അന്നു ശബരിമല വിഷയമുണ്ടായപ്പോൾ ഭഗവാന്റെ മുൻപിൽ തൊഴുകയുമായി നിന്ന ഇദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കണ്ടു.. ഇങ്ങനെ ഭാഗവാന്മാർ കുടികൊള്ളുന്ന മനസ്സിൽ നിന്നുണ്ടായ ചുടുകണ്ണുനീർ ആയിരുന്നു അതെന്ന് ഇപ്പോളാണ് മനസിലാകുന്നത്.. ഭഗവദ് ഭക്തി കടമചെയ്യുന്നത് തടസപ്പെടാതിരിക്കട്ടെ.. സംഗീതത്തെപ്പറ്റിയും അറിവുണ്ട്.. ദൈവം രഷിക്കട്ടെ.. All the best 🙏🏻
അപാരം തന്നെ ഇ കഴിവ് ഞാൻ നേരിട്ട് കേട്ടതാ സ്റ്റേജിൽ കയറി അഭിനന്ദിക്കണമെന്ന് കരുതിയതാ അത് ഒരു അനൗജിതമാകുമെന്ന് കരുതിയത് കൊണ്ടാണ് വേണ്ടന്ന് വച്ചത് താങ്ക് യുസാർ ദേവി അങ്ങയെ ഒരു പാട് അനുഗ്രഹിട്ടെ എന്ന് പ്രാർത്തിക്കുന്നു.🙏🙏🙏
ശ്രീജിത് സാർ വളരെ സന്തോഷം താങ്കളുടെ അറിവുകൾ ഈ മലയാളക്കരക്കൊരു മുതൽക്കൂട്ടാവട്ടെ : അങ്ങയുടെ പ്രസംഗം കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. :- ഈ മാഹാത്മ്യങ്ങൾ ഇന്നു ഭരിക്കുന്ന പാർട്ടിയുടെ വിപ്ലവകാരികൾക്കൂടെ പ്രചോദനമായാൽ ( അതിമോഹമാണ്) എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം (ബോധം വേണമെന്നു മാത്രം , ആ ഒരു കാര്യം ഇല്ലാത്ത കൂട്ടരാണെങ്കിലും സാറിന്റെ പ്രസംഗം കേട്ടപ്പോൾ എവിടെയോ ഒരു വിളക്കു തെളിയുന്നു.
എത്രയോ ഹിന്ദു ഐഎസ് കാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ന് വരെ ഒരൊറ്റ ഒരുത്തനും ഇതു പോലെ സംസാരിക്കാൻ തന്റേടം ഉണ്ടായിട്ടില്ല. ഒന്നുകിൽ അവർക്കു അറിവില്ല, അല്ലെങ്കിൽ ആ അറിവ് വിളമ്പി കൊടുക്കുവാൻ തന്റേടം ഇല്ലായിരുന്നു. ഇതാകണം IAS/IPS. ഒത്തിരി ഒത്തിരി അറിവ് എനിക്ക് ലഭിച്ചു. ഇത്രയും അറിവുള്ള മനുഷ്യൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു. My salute sir, keep it up.
ഒക്ടോബർ മാസം മൂകാംബിക ക്ഷേത്രത്തിൽ വച്ച് ശ്രീജിത്ത് സാറിനെ കാണുവാൻ ഇടയായി,ഇത്രയും സിംപിൾ ആയിട്ടുള്ള ഒരു ഉദ്യോഗസ്ഥൻ (പ്രത്യേകിച്ച് കേരളാ പോലീസിൽ) വേറെ ഉണ്ടോ എന്ന് സംശയം തോന്നിയ നിമിഷം ആയിരുന്നു അത്... ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ ചിന്തയ്ക്കതീതമായി നമ്മെ ഒരു മാസ്മരിക ലോകത്തേക്ക് കൊണ്ടുപോയ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ! തുടർന്നും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു !
സാറിന്റെ പ്രഭാഷണം കേട്ടിട്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 👍👍 👌👌IPS ഉദ്യോഗസ്ഥൻ ആയ അങ്ങേക്ക് ഇനിയും വേദികൾ കിട്ടുന്നതിന് കാടാംബുഴേശ്വരി തുണക്കട്ടെ 🙏🏻
അതെ, വിദ്യാധരൻ മാസ്റ്ററിനു ഇനിയും ഒരുപാട് സംഗീത സൃഷ്ട്ടിക്കായി ജഗദീശ്വരി അനുഗ്രഹിക്കുമാറാകട്ടെ.. മനോഹരമായി ഇത്രേം സംസാരിച്ച ശ്രീജിത്ത് സാറിനും നമസ്കാരം 🙏❤️❤️🌹
സാറിന്റെ സംഗീതത്തിനോടുള്ള ആദികാരികമായ അറിവ് വാസ്തവത്തിൽ അത്ഭുതമായാണ് കാണുന്നത്, ചില കീർത്തനങ്ങളുടെയും ഗാനത്തിന്റെയും വരികൾ ഉരുവിട്ടത് മാനോഹരമായിരുന്നു, അഭിനന്ദനങ്ങൾ... 🌹🙏
അയ്യപ്പൻമാരോട് ക്രൂരത കാണിച്ചോളാൻ അൽ ഖേരള ചക്രവർത്തി കൽപ്പിച്ചു .... പിറ്റേന്ന് ഭഗവാന് മുന്നിൽ ചെന്ന് കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ചു . അയ്യപ്പസ്വാമി മാപ്പുകൊടുത്തു 🙏
Surprised after hearing him , being a top police officer with lots of responsibility and work load how he could manage to get this kind of deep knowledge about music, philosophy, Sanskrit and spirituality. More over he is indeed a great orator too.. Really appreciate.
He proved that there can be always a Bhakthan inside the Khakhi also. Never expected this much spiritual knowledge he has collected while having a hectic uniformed life. It is hard to believe that he has achieved all these REAL knowledge while performing such a responsible position in the service of the Nation. A BIG SALUTE to You SIR.
Wonderful Speeh.,, Sreejithji. Now Realising that you are not only an IPS officer., but also a knowledgable Great person. 6:45 very i formative. Simple and humple speech🙏👍🌹🌹🌹🌹.
Mr. Sreejit appears to be a multifaceted personality having excellent knowledge in music and ragas in addition to be a good singer. Listening to him turned out to be an experience, the fruits of which would immensely benefit , paving way for life to become more meaningful and colorful.
Namaste. Indebted to you for enlightening us on the nuances of the 'Ragas' used by Shri Vidyadharan master in his compositions. And of course, appreciating you for being the rarest of the rare in your profession, blessed with the art - music in such abundance. Your interest in 'adhyatmika' domain is evident. Happy to listen to the whole speech. Noticeable oratory skills too. Last but not least, a rose flower to Shri Vidyadharan master...
ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യാൻ സാധിച്ചതിൽ ഒത്തിരി ചാരിതാർത്ഥ്യമുണ്ട് കോട്ടയം പോലീസ് മേധാവിയായിരുന്ന സമയം സംഗീതത്തെക്കുറിച്ച് വളരെ പാണ്ഡിതം ഉള്ളതായി അറിയാൻ കഴിഞ്ഞതിൽ
വിദ്യാധരൻ മാസ്റ്ററേ ഇത്ര മനോഹരമായി അവതരിപ്പിച്ചത് നിസ്സീമമാണ് തന്ത്രി മന്ത്രി ക്ഷേത്ര സങ്കല്പം തുങ്ങിയ വയോട് ആദര പൂവ്വം വിയോജിക്കുന്നു ജീവാത്മാവു് എന്ന പരമാത്മാവിന്റെ പ്രതിഷ്ഠയും പേറി നടക്കുന്ന ക്കുന്ന മനുഷ്യർക്ക് ദേവതാ ഉപാസന അറിവില്ലായ്മയാണ്
ദേവസ്യം ബോഡ് അംഗങ്ങൾക്ക് കുറച്ച് വിവരം വെക്കട്ടെ ദേവീ ശരണം
ഈ പ്രഭാഷണം കേൾക്കാൻ ഇടയായത് തന്നെ മഹാ ഭാഗ്യമായി .. സന്തോഷം.. ബഹു. ശ്രീ ശ്രീജിത്ത്
❤
Sir, അങ്ങയുടെ പ്രഭാഷണം ശരിക്കും ശ്രോതാക്കളെ കൂടുതൽ ദൈവീകതയിലേക്ക് എത്തിക്കുന്നു. നന്ദി
അന്നു ശബരിമല വിഷയമുണ്ടായപ്പോൾ ഭഗവാന്റെ മുൻപിൽ തൊഴുകയുമായി നിന്ന ഇദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കണ്ടു.. ഇങ്ങനെ ഭാഗവാന്മാർ കുടികൊള്ളുന്ന മനസ്സിൽ നിന്നുണ്ടായ ചുടുകണ്ണുനീർ ആയിരുന്നു അതെന്ന് ഇപ്പോളാണ് മനസിലാകുന്നത്.. ഭഗവദ് ഭക്തി കടമചെയ്യുന്നത് തടസപ്പെടാതിരിക്കട്ടെ.. സംഗീതത്തെപ്പറ്റിയും അറിവുണ്ട്.. ദൈവം രഷിക്കട്ടെ.. All the best 🙏🏻
ശ്രീ ശ്രീജിത്ത് സാറിൽ ഇത്രയും അറിവ് ഒളിഞ്ഞു കിടപ്പുണ്ടെന്ന് അറിയുന്നത് ഈ വേദിയിലാണ് വലിയൊരു കലാകാരൻ ഞാൻ നമിക്കുന്നു.
❤🙏🙏🙏🙏🙏
വിദ്യാധരൻ മാസ്റ്ററുടെ മഹിമ മനസ്സിലാക്കി തന്ന ശ്രീജിത്ത് സാറിന് ❤ നന്ദി..നന്ദി...❤
ഒരു പാട് ഒരു പാട് നന്ദി സർ . ഈ കാക്കിക്കുള്ളിലെ വലിയ മനുഷ്യനെ ശ്രദ്ധിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഒന്ന് വേറെ തന്നെ.
Aadiparasakthiyude പൂർണ്ണ അനുഗ്രഹമുള്ള ഒരു ദിവ്യാത്മവാണ് ശ്രീജിത്ത് സാർ എന്നും അമ്മയുടെ അനുഗ്രഹം എന്നും സാറിന്റെ കൂടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
അപാരം തന്നെ ഇ കഴിവ് ഞാൻ നേരിട്ട് കേട്ടതാ സ്റ്റേജിൽ കയറി അഭിനന്ദിക്കണമെന്ന് കരുതിയതാ അത് ഒരു അനൗജിതമാകുമെന്ന് കരുതിയത് കൊണ്ടാണ് വേണ്ടന്ന് വച്ചത് താങ്ക് യുസാർ ദേവി അങ്ങയെ ഒരു പാട് അനുഗ്രഹിട്ടെ എന്ന് പ്രാർത്തിക്കുന്നു.🙏🙏🙏
Sreejith sir,
അങ്ങയെ ശബരിമല ഇഷ്യൂ സമയത്തു തെറ്റിധരിച്ചു പോയിരുന്നു...... Great.....
ശ്രീജിത് സാർ വളരെ സന്തോഷം താങ്കളുടെ അറിവുകൾ ഈ മലയാളക്കരക്കൊരു മുതൽക്കൂട്ടാവട്ടെ : അങ്ങയുടെ പ്രസംഗം കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. :- ഈ മാഹാത്മ്യങ്ങൾ ഇന്നു ഭരിക്കുന്ന പാർട്ടിയുടെ വിപ്ലവകാരികൾക്കൂടെ പ്രചോദനമായാൽ ( അതിമോഹമാണ്) എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം (ബോധം വേണമെന്നു മാത്രം , ആ ഒരു കാര്യം ഇല്ലാത്ത കൂട്ടരാണെങ്കിലും സാറിന്റെ പ്രസംഗം കേട്ടപ്പോൾ എവിടെയോ ഒരു വിളക്കു തെളിയുന്നു.
