വാളയാർ പരമശിവം✨️ | Dileep Movie Scenes | Runway Malayalam Movie Scenes | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 3 січ 2023
  • #malayalamcomedyscenes #malayalamcomedy #jagathysreekumarcomedyscenes #mamukoyacomedyscenes #malayalamcomedyscene #bestmalayalamcomedyscenes #comedyscenes #malayalamoldcomedy #jagathycomedyscenes #salimkumarcomedyscenes #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedytroll #sreenivasancomedyscenes #cochinhaneefacomedyscenes #latestmalayalamcomedyscenes
    #newmalayalamcomedy
    Runway Malayalam Comedy movie
    Starring : Dileep , Harisree Ashokan , Murali , Indrajith Sukumaran , Jagathy Sreekumar , Oduvil Unnikrishnan , Riyaz Khan , Mithun Ramesh , Cochin Haneefa , Kalasala Babu
    chat.whatsapp.com/HgKAtVn9gbc...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes #JagathySreekumar Malayalam Comedy Scenes
  • Комедії

КОМЕНТАРІ • 340

  • @avinashpuri1669
    @avinashpuri1669 Рік тому +1348

    ആ ലോറിക്ക് മുന്നിലൂടെ ജിപ്സി വരുന്ന ആ ഒരു ഷോട്ട് ❤️💥

    • @kingragnar5205
      @kingragnar5205 Рік тому +44

      Vere level frame

    • @renjithbennyraghav4187
      @renjithbennyraghav4187 Рік тому +17

      🔥🔥

    • @praveenktna8607
      @praveenktna8607 Рік тому +16

      നമ്മടെ പാലക്കാട് L&T റോഡ്..

    • @Rohith_1845
      @Rohith_1845 Рік тому +5

      @@praveenktna8607 l&t road etha

    • @acahmed3775
      @acahmed3775 Рік тому +13

      വേറെ ലെവൽ തന്നെ അല്ലെ ഭയങ്കര രസമാണ് അത് കാണാൻ 😍😍

  • @harisbeach9067
    @harisbeach9067 Рік тому +1233

    കോമഡിക്ക് - കോമഡി മാസിന് - മാസ്
    പാട്ടിന് - പാട്ട്...എല്ലാം കൊണ്ടും അടിപൊളി സിനിമയാണ് റൺവേ..🔥💙

  • @akshayachu5957
    @akshayachu5957 Рік тому +408

    എത്ര കണ്ടാലും മടുപ്പ് ഇല്ലാത്ത സിനിമ. റൺവേ 🔥

    • @vandipranthan9130
      @vandipranthan9130 Рік тому +2

      Yes

    • @user-zh8xt4pw9d
      @user-zh8xt4pw9d Рік тому

      ❣️

    • @jacobstanley3658
      @jacobstanley3658 7 місяців тому +3

      Dileep yetante LION movie um nallatu anu...enta oru abhiprayam anu...

    • @yearof22
      @yearof22 7 місяців тому

      ​@@jacobstanley3658no

    • @hr_47
      @hr_47 6 місяців тому

      @@jacobstanley3658true. Kochi raajavum athpole aan

  • @cautionB0SS
    @cautionB0SS Рік тому +482

    " വെല്ലുവിളികൾ ആവാം പക്ഷേ അത് നിന്നേകാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടവനേടാകരുത് "
    - വാളയാർ പരമശിവം 🔥‼️
    ഈ സീൻ 🔥‼️

  • @nuhmanshibili4545
    @nuhmanshibili4545 Рік тому +772

    പഴേ ദിലീപ് ഏട്ടൻ ഒരുപാട് മിസ്സ്‌ ചെയുന്നു😊

  • @a1221feb
    @a1221feb Рік тому +220

    കലാശാല ബാബു.... വർകിച്ചൻ റോൾ പൊളിച്ചടുക്കി

  • @harisbeach9067
    @harisbeach9067 Рік тому +435

    ഇപ്പോൾ ആ പഴയ ദിലീപേട്ടനെ ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

    • @shibum5378
      @shibum5378 Рік тому +8

      Sathyam

    • @rinshwuanu5518
      @rinshwuanu5518 Рік тому +6

      Ath pinne manju chechikku thalrnu kavya chechik valrnu pinne enth cheyana dileep eattanu control vende

