ശബ്ദ മാധുര്യംകൊണ്ട് മലയാളികളുടെ പ്രിയ ഗായകനായി മാറിയ വിധു പ്രതാപ് പാടിയ ഒരു മനോഹര ഗാനം കേൾക്കാം..!!

Поділитися
Вставка

КОМЕНТАРІ • 167

  • @jayeshvengara8746
    @jayeshvengara8746 4 роки тому +22

    ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ന്റെ വിധു ചേട്ടൻ പണ്ട് മുതലേ നമ്മൾ ഫിലിം മുതലേ അഡിക്ടഡ് ഫാൻ ഒരു ദിവസം പോലും ഇയാളുടെ സോങ് കേൾക്കണ്ട ഉറക്കം വരൂല 😘😘😘😘😘😘

  • @rajasree1158
    @rajasree1158 Рік тому +5

    എത്രനല്ല ഗാനം ആ പാട്ടിനു യോജിച്ച ശബ്ദം അതി മനോഹരമായി അതിൽ ലയിച്ചു പാടിയിരിക്കുന്നു ബിഗ് സല്യൂട്ട്

  • @prashanthm7792
    @prashanthm7792 2 місяці тому +1

    ദാസേട്ടന് ശേഷം... ഈ ഗാനം ഇത്രയും മനോഹരമായി ❤👌🏻🎼

  • @rameshkg1235
    @rameshkg1235 5 років тому +27

    വിധു ,,,ഹേ മനുഷ്യാ നിങ്ങെളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു,,,

  • @arunp3920
    @arunp3920 5 років тому +76

    ഇതിനായിരുന്നു കാത്തിരുന്നത്... വിധുച്ചേട്ടാ super..

  • @nipinappuzappuzz6681
    @nipinappuzappuzz6681 5 років тому +60

    വിധു ചേട്ടൻ സൂപ്പറാ . മനോഹരമായ വോയിസ്‌

  • @roshithar2807
    @roshithar2807 3 роки тому +5

    വിധു ചേട്ടന്റെ voice pole varunnund, നമ്മുടെ libin.. sarigamayile

  • @ramyac9173
    @ramyac9173 5 років тому +113

    Vidhu chettante voice nu addicted aanu njn... Really superb

  • @sheelamadhu8546
    @sheelamadhu8546 4 роки тому +20

    വിധു ചേട്ടന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അത്രക്കും മനോഹരമായ ശബ്ദം. ഒത്തിരി ഒത്തിരി പാട്ടുകൾ ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @suttulechu1439
    @suttulechu1439 5 років тому +30

    Ufff...... Vidhu chettante voice oru rekshayilla😍😍😍😍😍😘😘😘😘😘😘 really suprb👌👌👌

  • @neethupr791
    @neethupr791 5 років тому +25

    Vidhu cheta anikettavum eshtapetta singer superr

  • @sreerajtg4529
    @sreerajtg4529 3 роки тому +2

    ഒരു മൺ ചുമരിന്റെ നിറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായി എടുത്തു വെച്ചൂ..♥️വിധൂ ♥️

  • @mohamedkhalidh1672
    @mohamedkhalidh1672 5 років тому +24

    Sindhu please Vidhu also be a permanent judge,It will be a pleasant moments

  • @sujathakr7262
    @sujathakr7262 4 роки тому +15

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനവും ഈ സ്വരമാധുര്യവും 👏👏

    • @deepupappupilla6444
      @deepupappupilla6444 2 роки тому

      അഹങ്കാരം എന്താണെന്ന് അറിയാത്ത ചേട്ടൻ 🌹😘❤❤😛❤😛❤😘😘😘🌹🌹😛😛❤😛

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому +2

    100% ആ പാട്ട് നന്നായിരിക്കുന്നു .ഹ്യദയതിൽ അറിയതെ തൊട്ടു. ഓരോ ദളവും .....

  • @jujarnura
    @jujarnura 3 роки тому +5

    ദൈവം അനുഗൄഹിച്ച ശബ്ദം😊

  • @subithsubith2571
    @subithsubith2571 5 років тому +16

    വിധു ചേട്ടാ കലക്കി 😍🤩🤩🤩🤩😚

  • @ayshuayshu4733
    @ayshuayshu4733 5 років тому +10

    Vidhuchettan padaan aagrahicha song ithayirunnu.... athum sambavichu alle😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍

  • @shanyjoseph8861
    @shanyjoseph8861 5 років тому +30

    OMG , Vidhu is such an amazing singer! !It's such a beautiful rendition !!Wow !!

