സർവ്വമംഗല മംഗല്യേ I ദേവീപ്രസാദത്തിനായി ഒരേയൊരു മന്ത്രം !!!

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 565

  • @sruthis3dcreations796
    @sruthis3dcreations796 2 роки тому +83

    സുസ്മിതേച്ചീടെ ശബ്ദം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. Really a devine voice❤️❤️❤️

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +9

      😍👍

    • @lekharaj7906
      @lekharaj7906 2 роки тому +1

      എന്റെയും 🙏🙏

    • @sreelatha1377
      @sreelatha1377 2 роки тому +1

      True ❤️🙏

    • @sruthis3dcreations796
      @sruthis3dcreations796 2 роки тому +9

      ഞാൻ ദിവസവും ഹരിനാമ കീർത്തനം ചേച്ചി ചൊല്ലിയത് കേൾക്കാറുണ്ട്. ഇടക്ക് ചിത്ര ചേച്ചി പാടിയത് സജഷൻ വന്നപ്പോൾ വച്ച് നോക്കി. പക്ഷേ എനിക്ക് സുസ്മിതേച്ചി പാടിയത് കേൾക്കുന്നതാണ് തൃപ്തി .

    • @ak--19
      @ak--19 2 роки тому +1

      Yes, antayum🥰

  • @sudhakarankn4846
    @sudhakarankn4846 2 роки тому +6

    സർവ്വ മംഗല മംഗലൃ ശിവേ സർവ്വാർത്ഥ സാധികേ
    ശരണൃേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ..
    നമസ്തേ ടീച്ചർ..

  • @radhak3413
    @radhak3413 2 роки тому +7

    അമ്മേ ദേവി ശരണം...🙏🙏🙏❤️🌺🌺
    നമസ്തേ പ്രിയ ഗുരുനാഥേ...🙏🙏🙏❤️🌷
    അമ്മേ നാരായണാ ദേവി നാരായണാ
    ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏
    മംഗലം നൽകുവാൻ ദേവീ നമോ നമഃ
    ചേതനാരൂപേണ സർവ്വലോകങ്ങളും വ്യാപിച്ചു ...
    വാഴുന്ന ദേവീ നമോ നമഃ
    ഇന്ദ്രീയങ്ങൾ ക്ക ധിഷ്ഠാനമായി സന്തതം
    ജന്തുക്കളുള്ളിൽ വാഴുന്ന മായേ ശിവേ ഭദ്രങ്ങളായ
    ശുഭങ്ങൾ നല്കീടുക ഭദ്രേ !!ഭഗവതി നിത്യം നമോസ്തുതേ...🙏🙏🙏🙏🙏🙏🌺🌺🌺🌺🌺
    നമസ്തേ🙏🙏🙏🙏🙏❤️❤️🌷

  • @ramani878
    @ramani878 2 роки тому +5

    സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ

  • @dr.renukasunil4032
    @dr.renukasunil4032 2 роки тому +15

    അമ്മേ നാരായണാ🙏🏻🙏🏻നവരാത്രി ആശംസകൾ സുസ്മിതാജി 🙏🏻🙏🏻

    • @induvijukumar713
      @induvijukumar713 2 роки тому

      അമ്മേ ദേവി മൂകാംബികേ ശരണം🙏

    • @santhanavaliamma7041
      @santhanavaliamma7041 2 роки тому

      Sarva Mangala mangaley sive sarvartha sadike saraneye thrabake goveri narayaney namasthuthe 🙏🏽🙏🏽 namaskaram susmita ji 🙏🏽🙏🏽🙏🏽🙏🏽

  • @sheejave3631
    @sheejave3631 2 роки тому +14

    നമസ്തേ ജി 🙏🌹🌹♥️
    🙏ജയ ജഗദംബേ... ജയ ജഗദീശ്വരി.. 🌹🌹ജി യോടൊപ്പം ചൊല്ലുമ്പോൾ ഈ മന്ത്രം ഒരു മെഡിറ്റേഷൻ ആണ് 🙏♥️

  • @sugisuni8896
    @sugisuni8896 2 роки тому +6

    സർവ മംഗള മംഗല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരീ
    നാരായണി നമോസ്തുതേ🙏🙏🙏❤️❤️❤️❤️💖💖💖🙏🙏🙏🙏🙏🙏
    സുസ്മീജീ, ഇങ്ങനെ കേൾക്കാൻ കഴിഞ്ഞല്ലോ.വളരെ ഭാഗ്യമായി കരുതുന്നു 🙏🙏🙏❤️❤️❤️💖 💖💖🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 Рік тому +4

    🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @vanajasaji3018
    @vanajasaji3018 2 роки тому +3

    നമസ്തേ സുസ്മിതാജി.. പ്രണാമം...പ്രഭാത വന്ദനം..ദുർഗ്ഗാഷ്ടമി ആശംസകൾ...

