എൻ്റെ കൈ കൊണ്ട് ചാവാനുള്ള ഒരു ക്ലാസ് നിനക്കില്ലാ..! | Mohanlal , N.F Varghese - Ustaad

Поділитися
Вставка
  • Опубліковано 6 вер 2019
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    Ustaad (transl. Master) is a 1999 Indian Malayalam-language action film directed by Sibi Malayil and written by Ranjith, who also produced the film with Shaji Kailas. The plot follows Parameshwaran (Mohanlal), a soft-spoken businessman, who leads a double life as an underworld don named Ustaad. The film co-stars Indraja, Divyaa Unni, Narendra Prasad, N. F. Varghese, Rajeev, and Vineeth. Ustaad was released on 5 May 1999. The film was a commercial success at the box office and ran over 100 days in theatres. It was one of the highest-grossing Malayalam films of the year.
  • Розваги

КОМЕНТАРІ • 237

  • @ranjithramachandran3468
    @ranjithramachandran3468 3 роки тому +52

    പരമേശ്വരന് കച്ചവടം അറിയാം.. തമ്പിക്ക് അറിയാത്ത പലതും അറിയാം.. അത് കള 🔥🔥🔥

  • @anooprenganr7576
    @anooprenganr7576 3 роки тому +109

    ലൂസിഫറിനെക്കാളും മാസ് ആയിട്ട് എനിക്ക് തോന്നിയത് നരസിംഹവും ആറാം തമ്പുരാനും ഉസ്താദുമൊക്കെ തന്നെയാണ്......NB: വ്യക്തി പരമായ അഭിപ്രായം മാത്രം🙏🙏🙏🙏🙏🙏🙏🙏🙏

    • @Vpr2255
      @Vpr2255 7 місяців тому

      Lucifer silent mass with hidden meanings ബാക്കി എല്ലാം normal maas

    • @sreeharimeledam1152
      @sreeharimeledam1152 5 місяців тому +5

      Lucifer mass aavan vendi undakkiyath, ith undayathinu shesham mass aayath

    • @arunmohans4994
      @arunmohans4994 Місяць тому +1

      സത്യം 🔥🔥🔥🔥

    • @globalpeace1253
      @globalpeace1253 Місяць тому

      ​@@arunmohans4994😊

    • @YeduSKaran
      @YeduSKaran Місяць тому +2

      Mangalessery Neelakhandante thatt thaanu thannu thanne nilkkum

  • @mohammedhashim6667
    @mohammedhashim6667 3 роки тому +22

    ഇന്നലെ FB യിൽ ചെങ്കോലിലെ ഒരു fight scene കണ്ടു , ഇന്ന് ഉസ്താതിലെ ഒരു കിടിലൻ scene ഉം ലാലേട്ടൻ്റെ Correct timing ഉം reaction ഉം പഴയ ലാലേട്ടൻ ഒരൊന്നൊന്നര സാധനം തന്നെ അങ്ങേർക്ക് പ്രായം കൂടേണ്ടായിരുന്നു..

  • @arishkumar2123
    @arishkumar2123 4 роки тому +23

    ഹീറോ &വില്ലൻ
    ഇത്രയും മാസ്സ് ആയ movie വേറെ കാണുമോ.
    വില്ലൻ വന്നു ഇറങ്ങുന്നു... ഹോ..
    പൊളിച്ചു അടുക്കി

    • @RJ-oc7ok
      @RJ-oc7ok 4 роки тому +6

      Undallo...FIR..narendra shetti..muhammad sarkar

    • @-scc8891
      @-scc8891 4 роки тому +2

      Narendra shetti with bgm kidu

    • @sanjaysunil2077
      @sanjaysunil2077 3 роки тому +2

      ധ്രുവം
      നരസിംഹ മന്നാടിയാർ - ഹൈദർ മരക്കാർ

  • @anoopp.p2116
    @anoopp.p2116 4 роки тому +63

    ലൂസിഫർ ഫസ്റ്റ് വേർഷൻ 💥💥💥💥

  • @hashimhussain8149
    @hashimhussain8149 4 роки тому +223

    Nf. വർഗീസ്‌ കിടിലൻ അഭിനയം.പാവം പെട്ടന്ന് ഇ ലോകത്തോട് വിട പറഞ്ഞു... അതുല്യ നടൻ

    • @user-qm7qx8md3h
      @user-qm7qx8md3h 4 роки тому +2

      സൂപ്പർ ആക്ടിങ്

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому +2

      Yes, exactly

    • @sarathbaby2353
      @sarathbaby2353 3 роки тому +3

      NF Varghese passes away at 53.
      Ippozhum school assembilyil vayichchathu njan orkkunnu.

