എങ്ങനെ ഒരു സാംസങ് ഫോൺ തിരഞ്ഞെടുക്കാം ? How to Choose a Samsung Phone?

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 198

  • @kamaladnan9916
    @kamaladnan9916 12 днів тому +12

    നല്ല അവതരണം കുറച്ചു time കൊണ്ട് ലാഗ് ഇല്ലാതെ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നു,❤

  • @rizzz...T
    @rizzz...T 7 годин тому

    ഒരു ജാഡയുമില്ലാത്ത അവതരണം... പൊളിച്ചടുക്കീ 🎉🎉🎉

  • @networktechallvendors
    @networktechallvendors 10 днів тому +6

    S3 Pand undayirunnu, Nokia പോലെ ആയിരുന്നു..ഒരിക്കലും കംപ്ലൈൻ്റ് വരില്ല. പിന്നീട് A5 eduthu.. അതും ഒടുക്കത്തെ ലൈഫ് ആയിരുന്നു.. പിന്നീട് വന്നതൊക്കെ ഇഷ്യൂ ആയിരുന്നു..ഇട കാലത്ത്. Aa സമയം Mi കേറി. പിന്നീട് സാംസങ് വീണ്ടും ക്വാളിറ്റി വീണ്ടെടുത്തു. പക്ഷേ costly aayi

  • @ismailak2214
    @ismailak2214 4 дні тому +3

    ഞാൻ A55 വാങ്ങി. സൂപ്പറാണ്.ഈ ഫോണിന്റെ ലുക്കാണു മെയിൻ highlight🤝

  • @കിംജോങ്ഉൻ-ള7പ
    @കിംജോങ്ഉൻ-ള7പ 13 днів тому +8

    A35 use cheyyunu.. No issues... Nice phone... Camera battery display.... Super

  • @arunabhilash4446
    @arunabhilash4446 11 днів тому +4

    Using Galaxy S20 FE 5G 🎉
    No issues till now❤

  • @lithinkm659
    @lithinkm659 13 днів тому +8

    nice presentation, without any unneccessory talking, directly giving details.. keep it up

  • @aswinnakul4561
    @aswinnakul4561 13 днів тому +2

    Ithupole Oru Account Nokki nadakkuvarunnu nallapole ella samsung Seriersum vishadeekarichittund chettan👏🏻👌🏻

  • @itz_me_aju007
    @itz_me_aju007 12 днів тому +10

    ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തവും കൃത്യതയും ഒട്ടും ലാഗ് ഇല്ലാത്തതുമായ ഒരു റിവ്യൂ വീഡിയോ....

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  12 днів тому

      Thanks a lot bro! Appreciate it! വളരെ നന്ദി😍

  • @Gibinlal
    @Gibinlal 11 днів тому +2

    S24FE ആണ് ഉപയോഗിക്കുന്നത്...
    Nice ഫോൺ, 3x Portrait കിടു....

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 4 дні тому

      എത്ര വരും ദുബായ് ന്ന് എടുക്കാൻ അറിയോ

  • @Planet-z2p
    @Planet-z2p 6 днів тому

    F62 nalla phone anu.. thalluvalla... Kidilam aanu camera, display & battery ❤

  • @rahanaasharaf730
    @rahanaasharaf730 13 днів тому +1

    I am watching this video in my j 7. Using since 2019..no issue

  • @arunvasu4586
    @arunvasu4586 8 днів тому

    Green line issue lu number 1 epo samsung aa.. athinu mune oneplus arununu vishwasikunu ,
    Samsung s24 thot egananu ariyila.. athinu thazhe ulla series il amoled display ke 2 year nina nenu .. oru garantym illa

  • @AnuAji-sn7dq
    @AnuAji-sn7dq 11 днів тому +1

    M51 ഉപയോഗിക്കുന്നു ഇതുവരെ കുഴപ്പം ഒന്നും ഇല്ലാരുന്നു ഇപ്പോൾ ഒരു ആഴ്ച മുന്നേ ഒരു ലൈൻ വീണു 2ദിവസം മുന്നേ അടുത്തതും 😢ബാറ്ററി ok ആണ് ഇടക്ക് നെറ്റ്‌വർക്ക് പ്രശ്നം വരുന്നു ഇപ്പോൾ

  • @musthafaodungattil2576
    @musthafaodungattil2576 11 днів тому

    A52s റണ്ടര കൊല്ലമായി ഞാൻ യൂസ് ചയ്യുന്നു പെർഫെക്ട് ആണ് നല്ല കണ്ടീഷൻ ആണ്

  • @angeljohn4763
    @angeljohn4763 День тому

    15 K budjet ആണ്
    A16 നല്ലതാണോ...... 5g quick charging venam ..... 5 വർഷത്തിനു ശേഷം ആണ് ഫോൺ വാങ്ങുന്നത് 2 വർഷമായി പൈസ കൂട്ടി വെച്ച് വാങ്ങുന്നതാണ്......