  • @mohiniamma6632
    @mohiniamma6632 2 роки тому +2

    ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രoബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏 അമ്മേ നിന്നുടെ മകളല്ലേ ഞാൻ.... മക്കൾ ചെയ്തത് തെറ്റാണെങ്കിലും... മാതാവിന്നത് മാപ്പാക്കരുതോ🙏🙏🙏അമ്മേ ദേവീ മഹാമായേ🙏ഈ പാവങ്ങളായ അറിവില്ലായ്മ എന്ന അറിവ് മാത്രമുള്ള അടിയങ്ങളുടെ തെറ്റുകൾ മാപ്പാക്കി അനുഗ്രഹിക്കേണമേ🙏🙏🙏ദേവീ നാമ ആലാപന പ്രിയയായ ഞങ്ങളുടെ അമൃത കുംഭമായ പ്രിയ ഗുരുനാഥയുടെ പൊന്നു പാദ കമലങ്ങളിൽ അടിയെന്റെ പൊന്ന് പൊന്നുമ്മ പ്രണാമം🙏പ്രണാമം 🙏പ്രണാമം🙏🙏🙏

  • @sunilulleri5150
    @sunilulleri5150 2 роки тому +8

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്‌മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏വന്ദനം ജീ

  • @sathiammanp2895
    @sathiammanp2895 2 роки тому +8

    🙏🙏🙏സന്ധ്യ വന്ദനം ഗുരു നാഥേ 🙏🙏സർവ്വ മംഗള മംഗല്യേ, ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രമ്പകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏ഭക്തി, സ്നേഹം,, ലാളിത്യം സൗമ്യത എല്ലാം ചേർന്ന് അമ്മയെ സ്തുതുതിക്കുന്ന ഗുരു നാഥയുടെ തൃ പാദത്തിൽ നമസ്കരിക്കുന്നു. 🙏🙏🙏🙏🙏🙏🌹🌹🙏🙏🙏ദുർഗ്ഗ അഷ്ടമി സന്ധ്യധന്യമാക്കിയ മഹാ ഗുരുവിനു അനന്തകോടി നന്ദിയുടെ പുഷ്പങ്ങൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺💐💐💐💐💐🙏🙏🙏🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 2 дні тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🌹🌹🌹 നമസ്തേ സുസ്മിതാജി🙏🙏🙏❤️❤️❤️

  • @sathiammanp2895
    @sathiammanp2895 2 роки тому +4

    🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏മോളേ മനസിന്‌ വളരെ സന്തോഷത്തോടു കൂടിയാണ് ഇതെഴുതുന്നത്. ദേവീ മഹാത്മ്യം, പുസ്തകം മേടിച്ചു വെച്ചിട്ട് വര്ഷങ്ങളായി. പക്ഷേ ആദ്യമായി ഈ നവരാത്രി അതു പാരായണം ചെയ്തു സമർപ്പിക്കാൻ സാധിച്ചു. 🙏🙏🙏അതു ആ പരാശക്തിയുടെ അനുഗ്രഹവും, പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹവും കൊണ്ട് മാത്രമാണ് 🙏🙏🙏മോൾ വിധി പ്രകാരമുള്ള പാരായണം ഇട്ടപ്പോൾ മുതൽ ഏഴു ദിവസം ക്രമത്തിന് രാവിലെ എന്നും മുടക്കമില്ലാതെ നവരാത്രി തുടങ്ങുന്നതിന്റെ തലേന്ന് വരെ കേട്ടു. 🙏🙏🙏വിധി കേട്ടപ്പോൾ ഉള്ളിൽ ഒരു പേടി. അക്ഷര തെറ്റ് വരുമോ. ഇങ്ങനെ കേട്ടുകൊണ്ടിരുന്നതിനാൽ തെറ്റില്ലാതെ അതിരാവിലെ പാരായണം ചെയ്തു ഇന്ന്‌ മഹാദേവിക്കായ് കൊണ്ടും, മഹാ ഗുരു മോൾക്കായി കൊണ്ടും സമർപ്പിച്ചു.. തുടക്കം മുതൽ പ്രാർത്ഥിച്ചു തെറ്റ് കൂടാതെ മുടക്കം വരുത്താതെ കാത്തുകൊള്ളണമെന്ന്. ഇത് എന്റെ ഗുരുദക്ഷിണായി കരുതി അനുഗ്രഹിക്കണം 🙏🙏🙏🌹🌹🌹🌿🌿🌿🌺🌺🌺പൂജപ്പുഷ്പങ്ങൾ അർപ്പിച്ചു തൃ പാദ നമസ്കാരം 🙏🙏🙏ഒരുപാട് ഒരുപാടു നന്ദി, നന്ദി 🙏🙏മോൾക്കും കുടുംബത്തിനും, പ്രത്യേകിച്ച് മക്കൾക്കും, എല്ലാ ഭക്ത ജനങ്ങൾക്കും വിജയ ദശമി ആശംസകൾ 🙏🙏🙏🙏🙏ആ പരാ ശക്തിയുടെ അനുഗ്രഹം എപ്പോഴും കുടുംബത്തിനുണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു ശുഭ രാത്രി 🙏🙏🙏🌹🌹🌹🌹🌿🌿🌿🌿🌿🌿