  • @VMSManoj-mk2ge
    @VMSManoj-mk2ge 4 роки тому +110

    99 ലെ ലൂസിഫർ....The unknown DON...💪

    • @VMSManoj-mk2ge
      @VMSManoj-mk2ge 4 роки тому +7

      @Kundan Somu ..OOOHK K കുണ്ടാ...☺️

    • @nanduvpn1795
      @nanduvpn1795 4 роки тому +3

      Yes😃👍

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 4 роки тому

      @Kundan Somu 🤬😡

    • @Nightrider238
      @Nightrider238 3 роки тому +3

      Lucifer is nothing what a shit movie compared to this massive classic

    • @Vpr2255
      @Vpr2255 29 днів тому

      This is fiction, Lucifer is reality ​@@Nightrider238

  • @Anoop319.
    @Anoop319. 4 роки тому +77

    one of lalettan's cult mass movie🔥🔥😍😍

  • @akashjky7011
    @akashjky7011 4 роки тому +41

    That change in attitude meeshapiri 😍

  • @rithinbabu5451
    @rithinbabu5451 4 роки тому +84

    Now a days I'm getting addicted to Ustaad. 😍😍

    • @rithinbabu5451
      @rithinbabu5451 4 роки тому +1

      @Ashwin kallz athe bro🤩

    • @nithinkmohan63
      @nithinkmohan63 4 роки тому

      Rithin Babu mee toO 🤗

    • @Cleonikki_
      @Cleonikki_ 4 роки тому

      Same

    • @arunchandran3408
      @arunchandran3408 4 роки тому +4

      It's special movie bro one of few movies which had beautiful moments of brother sister(Mohanlal-Jomol & Divya Innu) relationship😍

    • @destiel7
      @destiel7 4 роки тому

      Enikum

  • @samsunggalaxys477
    @samsunggalaxys477 4 роки тому +55

    രാജീവ് അണ്ണൻ പൊളിച്ചു. മാസ്സ് വില്ലൻ..😍😍

  • @ajmalaju2799
    @ajmalaju2799 4 роки тому +57

    കൺവെട്ടത്തു പ്രത്യക്ഷ പെട്ടുപോകരുതെന്നു
    മനസിലായൊട ഗജ froude 🏅🏅

  • @georgevarghese5448
    @georgevarghese5448 4 роки тому +9

    Rajeev enna yosaf sha ye njan andra yil vechu kandu usthad irangiya varsham samsarichu decent man annu thanna autograph ippozhum kayyil undu ❤️

