ഈ യുവ കർഷകന്റെ കൃഷി തോട്ടം കണ്ട് ശരിക്കും ഞെട്ടിപ്പോയി, ഇവരെ ഒക്കെയാണ് മാതൃകയാക്കേണ്ടത്

Поділитися
Вставка
  • Опубліковано 29 вер 2024
  • ഈ യുവ കർഷകന്റെ കൃഷി തോട്ടം കണ്ട് ശരിക്കും ഞെട്ടിപ്പോയി, ഇവരെ ഒക്കെയാണ് മാതൃകയാക്കേണ്ടത്

КОМЕНТАРІ • 310

  • @haripriyat2652
    @haripriyat2652 2 роки тому +202

    ആലപ്പുഴയിൽ സൂര്യകാന്തി വസന്തം വിരിയിച്ച , വെള്ളത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്തു പുതിയ കൃഷിരീതികൾ അവതരിപ്പിച്ച കഞ്ഞികുഴിക്കാരൻ കർഷകൻ സുജിത്തേട്ടൻ 🤩🤩

  • @mohananambalavalli2977
    @mohananambalavalli2977 2 роки тому +8

    നല്ല നല്ല വീഡിയോകൾ കാണുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾക്ക് എൻറെ അഭിനന്ദനം. 👍

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 роки тому +4

    കേരളത്തിൽ സുജിത്തിനെ പോലെയുള്ള വേറെയൊരു കർഷകൻ ഉണ്ടോ

  • @prasadms4228
    @prasadms4228 2 роки тому

    Palakkad evide engilum engane poyi pachakari vangikan patumo evidegilum undu engil parayane

    • @prasadms4228
      @prasadms4228 2 роки тому

      Palakkad evide engilum undo onum paranjilla

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 2 роки тому

    Adipoli video

  • @mallufoodpark2323
    @mallufoodpark2323 2 роки тому +1

    👍🏼👍🏼

  • @Mudakkalizzworld
    @Mudakkalizzworld 2 роки тому

    Super

  • @hamsa0123
    @hamsa0123 2 роки тому +79

    കർഷകരെ പ്രോത്സഹിപ്പിക്കുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.👍👍

  • @abinisajan8007
    @abinisajan8007 2 роки тому +57

    ചേട്ടാ .... !! അഭിനന്ദനങ്ങൾ!🌺🌺 കണ്ടപ്പോൾ തന്നെ വയറ് നിറഞ്ഞു !!🥰

  • @SJ-rq6yo
    @SJ-rq6yo 2 роки тому +73

    മിടുമിടുക്കൻ കൊച്ചു കർഷകൻ.... നാടിന്റെ അഭിമാനം... രാജ്യത്തിന്റെ നെടുംതൂൺ 👍🏻👍🏻👍🏻

  • @Hail_569
    @Hail_569 2 роки тому +43

    മനസിന് സമദാനം കിട്ടുന്ന ഒരു ജോലി അത് കാർഷികം ആണ് ....🥰

  • @sreerag4550
    @sreerag4550 2 роки тому +81

    നല്ല എനർജി ഉള്ള വീഡിയോവും .. കർഷകനും .. അഭിനന്ദനങ്ങൾ 🎈

  • @shajahanshaji6075
    @shajahanshaji6075 2 роки тому +26

    ഇങ്ങിനെയുള്ള കർഷകരെ നമ്മൾ പ്രോത്സാഹിപ്പിക്കണം... നല്ല മുതൽ നമ്മൾ വാങ്ങിയാൽ ഇത്തിരി വിലകൂടിയാലും ഹോസ്പിറ്റലിൽ പോയി സമയവും ആരോഗ്യവും നഷ്ടപ്പെടുത്തേണ്ടല്ലോ.....