  • @ramdas72
    @ramdas72 2 роки тому +11

    സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രംബകേ ഗൗരീ നാരായണീ നമോസ്തുതേ ❤️❤️❤️ സുസ്മിതാ ജീ 🙏🙏🙏

  • @jayasreeviswanath9349
    @jayasreeviswanath9349 2 роки тому +4

    🙏🙏 ഓം ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ🙏🙏

  • @seethareji5715
    @seethareji5715 2 роки тому +4

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏🙏

  • @satishtharayil1414
    @satishtharayil1414 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ👃👃👃👃👃

  • @surendrankr2382
    @surendrankr2382 2 роки тому +12

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രൈയംബകേ ഗൗരീ
    നാരായണീ നമോസ്തുതേ🙏🌺🙏🌺🙏🌺
    ശ്രവണ സുന്ദരമായ ആലാപനം സുസ്മിതാജി🙏👌🥰❤️ നവരാത്രി ആശംസകൾ. 🙏

  • @villagevibesofdileep3065
    @villagevibesofdileep3065 2 роки тому +3

    അമ്മേ നാരായണ 🙏🙏🙏
    ദേവീ നാരായണ 🙏🙏🙏
    ലക്ഷ്മി നാരായണ🙏🙏🙏
    ഭദ്രേ നാരായണ🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @radhikareghu2710
    @radhikareghu2710 Рік тому +1

    ആ ശബ്ദത്തിനൊപ്പം ജപിക്കുന്നത് വളരെ സമാധാനം മനസ്സിൽ നിറയും

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd 2 роки тому +3

    നമസ്തേ 🙏🏻
    ലയിച്ചിരുന്നുപോയി. മാധുര്യമുള്ള ശബ്ദം
    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻

  • @sudhak9647
    @sudhak9647 2 роки тому +2

    സുസ്മിതാജീ 🙏🙏🙏❤ നവമി കാലം ഭക്തിസാന്ദ്രമായി ജീ യുടെ ശബ്ദം മാത്രം വീട്ടിൽ നിറഞ്ഞു നില്കുന്നു മനസ്സിന് എന്തെന്നില്ലാത്ത ശാന്തതയാണ് ദേവീ നാമം മാത്രം മനസ്സിൽ നിറഞ്ഞു നില്കുന്നു 🙏🙏🙏 പാദ നമസ്കാരം 🙏🙏🙏

  • @likhilkg9251
    @likhilkg9251 2 роки тому +3

    🙏🙏🙏🌺🌺🌺🌺 ഓം നമോ നാരായണായ നമ:🌿🌿🌿 ഹരേ കൃഷ്ണ ഹരേ നാരായണ🌿🌿🌿🙏🙏🙏

  • @sheebamanu711
    @sheebamanu711 2 роки тому

    ഏറെ നാളെ കാത്തിരിപ്പിൻ ശേഷം ആദ്യമായി ഭർത്താവിനോടൊപ്പം ഇന്നലെ ഗുരുവായൂരമ്പലത്തിൽ പോയി.
    രാവിലെ നിർമാല്യ ദർശനത്തിന് ഉള്ളിൽ കയറിയപ്പോൾ പി.ലീലയുടെ ഹരിനാമകീർത്തനത്തോടൊപ്പം ഞാനും പാടി. അപ്പോൾ ഞാനോർത്തു ഇങ്ങനെ കുറച്ചു സമയം എങ്കിലും . നടയിൽ വച്ച് പാടാൻ എനിക്ക് കഴിഞ്ഞത് സുസ്മിതയുടെ ആലാപന ശ്രുതികൊണ്ടാണെന്ന് . അപ്പോൾ തന്നെ പുതക്കും വേണ്ടി പ്രാർഥിച്ച ഇന്നലെ ദീപാരാധന സമയത്താണ് പാടിയത്