    • @Golden4309
      @Golden4309 Рік тому +9

      അതിപ്പോ എല്ലാ നടന്മാരും അങ്ങനെ തന്നെയാ
      ലാലേട്ടൻ ഒക്കെ എത്രയോ മാറി
      ഇപ്പൊ full business made ആണ്

    • @shihabshihab4608
      @shihabshihab4608 Рік тому +6

      എല്ലാ സമയവും ഒരാൾക്ക് തിളങ്ങി നിക്കാൻ കഴിയില്ല

    • @moahmmdashfaashfa117
      @moahmmdashfaashfa117 Рік тому +1

      pe8rpepp

  • @abhilashcherian1713
    @abhilashcherian1713 Рік тому +80

    കൊച്ചുമോളുടെ പേര് (ചഞ്ചൽ) സ്പിരിറ്റ്‌ വണ്ടിക്ക് ഇട്ട വർക്കിച്ചൻ... 😉👏🤣

  • @uturn2971
    @uturn2971 Рік тому +175

    10:05 🤣🤣🤣 Dialogue delivery 👏👏👏

    • @FF-nt1vp
      @FF-nt1vp 6 місяців тому +2

      😂😂

  • @KavyaThankyouunivers
    @KavyaThankyouunivers Рік тому +189

    ദിലീപ് &ഹരിശ്രീ അശോകൻ combo👌🔥

  • @leegeorge9766
    @leegeorge9766 Рік тому +359

    കാശ് വരുമ്പോൾ സ്വഭാവം മാറുന്ന ഭായിടെ മോൻ മിഥുൻ 😂😂😂😂

  • @ffkbc9877
    @ffkbc9877 Рік тому +86

    EE PADAM onnil koodthl vattam kandavr like adii

    • @kkkkk3212
      @kkkkk3212 Рік тому +4

      Mazhavil manoramayil aazhche 2 vettam vech ondarnnn😂

    • @adnx6039
      @adnx6039 Рік тому +3

      Vere channelil yeth kolakomban padam undengilum mazhavil manoramayil ee padam undengil kand irikkum 😂🔥

  • @Gayathriachari
    @Gayathriachari Рік тому +154

    ദിലീപേട്ടാ.....ഇതുപോലെ തിരിച്ചു വരുവോ മലയാള സിനിമയിലേക്ക് 🥺

    • @cautionB0SS
      @cautionB0SS Рік тому +6

      Runwaykku 2ne part undu bro valayar paramashuvam wait cheyy

    • @charl65
      @charl65 Рік тому +1

      @@cautionB0SS Ath girl aanu.. girlne bro ennalla vilikkendath sis ennanu

    • @ASMA_MAAS
      @ASMA_MAAS Рік тому +2

      @@charl65 idoru pudiye arivanallo.

    • @cautionB0SS
      @cautionB0SS Рік тому +1

      @@charl65 njn profile nokkiyilla bro sorry 🙄

    • @esathannickal6830
      @esathannickal6830 Рік тому

      Gayathri varum otunalil kavyayumayi enthenkilum onn akateydo

  • @shibins8786
    @shibins8786 Рік тому +182

    വാളയാര്‍ പരമശിവം ✨️ waiting for part 2 🤩

  • @abhinav._350
    @abhinav._350 Рік тому +47

    Ah adi sakke.. 😅💥💖
    Ethra kandalum madukkathe oru cinema 😻😻
    8:22 e oru seen yaa mwone... 💥💥