  • @catlovermakku6411
    @catlovermakku6411 2 роки тому +26

    സൂപ്പർ ചേട്ടാ. ചേട്ടൻ എപ്പോഴും വെറൈറ്റി വീഡിയോ ആണ് ചെയ്യുന്നത്. പാവങ്ങളുടെ കൂട്ടുകാരൻ ആണല്ലോ ചേട്ടൻ. ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഞാൻ മാക്സിമം ഷെയർ ചെയ്യാം ചേട്ടാ♥️♥️♥️♥️

  • @abdulnazar4747
    @abdulnazar4747 2 роки тому +66

    നിങ്ങളെ ഞങ്ങൾ സമ്മതിച്ചു
    ഇത് പോലുള്ള സാധരണ ക്കാരെ ഇരുട്ടിൽ നിന്നും വെള്ളിച്ചെത്തി ൽ കെണ്ട് വരുന്ന നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്👍👍👍👍👍

  • @dipinkp2631
    @dipinkp2631 2 роки тому +45

    സൂപ്പർ വീഡിയോ ഇക്ക ♥️ഇതു പോലെ ഉള്ള കർഷകരെ ഇനിയും പ്രതീക്ഷിക്കുന്നു ♥️💪💪💪👍👍

  • @ushanair4770
    @ushanair4770 2 роки тому +18

    വളരെയധികം സന്തോഷമായി സുജിത്തിന്റെ ക്റഷി കണ്ടിട്ട്.

  • @surajakumari2117
    @surajakumari2117 2 роки тому +14

    സൂപ്പർ മോനേ ഇനിയും ആരോഗ്യവും സന്തോഷവും കൂടി കൂടി വരട്ടേ

  • @somansreebhadra7163
    @somansreebhadra7163 2 роки тому +22

    ചെറുപ്പക്കാർ കടന്നുവരാത്ത മേഖല അഭിനന്ദനങ്ങൾ

  • @nalini4551
    @nalini4551 Рік тому +4

    താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു കൃഷി ചെയ്യുന്നവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @suharasalam2643
    @suharasalam2643 2 роки тому +10

    കഞ്ഞി കുഴിയിലെ പച്ചക്കറി കൃഷിയെ പറ്റി അറിയാം അവിടെയുള്ള മിക്ക വിടുകളിലും ഒരു പച്ചക്കറി പോലും ഇല്ലാത്ത വിട്ടുകൾ ഉണ്ടാവില്ല ജൈവ രിതിയുള്ള കൃഷിയാണ് വിശ്വസിച്ച് കഴിക്കാം

  • @maneeshm2914
    @maneeshm2914 2 роки тому +6

    എന്റ പൊന്നോ ഇത്രേം സൂപ്പർ വിഡിയോ ഈ ഇടയിലെങും കണ്ടിട്ടില്ല. കിസാൻ ക്രിഷിദീപം കണ്ട പോലുണ്ട് സൂപ്പർ.....

  • @sanalom717
    @sanalom717 2 роки тому +9

    രണ്ട് നിഷ്കളങ്കരുടെ സംഭാഷണം കണ്ടിരുന്നു പോവുന്നു,

  • @petchannel3310
    @petchannel3310 2 роки тому +12

    ചേട്ടാ അവസാനത്തെ ക്യാമറയിൽ നോക്കിയ നോട്ടം 👍👍👍

  • @nagendranunnithan3844
    @nagendranunnithan3844 2 роки тому +10

    വളരെ ഇഷ്ടപ്പെട്ടു, ഇത്തരം വീഡിയോകൾ ധാരാളം കാണിക്കുവാൻ ശ്രമിക്കുക 👍👍

  • @Sobhana.D
    @Sobhana.D 2 роки тому +4

    കൃഷി ചെയ്യാൻ മടിയുള്ളവർക്കും ഇതു കണ്ടാൽ കൃഷി ചെയ്തു പോകും.സൂപ്പർ

  • @bindukalangot2472
    @bindukalangot2472 2 роки тому +4

    Bro 🙏. പച്ചക്കറി വിത്ത് saile ഉണ്ടോ.ഉണ്ടെങ്കിൽ pl reply 🙏. സൺഫ്ലവർ 🌹പോലെ തല പൊക്കി നിൽക്കട്ടെ.