    • @sheebamanu711
      @sheebamanu711 2 роки тому

      സുസ്മിതയ്ക്കും വേണ്ടി പ്രാർത്ഥിച്ചു. അക്ഷരതെറ്റു വന്നു

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      😍🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 роки тому

      @@sheebamanu711 editing ഉണ്ട് തിരുത്തൽ പറ്റും നോക്കണേ 👍

  • @shibumc3346
    @shibumc3346 2 роки тому +3

    🌹🙏അമ്മേ നാരായണ 🙏🌹💖🙏രാധേശ്യാം 🙏💖

  • @thankamnair1233
    @thankamnair1233 2 роки тому +2

    നമസ്കാരം സുസ്മിതാജി🌹 🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤🙏🙏🙏

  • @induvijukumar713
    @induvijukumar713 2 роки тому +4

    അമ്മേ ദേവി മൂകാംബികേ ശരണം🙏

  • @prameelamadhu5702
    @prameelamadhu5702 2 роки тому +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യoബകെ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏 പൂജനീയ ഗുരുനിധിയെ... മംഗള നിധിയെ...ആദരണീയ..സുസ്മിതാജി സ്നേഹം നിറഞ്ഞ സന്ധ്യാ വന്ദനം 🙏 പ്രിയ ശിഷ്യരെ ഭക്തിയുടെ ആനന്ദ ലഹരിയിൽ ആറാടിപ്പിക്കുന്ന ഞങ്ങളുടെ പ്രിയ പുണ്യ സാരഥി സുസ്മിതാജി ... താണു വീണു നമിക്കുന്നു 🥰👍👍👌👌🥰 നവരാത്രി ദിനം ധന്യം ധന്യം ശംഖൊലി നാദവും വളരെ ഹൃദ്യം 🥰 ഞങ്ങളുടെ പ്രിയപ്പെട്ട പൊന്നു ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰👌👍👌👍👍👌🥰🥰❤❤🥰, ഓം മഹാ ദേവ്യേ നമഃ 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗെ നാരായണ 🙏 ടീച്ചറിനും കുടുംബത്തിനും എല്ലാ സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ 🥰🥰🥰

  • @sunitharetheesh9822
    @sunitharetheesh9822 2 роки тому +3

    🙏മഹാ ദേവ്യേ നമഃ 🙏

  • @julisajeev6677
    @julisajeev6677 2 роки тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏🥰🥰🥰🥰💞💞

  • @sobharaghavan7243
    @sobharaghavan7243 2 роки тому +1

    🙏🌺 സർവ്വ മംഗള മംഗല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്യേ തൃoബകേ ഗൗരീ
    നാരായണീ നമസ്തുതേ
    🙏🙏🙏🙏🙏🕉️🕉️🙏🙏🙏🙏🙏🙏🙏🙏
    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മി നാരായണ ഭധ്രേ നാരായണ 🙏🌺🙏🙏🙏
    മോളെ സർവ്വ ഐശ്വര്യങ്ങളും മോൾക്കും കുടുംബത്തിനും ദേവി നൽകട്ടെ 🙏🌺
    നവരാത്രി ആശംസകൾ എല്ലാ ഭക്തർക്കും 🙏🌺🧡💖💖🙏🙏🙏🥰🥰

    • @sobharaghavan7243
      @sobharaghavan7243 2 роки тому

      🙏🌺 ഭദ്രേ നാരായണ 🙏🙏 അക്ഷര തെറ്റു വന്നു. ദേവീ ക്ഷെമിക്കണേ 🙏🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 роки тому +9

    🙏🌹🙏
    ഓം അമ്മേ നാരായണ.🌹 ദേവീ നാരായണ 🌹ലക്ഷ്മി നാരായണ 🌹 ഭദ്രേ നാരായണ.🌹🙏🙏🙏🙏🙏🙏🌹
    നമസ്കാരം ഗുരു നാഥേ.🌹🙏❤️🙏

