മുരു പച്ചക്കു തിന്നാം ..RAW OYSTER EATING/KOZHIKODU OYSTER/HOW TO EAT OYSTER/RAW SEAFOOD EATING

Поділитися
Вставка
  • Опубліковано 14 бер 2024
  • #food #cooking #streetfood
    Abida Rasheed UA-cam channel link👇
    youtube.com/@AbidaRasheed_Che...
    Our other social media contacts are down below
    linktr.ee/BoomBaangh
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustries.com/partners/...
    amzn.to/3XTUhwD

КОМЕНТАРІ • 638

  • @sudheesh983
    @sudheesh983 3 місяці тому +146

    Bombang powli👍👍 കോഴിക്കോടും കോഴിക്കോട്ടുകാരുടെ സ്നേഹവും അത് ഒന്ന് വേറെ തന്നെയാ അത് വേറെ എവിടെ പോയാലും കിട്ടില്ല 🥰🥰❤️❤️❤️❤️❤️❤️❤️❤️ ഒരു കോഴിക്കോടുകാരൻ

    • @BoomBaangh
      @BoomBaangh  3 місяці тому +263

      മൈരാണ് ...എല്ലാ മനുഷ്യരും ഒന്നാണ് ..

    • @muhammadanshif6703
      @muhammadanshif6703 3 місяці тому +9

      @@BoomBaangh 😂😂

    • @user-vl9ni9tx4g
      @user-vl9ni9tx4g 3 місяці тому +3

      😂😂

    • @abhay3024
      @abhay3024 3 місяці тому +2

      ​@@BoomBaangh😹😹

    • @ebypaul7245
      @ebypaul7245 3 місяці тому +3

      😂

  • @blacksparrowff
    @blacksparrowff 3 місяці тому +126

    അണ്ണൻ എവിടെ ചെന്നാലും powli ആണ് 🔥🗿

  • @muhammadanshif6703
    @muhammadanshif6703 3 місяці тому +122

    താത്താക്ക് കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യന്ന് പറഞ്ഞപോലെയായി 😅❤

    • @nihalabarish2922
      @nihalabarish2922 3 місяці тому +5

      Cheriya thiruthund camera kanditt thuppaanm vayya

  • @ratheeshbpillai9769
    @ratheeshbpillai9769 3 місяці тому +49

    ഉമ്മ വേറെ ലെവൽ ആണ് ❤️

  • @sonasept
    @sonasept 3 місяці тому +43

    നവീൻ ഓരോന്ന് ചെയ്യുമ്പോഴും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അതെന്താ ഇതെന്താ എന്നൊക്കെ ചോദിക്കുന്ന താത്ത❤❤❤ she listen to you and trying to learn from you regardless her age and experience!!! She is a gem ❤❤❤

  • @sidharths4907
    @sidharths4907 3 місяці тому +21

    അപ്പോ കോഴിക്കോട് ഞങ്ങളുടെ നാടിനടുത്തെത്തി ല്ലോ... പണ്ട് ഇത് ശേഖരിച്ച് പൊളിച്ച് കവുങ്ങിൻ പാളസഞ്ചിയുണ്ടാക്കി അതിൽ വച്ച് വിൽക്കാൻ കൊണ്ട് വരുന്ന ഒരു ചേച്ചിയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. മുരുവിറച്ചി വിൽക്കുന്ന ചേച്ചി എന്ന് ഞങ്ങൾ വിളിക്കു മായിരുന്നു അവരെ വീണ്ടും ഓർമ്മിക്കാൻ അവസരം ഉണ്ടായിട്ടോ..
    സ്വാഗതം ബൂം ബാങ്🙏🙏🙏👌👌❤️

