എന്തിനു വേറൊരു | Maarivillu | Making Video Song | Vidhu Prathap | Abhinand Varier

Поділитися
Вставка
  • Опубліковано 29 січ 2021
  • Lyrics : Abhinand Varier
    Music: Abhinand Varier
    Singer: Vidhu Prathap
    Orchestration
    & Keyboard programming :Binu Sebastian
    Rhythm
    programming : Baiju Raveendran
    Flute : Nikhil Ram
    Violin : Ananthakrishnan
    Tabla: Akbar
    Recording
    engineer : Nandha Gopan, K7 Studios
    Mixed and Mastered by Saiju Raveendran @ Xtreme Digital
    DOP : Sajil Sasikumar
    Editor : Vaisakh Padmanabhan
    Poster Design : Devaraj TR
    #Maarivillu #EnthinuVeroru #VidhuPrathap
    Lyrics:
    എന്തിനു വേറൊരു മാരിവില്ലായി നീ
    ഏകാന്തയാമങ്ങൾ ഒതുക്കിവെച്ചു
    നിൻ സ്നേഹമിന്നെന്റെ മാനസം തഴുകിയോ
    നിൻ മൗനമിന്നെന്റെ മനസ്സിൽ ധ്വനിച്ചുവോ
    ഹിന്ദോളരാഗത്തെ വരവേൽക്കാൻ
    (എന്തിനു വേറൊരു)
    പ്രണയമയൂരങ്ങൾ മേയുമീ യാമവും
    നീലനിലാവിലായ് ഒരുങ്ങിവന്നു
    വിജനമാമീയൊരു സ്നേഹാനുഭൂതിയിൽ
    അലകളുതിർക്കുമീ വാസന്തവും
    പൊൻതിരിനാളങ്ങൾ അണയുമീ വേളയിൽ
    നിൻ മുഖം വിടരുന്നു എൻ മിഴിയിൽ
    (എന്തിനു വേറൊരു)
    വിടരാൻ കൊതിച്ചെത്തും പൂമൊട്ടിനുള്ളിലായ്
    നിർമ്മല ഭാവങ്ങൾ വിതുമ്പി നിന്നു
    കിലുങ്ങുമാ നൂപുരം പറയുമീ കഥയിൽ
    ലാവണ്യമേകുമീ മാനസവും
    മൊഴികൾക്കിന്നീണമായ് ചൊരിയുമീ നാദങ്ങൾ
    നിൻ വീണക്കമ്പിയിൽ മാത്രമല്ലേ
    (എന്തിനു വേറൊരു)
    Subscribe Now
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 577

  • @parvathiwarrier9523
    @parvathiwarrier9523 3 роки тому +5

    അഭിനന്ദിന് അഭിനന്ദനങ്ങൾ.🌹
    മനോഹരമായ വരികളും അതിനോട് ചേർന്നു നിൽക്കുന്ന ഈണവും. വിധു പ്രതാപ് അസാധ്യമായി പാടി. നല്ല ഭാവം. ഒരുപാട് ഇഷ്ടമായി.
    രണ്ടുപേർക്കും സ്നേഹം. കൂടാതെ
    Orchestra യും സൂപ്പർ.
    നല്ലൊരു ഗാനത്തിന്റെ പിറവിയിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.🌹🌹

  • @abeeshbs1425
    @abeeshbs1425 3 роки тому +2

    മറ്റൊരു മാരിവില്ലിന് ഏകാന്ത യാമങ്ങളിൽ ഒളിപ്പിച്ച ഈ കുഞ്ഞു കലാകാരനെ ഇന്ന് എൻറെ അഭിനന്ദനങ്ങൾ നല്ല വരികൾ ഇമ്പമാർന്ന സംഗീതം തം വിധുപ്രതാപ് ഇൻറെ ശബ്ദത്തിൽ ഏറെ സ്നേഹത്തോടുകൂടി ആസ്വാദന ത്തോടുകൂടി അഭിനന്ദനങ്ങൾ

  • @2kkidsgaming721
    @2kkidsgaming721 3 роки тому +4

    സൂപ്പർ..... നല്ല മെലഡി......ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടേ.....ഗൗരി തിരൂർക്കാട്

  • @santhavarier3744
    @santhavarier3744 3 роки тому +6

    അഭിനന്ദ് ഈ കൊച്ചു മനസ്സിൽ ഇത്രവലിയ ആശയമോ .. ഓരോ വരിയിലും എന്തൊരു ഭാവം . വിധു ഓരോ വരിയിലും പാട്ടിന്റെ ലയവും, താളവും, വളരെ ഹൃദ്യമായി പാടി. എത്ര എത്ര അഭിനന്ദനങ്ങൾ പറഞാലും മതിവരില്ല. ഒരു പാട് ഉയരത്തിൽ എത്തട്ടെ

