നിനക്ക് എന്റെ പകരക്കാരൻ ആകാൻ പറ്റുമോ | Natturajavu Movie Climax | Mohanlal | Shaji Kailas

Поділитися
Вставка
  • Опубліковано 23 сер 2023
  • Natturajavu is a 2004 Malayalam film directed by Shaji Kailas and written by T. A. Shahid. It was produced by Antony Perumbavoor through Aashirvad Cinemas.
    Directed By : Shaji Kailas
    Screenplay By : T. A. Shahid
    Produced By : Antony Perumbavoor
    Starring : Mohanlal, Meena, Siddique, Nayanthara, Kalabhavan Mani
    Cinematography : Anandakuttan
    Edited By : L. Bhoominathan
    Music By : M. Jayachandran
    #Natturajavu #NatturajavuMovieScene #mohanlal
    Stay connected with us:
    UA-cam: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadcinemas.in
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action
  • Розваги

КОМЕНТАРІ • 163

  • @vishnudastbk7163
    @vishnudastbk7163 4 місяці тому +51

    ഞാൻ ജീവനോടെ ഇരിക്കുമ്പോ നിനക്കെന്റെ ചാർലിച്ചായനെ കിട്ടില്ല
    മണിക്കുട്ടൻ 🔥🔥🔥

  • @abhilashabhilashj3291
    @abhilashabhilashj3291 4 місяці тому +71

    ജീപ്പിന്റെ സൗണ്ടും പിന്നെ ആ bgm കൂടി വന്നപ്പോൾ ഓഹ് 🔥🔥

  • @kumarm6605
    @kumarm6605 10 місяців тому +84

    രണ്ടു മഹാ നടമ്മാരെ വിറപ്പിച്ച വില്ലൻ. ❤️

  • @brayanjacobjose371
    @brayanjacobjose371 10 місяців тому +137

    2:50 ആ ജീപ്പിന്റെ എക്സ്ഹോസ്റ്റ് സൗണ്ട് വിത്ത് ബിജിഎം..... ജസ്റ്റ് ഷാജി കൈലാസ് സംഭവം 🔥🔥🔥🔥🔥

    • @reddevil3085
      @reddevil3085 10 місяців тому +13

      ജീപ്പ് മൂപ്പിക്കുന്നത് mass 🔥🔥

    • @Hrishiqx
      @Hrishiqx 4 місяці тому +10

      Camera angle aake chumma❤️‍🔥

    • @Connectin143
      @Connectin143 4 місяці тому +9

      Malayalathil mass nte avasana vaak lalettan😊

    • @christoalphonsejoshy
      @christoalphonsejoshy Місяць тому

      ​@@HrishiqxEnittaanu ippothe pillere kandupidian 😂 vallapozhum ee parayuna teams ee vazhikokke varanam.

    • @abijithn4768
      @abijithn4768 Місяць тому +1

      Ithu theateril vallathoru experience aayirunnu ❤❤🔥🔥🔥

  • @movieclips7482
    @movieclips7482 6 місяців тому +58

    പുലിക്കാട്ടിൽ ചാർളിയെ ഭയപ്പെടുത്തിയ വില്ലൻ " കർണ്ണൻ " 🔥

  • @user-ns4nd3gl1c
    @user-ns4nd3gl1c 10 місяців тому +78

    ഇതുപോലെയുള്ള ഫൈറ്റ് സീനുകൾ ഇനിയുള്ള മലയാള സിനിമകളിൽ ഉണ്ടാവില്ല 🔥🔥🔥

    • @JeevanSuresh-ci4sw
      @JeevanSuresh-ci4sw 10 місяців тому +2

      Nalla best fight. 1:49 Kick thodunn polum illa

    • @abhinavsj5347
      @abhinavsj5347 8 місяців тому +1

      ​@@JeevanSuresh-ci4swath villainu kick kittatha

    • @saayvarthirumeni4326
      @saayvarthirumeni4326 3 місяці тому +2

      പഴയ സുരേഷ് ഗോപി സിനിമകൾ അത് പോലെ ബാബു ആന്റണി പദങ്ങൾ.. അതൊക്കെയാണ്‌ fight

    • @christoalphonsejoshy
      @christoalphonsejoshy Місяць тому

      ​@@JeevanSuresh-ci4swoh ippothe padangal 4k aayondu nannayitu adikanam aayirikum alle 😂