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  День тому

      @angeljohn4763 Please see my channel for A16 review with comparison to A15, M55s and A35. A16 is a good option.

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  День тому

      A16 റിവ്യൂ എൻ്റെ ചാനലിൽ ഉണ്ട്. അത് കാണുക. അതിൽ വിശദമായി A16, A15, A35, M55s എന്നിവ താരതമ്യം ചെയ്യുന്നുണ്ട്.

  • @Roshanxxx111
    @Roshanxxx111 8 днів тому +1

    Oru Samsung phone phonum vangaruth atha vendath iq z9s pro edutho poliyanu

    • @jyothishkumar7665
      @jyothishkumar7665 6 днів тому

      സാംസങ് കംപ്ലയിന്റ് വരും എപ്പോഴും ഓപ്പോ good

  • @SHUHYB
    @SHUHYB 5 днів тому

    2024 November budget best option M35

  • @siddith2276
    @siddith2276 13 днів тому +1

    Samsung A16 New One, Good Performance And Good Look💯👍👍

  • @GokulDeepOfficial
    @GokulDeepOfficial 2 дні тому

    Anikke normal use ചെയ്യാൻ 6.5 ന് m05 amazonil നിന്ന് വാങ്ങി...സന്തോഷം ഒരു problem um ella

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  2 дні тому

      @@GokulDeepOfficial Cool! If it is just for calls and casual internet use, it is fine.

  • @safeerkk-o1p
    @safeerkk-o1p 11 днів тому

    എന്താണ് telephoto Camera

  • @shajil5087
    @shajil5087 3 дні тому

    THANK YOU- I LV SAM MOBLS

  • @augustinekachamkodath7902
    @augustinekachamkodath7902 3 дні тому

    ഞാൻ എസ് 23 അൾട്രാ ഉപയോഗിക്കുന്നു. ഉപയോഗത്തിൽ സൂപ്പർ ആണെന്ന് പറയേണ്ടതില്ലല്ലോ....

  • @gilvygeorge5424
    @gilvygeorge5424 10 днів тому +1

    A16 എങ്ങനെയുണ്ട്....?
    ഞാൻ 7 വർഷമായി J8 ഉപയോഗിക്കുന്നു. ഇപ്പോൾ A16 വങ്ങാമെന്ന് വിചാരിക്കുന്നു

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  10 днів тому +1

      @gilvygeorge5424 A16 is a good option. Even A15 is ok. But if you can stretch budget a bit get A35

    • @gilvygeorge5424
      @gilvygeorge5424 10 днів тому

  • @accesstechmalayalam
    @accesstechmalayalam 8 днів тому

    സാംസങ് ഗാലക്സി a33 and f15

  • @Sanjumathewthoppil
    @Sanjumathewthoppil День тому +1

    A34 5g

  • @pranavramachandran4780
    @pranavramachandran4780 11 днів тому

    ഞാൻ 8 year ആയി j8 ഉപയോഗിക്കുന്നു സ്ക്രീൻ നിലത്തു വീണു പൊട്ടിയെന്നല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല ഖത്തറിൽ നിന്നും വാങ്ങിയതാ

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  11 днів тому

      അടിപൊളി! സമ്മതിച്ചിരിക്കുന്നു. സാംസങ് ഇപ്പോൾ പുതിയ മോഡൽ ആയ A16 ന് 6 വർഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് നൽകുന്നുണ്ട്. ആരെങ്കിലും അത്രയും കാലം അതുപയോഗിക്കുമോ എന്ന്‌ ഞാൻ വിചാരിച്ചിരുന്നു! 😍

  • @pauldaviest
    @pauldaviest 2 дні тому +1

    A series great

  • @stiljokj
    @stiljokj 13 днів тому +1

    I am using fold 4 from 2022 ... not recommend. Better go with S series.

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 4 дні тому

    ഞാൻ സാംസങ് a55vangan ആഗ്രഹിക്കുന്നു നല്ലത് ആണോ ദുബായ് ന്ന്

  • @safeerkk-o1p
    @safeerkk-o1p 11 днів тому

    എൻ്റെ ഫോൺ S21fe യാണ്. എടുത്തിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. updation കഴിഞ്ഞപ്പോൾ camera quality മോശമായി, Heating Issue, Battery charge പെട്ടെന്ന് തീരുന്നു.