    • @satheesanmenon3702
      @satheesanmenon3702 4 роки тому

      correcttttttttttt....super rendition...vidhu will become number one playback singer in a near future. god bless him

  • @preethi876
    @preethi876 5 років тому +10

    Beautiful Vidhu Chettaa..😘😘😘😘

  • @souravsreedhar5310
    @souravsreedhar5310 2 роки тому +3

    വിധു ചേട്ടൻ എന്താ വോയ്സ് ❤️❤️

  • @koothur
    @koothur 5 років тому +7

    Topsingrleril vannathinusheshamathram vidhuvine sradhich njan. Ippo fan of vidhu

  • @pravithapravi6815
    @pravithapravi6815 5 років тому +13

    Vidhu chettaaaaa suuuuuperrrrr voice.I love so much

  • @nishananishu7255
    @nishananishu7255 5 років тому +6

    Parayuvan vakkukalilla vidhu chetta
    really superb 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shaijukm9312
    @shaijukm9312 4 роки тому +4

    ഒരു രക്ഷയും ഇല്ല വിധു ചേട്ടാ

  • @lovebird2182
    @lovebird2182 5 років тому +13

    Supereb vidhu chettaaa 👌👌👌👌👌👌enthoru feel aanu paadunnath...... Super voice..... Othiri ishtam..... Love you ❤️my favorite singer.....

    • @jnath5598
      @jnath5598 5 років тому +1

      Top singer വിധു ചേട്ടൻ പാടിയ പാട്ടുകൾ

  • @rinijohny1368
    @rinijohny1368 4 роки тому +9

    വിധു ഒർജിനൽ സോങ് ഇന്ടെ നല്ല ഫീൽ ഉണ്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ 😘😘🙏🙏

    • @Hi-wj7yc
      @Hi-wj7yc 2 роки тому +1

      ചിരിപ്പിക്കല്ലേ

    • @rinijohny1368
      @rinijohny1368 2 роки тому

      @@Hi-wj7yc enna chirikkanda

  • @pranamkk8671
    @pranamkk8671 5 років тому +6

    Njaaanum addict aaanu ....ethrayo varshaaayi...really top singers u r so blssd and lucky to hav a singr lik vidhu...great flowers...pls keep vidhu wit u alwys...headph nil ethrem sugolla vere voice ellaa...respct to kjy and spb d great
    ..

  • @mohammedriyasriyas9315
    @mohammedriyasriyas9315 5 років тому +11

    Sukhamaani nilavu thott vidu chettanta fan aayada njan

  • @nazeemanazeema6763
    @nazeemanazeema6763 4 роки тому +6

    My all time fav singer...vidhu chettan

  • @akhilavenu2903
    @akhilavenu2903 5 років тому +8

    Vidhu chetta super...

  • @sundara.p.9891
    @sundara.p.9891 3 місяці тому

    Melodious Malayalam songs very cooling effects superb vidhu

  • @adonaanil4387
    @adonaanil4387 5 років тому +5

    My fvrt singer vidhu chettan

  • @sheela5462
    @sheela5462 5 років тому +11

    സൂപ്പർ എന്താ ഒരു ഫീൽ

  • @kochukochuzz3986
    @kochukochuzz3986 5 років тому +10

    orupaadu naalukal vidhuchatne kanan illarunnu ipo veendum kndathil santhosham

  • @bibinsneha825
    @bibinsneha825 2 роки тому +1

    Supeb 👍👍👍ഒന്നും പറയാനില്ല

  • @itsmeabhishek754
    @itsmeabhishek754 3 роки тому +2

    അതിസുന്‌ദരമായ ശബ്ദം

  • @subisantosh5786
    @subisantosh5786 4 роки тому +4

    എന്നും എന്റെ പ്രിയ ഗാനം... വിധു സൂപ്പർ..... 😍😍😍😍

  • @jothilekshmi4973
    @jothilekshmi4973 4 роки тому +1

    സൂപ്പർ വിധു chatta എനിക്ക് iashttam ഉള്ള സോങ്

  • @shajanpunnoose868
    @shajanpunnoose868 Рік тому +3

    Vidhu u r my hero

  • @GK-ti6kk
    @GK-ti6kk 5 років тому +10

    Beautiful performance Bro.....