    • @abijithn4768
      @abijithn4768 Місяць тому

      ​​@@JeevanSuresh-ci4swKick avanittu kondaal ninte thantha avane eduth hospitalil kondu povumaayirikkum....... Enthenkilum vilichu parayaam nikkalleda kundile mone

  • @user-yk7dk6ts7s
    @user-yk7dk6ts7s 10 місяців тому +43

    ഈ സിനിമയിലെ വില്ലൻ ഒരു രക്ഷ ഇല്ല 🔥
    കൂടാതെ ഷോബി തിലകൻ്റെ സൗണ്ട് കൂടി ആയപ്പോ ഒരു രക്ഷ ഇല്ല 🔥⚡

  • @cinema1616
    @cinema1616 4 місяці тому +9

    ഇപ്പോഴും ഓർക്കുന്നു, അന്ന് മൂന്നു ദിവസമാണ് ഈ fight scene ഷൂട്ട് ചെയ്തത്. ഒറ്റപ്പാലത്തു ഒരു തീപ്പെട്ടി കമ്പനിയിൽ market set ഇട്ടു. 2004 july മാസത്തിൽ. നല്ല മഴക്കാലം. ത്യാഗരാജൻ മാസ്റ്ററുടെ fight direction. ക്യാമറാമാൻ ആനന്ദക്കുട്ടൻ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ഞാൻ ഈ പടത്തിൽ. വർഷങ്ങൾക്കിപ്പുറം ഈ scene ഒക്കെ കാണുമ്പോൾ പഴയ ഓർമ്മകൾ ഒക്കെ വരുന്നു. മണിച്ചേട്ടനും, ഷാജി സാറിന്റെ അസ്സോസിയേറ്റ്സ് ആയിരുന്ന ബിജു ചേട്ടനും, ദീപൻ ചേട്ടനും, ആനന്ദക്കുട്ടൻ സാറുമൊക്കെ പിന്നീട് നമ്മെ വിട്ടു പോയി. മലയാള സിനിമ പിന്നെയും എത്രയോ മുൻപോട്ടു പോയി.

  • @renishreni8785
    @renishreni8785 4 місяці тому +15

    2:48 ഇതിന് എന്ത് പറയണം വാക്കുകൾ ഇല്ല 🔥🔥🔥🔥🔥🔥

  • @LoneWolf-vk2fv
    @LoneWolf-vk2fv 10 місяців тому +78

    Malayala cinema history il thanne one of the best villain actor ❤❤

    • @Rolexlex
      @Rolexlex 10 місяців тому

      V 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😢😢

    • @Rolexlex
      @Rolexlex 10 місяців тому +2

  • @mhfilmimagines4666
    @mhfilmimagines4666 10 місяців тому +125

    പുലിക്കാട്ടിൽ ചാർളിടെ ആ ജീപ്പ് റൈസിങ് 🔥🔥🔥 Just ഷാജി കൈലാസ് മാസ്സ് 🔥🔥🔥

    • @sanusanthosh3038
      @sanusanthosh3038 4 місяці тому +2

      പുളിയോ പുലി

    • @mhfilmimagines4666
      @mhfilmimagines4666 4 місяці тому

      @@sanusanthosh3038 ഒരു കൈ apatham നാറ്റിക്കരുത് 🤣

    • @sanusanthosh3038
      @sanusanthosh3038 4 місяці тому +1

      @@mhfilmimagines4666 🤣🤣🤣

    • @mhfilmimagines4666
      @mhfilmimagines4666 4 місяці тому

      @@sanusanthosh3038 ✌️🥰🤣

  • @akshayv9646
    @akshayv9646 4 місяці тому +10

    ലാലേട്ടനും മമ്മുക്കകും ഇനി ഒരു പകരക്കാരും വരില്ല💯🔥

  • @harisbeach9067
    @harisbeach9067 10 місяців тому +36

    2004 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ
    M i h s s Boys school പൊന്നാനി..✌️❤️