  • @sadiqmanzoort1962
    @sadiqmanzoort1962 4 роки тому +90

    വില്ലൻ വരാൻ വേണ്ടി wait ചെയ്തവർ ഉണ്ടോ

  • @ibrahimbadsha2318
    @ibrahimbadsha2318 4 роки тому +11

    Last intro just stoled everything

  • @yasirptmukkam3989
    @yasirptmukkam3989 3 роки тому +11

    കല്യാണം മുടക്കി അമ്മാവന്മരെ ഇങ്ങനെ തന്നെ ചെയ്യണം ലാലേട്ടാ ✌️✌️😁

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 роки тому +37

    Nf vargease sir true legend 👍👏

  • @ratheeshr1556
    @ratheeshr1556 4 роки тому +24

    ലാലേട്ടൻ ഇഷ്ട്ടം

  • @sreek4458
    @sreek4458 4 роки тому +317

    2019ലും ഇത് കാണുന്നവർ ഒണ്ടോ എന്ന് ചോദിച്ചു കുറേ അവന്മാർ ഇപ്പോൾ വരും 👎👎😡😡

  • @abhilashajay1978
    @abhilashajay1978 22 дні тому +1

    Usthad Mass entry in verya level semma 🦶👣🐾😎😎😎😎😎😎😎😎😎😎

  • @kottayamkunjachan591
    @kottayamkunjachan591 4 роки тому +72

    10:37 Yousuf shah kola look...🤩

  • @Akshayjs1
    @Akshayjs1 3 роки тому +8

    Narasimhavum aram thamburanum oke ith kazhinje ullu🔥🔥 perfect mass movie

  • @midhunmurali8772
    @midhunmurali8772 4 роки тому +10

    സഹോദര സ്നേഹത്തിൽ മനസ്സിൽ നിൽക്കുന്ന ലാലേട്ടന്റെ ചിത്രം 😍😍😍

  • @abhilashajay1978
    @abhilashajay1978 4 місяці тому +1

    I'm waiting Usthad 2 movie 🎥🍿🍿🍿🍿🍿

  • @shaad9412
    @shaad9412 4 роки тому +5

    Ustaad my favourite movie lalletan polichadakki😍😍🔥🔥

  • @RUDHANzvlog
    @RUDHANzvlog 4 роки тому +30

    ലാലേട്ടൻ😘😘😘😘😍

  • @Karthikeyan-mb6nc
    @Karthikeyan-mb6nc 4 роки тому +17

    Mass class 😎

  • @roshu4446
    @roshu4446 4 роки тому +4

    Muthhaaann lalettan..
    Love u laaletta..
    Ningal abhinayathinde deivaman😍😍😍😘😘😘

  • @vishnus9966
    @vishnus9966 4 роки тому +11

    handsome villain ❤️

  • @sakirjr4667
    @sakirjr4667 4 роки тому +3

    പൊളി

  • @rafeeqm8518
    @rafeeqm8518 4 роки тому +11

    1999👍💕💕😪

  • @clearvibesme
    @clearvibesme 4 роки тому +2

    Superb

  • @sreejithsp285
    @sreejithsp285 4 роки тому +32

    NF.. നിങ്ങൾ വെറുപ്പിച്ചു കയ്യടി വാങ്ങിച്ചു

  • @abhilashajay1978
    @abhilashajay1978 5 місяців тому +1

    Usthad Mass entry in verya level semma 🦶👣🐾🔥❤️❤️❤️❤️❤️❤️❤️❤️ 😎😎😎😎😎 🔥🔥🔥🔥🔥🔥

  • @ajeeshhari5164
    @ajeeshhari5164 4 роки тому +4

    Evergreen villan

  • @Deek45
    @Deek45 4 роки тому +5

    ആയിരം നടനവിസ്മയങ്ങൾ വന്നാലും ലാലേട്ടൻ ഇരിക്കുന്ന തട്ട് അധ് താണ് തന്നെ ഇരിക്കും 💝 ..... 1 മുതൽ 10 വരെ അയാൾ മാത്രം 11ആം സ്ഥാനം വേണ്ടവർ അടികൂടട്ടെ

  • @musanoj8323
    @musanoj8323 3 роки тому +31

    ഇ പടം ഷാജി കൈലാസ് സംവിധാനം ചെയ്താൽ ഒരു പക്ഷെ കുറച്ചു കൂടി ക്ലാസ്സ്‌ ആയേനെ.. സിബി മലയിൽ ഒക്കെ ഇങ്ങനെ ഉള്ള പടങ്ങൾക്ക് പറ്റിയ ആളല്ല...

    • @Akshayjs1
      @Akshayjs1 3 роки тому +11

      Ee padam aanu enik shaji kailas mass movies ne kaalum ishtam

    • @jobindaniel3585
      @jobindaniel3585 3 роки тому +2

      Ee film priduce cheythathu Shaji kailas aanu

    • @radhakrishnan4276
      @radhakrishnan4276 3 роки тому +1

      Supr padam aanallo

    • @Rons88
      @Rons88 3 роки тому

      ആഗസ്റ്റ് 1 ഒന്ന് കാണുന്നത് നല്ലതാ ..☺️☺️

  • @vishnudas4130
    @vishnudas4130 4 роки тому +4

    Lallettante mass performance...

  • @sivaprasadolinkaravalappil1124
    @sivaprasadolinkaravalappil1124 4 роки тому +3

    Rajeev bgm in FIR Ustad.masssssss

  • @abhilashajay1978
    @abhilashajay1978 6 місяців тому +2

    I'm waiting Usthad 2 movie 🎥🍿🍿🍿🍿🍿🍿🍿🍿

  • @kettuans405
    @kettuans405 4 роки тому +3

    Villan super..