മനുഷ്യന് ഭക്തിയുടെ ആവിശ്യകതയും സംഗീതത്തെ കുറിച്ചും വളരെ മനോഹരമായി സംസാരിച്ച ശ്രീജിത്ത് സാറിന് ഒരു ബിഗ് സല്യൂട്ട്..❤
😊🎉🎉😊
എത്രയോ ഹിന്ദു ഐഎസ് കാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ന് വരെ ഒരൊറ്റ ഒരുത്തനും ഇതു പോലെ സംസാരിക്കാൻ തന്റേടം ഉണ്ടായിട്ടില്ല. ഒന്നുകിൽ അവർക്കു അറിവില്ല, അല്ലെങ്കിൽ ആ അറിവ് വിളമ്പി കൊടുക്കുവാൻ തന്റേടം ഇല്ലായിരുന്നു. ഇതാകണം IAS/IPS.
ഒത്തിരി ഒത്തിരി അറിവ് എനിക്ക് ലഭിച്ചു. ഇത്രയും അറിവുള്ള മനുഷ്യൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു. My salute sir, keep it up.
ഉവ്വോ
നിനക്ക് കൊള്ളുന്നുണ്ടായിരിക്കും
@@tvabraham4785 ഉവ്വ😂
ഒക്ടോബർ മാസം മൂകാംബിക ക്ഷേത്രത്തിൽ വച്ച് ശ്രീജിത്ത് സാറിനെ കാണുവാൻ ഇടയായി,ഇത്രയും സിംപിൾ ആയിട്ടുള്ള ഒരു ഉദ്യോഗസ്ഥൻ (പ്രത്യേകിച്ച് കേരളാ പോലീസിൽ) വേറെ ഉണ്ടോ എന്ന് സംശയം തോന്നിയ നിമിഷം ആയിരുന്നു അത്... ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ ചിന്തയ്ക്കതീതമായി നമ്മെ ഒരു മാസ്മരിക ലോകത്തേക്ക് കൊണ്ടുപോയ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ! തുടർന്നും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു !
ബഹുമാനപ്പെട്ട ശ്രീജിത്ത് സർ ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏. ഒരു മതപ്രഭാഷകരും പറയാത്ത അറിവുകൾ 👍👍
താങ്കൾ 🙏🏻🙏🏻🙏🏻വേറെ ലെവൽ ആണ് 🙏🏻🙏🏻
ഇപ്പോൾ ആണ് ശബരിമലയിൽ തിരുനടയിൽ നിന്ന് കണ്ണീർ പൊഴിച്ചതിൻെറ കാര്യം മനസ്സിലായത് ബഹുമാനം തോന്നിയ നിമിഷങ്ങൾ നമിക്കുന്നു ❤
സാറിന്റെ പ്രഭാഷണം കേട്ടിട്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 👍👍 👌👌IPS ഉദ്യോഗസ്ഥൻ ആയ അങ്ങേക്ക് ഇനിയും വേദികൾ കിട്ടുന്നതിന് കാടാംബുഴേശ്വരി തുണക്കട്ടെ 🙏🏻
ശ്രീജിത്ത് സാറിൻ്റെ പ്രസഗം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു
നല്ല അറിവുകൾ തന്ന ശ്രീജിത്ത് സർ ഒരുപാട് നന്ദി അറിയിക്കുന്നു ഇനിയും സർ ന്റെവാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്നു 👍👍👍🥰🥰🥰🥰🥰🥰
🙏🙏നമിച്ചു സർ ❤️❤️❤️.. അത്രേ ഇഷ്ടം, ബഹുമാനം ആണ് സർ... ആ കാടാമ്പുഴ അമ്മ അനുഗ്രഹിക്കും 🙏
ദേവിയുടെ വാക്കുകൾ അങ്ങയുടെ നാവിലൂടെ വന്നു. ഒരായിരം നന്ദി സർ 😅
ഇത്രയും അറിവ് പകർന്നു തന്ന നിങ്ങൾക്കുഒരായിരം നന്ദി നമസ്കാരം
Sri.Sreejith Saariney naalukalku Shesham kandathil valarey Sandosham.I just love Indian culture and kerala culture.
