Aliyans - 804 | ഈദ് മുബാറക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 9 кві 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 888

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 2 місяці тому +849

    ഞങ്ങളെ
    ഇത്രമേൽ സ്നേഹിയ്ക്കുന്ന പ്രിയ കൂട്ടുകാർക്ക് ഓരോരുത്തർക്കും വ്രത ശുദ്ധിയുടെ പുണ്യമാസത്തിന്റെ
    ആശംസകൾ
    Eid Mubarak

  • @user-yz6id5kq1d
    @user-yz6id5kq1d 2 місяці тому +103

    അപ്പൊ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഈദ് മുബാറക് ❤️... എല്ലാവരും നന്നായി അഭിനയിച്ചു അത് മാത്രമല്ല വിശപ്പിന്റെ വില എന്താണെന്നും കൂടി എല്ലാവരിലേക്കും എത്തിച്ചു 🥰❤️

  • @VijayaKumari-od6bx
    @VijayaKumari-od6bx 2 місяці тому +72

    ഒത്തിരി ഒത്തിരി സന്തോഷം തോന്നി ഈ എപ്പിസോഡ് കണ്ടിട്ട് ❤❤❤എല്ലാ വർക്കൂ ഈദ് മുബാരക്ക്🙏🙏🙏🙏

  • @IrshadKylm-jt4fu
    @IrshadKylm-jt4fu 2 місяці тому +173

    ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കരുതെന്ന ഒരു നല്ല സന്ദേശം നൽകിയ. കൗമുതി ചാനലിനും അളിയൻസ് പാരമ്പര്ക്ക് അതിൽ അഭിനയിച്ചവർക്കും ഒരായിരം അഭിവാദ്യങ്ങൾ. 👍👍👍

    • @prakashmk9971
      @prakashmk9971 2 місяці тому

      Cogradulation!you people display muslims take any hindus vrutham then secularism breake out in kerala

  • @rafii458
    @rafii458 2 місяці тому +172

    അളിയൻസ് പ്രേക്ഷകർക്കും അളിയൻസിലെ മണിമുത്ത് അഭിനേതാക്കളും അണിയറ പ്രവർത്തകർക്കും '' ലോക മലയാളികൾക്കും ഒരായിരം ഈദ് ആശംസകൾ😍😍😍

    • @hananahhashim296
      @hananahhashim296 2 місяці тому +2

      Weeeeeweeeetree in shaa allah is ttttttttttttttttyttt

    • @noushadn2600
      @noushadn2600 2 місяці тому

      Eid Mubarak to Aliyans Family ❤

    • @rafii458
      @rafii458 2 місяці тому

      @@noushadn2600 😍😍

    • @MalikAmin-js3jf
      @MalikAmin-js3jf Місяць тому

      Fmtoy dur se kuch nhi hai kya hai na aap

  • @Ashokworld9592
    @Ashokworld9592 2 місяці тому +82

    എല്ലാവർക്കും മനസ്സിലായോ... വിശപ്പിന്റെ വില....ഒരു വലിയ ത്യാഗമാണ്... എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ..... 👍👍👍💚💚💙💙🙏

  • @koottukaran3461
    @koottukaran3461 2 місяці тому +63

    മനുഷ്യന് അടക്കാൻ കഴിയാത്ത ഒന്നേയുള്ളൂ വിശപ്പ്. ഒരു പരിധി കഴിഞ്ഞാൽ അതിന് വേണ്ടി മനുഷ്യൻ എന്തും ചെയ്യും 👍

  • @cherianabraham9120
    @cherianabraham9120 2 місяці тому +58

    കാര്യം നിസ്സാരം എന്ന കൈരളി ടി. വി യിലെ മോഹന കൃഷ്ണൻ എന്ന വില്ലേജ് ഓഫീസറെ ആർക്കും മറക്കാൻ കഴിയില്ല.
    അളിയൻസിലെ കനകനായിരുന്നൂ ആ 'മോഹന കൃഷ്ണൻ'❤😂😂

