വിനായകൻ മുതൽ വിജയ് സേതുപതി വരെ..!😍| Mahesh Mimics Perfomance | Mahesh Mimics | Peace Trailer Launch

Поділитися
Вставка
  • Опубліковано 4 жов 2024
  • #maheshmimics #Film

КОМЕНТАРІ • 79

  • @reynoldskjoseph4
    @reynoldskjoseph4 2 роки тому +23

    എല്ലാരേം സൈഡ് ആക്കി മഹേഷ്‌ മിമിക്സ് 🔥

  • @HARI-gh6ps
    @HARI-gh6ps 2 роки тому +27

    ലെ ടിൻ ടോം : അവനെ എനിക്ക് കാണണ്ട... വെറുത്തുപോയി

    • @sat5396
      @sat5396 2 роки тому +1

      ,,😁😁😁😁

    • @wanderluster920
      @wanderluster920 2 роки тому +3

      നാണ് പ്രിത്വിരാജ് ഉണ്ണിമുന്ദന് അനൂപ് മേനോന്

    • @HARI-gh6ps
      @HARI-gh6ps 2 роки тому +2

      @@wanderluster920 ടിനി ലെമൺ ടി ഒക്കെ ചോയിച്ചു എണ്ണ് കേട്ടു
      നാണ് പ്രിത്വിരാജ് ഉണ്ണിമുകുന്ദൻ അണുബ്മേനോൻ എല്ലാവരും ഉണ്ട്

  • @noufalnoushad1492
    @noufalnoushad1492 2 роки тому +9

    A clean transition from one voice to another 🔥❤️

  • @ashkaransari744
    @ashkaransari744 2 роки тому +11

    Pullikk ഏറ്റവും ഇഷ്ടം വിനീത് ഏട്ടനെ ആണ്

  • @ar.004
    @ar.004 Рік тому +2

    Sound clarity ellathond parupadi ettillaa pullide sherikum performance kanan comedy ulsavam kanananam 💯🫡🔥🔥

  • @tomgeogmail
    @tomgeogmail 2 роки тому +36

    സ്റ്റേജിൽ ഉള്ളവരിൽ ചിലർക്ക് വളർന്നു വരുന്ന ഒരു കലാകാരനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ഒരു മടിയുള്ളത് പോലെ.... തോന്നിയോ ആര്ക്കേലും

    • @sanils8119
      @sanils8119 2 роки тому +1

      Yes

    • @achuzzachu6787
      @achuzzachu6787 2 роки тому +3

      നമ്മൾ പ്രമുഖരായിട്ടുള്ള ആൾക്കാരെ വേദിയിൽ നിർത്തിക്കൊണ്ട് ഏതൊരു ചെറുക്കനെ വിളിച്ച് മിമിക്രി കാണിക്കാമോ അല്ല ഞങ്ങൾക്ക് ഞങ്ങളുടേതായ അന്തസ്സും അഭിമാനവും ഇല്ലേ

    • @yousefsabu6809
      @yousefsabu6809 2 роки тому

      Illa

    • @sajisaji2800
      @sajisaji2800 2 роки тому +1

      സ്റ്റേജിൽ നില്കുന്നവരെല്ലാം സീനിയേഴ്‌സ് അല്ലേ അതിന്റെ ജാഡ

  • @jithinjoseph2085
    @jithinjoseph2085 2 роки тому +18

    Mahesh mimics🔥

  • @kishor.kkishor.k9808
    @kishor.kkishor.k9808 2 роки тому +4

    Maheshettan🥰♥️💥

  • @sajivc1834
    @sajivc1834 2 роки тому +3

    Mahesh💞💞

  • @shafeeqeshana6477
    @shafeeqeshana6477 2 роки тому +1

    പൊളി 🔥

  • @zycogaming1721
    @zycogaming1721 2 роки тому +3

    😘😘😘😘🥰🥰❤❤🔥🔥Mahesh chetan❤❤🔥🔥😘😘🥰🥰

  • @sarankumar2642
    @sarankumar2642 2 роки тому +1

    മഹ് polichu

  • @AbhijithJithu
    @AbhijithJithu 2 роки тому +3

    Shookam Crowd

  • @ashikkamundakathil9089
    @ashikkamundakathil9089 2 роки тому +1

    Pure talent

  • @harshup2013
    @harshup2013 2 роки тому +1

    Mahaeshettan poliyan

  • @secret_agent8213
    @secret_agent8213 2 роки тому +2

    🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @richuthomas5822
    @richuthomas5822 2 роки тому +1