  • @TSM346
    @TSM346 10 місяців тому +27

    ചെകുത്താനു നിഗ്രഹിക്കാം ഇജ്ജാതി 🔥🔥🔥🔥🔥 ഡയലോഗ് 🔥🔥🔥

  • @shadrachgeorge108
    @shadrachgeorge108 10 місяців тому +153

    ഈ വില്ലൻ KoK യിലെ വില്ലനെകാൾ പോളി 🔥

    • @RogRog-ti2vj
      @RogRog-ti2vj 7 місяців тому +8

      Ayinu eee villanu entha kuzhappam

    • @SouragNair
      @SouragNair 4 місяці тому +2

      Enthin umbann aano

    • @SouragNair
      @SouragNair 4 місяці тому +4

      Ninne pwoolthe ipozhte koodara aan kok ne valarthane

  • @chandranakash02
    @chandranakash02 10 місяців тому +27

    The fact that the villain posed a real threat to the Hero and his life till the end of the movie and even the hero wasn't sure of his survival is what makes this one of best written villian even with bare minimum screentime and dialogues 🔥

  • @hareeshap5621
    @hareeshap5621 10 місяців тому +26

    7:14 ⚡️⚡️⚡️ 💥💥💥
    BGM വേറെ ലെവൽ 🔥🔥🔥

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 місяці тому +5

    അന്നത്തെ ഷാജി കൈലാസ് ഷോട്ടുകൾ ഹോ എജ്ജാതി ഈ കർണ്ണൻ ജീവിതത്തിൽ ഒരു പാവം പിടിച്ച മനുഷ്യനാണ് മണിച്ചേട്ടൻ 😔😔 ലാലേട്ടനാണ് രഞ്ജിത്തിനെ വില്ലന്നാക്കിയത് ഉഗ്രൻ സെലക്ഷൻ 👌ഷോബി കർണ്ണൻ ഡബ്ബിങ്👌

  • @arunbvlogs1484
    @arunbvlogs1484 9 місяців тому +15

    ചെകുത്താൻ്റെ ചോരയാട എൻ്റെ അപ്പൻ്റെ..... ആ ചോരയിൽ ഉണ്ടായതാട ചാർളി........ചെകുത്താന് നിഗ്രഹിക്കാം ..........മാറി നിക്കെടാ ❤❤❤❤❤മരണ മാസ്സ് ലാലേട്ടാ... ഉമ്മ

  • @rizwanrisu2858
    @rizwanrisu2858 9 місяців тому +15

    White&white, open Jeep,നല്ല കട്ട മീശ, ചങ്കൂറ്റമുള്ള ഒരാണിനു വേണ്ട എല്ലാം ഒത്തിണങ്ങിയ ലുക്ക് One and Only Mohanlal🔥🔥🔥

  • @ratheeshratheesh1623
    @ratheeshratheesh1623 5 місяців тому +10

    ആർക്കും ആരുടേയും പകരമാവാൻ കഴിയില്ല പിന്നെ 👏👏👏 4:41

  • @lijujacob4958
    @lijujacob4958 10 місяців тому +24

    Ee padathile look😍😍

  • @midhun331
    @midhun331 10 місяців тому +69

    The complete actor Mohanlal🔥⚡

    • @shadrachgeorge108
      @shadrachgeorge108 10 місяців тому +11

      ഒരേ ഒരു രാജാവ് 🦁

    • @midhun331
      @midhun331 10 місяців тому +8

      ​@@shadrachgeorge108🔥⚡

  • @athulvgopal9996
    @athulvgopal9996 10 місяців тому +16

    2:48 Lalettan Rampage 💥

  • @akhilprem1529
    @akhilprem1529 10 місяців тому +15

    കൊല മാസ്സ് ലാലേട്ടൻ ടാ 👌👌👌
    വേറെ ലെവൽ 💪💪👏👏👏👏

  • @harigovind_sathees
    @harigovind_sathees 10 місяців тому +23

    Lal Sir + Shaji Kailas Sir = 🔥

  • @Reelsoolifromindia
    @Reelsoolifromindia 10 місяців тому +21

    ഇത് പോലെ ഒരു എൻട്രി ഇനി കാണാൻ പറ്റുമോ ലാലേട്ടാ 🩸🩸🩸

    • @WorldWide-xm2ob
      @WorldWide-xm2ob 9 місяців тому

      Why people failed this movie

    • @emperor9882
      @emperor9882 6 місяців тому

      ​@@WorldWide-xm2ob this movie was hit 🔥🔥

    • @christoalphonsejoshy
      @christoalphonsejoshy Місяць тому

      ​@@WorldWide-xm2ob onam release aayondu padam hit aayirunu pinne 2001-2004 pulli sthiram mundumadaki films ayairunu like mammootty de petti kutti films in 86 and vijay padangal.

