The anchor is very deligent in his questions, equally appreciable is Mr Arif Sir who even though has conquered the highest distinction of Wushu has such humility to call the anchor "Sir" . That show true sportsmanship..respecting every individual irrespective of their age or position .
That's how a real sportsman will be. A martial artist never boast of his abilities, never keep a grudge against anyone, never harbours feelings like greed and lust for fame etc.
Dr. Arif inte Doctrate certificate Vyajam aanennu orupaadu per parayunnu. Athine patti oru video cheyyamo. I dheham aanu Midhun Mohan-e Aniyan Midhun aakiyathum , Lakshadweep vazhi national level il participate cheyyipichathum. Athum Midhunte Kayyil ninnu panam vangiyittu. Could you please do a video regarding this topic.
ഡോക്ടർ ആരിഫിന്റെ ഡോക്ടറേറ്റിനെ പറ്റി അദ്ദേഹത്തോട് ഫോൺ വഴി സംസാരിച്ചിരുന്നു, അനിയൻ മിഥുന്റെ കോച്ച് പറഞ്ഞ വിവാദങ്ങളെ സംബന്ധിച്ച് തീർച്ചയായും ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ് .
Amnesh enna vosch nte interview behind woods il und... District level gold undatre. State ake 1 game but thottu. Pinne lakshadweep nu vendi anatre poyath indiaku vendi allannu... Pinne kasmir coach nte karyam eniku doubt und. Bcz midhun paranju its a camp. Aneesh coach parayunnu ayal midhun ne etho oru parichayam vazhi avide ethichunnu.. Pinne world champion ayathinte video certificate onnum kanikathond aaa karyam ariyilla ennanu ayal paranjath
Anchor പഠിച്ചിട്ടു വന്നിരിക്കുന്നു.. അതി ഭയങ്കര ലാംഗ്വേജ് ഒന്നുമില്ല.. എന്നാലും ഓവറാകാതെ അയാൾക്ക് അറിയണം എന്നാ ആഗ്രഹത്തോടുകൂടിയും കാര്യങ്ങൾ ചോദിച്ചറിയുന്നു ❤അതുകൊണ്ട് സാധാരണകക്ർക്കും മനസ്സിലാകും.. Excellent work dear anchor❤
എന്തൊക്കെ പറഞ്ഞാലും wushu fightനെ പറ്റി കേരളത്തിലെ കൊച്ചു കുഞ്ഞിനെപോലും മനസിലാക്കി കൊടുക്കാൻ അനിയൻ മിഥുൻ കാരണമായി, wushuനെ പറ്റി ഒരു സിനിമ എടുത്താൽ പോലും ഇങ്ങനെ ഒരു പ്രമോഷൻ കിട്ടില്ല 🤣 actually all wushu fighters thank to him...
Solar energy യേ പറ്റി കേരളത്തിലേ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സരിതനായർക്കും... മായാവിയുടേ മാന്ത്രിക വടിയും , ലുട്ടാപ്പിയുടേ കുന്തവും ആർക്കും വാങ്ങിക്കാം എന്ന് തെളിയിച്ച മോൺസനും Share market എന്നാൽ പച്ചക്കറിയും മീനും വാങ്ങണ മാർക്കറ്റ് അല്ലാന്ന് കാണിച്ച് തന്ന പ്രവീൺ റാണയോടും എല്ലാം മലയാളികൾ നന്ദിയുള്ളവർ ആയിരിക്കണം.... സിനിമ കഥ വച്ച പാൻ ഇൻഡ്യൽ ലെവൽ ശ്രദ്ധനേടിയ കുശു ...ശ്ശേ..വുഷു അണ്ണനോടും നന്ദി കാണിക്കാമെങ്കിൽ ഇവരോടും കാണിക്കണം
sir oru anish sir te vedio kandu .pullikaran parayunnath tankalde doctorate fake an ennu .pine aniyan midhun ne 3 year train cheyi cha tangal arif cp enthinu kallam parayunne
But Google search cheyumbol best wushu player is Aniyan Midhun ennanallo varunnathu athentha And he is known as Son of Arabian sea ennoke Google varunallo athum fake ano. Onnum manassilavunillallo entha sambhavam
Professional wushu amateur wushu difference enthanu? He claims that he is a professional wushu champion, not amateur.. So, is there a possibility tat wat he s saying could be true?
See iam a professional wushu player and also amature ithil valiya vyathyasam onnulla professional Kalil ningalkk venel pankedukkam Njan oru fitness club oh gym oh okke nadathuvanel avide venel oru professional wushu championship vaykan athil shenikkapetta malsarathikale vilichu ah sankadakar malsariikkum nammude nattille aghila Kerala vadam Vali malsaram pole ....ennu karuthi angeekaram ullath free style vadam valikkanu world championship okke ullathum athinanu pakke randum vadam Vali aahnu ,malsararthikal vadam valikkar aahnu ,,ini venel oru eg: parayam - Nammude Mary Kom enna boxing tharam indiakku vendi orupad medal neditittund aavr kalikkunna Kali ahnu amature Athu government kondupokunnu avar ahnu athile world champion 👍🏻ennu karuthi avarekkal valiya aradhakar ulla Muhammad Ali yum ,Mike Tyson um kalikkunna boxing kandittille ticket vachulla Kali athum boxing ahnu avark cash und cup und , certificate o yogyathayo undaakilla👍🏻pinne wushu nte karyathil wushu le "sanshou allankil sanda" enna vibhagathile malsarathinu ee association paramayo ,school games paramaayo PRO sanda nadapakkiyittilla👍🏻pro sanda ennu parayumbol - professional sanda (pro kabaddi,pro karate ennokke parayunna pole) same thanne ahnu ake change head guard &chest gaurd undakilla (chilapol malsarathinidayil kick kitty marichu vare pokam🙌🏿 brutal and dangerous ahnu pro sanda/sanshou ,chila malsarangalil yadhartha point adishtana vidhi nirnayathinu pakaram knock- out reethiyil nadathum cash koduth ticket edutha kanikale rasipikkan🙌🏿(UFC pole )allathe matu game rules no matonninum pro sandayil matam illa👍🏻 iam a wushu school games State medalist bronze with3rd eduth parayan Karanam wushu game lu 4th place num bronze nalkum 🙌🏿70kg below arnnu ente category &65,80,90+ ingane orupad category yil malsarichittund mainly 70kg below arnnu kalikkaru ,pinne WUSHU B-grade judge ahnu(sanda/sanshou nte mathram) matu kungfu arts aaya Tai chi, Taolu,wing chun.. enningane ullath judge cheyarilla🙌🏿 Ithokke ahnu ee game nte karyangal doubt theernnillankil reply aayi paranjal mathi👍🏻
Wushu artists should be thankful to Midhun..Wushu nu paranja oru martial undu nu polum aarkum ariyilaayirunnu.. nigel okke undayittu oru impact polum illayirunnu...Midhun kaaranam aanu ellavarum aarinjathu thanne ....
