Kozhikode Beach | "എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട് ഇങ്ങനെ; സുനാമി ഒന്നുമല്ല" : Councillor

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 105

  • @armyof12monkeys
    @armyof12monkeys 2 роки тому +38

    കഴിഞ്ഞ ദിവസം ആരുന്നു സൂര്യ ഗ്രഹണം ചിലപ്പോൾ അത് മൂലം ഉണ്ടാകുന്ന tidal change ആരിക്കണം

  • @ibrahimkuttytk353
    @ibrahimkuttytk353 2 роки тому

    Ok.

  • @arjuns9965
    @arjuns9965 2 роки тому +28

    പ്രകൃതി ഒരു വിസ്മയമാണ് അതിന്റെ വിസ്മയം തുടർന്നു കൊണ്ടെയിരിക്കെട്ടെ🥰

  • @sayedameenameen225
    @sayedameenameen225 2 роки тому +36

    ഇതുമായി ബദ്ധപ്പെട്ട അധികാരികൾക്ക് ഒന്നും മനസിലായില്ല. അവരുടെ തലയിലും ചേറും ചളിയുമാണോ 🤔.

  • @jeenaji1648
    @jeenaji1648 2 роки тому

    ഇപ്പോഴത്തെ അവസ്ഥ എന്താണ്?

  • @renukat6
    @renukat6 2 роки тому +12

    കടൽ ഉൾവലിയുമ്പോൾ കാണാൻപോയി നിൽക്കാതിരിക്കുക. സൂക്ഷിക്കുക

  • @mohammedashraf3412
    @mohammedashraf3412 2 роки тому

    ചെ ഒരുപാടു പ്രതീക്ഷിച്ചു

  • @ayshanesrin5754
    @ayshanesrin5754 2 роки тому

    But now I'm cool

  • @binuraj9735
    @binuraj9735 2 роки тому +4

    മത്സൃതൊഴിലാളികൾ പറയുന്നത് കേരളത്തിൽ എവിടെയെങ്കിലും തുറമുഖത്തിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ നടന്നാൽ ഇങ്ങനെ സംഭവിക്കും എന്നാണ്

  • @santhoshob6500
    @santhoshob6500 2 роки тому

    ചേറ് അടിയൽ മലബാർ തീരത്ത് പല സ്ഥലത്തും, പ്രത്യേകിച്ച് മഴക്കാലത്ത് സംഭവിക്കുന്ന പ്രതിഭാസമാണ്.അവിടെ കടൽ നിശ്ചലമായിരിക്കും

  • @muhammedmk2441
    @muhammedmk2441 2 роки тому +2

    എല്ലാരും കയ്യിയൊഴിഞ്ഞ സമയത്ത് അബുബക്കറികന്റെ നിഗമനം മാത്രമേ ഉള്ളൂ

  • @wilsonc.j5237
    @wilsonc.j5237 2 роки тому +1

    അല്ല ഇന്നലെ വൈകിട്ട് അഞ്ചുമണി തൊട്ട് ഈ സമയം വരെ കടൽ ഈ അവസ്ഥയിൽ ആയിരുന്നു കടൽ പൂർവ്വ സ്ഥിതിയിലേക്ക് എത്തിയപ്പോൾ ഇയാൾ വന്നിരിക്കുന്നത് എന്റെ ചെറുപ്പത്തിങ്ങനെ കണ്ടിരുന്നു ഇത് നേരത്തെ പറഞ്ഞു തുലയ്ക്കായിരുന്നില്ലേ വെറുതെ ജനങ്ങളെ ഭീതിയിലാക്കി

  • @drramoray9057
    @drramoray9057 2 роки тому +2

    1:06 njhamalu cherupathilu kandittundu pitte oosam veinaram aanu tsunami vannathu .

  • @lottasthamarath6548
    @lottasthamarath6548 2 роки тому +1

    💯👍🏼അങ്ങിനെ ആവട്ടെ...... 🌹

  • @shajujosevalappy2245
    @shajujosevalappy2245 2 роки тому

    സെൻസിബിൾ 👍

  • @HUNGRYBRO-g1t
    @HUNGRYBRO-g1t 2 роки тому +9

    കടൽ നിഗൂഢതയുടെ ഉറവിടം ആണ് ഇതു ചെളി ആണ് കൊയപ്പം ഒണ്ടു എന്ന് ആർക്കും പറയാൻ പറ്റില്ല എല്ലാരിലും ശ്രദ്ധിക്കുക 🙁

  • @nidheeshkr
    @nidheeshkr 2 роки тому +25

    18 വർഷം മുൻപ് ഒരു ദിവസം കോഴിക്കോട് ബീച്ചിൽ പോയ സമയത്ത് ഇങ്ങനെ കടൽ ഉള്ളിലേക്ക് ഇറങ്ങിയത് കണ്ടിരുന്നു, അടുത്ത ദിവസം രാത്രി ആണ് സുനാമി അടിച്ചു കയറിയത്.

