Dolby സിസ്റ്റം ഇൽ atmos സൗണ്ട് സിസ്റ്റേവും vision visual experiance ഉം ആണ് Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj UA-cam Membership- ua-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
I think even though the true imax is 12K, none of the Indian theatres are providing that. I've seen laser projections in Mumbai with 4K(2x4K). Those are the best in india.
Nolante iMax epooyum 70mm ilaaanu shoot cheuthe...inne vare IMAX 70 mm ORU movies sum full illa..Nolan is legendary Avatar, end game , Infinity war okke digital IMAX aanu
നമ്മൾ പുറകിൽ ഒന്നും അല്ല ബ്രോ...ആകെ എത്ര imax തീയേറ്റർ ലോകത്ത് ഉണ്ട് ന്ന് നോക്കിയാൽ മതി.. നമ്മുടെ ഇവിടെ ഉള്ള പത്തിൽ ഒന്ന് പോലും ഇല്ലാത്ത രാജ്യങ്ങളും ഉണ്ട്.. imax എന്നത് മാറ്റി നിർത്തിയാൽ ഇവിടെ പക്കാ അപ്ഡേറ്റഡ് ആണ്....😍😘😘
അവതാർ 1 നാട്ടിലെ സാധാ തീയേറ്ററിൽ കണ്ടപ്പോൾ മുതൽ ഉള്ള ആഗ്രഹം ആയിരുന്നു 3D യിൽ കാണണം എന്ന് , അന്നും imax എക്സ്പെരിയൻസ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഷാർജയിൽ എത്തിയ ശേഷം ആണ് imax എക്സ്പീരിയൻസ് പറ്റി കൂടുതൽ കേൾക്കുന്നതും അത് അനുഭവിക്കാൻ സാധിച്ചതും. അവതാർ 1 rerelease ചെയ്തപ്പോൾ ഷാർജയിലെ സിനിമാസിറ്റി imax ( zero 6 mall )ഇൽ പോയി കണ്ടു ആസ്വദിക്കാൻ സാധിച്ചു. ഗംഭീര അനുഭവമായിരുന്നു സമ്മാനിച്ചത് . അവതാർ 2 വിന്റെ ചെറിയ ഒരു ഭാഗവും അവസാനം കാണിച്ചാർന്നു. Waiting for avatar 2 full version In imax.
Imax should be experienced atleast once ..its a different level experience like you are watching something real infront of you. Just its beginning count down will take you to a different mode.
Hyderabad Prasad imax ilanu njan imax padangal kandathu polar express, Batman begins dark knight rises,avthar,..etc wow vere level aanu ... example ..nammal theatril DTS, Dolby Atmos nte ellaam introduction scene kaanikkunna oru show ille athu pole IMAX nte oru intro und athu maatram mathi kodutha kaasu mothalaavan.... 😲 Super ☺️ romanjification....I love 💕 imax screenil earth 🌎 ithupole kaanikkumpol nammal earth 🌍 maathrame Kanan pattu at the time screen round shape ayathu pole namukk thonnum oru ordinary screenil same visual kanumpol screen nte centre il earth screenil kanunnath square white lighting odu koodiaayirikkum imaxil extra light nte oru dent polum kanan kazhiyilla +60000 watt power full Cristal clear sound perfection that's IMAX...
അറിയാൻ ആഗ്രഹിച്ച വിലപ്പെട്ട വിവരങ്ങൾ വളരെ സമർത്ഥമായി അവതരിപ്പിച്ച സുഹൃത്തിന് നന്ദി. ഇപ്പോൾ ഷൂട്ടിന് സാധാരണയായി ഉപയോഗിക്കുന്ന 4കെ ക്യാമറയും 12 കെ ഐമാക്സും തമ്മിലുള്ള വ്യത്യാസം കുറച്ചു കൂടി വ്യക്തമാക്കാമോ.