  • @micreations6160
    @micreations6160 2 місяці тому +32

    വിശപ്പിന്റെ വിലയറിയാതെ ആഹാരം വേസ്റ്റാക്കി കളയുന്ന യുവത്വമേ എത്രയോ മനുഷ്യർ ഒരു നേരത്തെ ആഹാരമില്ലാതെ പച്ചവെള്ളം കുടിച്ചു ജീവൻ നിലനിർത്തുന്നു
    അങ്ങനെയുള്ളവർക്ക് നല്ലൊരു മെസ്സേജ് റംസാൻ വ്രതം സന്തോഷത്തിന്റെയും ആത്മവിശുദ്ധിയുടെയും നാൾ പാപമോചനത്തിന്റെയും നാളുകൾ ജാതിപേതമന്യേ എല്ലാവരെയും സ്നേഹിക്കാനും അവർക്കുവേണ്ട സഹായം ചെയ്തും മറ്റുള്ള മാസങ്ങളിലും മുൻപൊട്ടു പോകുക എല്ലാവർക്കും ഈദ് മുബാറക് ❤❤❤❤❤

  • @moideenkutty2599
    @moideenkutty2599 2 місяці тому +11

    രാജേഷ് ബ്രൊ നന്ദി ഈ എളിയവന്റെ അഭിപ്രായം മാനിച്ചു ഈ എപ്പിസോഡ് തന്നതിന് ഇങ്ങനെ ആണ് നമ്മുടെ കേരളം എന്തായാലും അളിയൻസ് ടീമിന് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ

  • @Alimans633
    @Alimans633 2 місяці тому +24

    വളരെ സന്തോഷം നിറഞ്ഞ എപ്പിസോഡ്,പെരുന്നാളിന്റെ ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു.ഏവർക്കും ഈദ് മുബാറക് 🌙🌙💫💫💫💫

  • @zeenathnajeeb3455
    @zeenathnajeeb3455 2 місяці тому +35

    സൂപ്പർ episode അളിയൻസ് family -ലെ അംഗങ്ങളെല്ലാവരും ഒരു ദിവസം നോമ്പ് പിടിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം. ദാഹം, വിശപ്പ് ഇതിന് ഇത്രയും value ഉണ്ടെന്ന് മനസ്സിലാകുന്ന ഒരു അസുലഭ നിമിഷം 🙏🙏🙏congrats അളിയൻസ് team.

  • @anjalivijayan6762
    @anjalivijayan6762 2 місяці тому +16

    ഇവിടെ ഒരു കുഞ്ഞു വാവ ഉണ്ടാരുന്നല്ലോ ഇപ്പോൾ കാണുന്നില്ല മുത്തിന്റെ അനുജൻ പിന്നെ നല്ലു, സയ്യു ഒകെ മിസ്സ്‌ ചെയ്യന്നു ❤😍❤️🥰❤️‍🔥

  • @madhumenon650
    @madhumenon650 2 місяці тому +12

    ഇനിയും ഇത് പോലുള്ള സുന്ദര നിമിഷങ്ങൾ നമ്മൾ മലയാളികളിൽ ഉണ്ടാവുമോ ,നമ്മൾ മലയാളികൾ എല്ലാ മതത്തെയും ഒരുപോലെ ശേനിഹിക്കയും ബഹിമനിക്കയും ആധരിക്കയും ചെയ്യുന്നവരാണ് ,നമ്മൾ മലയാളികൾക്ക് മത മല്ല മനുഷ്യരാണ് വലുത് എന്ന് ഈ ലോകത്തോട് വിളിച്ചു പറയണം , നമ്മൾ ഒന്നാണ് .നമ്മളെ പിരിക്കാൻ ഒരു രാഷ്ടീയ പാർട്ടിക്കും കഴിയില്ല .