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk 5 місяців тому +3

    ലാലേട്ടന്റെ മാസ്സ് ആക്ഷൻ ത്രില്ലർ ഫാമിലി എന്റെർറ്റൈനർ നാട്ടുരാജാവ്(2004) 👍👍❤️ലാലേട്ടന്റെ തീപ്പൊരി ഐറ്റം 💥ഒരു രക്ഷയില്ല എനിക്ക് ഇഷ്ടപെട്ട സിനിമ ❤️❤️സൂപ്പർ 👍👍

  • @maneeshdevms9488
    @maneeshdevms9488 4 місяці тому +7

    2:53 car exhaust sound and bgm🔥

  • @albinjoseph7736
    @albinjoseph7736 7 місяців тому +3

    കാഴ്ച, നാട്ടുരാജാവ്, വെട്ടം, സത്യം, .. അന്ന് ഏതാണ്ട് അടുത്ത് അടുത്ത് ഇറങ്ങിയ ചിത്രങ്ങൾ..❤

  • @midhun331
    @midhun331 10 місяців тому +17

    ലാലേട്ടൻ ❤️🔥

  • @athulvgopal9996
    @athulvgopal9996 10 місяців тому +8

    5:52 ചെകുത്താന്റെ ചോര 💥

  • @Connectin143
    @Connectin143 4 місяці тому +3

    Lalettan bgm + that Jeep entry ❤

  • @Jayesh7
    @Jayesh7 9 місяців тому +6

    2:50❤🔥
    Romanjam 😮

  • @anandhubanandhu8615
    @anandhubanandhu8615 4 місяці тому +2

    നായകന്റെ ഉള്ളിന്റെ ഭയംഎന്നാ വികാരം വരി ഇട്ട് ഉറക്കം kalaja വില്ലൻ കർണ്ണൻ 🔥🔥🔥🔥🔥🔥

  • @spider492
    @spider492 10 місяців тому +16

    ചെകുത്താന്റെ ചോരയാടാ എന്റെ അപ്പന് ആ ചോരയിൽ ഉണ്ടായതാ ചാർളി

  • @ajinsaji6183
    @ajinsaji6183 10 місяців тому +7

    ലാലേട്ടൻ ഒരു രക്ഷയില്ല

  • @bishrulhafi3602
    @bishrulhafi3602 10 місяців тому +15

    That BGM that look that Mass Just Lit❤❤🔥💥

  • @crownedfilmmaniac
    @crownedfilmmaniac 10 місяців тому +40

    2:50 :- That Jeep Exhaust Sound With Bgm.!🔥
    2:56 :- Shaji Kailas Shots ✨
    One Of The Personal Favourite Padam.!❤️