  • @vikanthvikki
    @vikanthvikki Рік тому +16

    പാലക്കാട് ചിറ്റൂരിൽ
    വലിയ തീപിടുത്തം...... കോയമ്പത്തൂരിൽ നിന്നുള്ള ഫയർ എൻജിൻ ഇതുവഴി കുറച്ചുനേരം മുമ്പ് കടന്നുപോയി.
    എന്റെ സ്പിരിട്ടുമായിട്ട് ആയിട്ട്...... 👌

  • @thekingwholostthequeen
    @thekingwholostthequeen Рік тому +95

    8:27 dileep odikkunna vandi aa frame il ku kayari varunna scene what a shot 🔥

    • @2007boys
      @2007boys Рік тому +9

      Joshy brilliance 🧨

    • @Harigovind-mu5zm
      @Harigovind-mu5zm 3 місяці тому +3

      Cinematographer P Sukumar is the man behind it. He have used the same shot in Ravanaprabhu and Twenty Twenty 🔥🔥🔥

    • @AmarnathN-mm8bv
      @AmarnathN-mm8bv Місяць тому

      Joshi itself used a sample of that shot in LELAM 1997

  • @bibinbindusaranphotography4126
    @bibinbindusaranphotography4126 Рік тому +70

    ഈ പടത്തിന്റെ second part ഇറങ്ങുന്ന ദിവസം തീയറ്റർ 🔥🔥🔥🔥

  • @harisbeach9067
    @harisbeach9067 Рік тому +131

    റൺവേ പൊന്നാനി ഐശ്വര്യ തിയേറ്റർ
    2004 ൽ റിലീസ്..🔥❤️

    • @ejueju2355
      @ejueju2355 Рік тому +11

      ഇത് തന്നെയാണല്ലോ താൻ എപ്പോഴും പറയുന്നേ

  • @amalraj3562
    @amalraj3562 Рік тому +108

    വില്ലൻ with zero haters 💯❤️

  • @Qatarkerala
    @Qatarkerala Рік тому +128

    ഇപ്പോയുള്ള കൂറ script കൾ ഒക്കെ കാണുമ്പോൾ ഇതൊക്കെ ഏത് level പടം 🔥🔥🔥

  • @muhammedirshad2311
    @muhammedirshad2311 3 місяці тому +18

    2024 ൽ കാണുന്നവരുണ്ടോ 🥰😊

  • @user-nm7fl1ep7v
    @user-nm7fl1ep7v Рік тому +38

    എക്സാമിന് ഈ പടത്തിന്റെ കഥ എഴുതാൻ പറഞ്ഞാൽ എനിക്ക് ഫുൾ മാർക്കാ........

  • @gokulkrishna8959
    @gokulkrishna8959 Рік тому +44

    ഇതുപോലൊരു പടം ഒക്കെ ഇനി ഉണ്ടാകുമോ 🔥🔥❤️

    • @kriz2281
      @kriz2281 Рік тому +2

      Amal neerad vicharicha polum pattilla....

    • @abhijithp2116
      @abhijithp2116 6 місяців тому +1

      Time has changed a lot....even if they release 2 ND part it won't create the same impact created by runway 1

    • @yyesudas7746
      @yyesudas7746 Місяць тому

      ​@@kriz2281😅

  • @adnx6039
    @adnx6039 Рік тому +33

    വെല്ലുവിളികൾ ആവാം പക്ഷെ അത് നിന്നെക്കാൾ 4 ,5 ഓണം കൂടുതൽ ഉണ്ടവനോട് ആവരുത് ❤‍🔥🤌🏻
    കാലാപാനി , ചിന്നാടന്റെ കാലാപാനി 🗿
    ഉന്നാൽ മുടിയാത് തമ്പി ⚡️

  • @mollywoodtimes.
    @mollywoodtimes. Рік тому +65

    Ee padam oke 🥵 mazhavil manorama vana epozhum kaanum ❤️

  • @julieanu6283
    @julieanu6283 Рік тому +71

    ഈ സീൻ കാണാൻ ഒരുപാട് ഇഷ്ടം"