  • @freakworld07
    @freakworld07 13 днів тому +37

    സാംസങ് ഫോൺ വാങ്ങുകയാണെങ്കിൽ S സീരീസ് വാങ്ങി ഉപയോഗിക്കുക, ഒരു കംപ്ലയിന്റ് പോലും വരത്തില്ല

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому +6

      S Series starts at Rs.50k. How many can afford it?

    • @Adithyan3272
      @Adithyan3272 13 днів тому

      ​@@jjcgadgetsmalayalam 36 k ill stark aakunnindarnnallo. S23 37999+ 1500 bank offer = 36499 . Ithil kooduthal korach kodukan pattilla😂

    • @Appu98097
      @Appu98097 13 днів тому +4

      കംപ്ലയിന്റ് വരില്ലെന്ന് ആര് പറഞ്ഞു

    • @robyjacob5872
      @robyjacob5872 13 днів тому +1

      My s22 got green line

    • @roshinkannan9861
      @roshinkannan9861 11 днів тому +1

      Ente s21 fe 3 line purchased at 55k 2 years aayi

  • @Magicrings-
    @Magicrings- 10 днів тому +1

    ഞാൻ F62,ഇതു നല്ല ഫോൺ ആണ് 😊

    • @Planet-z2p
      @Planet-z2p 6 днів тому +1

      Athe bro aarkum ariyilla 5g koodi undayirunnel pwoli anu..f62 kidilam camera ,display, battery 🔥

    • @Magicrings-
      @Magicrings- 5 днів тому

      @Planet-z2p yes bro 🥰🥰🥰🥰
      അഡാർ ഐറ്റം ആണ്

  • @badhshah97
    @badhshah97 12 днів тому +2

    A35 Super

  • @gokulkrishna4764
    @gokulkrishna4764 13 днів тому

    Thankz bro good quality video ✅

  • @kmbalakrishnan2901
    @kmbalakrishnan2901 13 днів тому

    Presentation is good ,using M21

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 4 дні тому

    ഫ്ളിപ് ഫോൺ റിംഗ് ചെയ്യുമ്പോൾ നിവർത്താതെ കോൾ എടുക്കാൻ പറ്റുമോ

  • @vishnusivadas3485
    @vishnusivadas3485 2 години тому +1

    Samsung A35 users like 👉🏻

  • @ANANDAVISHNU4
    @ANANDAVISHNU4 10 днів тому

    Good presentation 🎉❤👍🏻

  • @bikerinfo6267
    @bikerinfo6267 6 днів тому

    A35 is a good option

  • @Neethu_princess
    @Neethu_princess 9 днів тому +1

    നോർമൽ യൂസർ ഫോൺ അപ്ഡേറ്റ് ചെയ്യേണ്ട കാര്യം ഉണ്ടോ, update ചെയ്തില്ലെങ്കിൽ എന്തേലും പ്രോബ്ലം ഉണ്ടോ, ഞാൻ ഇതുവരെ ഒരു ഫോണും അപ്ഡേറ്റ് ചെയ്തിട്ടില്ല 😁 ഇപ്പോൾ എല്ലാരും പറയുന്നു അപ്ഡേറ്റ് ചെയ്യുമ്പോൾ കുറെ വരകൾ ഫ്രീ ആയിട്ട് കിട്ടുന്നുണ്ടെന്ന് 😂 plz reply

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  9 днів тому +1

      ഈ update സാധാരണ സെക്യൂരിറ്റി മെച്ചപ്പെടുത്തുന്നുണ്ട്. അപ്പോൾ തീരെ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ ചെറിയ ഒരു സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ പൈസ വരെ പോകും. ഒരു സൊലൂഷൻ മൊബൈൽ ബ്രൗസർ ഉപയോഗിക്കാതിരിക്കുക എന്നതാണ്. എന്നാൽ അത് പ്രാക്ടിക്കൽ അല്ല.

