തൂണുകൾക്കിടയിൽ കുടുങ്ങി സ്വിഫ്റ്റ്; രക്ഷകനായി ജയചന്ദ്രൻ | Thalsamayam Reporter | Mathrubhumi News

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 67

  • @ajithmukundhan3328
    @ajithmukundhan3328 2 роки тому +12

    ജയചന്ദ്രേട്ടൻ സൂപ്പർ..... 👌

  • @clementt3715
    @clementt3715 2 роки тому +44

    ഇത് അവിടെ കുത്തിക്കയറ്റിയവന് ഒരു അവാർഡ് കൊടുക്കണം മിടുക്കൻ

    • @nayakmn4156
      @nayakmn4156 2 роки тому +4

      കയററിയവനെയാണ് Hero അവാരഡ്

  • @villagestories4553
    @villagestories4553 2 роки тому +6

    ആ ചിരി ക്കു കൊടുക്കണം അവാർഡ്

  • @muziclab90
    @muziclab90 2 роки тому +11

    നല്ല രസകരമായ സംസാരം ഭാഷ..😘❤️

  • @nithinmohan5905
    @nithinmohan5905 2 роки тому +2

    ചേട്ടൻ പൊളിച്ചു 👍 ശാലിനി നല്ല സൗണ്ട് നല്ല ചിരി👍

  • @mushfarmappilaovingal6801
    @mushfarmappilaovingal6801 2 роки тому +8

    നമ്മുടെ നാട്ടിൽ ദീർഘവീക്ഷണം കൂടുതലായതുകൊണ്ട് ഇത്തരത്തിലുള്ള സംഭവങ്ങൾ എല്ലാം സാധാരണമാണ്. റോഡ് പണിയെടുത്ത് കഴിഞ്ഞിട്ട് പൈൽസിനുള്ള ചാലു കീറൽ റോഡ് പണിയുടെ കഥ പറയേണ്ട മഴ കുഴിയും റോഡും ഒരുമിച്ചു കൊണ്ടു നടക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും മികച്ച റോഡുകളിൽ ഉള്ള ഒന്നായി നമ്മുടെ റോഡുകൾ മാറിക്കൊണ്ടിരിക്കുകയാണ്.

  • @prasanthkumar3380
    @prasanthkumar3380 2 роки тому +2

    മിടുമിടുക്കൻ 🌹🌹🌹👍👍👍

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 роки тому +1

    എത്ര സിംപിൾ ആയാണ് പറയുന്നത്.. ലോറി എടുക്കുന്നത് ഒന്നും നിങ്ങൾ കണ്ടിട്ടില്ലേ... ഇതൊക്ക് എന്ത് ഹീറോയിസം ന്ന്...😃😃 Jayachandran sir ❤️❤️❤️❤️❤️

  • @shamseervp300
    @shamseervp300 2 роки тому +8

    ഇത്രയും നല്ല ഓഫീസർ മാരുണ്ടായിട്ടും ഇതിനെ കട്ടപ്പുരത്‌ കയട്ടിയതാര്

  • @praveenputhiyandi8132
    @praveenputhiyandi8132 2 роки тому +3

    നമ്മുടെ നാട്ടിൽ ഒരു സൈക്കിൾ ഓടയിൽ കുടുങ്ങി. മാതൃഭൂമി ചാനൽ എത്രയും പെട്ടന്ന് എത്തിച്ചേരണം. വാർത്ത ദാരിദ്യം ഉള്ള നിങ്ങൾക്ക് ഒരു ദിവസത്തേക്ക് ഉള്ള വാർത്ത ആകും.

  • @akshayashamohan7804
    @akshayashamohan7804 2 роки тому +2

    Mass annaa masss

  • @sajeevm3801
    @sajeevm3801 2 роки тому +2

    യാഥാർത്യ ബോധമുള്ള ഒരു മനുഷ്യൻ...

  • @santhosh83271
    @santhosh83271 2 роки тому +1

    ജയചന്ദ്രേട്ടൻ hero 👍👍👍👍👍👏👏👏👏

  • @Christhudhasv
    @Christhudhasv 2 роки тому +2

    നല്ലമനുഷിയന് ജെയേങ്തിന്

  • @reshmiramdas9063
    @reshmiramdas9063 2 роки тому +4

    ഇതാണ് ഞമ്മളെ കൊയ്ക്കോട്👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪💪💪💪

  • @krishnankrishnan6947
    @krishnankrishnan6947 2 роки тому +15

    കോഴിക്കോട് KSTRC സ്റ്റാന്റിൽ തൂണിൽ മാത്രമല്ല അസൗകര്യം അനൗൺസ്‌മെന്റ് ചെയ്യുന്നതും എക്കോ കാരണം ആർക്കും മസ്സിലാകില്ല. Totally അശാസ്ത്രരീയമായ നിർമാണം.