  • @ranjusuresh2845
    @ranjusuresh2845 2 роки тому

    ഏതോ ദേവിസന്നിധിയിൽ എത്തിയ പോലെ ഇതാ ഇപ്പോൾ ശ്രീകോവിൽ നട തുറക്കും ആ അവസ്ഥയിൽ ശ്രീ കോവിലിൻ മുന്നിൽ തൊഴുതു നിൽക്കുന്ന ഫീലിംഗ്.. 🙏🙏അമ്മേ ദേവി 🙏🙏

  • @usha1932
    @usha1932 2 роки тому +1

    സർവ്വ മംഗല മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്യംബികേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏🙏🙏 നവരാത്രി ആശംസകൾ സുസ്മിത ജീ🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @prpkurup2599
    @prpkurup2599 2 роки тому +2

    അമ്മേ ശരണം
    ദേവി ശരണം
    ലക്ഷ്മി ശരണം
    ഭദ്രേ ശരണം
    ശ്രീ മൂകാംബിക അമ്മേ ശരണം

  • @vanajasaji3018
    @vanajasaji3018 2 роки тому +1

    നമസ്കാരം സുസ്മിതാജി... പ്രണാമം...പ്രഭാത വന്ദനം....

  • @beenamv372
    @beenamv372 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ🙏🏽
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏽
    അമ്മേ നാരായണ ദേവി നാരായണ 🙏🏽ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏽
    ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽🙏🏽🙏🏽
    ലോകങ്ങൾക്കു ശരണ്യയായ, മംഗള സ്വരൂപിണിയായ, ഈ പ്രപഞ്ചo മുഴുവനും നിറഞ്ഞു നിൽക്കുന്ന അമ്മേ ദേവീ അവിടുത്തെ തൃപ്പാദങ്ങൾ മാത്രമാണ് ഞങ്ങൾക്ക്‌ ആശ്രയo.. ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ ദേവി ശരണo. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    ദിവ്യ ഗുരുവിന്റെ മനോഹരമായ ആലാപനത്തിലൂടെ ദേവീയോട് കൂടുതൽ അടുത്തു നിൽക്കുന്ന പോലെ ഒരു അനു ഭൂതി 🙏🏽🙏🏽, മനസ്സിന് ഒരു സമാധാന o ദേവിയുടെ പല ഭാവങ്ങൾ, പല ഭാവത്തിൽ ഇരിക്കുന്ന ദേവിയെയും മനസ്സിൽ തെളിഞ്ഞു വന്നു. ഈ നവരാത്രി കാലത്ത് ഇത്രയും ഭംഗിയായി അർഥം മനസ്സിലാക്കി പാരായണo ചെയ്യുവാനും ആസ്വദിക്കുവാനും അനുഭവിക്കുവാനും സാധിക്കുന്നു. അതിന് കാരണ ഭൂത യായ ഗുരുവിന് ആയിരo കോടി നന്ദി.🙏🏽🙏🏽. ഇത് തന്നെ ഞങ്ങളുടെ മഹാഭാഗ്യം.എല്ലാo പ്രിയ ഗുരുവിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. 🙏🏽🙏🏽🥰🥰🥰❤️

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      😍🙏🙏

    • @beenamv372
      @beenamv372 2 роки тому

      @@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰❤️❤️❤️

  • @geethuhari7806
    @geethuhari7806 2 роки тому +2

    എനിക്ക് നവരാത്രി വൃതം ഉണ്ട്... ആദ്യമായാണ് നവരാത്രി വൃതമെടുക്കുന്നത്.. ഗുരുജിയുടെ ഈ ചാനലിലെ ദേവീ മാഹാത്മ്യം പാരായണം എന്നും കേൾക്കും... ഇത്രയും ലളിതമായി അർത്ഥം വിശദീകരിച്ചു തരുന്നതിനാൽ എന്നേപ്പോലെയുള്ള സാധാരണക്കാർക്ക് നന്നായി മനസിലാകും... ഒരുപാടു നന്ദിയുണ്ട് ... അങ്ങയെയും കുടുംബത്തേയും അമ്മ എന്നും കാത്തുരക്ഷിക്കും... നവരാത്രി ആശംസകൾ🙏🙏🙏