    Ya mone🥰🥰🥰🥰🥰🥰🥰🥰

  • @fasaludheenfazlu7672
    @fasaludheenfazlu7672 2 роки тому +27

    ഇതൊക്കെ എന്ത്. മിമിക്രി എടുക്കണേൽ ടിനി ടോം എടുക്കണം 🔥

    • @jozefvlogs4673
      @jozefvlogs4673 2 роки тому +1

      Thangalkk mahesh chettane athra parijayam illenn thonnunnu

    • @ashiiqh
      @ashiiqh 2 роки тому +4

      @@jozefvlogs4673 bro ath aaal tini tomine oookiyathanenn manasaailayillaalle😹

    • @thrash_metal_
      @thrash_metal_ 2 роки тому +1

      Athe sheriyaa 😂🤣🤣

    • @akhiljith1986
      @akhiljith1986 2 роки тому +1

      😂😂

    • @jaseeljp3432
      @jaseeljp3432 2 роки тому

      @@jozefvlogs4673 സർകാസം ആണഡെയ് 🤣

  • @rightlookgaming8503
    @rightlookgaming8503 2 роки тому +15

    Ente ponndave teeer sanm🥵

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 2 роки тому +1

    Jazzie 😘😘😘❣️

  • @sidheekkaliedakkara4317
    @sidheekkaliedakkara4317 2 роки тому +2

    Good

  • @athul76
    @athul76 2 роки тому +3

    Vijay sethupathi mass

  • @techneditz8948
    @techneditz8948 2 роки тому +39

    Shiyas aano anger🙄

    • @kileriachu1028
      @kileriachu1028 2 роки тому +5

      Anchor

    • @animalsfunny09
      @animalsfunny09 2 роки тому +1

      നിങ്ങളുടെ ഫ്രണ്ട് ആണോ?

    • @secret_agent8213
      @secret_agent8213 2 роки тому +2

      Alla

    • @YEEKACHUVAA
      @YEEKACHUVAA 2 роки тому +7

      ഷിയാസിനെയൊക്കെ ആങ്കറിങ്ങിനു പറ്റുമോ നേരാവണ്ണം സംസാരിക്കാൻ അറിയാത്തവൻ

    • @secret_agent8213
      @secret_agent8213 2 роки тому +2

      @@YEEKACHUVAA ne pinne anchoringhinte appananallo

  • @mybetterworks6918
    @mybetterworks6918 2 роки тому +2

    കേട്ടു കേട്ട് മടുത്തു തുടങ്ങി 🙃

  • @hi-dh3gj
    @hi-dh3gj 2 роки тому +5

    കോട്ടയം നസീർ ൻ്റ തട്ടു താണു തന്നെ ഇരിക്കും....👍

  • @Sunil-ru8fs
    @Sunil-ru8fs 2 роки тому +7

    ഇനി എല്ലായിടത്തും കേറി വെറുപ്പിക്കും. ഇപ്പോ ഒരു വിലയുണ്ട് അത് ഇല്ലാതാകല്ലേ പ്ലീസ്...

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому

      സത്യം ആണ്..... ഇയാളെ ഒരുപാട് ഇഷ്ടം ആണ്.. പക്ഷെ ഒരേ നിലവാരം ഉള്ള ഈ മിമിക്രി ഇയാളുടെ സ്ഥിരം വേദികൾ ആയാൽ വില പോകും

    • @ajeshak1354
      @ajeshak1354 2 роки тому +1

      Ath ayalu noki kolum 😄

  • @Sunil-ru8fs
    @Sunil-ru8fs 2 роки тому +2

    മോനെ കേട്ടു കേട്ടു വെറുപ്പായി തുടങ്ങിട്ടുണ്ട്... പ്ലീസ് വെറുപ്പിക്കല്ലേ

  • @jujok4067
    @jujok4067 2 роки тому +10

    നിനക്ക് കെൽപ്പ് ഉണ്ടെ കോട്ടയം നസീർ ചേട്ടനോട് ഓണ് muttinokkadaa...he ഇസ് the mega

    • @noelmendez1910
      @noelmendez1910 2 роки тому +25

      മുട്ടിനോക്കിട്ട് പുള്ളി മുട്ട് മടക്കിയതാ സഹോദര 😆

    • @extra9200
      @extra9200 2 роки тому +21

      Onn podaaa... Ith 2022 aayi... Nee ipolum 1997 ll thanne

    • @jishnuk4058
      @jishnuk4058 2 роки тому +2

      എന്തുവാടെ...

    • @arunkpkp1
      @arunkpkp1 2 роки тому +4

      iyyeeeeeeee enthonnede........

    • @Nithyazcm
      @Nithyazcm 2 роки тому +17

      ജനാർദരനും കൊച്ചിൻ ഹനീഫയും കഴിഞ്ഞാൽ അങ്ങേര് തീർന്ന് 😁😁