  • @rageshthiruvangad7478
    @rageshthiruvangad7478 2 місяці тому +22

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് 🌹🌹

  • @LaijuKaruvel
    @LaijuKaruvel 2 місяці тому +44

    നല്ലൊരു എപ്പിസോഡ് ❤എല്ലാവർക്കും ഈദ് മുബാറക് ❤❤

  • @Avalum_aval_kanavukalum24
    @Avalum_aval_kanavukalum24 2 місяці тому +22

    i'm Tamil girl but this serial my favorite ❤😊

  • @r-zySKCooking
    @r-zySKCooking 2 місяці тому +45

    അളിയൻസിലെ താരങ്ങൾ അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കുക വേഷങ്ങളും മേക്കപ്പും ഇല്ലാതെ ജനഹൃദയങ്ങളിൽ ഇടം നേടി അളിയൻസിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഈദ് മുബാറക്ക്

  • @beenakt3731
    @beenakt3731 2 місяці тому +22

    Aliyans ടീമിനു പെരുന്നാള്‍ ആശംസകള്‍ ❤❤❤❤❤

  • @viswanathanvaliyavalappil
    @viswanathanvaliyavalappil 2 місяці тому +56

    നോമ്പ് തുറക്കുന്നത് കാത്തിരിക്കുന്ന കുടുംബത്തിന്റെ ആകാംഷ ഭരിതമായ നിമിഷത്തിൽ കേട്ട ബാങ്ക് വിളി വല്ലാത്തൊരു സുഖം തോന്നി

  • @ishakmanningal4671
    @ishakmanningal4671 2 місяці тому +11

    വല്ലാതെ മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ആണിത് വാസ്തവത്തിൽ കണ്ണ് നിറഞ്ഞുപോയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @manikandanmoothedath8038
    @manikandanmoothedath8038 2 місяці тому +38

    ഇതിപ്പോൾ എല്ലാവരും രചന ചെയ്യുകയാണല്ലോ. തങ്കം, സൗമ്യ, റൊണാൾഡ്, ക്ലിറ്റോ. കൊള്ളാം

  • @user-sw1rn7io2c
    @user-sw1rn7io2c 2 місяці тому +32

    ഏവർക്കും ഈദ് ആശംസകൾ ❤

  • @sasidharannair9159
    @sasidharannair9159 2 місяці тому +5

    വിശപ്പിന്റെ വില മനസിലാക്കിതന്ന അളിയൻസിന്റെ ശില്പികൾക്കു ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലുള്ള സ്ക്രീപ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👌

  • @shajuchekkara1314
    @shajuchekkara1314 2 місяці тому +6

    Thank u. അളിയൻസ് team.. ഇതിന് മുന്നെ നോമ്പ് തുറപ്പിക്കുന്ന എപ്പിസോഡ് ആവശ്യപ്പെട്ടിരുന്നു.. അത് ഇന്ന് കാണാൻ പറ്റി.. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി ഒപ്പം പെരുന്നാൾ ആശംസകളും നേരുന്നു.. 🌹🌹🥰

  • @NizamudheenNizamudheen-et1hd
    @NizamudheenNizamudheen-et1hd 2 місяці тому +15

    അളിയൻസ് ഏല്ലാവർക്കും
    ഈത് മുബാറക്

  • @molyjames5620
    @molyjames5620 2 місяці тому +16

    19:14 എല്ലാത്തിൻ്റെയും കിടപ്പ് നല്ല രസമുണ്ട്.😂😂😂

  • @MrJoy8888
    @MrJoy8888 2 місяці тому +28

    എല്ലാ പ്രേക്ഷകർക്കും റമളാൻ ആശംസകൾ..❤❤❤❤ Eid Mubarak everybody

  • @ikozhikod1391
    @ikozhikod1391 2 місяці тому +11

    അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും
    ഈദ് ആശംസകൾ

  • @habeebkoyaki3282
    @habeebkoyaki3282 2 місяці тому +12

    ഏല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ❤️❤️❤️

  • @renjithgk88
    @renjithgk88 2 місяці тому +11

    Simple and powerful episode...Eid Mubarak to all...