  • @achyuth3854
    @achyuth3854 Рік тому +13

    11:12 Adi sakke paranjitulaa aa nadatham🔥🔥🔥

  • @roofivloge6949
    @roofivloge6949 Рік тому +67

    ദിലീപേട്ടൻ പോളിയാണ് 🔥🔥❤️

  • @songoku9094
    @songoku9094 Рік тому +39

    9:24 ആ ടാ എന്നുള്ള വിളികേട്ട് അടുത്തുള്ള പോലീസുകാരൻ ഞെട്ടി🤣

  • @gokul147
    @gokul147 Рік тому +16

    ദിലീപേട്ടൻ ഈ സിനിമയിൽ ഒടുക്കത്തെ ലുക്കാണ്

  • @KARNAN_A_K_4_7
    @KARNAN_A_K_4_7 8 місяців тому +12

    വരട്ടെ സറേ എന്തര് സറേ വിട് സറേ പോട്ടേ സറേ😂
    7:49 enta കഞ്ഞി ലോട് ആണ് സറേ

  • @jamsheedalanchery9036
    @jamsheedalanchery9036 Рік тому +39

    8.17 ഈ സീൻ 🔥🔥🔥

  • @RidhinR-mt3fr
    @RidhinR-mt3fr Рік тому +14

    16:16 പരമശിവത്തിന്റെ സ്പിരിറ്റ്‌ 💥💥🥰🔥🔥🤩

  • @benjaminjacob5656
    @benjaminjacob5656 Рік тому +26

    Hari Sree Asokan-Dileep-Haneefa-Jagathy-Kavya combo...

  • @RidhinR-mt3fr
    @RidhinR-mt3fr Рік тому +17

    17:23 മാസ്സ് dialogue 💥💥🔥uff 🔥🔥🔥

  • @jauharjoe7045
    @jauharjoe7045 Рік тому +45

    Walayar paramashivam 🔥
    What a character

  • @arjuntarjun
    @arjuntarjun Рік тому +18

    8:27 the best scene ever

  • @mylordshiva3394
    @mylordshiva3394 Рік тому +13

    സാറെ... എടാ നിയെന്നെ അങ്ങനെ വിളിക്കരുത്... ഓ പോ സാറെ.. ഒന്ന് വെറുത ഇരി സാറെ... മതി സാറെ ചുമ്മാതിരി സാറെ ആ വിട് സാറെ 😂😂😂😂

  • @nandugp1743
    @nandugp1743 Рік тому +22

    Njn oru dileep fan alla.... But angeru engane ulla manushyan aayalum dileep enna performer ath veroru level aanu.. 🙏🥵

  • @RidhinR-mt3fr
    @RidhinR-mt3fr Рік тому +23

    9:35 goosebumbs 🔥🔥🔥🔥🔥🤯💥

  • @RidhinR-mt3fr
    @RidhinR-mt3fr Рік тому +10

    10:08 "നീ പോടാ അവിടുന്ന് "🤣😅😂

    • @Manu_V_M
      @Manu_V_M 6 місяців тому

      😂😂😂 Emotional damage

  • @shameemali9046
    @shameemali9046 Рік тому +30

    വാളയാർ പരമശിവം🔥🔥🔥👍

  • @muwahidluqman4037
    @muwahidluqman4037 Рік тому +11

    ഇതിലും മികച്ച എൻട്രി സ്വപ്നങ്ങളിൽ മാത്രം.