  • @rathnamp5409
    @rathnamp5409 3 роки тому +4

    അഭിനന്ദ് .. പാട്ട് സൂപ്പർ👍👍👍👍👍

  • @skncraft1679
    @skncraft1679 3 роки тому +4

    ആദ്യ ശ്രമം തന്നെ ഗ൦ഭീരമായി. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @manoharanmmorayur3577
    @manoharanmmorayur3577 3 роки тому +2

    മനോഹരമായ വരികൾ മധുരസംഗീതം വിധു പ്രതാപിൻ്റെ മറോസ ശബ്ദം. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @balakrishnanvarier9869
    @balakrishnanvarier9869 3 роки тому +2

    വളരെ, മനോഹരമായ, വരികൾ,തുടർന്നും, ഇത്തരം,സുവർണാവസരങ്ങൾ,ലഭിക്കുമാറാകട്ടെ,അഭിനന്ദനങ്ങൾ,💐💐💐,.

  • @anishgeorge6665
    @anishgeorge6665 3 роки тому +4

    Abinand❤️ GOD BLESS YOU

  • @savadk279
    @savadk279 3 роки тому +11

    വിധുപ്രതാപിന്റേ...ആലാപന ശൈലിയിൽ വലിയ വെത്യാസം പ്രകടമായ ഗാനം.....സംഗീതവും പുതുമയുളളത് .... വരികളും മനോഹരം...! നല്ലഒരു ഗാനം തന്നേ....!
    അഭിനന്ദനങ്ങൾ...

  • @sayanthsayuzz5686
    @sayanthsayuzz5686 2 роки тому +4

    Abhinand Bro Kalakkii 👌❤️

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +7

    വിധു അണ്ണന്റെ സൗണ്ട്❤️😘

  • @mltgrp2131
    @mltgrp2131 3 роки тому +2

    abhinand.....
    good work...
    congratulations dear
    Ajesh master

  • @darsanakk2384
    @darsanakk2384 3 роки тому +5

    അഭിനന്ദനങ്ങൾ അഭിനന്ദ്...👏👏👏നല്ല വരികൾ... ഹൃദ്യമായ ഈണം... മനസ്സിനെ തൊട്ടുണർത്തുന്ന ശബ്ദവും.... എല്ലാം കൂടെ നല്ല feel 😍😍😍

  • @nafitalks8428
    @nafitalks8428 3 роки тому +8

    ഹെഡ്സെറ്റ് വെച്ച് കേട്ടുനോക്കൂ ലയിച്ചുപോവും നല്ല വരികളിൽ വിധുച്ചേട്ടന്റെ വോയിസ്‌ അപാരം ഇനിയും ഉയരങ്ങളിലേയ്ക് എത്തട്ടെ എന്നാശംസിക്കുന്നു 🌹🌹

  • @unninarayanan8011
    @unninarayanan8011 3 роки тому +1

    വളരെ മനോഹരം....... വാക്കുകൾ ഇല്ല പറയാൻ........... വളരെ മികച്ച സംഗീതം, രചന....❤❤❤❤❤❤❤💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @marathmedia7768
    @marathmedia7768 3 роки тому +2

    സുനിൽ എന്റെ വേണ്ടപ്പെട്ട ആൾ ആണ് ... ഇത് ഞാൻ കണ്ടു ... വളരെ അധികം നന്നായിട്ടുണ്ട് ... അഭിനന്ദനങ്ങൾ

  • @vijeeshsreekutty7203
    @vijeeshsreekutty7203 3 роки тому +4

    മനോഹരം അതിമനോഹരം ...........
    സംഗീതത്തിന്റെ ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ

  • @manojpvpootharamannavariat8675
    @manojpvpootharamannavariat8675 3 роки тому +7

    നിൻ മുഖം... വിടരുന്നു എൻ മിഴിയിൽ......

  • @midhunramachandran4072
    @midhunramachandran4072 3 роки тому +26

    ശ്രുതിമധുരമായ ഇ ശബ്ദമധുര്യത്തിൽ ഇ ചെറിയ എഴുത്തുകാരനെയും അവൻ്റെ ഉള്ളിലെ സംഗീതത്തെയും ആരും കാണാതെ പോകരുതേ... അനിയാ സൂപ്പർ...