Solar energy യേ പറ്റി കേരളത്തിലേ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സരിതനായർക്കും... മായാവിയുടേ മാന്ത്രിക വടിയും , ലുട്ടാപ്പിയുടേ കുന്തവും ആർക്കും വാങ്ങിക്കാം എന്ന് തെളിയിച്ച മോൺസനും Share market എന്നാൽ പച്ചക്കറിയും മീനും വാങ്ങണ മാർക്കറ്റ് അല്ലാന്ന് കാണിച്ച് തന്ന പ്രവീൺ റാണയോടും എല്ലാം മലയാളികൾ നന്ദിയുള്ളവർ ആയിരിക്കണം.... സിനിമ കഥ വച്ച പാൻ ഇൻഡ്യൽ ലെവൽ ശ്രദ്ധനേടിയ കുശു ...ശ്ശേ..വുഷു അണ്ണനോടും നന്ദി കാണിക്കാമെങ്കിൽ ഇവരോടും കാണിക്കണം സർക്കാസം എന്നാണ് ഉത്തരം എങ്കിൽ ഇതും അങ്ങനേ തന്നേ അങ്ങട് കണ്ടോളൂ..😂😂
നിങ്ങൾ ഇരുന്നു ഇന്റർവ്യൂ കൊടുത്തിട്ടൊന്നു ഒരു കാര്യവും ഇല്ല. അവനെ പുറത്താക്കാൻ പോകുന്നില്ല ഞങ്ങളെ മണ്ടന്മാർ ആക്കി vekkukkaya ചെയ്യുന്നേ ഇത് കുറെ days ആയി തുടങ്ങിട്ട് ഒരു തീരുമാനം പോലും ഇതിനു എടുത്തിട്ടില്ല. ആക്ഷൻ പോലും എടുത്തില്ല
ഇവൻ ഒരു ചാമ്പ്യനും അല്ല എന്ന് നേരത്തെ ഏഷ്യനെറ്റിന് അറിയാം ഇവനെ target ചെയ്ത് ആയിരിക്കും ഓരോരുത്തരുടെ അനുഭവങ്ങൾ പറയാൻ പറഞ്ഞത് പക്ഷേ പറഞ്ഞ കഥ മാറിപ്പോയി അങ്ങനെ മൊത്തത്തിൽ പൊളിഞ്ഞു trp rating കൂടി ഇപ്പോൾ social media മൊത്തത്തിൽ big boss😂
എന്ത് കണ്ടു ആണ് ടീവി വാർത്ത കൊടുക്കുന്നത് 24ൽ ശ്രീ കണ്ഠൻ ആ വാർത്ത അവതരിപ്പിക്കുമ്പോ എന്തൊരു സന്തോഷം ആക്ഷൻ ആയിരുന്നു ഞാൻ റൈഫിൾ ഷൂട്ടർ ആണ് cvn കളരി ആണ് രണ്ടും N. C. C. ഭാഗം ആയി
എന്തുകൊണ്ട് ഇവനെതിരെ ബിഗ് ബോസ് നടപടി എടുക്കുന്നില്ല അതിനകത്ത് ഇനിയും തുടരാൻ യോഗ്യനല്ല ഇന്ത്യൻ ആർമിയെ കുറിച്ചും വിഷു എന്ന ചാമ്പ്യൻഷിപ്പിനെ കുറിച്ചും ഇവൻ പറഞ്ഞത് മുഴുവൻ കള്ളമാണ് നടപടി എടുക്കാതെ എന്ത് പേരിലാണ് എനിക്ക് മനസ്സിലാകുന്നില്ല എന്തായാലും ഒരു നടപടി ഉണ്ടാകണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
E thendi tamil paper ril gold medal vode pic ayit vannitundayirunnu...adh a event till vannirunna praveen kailernn vangit yedtha pic then his pr post on paper...wusu national intra a)c thanne fake akini....mottam place sil frud sim, chadichadh yellavareyum....it's literally disrepecting.. He should kickout frm show...other contestnts including evicted contestnts more deserving than him to stay in bb...
@@achuz12345 2 varshamaayitt kodukkan pattathath 2 masam munp thudangia bigboss kaaranam aano? Coach chodhichu koduthilla, mattu palarum chodhichu koduthilla, chodhichavarkk avan just photo ayach koduthu. Aaa time mathiyallo certificate and videos ayach kodukkan... Pinne Pakistan govt.officially kodutha name aanu son of Arabian sea ennu paranju... How? What is the proof for that?
mein anyan midhuan ka jammu dosth hein.voh indian kickboxer champ hein.voh bhanupratap asien champ ko K.O kiya ek baar training ke dauran.bayanak aadmi he voh World champion bhi hei asian champ bi hey. China or USA modiji se nahi midhun se bhagte hei uska naam sunkar. Isiliye asuya hokar modiji hee yeh sab drama banaya
Jeevithathil ellarum sathyam mathram parayum ennundo. Midhun wushu player thanneyaanu. Orale kootam koodi ingane akramikkaruth. Kure kushu championmar vannekkunnu. Ivanoyokke 10perariyan ee oru prashnam vendi vannu 😂😂. Athinu mithunu oru thanks paranju ezheech po
Solar energy യേ പറ്റി കേരളത്തിലേ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സരിതനായർക്കും... മായാവിയുടേ മാന്ത്രിക വടിയും , ലുട്ടാപ്പിയുടേ കുന്തവും ആർക്കും വാങ്ങിക്കാം എന്ന് തെളിയിച്ച മോൺസനും Share market എന്നാൽ പച്ചക്കറിയും മീനും വാങ്ങണ മാർക്കറ്റ് അല്ലാന്ന് കാണിച്ച് തന്ന പ്രവീൺ റാണയോടും എല്ലാം മലയാളികൾ നന്ദിയുള്ളവർ ആയിരിക്കണം.... സിനിമ കഥ വച്ച പാൻ ഇൻഡ്യൽ ലെവൽ ശ്രദ്ധനേടിയ കുശു ...ശ്ശേ..വുഷു അണ്ണനോടും നന്ദി കാണിക്കാമെങ്കിൽ ഇവരോടും കാണിക്കണം...അവരും നല്ല ഡെഡിക്കേഷൻ കാണിച്ച് തന്നല്ലേ ശ്രദ്ധ നേടിയത്..
