സത്യം പറഞ്ഞാൽ ഞാൻ പത്രം വരുത്തുന്നത് ചരമകോളം വായിക്കാൻ വേണ്ടി മാത്രം😢😢😢😢 മിക്ക പത്രങ്ങളിലും front Page advertisement '😢😢😢 2:58 ഞാൻ ലൈക് തെണ്ടാൻ എഴുതിയതല്ല. സത്യം പറഞ്ഞുവെന്നു മാത്രം😊😊😊
Tomatoes are botanically defined as fruits because they form from a flower and contain seeds. Still, they're most often utilized like a vegetable in cooking. In fact, the US Supreme Court ruled in 1893 that the tomato should be classified as a vegetable on the basis of its culinary applications😊
ഓണം വന്നാൽ ഓണ കഥ ഉള്ള എപ്പിസോഡ് വരും കൃസ്മസ് വന്നാൽ ആ കഥ ഉള്ള eoisod വരും വിശു വന്നാലും ഉണ്ടാകും ഒരു ഈദ് വന്നാൽ അത് shammadhichillulla എപ്പിസോഡ് ഇല്ലാതെ മത സൗഹൃദം ഒട്ടും ഇല്ല അളിയൻസ് എന്ന് എന്നും അളിയൻസ് കാണുന്ന ഒരു പാവം പ്രവാസി 😢😢😢😢
👏🏻👏🏻👏🏻ഉഴിയുമ്പോ കുടയില്ലേ ചേച്യേയ് 😄😄😄😄അമ്മാവൻ ഗംഭീരം 👌🏻👌🏻ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞപ്പോഴേ തോന്നി പ്രമുഖന്റെ കുരുട്ടു ബുദ്ധി ഓൺ ദി വേ ആണെന്ന് 😊😊വെക്കേഷൻ അടിച്ചു പൊളിക്ക് മക്കളെ 😊മുത്തേ 😊😊തക്കിളി മോളെ 😊
.............????!!!! Scarcity of Good Content...☹️☹️☹️☹️😭😭😭 There should be some logic in content making...Budhe log playing with small children that too this type of Game.. unbelievable... Directorji you are spoiling the Good name of your sitcom serial ALIYANS...😢😢😢
എനിക്ക് ആദ്യമേ തോന്നി ക്ലീറ്റോയുടെ ഉഡായിപ്പ് ആണെന്ന് ക്ലീറ്റോക്ക് ക്യാഷിന് ആവശ്യം ഉണ്ടെന്ന് അല്ലെങ്കിൽ ആർക്ക് എന്ത് വന്നാലും തിരിഞ്ഞു നോക്കാത്തവൻ ഇപ്പോൾ ഹോസ്പിറ്റലിൽ നിർബന്ധിച്ച് കൊണ്ട് പോകുന്നു... കനകൻ വീണ്ടും സിനിമയിൽ പോയോ ഇനിയെങ്കിലും വരുമ്പോൾ സസ്‌പെൻഷൻ പിൻവലിച്ച് താടി ഇല്ലാതെ വരുമോ 😅😊
A botanical fruit would have at least one seed and grow from the flower of the plant. With this definition in mind, tomatoes are classified as fruit because they contain seeds and grow from the flower of the tomato plant. But it is also the essential part as a vegetable in cooking.