  • @prasadcg
    @prasadcg 6 місяців тому +1

    🌳🙏🤗പുതിയ തലമുറയിലെ കുഞ്ഞുമക്കളെ മണ്ണിൽ ചവിട്ടാൻ അനുവധിക്കാത്ത
    ന്യൂ ജനുകൾ അനുഭവിച്ചറിയുക തന്നെ ചെയ്യും. സുഹൃത്തേ താങ്കൾ ഭാവിലോകത്തിന് പ്രതീക്ഷയും, പ്രത്യാശയുമാണ്🤍.

  • @ASH03ASH
    @ASH03ASH 2 роки тому +13

    എന്റെ ഇഷ്ടപെട്ട ഇലക്കറി ചീര ❤❤❤

  • @deepak.p.p2515
    @deepak.p.p2515 2 роки тому +11

    ഇക്ക സൂപ്പർ വീഡിയോ. ഇനിയും ഇതു പോലെത്തെ വീഡിയോ വേണം, ♥️♥️♥️♥️🤩🤩😘👌👌👌

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому +10

    ഇന്നത്തെ തലമുറ ഇതു കണ്ടു പടിക്കു ഭാവിൽ ഗുണം ചെയും 💕💕💕💕💕💕💕💕💕💕💕💕💕

    • @sushamamohan991
      @sushamamohan991 Рік тому +1

      യുവ കർഷകർ വിവാഹം കഴിഞ്ഞേ കൃഷിയിൽ ഇറങ്ങാവൂ അല്ലാതായാൽ പെണ്ണുകിട്ടില്ല അവർക്ക് കൃഷിക്കാരെ വേണ്ട😝😝😝

  • @PrakrithiyudeThalam
    @PrakrithiyudeThalam Рік тому +4

    ഒരുപാട് പ്രചോദനം ഈ കർഷകൻ ❤💚💚💚

  • @BennySebastian-o8g
    @BennySebastian-o8g Рік тому +2

    വളരെ ഞാൻ സ്നേഹിക്കുന്ന ഒരു കർഷകൻ ,വീഡിയോകൾ എല്ലാം കാണും,മനസ്സും,മിഴികളും നിറയുന്നു,നന്മകൾ നേരുന്നു
    കർഷകൻ,എല്ലാ വീഡിയോകളും കാണും ,മനസ്സും

  • @praveenchand8035
    @praveenchand8035 2 роки тому +7

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @nanichand
    @nanichand 2 роки тому +14

    പ്രകൃതിയുമായി ചേർന്നുള്ള ജോലി ശരീരത്തിനും, മനസ്സിനും sukham👏🏼👏🏼👌🏻👍

  • @Malappuramkuttikal
    @Malappuramkuttikal 2 роки тому +2

    എന്റെ ഒരു സ്വപ്നം ആണ് പച്ച കറി കൃ ഷി ഒരു ദുണ്ട്‌ മണ്ണ് ഇല്ലാ

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 2 роки тому +6

    hakeemka super aayitndtto vlog yellaam...starting logo & sounds setup polichu..congrattes brother..

  • @titusmathew8625
    @titusmathew8625 2 роки тому +2

    ഞാൻ സാധാരണ ആയി സമയം ഇല്ലാത്തതിനാൽ ഇങ്ങനെ യൂ ടൂബ് വീഡിയോസ് ഒന്നും കാണുവാൻ ഇഷ്ടപ്പെടുന്നതല്ല എന്നാൽ നിങ്ങളുടെ പല വീഡിയോസും വ്യത്യസ്ഥത ആയി തോന്നി നല്ലത്

  • @jeepaulcp8176
    @jeepaulcp8176 2 роки тому +9

    Super, അടിപൊളി വീഡിയോ.,...
    കർഷകന്റെ നമ്പർ കിട്ടുമോ?