@@shanarjunshan8721 vere aare paranjalm saritha chechy nammlk verum solar matram alla thannad. Adukum mele thannadan , Marakkanda. Pinne ee midhun onn purath irangyale idinte oru reality kayyode manasilavoo. Media and army waiting ayrikm 😅
17:44 എൻറെ പൊന്നു ചങ്ങായി അറിയാൻ മേലാത്ത കൊണ്ട് ഞാൻ ചോദിക്കുക.... കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാവർക്കും വിഷു എന്നല്ലാതെ വുഷു എന്താണെന്ന് അറിയില്ലായിരുന്നു.... സത്യം പറഞ്ഞാ വുശു എന്ന കായിക ഇനത്തെ ഇന്ന് പോപ്പുലർ ആക്കിയത് അനിയൻ മിഥുൻ തന്നെയാണ്... അതിൽ ആർക്കെങ്കിലും ഒരു സംശയം ഉണ്ടോ ഇല്ലല്ലോ... ഓൻറെ കഴിവ് വെച്ച് മറ്റൊരു രാജ്യത്തിനുവേണ്ടി പോയി കളിച്ചു കപ്പ് കപ്പ് അടിച്ചു എന്നൊക്കെ പറയപ്പെടുന്നു.... ഈ ഇൻറർവ്യൂ വന്നിരിക്കുന്ന കാറ് പോലും ഓൻ കാരണം 4 ആളുകൾ കാണുന്ന വ്യക്തിയാണ്.... എന്തായാലും ചെയ്തത് നല്ലതോ ചീത്തയോ.... wushu എന്നൊരു കാര്യമുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായി
ഇങ്ങേരോട് കുറച്ചു ചോദ്യങ്ങൾ. 1. മിഥുൻ സ്റ്റേറ്റ് ലോ നാഷണൽ ലെവലിലോ കേരളത്തെയോ ലക്ഷദീപിനെ represent ചെയ്ത് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? അസോസിയേഷന് എന്തിനു ചില കാര്യങ്ങൾ മറച്ചു പിടിക്കുന്നു. ഈ അസോസിയേഷന് ഫുൾ തട്ടിപ്പ് അതു. ഇതിന്റെ പിന്നമ്പുറം അന്വേഷണ വിദേയമാക്കണം
Eda മിഥുൻ കേരളത്തെ റിപ്രെസെൻഡ് ചെയ്തു game കളിച്ചു ആദ്യ റൗണ്ട് തന്നെ ഔട്ട് ആകുക ആണ്. പിന്നെ കാശ് കൊടുത്ത് ലക്ഷദ്വീപ് ടീമിൽ കേറി കളിച്ചു. മിഥുൻ വെറും വാണം ആണ്. 🖕
സ്പോർട്സ് literature ഒക്കെ ചുമ്മാ പറയാൻ കൊള്ളാം അങ്ങനെ എങ്കിൽ mma യിൽ ഒക്കെ നടക്കുന്ന ട്രാഷ് ടോക്ക് ഒക്കെ കണ്ടാൽ തന്റെ ഒക്കെ ബോധം പോവുമല്ലോ... അവന്മാർ fight തുടങ്ങും മുന്നേ ഒള്ള press മീറ്റിൽ അമ്മയ്ക്ക് വിളിച്ചോണ്ട് ആണ് തുടങ്ങുന്നത് 🤣🤣🤣🤣
This anchor is going places. Such a comprehensive approach towards the interview as done by him is very rare nowadays.
കൃത്യമായി കാര്യങ്ങൾ പഠിച്ചു ഇന്റർവ്യൂ ചെയ്ത ആ കുട്ടിക്ക് ഒരു ബിഗ്ഗ് ടാങ്ക്സ്... 👍🏻👍🏻👍🏻
The anchor is very deligent in his questions, equally appreciable is Mr Arif Sir who even though has conquered the highest distinction of Wushu has such humility to call the anchor "Sir" . That show true sportsmanship..respecting every individual irrespective of their age or position .
That's how a real sportsman will be. A martial artist never boast of his abilities, never keep a grudge against anyone, never harbours feelings like greed and lust for fame etc.
True 🥰... Happy to see ds comment
@dinkan9550❤
@@samuraiflixrockin❤❤
❤❤
Dr. Arif inte Doctrate certificate Vyajam aanennu orupaadu per parayunnu. Athine patti oru video cheyyamo. I dheham aanu Midhun Mohan-e Aniyan Midhun aakiyathum , Lakshadweep vazhi national level il participate cheyyipichathum. Athum Midhunte Kayyil ninnu panam vangiyittu. Could you please do a video regarding this topic.
ഡോക്ടർ ആരിഫിന്റെ ഡോക്ടറേറ്റിനെ പറ്റി അദ്ദേഹത്തോട് ഫോൺ വഴി സംസാരിച്ചിരുന്നു, അനിയൻ മിഥുന്റെ കോച്ച് പറഞ്ഞ വിവാദങ്ങളെ സംബന്ധിച്ച് തീർച്ചയായും ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ് .
@@SillyMonksMalayalam
Dr Arif um pakkaaaa fake aaannnn.
Amnesh enna vosch nte interview behind woods il und...
District level gold undatre.
State ake 1 game but thottu.
Pinne lakshadweep nu vendi anatre poyath indiaku vendi allannu...
Pinne kasmir coach nte karyam eniku doubt und. Bcz midhun paranju its a camp. Aneesh coach parayunnu ayal midhun ne etho oru parichayam vazhi avide ethichunnu..
Pinne world champion ayathinte video certificate onnum kanikathond aaa karyam ariyilla ennanu ayal paranjath
What's anchor name...crisp and clear interview
Vishnu
Lady Superstar ne pwolich adukkiya interviewer aa....