അമ്മാവൻ പറഞ്ഞത് ശരിയാണ് കുട്ടികളെ പത്രം വായന ശീലമാക്കണം
സത്യം പറഞ്ഞാൽ ഞാൻ പത്രം വരുത്തുന്നത് ചരമകോളം വായിക്കാൻ വേണ്ടി മാത്രം😢😢😢😢 മിക്ക പത്രങ്ങളിലും front Page advertisement '😢😢😢 2:58 ഞാൻ ലൈക് തെണ്ടാൻ എഴുതിയതല്ല. സത്യം പറഞ്ഞുവെന്നു മാത്രം😊😊😊
Athu kond like tharunille 😊
@@MahadevS-j3g മാണ്ടാ മാണ്ടാ ലൈക്ക് മാണ്ടാ😃😃😃😃
നിൻ്റെ പേരും ചരമ കോളത്തിൽ
ഒരു ദിവസം രാവിലെ തന്നെ വരും
ആരെ മലർത്തിയടിച്ച് പൈസയുണ്ടാക്കാമെന്ന് ചിന്തിച്ചു നടക്കുന്ന ക്ലീറ്റോയും റൊണാൾഡും🥴
അമ്മാവനെ ഇഷ്ടമുള്ളവർ മനസ്സറിഞ്ഞു ഒരു ലൈക്ക് കൊടുക്കു മുത്തുമണി ചങ്കുകളെ
ammaavan undenkil episode suuuuuuuuuper 😊👌👌
D bhtt hi nahi hai
ചോറ്, സാമ്പാറ്, പപ്പടം, തൈര്, പിന്നെ സൈഡ് ഡിഷായി അളിയൻസും ' ദിവസവും Lunch സുഭിക്ഷം. ശനി, ഞായർ , പഴയ , കണ്ട എപ്പിസോഡ് വീണ്ടും കാണും... സത്യേട്ടൻ
Same here
👍
*ഏവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...🌙✨*
തക്കാളി ഒരു ഫ്രൂട്ട് ആണ്, തർക്കിക്കേണ്ട. പക്ഷേ, nutritionist ഇതിനെ vegetable ആയി പരിഗണിക്കുന്നു.
Tomatoes are botanically defined as fruits because they form from a flower and contain seeds. Still, they're most often utilized like a vegetable in cooking. In fact, the US Supreme Court ruled in 1893 that the tomato should be classified as a vegetable on the basis of its culinary applications😊
Green tomato is vegetable and red is fruit
@@LizyKorah okay
ക്‌ളീറ്റോയും റൊണാൾഡും കൂടെ അമ്മാവനെ പറ്റിച്ചല്ലോ.. പാവം അമ്മാവൻ 😂😂😂🤭😜
അമ്മാവനെ രണ്ടുപേരും കൂടി പിഴിഞ്ഞു 😂😂😄😄
ക്ലീറ്റോയ്ക് .avide ninnu phone ചെയ്താലേ okkukayullo 😂
ക്ലിറ്റോ യുടെയും റൊണാൾഡിന്റെയും കാലൊടിഞ്ഞത് കണ്ടു എന്റെയും കാലൊടിഞ്ഞു
എല്ലാർക്കും ഈദ് മുബാറക് 🌙🌙🌙🙏🙏
പെരുന്നാൾ നാളെ ആണോ
yes
@@narasimhashenoy4049 അതേല്ലോ ❤️🙏
Mattathu Mubarak.
Khair Mubarak ❤️🔥✨
പാവം അമ്മാവനെ രണ്ടു പേരും കൂടി പിഴിഞ്ഞു എടുത്തു😂😂😂😂😂
ഈദ് മുബാറക് റിയാസിക്ക....
എല്ലാ പ്രേക്ഷകർക്കും ചെറിയ
പെരുന്നാൾ ആശംസകൾ നേരുന്നു.....
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
Ammavan paavam😂😂😂😢❤
Cleeto vs ronald😂😂😂❤❤❤❤
6:00 മണി മുതൽ കാത്തിരിക്കുന്ന ലെ ഞാൻ 😂😂😂😂😂
ഈ റൊണാൾഡ് പുള്ള കളിച്ചു നടക്കാതെ.. ജോലിക്ക് പൊയ്ക്കൂടേ 😂😂😜🤭🤭
Than joli kodukk😂
അമ്മാവൻ പൊളി 👍👍👍
Ellavarkkum -ഇദ്മുബാറക്ക് ആശംസകൾ
ഈദ് ആശംസകൾ നേരുന്നു
കുട്ടികളെ അച്ചടക്കത്തോടെയും വകതിരിവുള്ളവരായും വളർത്തുന്നതു തന്നെ നല്ലത്. നാടിനും നല്ലത് അതാണ്.