  • @mohanrajkvmankara3535
    @mohanrajkvmankara3535 2 роки тому +4

    കാരിനെ പാലക്കാട്ടിൽ കടു എന്ന് പറയും കാരിയും മൊയൂം വേറെ വേറെ മീനാണ്

  • @veepeemk6156
    @veepeemk6156 Рік тому +2

    ഒരു IT Proffesional കാളും മനസ്സിന് സംതൃപ്തി നൽകുന്ന ജോലി കൃഷി യാണെന്ന് ചേട്ടൻ്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും എല്ലാ പ്രായക്കാർക്കും മാതൃക

  • @santhit5687
    @santhit5687 2 роки тому +7

    Ethra nalla manushyan, ikka ningalodu orupadu ishtam 🙏

  • @bindusunil7227
    @bindusunil7227 2 роки тому +4

    Vegetables ellam evideyanu kittunnathu. I want kindly reply

  • @afnasafnas9600
    @afnasafnas9600 2 роки тому +10

    Congrats . God bless u, 🙏❤️

  • @sivanandaam6719
    @sivanandaam6719 2 роки тому +1

    Nalloru jobum manassinu santhosham tharunna jobum anu krishi....Education ella ennu vishamikkenda ....Nalloru vibhagam birudadarikal krishi statusinuan kuravayi. Kandu jeevikkunnudu .....Inganulla at nedunna virudha certificate naadinum mattarkkum. Salamat marunna. Kazhcha. Ennu kandu varunnu....അഭിനന്ദനങ്ങൾ.....

  • @sandy____697
    @sandy____697 2 роки тому +7

    സൂപ്പർ ചേട്ടൻ👍🔥❤️❤️

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому +6

    സന്തോഷകരമായ കാഴ്ച്ചകൾ

  • @laijujose9697
    @laijujose9697 2 роки тому +8

    So happy to watch this.....
    🤩🤩

  • @achuttyvlogzz
    @achuttyvlogzz 2 роки тому +4

    😋🤤🤤😋😋😋

  • @geethan6465
    @geethan6465 2 роки тому +2

    Sariyanu etharam sthalangalil chellumbol..namukenne .nalla santhoshamagum..nalla pachakarigal kazhikan pattannu paranjal ennathe kalathu bhundhimuttanu ..nalla parisramam ethinte pinnilunddavum..super

  • @manjusabumanju2143
    @manjusabumanju2143 2 роки тому +3

    ഇക്ക രണ്ടു പേരുടെയും ഷർട് ഒരു പോലെ 😍

  • @arathip8943
    @arathip8943 2 роки тому +3

    Oru pacha aaya manushyan aanu nigal.. sammadichu ikka

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 11 місяців тому

    മച്ചാനെ. നിങ്ങൾ. അടുത്ത. കൃഷി. വകുപ്പ്. മന്ത്രി. ആവണം. ഇതിൽ. ജാതിയോ. മതമോ. പാർട്ടി ഒട്ടും. വേണ്ട. അറിവും. ബോധവും. മതി.

  • @abdulsamadabdulsamad7116
    @abdulsamadabdulsamad7116 2 роки тому +5

    Supar.. Adipoli 👍💞👌👌👌

  • @lakshamanpv4358
    @lakshamanpv4358 2 роки тому +2

    പോട്ട് വെള്ളരി വിന്ന് കിട്ടുമോ

  • @thasleema8020
    @thasleema8020 2 роки тому +9

    Adipoli💖🙏

  • @aadhilokworld
    @aadhilokworld Рік тому +2

    ❤️വെറൈറ്റി ഫാർമർ സ്വന്തം സുജിത്തേട്ടൻ ❤️❤️🥰

  • @pradeepv.a2309
    @pradeepv.a2309 Рік тому +1

    സുജിത്തിന്റെ വീഡിയോ സ് ഞാൻ സ്ഥിരമായി കാണുന്നതാ നല്ല അനുഗ്രഹിത കർഷക നാണു ഏവർക്കും അനുകരിക്കാവുന്ന കൃഷി രീതി