@@subinsaji2805 LuLuilum മറ്റ് Multiplexilum Mallsilum വരും... മറ്റ് FEUOKyude കീഴിലുള്ള theatresil undaakumo എന്ന് അറിയില്ല.. As if now സാധാരണ theatrsil shows ഉണ്ടാകില്ല എന്നാണ് അവർ പറയുന്നത്
Orupadu cinema I max el kandittundu awesome experience I wish to see Avtar 2 the way of water experience in the 1st Imax theatre in Kerala Trivandrum LULU mall...
Dolby Atmos ശരിക്കും Sound ക്വാളിറ്റിക്കല്ലേ use ചെയ്യുന്നത് ??? ശരിക്കുള്ള picture Quality Feel ചെയ്യണമെങ്കിൽ Dolby Vision enable ആയിട്ടുള്ള theatre വേണം
No time to die ആണ് ഞാൻ അവസാനമായി IMAX ഇൽ കണ്ടത് ... അതിനു ശേഷം സൗത്താംപ്ടൺ odeon നിർത്തി ...പുതിയത് പണിയുന്നു ...സ്ക്രീൻ size ആണ് കിടിലം ..സൗണ്ട് പററയണ്ട ... ഒരു പാട് മൂവീസ് കാണാൻ പറ്റിയിടുണ്ട് ... സംഭവം ആണ് ..ടിക്കറ്റ് പ്രൈസ് കൂടുതൽ ആണേലും
ഞാൻ ആദ്യമായി കണ്ട IMAX film " Life of Pie (2012.) പിന്നീട് രണ്ടു വർഷത്തോളം, ഒത്തിരി imax സിനിമകൾ കണ്ടു. എന്റെ അഭിപ്രായത്തിൽ 3D അല്ലെന്നുണ്ടെങ്കിൽ IMAX നു വേണ്ടി ക്യാഷ് മുടക്കരുത്.
Quality il oru mattavum illa, it's just experience. 70mm is more square shaped aanu screen. 70mm IMAX was released after digital IMAX. You are saying digital IMAX is not original?
Original imax real projetion ആണ് . പക്ഷ അതിന് ഒരു പാട് ചെലവ് വരും . imax എന്നു പറഞ്ഞ് തിരുപനന്തപുരത്ത് വരുന്നത് റീൽ പ്രൊജക്ഷനല്ലല്ലോ. അപ്പോൾ അതിനർത്ഥം imax ന്റെ അനുകരണം എന്നാണ്. original imax ന്റെ പ്രൊജക്ഷൻ റൂം തന്നെ ഇപ്പോഴത്തെ ഒരു തിയേറ്ററിന്റെ വലുപ്പമുണ്ടാകും😆😆😆
Watched in 1996 in hydrabad. Prasad cenema.. After i watched in dubai. Bathootha mall. But. Hydrabad is amazing experience.. And iam heard, not sure. Its 7 th in world
Jithin Bro , one correction Dolby Atmos surround sound format ആണ് Spatial Experience ആണ് എന്റെ ഫോണിൽ ഉണ്ട് .. ചില netflix സീരീസ് ഒക്കെ Dolby Atmos ൽ കണ്ടിട്ടുണ്ട് Dolby Vision ആണ് Visual standard .👍🏻
Bro, dolby atmos sound format ആണ്.. U mean dolby vision? Thats the competitor of imax. Also അറി എന്നല്ല Arrie ( ആരി ) എന്നാണ് പറയുന്നത്.. ഇന്ത്യൻ സിനിമകൾ എല്ലാം കാലങ്ങളായി Arri ക്യാമെറകൾ ആണ് ഉപയോഗിക്കുന്നത്. Arri alexa digital വേർഷൻ ആണ്, അത് panavision panaflex അല്ലെങ്കിൽ RED ക്യാമെറകളുമായി ആണ് മത്സരം
4DX is the quality standards maintained for seating arrangements within the theatre.. Something which gives you a comfort in viewing angle with sound effects.. IMax is purely the standards in the picture quality which is already explained in this video.. Both are different aspects and people often confuse 4DX and IMAX are same...but not.. 🙂
4DX is different experience. avide seats okke movie scene anusarich move akum. pinne kadal theerathu okke nikkunna scene undenkil oru wind okke feel cheyyum
Dolby സിസ്റ്റം ഇൽ atmos സൗണ്ട് സിസ്റ്റേവും vision visual experiance ഉം ആണ്
Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
UA-cam Membership- ua-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
Yes Dolby Vision ആണ് visual experiance, Dolby Atmos Sound system ആണ്
I think even though the true imax is 12K, none of the Indian theatres are providing that. I've seen laser projections in Mumbai with 4K(2x4K). Those are the best in india.