  • @user-fc8hd5sk2p
    @user-fc8hd5sk2p 3 роки тому +4

    👍👍

  • @sreeraghec1127
    @sreeraghec1127 3 роки тому +4

    പൊളിച്ചു അഭി... Supperb,,♥️

  • @smithavu7818
    @smithavu7818 3 роки тому +2

    Super sreemani👍😍😍

  • @girlsandboy1676
    @girlsandboy1676 3 роки тому +3

    വളരെ നല്ല വരികൾ വിധുവിന്റെ മധുരമായ ആലാപനം good good - ...

  • @binduajith5185
    @binduajith5185 3 роки тому +3

    വളരെ നല്ല വരികൾ🥰🥰

  • @saralasomasundar9941
    @saralasomasundar9941 3 роки тому +2

    അഭിനന്ദനങ്ങൾ അഭിനന്ദ്, വിധുവിന്റെ പാട്ടും ഗംഭീരം . നല്ല ഫീലോട് കൂടി പാടി👍

  • @BalamuraliKrishnan1507
    @BalamuraliKrishnan1507 3 роки тому +1

    നല്ല വൈകാരികമായ ഭാഷ. ഇൻപമായ സംഗീത സംവിധാനം. മധുരത്തരമായ ആലാപനം. അഭിനന്ദന് അഭിനന്ദനങ്ങൾ. വിഥുപ്രതാപ് ഗാനത്തിന്റ ആത്മാവ് അനുഭവിച്ചറഞ്ഞ ആലപിച്ചു. Orchestra ഗ്രൂപ്പിന്റെ പ്രശംസനീയമായ അകമ്പടി ഈ ഉദ്യമത്തെ മഹത്തരമാക്കി

  • @koyamoideenkutty2322
    @koyamoideenkutty2322 3 роки тому +5

    അഭിനന്ദ്...എല്ലാവിധ ഭാവുകങ്ങളും നേരുനനു

  • @danalakshmimenath6446
    @danalakshmimenath6446 3 роки тому +3

    Congrats Abhinand Super Song

  • @yaduskumar2816
    @yaduskumar2816 3 роки тому +4

    Abhinand Magic❤️❤️👌👌

  • @muhamedfaizal96
    @muhamedfaizal96 3 роки тому +7

    നല്ല ഫീലുണ്ട് , നല്ല കമ്പോസ്സിങ്ങ്... ശരിക്കും ആസ്വദിച്ചു..... ഒരായിരം അഭിനന്ദനങ്ങൾ .....

  • @hadhiyarasheed2034
    @hadhiyarasheed2034 3 роки тому +4

    സൂപ്പർ ❤❤

  • @ranjus4532
    @ranjus4532 3 роки тому +4

    Good feeling... 👌👌👌

  • @harigovind7268
    @harigovind7268 3 роки тому +3

    Superbb song.. oru rakshyumilla 😍🙌

  • @murthych7356
    @murthych7356 2 роки тому +2

    Superb song machaa ❤️ 🔥 abhi

  • @sabisabi5437
    @sabisabi5437 3 роки тому +2

    നല്ല ഫീൽ കൺഗ്രാജുലേഷൻസ് അഭിനന്ദേ... 👍

  • @sujithpalakkadan9184
    @sujithpalakkadan9184 3 роки тому +2

    Poli❤️❤️❤️❤️👌👌👌🤟🤟🤟🙏🙏🙏🙏🙏🙏

  • @gaanangallakshmivarier
    @gaanangallakshmivarier 2 роки тому +2

    അഭിനന്ദനങ്ങൾ..... അഭിനന്ദ് ജി 🙏🏻

  • @arshakshaji1500
    @arshakshaji1500 2 роки тому +5

    lyrics okke uff🥰❤️🎶

  • @binduva470
    @binduva470 3 роки тому +2

    Beautiful. Manassinu santhamakan nalla song. Best wishes monu. Iniyum uyarangal kizhadakku.

  • @abhinavk4926
    @abhinavk4926 3 роки тому +5

    Abhinandhum vidhu chettanum polichu

  • @razakpang
    @razakpang 3 місяці тому

    Congratulations...!
    💖💖💖
    💖💖
    💖
    ഹൃദ്യമായ ഈണം, ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടേ.

  • @pranavpranu7357
    @pranavpranu7357 2 роки тому +3

    Kidu. lijo uyirr❤

  • @anoop.s2942
    @anoop.s2942 3 роки тому +4

    Vidhu annan voice 😊

  • @amarnathashok1618
    @amarnathashok1618 3 роки тому +7

    kurach kaalam purakott poya pole ..... ❤️
    Feel good...