  • @autorickshawvlogs9477
    @autorickshawvlogs9477 2 роки тому +1

    മൊഴു കുത്തുകയില്ല പിടിക്കണ സമയത്ത് മുള്ള് തട്ടിയാൽ ചെറിയ ഒരു വേദന,,, കടു ആണ് കുത്തുന്നദ്, കുത്തിയാൽ നല്ല കടച്ചിൽ ആണ്

  • @muralikrishnan5221
    @muralikrishnan5221 2 роки тому +3

    വ്യത്യസ്തമായ വ്യക്തിത്വത്തെ ഫോക്സ് ചെയ്യുന്ന ഇക്കയുടെ മാസ് വീഡിയോ.👌

  • @mohammednishar1628
    @mohammednishar1628 2 роки тому +4

    സുജിത് ഭായ് പോളിയാണ് ❤️❤️

  • @mariya9147
    @mariya9147 2 роки тому +1

    മിടുക്കൻ.. സെല്യൂട്ട് 🙏🙏🙏🙏🙏👍👍👍👌👌👌👌🌹🌹🌹🌹🌹🌹👌👌👌👌👍👍👍👍👍

  • @habiliya6173
    @habiliya6173 2 роки тому +1

    Ikka, ikkayude mattu vedio kanditt ente oru cheriya abhiprayam parayaan, vazhiyorath kachavadam nadathunnavare prothsahippikunnathum, avar adhvanikunnathilum valare santhosham. Athodoppam thanne mattu chilarude prayasangalum naam kanendiyirikunnu. Road arikil veyil kond hotel enna bordum pidich kuranja shambalam kittunna povunna oro aalukaleyum kaikatti vilich ,kachavadam kittathe nirasharaavunna hotel udamasthareyum orupole paavam thonnarund. Eppo hotel, coolbar,fruits, backery shop nadathunnavarellaam valiya nashtathil aanenn parayunnath kelkaam. Kaaranam avark nalla paisa vadaka kodukkanam.shambalam current fee evayellaam kazhinjal valiya labhangal onnumilla. munp undayirunna kachavadam epponadakunnilla. engineyulla vazhiyorangalil ninnumaan aalukal kooduthalum chilavazhikunnath. Athukond thanne avark veettil undakukayum vadaka ellaathe chilavakukayum cheyyunnathinal eratti labham thanne undakan pattunnu, avark mattu nashtangal onnum thanne undavunnilla. Aadhyam ellaam enikum evare kanumbol vishamam thonni sadanam vendelum ente hus ne nirbadhipich njan vaangumayirunnu, but eppo nashtangal vaarikoottunna aalukale kurich orkum. Athupole thanne njan onlinil ninnum sadanam varuthiyappo ente mon paranju, ee nattil kashtapedunnavar ullappo purath ninnum sadanangal vaangunnath shariyalla umma enn. Athinu shesham evide kittan prayasam ullath maathrame njangal onlinil varutharullu

  • @anvaryanbu5863
    @anvaryanbu5863 2 роки тому +6

    👏👏😍

  • @marymoltp2939
    @marymoltp2939 Рік тому

    ഹക്കീം, ഇത് എവിടേ ആണ്.
    സുജിത്ത് നേ എങ്ങിനെ കോൺടാക്ട് ചെയ്യാം...?
    എന്തായാലും രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @aneeshkambolath178
    @aneeshkambolath178 2 роки тому +4

    Congratulations..

  • @sajimolak7889
    @sajimolak7889 3 місяці тому +1

    മിടുമിടുക്കൻ 😢'

  • @samadadcs3913
    @samadadcs3913 2 роки тому +4

    സന്മനസ്സുള്ള കർഷകൻ 🤝

  • @basiltk1335
    @basiltk1335 Рік тому

    തണ്ണിമത്തന്റെ തിന്നപ്പോൾ ഉള്ള അഭിനയം ഒന്നു കുറച്ചു കുറക്കണം ഞങ്ങളും കഴിച്ചത്
    ഇതൊക്കെ എന്താടെ