Dolby Cinima
Filim camerayum digital camerayum thammil ulla difference base cheyth oru video cheyyumo?
But enikku Avatar anne orma varunne
അവതരണം എന്ന് പറഞ്ഞാലിതാണ് .
ലളിതം സുന്ദരം അനാവശ്യ ഇംഗ്ലീഷ് കടന്നുകയറ്റം ഒഴിവാക്കിയുള്ള മലയാളം ....
അഭിമാനം തോന്നുന്നു.
IMAX ന്ന് കേൾക്കുമ്പോഴേ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്ന Film Maker Christopher Nolan ആയിരിക്കും.. 🖤💯🎥📽️
True
Nolante iMax epooyum 70mm ilaaanu shoot cheuthe...inne vare IMAX 70 mm ORU movies sum full illa..Nolan is legendary
Avatar, end game , Infinity war okke digital IMAX aanu
Yes
അല്ല പിന്നെ 😄💯👌
Interstellar ❤️
കേരളത്തിൽ റിലീസ്
ചെയ്താലും ഇല്ലെങ്കിലും ,
പടം ബാംഗ്ലൂർ തന്നെ പോയി
കാണണം എന്നു നേരത്തേ
തീരുമാനിച്ചതാണ് bro.
imax അത്രയേറെയായി
കൊതിപ്പിക്കുന്നു ☺☺
തിയേറ്റർ ന്റെ പേരും ബാംഗ്ലൂർ ഇൽ ഏതു സ്ഥലത്ത് ആണെന്നും പറയാമോ
ബ്രോ തീരുവനന്തപൂരത് ഇല്ലേ?
@@rajeshcm5714 nexus mall
We also decided that😂.. Banglore or Chennai. Chennai il rate kurava 🫡
@@abinclal7536 അതെന്താ ട്രിവാൻഡ്രം choose ചെയ്യത്തെ
1971 തുടങ്ങിയ I MAX തിയേറ്റർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഒന്നും എത്തിയിട്ടില്ല എന്ന് പറയുമ്പോൾ നമ്മൾ ഓക്കേ എന്തൊരു പുറകിൽ ആണ് 😢
Bro tvm il undallo i max 😂
നമ്മൾ പുറകിൽ ഒന്നും അല്ല ബ്രോ...ആകെ എത്ര imax തീയേറ്റർ ലോകത്ത് ഉണ്ട് ന്ന് നോക്കിയാൽ മതി.. നമ്മുടെ ഇവിടെ ഉള്ള പത്തിൽ ഒന്ന് പോലും ഇല്ലാത്ത രാജ്യങ്ങളും ഉണ്ട്.. imax എന്നത് മാറ്റി നിർത്തിയാൽ ഇവിടെ പക്കാ അപ്ഡേറ്റഡ് ആണ്....😍😘😘
ചിലവ് അധികം ആണ്. അതിനനുസരിച്ചു ഉള്ള പടവും വേണം. വരുമാനവും. ഇതൊക്കെ നോക്കുമ്പോൾ കേരളത്തിൽ ഇപ്പോൾ ഇത്രയൊക്കെ തിയേറ്റർ ഉള്ളത് തന്നെ ഭാഗ്യം 😄
Nitha nadu evida
vannal odane adappikkan nokum
ഞാൻ PS1 ബാംഗളൂരിൽ Nexus Mall IMAX theater il വെച്ച് കണ്ടായിരുന്നു, എൻ്റെ മോനേ പൊളി സാധനം
ഞാൻ കണ്ട ബെസ്റ്റ് തീയേറ്റർ 👍Aries Plex Audi 1
I had seen the Avatar remaster in Imax 3D. It was awesome🔥🔥
wow evideya kandath ethra rupa aayi ticket nu'
@@PrinceDasilboy Qatar 😉
@@midhunmanoharan8904 price
@@PrinceDasilboy 65QR
@@midhunmanoharan8904 oh 1500 inr le
അവതാർ 1 നാട്ടിലെ സാധാ തീയേറ്ററിൽ കണ്ടപ്പോൾ മുതൽ ഉള്ള ആഗ്രഹം ആയിരുന്നു 3D യിൽ കാണണം എന്ന് , അന്നും imax എക്സ്പെരിയൻസ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഷാർജയിൽ എത്തിയ ശേഷം ആണ് imax എക്സ്പീരിയൻസ് പറ്റി കൂടുതൽ കേൾക്കുന്നതും അത് അനുഭവിക്കാൻ സാധിച്ചതും.