  • @rakesh124rj
    @rakesh124rj 4 місяці тому

    My favourite song ❤️ .1 tempo കുറയണം ഈ പാട്ട് സൂപ്പർ ആയാനെ 👌

  • @mathewskoshy1908
    @mathewskoshy1908 4 роки тому +4

    Jaalakam movie...
    Asokan and Parvathi
    Yesudas voice was a bit more serious..
    Vidhu perfect voice for Asokan..

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    Oru mistakum parayan pattatha ,Ore oru Singer❤️

  • @deepumk9370
    @deepumk9370 3 роки тому +1

    Vidu chetta super Asadiyam

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 років тому +44

    ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
    മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
    തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
    തഴുകാതെ ഞാൻ നോക്കി നിന്നു...
    കൂടുകൾക്കുള്ളിൽ
    കുറുകിയിരിക്കുന്നു മോഹങ്ങൾ..
    പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
    വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു
    ഓരോ ദലവും വിടരും മാത്രകൾ
    ഓരോ വരയായി... വർണ്ണമായി...
    ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
    ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
    അ ആ അ ആ അ ....ആ

  • @sunilkumargk1922
    @sunilkumargk1922 4 роки тому +3

    super vidhuprathap......nice song..nice music

  • @2353vijay
    @2353vijay 4 роки тому +6

    കാണുന്നതിന് മുന്നേ ഒരു ലൈക്‌ 👍👍

    • @sarojinithirumalai3272
      @sarojinithirumalai3272 3 роки тому

      Njanum

    • @umbindu2678
      @umbindu2678 Місяць тому

      എത്ര നല്ല ഗാനം അതിന് പറ്റിയ ശബ് ദം

  • @hareeshcv9997
    @hareeshcv9997 2 роки тому +1

    Kidiu voice....oru rakshayumilla...

  • @ashraf.kkanniyan1095
    @ashraf.kkanniyan1095 3 роки тому +2

    SUPERSUPER

  • @killukkampetti4920
    @killukkampetti4920 5 років тому +9

    Supper supper what a feel

  • @minideva731
    @minideva731 Рік тому

    Entammo vidhu❤👌 ee sing ithra manoharamayi vere arum padi keattittilla

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    Aduthu janmavum , Vidhu chettan Singer ayithanne jeevikkanam

  • @soumyak4580
    @soumyak4580 Рік тому

    ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു❤️

  • @varnamohan2629
    @varnamohan2629 2 роки тому +1

    Njn 7 il padikkumpo vidhu chettane kalynm kazhikanayirunnu ishtamm🤣🤣🤣😍😍😍😍😍

  • @dharmik.c534
    @dharmik.c534 4 роки тому +1

    2020 July ൽ ഇത് കേൾക്കുന്നവർ ഉണ്ടോ

  • @sarath707
    @sarath707 2 роки тому +1

    Aa humming aanu ee paattile ettavum bhangiyum.. and also the most difficult part.. he sang it wonderfully..👌🏻😍

  • @bincybiju2916
    @bincybiju2916 3 роки тому +2

    Super👌

  • @malluvedieos00
    @malluvedieos00 4 роки тому +3

    oru chembaneer pooviruthu njan omale - enna song Vidhu padi kelkkan agraham undu

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    Vidhu chetta, super, super,u r great,what god's grace

