IMAX Trivandrum ഉടായിപ്പോ ? | My Experience

Поділитися
Вставка
  • Опубліковано 28 вер 2024
  • Thanks For Watching My Video , Hope you loved
    Follow Me
    Instagram : www.instagram....

КОМЕНТАРІ • 340

  • @apexpredator9047
    @apexpredator9047 Рік тому +286

    2 projector use ചെയ്താണ് Imax തിയേറ്റർ work ചെയ്യുന്നത്. കോമഡി എന്തെന്നാൽ ഒരു ദിവസത്തെ show തുടങ്ങുന്നതിനു മുന്നേ Projector Calibrate ചെയ്യാൻ 1 മണിക്കൂർ on ചെയ്ത് ഇടണം.ആ സമയം ഒരു sound പോലും room ൽ കേൾക്കാൻ പാടില്ല. എന്തേലും sound ഉണ്ടായാൽ അന്നത്തെ ദിവസം മുഴുവൻ Projector Hang issue ഉണ്ടാകും.... ഇത് Trivandrum LULU PVR ൽ work ചെയ്യുന്ന ente friend പറഞ്ഞു തന്നതാ.

    • @entertainmentvideo636
      @entertainmentvideo636 Рік тому +10

      ticket korach kitan vazhi undo

    • @apexpredator9047
      @apexpredator9047 Рік тому +4

      ഞാൻ ഇതുവരെ അങ്ങനെ ചോദിച്ചിട്ടില്ല bro.

    • @varunnestle
      @varunnestle Рік тому +10

      @@entertainmentvideo636 rs 530 aanu ipo base

    • @nikhilsekhar1848
      @nikhilsekhar1848 Рік тому +4

      @@entertainmentvideo636 Oru one month one and half month wait cheyy, base ticket 300 aavum.

    • @youcanseeme007
      @youcanseeme007 Рік тому +2

      Sheriyaann bro 2projection aan laser

  • @Ameeba-g2p
    @Ameeba-g2p Рік тому +17

    Avatar imax ൽ തന്നെ കാണണമെന്നാണ് james cameron അണ്ണൻ പറഞ്ഞത്.

  • @abhijithv9368
    @abhijithv9368 Рік тому +18

    Tvm I max 😲👌😘😘😘സാധാരണ 3D കാണുമ്പോൾ normal സ്‌ക്രീനിൽ നിന്നും frame ചെറുതായി തോന്നും പക്ഷേ I MAX എന്റെ പൊന്നോ വലിയ ഫ്രെയിംൽ ഇത്രയും depth ഉള്ള ഒരു എക്സ്പീരിയൻസ് നമ്മുടെ കണ്ണിനു മുന്നിലൂടെ ഒഴുകി നടക്കുവാണ് അതും അവതാർ ഫിലിം ഇത്രയും visual ട്രീറ്റ്‌ ഉള്ള പടം ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല രണ്ടാം തവണ കണ്ടപ്പൊഴാ ഫിലിമിന്റെ ഇമോഷണൽ depth ഒക്കെ മനസിലായത് തിയേറ്ററിൽ നിന്ന് പോയിട്ട് 3D കാണണമെന്ന് വിചാരിച്ചാൽ ഇനി നടക്കില്ല പടം മാറുന്നതിനു മുൻപ് എല്ലാരും കാണുക . Tvpm I MAX 👌😍👌👌👌

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Рік тому +66

    Da if you were blown away by this , wait till you watch a movie at Hyderabad Prasad's. The Tallest and 2nd Largest theatre in the World. My jaw dropped , yours will too !
    Prasad's Screen 6 PCX (101.6 ft Width x 64 ft height) 4K Dual Lazer Projection (The only theatre with Dual 4K Lazer Projection in India)
    V Epiq Screen 6 (100ft width x 54 height)
    Aries Plex 1st Screen (72ft width x 31ft height)
    Trivandrum PVR IMAX Screen 1 (74ft width x 46 height) 2K Dual Xenon Projection
    The size of the screen itself will blow your mind. Also the ticket rate is just ₹400/-

    • @Ajay_Chandran
      @Ajay_Chandran Рік тому +1

      hi..you are really sure about the measurements of the screens you mentioned here ,right? some guys spreading the wrong idea ,like Aries audi 1 screen and IMAX have the same heights.I am confused ..

    • @apexpredator9047
      @apexpredator9047 Рік тому +3

      2 Phoenix Island ആണ് bro world ൽ second. Bro പറഞ്ഞ theatre ന് 5th position പോലും ഇല്ല. But ഇന്ത്യയിലെ no1 ആണ്.

    • @stranger_7214
      @stranger_7214 Рік тому

      4 k dual projection India യില് എവിടെയും ഇല്ല വെറുതെ എന്തിനാ ഇത് പോലെ പറഞ്ഞു വിടുന്നത്
      2nd largest theater ഒന്നുമല്ല ഇന്ത്യ yile ഏറ്റവും വലുത് ഈ mis information ഏതേലും തട്ടിപ്പ് സൈറ്റിന് വായിച്ചു മറ്റുള്ളവരെ thettidharippikkaathirikkuka

    • @___Amal_
      @___Amal_ Рік тому

      pvr imax tvm 74 feet wide?