    • @renjuprasadrenju6302
      @renjuprasadrenju6302 2 роки тому

      ദേവി മാഹാത്മ്യം ലിങ്ക് ഒന്ന് tharumo🙏🏻🙏🏻🙏🏻

    • @geethuhari7806
      @geethuhari7806 2 роки тому

      ua-cam.com/video/os0sEtfgfUg/v-deo.html

    • @geethuhari7806
      @geethuhari7806 2 роки тому +1

      @@renjuprasadrenju6302 ayachittund..kure und..bt oronnum kazhiyum thorum namuk kooduthal kelkkanum padikkanum thonnum

    • @madhumon6875
      @madhumon6875 2 роки тому

      @@renjuprasadrenju6302 playlist keriyal ellam kittumallo athanu nallathu, namukku istamullathu kelkkam, jiyude dp pic press cheyyu kittum , Hari om , i am prameela

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +1

      😍🙏

  • @Lakshmymenon
    @Lakshmymenon 2 роки тому +3

    അമ്മേ നാരായണ 🌹🙏ദേവി നാരായണ 🌹🙏ലക്ഷ്മീ നാരായണ🌹🙏 ഭദ്രേ നാരായണ 🌹🙏ദുർഗെ നാരായണ 🌹🙏ഗൗരി നാരായണ 🙏🙏🙏 പ്രണാമം ടീച്ചർ 🙏🙏🙏നവരാത്രി ആശംസകൾ 🙏🌹🥰

  • @minialwin8014
    @minialwin8014 2 роки тому +3

    അമ്മേ നാരായണ 🌹🌹🌹🌹🙏🙏🙏🙏

  • @aswathivinodkky1981
    @aswathivinodkky1981 2 роки тому +1

    🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻,,, നമസ്തേ സുസ്മിതാജി 🙏🏻🙏🏻♥️♥️

  • @Rema1965unni
    @Rema1965unni 2 роки тому +3

    അമ്മേ ശരണം 🙏🏻

  • @girijaunni5026
    @girijaunni5026 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ,

  • @latharajeev2891
    @latharajeev2891 2 роки тому +4

    Hari om🙏🌹🙏🌹sarava mangala mangalye shive sarvarthasadhike saranaye thrimbake gauri narayani namosthuthey🙏🌹🌼

  • @sajithashenoy4494
    @sajithashenoy4494 2 роки тому +49

    ഗുരുവേ അങ്ങയുടെ ശബ്ദത്തിൽ ashtalaxmi സ്തോത്രം കേൾക്കാൻ ആഗ്രഹമുണ്ട്🙏🌹🙏🌹🙏

  • @sindhusunilkumar553
    @sindhusunilkumar553 2 роки тому +5

    നവരാത്രി ആശംസകൾ സുസ്മിതാജി 🙏🏻🙏🏻🙏🏻
    നവദുർഗാകവചം സുസ്മിതാജിയുടെ ശബ്ദത്തിൽ കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്. 🙏🏻🙏🏻🙏🏻

  • @sheejave3631
    @sheejave3631 2 роки тому +1

    🙏അമ്മേ ശരണം 🙏🌹🌹
    സുസ്മിതജി 🙏🌹🌹💗

  • @mohanannair9468
    @mohanannair9468 2 роки тому +2

    🙏❤🌹 ഓം ആദിപരാശക്ത്യൈ നമഃ🌹❤🙏
    സർവ്വ മംഗള മംഗല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരീ
    നാരായണി നമോസ്തുതേ 🙏❤🌹

  • @gamipg9961
    @gamipg9961 2 роки тому +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💖💖💖💛💛💛😙😙😙🌹🌹🌹💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷

  • @lakshmiprabha8150
    @lakshmiprabha8150 2 роки тому +3

    🙏🙏അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 2 роки тому +3

    അമ്മേ ശരണം 🌹🌹🌹🌹🌹🕉🙏

  • @gireeshkumar7200
    @gireeshkumar7200 2 роки тому +1

    ഹരേകൃഷ്ണ... 🙏🏾🙏🏾🙏🏾

  • @smithaalloor8314
    @smithaalloor8314 2 роки тому +3

    ഭക്തി സാന്ദ്രം 🙏🙏🙏❤️❤️👌👌👌👌

  • @gcreations7555
    @gcreations7555 2 роки тому +6

    അമ്മേ നാരായണ, ദേവിനാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻

  • @jayamohannair395
    @jayamohannair395 2 роки тому +1

    നമസ്തേ ഗുരുജീ🙏🙏🙏🙏🙏
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ

  • @jishasaju1440
    @jishasaju1440 2 роки тому +2

    Amme narayana

  • @premaramakrishnan9486
    @premaramakrishnan9486 2 роки тому +3

    അമ്മേ ദേവി ശരണം 🙏🙏🙏

  • @santhoshmg009
    @santhoshmg009 2 роки тому +3

    ഓം ശ്രീ മഹാദേവിയെ നമഃ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 2 роки тому +5