Beekaranaanavan... Kodum Beekaran
Arif cp
My grand master ❤
nale muzhuthe vaanam thanne😂
@@dipindaniel6546you don't know his qualifications, in wushu, Kung Fu. If you know him you will stand up and respect him if he see him.
Iyalum fake aanu doctorate cash koduth vangiyathanu,8 case ind information from aneesh sir wushu interview
Anchor പഠിച്ചിട്ടു വന്നിരിക്കുന്നു.. അതി ഭയങ്കര ലാംഗ്വേജ് ഒന്നുമില്ല.. എന്നാലും ഓവറാകാതെ അയാൾക്ക് അറിയണം എന്നാ ആഗ്രഹത്തോടുകൂടിയും കാര്യങ്ങൾ ചോദിച്ചറിയുന്നു ❤അതുകൊണ്ട് സാധാരണകക്ർക്കും മനസ്സിലാകും.. Excellent work dear anchor❤
Thank You ❤️
അകാലത്തിൽ പൊലിഞ് പോയ സനക് ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിക്കാം😌
Most popular contestant of Bb5 aniyan midhun😆
അനിയൻ വന്നു ഏട്ടനെ പറ്റിച്ചു 😂😂😂
സർ ആദ്യം തന്നെ ചോദിച്ചു കാര്യം എല്ലാം എൻട്രി ചെയുന്ന ആദ്യദിവസം തന്നെ
Good questions! Ithvere prominent ayitulla ella questionsum chodichu! Good work!
Arif sir 🥰
എന്തൊക്കെ പറഞ്ഞാലും wushu fightനെ പറ്റി കേരളത്തിലെ കൊച്ചു കുഞ്ഞിനെപോലും മനസിലാക്കി കൊടുക്കാൻ അനിയൻ മിഥുൻ കാരണമായി, wushuനെ പറ്റി ഒരു സിനിമ എടുത്താൽ പോലും ഇങ്ങനെ ഒരു പ്രമോഷൻ കിട്ടില്ല 🤣 actually all wushu fighters thank to him...
No true wushu fighters are thanking him. You guys will support him irrespective of whatever he does because you are his PR.
Pashttu 😱
😂😂😂super machane pwolich
World Trade center ennu parayana world le attavaum uyaram koodiya building undayirunnu ennu kooduthal perum arinjath ath Taliban plane vech thakarthappozan ennu vech Taliban mahathaya oru karyam aanu cheythath ennu parayan pattuo...athupole thanne aanu ithum prasidhiyum kuprasidhiyum randum randaan
Solar energy യേ പറ്റി കേരളത്തിലേ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സരിതനായർക്കും...
മായാവിയുടേ മാന്ത്രിക വടിയും , ലുട്ടാപ്പിയുടേ കുന്തവും ആർക്കും വാങ്ങിക്കാം എന്ന് തെളിയിച്ച മോൺസനും
Share market എന്നാൽ പച്ചക്കറിയും മീനും വാങ്ങണ മാർക്കറ്റ് അല്ലാന്ന് കാണിച്ച് തന്ന പ്രവീൺ റാണയോടും എല്ലാം മലയാളികൾ നന്ദിയുള്ളവർ ആയിരിക്കണം....
സിനിമ കഥ വച്ച പാൻ ഇൻഡ്യൽ ലെവൽ ശ്രദ്ധനേടിയ കുശു ...ശ്ശേ..വുഷു അണ്ണനോടും നന്ദി കാണിക്കാമെങ്കിൽ ഇവരോടും കാണിക്കണം
sir oru anish sir te vedio kandu .pullikaran parayunnath tankalde doctorate fake an ennu .pine aniyan midhun ne 3 year train cheyi cha tangal arif cp enthinu kallam parayunne
Njan innala insta nokkiyappo midhunta fans iyyalum midhun kettipidich nikkinna oru pic ittirikunnu..... Pakshe iyyal parayinnath midhune ariyathillann🤔
Edo ee interviewil parayunnund photonde karym okke.Aadhym interview kannu
@@hameedp7525 iyyala 1 st interview il iyyak ariyillannado paranje
Coach Aneesh said arif's doctorate is fake
Anganeyum talk undayo😅
Aneesh enna coach kirthyam ayi karyam parayunnund...ideham kurach kallam parayunna pole und. Internal politics pole,, midhun fan onnumnalla njan...angeru paranja kallathinu angerku ipo insult kitty ..very good... Melil immathiri kallam parayaruth especially about Sana and Army. Baaki Wushu matters ellam kallam alla...Aneesh enna coachinte interview kandal clear ayit manasilakum.
എന്തോരം PR teams ആണ് മിഥുനെ വെളുപ്പിക്കാൻ 😹... മിഥുൻ fan അല്ലാ എന്ന് ആദ്യമേ പറഞ്ഞത് നന്നായി 😹
Aa coach valare clear aay parayunu kittiya medalo certificateso verificatinu pala time chodichitum avan kanichilann.. Apo thane manasilaki kodae
Avide avante coach interw vannuu ..Annan arijilanu thonuu.ayal ellam parajuu....enii mamante interw nirtham....
Coach interview ellarum kandatha.. International champion aanenn coachinu aritilla ennu thanna paranjatha. Kittiya medalso certificatso verficationu chodichit polum koduthitila ennu thanna coach paranjath. Athu onm check cheyathe onum parayan patilla ennum paranju.. Angot fee koduth cheyuna eventsil aanu pankeduthath enu thonunum paranju😏
But Google search cheyumbol best wushu player is Aniyan Midhun ennanallo varunnathu athentha
And he is known as Son of Arabian sea ennoke Google varunallo athum fake ano. Onnum manassilavunillallo entha sambhavam
thats seo..oru tech thala vicharichal simple aayit cheyaavunnadhe ullu...His PR team is doing that...