  • @jassimmanamkulam9109
    @jassimmanamkulam9109 5 років тому +10

    Sooper

  • @fasila5619
    @fasila5619 5 років тому +6

    super voice😍😍😍

  • @nayana6178
    @nayana6178 2 роки тому +1

    വിധു ചേട്ടൻ 😘❤️

  • @biju508
    @biju508 2 роки тому +1

    Love you, i love you ❤❤❤❤

  • @azramariamrasheed5880
    @azramariamrasheed5880 5 років тому +4

    My favourite voice

  • @bismikhan6670
    @bismikhan6670 5 років тому +4

    Viduu super

  • @kumarrichu6467
    @kumarrichu6467 4 роки тому +1

    love u chakkare vidhu chetta

  • @ansarkpm953
    @ansarkpm953 2 роки тому

    ബ്യൂട്ടിഫുൾ സോങ്

  • @raslaichu4178
    @raslaichu4178 4 роки тому +1

    Vidhu chettaaa 👌👌👌👌👌👌👌👌👌👌👌

  • @vishnureju5258
    @vishnureju5258 2 роки тому +1

    സൂപ്പർ 👍👍👍 വിധു ചേട്ടാ

  • @nmblog4284
    @nmblog4284 5 років тому +4

    Super Voice

  • @pushpakaranpooppa119
    @pushpakaranpooppa119 4 роки тому +1

    Super vidhu chetta

  • @annaroy2300
    @annaroy2300 4 роки тому +1

    Ethra sweet ayi padunnu super

  • @jeenajoji9566
    @jeenajoji9566 3 роки тому +1

    Song also beautiful like you

  • @nishagopan1661
    @nishagopan1661 2 роки тому +1

    Oru rekshayum ilaaa❤❤❤❤❤❤👍

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    May God bless u& family &your wife

  • @pravithayashpal8322
    @pravithayashpal8322 4 роки тому +2

    WAITING TO SEE YOU VIDHU...
    DEADLY ADDICTED FAN OF YOU...
    LOVE YOU ALOTTTTT........

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    I will pray for your prosperous life

  • @niha.fathima6081
    @niha.fathima6081 5 років тому +2

    Vidhu zuper

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    Wow,wow,No words to say,🙏🙏🙏🙏

  • @sivasankar8235
    @sivasankar8235 2 роки тому +1

    Simple and humble man

  • @sajeeshkumarps7478
    @sajeeshkumarps7478 3 роки тому +1

    Super, very nice

  • @ajisankaran5363
    @ajisankaran5363 5 років тому +2

    Adipoli

  • @rahulpg1558
    @rahulpg1558 11 місяців тому

    എത്ര sweet voice ❤😇😇

  • @satheesanmenon3702
    @satheesanmenon3702 4 роки тому +1

    super,,,,,, fantastic ... best wishes vidhu

  • @coolcraft55
    @coolcraft55 5 років тому +3

    Super

  • @sujeendralalns5976
    @sujeendralalns5976 3 роки тому +1

    Supppeeerrrr
    Extraordinary

  • @lissyjose2649
    @lissyjose2649 3 роки тому +1

    👌👌👌👍👍👍

  • @chalakudyshaheer7588
    @chalakudyshaheer7588 3 роки тому +1

    Superb

  • @rhythmcar5575
    @rhythmcar5575 5 років тому +5

    വിതുമ്പി vithu

  • @shynink7244
    @shynink7244 4 роки тому

    Super feel,very romatic voice. 👌👌👌👌👌👌👌👌👌👌👌

  • @sainudheensainu3736
    @sainudheensainu3736 5 років тому +3

    Nice song

  • @anshadtechy5196
    @anshadtechy5196 4 роки тому +1

    What a lovely voice superb

  • @seemasajith6820
    @seemasajith6820 3 роки тому +1

    So good

  • @shafeekshafeekmon5666
    @shafeekshafeekmon5666 2 роки тому +1

    Adict voice

  • @suryaaravind4897
    @suryaaravind4897 3 роки тому +1

    Love u❤️❤️❤️❤️

  • @ashraf.kkanniyan1095
    @ashraf.kkanniyan1095 3 роки тому +1

    SUPERSUPERADIPOLI

  • @bsnagabhushan77
    @bsnagabhushan77 4 роки тому +1

    WELCOME TO KANNADA, WE NEED ONE UNIVERSAL VOICE SUITABLE FOR SOUTH INDIAN LANGUAGES, like SPB, YESUDAS

  • @ashar3277
    @ashar3277 2 роки тому +2

    Evergreen sound...

    • @siniv.r8775
      @siniv.r8775 Рік тому

      Nice👍💯💯👍👍💯💯💯💯💯💯

  • @liju853
    @liju853 4 роки тому

    Superb superb