    അമ്മ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏
    പ്രണാമം മാം... 🙏🙏🙏

  • @jayasoman3177
    @jayasoman3177 2 роки тому +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @SreeHari-7
    @SreeHari-7 2 роки тому +1

    ഓം ലക്ഷ്മിനാരായണ നമോ നമഃ
    ഓം നമോ നാരായണായ
    ഓം സം സരസ്വത്യൈ നമഃ
    ഓം നമഃ ശിവായ 💙

  • @agilkuzhiyam8006
    @agilkuzhiyam8006 2 роки тому +1

    നവരാത്രി ആശംസകൾ അമ്മേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ചെട്ടികുളങ്ങര അമ്മേ ശരണം

  • @rajianilkumar4318
    @rajianilkumar4318 2 роки тому +2

    അമ്മേ നാരായണ ദേവി നാരയണ🙏🙏🙏🌹🌹🌹

  • @smithaulhas900
    @smithaulhas900 3 місяці тому

    പൂർവ്വ ജന്മപുണ്യം 🙏ഗുരുഭ്യോ നമഃ
    🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @subithasubi5652
    @subithasubi5652 2 роки тому +4

    ഭക്തി സാന്ദ്രം, മനഃശാന്തിക്കുള്ള ഔഷധം ഈ ദിവ്യ ശബ്ദം 🙏🙏🙏🙏

  • @priyasekaran2169
    @priyasekaran2169 2 роки тому +1

    AmmeNarayana

  • @indhu9878
    @indhu9878 2 роки тому +4

    Amme Sharanam
    Devi Sharanam 🙏🙏🙏🙏🙏

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 2 роки тому

    ഹരേ നാരായണ , അമ്മേ നാരായണ നമസ്ക്കാരം ടീച്ചർ

  • @jananpaleri7052
    @jananpaleri7052 2 роки тому +1

    🥰 അമ്മേ നാരായണ

  • @simip4074
    @simip4074 3 місяці тому

    അമ്മേ 🙏🙏🙏🙏🙏

  • @nayanatj966
    @nayanatj966 2 роки тому +2

    അമ്മേ നാരായണ.. ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ......🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sumamole2459
    @sumamole2459 2 роки тому +6

    അമ്മേ നാരായണ 🌹🌹ദേവീ നാരായണ 🌹🌹ലക്ഷ്മി നാരായണ 🌹🌹ഭദ്രേ നാരായണ 🌹🌹അമ്മേ മൂകാംബികേ ദേവീ കാത്തോളണേ ഭഗവതി 🌿🌿🌹🌹🌹മാഡത്തിന് നവരാത്രി ആശംസകൾ 🙏🙏🙏

    • @radhamaniyan7707
      @radhamaniyan7707 2 роки тому

      എല്ലാവർക്കും സർവ്വമംഗളങ്ങളും ന ല്കണേ ദേവീ🙏🙏🙏🙏🌺🌺🌺🌺

  • @kankalathavakkayil8409
    @kankalathavakkayil8409 2 роки тому +1

    നമസ്തേ മാതാജി

  • @seemaarchicot1656
    @seemaarchicot1656 2 роки тому +1

    🙏🏻 ഹരേ കൃഷ്ണ 🙏 ഓം ഭഗവതി നമഃ 🌹🙏🌹

  • @lakshmikuttyk8121
    @lakshmikuttyk8121 2 роки тому +1

    Ammey narayanadevinarayana lakshminarayana bhdraray rayana

  • @priya9589
    @priya9589 2 роки тому

    ഞാൻ എന്റെ അമ്പലത്തിൽ വിളക്ക് വെക്കുമ്പോൾ അങ്ങയുടെ ഈ ശ്ലോകം ആണ് സുസ്മിതാജിയുടെ ശബ്ദത്തിൽ ഞാൻ കേൾക്കുന്നത്🙏🙏🙏🙏❤❤❤❤എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏സുസ്മിതജിക് എന്റെ പ്രണാമം