    • @Neethu_princess
      @Neethu_princess 9 днів тому

      @jjcgadgetsmalayalam Thank you 🌹

    • @GøjøüSätøruJJK
      @GøjøüSätøruJJK 8 днів тому +2

      ​@@Neethu_princess oru update vannu kazhinjaal eduthu chaadi cheyyaruthu, oru 2-3week wait cheyyanam, after update review kaananam, problems onnum illengil update cheyyu, varayonnum varilla.👍☺️

  • @AneesNellatt-p1e
    @AneesNellatt-p1e 13 днів тому +2

    Samsung M15 super

  • @sopanammedia4642
    @sopanammedia4642 13 днів тому

    ഏതും വാങ്ങാം കൂടുതൽ കാശു കൊടുത്താൽ കൂടുതൽ സൗകര്യം കിട്ടും

  • @nicy456
    @nicy456 10 днів тому

    S22 ultra എങ്ങനെ ഉണ്ട്. മേടിക്കാൻ ആലോചിക്കുന്നു

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  10 днів тому +1

      Value for money aanu. But the risk of pacha vara pink vara is there.

  • @PrabhuPp-p9n
    @PrabhuPp-p9n 10 днів тому

    Nice വീഡിയോ

  • @Rolax70050
    @Rolax70050 2 дні тому

    Samsung A53 വാങ്ങിച്ചു ചവറ് ഫോൺ Cash പോയി

  • @chefcaesar8563
    @chefcaesar8563 13 днів тому

    സത്യം.❤

  • @muneermuneer9489
    @muneermuneer9489 День тому

    ഞാൻ A55 വാങ്ങി 🔥🔥🔥💪🏻

  • @ajomarymatha3431
    @ajomarymatha3431 13 днів тому +2

    S23 FE network problem und

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      What kind of problem?

    • @ajomarymatha3431
      @ajomarymatha3431 13 днів тому

      ബിൽഡിംഗിന് ഉള്ളിൽറേഞ്ച് കാണിക്കുന്നില്ല.

    • @sonyachen9703
      @sonyachen9703 13 днів тому

      True

  • @RobinThankachan-r1h
    @RobinThankachan-r1h 13 днів тому

    S23 fe engne und...?

  • @satheeshkumarps342
    @satheeshkumarps342 11 днів тому

    I am using Samsung S20fe5g

  • @PrabhuPp-p9n
    @PrabhuPp-p9n 10 днів тому +1

    A345g spr ഫോൺ

  • @abdulsalammm2410
    @abdulsalammm2410 11 днів тому +1

    A52 5g

  • @anasvt6799
    @anasvt6799 3 дні тому

    എല്ലാ മൊബൈൽ ഫോണും കയ്യിൽ പിടിച്ചു വല്ല വീഡിയോ, സോങ്സൊ കേൾക്കുമ്പോൾ സൗണ്ട് കുറവ് ആണ്, എന്നാൽ എവിടെ എങ്കിലും വെച്ച്, വല്ല ടേബിളിൽ വല്ലതും ആണെങ്കിൽ സൗണ്ട് കൂടും, സത്യത്തിൽ ഇതു ശരി അല്ല ല്ലോ

  • @naseebelaman
    @naseebelaman 7 днів тому

    Samsung Galaxy A71

  • @MashMash-z7s
    @MashMash-z7s 13 днів тому +1

    Samsung f15 good phone ane njan using unde

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      Cool. Any lag on cameras or video playback?

    • @MashMash-z7s
      @MashMash-z7s 12 днів тому

      @@jjcgadgetsmalayalam ക്യാമറ cheriya lag unde

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  12 днів тому

      @@MashMash-z7s OK. Even the snapdragon M55s is having camera lag.

  • @abdulsalammm8347
    @abdulsalammm8347 12 днів тому +1

    A52s my phone

  • @08akhilkrishnaks75
    @08akhilkrishnaks75 12 днів тому +2

    S23 FE🥰

    • @mohammedsebilvp
      @mohammedsebilvp 10 днів тому +2

      Bro e phone ubayogikkunnundo engane und feed back

    • @BehindTheLimelight0
      @BehindTheLimelight0 9 днів тому

      ഞാൻ എന്റെ വീഡിയോസ് എല്ലാം എടുക്കുന്നത് S23 FE യിൽ ആണ്. കംബ്ലയിൻ്റ് വരുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. വരുന്നതുവരെ ഉപയോഗിക്കാം 😌​@@mohammedsebilvp