Aliyans teamin eid mubarak❤
1. K ലൈക് തരുമോ പ്ലീസ്
കുറച്ചു കമ്മി ആയിട്ട് ചോയ്ക് സുഹൃത്തേ 🤣
ഒരു പണിയുമില്ല അല്ലേ?
Like എന്തിനാണ് ഇങ്ങനെ ചോദിക്കുന്നെ? അറിയാത്തത് കൊണ്ടാണ്
Jpsipw khalo and see you soon as jsosh is a good
Enthuvade?
കനക ൻ്റെ മക്കൾക്ക് വർത്തമാനം പറയാൻ അറിഞ്ഞു ടേ
ഓണം വന്നാൽ ഓണ കഥ ഉള്ള എപ്പിസോഡ് വരും കൃസ്മസ് വന്നാൽ ആ കഥ ഉള്ള eoisod വരും വിശു വന്നാലും ഉണ്ടാകും ഒരു ഈദ് വന്നാൽ അത് shammadhichillulla എപ്പിസോഡ് ഇല്ലാതെ മത സൗഹൃദം ഒട്ടും ഇല്ല അളിയൻസ് എന്ന് എന്നും അളിയൻസ് കാണുന്ന ഒരു പാവം പ്രവാസി 😢😢😢😢
ആര് പറഞ്ഞു ഈദ് നു എപ്പിസോഡ് ഇട്ടില്ലെന്നു. ഇത് കഴിഞ്ഞുള്ള എപ്പിസോഡ് ഈദ്ന്റെ ആണ്. നോക്ക്. Episode 804
Last episode was regarding Eid
സൂപ്പറാ എപ്പിസോഡ് അമ്മാവൻ പൊളിച്ചു😂
Ammavan positive vibe aaahn📈👉👉❤️❤️
Ammavane pizhiyan randalum koodi kandu pidicha vazhi kollam.
തങ്കത്തിന്റെ മകന്‍ എവിടെ???
Anganvadiyil poyi😂
ഇപ്പോൾ ദുബായിൽ ആണ് അടുത്ത എപ്പിസോഡ് നോക്കാം. ഒന്നുകിൽ കാണിക്കുക അല്ലെങ്കിൽ കാണിക്കാതിരിക്കുക
Eppozhum urakam aanu mon😂😂😂
നല്ലൂ വോ വല്ലുവോ ആ കൊച്ച് ന് വർത്താനം പറയാൻ അറിയില്ലേ എന്തുവാ പറയുന്നത്
മഹാബോർ
അയ്യോ... അത് എന്താണോ എന്തോ... ഡയറക്ടറുടെ മോൾ ആയിരിക്കും 😂
@@priya2532. അതും പറയാൻ പറ്റില്ല
കുട്ടികൾ തീരെ പോരാ
അത് ചക്കകുരുവായിൽ ഇട്ട പോലെയാ പറയുന്നത്
സയുമ്മ മുക്കിൽ കയ്യിടുന്നത് ആരൊക്കെ ശ്രെദ്ദിച്ചു 😂
👏🏻👏🏻👏🏻ഉഴിയുമ്പോ കുടയില്ലേ ചേച്യേയ് 😄😄😄😄അമ്മാവൻ ഗംഭീരം 👌🏻👌🏻ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞപ്പോഴേ തോന്നി പ്രമുഖന്റെ കുരുട്ടു ബുദ്ധി ഓൺ ദി വേ ആണെന്ന് 😊😊വെക്കേഷൻ അടിച്ചു പൊളിക്ക് മക്കളെ 😊മുത്തേ 😊😊തക്കിളി മോളെ 😊
ഫ്രോഡ് ക്‌ളീറ്റോയേം, റോണോവിനെയും, പിന്താങ്ങുന്ന ലില്ലിയും, തങ്കവും, പ്രേക്ഷകർക്ക് വെറുപ്പാകുന്നുണ്ട് 😂
Enikk oru like tharumo pls
Oru like ennu paranjittu ippo 38👍ayalloo 👍👍👍👍🤔
അല്ല ആ ചെറിയ കുഞ്ഞിനെ ഒഴിവാക്കിയോ
😅😅😅
കനകന്റെ രണ്ട് പെട്ടു കുഞ്ഞുങ്ങളെ കാണുമ്പോൾ തന്നെ ഓടിക്കും, എല്ലാവരും കൊള്ളാം എന്നിട്ട് ഇത് മാത്രം എങ്ങനെ സംഭവിച്ചു 🤔
പത്രം ആരും വായിക്കുന്നില്ല. ചാനൽ വാർത്തയിലും ആർക്കും താൽപര്യമില്ല.