  • @blueeyes17
    @blueeyes17 Рік тому +16

    ചേട്ടന്റെ മാസ്സ് സിനിമ 🥰🥰😘😘😘😘

  • @hitmanbodyguard8002
    @hitmanbodyguard8002 Рік тому +17

    ജഗതി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ 🔥🔥🔥🔥🔥

  • @vineeshrajn
    @vineeshrajn Рік тому +22

    വാളയാർ പരമശിവം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍

  • @Harishankar-lb8bf
    @Harishankar-lb8bf 10 місяців тому +5

    എന്തിനാ വർക്കിച്ചൻ എന്റെ runway ill കേറി കളിച്ചത് That Dialogue🔥🔥🔥

  • @unniag7019
    @unniag7019 Рік тому +41

    Dilip is the only entertaining show man in Malayalam .Many an unforgettable scenes !

  • @adhilmohamed1313
    @adhilmohamed1313 Рік тому +10

    ഇതൊക്കെയാണ് മോനെ സിനിമ 🥰🌹

  • @arlinaugustin5573
    @arlinaugustin5573 7 місяців тому +4

    മുടിഞ്ഞ ലുക്ക്‌ ആണ് റൺവേ യിൽ ദിലീപ് ഏട്ടൻ 🔥🔥🔥❤❤👍🏻😍

  • @oldtar20
    @oldtar20 Рік тому +13

    ഹരിശ്രീ അശോകന്‍ ശരിക്കും ലോറിയിലെ കിളി പോലെ തന്നെ.

  • @DJK1616
    @DJK1616 4 місяці тому +5

    17:23
    Masss Punch with bgm 🔥💯

  • @amalvijayan4268
    @amalvijayan4268 11 місяців тому +7

    കലാശാല ബാബു ചേട്ടൻ ❤❤

  • @achyuth3854
    @achyuth3854 Рік тому +10

    Dileepettan Performance 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. He is awesome as an actor🔥🔥🔥🔥🔥🔥🔥

  • @rohansunny1107
    @rohansunny1107 Місяць тому +3

    9:40 dileep full on 🔥....
    Its rare to see him use punch dialogue in aggressive way