  • @Junaid-n1k
    @Junaid-n1k 7 місяців тому

    തണ്ണി മത്തൻ ഇപ്പോൾ മലപ്പുറം കൃഷി ചെയ്യുന്നു വിജയം റമളാൻ മാസം നല്ല ചിലവ്

  • @anilani5638
    @anilani5638 2 роки тому +7

    സുജിത്തിൻറെ സൂര്യകാന്തി കൃഷി രണ്ട് തവണ പോയി കണ്ടിരുന്നു. എല്ലാ ചെറുപ്പക്കാർക്കും പ്രചോദനം ആകുന്ന സുജിത് എന്ന യുവ കർഷകനും, കൂടാതെ ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും അഭിനന്ദനങ്ങൾ 👍👍👍

  • @AnuAnu-zc5ws
    @AnuAnu-zc5ws 11 місяців тому

    ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ നമിച്ചു ബ്രോ

  • @rdxgaming4350
    @rdxgaming4350 2 роки тому +2

    കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋

  • @shajahanshaji6075
    @shajahanshaji6075 2 роки тому

    കഴിഞ്ഞ തവണ ലീവിന് നാട്ടിൽപോയിട്ട് റോഡ് സൈഡിൽനിന്ന് തണ്ണിമത്തൻ വാങ്ങി കഴിച്ചിട്ട് ഫുഡ്‌ പോയ്‌സൺ അടിച്ചു ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു തണ്ണിമത്തൻ 50 രൂപ... ഹോസ്പിറ്റലിൽ 13,500 രൂപ... ജനറൽ വാർഡിൽ കിടന്നതു കൊണ്ട് രക്ഷപ്പെട്ടു... അല്ലെങ്കിൽ ഒരു 30,000 എങ്കിലും ആയേനെ.... 😞😞😞😞😞😞

  • @MASALAmalayalamchannel
    @MASALAmalayalamchannel Рік тому +2

    ഇക്ക ഇത്ര ആർത്തിയോടെ വേറൊരു സാധനവും കഴിച്ചു കണ്ടിട്ടില്ല. അപ്പോളേ മനസ്സിലായി അതിന്റെ ക്വാളിറ്റി 😍

  • @robsondoha8236
    @robsondoha8236 2 роки тому +1

    Vellattile krishi onnum kaanichumilla paranjumilla 😔

  • @athidhiabhi8026
    @athidhiabhi8026 2 роки тому

    സുജിത്തിന്റെ ഫോൺ നമ്പർ തരാവോ pls

  • @zainulabidchirakkal9
    @zainulabidchirakkal9 2 роки тому +2

    Very very very happy nice man

  • @harid661das8
    @harid661das8 Рік тому

    Oro chedikalkkum kodukkenda. Adivalam onnu currect ayi onnuparanju tharamo

  • @sajeshkumar9363
    @sajeshkumar9363 2 роки тому +1

    Hakkimka...മീൻ വെണ്ടാർന്നോ 🥰

  • @sebymolgeorge3953
    @sebymolgeorge3953 Рік тому +1

    Nice😀😀😀

  • @Neutral_tms
    @Neutral_tms 11 місяців тому +3

    This young farmer is a role model. He needs support from govt. and the public. I am sure he will succeed and will guide many budding young farmers in Kerala. All the best for selecting such natural talent. 🙏

  • @sarisandhusarisandhu1338
    @sarisandhusarisandhu1338 Рік тому

    നമ്പര് തായോ ചേട്ടാ അത്യാവശ്യ ഒരു കാര്യം പറയാൻ പ്ലീസ്

  • @anzilmanimalaanzilmanimala2680
    @anzilmanimalaanzilmanimala2680 2 роки тому