ഇപ്പൊൾ mama പത്രങ്ങൾ വായിക്കാതെ ഇരുന്നാൽ നാട് നന്നാകും
കനകൻ്റെ മൂത്ത മകൾ ശരിക്കും ലില്ലിയെപ്പോലെ
നാളെത്തന്നെ കണ്ണിൻ്റെ ഡോക്ടറെ കാണുക😂
😂😂😂😂
@@JJ-id1uj 😁
ബെസ്റ്റ് കണ്ണ്
@@JJ-id1uj നിനക്ക് ഒമ്പത് ലൈക്കാണ് എനിക്ക് എനിക്കോ നീയോന്ന് നോക്ക്
ammaavande oru kaariam 😊Ronaldinde kaal oru paruvamaayeennaa thonnane😅
എനിക്കിഷ്ടം അമ്മാവനെ❤❤❤
അമ്മാവൻ കലക്കി, സൂപ്പർ 😊
Ammavan paavam ,🥰🥰🥰Ronald cleetoooo😅😅😅
Ellavarkkum Happy eid mubarak❤
Super serial adipoli ❤️
ചേട്ടനും അനിയനും മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു
Aliyans teamin eid mubarak
Super super episode 👌 👏 🙌
Suuuuuuper episode 😂😂
Super episode ❤🎉
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
Eid Mubarak to all❤
കലക്കി 👌
പെരുന്നാൾ എപ്പിസോഡ് എവിടെ 🤔
today late 🤩🤩🤩🤩🤩
Thangam vannam vach perukunnu. 😢. Traditional kurakkan nokkiyal kollaam. Bhayankara vrithiked😮
Thangam sambarano ennu?❤😅😅😅😅
ക്ലീറ്റോയ്ക്ക് റൊണാൾഡിനോട് സ്നേഹം ഉണ്ട്
എന്ത് സ്നേഹം 🥴🥴പൈസ ഉണ്ടാക്കാൻ അല്ലാതെ എന്താ 🤷♀️🤷♀️ആരെ എങ്ങനെ പറ്റിച്ചു പൈസ ഉണ്ടാക്കാം എന്ന് ആലോചിച്ചു നടക്കുവാ 😅😅
കൊള്ളാം... സൂപ്പർ!
Life experience e kalyanam venda ennu paranju thudangumbolee dhredhichonam karysmundu
Nyc to c u all esp muth nco❤🎉
അമ്മയും എത്തി❤❤❤
സൂപ്പർ.
അളിയൻസ്.... 🔥🔥
സൂപ്പർ ❤️❤️❤️
Fruit Ella tomato 🍅🍅🍅
Vegetable ann mutte
അളിയൻസിലെ എല്ലാം വർക്കും ചെറിയ പെരുന്നാൾ ആ സംശകൾ
Tomato is a fruit, even though we use it as vegetable the tomato is a fruit
.............????!!!!