    • @reddevil3085
      @reddevil3085 10 місяців тому +2

      ജീപ്പ് മൂപ്പിക്കുന്നത് 🔥🔥

  • @prithirajsandhu5261
    @prithirajsandhu5261 9 місяців тому +6

    രഞ്ജിത്ത് കട്ട വില്ലൻ ❤❤

  • @MAHEEN2255
    @MAHEEN2255 10 місяців тому +8

    Manichetta....😊 miss u

  • @harigovind_sathees
    @harigovind_sathees Місяць тому +1

    11:42 that dialogue nte mone 🔥🔥🔥🔥🔥🔥

  • @aliakbar-db9mw
    @aliakbar-db9mw 10 місяців тому +9

    Pulikaattil Charlie 🔥🔥🔥

  • @adhilkb2513
    @adhilkb2513 2 місяці тому +1

    2:50...this entry🔥🔥...missing this lalettan 😢😢

  • @siddharthchithu1911
    @siddharthchithu1911 10 місяців тому +9

    പുലിക്കാട്ടിൽ ചാർളി cult മാസ്സ് character 🔥🔥

  • @vishnusuresh3532
    @vishnusuresh3532 4 місяці тому +4

    2:50 , 5:50 , 6:50 , 7:08
    Just lalletan things 😉💥

  • @user-mv6ez7nf1e
    @user-mv6ez7nf1e 4 місяці тому +1

    ചെകുത്താന്റെ ചോരയാടാ എന്റെ അപ്പന്റെ ആ ചോരയയിൽ ഉണ്ടായതടാ ചാർളി wowwwww.. Dilog

  • @user-ix2ku2pw2c
    @user-ix2ku2pw2c 9 місяців тому +2

    Extra ordinary 🔥🔥🔥

  • @appuzz839
    @appuzz839 10 місяців тому +1

    🔥uff😍🔥

  • @gibinbenny1122
    @gibinbenny1122 Місяць тому +1

    Kalabavan mani ❤😍

  • @WorldWide-xm2ob
    @WorldWide-xm2ob 9 місяців тому +1

    One shot of Mohanlal+ shaji kailas is bigger than all mass scenes in malayalam cinema and entire Mammootty's career

  • @praveenr3185
    @praveenr3185 24 дні тому

    Best compo lalettan and mani chettan❤

  • @anandhuprasad4946
    @anandhuprasad4946 Місяць тому +1

    ഇവൻ ആണ് വില്ലൻ 🔥

  • @fahadkp6909
    @fahadkp6909 3 місяці тому +2

    Villan ❤

  • @muhammadsinank.a6439
    @muhammadsinank.a6439 14 днів тому

    ഈവില്ലൻ kok യിരല വില്ലരനകാൾ പോളി😍🔥 02:50😊😊🔥🔥

  • @user-dg7iz5ly6d
    @user-dg7iz5ly6d 3 місяці тому +2

    Rajamani bgm🥰🥰

  • @thardactallii9339
    @thardactallii9339 10 місяців тому +2

    ഈ ലാലേട്ടൻ ഒരു ഒന്നൊന്നര ഐറ്റം ആയിരുന്നു...

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 3 місяці тому +2

    ചെകുത്താന്റെ ചോരയാടാ എന്റെ അപ്പൻറെ...

  • @Sreemov12
    @Sreemov12 10 місяців тому +15

    ഇത്രയും നീട്ടി വലിക്കാതെ ആദ്യം തന്നെ വില്ലനോട് അവന്റെ അനുജത്തിയെ ആണ് നായകൻ കല്യാണം കഴിച്ചത് എന്ന് പറഞ്ഞാൽ പോരായിരുന്നോ 😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 10 місяців тому +2