  • @manojks5442
    @manojks5442 3 роки тому +32

    മൊഴികൾക്കിന്നീണമായ് ചൊരിയുമീ നാദങ്ങൾ നിൻ വീണക്കമ്പിയിൽ മാത്രമല്ലേ........ Well done !! Abhinand👌🎶🎶🎶

  • @koyamoideenkutty2322
    @koyamoideenkutty2322 3 роки тому +6

    അഭിനന്ദനീയം

  • @gopalakrishnantv8873
    @gopalakrishnantv8873 3 роки тому +9

    സുന്ദരമായ വരികളും അതിമനോഹരമായ സംഗീതവും ആസ്വാദ്യ മനസ്സുകളെ കീഴ്പ്പെടുത്തുന്നു.... 👌👌എല്ലാവിധ അനുഗ്രഹങ്ങളും 😊

  • @rajeshguruvayoor6807
    @rajeshguruvayoor6807 3 роки тому +5

    Good attempt. Congrats Abinandh

  • @srireghaps9992
    @srireghaps9992 3 роки тому +2

    congrats Abhinand and vidhu nice

  • @vijinaviji5650
    @vijinaviji5650 3 роки тому +6

    എന്തൊരു feel ആണ്‌....ലൈറ്റ് ഓഫ് chaithu earphone വച്ച് kelkkanam..പ്രണയിച്ചു പോകും...

  • @maryjuliet5237
    @maryjuliet5237 2 роки тому +2

    🌈❣️🌈❣️🌈 Excellent Rendering 👍❣️

  • @santhoshkumarvarrier543
    @santhoshkumarvarrier543 3 роки тому +2

    Congratulations Abhinand👏👏👏👌 eniyum ethupole nalla nalla pattukal ezhuthuvan sadhikkatte ,All the best God bless you😊

  • @avani8940
    @avani8940 2 роки тому +2

    സൂപ്പർ 👌👌

  • @a88224
    @a88224 3 роки тому +2

    Oru pazhayakalathinte ormakal thulumbunna varikal , hridayasparshamaya alapana madhuryathodoppam 👌

  • @aiswaryapradeep837
    @aiswaryapradeep837 3 роки тому +3

    സൂപ്പർ 👍

  • @salahuddeenak9157
    @salahuddeenak9157 3 роки тому +2

    വളരെ നന്നായിട്ടുണ്ട് 🌹🌹

  • @mohammedanas1034
    @mohammedanas1034 3 роки тому +2

    Nalla adipoli song

  • @binupsuneesh3000
    @binupsuneesh3000 3 роки тому +7

    Ahinande pattu valare Nannayittund, varikalum ,sangeethavm 👏👏👏❤️❤️❤️❤️👌👌👌👌👌👌

  • @jayanthiparvathi7181
    @jayanthiparvathi7181 3 роки тому +3

    നന്നായിട്ടുണ്ട് .....,,👌👌❤️❤️

  • @vidhyashimjith7267
    @vidhyashimjith7267 3 роки тому +2

    വളരെ മനോഹരമായിട്ടുണ്ട് ,all the very best.

  • @amalkrishnanmaamalma6702
    @amalkrishnanmaamalma6702 3 роки тому +39

    എവിടെയൊക്കെയോ രവീന്ദ്രൻ മാസ്റ്റർ ടച്ച് പോലെ

  • @Lathakv
    @Lathakv 3 роки тому +18

    അഭിനന്ദേ... അഭിനന്ദനങ്ങൾ❤️. നല്ല വരികൾ വിധുവിന്റെ ശബ്ദത്തിലൂടെ👍👌👌

  • @rajank9484
    @rajank9484 3 роки тому +2

    വളരെ നന്നായിട്ടുണ്ട് ,അഭിനന്ദനങ്ങൾ

  • @muhammedanas8659
    @muhammedanas8659 3 роки тому +2

    ഉഷാർ ആയ്ക്ന് 😍🌹

  • @praveedasajith1226
    @praveedasajith1226 3 роки тому +4

    Superb❤️❤️

  • @nishac5639
    @nishac5639 3 роки тому +3

    Superb feel... 👍👍👌👌👌👌

  • @kirankichu1346
    @kirankichu1346 3 роки тому +3

    👌👌👌... അഭിനന്ദനങ്ങൾ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @rishnac8276
    @rishnac8276 3 роки тому +3