  • @sudeve7454
    @sudeve7454 3 місяці тому +177

    എത്ര ദിവസായി ഈ വീഡിയോക്ക് കാത്തിരിക്കുന്നേ

  • @sharonboban1011
    @sharonboban1011 3 місяці тому +27

    Ningalude same vibe ulla Umma...❤
    Adipoli video❤️😍

  • @aneeshbalan3990
    @aneeshbalan3990 3 місяці тому +29

    രുചിയുടെ രാജാവും രാജ്ഞിയും... ❤❤❤

  • @Shahbas_
    @Shahbas_ 3 місяці тому +7

    Ee videokk vendi wating ayirunnu😌annan evide poyaalum pwoliya😹😁🔥

  • @realstorykerala
    @realstorykerala 3 місяці тому +61

    എന്റെ മച്ചാനെ നിങ്ങളെ നമിച്ചു...ഉമ്മ നല്ല വൈബു ആണല്ലോ❤

  • @mohshuaib1096
    @mohshuaib1096 3 місяці тому +24

    lovfly🤍നാട്ടിൽ പോയിട്ട് വേണം പച്ചക്ക് തിന്നാൻ...🤤 ചെറുപ്പത്തിൽ ഒരുപാട് മുരു എടുക്കാൻ പോയതാ!!!! വെങ്ങളത്തുകാരൻ🙌🏼

  • @Naveen-vo7ey
    @Naveen-vo7ey 3 місяці тому +59

    ഉമ്മയും ആയുള്ള കോഴിക്കോടൻ വീഡിയോ പ്രതീക്ഷിച്ചിരിക്കുവായിരുന്നു.🥰❤ ഒത്തിരി സന്തോഷം. ❤ ഖത്തറിൽ ഇരുന്നു കാണുന്നു. നവീൻ ബ്രോ നമ്മുടെ രണ്ടുപേരുടെ പേര് ഒന്നാണ് 🤣... ഒരു കടലിൽ പോണ വീഡിയോ കൂടി അപ്പ്‌ ലോഡ് ചെയ്യണേ.. പിന്നെ ഉമ്മ ആയുള്ള ഫുഡ്‌ കൂടി ഉണ്ടാക്കണം...

    • @simraify
      @simraify 3 місяці тому +1

      Calicut evideya abidathade house..

    • @alishayan_p
      @alishayan_p 3 місяці тому +2

      ​@@simraifymalikkadavu-thannerpanthal road.

  • @shibinshibi3798
    @shibinshibi3798 3 місяці тому +11

    താത്ത കൂടെ ഉണ്ടായപ്പോൾ വീഡിയോ ശെരിക്കും എൻജോയ് ചെയ്തു..❤️❤️❤️

  • @laluselbinsebastian
    @laluselbinsebastian 3 місяці тому +8

    Speading huge amount of positive energy...❤❤❤ Super...❤️❤️❤️

  • @afsalap6194
    @afsalap6194 3 місяці тому +33

    Govan masala taste cheyth ingredients parayunna aa scene..... really great chef

  • @nissynevil8269
    @nissynevil8269 3 місяці тому +2

    What a beautiful video, the way you engage Abida itha and encourage her to eat raw oyster is just splendid. Cheers to many more of such new experiences!

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 3 місяці тому +10

    ഇത് കാണുമ്പോൾ നമ്മുടെ മിസ്റ്റർ ബീൻ ൻറെ ഒരു കോമഡി സീൻ ആണ് ഓർമ്മവരുന്നത്

  • @abdulhameedmm4167
    @abdulhameedmm4167 3 місяці тому +4

    Two master blasters... You both really talented... Enjoyed very well.

  • @sajeeshsaji9200
    @sajeeshsaji9200 3 місяці тому +8

    Mom ❤
    Well Educated...............👍
    & Kozhikode ❤
    BoomBaangh💥💯💥

  • @afsaldx7183
    @afsaldx7183 3 місяці тому +3

    കണ്ടതിൽ വെച്ച്മനോഹരമായ വീഡിയോ❤

  • @mjabir1
    @mjabir1 3 місяці тому +26

    Best volger in malayalam. Boombaang❤

  • @devilthrone8191
    @devilthrone8191 3 місяці тому +2

    So nice of you brother it’s a great blessing to treat all as a family. Ready ready 🔥🔥🔥🔥

  • @faslu9949
    @faslu9949 3 місяці тому +5

    കണ്ടിരിക്കാൻ നല്ല രസാ മൊട്ടെ ന്റെ വിഡിയോ 🤍😁

  • @jobyoj3333
    @jobyoj3333 3 місяці тому +6

    ഉമ്മക്ക് ഒരായിരം ഉമ്മകൾ❤❤❤

  • @bijobsebastian
    @bijobsebastian 3 місяці тому +5

    മനസ്സ് നിറക്കുന്ന വീഡിയോ ❤

  • @akhiltp8107
    @akhiltp8107 3 місяці тому +4

    Waiting for this video ❤, love from kozhikode 😍

  • @vinayakkv8609
    @vinayakkv8609 3 місяці тому +2

    Best collaboration ever❤❤

  • @user-yl8mf7do7s
    @user-yl8mf7do7s 3 місяці тому +1

    Boombangh❤‍🔥 വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @rmohamed4739
    @rmohamed4739 3 місяці тому +1