ഒന്ന് നിർത്തുമോ. ഓരോ pr ടീംസ് ഇറങ്ങിക്കോളും. എല്ലായിടത്തും same കമന്റ്സ് ഗൂഗിളിൽ കാണുന്നുണ്ടല്ലോ എന്ന് പറഞ്ഞോണ്ട്
He is my master
അനിയൻ മിഥുൻ ഒരു SFI കാരൻ ആയിരിക്കും
😂
ഒരിക്കലുമല്ല. അയാൾ KSU വിന്റെ സജീവ പ്രവർത്തകനാണ്. ഇപ്പോൾ യൂത്ത് കോൺഗ്രസ്സിലാണ്
Ithrem kallatharangal undakkan patumenkil certificates undakkanano preyasam
Coach Aneesh said Areefs docterate is fake
Midhun karanam ee coachinu famous avan patti . Ethinu munpum vushuvum ee coach oke ivide indarnu . Ennatum midhun vendi vanni vushuvine familiar akan
Official champion Parveen Kumar annu wushu champion he is northern state
Season of Original's enn paranj thudangya Big boss ithipo Monson Maavungalnekal Valaiya tharikida 🙄
Professional wushu amateur wushu difference enthanu? He claims that he is a professional wushu champion, not amateur.. So, is there a possibility tat wat he s saying could be true?
See iam a professional wushu player and also amature ithil valiya vyathyasam onnulla professional Kalil ningalkk venel pankedukkam Njan oru fitness club oh gym oh okke nadathuvanel avide venel oru professional wushu championship vaykan athil shenikkapetta malsarathikale vilichu ah sankadakar malsariikkum nammude nattille aghila Kerala vadam Vali malsaram pole ....ennu karuthi angeekaram ullath free style vadam valikkanu world championship okke ullathum athinanu pakke randum vadam Vali aahnu ,malsararthikal vadam valikkar aahnu ,,ini venel oru eg: parayam -
Nammude Mary Kom enna boxing tharam indiakku vendi orupad medal neditittund aavr kalikkunna Kali ahnu amature Athu government kondupokunnu avar ahnu athile world champion 👍🏻ennu karuthi avarekkal valiya aradhakar ulla Muhammad Ali yum ,Mike Tyson um kalikkunna boxing kandittille ticket vachulla Kali athum boxing ahnu avark cash und cup und , certificate o yogyathayo undaakilla👍🏻pinne wushu nte karyathil wushu le "sanshou allankil sanda" enna vibhagathile malsarathinu ee association paramayo ,school games paramaayo PRO sanda nadapakkiyittilla👍🏻pro sanda ennu parayumbol - professional sanda (pro kabaddi,pro karate ennokke parayunna pole) same thanne ahnu ake change head guard &chest gaurd undakilla (chilapol malsarathinidayil kick kitty marichu vare pokam🙌🏿 brutal and dangerous ahnu pro sanda/sanshou ,chila malsarangalil yadhartha point adishtana vidhi nirnayathinu pakaram knock- out reethiyil nadathum cash koduth ticket edutha kanikale rasipikkan🙌🏿(UFC pole )allathe matu game rules no matonninum pro sandayil matam illa👍🏻
iam a wushu school games State medalist bronze with3rd eduth parayan Karanam wushu game lu 4th place num bronze nalkum 🙌🏿70kg below arnnu ente category &65,80,90+ ingane orupad category yil malsarichittund mainly 70kg below arnnu kalikkaru ,pinne WUSHU B-grade judge ahnu(sanda/sanshou nte mathram)
matu kungfu arts aaya Tai chi, Taolu,wing chun.. enningane ullath judge cheyarilla🙌🏿
Ithokke ahnu ee game nte karyangal doubt theernnillankil reply aayi paranjal mathi👍🏻
@@sampeter5274very well explained
Well explained bro👍👍
Arif sir oomfi
Wushu artists should be thankful to Midhun..Wushu nu paranja oru martial undu nu polum aarkum ariyilaayirunnu.. nigel okke undayittu oru impact polum illayirunnu...Midhun kaaranam aanu ellavarum aarinjathu thanne ....
Wrong way Koda anno promotion chayande , angana annakil Nala oruali new weapons vechu orala attack chayta athinu ayaku credit kodukumo thana!!?
Bro everyone know what is wushu you fool😂
good fighters thaazhe veene kidekune oraale vallajitte attack chyunu. veruthee alla e andi judge okke 4 aaal ariyathe
World Trade center ennu parayana world le attavaum uyaram koodiya building undayirunnu ennu kooduthal perum arinjath ath Taliban plane vech thakarthappozan ennu vech Taliban mahathaya oru karyam aanu cheythath ennu parayan pattuo...athupole thanne aanu ithum prasidhiyum kuprasidhiyum randum randaan
Solar energy യേ പറ്റി കേരളത്തിലേ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സരിതനായർക്കും...
മായാവിയുടേ മാന്ത്രിക വടിയും , ലുട്ടാപ്പിയുടേ കുന്തവും ആർക്കും വാങ്ങിക്കാം എന്ന് തെളിയിച്ച മോൺസനും
Share market എന്നാൽ പച്ചക്കറിയും മീനും വാങ്ങണ മാർക്കറ്റ് അല്ലാന്ന് കാണിച്ച് തന്ന പ്രവീൺ റാണയോടും എല്ലാം മലയാളികൾ നന്ദിയുള്ളവർ ആയിരിക്കണം....
സിനിമ കഥ വച്ച പാൻ ഇൻഡ്യൽ ലെവൽ ശ്രദ്ധനേടിയ കുശു ...ശ്ശേ..വുഷു അണ്ണനോടും നന്ദി കാണിക്കാമെങ്കിൽ ഇവരോടും കാണിക്കണം
സർക്കാസം എന്നാണ് ഉത്തരം എങ്കിൽ ഇതും അങ്ങനേ തന്നേ അങ്ങട് കണ്ടോളൂ..😂😂
കുഷു ചാമ്പ്യനെ കാണാൻ
മീശ തീട്ട്ടായിയെ പോലെയില്ലേ 😂😂😂
തീട്ടായി.... തോക്ക് 😂😂😂
മിഥുൻ കാരണം ഇയാള് ഫേമസ് ആയി
Wush nanakedanu midhun !!!
Avante passport il Thailand aa tymil poyit indel athinte visa stamp undaville.