  • @kskmedia245
    @kskmedia245 2 роки тому +3

    ഇത് കണ്ടിട്ട് എനിക്ക് പേടിയാവുന്നു

  • @anuannu8657
    @anuannu8657 2 роки тому

    Vivaram ullavarod poyi chodikkedo news channele

  • @zillagodgaming7224
    @zillagodgaming7224 2 роки тому +31

    *അതെ അതെ അതെ അതെ അതെ അതെ അതെ*

  • @Akaxh985
    @Akaxh985 2 роки тому +1

    Ath ath ath ath ath ath ath

  • @sayooj_3005___
    @sayooj_3005___ 2 роки тому +3

    18 Year ago same Think happens 2004 December 26th

    • @7tlwjp7dr44
      @7tlwjp7dr44 2 роки тому

      Tsunami aannenkl varenda samayam eppazhe kazhinjaai... Adheham paranjadgaan correct... Ivde kanyakumari beach il sthiram nadakunnadha.. Veliyettam enn parayum...

  • @nishasvlogs2475
    @nishasvlogs2475 2 роки тому

    Parayunanna samagam nokeem kandum ninnolu ellam daivam theerumanikum

  • @sunnybhify
    @sunnybhify 2 роки тому

    Ente ponnaliya reporter namichu

  • @sasikumar-bs3rx
    @sasikumar-bs3rx 2 роки тому

    Avasanam Onnechu MUNJEEYA Avastha. 👌👌👌👌😎

  • @lottasthamarath6548
    @lottasthamarath6548 2 роки тому +1

    കൂടുതൽ മഴ paithaal പുഴയിലെ... വെള്ളവും ചളിയും കടലിലേക് ആണ്... എത്തുക... അധ്കൊണ്ടാണ്..... ആരും പേടിക്കണ്ടാ..... 🤲🏻🤲🏻😄🌹

  • @maneeshamb9774
    @maneeshamb9774 2 роки тому +1

    Tsunami vannu kerumbo ellaarum ithuthanne parayanam

    • @7tlwjp7dr44
      @7tlwjp7dr44 2 роки тому

      Tsunami ennuladh enn angane sthidheeharich parayalle pengalle... Idh namde kanyakumari beach il okke sthiram nadakunnadha... Pakshe tsunami chance indenkl ivde maathrallaa.. Pala beach il idh ore samayathl nadakum... U can check in google....

    • @maneeshamb9774
      @maneeshamb9774 2 роки тому

      @@7tlwjp7dr44 trissur kadal irangiyallo.? Tsunami thanne ennu njn paranjittilla.ennalum ellarkkum sredhichude enthinaa veruthe avide poyi nikkanne

  • @manonmanik8855
    @manonmanik8855 2 роки тому

    He doesnt now every thing just only talking
    Sreekumar nair

  • @lukumanluku1608
    @lukumanluku1608 2 роки тому +4

    തള്ളി തള്ളി അങ്ങോട്ട് മറിക്കുക യാണല്ലോ 😂😂

  • @usmank9032
    @usmank9032 2 роки тому +1

    ആരും പേടിക്കേണ്ട മൊത്തത്തിൽ നമുക്ക് അങ്ങോട്ടു പോകേണ്ട സമയമായിരിക്കുന്നു ഇനി അധിക സമയം ഒന്നുമില്ല

  • @viswakumarannair2118
    @viswakumarannair2118 2 роки тому

    പുഴയിലും കുളത്തിലും തടാകത്തിലും വെള്ളം വറ്റി കഴിഞ്ഞാല് ചെളി കാണാം അതുപോലെ കടൽ വെള്ളം ഇറങ്ങിയപ്പോൾ ചെളി ഉണ്ടായത് കഴിഞ്ഞ നാലു വർഷമായി സാധാരണ ഉണ്ടാകത്ത പ്രളയം ആയിരുന്നല്ലോ അത് തന്നെ ആകണം ചെളി ആയത്

  • @ramlasakeer4465
    @ramlasakeer4465 2 роки тому +1

    MT moosante sound🤭

  • @nikhilvk7072
    @nikhilvk7072 2 роки тому +5

    അപ്പൊ വെള്ളംഎവിടേ

  • @arunt3963
    @arunt3963 2 роки тому

    ഗേ റൈലിന് കുഴിയെടുത്തതാണ്. വേറെ ഒന്നും അല്ല...

  • @rameezsr
    @rameezsr 2 роки тому +3

    Kand ariyam

  • @stockStudiosshorts
    @stockStudiosshorts 2 роки тому

    Athea Athea Athea Athea Athea Athea Athea Athea Athea

  • @binduem8552
    @binduem8552 2 роки тому

    ippol keralam bharikkunna aalukalude thalayilum ithuthanneyanu

  • @shancvn8433
    @shancvn8433 2 роки тому +1

    Eniku ellamm ariyaa 🤭
    Chali vannapooo kadal poyi athanuu arkumm manasilakulaa 🤣🤣