  • @mohithmdas4260
    @mohithmdas4260 Рік тому +11

    IMAXil 'Oppenheimer' kanan wait chyunna Njn* 💥

  • @nithin4884
    @nithin4884 Рік тому +14

    Aries Plex Audi 1 sound 💯😍

  • @deepakviswastom4886
    @deepakviswastom4886 Рік тому +10

    Hey Mr. Sony de camera il aanelum aspect ratio 16:9 thanne aanu. Allathe zoom cheythittilla. Avatar 1 Um 16:9 aspect ratio aanu. Doubt undel padathinte teaser IMAX and dolby UA-cam il und onnu compare cheyt nokk. Teaser maatre IMAX format il UA-cam il available aayittullu

  • @iamsobhin1709
    @iamsobhin1709 Рік тому +144

    Waiting for Oppenheimer 🔥

  • @samadarsisajeev
    @samadarsisajeev Рік тому +15

    Aa thimmingalam sound scene aayirunnu🙂🔥

  • @hishams150
    @hishams150 Рік тому +33

    1000മോ,830 ക്ലാസ്സിക്‌ സീറ്റ്‌ തന്നെ worth ആണ് 😂😂.

  • @ajinshabilal1215
    @ajinshabilal1215 Рік тому +11

    But tvm imax laser projector arunnel better ayirunnu

    • @RoRZoro
      @RoRZoro Рік тому +4

      രണ്ടിന്റെയും വ്യത്യാസം ഒന്നും അത്ര പെട്ടെന്ന് അറിയത്തില്ല.

  • @BENZENE6K
    @BENZENE6K Рік тому +24

    Having experienced IMAX (original) and Dolby Cinema, Dolby Cinema beats IMAX with pants down.

    • @harinarayanans2288
      @harinarayanans2288 Рік тому

      original as in 1570?

    • @oscarcommittee2789
      @oscarcommittee2789 Рік тому +3

      That is the most absurd thing ive heard someone say with that much confidence

    • @Ajith984
      @Ajith984 Рік тому +2

      Pants down alledey hands down 😂

    • @jusakameleon
      @jusakameleon Рік тому

      Only in sound dept in my opinion

    • @forakcent
      @forakcent Рік тому +1

      Unfortunately There's No " DOLBY CINEMA "
      In India

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +14

    Amal chettayi ❤️🎉

  • @ARTKERALA
    @ARTKERALA Рік тому +2

    16 projector ഒരുമിച്ച് st. Peter's Basilica, Vatican city il ഒരു വീഡിയോ project ചെയ്തു. 3D without 3D glass. ബസിലിക്കയുടെ ചുവരിലാണ് പ്രോജക്ട് ചെയ്തത്. ബസിലികയുടെ ഉയരം 136 മീറ്റർ ആണ്. ഏത് IMAX um മാറി നിൽക്കും

  • @kunjappanpkrathnamma3598
    @kunjappanpkrathnamma3598 Рік тому +3

    Dey EKM IMAX IS Loading💥

  • @jacksparrow1779
    @jacksparrow1779 Рік тому +7

    Bro, ippo Imax open alle.... Bookmyshow ill luxe maatrame ollu..

    • @nandhuskannan
      @nandhuskannan Рік тому

      Und

    • @jacksparrow1779
      @jacksparrow1779 Рік тому

      @@nandhuskannan Rate kurayann.. Chance undo

    • @hishams150
      @hishams150 Рік тому

      Imax 3d എന്ന് നോക്ക്...

    • @hishams150
      @hishams150 Рік тому

      @@jacksparrow1779 ഉണ്ട്.. രാവിലെ 6.45ന്റെ show ₹530 ആണ് റേറ്റ്..

  • @flerix11292
    @flerix11292 Рік тому +2

    athangane kureyennam und...
    cinema thudangi kazhinjallaand theateril keroola...
    shavangal....

  • @antojoseph5343
    @antojoseph5343 Рік тому +2

    Kochiyil imax vannal urapayum vijayikum enu tonnunavar like cheyu

  • @anwar8341
    @anwar8341 11 місяців тому +1

    ലോകത്തു ഒരേ ഒരു ഡയറക്ടന് മാത്രമേ imax ക്യാമറ വച് ഷൂട്ട്‌ ചെയ്യാൻ അറിയാവു.... അതാണ്‌ നോളാൻ അണ്ണൻ... Christopher nolan....

  • @Movietimes6665
    @Movietimes6665 Рік тому +2

    Image maxil njanum poyi😅

  • @yadunandpp5715
    @yadunandpp5715 Рік тому +13

    Experience ൻ്റെ കാര്യത്തിൽ it was 🥵.
    But എനിക്ക് ഉണ്ടായ ഒരു മോശം experience പറയാം ഞാൻ.
    6th January 6:45AM show ആണ് book ആക്കിയത്. 6: 30നു തന്നെ എത്തി. അവർ തീയേറ്റർ ൻ്റെ ഉള്ളിലേക്ക് തന്നെ കയറ്റി തുടങ്ങിയിട്ടില്ല. 6:40 കഴിഞ്ഞപ്പോൾ entry start ആക്കി. അങ്ങനെ കയറ്റുമ്പോൾ ആണ് അവർ പറയുന്നത് bag allowed അല്ല എന്ന്. അതിനും long que. എല്ലാം കഴിഞ്ഞ് കയറിയപ്പോൾ സമയം 6:55. ഞാൻ കയറിയതിനു ശേഷവും കുറെ പേര് കയറി.
    All I want to say is, ഇവർക്ക് ഈ checking, frisking process ഒക്കെ ഒരു 10 മിനിറ്റ് മുൻപ് തുടങ്ങിക്കൂടെ. Really really disappointed in that PVR LULU TRIVANDRUM.