  • @arjupk288
    @arjupk288 9 днів тому

    Samsung galaxy s24 engane und

  • @HusainEathavalam
    @HusainEathavalam 13 днів тому

    A70 അഞ്ചര വർഷമായി ഉപയോഗിക്കുന്നു
    5G ഇല്ല വലിയ കാമറയും
    വിലയും അധികമില്ല
    ഒഴിച്ച് ബാക്കിയെല്ലാം
    ത്രി പിൾ സോട്ട്
    സൂപ്പർ ചാർജർ C ടെയ്പ്പ്
    നല്ല ഇയർ ഫോൺ
    സാധാ കവറും
    കനം കുറഞ്ഞ
    കട്ടികുറഞ്ഞ
    നല്ല ഡിസ്പ്ലേ
    സ്നാപ് ഡ്രാഗൺ
    അന്നുണ്ടായിരുന്ന
    നല്ല പ്രൊസസ്സർ
    അങ്ങി നെ തൃപ്തികരം
    ഇനിയങ്ങിനെ ഒരു പ്രതീക്ഷയില്ല

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      Cool! Some of those older models are good. For example, A90 had both 5G and Gorilla glass.

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      അടിപൊളി! പഴയ പല മോഡലുകളും നല്ലതാണ്. A90 ക്ക് 5ജി യും ഗൊറില്ല ഗ്ലാസ്സും ഉണ്ടായിരുന്നു!

  • @binilbaby6101
    @binilbaby6101 8 днів тому

    My phone A55128GB

  • @ejemmanual9939
    @ejemmanual9939 10 днів тому +2

    A 14 5G വാങ്ങി െപ ട്ടു രണ്ടാഴ്ച കഴിഞ്ഞപ്പോൾ Hang ലെവലിൽ പിടിച്ച് work ഒട്ടും ആവില്ല......

  • @welcomereallife2468
    @welcomereallife2468 7 днів тому

    A52s❤

  • @kabiramd5044
    @kabiramd5044 11 днів тому

    Galaxy A35 5g

  • @krishnakumarharidas1751
    @krishnakumarharidas1751 13 днів тому +1

    Super

  • @manafmanu1377
    @manafmanu1377 11 днів тому +1

    A 34

  • @_.shahinashaahu._4493
    @_.shahinashaahu._4493 11 днів тому

    M14super phone nteth❤

  • @ashrafthekkethil7084
    @ashrafthekkethil7084 13 днів тому

    A16 എങ്ങിനെ?

  • @candyskull8514
    @candyskull8514 10 днів тому

    A -alpha

  • @McLaren-q1h
    @McLaren-q1h 11 днів тому

    S23

  • @M.H.C169
    @M.H.C169 12 днів тому

    Galaxy A.23

  • @prasanth_kp
    @prasanth_kp 7 днів тому

    Samsung m34

  • @babukd6612
    @babukd6612 12 днів тому

    My mobile F54

  • @streereem2069
    @streereem2069 13 днів тому +1

    A33,5g

  • @dileeppg3777
    @dileeppg3777 13 днів тому +1

    A35

  • @rithulthomson803
    @rithulthomson803 9 днів тому

    S23 ultra

  • @AbdulrasheedpvAbulrasheedpv
    @AbdulrasheedpvAbulrasheedpv 6 днів тому

    A 15

  • @anandhakrishna-xj4tp
    @anandhakrishna-xj4tp 10 днів тому

    S20 fe

  • @nambolan1403
    @nambolan1403 13 днів тому +1

    S24 ultra ❤❤❤3

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      The only complaint I have with S24 ultra is that they removed Director's view available in S23 Ultra 😞

  • @msd785
    @msd785 13 днів тому

    A 23 2 year

  • @muneermuneer9489
    @muneermuneer9489 День тому

    S A സീരീസ് 🔥🔥🔥🔥

  • @timelaps470
    @timelaps470 13 днів тому

    Im using s21fe

    • @Planet-z2p
      @Planet-z2p 6 днів тому +1

      Ente phone atayirunnu , heating karanam back cover ilakum, pinne line umm veezhum

  • @nidhinn79
    @nidhinn79 9 днів тому

    A55 SUPER

  • @sharanyaradhakrishnan856
    @sharanyaradhakrishnan856 13 днів тому

    S24❤️

  • @AbhilashE-d3i
    @AbhilashE-d3i 13 днів тому

    A35 ❤

  • @chinkuskitchen
    @chinkuskitchen 13 днів тому

    ഇതെടുത്താലും ചൈനീസ് ഫോണുകളിൽ യൂട്യൂബ് കാണുന്ന സ്ഥലത്ത് സാംസങ് ഫോണിൽ നെറ്റ്‌വർക്ക് കറക്കം ആയിരിക്കും...