  • @hra2022
    @hra2022 3 роки тому +1

    hiS WRECHED PRESENCE AND GODDAMN INTRUSIONS 🔥🔥🔥 💪

  • @FOULGAMERYT
    @FOULGAMERYT 22 дні тому

    നല്ല പടം 💪❤️.. പരമേശ്വരൻ 🔥. Villain 🔥👌

  • @notoriousmad1372
    @notoriousmad1372 9 місяців тому +1

    10:09 മനസിലായോടാ ഗജഫ്രോഡെ 🔥😂😂😂

  • @muhammadsinank.a6439
    @muhammadsinank.a6439 Рік тому

    New a days l'm getting adbicted to usthad ..😍😍

  • @Nandhu-qi9gf
    @Nandhu-qi9gf Місяць тому +1

    തമ്പിയും അണ്ണനും ഒക്കെ നിക്കേണ്ടടുത്ത് നിക്കും
    അല്ലേൽ നിർത്താൻ അറിയാം പരമേശ്വരന് 💥

  • @VIJAY_ADARSH
    @VIJAY_ADARSH 4 роки тому +2

    Waiting For More Updates

  • @ajint1815
    @ajint1815 4 роки тому +5

    Full movie upload chyy

  • @minhasminu2400
    @minhasminu2400 4 роки тому

    Ithokkayanu padam athra thavana kandannu ariyilla what a movie living legend lalettan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰

  • @aswinc2722
    @aswinc2722 4 роки тому

    Massssss💖💖💖💖💖

  • @fccreations9901
    @fccreations9901 4 роки тому +5

    Full movie upload usthad

  • @nirmalk.s2778
    @nirmalk.s2778 2 роки тому

    Super dialoge super scene laletam ...mammooka fans

  • @vipinp8165
    @vipinp8165 3 роки тому +1

    Villain mass entry🔥🔥

  • @VIJAY_ADARSH
    @VIJAY_ADARSH 4 роки тому +8

    Please Upload Usthaad Full Movie

  • @vaisakhs.a5633
    @vaisakhs.a5633 4 роки тому +1

    Plzzz addd full movieeee waitinggggggg🙏🙏🙏🙏🙏

  • @ShaajiTn
    @ShaajiTn 4 роки тому +11

    സൂപ്പർ ക്ലാരിറ്റി

  • @vishalnair9292
    @vishalnair9292 4 роки тому +12

    20 varsham മുന്നേ സഞ്ചരിച്ച പടം..
    ആറാം തമ്പുരാനും സ്പടികവും കണ്ടവർക് ഇത് കൊടുത്തപ്പോൾ ഫ്ലോപ്പ് ആയി.. ഫ്രണ്ട്സിന്റെ യും പടയപ്പയുടെയും കൂടെ ഇറങ്ങിയതും ഒരു കാരണം.
    ഇന്നിറങ്ങിയാൽ ലുസിഫെറിനെ കാൾ വലിയ ഹിറ്റ് ആയേനെ..
    ഇത്രെയും അടിപൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക് നരേന്ദ്ര ഷെട്ടിക് മാത്രമേ ഉള്ളൂ..
    'രാജാമണി'- Unsaid King of background music behind all lalettan movies. - ശ്രദ്ധാഞ്ജലികൾ.

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +3

      പിന്നീട് ഇതിലും വലിയ ഒരു സിംഹത്തെ കൊടുത്തില്ലേ നരസിംഹത്തിനെ🔥🔥

    • @bajaj111222
      @bajaj111222 3 роки тому +3

      ഫ്ലോപ്പ് ഒന്നും അല്ലടോ സൂപ്പർ ഹിറ്റ്‌ ആണ്

    • @rmk25497
      @rmk25497 2 роки тому +1

      FLOP അല്ല .പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നേ ഉള്ളൂ.

  • @abhilashajay1978
    @abhilashajay1978 5 місяців тому +1

    I'm waiting Usthad 2 movie 🎥🎥🍿🍿🍿🍿🍿🍿😊

  • @praveenkumar-ww8ig
    @praveenkumar-ww8ig 4 роки тому +1

    Plz upload this film

  • @AmarnathN-mm8bv
    @AmarnathN-mm8bv 2 місяці тому +1

    Sibi malayil
    Ranjith
    Shajikailas
    Country Talkies
    🔥🔥🔥🔥

  • @yourakhilsmail
    @yourakhilsmail 4 роки тому +1

    4.06 ❤

  • @abinpallath7281
    @abinpallath7281 4 роки тому

    Usaf Sha kidilan entry

  • @karthikmukundhan3433
    @karthikmukundhan3433 29 днів тому

    All time fev BGM 💥💥

  • @abhilashajay1978
    @abhilashajay1978 Рік тому +2

    Paravesham mass entry in verya level in semma 🦶 dialogue

  • @Selfishlover2011
    @Selfishlover2011 4 роки тому +3

    Lalettan #BeastMode

  • @anirudhan4172
    @anirudhan4172 4 роки тому +3

    Parameshwaranu kachodam ariyam thambi kku ariyatha palathum ariyam💙💙💙💙💙💙💙

  • @shafimujeeb143
    @shafimujeeb143 4 роки тому +5

    8.11 കിടിലം.....! ♘

  • @nanduvpn1795
    @nanduvpn1795 4 роки тому +5

    7:03 Mass😍😍👌

  • @travelogue1045
    @travelogue1045 2 роки тому +1

    യൂസഫ് ഷാ 🔥🔥🔥🔥

  • @nowshadaboobakkar6787
    @nowshadaboobakkar6787 20 днів тому

    തമ്പിച്ചേട്ടൻ...