Certificate and medal evade
tailandil poyitundaavum..but medal and certificate avanod thanne chodikanam,,,adu idhu vare avante coach polum kanditilla...tailand povan aarkum kazhiyolo...pinne ella karyangalum avan dhrishyam pole create cheyaanu..allade pottane pole thallunnadalla...already kallatharangal undaki vechirika..enit avane ellarum pottan and paavam ennoke
Ithonnu nirtharayille midhun enthayalum jayikilla..ithrayum prblms undayittum enthukond Asianet purath akunilla...midhun purath irangumbo ayalku ithoru mental trauma undakum...enthinu orale aa sahacharyathileku thalli vidunnu...sathyam ellavarkum manasilayi pinne veendum veendum interview reaction ennnokke paranju torture cheyyunnath..ithokke pandu newsil vannapo ivarokke evide ayirunnu..enthunkond media nerathe enquiry nadathathe news koduthu
Kappu midhun kodukkum bb
പറ്റിച്ചോ കണക്ക് ആയി പോയി അങ്ങനെ തന്നെ വേണം.
Mithun wushu fighter aanu,
Wushu ala kushu😂
Even vere assosiation aanu
Wushu best time 😂😂 Free promotion!
Wushu Kerala Association official pressmeet ഉടനെ ഉണ്ടാകും
@@SillyMonksMalayalam Pokatte Kavadi 😂🔥
@@SillyMonksMalayalamivar e game valaran anuvadhikuney ella enathan satyam. Ningal coach aneesh nte koode interview ivarde press meet kazhinju athile karyangal koode eduthit nadathu.
@@SillyMonksMalayalam Midhun Karanam wushu famous aakum😎😂.free promotion
നിങ്ങൾ ഇരുന്നു ഇന്റർവ്യൂ കൊടുത്തിട്ടൊന്നു ഒരു കാര്യവും ഇല്ല. അവനെ പുറത്താക്കാൻ പോകുന്നില്ല ഞങ്ങളെ മണ്ടന്മാർ ആക്കി vekkukkaya ചെയ്യുന്നേ ഇത് കുറെ days ആയി തുടങ്ങിട്ട് ഒരു തീരുമാനം പോലും ഇതിനു എടുത്തിട്ടില്ല. ആക്ഷൻ പോലും എടുത്തില്ല
ഇവൻ ഒരു ചാമ്പ്യനും അല്ല എന്ന് നേരത്തെ ഏഷ്യനെറ്റിന് അറിയാം
ഇവനെ target ചെയ്ത് ആയിരിക്കും ഓരോരുത്തരുടെ അനുഭവങ്ങൾ പറയാൻ പറഞ്ഞത് പക്ഷേ പറഞ്ഞ കഥ മാറിപ്പോയി അങ്ങനെ മൊത്തത്തിൽ പൊളിഞ്ഞു trp rating കൂടി ഇപ്പോൾ social media മൊത്തത്തിൽ big boss😂
Midhun aadhyam idhinepatti class eduth kodukknm. Ayalk pala karyangale pattiyum areela thonunnu.
അനിയൻ കാരണം ഇതുപോലുള്ള വുഷു സാർമാർക്ക് ക്യാമറക്ക് മുന്നിൽ വന്നിരിക്കാൻ കഴിഞ്ഞു 😄🤣🤣🤣അല്ലങ്കിൽ ആരെങ്കിലും അറിയുമോ ഇവരെയൊക്കെ 😄
E wushu ennoru sport undenne aranjath ipozha😂
World കള്ളൻ ചാമ്പ്യൻഷിപ് അല്ലല്ലോ അല്ലെ 😂😂😂😂😂😂😂😂
Wushu ചാമ്പ്യൻ ആവണമെങ്കിൽ അനിയനെ പോലെ നന്നായി തള്ളാനും അറിയണം അല്ലേ...
This sir is already famous in india..
@@fathimarizwanacp3830 aysheri
🤣🤣🤣🤣🤣
Enthin aa cherkane parayunnu.evide nokiyann select cheythath.udayipp show
എന്ത് കണ്ടു ആണ് ടീവി വാർത്ത കൊടുക്കുന്നത് 24ൽ ശ്രീ കണ്ഠൻ ആ വാർത്ത അവതരിപ്പിക്കുമ്പോ എന്തൊരു സന്തോഷം ആക്ഷൻ ആയിരുന്നു ഞാൻ റൈഫിൾ ഷൂട്ടർ ആണ് cvn കളരി ആണ് രണ്ടും N. C. C. ഭാഗം ആയി
Arif eduthu alakki evante shrikkum character purath vannu
എന്തുകൊണ്ട് ഇവനെതിരെ ബിഗ് ബോസ് നടപടി എടുക്കുന്നില്ല അതിനകത്ത് ഇനിയും തുടരാൻ യോഗ്യനല്ല ഇന്ത്യൻ ആർമിയെ കുറിച്ചും വിഷു എന്ന ചാമ്പ്യൻഷിപ്പിനെ കുറിച്ചും ഇവൻ പറഞ്ഞത് മുഴുവൻ കള്ളമാണ് നടപടി എടുക്കാതെ എന്ത് പേരിലാണ് എനിക്ക് മനസ്സിലാകുന്നില്ല എന്തായാലും ഒരു നടപടി ഉണ്ടാകണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
Iyale oke lokam ariyathe irunneya...wushh enthannu keralam ariyathe irunnrya...oru chance kittiyapo aalakan vendi vannu oronnu parayallu...than paar enkil... different organisation wushu competition nadathathille?athil oralku world champion enna award koduthal...pinne ayal enthanu mattullavarodu parayende??? Evide aayalum kalichu alle prize kittunne...
Chetta veruthe oro news channel keri irangathe...sathyam anveshiku....veruthe ...mohanlaal paranje polupe ningal dubai kandittillannu vechu apo dubai ille???
Doctor evidenna aarife😅
Certificate undallo...midhun a pole thallal alla....ketta thanne ariyam ath....
Bigg boss season of tharikidas
😅വുഷു എന്തായാലും ലാസ്റ്റ് അറിയപ്പെട്ടത് മിഥുൻ തള്ളിയത് കൊണ്ടാണ്
Allam ombe aniyan madhun original aaa 😂.
E thendi tamil paper ril gold medal vode pic ayit vannitundayirunnu...adh a event till vannirunna praveen kailernn vangit yedtha pic then his pr post on paper...wusu national intra a)c thanne fake akini....mottam place sil frud sim, chadichadh yellavareyum....it's literally disrepecting..
He should kickout frm show...other contestnts including evicted contestnts more deserving than him to stay in bb...