    • @Akhil__A
      @Akhil__A Рік тому

      Bro PVR il bags allowed alla enn ullath book my show il book cheyunnen munne thanne ulla notification il avar parayunnund. Athoke onn vaayichal manasilakavunnathe ullooo. Pinne athum kandillel avde PVR inte frontil thanne avar board il und bags allowed alla ath thott aduthulla baggage coubter il veykanam enn ullath
      I was also there at 6th january. Vere theatres lum mrng show kurach late aayi thanneya thudangunnee.
      Regarding bag, thats not a bad experience it is their rule. And you should have read before booking

    • @yadunandpp5715
      @yadunandpp5715 Рік тому

      @@Akhil__A Bag പുറത്ത് വെക്കരുത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. തീയേറ്ററിലോട്ട് കയറ്റരുത് എന്ന് തന്നെയേ ഞാനും പറയുന്നുള്ളൂ. എന്നാൽ 6:45 nte showkk ഒരു 6:30നു എങ്കിലും തുടങ്ങണം.
      പിന്നെ മിക്ക സ്ഥലത്തും lag ഉണ്ടെന്ന് normalise ചെയ്യുന്നത് മണ്ടത്തരം ആണ്! Poor poor management!

    • @Akhil__A
      @Akhil__A Рік тому

      @@yadunandpp5715 alla. Entry time il bag allowed alla enn avar paranju ennaan bro comment ittirikunnath. And im not normalising the thing. 6:45nu ulla show 7:00 nu start aavunnath almost elladathum angane aaan. Even 6:45 nu theatre il keriyaalum ads, trailers itt time pokunna theatres und. Baggage this is your fault.

    • @yadunandpp5715
      @yadunandpp5715 Рік тому

      @@Akhil__A സുഹൃത്തേ ആദ്യമായല്ല ഞാൻ തിയേറ്ററിൽ പോകുന്നത്. 6:40 ആയിട്ടും ബാഗ് collect ചെയ്യാത്തത് കണ്ടപ്പോൾ ചിലപ്പോൾ ബാഗ് കയറ്റുന്നുണ്ടാകും എന്ന് കരുതി. ബാഗ് allowed അല്ലെന്ന് എനിക്കും അറിയാം അവർക്കും അറിയാം. എന്നാൽപ്പിന്നെ ഒരു 10 മിനിറ്റ് മുൻപ് എങ്കിലും ബാഗ് കളക്ഷൻ തുടങ്ങണ്ടെ. അതല്ലേ വേണ്ടത്. അല്ലാതെ ലാസ്റ്റ് മിനിറ്റ് ഇല് ആണോ ഇതൊക്കെ ചെയ്യേണ്ടത്. ഞങ്ങളുടെ നാട്ടിൽ ഒക്കെ നേരത്തെ തന്നെ തുടങ്ങും ആ process.
      Normalise ചെയ്യാൻ അല്ലെങ്കിൽ പിന്നെ 'Vere തിയേറ്ററിലും late ആയാണ് തുടങ്ങുന്നത്' എന്ന് എന്തിനാണ് പറഞ്ഞത്?
      Show തുടങ്ങാൻ late ആയെന്നും ഞാൻ പറഞ്ഞില്ല. Late aakkanamaaayirunnu എന്നും ഞാൻ പറയുന്നില്ല. I just want the management to do their work properly so that the ₹530 that I paid makes some sense!
      പിന്നെ, ഞാൻ ബാഗ് കൊണ്ട് വരാൻ പാടില്ല എന്ന് പറയാൻ താങ്കൾക്ക് എന്നല്ല മറ്റാർക്കും അവകാശം ഇല്ല. അവകാശം ഇല്ലാർന്നേൽ അവർ അവിടെ ഒരു ബാഗ് counter വെക്കില്ലാർന്നു! പരീക്ഷ എഴുതാൻ അല്ല, സിനിമ കാണാൻ ആണ് പോയത്.
      അത്യാവശ്യം യാത്ര കഴിഞ്ഞ്. ബാഗ് കൊണ്ട് വരാൻ പാടില്ലത്രേ 🚶

    • @Akhil__A
      @Akhil__A Рік тому

      @@yadunandpp5715 ningalod bag kond varandann njan paranjilalloo. Ee explanation aadya comment le tharatha entha. Ningalude first commentil undayrunnath akath kereepo avar aanu bag allowed alla enn paranjath enn aan. Thankalk ath nerathe ariyamengil ath angane parayanamaayirunnu. Pinne 10 min late aayath bad experience aanenn oke parayunnath verum cheap. Aan aa kodutha 530 rs nu avar athrayum nalla facilities tharunnund. Nammalod chodich mathram aan avar check polum cheyunnath. I saw avarar in Imax two time. One mrng show. One night show. Night show correct time nu avar ellam start cheythu.. Mrng oru 10 min avar late aayi start cheythath oru thett aayum enik thonneella.. Elladathum mrng shows angane aaan.
      And yeah njanum aadyayit alla film kaanan vanne

  • @Mkrcuts
    @Mkrcuts Рік тому

    Ella moviesum imax el poyi kanditum karyonulla , digital imax cams release ondenoke kelkunund eranguvanel Athoru big change avum for film industry

