏🏻ദേവി ശരണം 🙏🏻

  • @renjinirenjini621
    @renjinirenjini621 9 місяців тому

    അമ്മേ ശരണം ദേവീ ശരണം.....
    സർവ്വ മംഗള മംഗല്യേ ശിവേ
    സർവ്വാർത്ഥ സാധികേ ശരണ്യേത്റയബിംകേ ഗൗരി നാരായണി നമോസ്തുതേ....❤❤❤❤❤❤❤❤❤❤❤❤

  • @jithin8484
    @jithin8484 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @ajithaashok2270
    @ajithaashok2270 Рік тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
    നമസ്തേ സുസ്മിതാജീ 🙏🏻🙏🏻♥️♥️♥️🙏🏻🙏🏻

  • @vimalavasudevan4865
    @vimalavasudevan4865 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏
    പ്രണാമം മാം... 🙏🙏🙏

  • @deepasanthosh7596
    @deepasanthosh7596 Рік тому

    വളരെ നന്ദി നമസ്കാരം സുസ്മിതാജി . അമ്മേ മഹാമായേ ലോകമാതാവേ .....

  • @ritz_679
    @ritz_679 Рік тому

    പ്രിയ ഗുരുനാഥക്ക് അനന്തകൊടി നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹

  • @kannanamrutham8837
    @kannanamrutham8837 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤

  • @rajisajirithika5763
    @rajisajirithika5763 Рік тому +7

    അമ്മേ ദേവി മഹാ മായേ 🙏🙏🙏

  • @remyap6797
    @remyap6797 Рік тому

    Vandanam Guru. Amme Sharanam Devi Sharanam Chakkulathamme sharanam

  • @DivyaBabu-d3d
    @DivyaBabu-d3d Місяць тому

    🙏 സർവ്വ മംഗ്ല ള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്രയബകേ
    നാരായണീ നമോസ്തുതേ🙏
    എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ❤ പാരായണം കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം
    അമ്മേ നാരായണ 🙏
    🙏 ദേവി നാരായണ🙏
    🙏 ലക്ഷ്മി നാരായണ🙏
    🙏 ഭദ്രേ നാരായണ🙏❤❤❤❤🥰

  • @MuraliM.S-k5j
    @MuraliM.S-k5j Місяць тому

    നന്ദി സുസ്മിതാജീ അമ്മേ ശരണം

  • @gopinair5030
    @gopinair5030 Рік тому +3

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം 🙏🌹🙏♥️🙏

  • @AavaniMenon
    @AavaniMenon Рік тому +1

    Hare Krishna
    അമ്മേ നാരായണ

  • @santhinair8433
    @santhinair8433 Місяць тому

    🙏Sree Jagadambike...🙏 Ammme..🙏 Saranam 🙏 Prardhichum 🙏 Namaskarichum kondu 🙏 Devi ..🙏 Saranam 🙏 Padanamaskkarangal 🙏 Sister...🙏🙏

  • @indirakk2814
    @indirakk2814 Рік тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ❤

  • @traditionalcookingchannel111
    @traditionalcookingchannel111 Рік тому +2

    amme narayana devi narayana lekshmi narayana bhadre narayana❤

  • @bolt4020
    @bolt4020 Рік тому +20

    സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല കുട്ടി അമ്മേ ദേവി നമസ്കാരം അമ്മേ❤❤

  • @sindhuamarnath1473
    @sindhuamarnath1473 Рік тому +7

    Amme Narayana Devi Narayana Lakshmi Narayana Badre Narayana ❤

  • @vismayaviswanath2413
    @vismayaviswanath2413 Рік тому +1

    amme narayana devi narayana lakshmi narayana bhadre narayana🙏🙏🙏🙏

  • @jayasreecp7764
    @jayasreecp7764 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    9 ദിവസവും കേൾക്കാൻ സാധിച്ച സന്തോഷത്തിൽ എന്റെ നന്ദിയോടെയുള്ള നമസ്കാരം🌹

  • @rejaniambily8437
    @rejaniambily8437 Рік тому +5

    🙏🙏🙏ഓം മഹാദേവ്യെ നമഃ ❤️🙏

  • @RajithaC-l3i
    @RajithaC-l3i Рік тому +1

    😊😊 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ,,❤❤❤🙏🙏🙏

  • @gayathrysudhir2115
    @gayathrysudhir2115 8 місяців тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായ🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ സുസ്മിതാ ജി

  • @prabhalakshmi8459
    @prabhalakshmi8459 Рік тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. വന്ദനം സുസ്മിതാജി

  • @pravithavijayan4761
    @pravithavijayan4761 7 місяців тому

    I was really crying watching your life experience with bhagavan, you are so blessed.