      അങ്ങനെ ആണെങ്കിൽ ആ ഒരു ഫീൽ കിട്ടില്ല 😂

    • @blackcats192
      @blackcats192 8 місяців тому +2

      Appo cinema petenn avasanippikkendi varulry😂😂

    • @shabeebshabi6308
      @shabeebshabi6308 Місяць тому

      അതിന് ഇത് ജീവിതം അല്ല സിനിമയ

  • @athulbajith9487
    @athulbajith9487 4 місяці тому +3

    Karnan performance⚡

  • @gibinbenny1122
    @gibinbenny1122 Місяць тому +1

    Lallettan ❤🔥🔥🔥

  • @sajjantn9728
    @sajjantn9728 7 місяців тому +4

    2:48 🔥🔥🔥

  • @AMERICAINDIAWEST
    @AMERICAINDIAWEST 7 місяців тому +3

    5:52 mass ❤👍

  • @fasal2284
    @fasal2284 10 місяців тому +1

    വില്ലന്‍❤❤❤

  • @sreejith6181
    @sreejith6181 Місяць тому

    ത്യാഗരാജൻ മാസ്റ്റർ 🤩🤩🤩

  • @harisbeach9067
    @harisbeach9067 10 місяців тому +9

    ചാർളിച്ചായൻ🔥🔥🔥

  • @sanjaydev3668
    @sanjaydev3668 10 місяців тому +3

    Uff entry⚡

  • @captainjackSparrow-402
    @captainjackSparrow-402 7 місяців тому +1

    Lalettan❤

  • @newtonp.n1356
    @newtonp.n1356 4 місяці тому +1

    വില്ലൻ ❤❤❤❤രഞ്ജിത്ത്

  • @midhun_shorts
    @midhun_shorts 10 місяців тому +3

    Ravanaprabhu Upload ചെയ്യൂ

  • @riyasmannarkkad6318
    @riyasmannarkkad6318 10 місяців тому +2

    L🔥

  • @shinillenin4816
    @shinillenin4816 Місяць тому +1

    7:10 🔥🔥🔥🥵

  • @pranavpajikumar
    @pranavpajikumar 4 місяці тому +3

    2.50 angerde nottavum..aa exhaust note um

  • @Thejus9
    @Thejus9 10 місяців тому +7

    2:50 🔥

  • @user-hl5pv6lo8o
    @user-hl5pv6lo8o 3 місяці тому

    കർണ്ണൻ🔥🔥🔥

  • @manojkrishna4739
    @manojkrishna4739 5 місяців тому

    5:47 ufff🔥🔥🔥

  • @sarunkumar3770
    @sarunkumar3770 10 місяців тому +8

    2:51

  • @user-fw1mv2sk9d
    @user-fw1mv2sk9d 9 місяців тому +3

    7:08 🔥

  • @chyhhjhtt9778
    @chyhhjhtt9778 10 місяців тому +7

    ആർക്കോ ഇട്ട് തട്ടുന്നത് പോലെ😀
    Pan indian dulquar ne itt aano🤣

  • @jdmaster2255
    @jdmaster2255 9 місяців тому +4

    2:50 BGM + Jeep Racing Sound

  • @muhammedshahira.s5445
    @muhammedshahira.s5445 10 місяців тому +4

    നാട്ടുരാജാവ് Full movie ആയിട്ട് അപ്‌ലോഡ് ചെയ്യോ

    • @chendakkaran5621
      @chendakkaran5621 10 місяців тому

      Ente kayyilund...soorya tvyude print 🔥

  • @chendakkaran5621
    @chendakkaran5621 Місяць тому

    Telegramilundo full padam 🤔🤔

  • @thomasvarghese9393
    @thomasvarghese9393 4 місяці тому +1

    Lal is best

  • @user-vu8gw3ww8x
    @user-vu8gw3ww8x 7 місяців тому

    ഓസ ഓസഹോ

  • @InnocentChess-fq8xu
    @InnocentChess-fq8xu 3 дні тому

    5:57 👿💀☠️

  • @albertthamby3177
    @albertthamby3177 8 місяців тому

    10:40 💥💥💥💥💥

  • @user-qt2lm4pn2g
    @user-qt2lm4pn2g 4 місяці тому +1

    മോഹൻലാൽ വിളിച്ച രൻജിത്ത്

  • @arshupathu
    @arshupathu 10 місяців тому +1

    Ellam 1st villondh opan aya mathi ayirnnu

  • @muhammedshanid6237
    @muhammedshanid6237 10 місяців тому +3

    11:14🔥🔥🔥🔥

  • @NoorjahanPP-kq6jk
    @NoorjahanPP-kq6jk 5 днів тому

    ലാലേട്ടൻ ഇലെകിൽഞമ്മളും. ഇല്ല

  • @sebatti_malik
    @sebatti_malik 10 місяців тому +1

    😂😂😂

  • @Mrudhulcameo-hv7ew
    @Mrudhulcameo-hv7ew 8 місяців тому +3

    ചാർലി : നിനക്ക് എൻറെ പകരക്കാരൻ ആവാൻ പറ്റുമോ ഇവരുടെയൊക്കെ നാട്ടുരാജാവ് ആവാൻ പറ്റുമോ🤑
    കർണ്ണൻ : അതൊക്കെ നീ ചത്തു കഴിഞ്ഞിട്ടുള്ള കാര്യമല്ലേ😐
    ചാർലി : അങ്ങനെയൊന്നും പറഞ്ഞുകൂടാ പിന്നെ ഞാനെന്തിന് വന്നേ 😂😂😂😂