  • @jijic7420
    @jijic7420 2 роки тому +2

    നമസ്തേ സുസ്മിതാ ജീ

  • @vasudevan3379
    @vasudevan3379 2 роки тому +2

    Saramagala magaliye sive sarvartha sadhike saraniye thrambike Gowri Narayani namosthuthe 🌹🌹🙏🏻

  • @leenanair6667
    @leenanair6667 2 роки тому +3

    Om sree mahadeviye namaha 🙏🏻🙏🏻🙏🏻

  • @vishnunair3941
    @vishnunair3941 2 роки тому +5

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🌹അമ്മേ എല്ലാവരേയും അനുഗ്രഹിക്കണേ 🙏🙏🌹

  • @nishajayachandran5657
    @nishajayachandran5657 2 роки тому +3

    അമ്മേ നാരായണാ 🙏 ദേവീ നാരായണാ 🙏 ലക്ഷ്മീ നാരായണാ 🙏ഭദ്രേ നാരായണാ 🙏
    നവരാത്രി ആശംസകൾ സുസ്മിതാജി 🙏

  • @vijiprakash7231
    @vijiprakash7231 2 роки тому +2

    അമ്മേ ശരണം. 🙏🙏🙏. നവരാത്രി ആശംസകൾ സുസ്മിത.

  • @shubhasooty6353
    @shubhasooty6353 2 роки тому +2

    Amme narayana devi narayanaya lakshmi narayana bathre narayana ❤️🙏🙏🙏

  • @mayadevig2156
    @mayadevig2156 2 роки тому +2

    സർവ്വ മംഗള മംഗല്യെ. ശിവേ സർവാർത്ഥ സാധികേ ശരണ്യെ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ .🕉️🙏🕉️ സുസ്മിതാജി ദുർഗാഷ് ടമി ആശം സകൾ നമസ്കാരം .🙏🙏🙏😍😍😍🥰🥰🥰🌹

    • @prameelamadhu5702
      @prameelamadhu5702 2 роки тому

      ഓം. മഹാ ദേവ്യേ നമഃ 🙏നമസ്കാരം പ്രിയ സ്നേഹിതെ മായ കണ്ണാ.. 🙏

  • @krishna1004
    @krishna1004 2 роки тому +4

    Amme Narayana Devi Narayana Lakshmi
    Narayana badhre Narayana 🙏🙏🙏🙏
    Blessing to my family

  • @ramkrishnakurup9057
    @ramkrishnakurup9057 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    അമ്മ താൻ ആശ്രയം ദേവി താൻ ആശ്രയം
    അമ്മയല്ലാതെ മറ്റാരും
    ഇല്ലാശ്റയം

  • @hemalathapadmakumar399
    @hemalathapadmakumar399 2 роки тому +1

    ഹരി ഓം.... നമസ്തേ സുസ്മിതാജി 🙏

  • @pankajakshibalakrishnan4747

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്ര്യം ബകേ ഗൗരി
    നാരായണി നമോസ്തുതേ!

  • @beenakk4120
    @beenakk4120 2 роки тому +3

    ഓം........ 🙏
    സർവമംഗള മംഗല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരീ
    നാരായണീ നമോസ്തുതേ!🙏🌹

  • @rethypushpan763
    @rethypushpan763 2 роки тому +1

    ഓം നമോ നാരായണായ

  • @chinthawilson796
    @chinthawilson796 2 роки тому +3

    സ്നേഹാദരങ്ങളോടെ നവരാത്രി ആശംസകൾ മോൾക്ക് 🙏എല്ലാ പ്രാർത്ഥനകളോടും 🙏🙏🙏❤❤❤

  • @shijithedavalath3690
    @shijithedavalath3690 2 роки тому +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @latharajagopal8266
    @latharajagopal8266 2 роки тому +1

    Amme narayanaya 🙏🙏🙏

  • @parvathybindhu2763
    @parvathybindhu2763 2 роки тому

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബികേ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏 നമോസ്തുതേ

  • @vanajasaji3018
    @vanajasaji3018 2 роки тому

    നമസ്തേ സുസ്മിതാജി... പ്രണാമം...പ്രഭാത വന്ദനം....

  • @pr9661
    @pr9661 2 роки тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹🌹🌹പാദനമസ്ക്കാരം ഗുരു നാഥേ 🙏🙏🙏❤️❤️

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 2 роки тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏നാരായണി നമോസ്തുതേ 🙏🙏

  • @srubhi.kharidas3518
    @srubhi.kharidas3518 2 роки тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