അവതാർ 1 rerelease ചെയ്തപ്പോൾ ഷാർജയിലെ സിനിമാസിറ്റി imax ( zero 6 mall )ഇൽ പോയി കണ്ടു ആസ്വദിക്കാൻ സാധിച്ചു. ഗംഭീര അനുഭവമായിരുന്നു സമ്മാനിച്ചത് . അവതാർ 2 വിന്റെ ചെറിയ ഒരു ഭാഗവും അവസാനം കാണിച്ചാർന്നു. Waiting for avatar 2 full version In imax.
I prebooked for next Thursday for zero mall
നല്ലെരു Theatre experience തരുന്ന സിനിമയാണ് 'Dune',
Imax should be experienced atleast once ..its a different level experience like you are watching something real infront of you. Just its beginning count down will take you to a different mode.
ഒരു പുതിയ അറിവ്..👌 താങ്ക്സ് bro😊
I watched Avatar-1 on IMAX from Dubai 2 times on 2009, Amazing experience, waiting for December 16th
1. If Dubai opt IMG world of adventure IMAX or MOE IMAX...bakkki ullathellam digital IMAX aanu.. ith 2 nnm maathram aanu dual laser project's
Me too... From ibn batuta same time..
@@anoopmohamed5237 bro innu batoota is the worst IMAX I have seen...it's old technology... please watch IMAX laser next time
@@muhammedjunaid4095 ithu 2009 le kaaryamaanu.. img Novo okke ennaa vanne?
@@anoopmohamed5237 oh...I thought re release 😁
Hyderabad Prasad imax ilanu njan imax padangal kandathu polar express, Batman begins dark knight rises,avthar,..etc wow vere level aanu ... example ..nammal theatril DTS, Dolby Atmos nte ellaam introduction scene kaanikkunna oru show ille athu pole IMAX nte oru intro und athu maatram mathi kodutha kaasu mothalaavan.... 😲 Super ☺️ romanjification....I love 💕 imax screenil earth 🌎 ithupole kaanikkumpol nammal earth 🌍 maathrame Kanan pattu at the time screen round shape ayathu pole namukk thonnum oru ordinary screenil same visual kanumpol screen nte centre il earth screenil kanunnath square white lighting odu koodiaayirikkum imaxil extra light nte oru dent polum kanan kazhiyilla +60000 watt power full Cristal clear sound perfection that's IMAX...
അറിയാൻ ആഗ്രഹിച്ച വിലപ്പെട്ട വിവരങ്ങൾ വളരെ സമർത്ഥമായി അവതരിപ്പിച്ച സുഹൃത്തിന് നന്ദി.