  • @qureshi9357
    @qureshi9357 Рік тому +1

    Waiting for oppenheimer at imax

  • @AbdulBasith-v9e
    @AbdulBasith-v9e Рік тому

    Ente ponno PS2 kaanan poi 3gp vedio knda feelarn.🙏

  • @adhilahammed5822
    @adhilahammed5822 Рік тому +1

    2019 le ah paranja video ee videokk thott munbe kanda njan😅

    • @WickOpYT
      @WickOpYT 2 місяці тому

      Njnum correct 🤯💯

  • @ChristopherNolan0
    @ChristopherNolan0 Рік тому +33

    Ith digital imax aan 2 2k projectors
    Original imax 70mm nte 12k aan
    Nolante padam okke imax il kandavarkk ariyam 🥵🔥
    Imax nte range

    • @RoRZoro
      @RoRZoro Рік тому +2

      1: 12K എന്നൊരു resolution ഇല്ല. 😂😂 IMAX 70 mm ഫിലിം ൽ ഷൂട്ട് ചെയ്യുന്ന സിനിമകൾ 12K resolution ൽ വരെ ക്ലാരിറ്റി കുറയാതെ extract ചെയ്യാനായേക്കും എന്നാണു പറയുന്നത്. അല്ലാതെ 12K ഒന്നും ഇല്ല. 2K, 4K, 12K ഒക്കെ resolution ആണ്. Anolog film നു resolution ഇല്ല. 4K തന്നെയാണ് ഇപ്പോഴും മാക്സിമം സിനിമകളുടെയും digital print വരുന്നത്തിൽ ഏറ്റവും top.
      2: imax 70mm ൽ സിനിമകൾ 10 വർഷത്തിൽ രണ്ടോ മൂന്നോ എണ്ണം മാത്രമേ ഇറങ്ങൂ. അത് ഇന്ത്യയിൽ എവിടെയും ഇല്ല. UAE ൽ പോലും imax 70mm തീയറ്ററുകൾ ഇല്ല. അതുപോലെ പഴയ imax 70mm തീയറ്ററുകൾ എല്ലാം ഡിജിറ്റൽ ആക്കുകയാണ്.

    • @ChristopherNolan0
      @ChristopherNolan0 Рік тому +1

      @@RoRZoro Nolante thanne Interstellar, Dunkirk tenet okke 70mm aan
      Ini Oppenheimer varunnathum 70mm aan

    • @RoRZoro
      @RoRZoro Рік тому +2

      @@ChristopherNolan0 അതാണ് പറഞ്ഞത്. നോളൻ അല്ലാതെ വേറെ ആരും ഇപ്പൊ 70 mm ഫിലിം ൽ ഷൂട്ട് ചെയ്യുന്നില്ല. Interstellar വന്നു വർഷങ്ങൾ കഴിഞ്ഞാണ് Dunkirk പിന്നെ വർഷങ്ങൾ കഴിഞ്ഞു Tenet ഇറങ്ങിയത്. ഇതിൽ Interstellar ൽ പോലും 70 mm ഫിലിം ലെ സീനുകൾ കുറവ് ആയിരുന്നു. Dunkirk ൽ ഒരുപാട് സീനുകൾ ഉണ്ടായിരുന്നു.
      ഇതളാതെ വേറെ ഒരു major സിനിമകളും 70mm IMAX ൽ ഇല്ല. 70mm IMAX UAE ൽ പോലും ഇല്ല. പഴയ ഏതെങ്കിലും തീയറ്റർ ഉണ്ടെങ്കിൽ അവിടെ പോയാൽ മാത്രമേ കാണാൻ പറ്റൂ.

    • @ChristopherNolan0
      @ChristopherNolan0 Рік тому

      @@RoRZoro Hyderabad 70mm allaarunno ath ippo normal aakkeethalle

    • @harisignalseditz1610
      @harisignalseditz1610 Рік тому +2

      Basically Imax 70mm ippol ellam convert cheyyukayaa... Digital laser Imax projection aayitt athin kaaranam Imax70mm il shoot cheyyunna cinemakal illathathukond thanne.... Nolan nte ellam onnum 70mm Imax il shoot cheythathonumalla

  • @arivileq
    @arivileq Рік тому +1

    Bro Ernakulam Forum Mall Open shortly in Kundannur ,

  • @ericgamingyt
    @ericgamingyt Рік тому +2

    seen

  • @ihavenoenemies_C96
    @ihavenoenemies_C96 10 місяців тому

    enik oru minus aayi thoniyadh the seat angle not adjustable 👎💯 but the seat was very premium feel👍

  • @kiranp6679
    @kiranp6679 Рік тому +1

    Waiting for Oppenheimer 🛐💥

  • @noufelpm2785
    @noufelpm2785 Рік тому +1

    Da cherukka ni angu orupadu pongalle.. mmada kochiyilum aduthu Thane i max ethum.. tvm new Lulu ayathu kondu 1st avida vannu ennollu🫠🫠🫠