പോലീസിൽ ഇങ്ങനെയും സംഗീത.മനസൊ ? സറിനു Big salute
പോലീസ് പിന്നീട് ആയതല്ലേ? അദ്ദേഹത്തിൽ അന്തർലീനമായ സംസ്ക്കാരം പൂർവജന്മ സുകൃതമായിരിക്കാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഗുരുജനങ്ങളുടെ അനുഗ്രഹം.
അങ്ങയെ നമിക്കുന്നു ശ്രീജിത്ത് സാർ 🙏🌹🙏
അതെ, വിദ്യാധരൻ മാസ്റ്ററിനു ഇനിയും ഒരുപാട് സംഗീത സൃഷ്ട്ടിക്കായി ജഗദീശ്വരി അനുഗ്രഹിക്കുമാറാകട്ടെ.. മനോഹരമായി ഇത്രേം സംസാരിച്ച ശ്രീജിത്ത് സാറിനും നമസ്കാരം 🙏❤️❤️🌹
അറിവില്ലാത്ത കാര്യങ്ങൾ പ്രെസ്സംഗത്തിലൂടെ പറഞ്ഞുതന്ന സാറിന് ഒരായിരം നന്ദി...
സാറിന്റെ സംഗീതത്തിനോടുള്ള ആദികാരികമായ അറിവ് വാസ്തവത്തിൽ അത്ഭുതമായാണ് കാണുന്നത്, ചില കീർത്തനങ്ങളുടെയും ഗാനത്തിന്റെയും വരികൾ ഉരുവിട്ടത് മാനോഹരമായിരുന്നു, അഭിനന്ദനങ്ങൾ... 🌹🙏
Very beautiful great daylog speaking wonderful style one jeevan is fantastic great ferfaet congratulations God bless
ശബരിമല സന്നിധാനത്ത് അങ്ങയുടെ അശ്രുവിൽ നിന്നും അങ്ങയിലെ നന്മ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു
After doing all bad things just shedding tears...
അതി ഗംഭീരം .... ശ്രീജിത്ത് സർ ... ❤❤❤❤❤
നന്ദി sir, താങ്കൾ ഇത്രയും അറിവുള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല 🙏🙏🙏
സാർ വളരെ നല്ല ഒരു പ്രെസംഗം ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
SREEJITHIL NINNUM INGINE ORU PRABHAASHANAM ORIKKALUM PRATHEEKSHICHILLA. VERY NICE One,
Excellent speaking. Outstanding sir. Big salute.
Oh,hats off to you.,inspring.,wise thoughts ,aching to hear more...
വിദ്യാഭ്യാസം മാത്രം കൊണ്ടേ ഇത്തരം അറിവുകൾ കിട്ടില്ല ഇത്തരം വേദികളിൽ(സപ്താഹം )ഇരിക്കണം എങ്കിൽ മനസ് നന്നാവും.നമ്മൾ നന്നാവും അഭിനന്ദങ്ങൾ...
അടുത്തൂൺ പറ്റിയാൽ ഇയാളൊരു ഭക്തി പ്രഭാഷകനാവും .....
അയ്യപ്പന്റെ അനുഗ്രഹിച്ചാൽ നടക്കും.