ഇപ്പോൾ ഷൂട്ടിന് സാധാരണയായി ഉപയോഗിക്കുന്ന 4കെ ക്യാമറയും 12 കെ ഐമാക്സും തമ്മിലുള്ള വ്യത്യാസം കുറച്ചു കൂടി വ്യക്തമാക്കാമോ.
ടോട്ടൽ വത്യാസമാണ്....പ്രധാനപെട്ട കാര്യം Imax ക്യാമറയിൽ ഫിലിമിൽ തന്നെയാണ് ഷൂട്ട് ചെയുന്നത്.
Happy to see this video.. I am working for IMAX India...😍
Ntha work bro
@@danishdani3038 Operations and Theater Audit
Udane verumo Lulu il
@@subinsaji2805 LuLuilum മറ്റ് Multiplexilum Mallsilum വരും... മറ്റ് FEUOKyude കീഴിലുള്ള theatresil undaakumo എന്ന് അറിയില്ല.. As if now സാധാരണ theatrsil shows ഉണ്ടാകില്ല എന്നാണ് അവർ പറയുന്നത്
@@rensidev8637 lulu imax laser ano??
Orupadu cinema I max el kandittundu awesome experience
I wish to see Avtar 2 the way of water experience in the 1st Imax theatre in Kerala Trivandrum LULU mall...
Evdunna bro kaanaru
Well explained ❤️
Waiting for Pandora 🗻 in IMAX 🎥
I am Lucky to be here in uae...IMAX il orikkal kandal pinne adict aayippovum 👌😀 odukkathe theater experience aanu 🤓❤
Tvm imax ഇൽ 1000 രൂപയ്ക്കു മുകളിൽ ആണ് ടിക്കറ്റ് ചാർജ്
Tickets 830, 930 & 1230 Rs.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിയേറ്റർ തൃശൂർ രാഗം ആണ്
100₹ ticket rate😍
Could you pls tell us that list of 22 i max enabled teaters in india ?
Athoke oru thether anoo... Hahaha
@@Nithin0nline bro avide padam കണ്ടിട്ടുണ്ടോ
@@Nithin0nline Trivandrum imax 4K laser aano
@@simonkr3342 digital aayirikkum
Dolby Atmos ശരിക്കും Sound ക്വാളിറ്റിക്കല്ലേ use ചെയ്യുന്നത് ???
ശരിക്കുള്ള picture Quality Feel ചെയ്യണമെങ്കിൽ Dolby Vision enable ആയിട്ടുള്ള theatre വേണം
No time to die ആണ് ഞാൻ അവസാനമായി IMAX ഇൽ കണ്ടത് ... അതിനു ശേഷം സൗത്താംപ്ടൺ odeon നിർത്തി ...പുതിയത് പണിയുന്നു ...സ്ക്രീൻ size ആണ് കിടിലം ..സൗണ്ട് പററയണ്ട ... ഒരു പാട് മൂവീസ് കാണാൻ പറ്റിയിടുണ്ട് ... സംഭവം ആണ് ..ടിക്കറ്റ് പ്രൈസ് കൂടുതൽ ആണേലും
ഞാൻ ആദ്യമായി കണ്ട IMAX film " Life of Pie (2012.)
പിന്നീട് രണ്ടു വർഷത്തോളം, ഒത്തിരി imax സിനിമകൾ കണ്ടു. എന്റെ അഭിപ്രായത്തിൽ 3D അല്ലെന്നുണ്ടെങ്കിൽ IMAX നു വേണ്ടി ക്യാഷ് മുടക്കരുത്.
Ath nolante movies kaanathathkondaanu
@@ChristopherNolan0 😏
@@sajeeshponnari9717 😌
Evideya kande
@@ChristopherNolan0 interstellar imax ilanu kandathu.. Athu 3D aanu.