  • @kayzerzoze
    @kayzerzoze 10 місяців тому +6

    നാട്ടുകാരുടെ മുഴുവൻ ചാർളി ചയാൻ എന്ന് പറഞ്ഞിട്ട് അര മണിക്കൂർ അടി കൊണ്ട് പത വന്നിട്ടും ആരും ഒന്ന് സഹയിക്കുന്നില്ലല്ലോ

    • @dipinharidp4856
      @dipinharidp4856 10 місяців тому +6

      രണ്ടുപേർ ഒറ്റക്ക് ഒറ്റക്ക് നേർക്ക് നേർ നിന്ന് തല്ലുമ്പോ ചാർലിക്ക് മാത്രം ആളുകൾ കൂടെ നിന്നാൽ ആർക്കാ നാണക്കേട്...എല്ലാത്തിനും ഉപരി ഇത് സിനിമയും.....എങ്ങനെ നോക്കിയാലും നീ പറഞ്ഞത് വിവരക്കേട് തന്നെ...keep it up.....😄

    • @kayzerzoze
      @kayzerzoze 10 місяців тому

      @@dipinharidp4856 ഊഹ്‌ ഇത് ഗുസ്തി മത്സരം ആയിരുന്നോ വിവരം കൂടിയ സേട്ട..

    • @MammotyMohanlalFans2024
      @MammotyMohanlalFans2024 10 місяців тому

      Karanm nee kuttii anuuu

    • @kayzerzoze
      @kayzerzoze 10 місяців тому

      @@MammotyMohanlalFans2024 ശരി വല്ല്യ കാർന്നൊരെ..

    • @MammotyMohanlalFans2024
      @MammotyMohanlalFans2024 10 місяців тому

      @@kayzerzoze okedaaa kochuu karnooreee

  • @NARCOSTAN
    @NARCOSTAN 8 днів тому +1

    Is villian's sister is Charlie's wife?

    • @aiswaryacjcj8929
      @aiswaryacjcj8929 3 дні тому +2

      Yees

    • @aiswaryacjcj8929
      @aiswaryacjcj8929 3 дні тому

      @@NARCOSTAN He is not villian... The real villian is Charlie's father in the flim

    • @aiswaryacjcj8929
      @aiswaryacjcj8929 3 дні тому

      @@NARCOSTAN You please watch movie natturajav

    • @NARCOSTAN
      @NARCOSTAN 3 дні тому

      @@aiswaryacjcj8929 ok😔

    • @NARCOSTAN
      @NARCOSTAN 2 дні тому

      @@aiswaryacjcj8929 cant find full movie!

  • @MrArtist555
    @MrArtist555 27 днів тому

    The villain crying is cringe

  • @tyentertainment4074
    @tyentertainment4074 10 місяців тому +1

    nala nadakam😂😂 ena overaaa mohanlal😂😂😅

    • @KALKI73679
      @KALKI73679 9 місяців тому +1

      നിന്റെ അപ്പനാ ഓവർ

    • @vijith9685
      @vijith9685 4 місяці тому +2

      Ninte ikkachi valiyettan kanichath pole undo 😅...narasimham pole akan nokki pali poyi

  • @albinthomas2065
    @albinthomas2065 10 місяців тому +3

    കർണ്ണൻ 😍💪💪

  • @user-lf5vj5gm6x
    @user-lf5vj5gm6x 10 місяців тому +6

    Villan poli mammuka ayirunnel onnum koode poli ayene

    • @bensonxavier8722
      @bensonxavier8722 10 місяців тому +4

      😂

    • @bensonxavier8722
      @bensonxavier8722 10 місяців тому +9

      Charlie de pakarakaaren Charlie thanne(Lalettan)

    • @akashsasidharan1627
      @akashsasidharan1627 10 місяців тому +1

      Ranjith ennnu peru nadi priyaramante husband

    • @ajtt3803
      @ajtt3803 10 місяців тому +1

      Ookkanoo😂

    • @mallucruisers7305
      @mallucruisers7305 10 місяців тому +3

      Mammootty ith polathe vesham onnum cheyyan aavulla pullik vere swag aa