    I just loved this ❤ Naveen and Abida thatha ... saw this entire video with a smile 😊 BoomBaangh 👊

  • @user-mi8eu6bl4y
    @user-mi8eu6bl4y 3 місяці тому +7

    Abida Mam❤

  • @All_is_well610
    @All_is_well610 3 місяці тому +1

    Itha passed ur vibe check ✅♥️..first time I have noticed same vibe in her..tha boombang at the end

  • @thasneem5367
    @thasneem5367 3 місяці тому

    നല്ല വൈബ് ഉള്ള വീഡിയോ. ഉമ്മാന്റെ കൂടെ ഒരു വീഡിയോയും കൂടി ചെയ്യണം ഉമ്മ സൂപ്പർ ആണ്. നല്ല സ്നേഹമുള്ള മനസ്സാണ് നിഷ്കളങ്കതയുള്ള ഒരു ഉമ്മ ❤️❤️

  • @bencyv.b4635
    @bencyv.b4635 3 місяці тому

    Annik mood off aaya chettante videos kaanum......nighale ellavareyum kaanumbo oru samadanam ....prathekichu chettante energy...thkz man

  • @mollypaulson7675
    @mollypaulson7675 3 місяці тому +1

    പച്ചക്ക് തിന്നുന്ന കേമൻ 👌🏻👍🏻. ആബിദാബിജിക്ക് ഒരു ഹായ്

  • @RiCHiN_
    @RiCHiN_ 3 місяці тому +4

    Aanaparak atholi athani via povam allel thiruvangoor kuniyilkadavu via povam🙌🏻

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 3 місяці тому +54

    Cheff പിള്ളയുടെ കൂടെ ഒരു വീഡിയോ ചെയ്യാവോ ബൂംബംഗ്

  • @rinilmanu3908
    @rinilmanu3908 3 місяці тому

    ❤😍ഉമ്മ 🔥ബ്രോ അടുത്ത വീഡിയോ പെട്ടന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 😍😍

  • @VishnuprasadSvloger
    @VishnuprasadSvloger 3 місяці тому

    ഉമ്മ വളരെ വെക്തമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കുനുണ്ടല്ലോ. സൂപ്പർ ആയിട്ടുണ്ട് 😊😊😊

  • @hemanthmohan8206
    @hemanthmohan8206 3 місяці тому +6

    21.01 " Sadharana njangal pennungalk athu kittarilla" .... I don't know how many of you noticed that comment.... Pandu oru actress ithe pole entho paranjappo ellarum avare troll cheythu... Anyways things like these existed and may be still exist in our society...

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 3 місяці тому

    ഉമ്മ നവീന്‍ bro വീഡിയോ ക്ക് കട്ട waiting ആയിരുന്നു വീഡിയോ polichuuu

  • @georgemathew3992
    @georgemathew3992 3 місяці тому

    She is so welcoming and has such an amazing personality 😍❤👌🤗💯
    Im happy to see you both together

  • @sonichenable
    @sonichenable 3 місяці тому

    Abida madam & naveen bro super..
    ആബിദ മാഡത്തിന്റെഎല്ലാ വീഡിയോസും കാണാറ് ഉണ്ട് 👍🏻👍🏻

  • @shafeekhayder8797
    @shafeekhayder8797 3 місяці тому

    I have seen all the videos of this mother and how beautifully she cooks….abida rasheed👍👍👍

  • @nidhinlakshman2557
    @nidhinlakshman2557 3 місяці тому +3

    Abida rasheed ❤

  • @c_abdul
    @c_abdul 3 місяці тому +2

    പച്ച മനുഷ്യന്‍ BoomBaangh 🔥

  • @anazak4590
    @anazak4590 3 місяці тому +2

    മായാവി സിനിമയുടെ അടുക്കള ഓർമ വന്നു😂😂🎉❤

  • @jencyjose3520
    @jencyjose3520 3 місяці тому +4

    Hello naveen cheta.... I am from kunnamkukulam....
    Chetan videoil kunnamkukulam.. Velur okke parayumbo oru santhoshamaanu... Proud of you....