Arif sir thanne parayunnu 'Pro' ennu paranjal Promotional competitions aanennu. ameture alla professional competition winner anennu Midhunum veendum eduthu parayunnund. Athinu artham ayal win cheythathum etho promotional competition il aanu ennanu. Aa sthithikku J&K ile ethenkilum Association nadathiya ethenkilum international level promotional championship il India ye represent cheyth ayal win cheythittundenkilo? Ayal Wushu pro sanda world championship ennanu parayunnath. sanghadakar valiya team ayirunnu ennum parayunnu. Appo athoru promotional parupadi ayirikkam. Ethrayo associations oro program nadathunnu. Ella competitions um ellarum ariyarillallo. Mr kollam competition ethrayo associations nadathunnu. Athupole ayirikkam ithum. kaala pettu ennu kelkkumbo thanne kayar edukkunnath nallathalla. Midhunte version koodi kelkkathe prethikarikkunnath sheriyalla. Athum ayaleyum familyeyum kollakkola cheyyunna harassments ottum sheriyalla.
OK THEN WHERE IS CERTIFICATES WHERE IS VIDEOS, WHERE IS MEDALS? HE DIDN'T SUBMIT ANYTHING INFRONT OF HIS OFFICIALS.
@@haarryygamingyt1372 documents onnum coach inte aduth submit cheythittilla enna oru karyam kondu ayale kuttappeduthan pattillallo. Ayal ippo bigboss inu akathalle ullath. Purathu nadakkunna controversyo ath eth level vare ethiyenno onnum ayal arinjittundavilla. Ayal bb il ninnu purathu vannittu ithinokke respond cheyyathe irikkilla. Ayal sathyam aanu parayunnath enkil, with proof ayal respond cheyyanam. Ayal prove cheyyan badhyasthan aanu.pakshe society athinu oru avasaram kodukkanam ennanu njan paranjath. Athu mathram alla ayal ini thettukaran ayal polum orale ingane harass cheyyunnath ottum sheriyalla. Ellarum badayi parayarille. Athupole kandu videnda oru karyam. athile veroru fact enthanennu vechal ayal purathitangi kkaryathil ayalude version parayunnathinu munb ayalude life thakarkkunna pravruthikal ozhivakkanam. Kodathi vare prethikalkku oru chance kodukkunnu, parayan ullath parayan. Appo pinne society ayalku samsarikkan oru avasaram koduthal entha? Prathyekichu educated society.
@@achuz123452 year aayi Midhunte coch chothiqunnu documents and video.ethu varea koduthatilla ,so Thrissur association sweekaranam polum koduthillannu aanu coch paranjathu
@@achuz12345 2 varshamaayitt kodukkan pattathath 2 masam munp thudangia bigboss kaaranam aano? Coach chodhichu koduthilla, mattu palarum chodhichu koduthilla, chodhichavarkk avan just photo ayach koduthu. Aaa time mathiyallo certificate and videos ayach kodukkan... Pinne Pakistan govt.officially kodutha name aanu son of Arabian sea ennu paranju... How? What is the proof for that?
@@haarryygamingyt1372athanu njan paranjath ath ayal purathirangi prove cheyyatte ennu. Annu orupakshe ayal athinte seriousness manasilakkiyittundavilla ennanu njan manasilakkunnath. Avaru chodikkumbo aha-oho paranju uzhappi kanam. Ennu karuthi athonnum illa ennu parayn pattilla. Njan ayale support cheyyuvalla. Pakshe orupadu National media vare news kodutha sthithikku athil enthenkilum oru sathyam kanum. news sathyam alla enkil national media yude credibility vare chodyam cheyyappedendi irikkunnu ennu venam parayan. Oru arthathil paranjal ith Ithra valiya controversy aaya sthithikku ini ayalku documents onnum submit cheyyathe irikkan pattilla. Angane Undenkil. Karyangal enthennu vyakthamakathe nammal orale thejo vadham cheyyunnath sheriyalla. Athukondu aanu ayalku ayalude bhagam clear cheyyan allenkil clarify cheyyan oru avasaram kodukkanam ennu thanne njan paranjath
Iyal de kallatharam full video vanitund. 😂
ആകെ വിഷു മാത്രം അറിയുന്ന ഞാൻ😥
ഇയാളുടെ ഒപ്പം അല്ലെ മിഥുൻ ഫോട്ടോ എടുത്തത് 😂😂🤭🤭🤭
Interview aadhym kann.Adhil parayunnund photonde karym okke
ഫോട്ടോ എടുത്തതിനെ കുറിച്ച് അരിഫ് കൃത്യമായി ഇൻ്റർവ്യൂവിൽ പറയുന്നുണ്ട്... Interview മുഴുവൻ കാണു...
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
mein anyan midhuan ka jammu dosth hein.voh indian kickboxer champ hein.voh bhanupratap asien champ ko K.O kiya ek baar training ke dauran.bayanak aadmi he voh
World champion bhi hei asian champ bi hey.
China or USA modiji se nahi midhun se bhagte hei uska naam sunkar.
Isiliye asuya hokar modiji hee yeh sab drama banaya
Eeni aayale interview vilikh....varuoo nokhallo😂😂😂
PT usha ayit oru value illatha oru item compare cheytha manas 🙏
Wushu aaradhakaro😂
Phil Willams boxing 🥊 10 second knockout athum ivan copy adichu parajanu athu wushu aaki😂😂.Avan wushu alla kushu💨💨😆😂😂
ningl google chyth nokkk...best wushu player in the world enn
athre parynoll
ith times of indiayde article aahn
😂😂 Google ala ultimate satyam
@@crazygamerz6624 കുറച്ചു rest എടുക്ക് PR റേ 😹😹😹
@@crazygamerz6624 search engine working എങ്ങനെ ആണ് എന്ന് പഠിക്ക് PR റേ 😹
ayyo valiya karyam..njn oru full stack developer..i can do seo...njn parayunnad google cheyaarund ...pinnalle
ഇവന്റെ sports language ഒട്ടും ശരിയല്ല. Federation എന്ന് പറയാൻ പോലും അറിയില്ല
Aaa doctorate sthanam thirich koduk naari 😂😂 nee veliya king layer aavalleaa 😂
JET LI is Vushu world champion
Jeevithathil ellarum sathyam mathram parayum ennundo. Midhun wushu player thanneyaanu. Orale kootam koodi ingane akramikkaruth. Kure kushu championmar vannekkunnu. Ivanoyokke 10perariyan ee oru prashnam vendi vannu 😂😂. Athinu mithunu oru thanks paranju ezheech po
National kalikkan kondu poyavan anu ethu parayunathu 😂😂
അനിയൻ അല്ലാ ചേട്ടൻ ആണ് ഉഡായിപ്പിന്റെ ചേട്ടൻ 😂
😂 ennu oru mandan.... Promotion kali aanu avan kalichathu allathe professional alla.... Udaippu midhun ne ini pokkalle vayya kelkaan...