  • @gameworld5814
    @gameworld5814 Рік тому +5

    TVM boys..🔥🔥🔥

  • @shahanas24
    @shahanas24 Рік тому +4

    Anna collection egana😂

  • @vibinb9188
    @vibinb9188 Рік тому

    Delhi imax citywalkil 250 rs ticket indayirunu morning show

  • @johnsr-sr111kz
    @johnsr-sr111kz Рік тому

    Dark Knight i watch in imax 2008 90 mm screen

  • @PrinceDasilboy
    @PrinceDasilboy Рік тому

    njan innale poyi kandu bro

  • @PrinceDasilboy
    @PrinceDasilboy Рік тому

    Waiting 🔥❤

    • @PrinceDasilboy
      @PrinceDasilboy Рік тому

      njan innale poyi kandu 4dx ilekalum better ennu parayan patilla

  • @soorajkumar1561
    @soorajkumar1561 Рік тому +2

    അണ്ണൻ ഇപ്പോഴും പാണ്ടോറയിലാണ് ഗയ്‌സ് 😆🤣🤣😂

  • @spctr6867
    @spctr6867 Рік тому +1

    Thumbnail reaction ഒന്നും video യില് മറ്റൊരു റിയക്ഷനും
    ഇനി തൻ്റെ ഒരു കോപ്പും കാണുന്നില്ല
    ആളെ പറ്റിക്കാൻ iranggiyekkunn

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому

    😝Aries 🔥

  • @jasheerkp2307
    @jasheerkp2307 Рік тому

    Imax camera ❤Nolan❤

  • @youcanseeme007
    @youcanseeme007 Рік тому +4

    Lulu imax Dual projection alla. 👎

    • @abhijithv9368
      @abhijithv9368 Рік тому +1

      Yes it's dual projection

    • @sidharthes
      @sidharthes Рік тому

      It is dual projection. But Xenon 2K lamp, non Laser.

  • @jithinthomas.k8135
    @jithinthomas.k8135 Рік тому +3

    I watched it in imax Portugal 4k dual laser projector with HFR about the sound normal indian theatres and indian films adding more sub effects, but in outside what that movie depends on, they put so in imax experience only 5 chanel is there but in one chanel or speaker provided 360 degree sound experiences and it have own calibration for me both sound and pictures 3d excellent
    by the way, our kerala theaters their spec atmos auro 3d 4 k projection is top noch than any other European theaters

  • @S77-e6q
    @S77-e6q Рік тому

    Booked again

  • @karthik_kk708
    @karthik_kk708 Рік тому +2

    *_1st Comment_* 😍🔥

  • @иоонас07
    @иоонас07 Рік тому

    Better ippo Coimbatore new imax open ayii normal price il one day kondu poyi varam tvm lulu pole overrated alla 💀🙏

  • @crazykiller5976
    @crazykiller5976 9 місяців тому

    Distilled water allowed inside ✅️

  • @abhizzztrivandrum2137
    @abhizzztrivandrum2137 Рік тому

    imax theater pwoli

  • @viperyt4062
    @viperyt4062 Рік тому +1

    🌝💖

  • @yadunandpp5715
    @yadunandpp5715 Рік тому

    Ethaa main channel?

  • @abhinavs9354
    @abhinavs9354 Рік тому

    Btw ippo classic seatinu ₹300re ollu 🗿

  • @abin979
    @abin979 Рік тому

    530₹ മുതൽ ticket ഉണ്ട്.

  • @shijin3642
    @shijin3642 Рік тому

    ജോലിക്ക് പോകാൻ തന്നെ സമയം കിട്ടുന്നില്ല പിന്നെ സിനിമ 🤣

  • @EShinoyS-nz7ml
    @EShinoyS-nz7ml Рік тому +1

    shazam inspired presentaion aano bro😀

    • @trickymalayali
      @trickymalayali Рік тому

      Enikkum thonni, enne poole thonniyavar undoo enn thappi irangiyathaa njn

  • @bideprasad
    @bideprasad Рік тому

    Ippol rate kuranju. 530 ravile

  • @yadunandpp5715
    @yadunandpp5715 Рік тому

    Thrissur nnu varunnu😁

  • @crazykiller5976
    @crazykiller5976 9 місяців тому

    IMAX 🗿 AVENGERS MOVIE

  • @opthanosyt
    @opthanosyt Рік тому

    5:35 TVM da 🔥🔥💪🏼💯

  • @aaberamm
    @aaberamm Рік тому

    Chila vanagaludey parachil ketta arabi anu imax kand pidich ennu 🤣

  • @Admiral_General_Aladeen_007

    IMAX aano Aries Plex Audi 1 aano Avatar movie experience better.

  • @roshwingopikumar8313
    @roshwingopikumar8313 Рік тому

    830 രൂപയില്ലല്ലേ start ചെയുന്നത്

  • @batman4213
    @batman4213 Рік тому

    Pillero

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому

    LuLu Sdpi Masjid....

  • @karthikraj2138
    @karthikraj2138 Рік тому +3

    Kochiyil varum original Imax Trivandrum pande udayippa....

    • @varunnestle
      @varunnestle Рік тому +6

      Ipo varum😁

    • @gokulsuresh1616
      @gokulsuresh1616 Рік тому +3

      Nokki irunno🤣Ivde udaayipp aanel nee varandadey🤣

    • @crymyname1019
      @crymyname1019 Рік тому +2

      Ooficoo..😂

    • @32227040
      @32227040 Рік тому +7

      നല്ല സങ്കടം ഉണ്ടല്ലേ..
      എന്നാ കേട്ടോ Trivandrum രണ്ടാമത്തെ IMAX ഉം വരുന്നുണ്ട്.
      ഇനി കരഞ്ഞോ 🤣

    • @RoRZoro
      @RoRZoro Рік тому +3

      കൊച്ചിയിൽ ഉണ്ട വരും.😂😂 Original IMAX എന്നാൽ 70 mm IMAX ആണ്. അത് ഇന്ത്യയിൽ എവിടെയും ഇല്ല. UAE ൽ പോലും ഇല്ല. അത് കൊച്ചിയിൽ വരുമെന്ന് തള്ളാൻ നാണം ഉണ്ടോ? പിന്നെ കൂടിപ്പോയാൽ കോയമ്പത്തൂർ പോലെ single laser വരുമായിരിക്കും. അത് Dual 2K യെ ക്കാൾ വലിയ വ്യത്യാസം ഒന്നും ഇല്ല. Laser തിരുവനന്തപുരത്തും വരുന്നുണ്ട്.