2Dyil oru cinema kandu Oblivion. Enikku IMAX nu 2D worth aayi thonniyilla
ഒരു തവണ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.. Doctor strange 2.. Carnival cinemas Wadala.. The 3D experience was.. 🔥🔥
3D അല്ല bro 12D ആണ് കാണണ്ടത്
@@worldgamer7743 12 D alla bro 12 K aan🤣🤣
@@worldgamer7743 😳 12 k😂 akepade 4D vare ollu cinema format
@@sidharthsuresh333 Yes
അറിയാൻ ആഗ്രഹിച്ചത്, നല്ല പോലെ പറഞ്ഞു തന്നു 🙏🙏
വളരെ അരോചകമായ അവതരണം... കാണാതെ പഠിച്ച് പറയുന്നത് പോലെ!
*Trivandrum IMAX ❤️🔥*
*But Digital IMAX aanu...so don't expect the same quality of original 70mm IMAX*
Quality il oru mattavum illa, it's just experience. 70mm is more square shaped aanu screen. 70mm IMAX was released after digital IMAX. You are saying digital IMAX is not original?
@@adithyababu3217 bro... njan original ennu udeshichathu reel Projection ne aanu... enthayalum trivandrum IMAX adipoli aayirikum.... Laser Projection enna kette...🤗
@@krishnasagar8921 ya ya 🤗
@@adithyababu3217 bro trivandrum aano...
Original imax real projetion ആണ് . പക്ഷ അതിന് ഒരു പാട് ചെലവ് വരും . imax എന്നു പറഞ്ഞ് തിരുപനന്തപുരത്ത് വരുന്നത് റീൽ പ്രൊജക്ഷനല്ലല്ലോ. അപ്പോൾ അതിനർത്ഥം imax ന്റെ അനുകരണം എന്നാണ്. original imax ന്റെ പ്രൊജക്ഷൻ റൂം തന്നെ ഇപ്പോഴത്തെ ഒരു തിയേറ്ററിന്റെ വലുപ്പമുണ്ടാകും😆😆😆
Gravity ഖത്തറിൽ IMAX ൽ കണ്ടു. അതിന്റെ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെ -
പുതിയ അറിവ് തന്ന ബ്രോയ്ക്ക് താങ്ക്സ് 🙏
PVR cinema at Lulu mall trivandrum, IMax superplex ആണ്...
Waiting for avathar release for my first IMAX experience 😎
A cinematic masterpiece n experiences of next level👌👌👌💓💓👏⭐️👍
PVR Cinemas, The Nexus Mall, Koramangala🤩
Watched in 1996 in hydrabad. Prasad cenema.. After i watched in dubai. Bathootha mall. But. Hydrabad is amazing experience.. And iam heard, not sure. Its 7 th in world
AVATAR 2,3 shoot cheyitirikunat SONY CineAlta 3d custom camerayil aanu...
Jithin Bro , one correction
Dolby Atmos surround sound format ആണ്
Spatial Experience ആണ്
എന്റെ ഫോണിൽ ഉണ്ട് .. ചില netflix സീരീസ് ഒക്കെ Dolby Atmos ൽ കണ്ടിട്ടുണ്ട്
Dolby Vision ആണ് Visual standard .👍🏻
💯
Alla athu immersive format anu surround format allla
Adh pole 4k nde 3 erattti an 12 k .....
4k nde 10 erati. An 12k ...
Dolby cinema is the correct name
Bro, dolby atmos sound format ആണ്.. U mean dolby vision? Thats the competitor of imax.
Also അറി എന്നല്ല Arrie ( ആരി ) എന്നാണ് പറയുന്നത്.. ഇന്ത്യൻ സിനിമകൾ എല്ലാം കാലങ്ങളായി Arri ക്യാമെറകൾ ആണ് ഉപയോഗിക്കുന്നത്.
Arri alexa digital വേർഷൻ ആണ്, അത് panavision panaflex അല്ലെങ്കിൽ RED ക്യാമെറകളുമായി ആണ് മത്സരം
Red, arrie, sony. Ivar moonnuperum aanu ithuvare cinema lokam bharikunnavar.