  • @amju5978
    @amju5978 3 місяці тому +1

    Baynkara beautiful aya 2 episodes . Too good❤

  • @deepajohn6275
    @deepajohn6275 3 місяці тому

    Enjoyed watching the video. I must try these recipes.

  • @aneesh-x2g
    @aneesh-x2g 3 місяці тому +1

    അണ്ണൻ കേരളം മുഴുവൻ പോയി തകർക്കുകയാണല്ലോ വീഡിയോ സൂപ്പർ നല്ലൊരു സെലിബ്രിറ്റി യുട്യബർ ഷെഫ് എന്നിങ്ങനെ അണ്ണൻ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കട്ടെ

  • @rmenonp
    @rmenonp 3 місяці тому

    Super content...thanks to you two Super Chefs !!

  • @Abhishekprasadvp
    @Abhishekprasadvp 3 місяці тому +5

    Johnny annan kazhinja pinne ishtam olla motta ath ee chengaayiiii aa😁😌immathiri machan kothippichu kollum🤜🏻

  • @DIGIT8658
    @DIGIT8658 3 місяці тому +2

    നവീൻ ഈ ഭൂമിയിൽ എവിടെയായാലും boombang തന്നെ 😊

  • @soumyasvc
    @soumyasvc 3 місяці тому +1

    Boombangh calicut powlikanallo😊😊😊🔥🔥

  • @-.._..abin.._..-
    @-.._..abin.._..- 3 місяці тому +7

    Boombanghh 🔥

  • @atozreals731
    @atozreals731 3 місяці тому

    2 um pattiya aalkaara ,cooking legend abida umma

  • @user-cl9km9ts7j
    @user-cl9km9ts7j 3 місяці тому

    Thirich eppozha pokunne ini avdethe vedio..ss okkeya polii

  • @Comrade1982
    @Comrade1982 3 місяці тому

    Queen & Prince of cooking, Abida mam ❤Boombangh

  • @anishktg
    @anishktg 3 місяці тому +11

    ഡോ മനുഷ്യ നിങ്ങൾ വേറെ ലെവൽ ആണ് 🥰🧡😘🎉🥰

  • @robinthomas5783
    @robinthomas5783 3 місяці тому +1

    Habebee…You Are Too Good Man !!! Thatha Too 🥰🥰🥰Lovfli To Watch ✨✨✨

  • @drishyapurushothaman4754
    @drishyapurushothaman4754 3 місяці тому

    Eno or club soda also works the same as beer since the elements in all are almost same just that beer has alcohol that gets evaporated while cooking due to temperature.

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 місяці тому +2

    എന്റെ നാട്ടിലും ethiyalle👌

  • @naseeb6385
    @naseeb6385 3 місяці тому

    കടല് വായേൽ....
    വേറേ ഒന്നും ഇതിൽ കൂടുതൽ പറയാൻ ഇല്ല... ❤❤❤❤❤

  • @nabilmohammed6783
    @nabilmohammed6783 3 місяці тому

    Natil vannitulla videos kureymiss aayi, now got time.. Pwoli. My son came to see you.. But you already left to NZ. My friends had photos with you.. Next time verumbo kannam..

  • @bachelorcooking3702
    @bachelorcooking3702 3 місяці тому +7

    Ningade personality kidilam aanu broo🎉

  • @jithu411
    @jithu411 3 місяці тому

    Next generation powli man Loading .....OMAR..

  • @anitabhasker5330
    @anitabhasker5330 3 місяці тому

    Beautiful work filleting the fish however keep your pointer finger off the knife blade. Just started watching your videos they are awesome! Greetings from USA

  • @user-mz6un6jv1z
    @user-mz6un6jv1z 3 місяці тому +4

    എന്റെ നാട് ❤

  • @SidehustlerbyAthul
    @SidehustlerbyAthul 3 місяці тому

    She's another level ! Gem of a person

  • @su84713
    @su84713 3 місяці тому +1

    ലോകപ്രശസ്ത പാചക റാണി ആബിദാറഷീദ്👍👍👍❤️❤️ കൊച്ചു കുട്ടികളെ പോലെ ആയി ചേട്ടെൻ്റെഅടുത്ത്😂😂😂 സൂപ്പർ