    ഇക്കാ വന്നത് അറിഞ്ഞില്ല അല്ലെകിൽ നേരിൽ കാണാമയിരുയുന്നു

  • @ishqulminnah5199
    @ishqulminnah5199 2 роки тому +4

    ഇത്ര akradam വേണ്ടായിരുന്നു മൊത്തത്തിൽ അടിപൊളി 👌👌❤👍👍

  • @deepakrishnan4657
    @deepakrishnan4657 Рік тому +2

    നല്ല കൃഷി 🙏🙏

  • @lissyphilip5763
    @lissyphilip5763 Рік тому +1

    Dhaivam anugrahikkatta🙏🙏🙏🙏🌹🌹🌹

  • @legends_vanimel_5327
    @legends_vanimel_5327 2 роки тому +10

    ആ കൃഷിക്കാരന്റെ ചിരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @aminakuttyamina6852
      @aminakuttyamina6852 2 роки тому

      Nishkalangamaayi athum abimanathoode

    • @molytk5650
      @molytk5650 Рік тому

      ഹക്കിം ഭായ് ഒത്തിരി ഒത്തിരി സന്തോഷം 10 വർഷം ടെറസ് കൃഷി ചെയുന്നു ചെറിയ രീതിയിൽ ഹോസ്പിറ്റലിൽ കയറാൻ ഇട വരാതിരിക്കാൻ ഇതിലും നല്ല മെഡിസിൻ വേറെ ഇല്ല സുജിത്തിന്റെ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു ഈ വീഡിയോ ചെയ്ത് ഹക്കിം ഭായ്ക്കും അഭിനന്ദനങ്ങൾ 🌹🌹

  • @georgesamuel4793
    @georgesamuel4793 2 роки тому +2

    Hai. What are the uses of ' rembo ' leaves?

  • @sujithchandran2770
    @sujithchandran2770 2 роки тому +2

    അടിപൊളി..

  • @rejeenak8214
    @rejeenak8214 2 роки тому +1

    Advantage s of mulching sheet Oru vdo ido

    • @annammajacob830
      @annammajacob830 Рік тому

      സുജിത് ന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ലൈക്, കമന്റ്‌ കൊടുക്കാറുണ്ട്. പക്ഷേ 200 രൂപ യ്ക്കു എല്ലാ വിത്ത് തന്നില്ല. തരുമോ?....
      ഇല്ലെങ്കിൽ വേറെ വിത്ത് വാങ്ങാനാണ്

  • @Canadainfo
    @Canadainfo Рік тому

    be careful when you take videos of workers, I think it's not right.

  • @shabnafarooque1985
    @shabnafarooque1985 Рік тому

    Eandhinaaa vidyabiasam thante chirichittulla aaa samsaaram kettal pore..

  • @sanarafik9150
    @sanarafik9150 2 роки тому +1

    Good 👍🏻👍🏻👍🏻

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 11 місяців тому

    ചേട്ടൻ തോട്ടം കാണാൻ വരാൻ ഒരു ആഗ്രഹം

  • @kunjumoljoseph9883
    @kunjumoljoseph9883 2 роки тому +2

    Super👏👏👌👌👍

  • @ARUN.SAFARI
    @ARUN.SAFARI Рік тому

    റീൽസിലെ താരമാണ് ഈ മനുഷ്യൻ. ഇതുവരെ വാങ്ങാൻ പറ്റിയില്ല .
    ഒരിക്കൽ ചേർത്തലയിൽ പോയപ്പോൾ വിളിച്ചു , തിരിച്ചുവരുമ്പോൾ വാങ്ങാമെന്നു കരുതി ,
    പക്ഷേ പെട്ടെന്ന് വന്ന മഴകാരണം നടന്നില്ല .

  • @dulquarsalman7508
    @dulquarsalman7508 2 роки тому +2

    ഇക്കാ നമ്മണ്ടെ മൊയ്യ് ♥️♥️♥️

  • @reejakannan7238
    @reejakannan7238 2 роки тому +1

    Godblesyubro👍👏🙏🤩

  • @noorjasalam7922
    @noorjasalam7922 2 роки тому

    സാറെ ഇതണ്ണി മത്തൻ ന്ന് എന്താണ് വളം ഇടുക ഒന്ന് പറഞ്ഞു തരാമോ