  • @seeryalkillarharikrishnank6248

    Ernakulam 😒

  • @kdp1997
    @kdp1997 Рік тому +2

    തീർച്ചയായും 🤣🤣 ഉടായിപ്പ് ആണ് ഇത് ഐ മാക്സ് പോലെ ശരിക്കും ഐ മാക്സ് ദുബായ് ലെ ആണ് അലാതെ ഇത് അല്ല

    • @RoRZoro
      @RoRZoro Рік тому +4

      കോപ്പാണ്. ദുബായിലും imax 70mm തീയറ്ററുകൾ ഇല്ല.😂😂😂😂

    • @bindhub4049
      @bindhub4049 Рік тому

      @@RoRZoro ഇതൊന്നും അല്ല imax, കൊതുക് പാടത്തു ആണ് ഒറിജിനൽ imax വരുന്നത് 😂
      എന്ന്
      മോഹനകണ്ണാപ്പി

  • @mallutuber005
    @mallutuber005 Рік тому +2

    അയ്യേ മഴകാലത്തു മണ്ണിര ഒന്ന് കൊഴുത്തു എന്ന് കരുതി എറണാകുളം ആയി ഒന്നും compare ചെയ്യല്ലേ 😆 ക്യാപിറ്റൽ അല്ലാഞ്ഞിട്ട് കൂടി എറണാകുളത്തിന്റെ അടുത്ത് വരുമോ തിരോന്തോരം,ഇപ്പൊ ലുലു വന്നു എന്നല്ലാതെ... അതൊക്കെ നുമ്മ കൊറേ വർഷം മുന്നേ വിട്ടതാണ്.. ഒറിജിനൽ imax കൊച്ചിയിൽ വരും ഇത് പോലെ ഉടായിപ്പ് അല്ല 🔥🔥🔥

    • @bindhub4049
      @bindhub4049 Рік тому +2

      ഒന്നു കരയാതെ എണീറ്റു പോടാ. ചെറിയ മഴ പെയ്താൽ വെള്ളത്തിന് അടിയില്‍ ആകും പിന്നെ തൊഴയണം 🛶 വീടെത്താന്‍ . Next imax torus downtownil varum . Kochiyil vannit ni kidann konayk.

    • @skittles-fj8qk
      @skittles-fj8qk 11 місяців тому

      @@bindhub4049 😂😂😂 ejathi

  • @analchandranp5783
    @analchandranp5783 Рік тому

    Waiting. Lulu mall at kozhikode.

  • @samsonthomas5994
    @samsonthomas5994 Рік тому +8

    I max rate kurachitund 500 rs aai ipo weekendil kooduthal Anu ..

    • @lijophilip3
      @lijophilip3 Рік тому +2

      Book my show എടുക്കുന്നതും,direct പോയി എടുക്കുന്നതും തമ്മിൽ റേറ്റ് വ്യത്യാസം ഉണ്ടോ???

    • @ney__r6088
      @ney__r6088 Рік тому +1

      @@lijophilip3 und vrh

    • @hishams150
      @hishams150 Рік тому +1

      @@lijophilip3 convinience fees കുറഞ്ഞു കിട്ടും.. But നേരിട്ട് പോയി ടിക്കറ്റ്റ് എടുക്കാൻ നോക്കിയില്ല.. ടിക്കറ്റ് കാണില്ല..

  • @faisalmasaf
    @faisalmasaf Рік тому +5

    2k +2k only ഇത്രമാത്രം തള്ളാൻ ഒന്നുമില്ല

    • @apexpredator9047
      @apexpredator9047 Рік тому +11

      Trivandrum അല്ലാത്തവർക്ക് അസ്സൂയ സ്വാഭാവികം 🤗 Bro പോയി Imax ഒന്ന് കണ്ടു നോക്ക്.

    • @gokulsuresh1616
      @gokulsuresh1616 Рік тому +3

      Nannaayi karanjolu😂

    • @RoRZoro
      @RoRZoro Рік тому +1

      Avatar 3D content 2K ആണെന്ന് ഈ മണ്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്..

    • @thisisdon007
      @thisisdon007 Рік тому

      @@RoRZoro 4k kanunnathm 2k kanunnathm clarity ,quality vyathyasam ind enn ee kannappiyodu aarelm paranju kodukk

    • @thisisdon007
      @thisisdon007 Рік тому +1

      @@RoRZoro pinne avatar re release remastered 4k content aakkiyaan release cheyythath appo aahno avatar 2 2k onnu poyaada fundeyaa