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +39

    *അപ്പോ എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ ❤❤❤അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരോകെ nd 😌😌❤*

    • @hananahhashim296
      @hananahhashim296 2 місяці тому

      Tttt🚶🏿‍♂️🚶🏿‍♂️🚶🏿‍♂️🧖🏾‍♂️🧖🏾‍♂️🧖🏾‍♂️🏵️🏵️🏵️🏵️🏵️🏵️😢😮qw🧖🏾‍♂️🧖🏾‍♂️🧖🏾‍♂️

  • @fathimanjm7684
    @fathimanjm7684 2 місяці тому +9

    Nalla vishappulla nonalde nonbhu pidichathil enikke santhosham😊.

  • @nasarkhader845
    @nasarkhader845 2 місяці тому +12

    Nombu thurakunna rangam kannu niraju kandapool Eid mubarak❤

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 2 місяці тому +43

    ഈ എപ്പിസോഡ് അസൂയ തോന്നി മതസൗഹാർദ്ധത്തിനും മാനവികത്തക്കും ഒരു മുതൽകൂട്ടാകും ഈ എപ്പിസോഡ് ഇതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും അഭിനയ കുലപതികൾക്കും അഭിനന്ദനങ്ങൾ. ചെറിയ പെരുന്നാൾ ആശംസകളും. സ്നേഹത്തോടെ അളിയൻസിന്

  • @DrackulaDangares
    @DrackulaDangares 2 місяці тому +3

    അളിയൻസ് കുടുംബത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഈദ് മുബാറക് 🌹🎉.

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 місяці тому +12

    Ed mubark to whole world. May the Almighty shower his blessings to all life.

  • @nasarkhader845
    @nasarkhader845 2 місяці тому +9

    Ennathe eppisod kandappo vallatha oru sandosham❤

  • @shashiarayil630
    @shashiarayil630 2 місяці тому +6

    ഇഷ്ടപ്പെട്ട എപ്പിസോഡ്
    ഈദ് മുബാറക് ❤❤❤

  • @SreeSree-ru6xd
    @SreeSree-ru6xd 2 місяці тому +2

    ഒരു പാട് ഇഷ്ടം അതിലേറെ സന്തോഷവും തോന്നിയ ഒരു എപ്പിസോഡ് ❤

  • @raginidevimr4337
    @raginidevimr4337 2 місяці тому +15

    അളിയന്മാർക്കും കുടുംബത്തിനും ഈദ് ആശംസകൾ 🙏

  • @muhammedthanveer7
    @muhammedthanveer7 2 місяці тому +20

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 💚💚💚🩵💔❤️🥰

  • @alim1704
    @alim1704 2 місяці тому +2

    ഇത്രമേൽ സ്നേഹിയ്ക്കുന്ന പ്രിയ കൂട്ടുകാർക്ക് ഓരോരുത്തർക്കും വ്രത ശുദ്ധിയുടെ പുണ്യമാസത്തിന്റെ ആശംസകൾ

  • @ivygeorge9386
    @ivygeorge9386 2 місяці тому +12

    wooooooooow ,Eid Mubarak to Allllllllll Aliyans team 🎉🎉🎉🎉❤️💖❤️💖🙋🙏🙏

  • @aaryesdee
    @aaryesdee 2 місяці тому +6

    Wish you all at Aliyans and your viewers Eid Mubarak. This fasting episode has made Aliyans more strong.