  • @ajnasvp7719
    @ajnasvp7719 4 роки тому

    settai idhinta full onnu uplod cheyyo

  • @abhilashajay1978
    @abhilashajay1978 8 місяців тому +1

    I'm waiting Usthad 2 movie 🎥🍿🍿🍿😢🎉🎉🎉

  • @ranaziya7403
    @ranaziya7403 4 роки тому

    😍😍😍😍😍😍😍😍😍😍😍

  • @arunkrktm
    @arunkrktm 2 роки тому

    🔥🔥🔥🔥🔥

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 3 роки тому

    Vilante bgm vre leval

  • @amaljoy3604
    @amaljoy3604 4 роки тому

    King

  • @deepujosephthomas6883
    @deepujosephthomas6883 3 роки тому

    Class

  • @unknownkom
    @unknownkom 3 роки тому

    A last music nalla rasam unde

  • @minhasminu2400
    @minhasminu2400 4 роки тому

    Papa annullaa aavili antaponno 😘😘😘😘😘😘😘😘😘😘😘

  • @jithu9484
    @jithu9484 Рік тому

    Villain entry with Nissan patrol🔥

  • @siyasanobar4223
    @siyasanobar4223 4 роки тому +1

    oksir

  • @alwaysFredzz
    @alwaysFredzz 4 роки тому +1

    Villain 2nd intro just before interval

  • @shameermax9934
    @shameermax9934 4 роки тому +28

    കാപ്പാട് ഉള്ള റിസോർട്ടിൽ ആണ് ഷുട്ടിംഗ് നടന്നത്

    • @sinan6548
      @sinan6548 4 роки тому

      Ainul huda orphanage 💛💙💜💚😍

  • @aswanthachu3631
    @aswanthachu3631 4 роки тому +18

    ലാലേട്ടൻ ഇസ്‌തം

  • @VIJAY_ADARSH
    @VIJAY_ADARSH 4 роки тому

    Usthaad Movie Intervel

  • @abhilashajay1978
    @abhilashajay1978 6 місяців тому +1

    I'm waiting Usthad 2 movie 🎥🍿🍿🍿🍿🍿🍿🍿😂

  • @shaheerthikkodi9365
    @shaheerthikkodi9365 4 роки тому +7

    nissan patrol💪

  • @asishcharles4062
    @asishcharles4062 29 днів тому

    3:22 NF Varghese dialogue-- saikumar😂😂😂

  • @noufalsundaran3042
    @noufalsundaran3042 4 роки тому +2

    Thambiye kambiyil korkanam ee grilled chicken pole

  • @Vpr2255
    @Vpr2255 7 місяців тому +1

    10:40 😎😎😎😎
    ഇയാൾ എവിടെ ചെന്നാലും നായകൻ ന് വെല്ലുവിളി ആണെല്ലോ

  • @majimagic7213
    @majimagic7213 4 роки тому +2

    NISSAN PATROL 😍

  • @anooprenganr7576
    @anooprenganr7576 4 роки тому +4

    Rajeev.......mass villain😍

  • @vishnuvishwanathan9795
    @vishnuvishwanathan9795 4 роки тому +1

    Pappa

  • @VarunSyamily
    @VarunSyamily Місяць тому

    Patrol ❤❤❤

  • @STALINSTUART
    @STALINSTUART Місяць тому +1

    ഇയാൾ മാത്രം വില്ലൻ ആകുമ്പോൾ മാസ്സ് ബിജിഎം ഇട്ട് ഹീറോ പോലെ ആക്കും അലമ്പ് 😂

  • @tomsebastian9743
    @tomsebastian9743 4 роки тому +1

    2020??

  • @zeus_03
    @zeus_03 Рік тому

    Patrol 💚

  • @abhilashajay1978
    @abhilashajay1978 Рік тому +1

    Paravesham will be Ustaad

  • @shamilch18
    @shamilch18 4 роки тому +1

    Which is this Film

  • @oommencabraham7940
    @oommencabraham7940 4 роки тому +2

    ഇതിന്റെ 2 part വരുണ്ടോ...?