@@bijubiju5816 panavision also there.. But mainly in USA and europe
FEUOK ആണ് കേരളത്തിൽ release ചെയ്യില്ല എന്ന് പറഞ്ഞത്. PVR, Inox pvt parties ആണ്. Release ഉണ്ടാവും എന്നാണ് അറിഞ്ഞത്
Present most advanced Visual experience, I hope this is only a beginning; not an end
Adhyamayi IMAXil kanda padam Gravity . Athum IMAX 3D. Uff annu fan ayathanu. Athinu sesham kanuna cinemakal IMAXil endkil athil mathrame kaanu
സൂപ്പർ ജിതിൻ ബ്രോ ❤
സാധാരണ സിനിമകൾ imax തീയെറ്ററിൽ പ്രദർശിപ്പിക്കാൻ പറ്റുമോ? സ്ക്രീൻ height കൂടുമ്പോൾ പ്രശ്നമാകില്ലേ? 🤔
4DX umm powli thanneee avatar experience anubavichee arinjuu yesterday 🥵..
70 mm IMAX ill experience cheyyanm enn aahn ente oru valiya agraham💙
Prints vnde print kittiyalum theatre vnde?
@@sabucyril888 ind Christopher Nolan movies
Thanks chetta njan ithinte details thappi nadakku arunnu
I Max -tickets so many expensive, Indian people can't affodable.but visual experience Awesome 👌
3D ithilum mikachatayi experience cheyan pattuo enu samshyam anu.. die hard fan of imax🥰🥰
THANK YOU SO MUCH FOR YOUR VALUABLE INFORMATION 🙏🏻👍👏👌🤗
First imax will be launched only in Calicut....bcz usuf Ali and Ravi have plans
12:04 Dolby Atmos Sound system ആണ്.
I prefer 1.25x🙏🏼
Chennai imax poy kandu screen valippam undu vere okke same aanu veruthe cash kalayanda pinne 3d kanan rasam undengilum continues kanumbo valiya sugam kanninu illa oled big screen varum athilayrikkum nalla visual kittuka
Harry Potter
Wrath of titans
THE DARk Knight Rises ( 2 times )
ധാരാളം സിനിമകൾ ഐമാക്സിലും, സിനിമാക്സിലും,ഐനോക്സിലുംകണ്ടിട്ടുണ്ട്.മുംബയിൽ വെച്ച്...
Nice presentation. precise and apt. gud work bro👌👌
Magic on celluloids👌👌👌
Experienced Wonderwomen -1 in Cinepolis IMAX Thane, Mumbai.....
What is the difference between 4DX and IMAX ?
4DX is the quality standards maintained for seating arrangements within the theatre.. Something which gives you a comfort in viewing angle with sound effects..
IMax is purely the standards in the picture quality which is already explained in this video..
Both are different aspects and people often confuse 4DX and IMAX are same...but not.. 🙂
4DX is different experience. avide seats okke movie scene anusarich move akum. pinne kadal theerathu okke nikkunna scene undenkil oru wind okke feel cheyyum
കാറ്റിന്റെ സമയത്ത് ഫാൻ ഒച്ച ഭയങ്കരമായി കേളക്കും
Celebrations in cinemas👌👌👌
King of IMAX CHRISTOPHER NOLAN ❤️😍😍
നല്ല അവതരണം....
Tvm lulu mall il vannu IMAX🔥🔥
Stock films. ന്റെ റെസൊലൂഷൻ വൻ ആണു... 35mm ഫിലിമിനു 3-5 മില്ല്യൺ പിക്സൽ റെസൊലൂഷൻ തരാൻ കഴിയും...അതുകൊണ്ട് തന്നെ imax പൊലെയുള്ള ഹൈയെർ റെസൊലൂഷൻ ഫിലിമിൽ തന്നെ ഷൂട്ട് ചെയ്യുന്നത്..