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      Radiation limits okke undo aavo aa modelukalil! (SAR)

    • @facemanATeam
      @facemanATeam 12 днів тому

      എത്ര വിലകൊടുത്താലും ബ്ലോറ്റ്‌വെയർ ഉണ്ടാകും ചൈനീസ് ഫോണിൽ

  • @MOONZ7FX
    @MOONZ7FX 13 днів тому

    S24 fe good

  • @FaisalC-g5l
    @FaisalC-g5l 13 днів тому

    S24ultra👍

  • @rashidrashid2827
    @rashidrashid2827 8 днів тому

    M32 അടിപൊളിയാണ് . 64 MP camera അടിപൊളി ഫോട്ടോസ് എടുക്കാം. 5000 MAH Battery. UAE product.
    ഇന്ത്യൻ പ്റോടക്റ്റ് കൊള്ളത്തില്ല.

  • @AjeshAjee-zc6mh
    @AjeshAjee-zc6mh День тому

    M15 5g

  • @artech1714
    @artech1714 7 днів тому

    ഹാങ്ങ്‌ സങ് വെറുതെ കിട്ടിയാലും വേണ്ടാ

  • @santhoshck9980
    @santhoshck9980 13 днів тому +1

    A52s user no complient ❤❤❤😊

  • @sttreetboy
    @sttreetboy 3 дні тому

    Samsung is the most unreliable but high priced phone to buy. The average lifespan of a costly (1 lakh plus) Samsung phone is 2 yrs. Before that, they start killing the phone and the most failing item is its display. I am typing this from my Samsung Galaxy S 22 Ultra, which is hardly 2 yrs old but already showing signs of failure through a flickering screen. I am a Samsung fan for 15 yrs and based on present and past experience, am looking out for better and more reliable options. This is where I will deboard the Samsung bus forever because not only that they make poor phones but also have a cheater Samsung service base who will deny anything is wrong with their quality and ask you to shell out money in the 10s of thousands

  • @mallupagan
    @mallupagan 10 днів тому

    Never Buy Samsung phones... എന്റെ S22 മേടിച്ച് 9 മാസം അയപ്പോ antenna complaint ആയി... ഒന്നര വര്‍ഷം ആയപ്പൊ green line വന്നു... പിന്നെ heating, poor battery, camera degradation...😂😂 അനിയന്‍ A 53 വാങ്ങി 2 വര്‍ഷം ആയപ്പോൾ board complaint ആയി വീട്ടില്‍ പൊടി പിടിച്ചു കിടപ്പുണ്ട്...
    വാ ണ കമ്പനി I will never buy samsung phones again

  • @shareefhussain706
    @shareefhussain706 9 днів тому

    നല്ല റിവ്യൂ വെറുപ്പിക്കാതെ കാര്യം പറഞ്ഞു

  • @mridhulsivadas
    @mridhulsivadas 13 днів тому

    A35 user.

  • @mohamedjasir686
    @mohamedjasir686 13 днів тому +2

    ഏത് സീരീസായാലും വര ഒറപ്പാ 😂

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      @@mohamedjasir686 S22 plusil kittiyittundu 😒

    • @jayanG8468
      @jayanG8468 11 днів тому

      A 25 3 ദിവസം ആയപ്പോൾ സ്ക്രിനിൽ സെന്ററിൽ റോസ് വര വീണു

    • @arunabhilash4446
      @arunabhilash4446 11 днів тому

      Using S20 FE 5G,
      No Lines / No software updates 😂❤

  • @V.PJayachandran-i7q
    @V.PJayachandran-i7q 11 днів тому

    Samsung oru user friendly mobile alla

  • @sirajudeenzein7428
    @sirajudeenzein7428 13 днів тому

    Samsung പരമാവതി വില കൂടിയ ഫോൺ വെടിക്കുക അല്ലെങ്കിൽ ഇചിനോക്സ് ചിപ് തന്ന് ആളെ പറ്റിക്കും

    • @fuckedup-uw9bm
      @fuckedup-uw9bm 13 днів тому

      ഇചിനോസ് 😂😂

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      It is not just about processor. Look at M55s, it contains Snapdragon, still plenty of issues.

    • @jjcgadgetsmalayalam
      @jjcgadgetsmalayalam  13 днів тому

      Ha ha

    • @bilalkader9269
      @bilalkader9269 13 днів тому

      ​@@jjcgadgetsmalayalam it's Snap dragon chipset that is for low budget phone.If you try to compare them to flagship phone it's nothing.Better buy Flagship phone with Snapdragon 8 gen 2 onwards it's has no issue which till now.

  • @DAL2006
    @DAL2006 12 днів тому

    A35