  • @mjsmehfil3773
    @mjsmehfil3773 2 місяці тому +14

    Dear Loving Rajesh ji
    Simple but nice content...
    Riyasbhai's script was very Good...🎉🎉🎉
    My precious method actors performed very well...
    Congratulations...❤❤❤
    I WISH YOU ALL HAPPY EID...🙏🙏🙏
    Today Riyasbhai Aneeshji Akshyaji Manjuji and Ansarbhai performance were Fantastic... Special congrats...❤❤❤
    Manjuji you are a perfect Actress then why Fumbling has come...please pay little more attention...God bless you...❤❤❤
    God bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    🎉🙏❤️

  • @sathyanandakiran5064
    @sathyanandakiran5064 2 місяці тому +10

    നമസ്തേ
    ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ടി വി ഇതൊക്കെ ഒഴിവാക്കിക്കൂടെ. ഒഴിവാക്കണം ഇനി ഇതൊക്കെ പഠനങ്ങൾ പറയുന്നു ഇതൊക്കെ ശാരീരിക മാനസിക രോഗങ്ങൾക്ക് കാരണമാണ് എന്ന് സായിപ്പിൻ്റെ ഭാഷയിൽ വന്നാലേ ചെയ്യുള്ളു എന്നില്ലല്ലോ അല്ലേ? ഭക്ഷണം നിന്ദിക്കുന്ന കളയുന്ന ശീലം is really not good at all.

  • @SS-wn7dt
    @SS-wn7dt 2 місяці тому +9

    எல்லோருக்கும் ஈத் முபாரக் நல்வாழ்த்துக்கள்

  • @althafarea51
    @althafarea51 2 місяці тому +3

    It’s a real heart touching episode…..Thank you team Aliyans …..❤❤❤❤❤❤

  • @fathimanjm7684
    @fathimanjm7684 2 місяці тому +5

    Ellavarkum entey Ead mubarak
    😊.Ead mubarakintey special etta aliyansine entey santhosham ariyikkunnu🎉🎉🎉🎉🎉🎉🎉🎉🎉😊.

  • @arshyjunu5570
    @arshyjunu5570 2 місяці тому +9

    Such a beautiful episode. Eid Mubarak

  • @lathaanilkumar1057
    @lathaanilkumar1057 2 місяці тому +3

    സൂപ്പർ എപ്പിസോഡ്, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤🙏

  • @anzarbabu4504
    @anzarbabu4504 2 місяці тому +5

    Eid Mubarak to all my friends

  • @riyazabdul1841
    @riyazabdul1841 2 місяці тому +6

    Eid Mubarak to all realy wonderful episode ❤

  • @Ani-gi1pf
    @Ani-gi1pf 2 місяці тому +4

    Ithrem standard serial cheyyunna Rajesh Thalachira, Ladies Room cheyyunnath nirthanam🙏🙏🤷‍♂️🤷‍♂️🙇‍♂️🙇‍♂️...

  • @shajualex6748
    @shajualex6748 2 місяці тому +5

    എല്ലാവർക്കും ഈദ് ആശംസകൾ

  • @shefiyashirin5231
    @shefiyashirin5231 2 місяці тому +7

    Eid Mubarak to all my aliyans teams 😊

  • @abrahamolickal4045
    @abrahamolickal4045 2 місяці тому +7

    തങ്കത്തിന്റെ കൊച്ചിനെ എവിടെ കൊണ്ട് പോയി കളഞ്ഞു...

  • @safari7152
    @safari7152 2 місяці тому +8

    ഇന്നത്തെ സ്ക്രപിറ്റ് ക്‌ളീറ്റോ ❤❤❤

  • @sujamundaplackal5170
    @sujamundaplackal5170 2 місяці тому +3

    ansarikka.പോളിയാണ്.ഈദ് മുബാറക് ❤

  • @chandranmancheyil254
    @chandranmancheyil254 2 місяці тому +6

    ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @kalookkaaran7584
    @kalookkaaran7584 2 місяці тому +5