  • @ashwin095
    @ashwin095 2 роки тому

    😐😐😐 enik bhhayangara ariva 🥲

  • @ziso1311
    @ziso1311 2 роки тому +2

    Kand aryiamm atra ullu

  • @radhikatc6138
    @radhikatc6138 2 роки тому

    Mattevideyoooo vellam kayariyittund. May be tidee

  • @cryptoverse6921
    @cryptoverse6921 2 роки тому

    As a man on science it's witches

  • @nidhinsalas1955
    @nidhinsalas1955 2 роки тому

    Eyaal paranjeth kure okke sheriyalla

  • @akshay4848
    @akshay4848 2 роки тому +11

    ഇന്നലെ ആകാശത് എന്തൊ പോകുന്നത് കണ്ടവർ ഉണ്ടൊ

    • @HUNGRYBRO-g1t
      @HUNGRYBRO-g1t 2 роки тому +4

      ഈ ലോകം തന്നെ ഒരു അത്ത്ഭുതം അല്ലെ

    • @snehas7300
      @snehas7300 2 роки тому +7

      Adu starlin satellite anu...elon maskinte

    • @akshay4848
      @akshay4848 2 роки тому +1

      @@snehas7300 aah 👍🏼 thanks for the information

    • @akhilrajrajeevan304
      @akhilrajrajeevan304 2 роки тому

      Aaa aaro bheedeem valich ponne kandu

    • @ayshalatheef9147
      @ayshalatheef9147 2 роки тому +1

      Entha poyad

  • @muhammedmk2441
    @muhammedmk2441 2 роки тому

    അബുബക്കർ ക്ക നിങ്ങൾക്ക് ഉറപ്പ് തരാൻ പറ്റുന്ന കാര്യം ആണോ നിങ്ങൾ പറയുന്നത്. എന്തങ്കിലും സംഭവിച്ചാൽ അബുബക്കർ ക്ക നിങ്ങളെ ജോലി പോയി ആളുകൾ പഞ്ഞി കെട്ട് ആയിട്ട് വരും അള്ളാഹു കാക്കെട്ടെ

  • @ayshanesrin5754
    @ayshanesrin5754 2 роки тому

    Alhamdulillah I'm too scary ❤

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Don't worry bro, sthiravasayogyamallaatha bhumiyalle , thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕🙏, naashamillaatha onneyullu, mlechamaaya Shukla beejathilninnum manushyare padachavan.

  • @BRUZLY_BRZ_111
    @BRUZLY_BRZ_111 2 роки тому +2

    12 manik tsunam berum

    • @sree469
      @sree469 2 роки тому +1

      Aar paranju

    • @deepanair6031
      @deepanair6031 2 роки тому +6

      Pulliyod phone viliche paranju tsunami

    • @jinuknr999
      @jinuknr999 2 роки тому

      സുനാമി ഉറപ്പാ

    • @Suhaib554
      @Suhaib554 2 роки тому

      Banna

  • @shajushaju4821
    @shajushaju4821 2 роки тому +3

    ഇത് പേടിക്കാനില്ല കാരണം ഞാൻ കവൈറ്റിലാണ് ഉള്ളത് ഇവിടെ നഹ്ത ഏരിയ കടൽ ഇങ്ങിനെയാണ് ചില സമയങ്ങളിൽ ഇതേ പോലെയാണ് ചെളിയും കാണാം രണ്ടു മൂന്നു ദിവസം കഴ്ഞ്ഞാൽ സാദാരണയിലാകും

  • @shahidcarland2914
    @shahidcarland2914 2 роки тому

    ചെളി

  • @balakrishnaacharya8082
    @balakrishnaacharya8082 2 роки тому

    Anna's varshathini Mumbai undayitund

  • @Santhoshks1000
    @Santhoshks1000 2 роки тому

    ഇത് ത്തണ്ടാ ഹു വിൻ്റെ കണ്ടത്തണൊ

  • @jafarmhmd7054
    @jafarmhmd7054 2 роки тому +9

    Power of allah 💪 Power of Islam 💪💪tsunami 💪

    • @officialindiantraditional
      @officialindiantraditional 2 роки тому +33

      My central finger best regards for you 😌

    • @malayali1348
      @malayali1348 2 роки тому +1

      🤣🙏🤣

    • @amal6530
      @amal6530 2 роки тому +9

      എല്ലാത്തിലും വന്നു ഇങ്ങനെ 💩💩 മെഴുകുന്നുണ്ടാല്ലോ

    • @jileshma7332
      @jileshma7332 2 роки тому +1

      @@officialindiantraditional 🤣

    • @ultrati705
      @ultrati705 2 роки тому +8

      Allah boatil varum eppol

  • @suraj_bin_sudheer3062
    @suraj_bin_sudheer3062 2 роки тому

    news kaarku oru newsum kittand irnapo adtha ith charcha aaii

  • @galaxy-ih1gn
    @galaxy-ih1gn 2 роки тому +2

    ഈ പറയുന്ന ആൾക്ക് ഒരു ഒലക്കയും അറിയില്ല..48 മണിക്കൂറിൽ ഇത് വലിയ സുനാമി ആയി മാറും. അതിന്റ തൊടക്കത്തെ മുന്നറിയിപ്പ് കോഴിക്കോട് മൊത്തം വെള്ളത്തിൽ 😭😭😭