    Etta.... Super ♥️great effort... And it was just awesome.... Great feel.... 💞😊👍vidhu chetta... Super... 👌

  • @jaithravs2741
    @jaithravs2741 3 роки тому +6

    അഭിനന്ദ്.. മനോഹരം.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @sreenandramesh7457
    @sreenandramesh7457 2 роки тому +5

    Super❣️

  • @hasnafasinvk6672
    @hasnafasinvk6672 3 роки тому +1

    Adipolii mahn🌹🌹🥀🥀🥀

  • @lbcarloyt3973
    @lbcarloyt3973 3 роки тому +4

    Paattu adipoli ❤❤❤❤

  • @ushaunni2336
    @ushaunni2336 3 роки тому +2

    Grate effort Abhinand.....You are a good musician

  • @shabanaminnu5673
    @shabanaminnu5673 3 роки тому +3

    Adipoli aayikkne👌👌👌

  • @kkrdevanmorayur4097
    @kkrdevanmorayur4097 5 місяців тому

    സൂപ്പർ... അതിമനോഹരം... അഭിനന്ദനങ്ങൾ🌹🌹

  • @syn3.0juna37
    @syn3.0juna37 3 роки тому +2

    അതി ഗംഭീര വരികള്‍

  • @nishagandhi
    @nishagandhi 3 роки тому +4

    നന്നായിട്ടുണ്ട്.
    വരികളും, ആലാപനവും..... മനോഹരം

  • @sindhusvarier4945
    @sindhusvarier4945 3 роки тому +13

    Sreee.......warm wishes from the bottom of my heart 👍👍👍
    Vidhu...kidu voice ❤️

  • @rohithr1420
    @rohithr1420 2 роки тому +4

    Super❤

  • @sheebashaju8365
    @sheebashaju8365 3 роки тому +5

    Adipoli💞💞💞

  • @hareeshputhanveettil8848
    @hareeshputhanveettil8848 3 роки тому +3

    Superb 👍👍👍

  • @tharakans1393
    @tharakans1393 3 роки тому +1

    Wow... ഗംഭീരം....

  • @bushraazgar5390
    @bushraazgar5390 3 роки тому +4

    Super, sweet sound

  • @suparnajyothish2896
    @suparnajyothish2896 3 роки тому +3

    Superb feel..👍👍👌👌👌

  • @A.Mphotography5D
    @A.Mphotography5D 3 роки тому +3

    Superb work bro😍😍

  • @srireghaps9992
    @srireghaps9992 3 роки тому +2

    Congrats Abhinand

  • @abhisreeh
    @abhisreeh 3 роки тому +5

    Adipolii🥰✨

  • @ShanidOmanoor
    @ShanidOmanoor 3 роки тому +5

    Uff vere level ⚡️🤍 #loved u r voice ❤️

  • @sreeragmohan.p7477
    @sreeragmohan.p7477 3 роки тому +4

    Great Job Guys

  • @imtheronn
    @imtheronn 3 роки тому +2

    Abinandeee.....pwolii mahn😘
    Congrats😘

  • @naveen2828
    @naveen2828 3 роки тому +5

    എനിക് വളരെ ഇഷ്ട്ടപെട്ടു
    Oru റിപ്ലേ തരുമോ

  • @anjalim.a2073
    @anjalim.a2073 3 роки тому +2

    മഴപോലൊന്ന്❣

  • @chandrajkrishnac109
    @chandrajkrishnac109 3 роки тому +8

    Lyrics and music by sree❤️❤️❤️
    Vocal vidhuprathaap🔆🔆✨✨✨✨✨👏👏💓💓

  • @aiswaryav8555
    @aiswaryav8555 3 роки тому +2

    Abhii......♥super.... 😍

  • @anilkumarp8398
    @anilkumarp8398 3 роки тому +1

    ഒരു ചന്ദനമനിവാതിൽ ഫീലിംഗ്

  • @abijithkampurath8644
    @abijithkampurath8644 3 роки тому +4

    In every possible way...you nailed it...😍

  • @sreeragkmohan123
    @sreeragkmohan123 3 роки тому +3

    Nyzzzz😍😍😍god bless you😍😍😍

  • @ushakuttycd3850
    @ushakuttycd3850 3 роки тому +2

    Super👍👏🙏

  • @LovelyWorldWithNithyaa
    @LovelyWorldWithNithyaa 3 роки тому +4

    Great Work Sreemani 👏👏👏..... Vidhu Pratap 👌👌👌