    വളരെ നല്ല എപ്പിസോഡ്
    നന്നായി കോമഡിയുണ്ടായിരുന്നു

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 2 місяці тому +1

    മനസ്സു നിറഞ്ഞു എല്ലാവർക്കും എൻറെ ഈദ് ആശംസകൾ

  • @sreejasreedharan3112
    @sreejasreedharan3112 2 місяці тому +7

    Eid Mubarrak❤❤

  • @user-js5zt9nq4t
    @user-js5zt9nq4t 2 місяці тому +1

    Ee episode kanditt njan karanju nammude nombine nissaramayi kanunna ethrayo serial njan kandittund 😢😢😢❤

  • @abhilashkerala2.0
    @abhilashkerala2.0 2 місяці тому +7

    Happy Ramzan to all and aliyans team
    Muthu oru food kittathe yethra kuttakal undu engane onnum serial I'll kanikarudhu patta pillerum kandu pidikkun😢😢😢
    Kokka puzhu vilikkuva Ronald 😂😂😂
    Ansar❤❤❤
    To all❤❤❤

  • @zulfikarfafag5626
    @zulfikarfafag5626 2 місяці тому +2

    ഒന്നും പറയാനില്ല..super എല്ലാർക്കും ഈദ് മുബാറക്

  • @HarithaBhama786
    @HarithaBhama786 2 місяці тому +5

    Super Episode ❤
    Eid Mubarak❤❤

  • @harimundakkodi
    @harimundakkodi 2 місяці тому

    നല്ല ഒരു എപ്പിസോഡ് എല്ലാവർക്കുംഹൃദയം നിറഞ്ഞ ഈദ് മുബാറക്

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 2 місяці тому +1

    ദേ....... മുത്ത് പെട്ടു. ❤❤❤❤എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ പ്രത്യേകിച്ച് അണിയറ പ്രവർത്തകർക്ക് ........

  • @naseeranaseera1492
    @naseeranaseera1492 2 місяці тому +1

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഈദ് mubarak 🥰🥰

  • @aslamharitha1125
    @aslamharitha1125 2 місяці тому

    കലക്കി... അളിയൻസിൻ്റെ മികച്ച ഒരു എപ്പിസോഡ്....❤❤❤❤❤
    ടീം അളിയൻസിന് അഭിനന്ദനങ്ങൾ!

  • @Sh_a_la_b_ha_._p_k_k
    @Sh_a_la_b_ha_._p_k_k 2 місяці тому +6

    Eid mubarak 💕

  • @mohammedyousuf3146
    @mohammedyousuf3146 2 місяці тому +4

    Ellavarkum eid mubarak

  • @hanik2034
    @hanik2034 2 місяці тому +4

    Eid Mubarak ❤

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +7

    വൃതം, ശരീരത്തെ ദണ്ഡിപ്പിക്കാൻ വേണ്ടി ആവരുത്. വെറും വെള്ളം കുടിച്ച് ശരീരത്തെ ആക്റ്റീവ് ആയി നിറുത്തണം. ഭക്ഷണം പിന്നീട് ആവാം.

    • @lajnathussalafiyya8952
      @lajnathussalafiyya8952 2 місяці тому

      ഇസ്ലാമിക നോമ്പ് അങ്ങിനെ അല്ല വെള്ളം പോലും കുടിക്കാൻ പാടില്ല അത് കൊണ്ട് ആരും ഇതുവരെ മരിച്ചു ഒന്നും പോയിട്ടില്ല വിവരമില്ലാതെ എന്തെങ്കിലും പറയല്ലേ