ഗംഭീരം സർ. Big salute to sreejith sir
Get ready for the lord make a straight path for him to travel 🙏 very good and Gift of ins God bless you pired teaching you thought with authority may
ഈ പ്രസംഗം കേൾക്കാ സാധിച്ചതു തന്നെ കാടമ്പുഴ ദേവിയുടെ അനുഗ്രഹം തന്നെ അമ്മേ കക്കണെ ദേവി..
ശ്രീജിത്ത് സാറിന്റെ അറിവിനേയും ഭക്തിയേയും നമിക്കുന്നു.
Thandri manthri njanum orthittundu
ഗംഭീര പ്രസംഗം!
ഒത്തിരി ഒത്തിരി നന്ദി സാർ
Wonderful speech!
Avatharanam Athi manoharam ❤
ഒരായിരം നന്ദി സാർ
ഗംഭീര പ്രസംഗം🙏🙏🙏🌹
വളരെ നന്നായി.അത്യാവശ്യം എല്ലാം ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം.
വളരെ നല്ല വിശദീകരണം
ശ്രീജിത്ത് സാർ ഞാൻ കൂടുതൽ സമയം മൊബൈൽ കണ്ടത് ഇയൊരു പ്രേഭാഷണമായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
ബിഗ് സല്യൂട്ട് സാർ
Super.....കേട്ടു...മതി.വരുന്നില്ല...❤❤
Sreejith sir Kodi Kodi namaskaram for ur excellent speech 🙏🙏🙏
ഗംഭീരം!
ഗ൦ഭീര പ്രസംഗം 👏👏👏🙏🙏🙏
ശബരിമല സ്ത്രീ പ്രവേശന സമയത്ത് ഐപിഎസ് ഉപേക്ഷിച്ചു സനാതന ധർമ്മ പരിപാലനത്തിന് വരേണ്ടിയിരുന്നു.
Mr sreejith... You are an amazing person
താങ്കളുടെ അറിവിനുമുന്നിൽ സാഷ്ട്ടാം ഗ പ്രണാമം 🙏🙏🙏
ഇദ്ദേഹത്തെ കാണുമ്പോൾ ശബരിമലയും, സർവീസിൽ ഇരിക്കെ ഭഗവാൻ്റെ മുന്നിൽ കരഞ്ഞ് ക്ഷമ ചോദിക്കുന്നതും ഒക്കെയാണ് ഓർമ്മവരുന്നത്..
അയ്യപ്പൻമാരോട് ക്രൂരത കാണിച്ചോളാൻ അൽ ഖേരള ചക്രവർത്തി കൽപ്പിച്ചു .... പിറ്റേന്ന് ഭഗവാന് മുന്നിൽ ചെന്ന് കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ചു . അയ്യപ്പസ്വാമി മാപ്പുകൊടുത്തു 🙏
സൂപ്പർ സാർ 👏👏👏
അടിപൊളി ഇദ്ദേഹത്തിന്റെ ഫാൻ ആയി പ്പോയി
65 വയസിന്നുള്ളിൽ എനിക്ക് പുതിയ പല അറിവുകളും സർ തന്നു. ❤ . സർ ഐപിഎസ് എടുക്കാൻ എന്തായിരുന്നു കാരണം. അതിൽ ഇന്ന് സന്തോഷവാനാണ് എന്ന് കരുതുന്നുണ്ടോ.
Surprised after hearing him , being a top police officer with lots of responsibility and work load how he could manage to get this kind of deep knowledge about music, philosophy, Sanskrit and spirituality. More over he is indeed a great orator too..
Really appreciate.
IPS Da 🙂
He proved that there can be always a Bhakthan inside the Khakhi also. Never expected this much spiritual knowledge he has collected while having a hectic uniformed life. It is hard to believe that he has achieved all these REAL knowledge while performing such a responsible position in the service of the Nation. A BIG SALUTE to You SIR.
Wonderful Speeh.,, Sreejithji. Now Realising that you are not only an IPS officer., but also a knowledgable Great person. 6:45 very i formative. Simple and humple speech🙏👍🌹🌹🌹🌹.