  • @yadhukrishna7721
    @yadhukrishna7721 Рік тому +8

    Price ann prshnm 4k laser projection ulla imax theatersinekallum kathi

    • @unsungscenes8652
      @unsungscenes8652 Рік тому

      Imax projection 12k aanu

    • @thatmallugaming6587
      @thatmallugaming6587 Рік тому +1

      12k aanu

    • @haroonforsignup6399
      @haroonforsignup6399 Рік тому

      Mumbai il okke 330 aan imax with 4K laser projector

    • @unsungscenes8652
      @unsungscenes8652 Рік тому

      @@haroonforsignup6399 True Imax projection 12k anu

    • @32227040
      @32227040 Рік тому

      @@unsungscenes8652 അത് 70 mm അനലോഗ് ആണ് 12K single Xenon Bulb പ്രോജെക്ഷൻ ഉപയോഗിക്കുന്നത്.
      ഭീമമായ ചിലവ് കാരണം ലോകത്തെ അങ്ങനെ ഉള്ള ചുരുക്കം ചില 70 mm IMAX കൾ എല്ലാം ഡിജിറ്റലിലേക്ക് മാറ്റി.
      ഇപ്പോൾ Dual 4K laser Dome, Dual 4K GT laser, Single 4K laser, Dual 2K Xenon ഇത്രയും പ്രോജെക്ഷൻസ് ആണ് ഡിജിറ്റൽ ആയപ്പോൾ IMAX ഉപയോഗിക്കുന്നത് ലോകം മൊത്തത്തിൽ.
      ഇതിൽ ഇന്ത്യയിൽ ആകെ ഉള്ള IMAX തീയേറ്ററുകൾ മിക്കതും Dual 2K Xenon ആണ് ഉപയോഗിക്കുന്നത്.
      ഡൽഹി, മുംബൈ ഉള്ള PVR ന്റെ രണ്ട് തീയേറ്ററുകളിൽ മാത്രം ആണ് ഇപ്പോൾ laser പ്രോജെക്ഷൻ ഉള്ളത്.
      അത് രണ്ടും Single 4K laser ആണ്.
      ബാക്കിയുള്ള ഒന്നും ഇന്ത്യയിൽ നിലവിൽ ഇല്ല.
      Coimbatore വരുന്നത് 4K Single laser ലും താഴെ അവർ പുതുതായി ചിലവ് കുറക്കാൻ വേണ്ടി ഇറക്കിയ XT laser ആണ്.
      അതും single പ്രോജെക്ഷൻ ആണ്.
      പക്ഷെ Single 4K laser ന്റെ ക്വാളിറ്റിക്കും താഴെ ആയിരിക്കും.

  • @Rockey_VR
    @Rockey_VR Рік тому +5

    I മാക്‌സും ഏരീസ് പ്ളേക്സും ഒരേ height ആണല്ലോ??width മാത്രം ഏരീസ് പ്ലെക്സിന് കൂടുതൽ ഉണ്ട്.അങ്ങനെയാണ് aspect ratio മാറിയത്..

    • @sabucyril888
      @sabucyril888 Рік тому

      Screen size different aanu bro. Ariesplex can't project IMAX scenes.

    • @Rockey_VR
      @Rockey_VR Рік тому

      @@sabucyril888 പറ്റും.ഫുൾ സ്ക്രീനിൽ കാണിക്കേണ്ടെന്ന് തീരുമാനിച്ചാൽ..അല്ലാതെ പറ്റില്ല..

  • @akhilshankarb18
    @akhilshankarb18 Рік тому +4

    Imax explanation super. Nyan imax de oru explanation kandu. enthu paad aanu enn ariyamo imax projector il film load cheyan? onnu film kuringial theernu.

  • @maxinproytb
    @maxinproytb Рік тому +2

    Thumbnail kandappo njan karuthi disaster aan paisa mothalavoola enn parayan vannathaanu enn

  • @silvergaming276
    @silvergaming276 11 місяців тому +2

    Ivante okke an life😢 ente life entha ingne

    • @MNK1998
      @MNK1998 9 місяців тому +1

      Entha bro pattiye 👀🤔

    • @silvergaming276
      @silvergaming276 9 місяців тому

      @@MNK1998 onnulda ente life okke verum darodryam an💀

    • @goodguy4941
      @goodguy4941 6 місяців тому

      ​@@silvergaming276enkil poyi chaak

    • @silvergaming276
      @silvergaming276 6 місяців тому

      @@goodguy4941 ok

    • @silvergaming276
      @silvergaming276 6 місяців тому

      @@goodguy4941 nee poda

  • @makeshop4986
    @makeshop4986 Рік тому +9

    Over acting🤮🤮🤮
    Bro normal aayit paranal mathi
    Bro Shazamine copy addikano??
    Bronte Expression okke Cringe aaan 🤮🤮🤮

    • @apexpredator9047
      @apexpredator9047 Рік тому +3

      അത് സത്യം ✌️✌️

    • @RoRZoro
      @RoRZoro Рік тому +10

      //"Bronte Expression okke crunch aaan"
      crunch അല്ല Cringe ആണ്. പകുതി ഇംഗ്ലീഷിൽ ഇങ്ങനെ spelling mistake ഒക്കെ ഇട്ട് സംസാരിക്കുന്നതും Cringe ആണ്.