  • @6WHEEL
    @6WHEEL 2 місяці тому +27

    മുത്ത് ഒരു മാതിരി ചെറ്റത്തരം ആണ് കാണിച്ച

  • @moosaharshad2924
    @moosaharshad2924 2 місяці тому +3

    Eidmubarak all members aliyans
    Miss ramzan mubarak NXT year insa allha❤❤❤❤❤❤

  • @seshinkhanseshu5883
    @seshinkhanseshu5883 2 місяці тому +1

    അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് ആശംസകൾ

  • @krishnekumar1781
    @krishnekumar1781 2 місяці тому +5

    ഈദ് മുബാറക് ആശംസകൾ

  • @manuminumanuminu3818
    @manuminumanuminu3818 2 місяці тому +8

    Food kittaathavar ethra per und ath nammal oarkkanam

  • @user-js5zt9nq4t
    @user-js5zt9nq4t 2 місяці тому +2

    Aliyans teamin prethyega abhinandanangal

  • @KaiceeM-fy6ub
    @KaiceeM-fy6ub 2 місяці тому +14

    സൂപ്പർ
    എങ്ങനെ ഉണ്ട് കൊച്ചു കുടുംബം
    ഈദ് മുബാറക് 👍🏻

  • @radhakrishnanr1722
    @radhakrishnanr1722 2 місяці тому +3

    Eath Mubarak.hapy ramzan. Aliyans.very good episode.keepit up.thank you.👌👍🙏

  • @sajad443
    @sajad443 2 місяці тому +4

    Ellavaram eid mubarak😊

  • @SafarudeenEs
    @SafarudeenEs 2 місяці тому +5

    സൂപ്പർ എപ്പിസോഡ് 🎉🎉🎉🎉

  • @user-sp7dv1tr1j
    @user-sp7dv1tr1j Місяць тому +1

    Supper eppisode ❤❤🎉🎉
    Eid mubarak ❤❤❤

  • @omanaachuthan7510
    @omanaachuthan7510 2 місяці тому +3

    Eid Mubarak to the entire Aliyans team🎉

  • @rafeenakm3091
    @rafeenakm3091 2 місяці тому +1

    Valare nalla episodu.sahanathinteyum othorumayudeyum nallamsg.Aliyansinum familykum ente Eid mubarak.🎉🎉🎉

  • @dreamtravelervlog2439
    @dreamtravelervlog2439 2 місяці тому +1

    ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤❤

  • @sajovarghese3342
    @sajovarghese3342 2 місяці тому +1

    ഇങ്ങനെയുള്ള നല്ല എപ്പിസോഡുകൾ ആകട്ടെ മുന്നോട്ടു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤

  • @manuminumanuminu3818
    @manuminumanuminu3818 2 місяці тому +5

    Video kk waiting aayirunnu enthaa varaathath enn nokki irikkukayaayirunnu

  • @Althaf257
    @Althaf257 2 місяці тому

    നന്മ നിറഞ്ഞ മനസ്സ് നിറഞ്ഞ നല്ലൊരു episode❤❤❤❤❤❤❤

  • @rathishabraham8093
    @rathishabraham8093 2 місяці тому +4

    Eid Mubarak

  • @geethashridharan7749
    @geethashridharan7749 2 місяці тому +2

    Excellent..ed mubarak to all Team.. God bless

  • @hafeelbasheer1251
    @hafeelbasheer1251 2 місяці тому +3

    Eid Mubarak ❤️❤️👍

  • @damodaranmathradan9754
    @damodaranmathradan9754 2 місяці тому +3

    ഈദ് ആശംസകൾ

  • @firozpv5936
    @firozpv5936 2 місяці тому

    വഴികി വന്നാ ഞാൻ എല്ലവർക്കും ഈദ് മുബാറക് 🥰

  • @salinip8869
    @salinip8869 2 місяці тому

    ഒന്നും പറയാനില്ല.. നല്ല എപ്പിസോഡ്.. അൻസറിന്റെ സ്നേഹം കാണുമ്പോൾ കൊതി ആവുന്നു.. 🥰🙂🙏🙏🙏

  • @florancegeorge6223
    @florancegeorge6223 2 місяці тому +9

    നല്ല എപ്പിസോഡ് എല്ലാ വർക്കും ഈദ് ആശംസകൾ