Explanation of symbolism, core of temple and the content of Self is fantastically done
സത്യം സർ. ഇതു തന്നെ കറക്റ്റ്.
Very much informative speech from Sreejith sir.thank you sir🙏🫡
ശ്രീജിത്ത് സാർ.. ഗുഡ് 👏👏👏👏🥰🥰🥰
Beautifull Words and Knowledge.❤❤❤.
such a powerfull speach sir
Great sir ❤
ഞാനൊരു തമിഴ്നാട്ടുകാരനാണ് പക്ഷേ ഈ പ്രസംഗം കേൾക്കുമ്പോൾ എന്റെ ശരീരം പുല്ലരിക്കുന്നു
Mr. Sreejit appears to be a multifaceted personality having excellent knowledge in music and ragas in addition to be a good singer. Listening to him turned out to be an experience, the fruits of which would immensely benefit , paving way for life to become more meaningful and colorful.
Sreejith sir.nte prabhashanam valare nannairunnu, 11🙏🙏
ശ്രീജിത്ത് സാർ ❤️❤️❤️❤️❤️👍👍
സാർ ,നന്ദി
Namaste. Indebted to you for enlightening us on the nuances of the 'Ragas' used by Shri Vidyadharan master in his compositions. And of course, appreciating you for being the rarest of the rare in your profession, blessed with the art - music in such abundance. Your interest in 'adhyatmika' domain is evident. Happy to listen to the whole speech. Noticeable oratory skills too. Last but not least, a rose flower to Shri Vidyadharan master...
Arivinte nirakudam
Sreejith Sr Sooper
Good speech
🙏big സല്യൂട്ട്
സർ നമിക്കുന്നു അങ്ങയെ 🙏
Very good sir 👏🏼👏🏼👏🏼👏🏼👏🏼🙏🏻🙏🏻
സർ നന്നായി ഒന്ന് നേരിൽ കാണാൻ പറ്റോ 🙏
Great speech...... No words found to greet sir. Thank you 🙏
Excellent speech, namaste 🙏
Sir your gambiriy🙏tha അതു വലുതാണ്
ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യാൻ സാധിച്ചതിൽ ഒത്തിരി ചാരിതാർത്ഥ്യമുണ്ട് കോട്ടയം പോലീസ് മേധാവിയായിരുന്ന സമയം സംഗീതത്തെക്കുറിച്ച് വളരെ പാണ്ഡിതം ഉള്ളതായി അറിയാൻ കഴിഞ്ഞതിൽ
KAKKI KYULLILE ATHMEEYA VIJNAN BHANDHANDARAM AANU THANGAL. ATHU ARIYAN KAZHINJAYATHU NAMMUDE BHAGYAM. SASHATANGA PRANAMAM. JAI HIND.
Appreciated Dear Sreejit Sir.... Excellent👍👍👍👍
Wonderful thoughts and talk ❤❤❤
what a speech he is very good man. namaskarm .
Great Sir. Proud of you Sir ❤
Respected Sreejith Sir,i really surprised to hear ur words ,such a great person (connecting with Sabarimala problems) don't mistake me SIR🙏🙏🙏
സൂപ്പർ 👏👏👏👌👌👌👍👍👍🙏🙏🙏
ഇയാളുടെ മലയാളം ഒരു രക്ഷ ഇല്ല😊
വിദ്യാധരൻ മാസ്റ്ററേ ഇത്ര മനോഹരമായി അവതരിപ്പിച്ചത് നിസ്സീമമാണ്
തന്ത്രി മന്ത്രി ക്ഷേത്ര സങ്കല്പം തുങ്ങിയ വയോട് ആദര പൂവ്വം വിയോജിക്കുന്നു
ജീവാത്മാവു് എന്ന പരമാത്മാവിന്റെ പ്രതിഷ്ഠയും പേറി നടക്കുന്ന ക്കുന്ന മനുഷ്യർക്ക് ദേവതാ ഉപാസന അറിവില്ലായ്മയാണ്