definitely screen size is very big, but aspect ratio is like old movies, almost 4:3, instead of 16:9
that's the speciality of IMAX
Avatar imaxil kandu poli 👌👌👌
Bahrain
3:42 there is a correction!! 12k resolution is 9 times 4k resolution… not 3 times
Apol 4*3 alle 12🙄🙄
@@Let-us-hope But the resolution is not works like that. Oru 2x2cm square paper 4 ennam eduth vekkam oru 4*4 cm square boxinte ullil
Time Crystal video cheyyo
Thank you brother for informative video👏🏼😊
4 DX ന്റെ വിശദീകരണം പ്രതീക്ഷിക്കുന്നു
അവതാർ ഡിസംബർ 16ന് തിരുവനന്തപുരം ലുലു മാൾ അവതരിക്കും. തിരുവനന്തപുരം ലുലു മാളിൽ ഒരു സ്ക്രീൻ ഐ മാക്സ് ആണ്
ഞാൻ 4 ഫിലിംസ് imax ൽ കണ്ടിട്ടുണ്ട് ❤
Kollaloo 😍
ഇതൊക്കെ
മനോഹരം അവതരണം
Watched nope movie in imax.. 😍🎬
നല്ല അവതരണം , വിജ്ഞാനപ്രദം
Pazhaya technologyil ippo films shoot cheyyarilla...avatar okke new technology imax aan... Athin pattiya imax screens aan ippo varunnath
യുഎഇ യില് അവതാർ 1 re release 4dx കണ്ടു... Uffff....
VOX Cinema MAX um IMAX um same size ano?
Sir njn Imax topic ahn seminar topic ayi select chythath do u have some ideas or tips..
Ella video ilum bgm edane🥰 super video ❤
ബ്രോ ഫിലിം ടെക്നോളജി ഫിലിം മാനുഫാക്ചറിങ് എങ്ങനെയാണ് ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു എക്സ്പ്ലെയിൻ വീഡിയോ ചെയ്യുമോ
12:14 dolby atmos sound experience alle visual experiencin allalo. Dolby vision alle visual experiencin
yup
dolby vision for visual experience
Yes pullikku മാറിപ്പോയതാ..
ഫെബ്രുവരിയിൽ സിനിമ ചെന്നൈയിൽ ഉണ്ട് എങ്കിൽ കാണണം
നല്ല വിവരണം👌👍👥
Already pre booked dec16 show in imax
Dunkirk...what a movie... Ticket booked for avatar2 at Imax 3D(Bangalore)..dec 16 excited....
Athey
Which teater? Which is best in banglore?
Rate ethyayan enn ariyaan aptro
@@hipaccuracy671 1300
@@the_SRK pvr and Cinepolis...many screens available throughout Bangalore... Nexus mall, phoneix mall...etc...
എന്നാണാവോ ഐ മാക്സ് തിയേറ്ററിൽ നിന്ന് ഒരു സിനിമ കാണാൻ പറ്റുന്നത് 😌
രണ്ടാഴ്ച കഴിഞ്ഞ് ശ്രമിച്ച് നോക്ക് TVM Lulu Digital IMAX 2K യിൽ സീറ്റ് കിട്ടി സൌകര്യമായി കാണാം.. അപ്പോഴേക്കും ടിക്കറ്റ് റേറ്റ് കുറയ്ക്കും.
Atmos sound base ആണ്...
4DX ano IMAX ano kooduthal film experience tharunnath?
Randum
Wasting 1:34 seconds for intro without getting into topic, please refer Vsauce...just get into topic directly
I maxil projecter theatarinte centaril ano fix cheyyunnath..
2 projector indakum
Hello venus nte rotation. Kurichu oru video cheyuu
4dx allea imax nekal better??
Alla
Plz do a video about portion spacecraft. NASA current mission
വളരെ നല്ല അറിവ്
IMAX Trivandrum Lulu Mall il und
imax ന് ഒപ്പം 3d കൂടി ചേരുമ്പോൾ എങ്ങനെ ഇരിക്കുമോ ആവോ ..
Dolby Atmos and dts x ath audio technology aane, video il Dolby vision Anne, pinne hdr 10+
Great information..
Super episode ❤❤