    • @gaminggamer2266
      @gaminggamer2266 Рік тому

      @@RoRZoro 💯🤣🤣

    • @makeshop4986
      @makeshop4986 Рік тому

      @@RoRZoro keyboard issue

    • @Dev_Ope
      @Dev_Ope Рік тому

      @@RoRZoro 🤣🤣🤣

  • @kevint.j8704
    @kevint.j8704 Рік тому +2

    ബെൻസ് വേണം പക്ഷെ 800ന്റ പൈസ കൊടുക്കുള്ളു എന്ന് വച്ചാൽ എങ്ങനെ 🥶

  • @jiyooshjibu7621
    @jiyooshjibu7621 Рік тому +2

    Ayye , TVM IMAX is tooo bad. Not even laser projection just 2k dual projection.
    Just see the Aries project ( literally a beast ) .
    Also revathy cinemas. Hope IMAX laser will come to Kerala

    • @bindhub4049
      @bindhub4049 Рік тому +4

      കൊതുക് പാടത്തില്‍ ആയിരിക്കും original വരുന്നത് 🤣. പേടിക്കേണ്ട laser projection trivandrum toruz downtown mallil വരും.

    • @jiyooshjibu7621
      @jiyooshjibu7621 Рік тому

      @@bindhub4049 yeah! Tourus zentrum.

  • @UnkownCat-r6b
    @UnkownCat-r6b Рік тому +4

    TVM IMAX 😎🔥

  • @bindhub4049
    @bindhub4049 Рік тому +1

    ഇതൊന്നും അല്ല imax, കൊതുക് പാടത്തു ആണ് ഒറിജിനൽ imax വരുന്നത് 😂
    എന്ന്
    മോഹനകണ്ണാപ്പി

  • @goblinfrommultiverse967
    @goblinfrommultiverse967 Рік тому +2

    Mission impossible varind 🔥🔥🔥
    Tom annan 🔥

  • @ilovekerala2023
    @ilovekerala2023 Рік тому +27

    ബ്രോ..എറണാകുളത്ത് വരവോക്കെ നിന്നു.. അതൊക്കെ 2000-2015 തള്ള് കാലം.. ക്യാപിറ്റൽ സിറ്റി ഇപ്പോ എണിറ്റു അങ്ങ് നിന്നു.. ഇനി എല്ലാം ആദ്യം തിരുവനന്തപുരത്തെ വരൂ..
    We lives in Kerala's Capital City.. 🔥

    • @augustinecj1590
      @augustinecj1590 Рік тому +1

      തെക്കന്മാരുടെ ക്യാപിറ്റൽ.

    • @ilovekerala2023
      @ilovekerala2023 Рік тому

      @@augustinecj1590 പ്ർ.....

  • @goodguy4941
    @goodguy4941 Рік тому +1

    3:55 ath Digital IMAX Camera aan. 😏
    IMAX 70mm Camera >>>>Digital Imax Camera

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Рік тому +2

    ❤️🔥

  • @adarshsudharsan_13
    @adarshsudharsan_13 Рік тому +1

    Paripally Revathy Cinemas il Audì 1 il kandu nokk bro. Nalla experience anu. Njan 3 screen il kandirunn. IMAX, Revathy Cinemax pinne Wayanadu Mint mall il. Revathy cinemas value for money anu

  • @kiranff3972
    @kiranff3972 Рік тому +1

    Pzhya video kandu tto ... paranja pole tvm thanne vannu lle😁👍

  • @venugopalvs5199
    @venugopalvs5199 Рік тому +2

    I watched Avatar 2 for only Rs. 220/- (months later)
    Advice: watch movies after 2 weeks of movie release, price will drop 🌚🫴

    • @JoshuaW47K3R
      @JoshuaW47K3R Рік тому

      Imaxil ano 220ine kande🙄

    • @venugopalvs5199
      @venugopalvs5199 Рік тому

      @@JoshuaW47K3R yes, it was a few months later but I got it for 220/- and it was amazing 🥺

    • @aravindb9736
      @aravindb9736 10 місяців тому

      Ys working days il price drop aakum...

  • @Dimitri695
    @Dimitri695 Рік тому +1

    SONY Film camera❤

  • @Mr.unknown.K
    @Mr.unknown.K Рік тому +1

    Njan ee cinema imax laser Mumbai ill kandathu 600 rupees only

  • @imhere5225
    @imhere5225 Рік тому +1

    Tomorrow Afternoon show
    Katta waiting IMAX experience 🔥

  • @h14_aswinm87
    @h14_aswinm87 Рік тому +1

    Last😂⚡
    TVM 😌♥️

  • @sensibleactuality
    @sensibleactuality Рік тому +1

    Why no one is not talking about 4DX ????

  • @silvergaming276
    @silvergaming276 11 місяців тому

    Promotion annaekil pokki paranje 😂😂

  • @sabucyril888
    @sabucyril888 Рік тому

    ബ്രോ ഇത് laser upgrade ചെയ്യാൻ പോണെന്ന് കേട്ടു. ശെരിയാണോ?

  • @EVIL-6911
    @EVIL-6911 Рік тому

    ഞാനും 31ന് first showkk poy kandarnnu

  • @Midhun_AL
    @Midhun_AL Рік тому +1

    always ❤️❤️

  • @petman6372
    @petman6372 Рік тому

    Njn 650 ന്റെ ticket ആണ് എടുത്തത്. Morning show rate കുറവാണ്

  • @sobhana8550
    @sobhana8550 Рік тому

    Avengers franchise mothavume IMAX'illa shoot cheyithathe

  • @MohithStories
    @MohithStories Рік тому

    ഇപ്പോ Pathaan സിനിമക്ക് 230 മുതൽ ടിക്കറ്റ് കിട്ടും. ❤🔥

  • @alwinjaison1462
    @alwinjaison1462 Рік тому

    Oppenheimer 🔥🔥Nolan🔥🔥
    Coimbatore Broadway imax with laser projection varanud waiting