  • @sreeshmapradeep496
    @sreeshmapradeep496 3 місяці тому +1

    Very nice video 🔥boombaang

  • @lijeeshck7221
    @lijeeshck7221 Місяць тому

    മ്മടെ നാട്ടിലും എത്തിയല്ലേ 🙏🙏🥰പൊളിച്ചു bro

  • @khamarudheenkhan3508
    @khamarudheenkhan3508 3 місяці тому +1

    Katta waiting 🎉

  • @akshaykumarr1996
    @akshaykumarr1996 3 місяці тому

    Boombangh cook chyyan thodangiyapo aa chef attitude polich🔥🔥

  • @sherinashok1405
    @sherinashok1405 3 місяці тому

    Bro you are making us familiar to a new eating culture ❤❤

  • @roshnaraghunath5709
    @roshnaraghunath5709 3 місяці тому +2

    താത്താന്റെ ഫാൻ ആയി ❤️

  • @unknowneditor7365
    @unknowneditor7365 3 місяці тому

    umma etha class.. adipoli

  • @rajukesavan7527
    @rajukesavan7527 3 місяці тому

    Lemon or vinegar with chopped onion will be good combination

  • @iamakshaydev.
    @iamakshaydev. 3 місяці тому

    BIG FAN OF YOUR WORK❤❤❤

  • @satheesh8263
    @satheesh8263 3 місяці тому

    17:53 first 🔥

  • @hipaccuracy671
    @hipaccuracy671 3 місяці тому +2

    Ithak oru like❤❤

  • @luxworld4798
    @luxworld4798 3 місяці тому

    Ente amma eppolum parayum muru erachi yude karyam very tasty

  • @sunuthankapan
    @sunuthankapan 3 місяці тому +1

    Naveen chetta..ningalum thathayum .. really good combo ❤❤❤ ready ready.. boombaang 🔥🔥🔥🤙🤙🤙

  • @_TC_Edits_
    @_TC_Edits_ 14 днів тому

    നവീൻ ബ്രോ സൂപ്പർ ആബിദാമ്മ അടിപൊളി ❤❤❤❤❤❤

  • @Soorya1392
    @Soorya1392 3 місяці тому

    ചേട്ടാ നിങ്ങളൊരു സംഭവം തന്നെയാ 🤩❤️❤️

  • @Shibinbasheer007
    @Shibinbasheer007 3 місяці тому +3

    Abhida thattha💙🍀

  • @sijeeshc.a520
    @sijeeshc.a520 3 місяці тому

    Kozhikode poli anu bhaiiiiiii❤❤❤
    Always welcome ❤❤❤

  • @sruthis6520
    @sruthis6520 3 місяці тому

    Adipoli,poli vibe both😊

  • @kl10.59
    @kl10.59 3 місяці тому

    കിടുക്കി boom baang

  • @johnvarghese5927
    @johnvarghese5927 3 місяці тому +3

    Ummachi kidu love you ❤❤❤

  • @ShahulHameed-we6cj
    @ShahulHameed-we6cj 3 місяці тому +1

    അങ്ങനെ നമ്മുടെ നാട്ടിലും എത്തിയല്ലേ ആനപ്പാറ❤❤❤❤❤❤❤

  • @user-mx2xy2ob2j
    @user-mx2xy2ob2j 3 місяці тому

    Lovely really enjoyed the video ❤❤❤

  • @ajayjacob99
    @ajayjacob99 3 місяці тому +1

    Loved it!!❤

  • @mekhanathmp7838
    @mekhanathmp7838 3 місяці тому +5

    മനസിനക്കാരെയിൽ ജയറാം ആൻഡ് ഷീലാമ്മ സോറി എൻജോയ് video

  • @akhilam5347
    @akhilam5347 3 місяці тому +1

    Next steak tartare indakki idu bro 💪

  • @kurupp2875
    @kurupp2875 3 місяці тому

    ijathi vibe video ❤️

  • @saji_Rozzario
    @saji_Rozzario 3 місяці тому

    Love from Pannithadam 💕

  • @ullasvjoy00
    @ullasvjoy00 3 місяці тому

    നവീൻ bro...nice family...

  • @AnasAbbaz_brz
    @AnasAbbaz_brz 3 місяці тому

    Naveen bro thirichu ennaa ponne.. Vedieo pwoli avidethedaannu