Scarcity of Good Content...☹️☹️☹️☹️😭😭😭
There should be some logic in content making...Budhe log playing with small children that too this type of Game.. unbelievable... Directorji you are spoiling the Good name of your sitcom serial ALIYANS...😢😢😢
പാവം അമ്മാവൻ 😂❤
E Cletus new kudumbam kootthode kallanmarano?
ഏതു പൊട്ടനും മനസിലാവും ഇത് ക്‌ളീറ്റോന്റെ അടവാണെന്ന്.... ആ വീട്ടുകാർക്ക് മാത്രം മനസിലായില്ല... ഒരു സംശയം പോലും ആർക്കും ഉണ്ടായില്ല... ഭയങ്കരം
Enikk kurach like tharumo
E story enik theere ishttayilla..... Swantham veetukare pattikkunnath oru ith illa
If Cleeto ever becomes Kerala CM ,he would be even worse than Pinaray Vijayan.
Ethu kollam..😊
എനിക്ക് ആദ്യമേ തോന്നി ക്ലീറ്റോയുടെ ഉഡായിപ്പ് ആണെന്ന് ക്ലീറ്റോക്ക് ക്യാഷിന് ആവശ്യം ഉണ്ടെന്ന് അല്ലെങ്കിൽ ആർക്ക് എന്ത് വന്നാലും തിരിഞ്ഞു നോക്കാത്തവൻ ഇപ്പോൾ ഹോസ്പിറ്റലിൽ നിർബന്ധിച്ച് കൊണ്ട് പോകുന്നു...
കനകൻ വീണ്ടും സിനിമയിൽ പോയോ ഇനിയെങ്കിലും വരുമ്പോൾ സസ്‌പെൻഷൻ പിൻവലിച്ച് താടി ഇല്ലാതെ വരുമോ 😅😊
മുത്തിനെകളും പൊക്കം കുടി നല്ലുവിന് 😊
Enikk 10 like kitto
മുത്ത് പറഞ്ഞത് correcta tomato vegitable അല്ല fruita 😅
Tomatoe വെജിറ്റബിൾ ആണ്. Not ഫ്രൂട്ട്.
@@mariabanerjee6171fruit anu
@@mariabanerjee6171 it’s a fruit but we use it as a vegetable
A botanical fruit would have at least one seed and grow from the flower of the plant. With this definition in mind, tomatoes are classified as fruit because they contain seeds and grow from the flower of the tomato plant.
But it is also the essential part as a vegetable in cooking.
ആരും തർക്കിക്കണ്ട... ടൊമാറ്റോ ഫ്രൂട്ട് ആണ്
4 കൊല്ലം മുന്നേ 97 എപ്പിസോഡ് കുട്ടിക്കളി വന്നതല്ലേ 😡
😂😂😂😂അമ്മാവോ 😀😀😀
Muthinoru Hai❤❤❤
ഇത് പഴയ എപ്പിസോഡ് ആണോ 😮
Excellent
😊😊
ഈദ് മുബാറക്
തക്കാളി ഫ്രൂട്ട് ആണ്
Ha........ha........😁
Oru 2likes tharumo 😢🙏
Tharam
നല്ലു മുത്തിനെക്കാൾ വളർന്നല്ലോ
മിണ്ടിയാൽ തീർന്നു..
ഈദ് മുബാറക്
തങ്ക പ്രസാദ് വി ബേപ്പൂർ
Chirich chirich oru paruvamayi.🎉
Thingamajig chechikku aa mookkuthi cherilla..cheruthaanu super
Tight Nightie kollaavo?😮
@@Padmini1712 kollilla
Pavam ,ammavan,😂😂😂😂
പാവ൦ അമ്മാവ൯.. 😢❤
No better episodes recently.old ones are are far better
പാവം അമ്മാവൻ 😔😔😔
❤👌👏😊
Super episode 👍🏻