Iyal fake aan
ഒന്നു നിർത്തി പോയി കൂടെ Aniyan Midhun പറഞ്ഞ കള്ളം Aniyan Midhun പറഞ്ഞ കള്ളം എന്തൊരു വെറുപ്പിക്കൽ ആയി ഇതു
Sangady endoke paranjalm ee midhun karanam aan wushu itrem promotion kittyad . Avan chilapo associationil undavilla allengil ningalk aryumayrikilla.. but I'm sure he's dedicated and hardworking. Ithiry thallal koody poi enn matram. Pinne as the guy asked itra kalam itrem vallya showil avan undayt polm oralm adin against parayano kandu pidikano ninnitilla. Ipolan endo kittya pole ellam koode oruthande nere thiriyunnad. So confusing. 🤔
Solar energy യേ പറ്റി കേരളത്തിലേ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സരിതനായർക്കും...
മായാവിയുടേ മാന്ത്രിക വടിയും , ലുട്ടാപ്പിയുടേ കുന്തവും ആർക്കും വാങ്ങിക്കാം എന്ന് തെളിയിച്ച മോൺസനും
Share market എന്നാൽ പച്ചക്കറിയും മീനും വാങ്ങണ മാർക്കറ്റ് അല്ലാന്ന് കാണിച്ച് തന്ന പ്രവീൺ റാണയോടും എല്ലാം മലയാളികൾ നന്ദിയുള്ളവർ ആയിരിക്കണം....
സിനിമ കഥ വച്ച പാൻ ഇൻഡ്യൽ ലെവൽ ശ്രദ്ധനേടിയ കുശു ...ശ്ശേ..വുഷു അണ്ണനോടും നന്ദി കാണിക്കാമെങ്കിൽ ഇവരോടും കാണിക്കണം...അവരും നല്ല ഡെഡിക്കേഷൻ കാണിച്ച് തന്നല്ലേ ശ്രദ്ധ നേടിയത്..
@@shanarjunshan8721 vere aare paranjalm saritha chechy nammlk verum solar matram alla thannad. Adukum mele thannadan , Marakkanda. Pinne ee midhun onn purath irangyale idinte oru reality kayyode manasilavoo. Media and army waiting ayrikm 😅
ആകെ മൊത്തം അശു കുശു വുശു പിശു മയം
ഇത്ര നാളും എവിടർന്ന് ചേട്ടാ
17:44 എൻറെ പൊന്നു ചങ്ങായി അറിയാൻ മേലാത്ത കൊണ്ട് ഞാൻ ചോദിക്കുക....
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാവർക്കും വിഷു എന്നല്ലാതെ വുഷു എന്താണെന്ന് അറിയില്ലായിരുന്നു.... സത്യം പറഞ്ഞാ വുശു എന്ന കായിക ഇനത്തെ ഇന്ന് പോപ്പുലർ ആക്കിയത് അനിയൻ മിഥുൻ തന്നെയാണ്... അതിൽ ആർക്കെങ്കിലും ഒരു സംശയം ഉണ്ടോ ഇല്ലല്ലോ... ഓൻറെ കഴിവ് വെച്ച് മറ്റൊരു രാജ്യത്തിനുവേണ്ടി പോയി കളിച്ചു കപ്പ് കപ്പ് അടിച്ചു എന്നൊക്കെ പറയപ്പെടുന്നു.... ഈ ഇൻറർവ്യൂ വന്നിരിക്കുന്ന കാറ് പോലും ഓൻ കാരണം 4 ആളുകൾ കാണുന്ന വ്യക്തിയാണ്.... എന്തായാലും ചെയ്തത് നല്ലതോ ചീത്തയോ.... wushu എന്നൊരു കാര്യമുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായി
അനിയൻ മിഥുൻ total fake
Kalla kelavan dr.arif😅
We support midhun ❤
OK.
😂
ഇങ്ങേരോട് കുറച്ചു ചോദ്യങ്ങൾ.
1. മിഥുൻ സ്റ്റേറ്റ് ലോ നാഷണൽ ലെവലിലോ കേരളത്തെയോ ലക്ഷദീപിനെ represent ചെയ്ത് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ?
അസോസിയേഷന് എന്തിനു ചില കാര്യങ്ങൾ മറച്ചു പിടിക്കുന്നു.
ഈ അസോസിയേഷന് ഫുൾ തട്ടിപ്പ് അതു. ഇതിന്റെ പിന്നമ്പുറം അന്വേഷണ വിദേയമാക്കണം
Eda മിഥുൻ കേരളത്തെ റിപ്രെസെൻഡ് ചെയ്തു game കളിച്ചു ആദ്യ റൗണ്ട് തന്നെ ഔട്ട് ആകുക ആണ്. പിന്നെ കാശ് കൊടുത്ത് ലക്ഷദ്വീപ് ടീമിൽ കേറി കളിച്ചു. മിഥുൻ വെറും വാണം ആണ്. 🖕
Dr🤔
സ്പോർട്സ് literature ഒക്കെ ചുമ്മാ പറയാൻ കൊള്ളാം അങ്ങനെ എങ്കിൽ mma യിൽ ഒക്കെ നടക്കുന്ന ട്രാഷ് ടോക്ക് ഒക്കെ കണ്ടാൽ തന്റെ ഒക്കെ ബോധം പോവുമല്ലോ... അവന്മാർ fight തുടങ്ങും മുന്നേ ഒള്ള press മീറ്റിൽ അമ്മയ്ക്ക് വിളിച്ചോണ്ട് ആണ് തുടങ്ങുന്നത് 🤣🤣🤣🤣
ayyo agane parayale mma okke udayippe alle😂 . mamman kittiye chanc keri shine chyuva.
Ameture ameture ameture pulli biggboss inodu paranjathalle ameture allennu.....🎃
ഇവനൊക്കെ എവിടെ ആയിരുന്നു ഇതൊക്കെ നേരത്തെ പറയാൻ മേലായിരുന്നോ