    • @manusabu5839
      @manusabu5839 2 роки тому +1

      Highest commission for a bus stand also

  • @Mujeeb.313
    @Mujeeb.313 2 роки тому +5

    ഇങ്ങള് വെയ്ല് കൊണ്ട പൊയ്ക്കോളിൻ🤣🤣

  • @smithasudheer5003
    @smithasudheer5003 2 роки тому

    Nammude kozhikode karan♥️

  • @sahadevandevan4479
    @sahadevandevan4479 2 роки тому

    നല്ല മനുഷ്യൻ

  • @shamseervp300
    @shamseervp300 2 роки тому +7

    അപ്പതെന്നെ pwd അഫീസർ തോളിൽ തട്ടി നീ സുലൈമാനെല്ലടാ ഹനുമാനാ 😂😂😂

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 2 роки тому +3

    Drivier mass 💥💯

  • @bibinak455
    @bibinak455 2 роки тому

    Adipoli. ..👍💖

  • @Irshadambat
    @Irshadambat 2 роки тому +1

    എത്രാം വയസ്സിൽ വണ്ടി ഓടിക്കാൻ തുടങ്ങി :- അത് പറഞ്ഞാൽ കേസ് എടുക്കുമെന്നല്ലേ പറഞ്ഞത്...😂😂😂😂

  • @akhilkm101
    @akhilkm101 2 роки тому

    😂😂😂ജയചന്ദ്രേട്ടൻ 😍😍

  • @muneermuneer7862
    @muneermuneer7862 2 роки тому

    Nalla samsaaram...😍😍

  • @zubhash
    @zubhash 2 роки тому

    Ithu sherkkum venamennu vetchu cheyyunnathaano?

  • @hariwelldone2313
    @hariwelldone2313 2 роки тому

    പച്ചയായ മനുഷ്യൻ...

  • @billdosam8476
    @billdosam8476 2 роки тому

    ഇത്‌ തൂനുകൾക്കിടെ യിലൂടെ സ്വിഫ്റ്റ് വണ്ടി ഓടിച്ചു കയറ്റിയ, സ്വിഫ്റ്റ് തൽക്കാലിക ജീവന കാരനെ കൂടി ഇന്റർവ്യൂ എടുക്ക്. മഹാനെ കാണട്ടെ

  • @BSSa4920
    @BSSa4920 2 роки тому

    ശുദ്ദ്ധമനുഷ്യൻ👍👍👍👍👍😒😒👍👍👍👍👍👍

  • @9995522527
    @9995522527 2 роки тому

    confidence

  • @sahadevandevan4479
    @sahadevandevan4479 2 роки тому +1

    എന്താ. K. സ്വീഫ്റ്റ് ഇങ്ങനെ

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 2 роки тому

    Polichu

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +1

    Edhokee....nisaram....
    Experience.....da...

  • @kalamuthu2774
    @kalamuthu2774 2 роки тому +5

    ഡ്രൈവർ സൈഡ് ടയർൻറെ അടിയിൽ ഒരു മറകട്ട കേറ്റി വെച്ചാൽ മതിയായിരുന്നു സുഖമായിട്ട് ബസ് പുറത്തിറങ്ങി വരും...

  • @sakeertc2229
    @sakeertc2229 2 роки тому

    💯💯💯

  • @aryaps9234
    @aryaps9234 2 роки тому +1

    💥👍🏻👍🏻👌🏻👌🏻

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 2 роки тому +1

    എന്നെ കൊണ്ട് ഇത്ര യൊക്കെ പറ്റൂ.. 😁

  • @mohamedfaraz2241
    @mohamedfaraz2241 2 роки тому

    Ith report cheydad vandi kudungiyadalla
    Bus stand nte construction edth parayan aaaan
    It is great that it reported and accused the gov

  • @leshmilachu2010
    @leshmilachu2010 2 роки тому

    ❤️❤️❤️❤️❤️😘😘

  • @shamnaikkku1227
    @shamnaikkku1227 2 роки тому

    Oru pachayaaya paavam manushyan Nisaaramaayit valiya kaaryangal samsaarikkunna nalloru manushyan

  • @shamseervp300
    @shamseervp300 2 роки тому +1

    നല്ല ദീർഘ വീക്ഷണമുള്ള പ്ലാനിങ് ബോർഡ്

  • @nisarnisar4306
    @nisarnisar4306 2 роки тому +5

    ഡ്രൈവർ സൈഡിലുള്ള ടയറിന്റെ പുറകിൽ മരക്കട്ട വെച്ചിട്ടു പുറകോട്ടു എടുത്താൽ വണ്ടി ലെഫ്റ് സൈഡിലേക്ക് ചെറുതായി ചരിയുകയും തുണിൽ നിന്ന് മാറി വരുകയും ചെയ്യും

  • @newManCave
    @newManCave 2 роки тому +5

    He is an awesome person. This flow of energy is what i am looking when choosing a boy friend 🤣.
    Sadly now a days most are just nitwits.

  • @dasanb.k2010
    @dasanb.k2010 5 місяців тому

    ഹഹാ🤣🤣🤣

  • @abdulgafoor4608
    @abdulgafoor4608 2 роки тому +1

    Namikkanam ethinte engineering teamsine alla pinne

  • @yathra4579
    @yathra4579 2 роки тому

    Nithyasambhavamanu...keettiyittavan alla irakkunnathu enkilum ithum sambhavikkum

  • @artsentertainment5480
    @artsentertainment5480 2 роки тому

    Ith okke egane correct gapil kuthi kettunnu

    • @sree2394
      @sree2394 2 роки тому

      Aa area kandal chettan ee question chodikkilla

    • @aswinciby2608
      @aswinciby2608 2 роки тому

      @@sree2394 oi

  • @Broosily
    @Broosily 2 роки тому

    സാമാന്യ ബുദ്ധി പോലും ഉപയോഗിക്കാതെ പണിത സ്റ്റാൻഡ്

  • @yathra4579
    @yathra4579 2 роки тому

    Ithondakkiyavanteyum,approval koduthavante okke appanem ammeyum smarikum epo avidepoyalum

  • @deeparahul1113
    @deeparahul1113 2 роки тому

    😆😆😆👁️‍🗨️

  • @sarithe3767
    @sarithe3767 2 роки тому

    Nee Hanuman alla Suleiman aanu