വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രം റംബുട്ടാൻ: റിട്ടയർമെന്റ് ജീവിതത്തിൽ ലക്ഷങ്ങൾ നേടി റംബുട്ടാൻ കൃഷി
Вставка
- Опубліковано 24 лис 2024
- #karshakasree #rambutan
"ജോലിയിൽനിന്നു വിരമിച്ചാൽ കൃഷിക്കാരനായി മാറണം എന്നത് മുൻപേ തീരുമാനിച്ചതാണ്. അങ്ങനെയാണ് റംബുട്ടാനിലേക്ക് തിരിഞ്ഞത്. റംബുട്ടാൻ കൃഷി ചെയ്യാനുള്ള തീരുമാനവും നേരത്തെതന്നെ തീരുമാനിച്ചിരുന്നു." - ഇടുക്കി കുടയത്തൂരിലെ റംബുട്ടാൻ തോട്ടത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ രാജു സി ഗോപാൽ എന്ന രാജു സാറും അജിത കുമാരി എന്ന അജിത ടീച്ചറും തങ്ങൾ വെറുതെ തുടങ്ങിയതല്ല ഈ കൃഷി എന്ന് വ്യക്തമാക്കി. ഒരു സുഹൃത്തു നൽകിയ തൈ വീട്ടുമുറ്റത്തു നട്ടു വളർത്തിയതാണ് റംബുട്ടാനിലേക്കു തിരിയാൻ പ്രേരിപ്പിച്ചതെന്ന് രാജുസാർ. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കോളപ്രയിലെ വീട്ടിൽ അന്ന് റംബുട്ടാൻ ആദ്യമായി വിളഞ്ഞപ്പോൾ ഒരുപാട് ആവശ്യക്കാരുണ്ടായി. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1.7 ഏക്കറിലെ റബർ വെട്ടിമാറ്റി റംബുട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.
ഗംഭീരമായിരിക്കുന്നു. മനോഹരവും. മാഷിനും ടീച്ചർക്കും "സ്നേഹാശംസകൾ"
സാമ്പത്തിക ഭദ്രത ഉള്ളവർക്ക് എന്ത് റിസ്ക്കും എടുക്കാം എന്നത് ഒരു സത്യം ആണ്
നല്ല വിവരണം
നല്ല അവതരണം നല്ല വിവരണം.
റംബൂട്ടാൻ കൃഷിയെക്കുറിച്ച് ഒരു യൂട്യൂബ് വീഡിയോ എന്റെ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. റംബൂട്ടാൻ വർഷത്തിൽ ഒരിക്കലെ വിളവെടുപ്പുള്ളൂ എന്നും കർഷകർ മനസ്സിലാക്കിയിരിക്കണം.
Ipool vilpana prasnam aan.athineekaalum vaya krishi aan nallath😂😂
മനോഹരം
Such experiences of farmers is expected from karshakasree which will be very helpful.
ente thottam adankalinu kodukkan help cheyyamo ? 200 trees chhalakudi.
Hi
Aarikkum venda .free aayint kodukkanam aayirikkum😂😂😂
@@RayeesRayeesvallil already kodiuthu mashe.
Enthinaan .ipool cheythavar kudugi nilkkuva.vill kan pattila.edukaan aall inla.vaya vekunnath aan nallath
It reminded me of my school days the teacher assisting her husband in certain subjects which he forgot to tell.
Marketing gimmicks will destroy everything in Kerala, but government can help farmers n many ways.TN , Karnataka other. Govts helping a lot.
Super 🎉
തൈ കിട്ടാനുണ്ടോ
Ipool enlavarum cheyyunynd eni.1kg 30 th aavum.anneram rabootan murich raber vekkum😂😂😂.ith fruits aan sales cheyaal aallu undaavanam.vilpana prasnam aan😂😂😂😂
Ivark prasnam inla.nashtam ayalum prasnam aavunla.paisa undanloo😂😂