  • @IdeaBasket
    @IdeaBasket 8 місяців тому +5

    8:32 ❤️ ജോഷി സാർ ഫ്രെയിം ❤

  • @nidheesharts5851
    @nidheesharts5851 8 місяців тому +5

    8:17 ഈ സിനിമയിലെ ഏറ്റവും മികച്ച ഫ്രെയിം ❤️🔥

  • @smartcitykasaragod7267
    @smartcitykasaragod7267 Рік тому +22

    Runway Malayalam movie dileepettan mass

  • @OKAYforALL
    @OKAYforALL Рік тому +23

    8.29 perfect shot

  • @sreeharisachu4143
    @sreeharisachu4143 Рік тому +22

    Joshi Sir And Dileepettan Combo💥❤

  • @sajjantn9728
    @sajjantn9728 9 місяців тому +4

    8:17 ജോഷി ser 😎

  • @cristyytjoshin8854
    @cristyytjoshin8854 Рік тому +21

    Dileep yettan ippozhum adhe power aane😍😍😍

  • @pikachugamingpubglite9849
    @pikachugamingpubglite9849 Рік тому +20

    2033 ൽ ഇത് കാണുന്നവർ ലൈക്‌ അടിക്ക്

  • @akhilkichu6597
    @akhilkichu6597 Рік тому +22

    വാളയാർ പരമശിവം 💥

  • @rinshad9822
    @rinshad9822 Рік тому +5

    Njn runway കേറി നിൽക്കും... Pinne ആണ് ninte one way

  • @sajnavk1018
    @sajnavk1018 Рік тому +9

    മുരളിയേട്ടനെ മിസ് ചെയ്യുന്നു

  • @uturn2971
    @uturn2971 Рік тому +10

    4:18 Adi sakke😅

  • @AmeezKa-yr6bf
    @AmeezKa-yr6bf Рік тому +10

    ദിലീപ് ഏട്ടൻ 🔥💫

  • @jerinjacob9619
    @jerinjacob9619 Рік тому +10

    Dilipattan mass😍😍😍

  • @evinthobiasgeorge9689
    @evinthobiasgeorge9689 4 місяці тому +3

    9:35 mass scene ❤

  • @pranavpsd
    @pranavpsd Рік тому +7

    10:08 Ni poda avdunn🤗👽👽

  • @lincyjaise6533
    @lincyjaise6533 Рік тому +23

    Adippli film ...... Dilepettan 🥰🥰🥰🥰

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +7

    രണ്ടുപേരെയും നമുക്ക് നഷ്ടപ്പെട്ടു 🙏🙏😔

  • @sethrollins9002
    @sethrollins9002 Рік тому +9

    ദിലീപ് എട്ടൻ 🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍🥰

  • @prithishappukkl6163
    @prithishappukkl6163 3 місяці тому +2

    Dialoge ellam manapadam annu ennik😊😊

  • @febzzff2003
    @febzzff2003 8 місяців тому +3

    ഈ കേമികിരി കണ്ടുപിടിച്ചവനെ😂

  • @unaisaairamveed4027
    @unaisaairamveed4027 Рік тому +9

    അടിസക്കെ 🔥🔥🔥

  • @ayaan8440
    @ayaan8440 7 місяців тому +3

    Fire engine pokumbol ulla bgm

  • @navaneethvc2091
    @navaneethvc2091 Рік тому +7

    Oru cinemayile Kochumakalude peru vare orma ulla, cinema : chanchal 😂😂

  • @sinansinu8849
    @sinansinu8849 Рік тому +9

    ദിലീപേട്ടൻ സൂപ്പർ ആണ്

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 Рік тому +13

    ദിലീപ്🔥🔥🔥

  • @plavaraquilon2387
    @plavaraquilon2387 4 місяці тому +1

    എത്രപ്രാവശ്യം കണ്ടെന്നുഎനിക്കുപോലുംഅറിയില്ല കിടു ഒരു ലൈക്ക് തരു

  • @DEVIL-tm6ze
    @DEVIL-tm6ze Рік тому +7

    Ethra kandalum madukkatha movie 🔥

  • @PrabhinFredaric
    @PrabhinFredaric 9 місяців тому +3

    ഇന്നത്തെ പത്രം വായിച്ചിട്ട് അഞ്ചാറ് ദിവസം ആയി സാറേ ✨️

  • @ajinsaji6183
    @ajinsaji6183 Рік тому +5

    പൊളിച്ചു

  • @user-yk7dk6ts7s
    @user-yk7dk6ts7s 4 місяці тому +1

    ഹ....അടി സക്കെ 😂🔥

  • @harisbabu998
    @harisbabu998 Рік тому +7

    Sheriyan

  • @DevadarshR
    @DevadarshR 3 місяці тому +1

    കൈയ്യെടുക്ക് സാറെ.. ഏയ്.. 🥵🔥

  • @sathishshetty3285
    @sathishshetty3285 Рік тому +7

    My favorite movie my favorite hero dilip sir

  • @sharathhc690
    @sharathhc690 Рік тому +3

    Super film super dailog

  • @shebuedathody5259
    @shebuedathody5259 Рік тому +6

    Super

  • @bilalmohd658
    @bilalmohd658 10 місяців тому +1

    Aay adisakke💥🤩

  • @shijuc2550
    @shijuc2550 Рік тому +5

    2nd part waiting 😘

  • @user-tw9qb3mc8h
    @user-tw9qb3mc8h 10 місяців тому +2

    Valayar paramashivan yenna delleep chetan polyadipoly mass yente manasille tharam😊

  • @cautionB0SS
    @cautionB0SS Рік тому +7

    അടി സക്കേ ‼️

  • @muhammadsinanpkmuhammadsin6898
    @muhammadsinanpkmuhammadsin6898 Рік тому +10

    First comment

  • @gop237
    @gop237 Рік тому +5

    Waiting for second part

  • @sree652
    @sree652 Рік тому +7

    Runway🔥

  • @kpt._._
    @kpt._._ 2 місяці тому +2

    9:37😮