കുരുമുളക് കൃഷിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകനെ പരിചയപ്പെടാം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 90

  • @mylifeexperience5025
    @mylifeexperience5025 6 місяців тому +4

    നല്ല അവതരണം
    എല്ലാം തുറന്നു സംസാരിക്കുന്നു
    Good job

  • @isaacjoseph5713
    @isaacjoseph5713 Рік тому +17

    ഇക്ക പറഞ്ഞത് 100% ശരിയാണ്.കൃഷി എന്ന് പറഞാൽ മാനസിക സംബൃത്തി ,കൂടാതെ ജീവിച്ചു പോകാം ..ആരും business ചെയ്തത് കോടികൾ ഉണ്ടക്കൂന്ന്ത് പോലെ കൃഷി ചെയ്യുന്ന ആരും പറയുന്നില്ല..

  • @lifeinindiakerala4220
    @lifeinindiakerala4220 11 місяців тому +6

    Very good 👍 🎉🎉🎉🎉🎉🎉

  • @sureshnv5422
    @sureshnv5422 11 місяців тому +8

    മാനസിക സംതൃപ്തി അത് സത്യം...

  • @anaskpd9981
    @anaskpd9981 Рік тому +7

    നല്ല അവതരണം

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 11 місяців тому +3

    Perfect true and sincere farmer Anybody can implement this. method

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 4 місяці тому +1

    Very informative super video thanks from Mysore

  • @jithinrajan9943
    @jithinrajan9943 11 місяців тому +10

    നല്ല മനസ്സാണ് ഇക്കാക്ക് ❤

  • @ShajiMichael
    @ShajiMichael 9 місяців тому +3

    നല്ല അറിവുകൾ 👍🏼👍🏼♥️♥️

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 11 місяців тому +2

    Nallaidea,

  • @Ageshamagesham-tg5fp
    @Ageshamagesham-tg5fp Рік тому +3

    സൂപ്പർ ആണ്

  • @AshrafAli-sk4gf
    @AshrafAli-sk4gf 11 місяців тому +7

    കരിമുണ്ട തന്നെയാണ് നല്ലത് നല്ല തൂക്കവും കിട്ടും

  • @ccmuraleedharan9019
    @ccmuraleedharan9019 11 місяців тому +2

    Nalu kolathplammsyi kurulaku valarthan thudamgiyiytu ethuvare kayachittilla kurachu thandukal vetti kalanju kayakkan enthannu cheiyendathu nirdesichu tharumo valere nandiyundu

    • @PAREETHPALIYAR
      @PAREETHPALIYAR  11 місяців тому

      കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്

  • @stanycrasta8172
    @stanycrasta8172 5 місяців тому +1

    👌🙏

  • @samuelmathew7153
    @samuelmathew7153 Рік тому +4

  • @sureshnv5422
    @sureshnv5422 11 місяців тому +4

    പ്ലാവ് ആണ് കുറച്ചു കൂടി നല്ലത്... ഒരു മൂന്നാൾ പൊക്കത്തിൽ വെട്ടി നിർത്തിയാൽ മതി... ഇഷ്ടം പോലെ ചവറും കിട്ടും... പ്ലാവിൻ തൈ മഴക്കാലത്തു പ്ലാവിൻ ചുവട്ടിൽ ഇഷ്ടം പോലെ കിട്ടും....

    • @shibinrajmk7839
      @shibinrajmk7839 7 місяців тому

      Moonal pokkam vekkan athra varsham adukkum

    • @kdm8312
      @kdm8312 5 місяців тому +2

      വളർന്നുവരാൻ ബുദ്ധിമുട്ട് ആണ്

  • @muneercholakkal5034
    @muneercholakkal5034 11 місяців тому +2

    പൈപ്പ് തന്നെയാണ് നല്ലത് ഇട്ട് കൊടുക്കുന്ന വളമ മുഴുവൻ വള്ളിക്ക് തന്നെ കിട്ടും
    തോമസ് ചേട്ടൻ കൃഷിയുടെ ആശാൻ തന്നെ യാണ്

  • @AbdullahPI
    @AbdullahPI Рік тому +2

    Kadathil vithyastham. Thanks...............

  • @vineethvineeth3883
    @vineethvineeth3883 11 місяців тому +1

    ❤❤❤❤❤❤❤

  • @minnanoordeen5949
    @minnanoordeen5949 6 місяців тому +1

    Can anyone tell, is he saying pepper thekkan variety is good or bad in yield when compared to karimunda variety.?

  • @mubeenajasmine9779
    @mubeenajasmine9779 10 місяців тому +1

    പാടത് വെക്കാൻ പറ്റുമോ?

    • @PAREETHPALIYAR
      @PAREETHPALIYAR  10 місяців тому +3

      വെള്ളം കേറുന്ന പാടമാണങ്കിൽ പറ്റില്ല
      കൊളിബ്രിയം ഗ്രാഫ്റ്റ് ചെയ്ത തൈ പാടത്ത് വെക്കാം

  • @yoosafabdulla2680
    @yoosafabdulla2680 Рік тому +4

    Mashallah 😊

  • @SureshBabu-mb5zz
    @SureshBabu-mb5zz 11 місяців тому +1

    💪🙏🙏🙏👍😆

  • @krishikazhcha
    @krishikazhcha 11 місяців тому +4

    30 വർഷം മുന്നെ കുരുമുളക് കൃഷി ചെയ്തു ന്നു പറയുമ്പോൾ ഇത്ര അതിശയമോ?😮..അതിനു മുമ്പ് ആരും കുരുമുളക് കൃഷി ചെയ്തിട്ടില്ലായിരിക്കുമോ

    • @PAREETHPALIYAR
      @PAREETHPALIYAR  11 місяців тому +2

      കാലങ്ങളായി നമ്മുടെ നാട്ടിൽ കുരുമുളക് കൃഷി ഉണ്ട് ,
      ആ കൃഷിക്കാരൻ അങ്ങനെ പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാണ്ടത് നമ്മുടെ കടമയാണ്

  • @mukundmate7935
    @mukundmate7935 8 місяців тому +2

    Can you translate videos in Hindi

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 11 місяців тому +2

    Pepperthekan,gunamilla

  • @bijoypillai8696
    @bijoypillai8696 Рік тому +23

    രണ്ടിഞ്ചു GI പൈപ്പ് 30 കിലോ തൂക്കം ; അതായത് 3900 രൂപ .. പിന്നെ Transportation, Fixing Concrete, etc... - അതായത് ഒരു കാലിനു 5000/- .. 20 കാലിനു ഒരു ലക്ഷം രൂപ .. കൃഷി വരുമാനംകൊണ്ടു അത് തിരിച്ചുകിട്ടില്ല , നഴ്സറി നടത്താൻ ആണെങ്കിൽ ok

  • @sureshnv5422
    @sureshnv5422 11 місяців тому +2

    കമുക് തോട്ടത്തിൽ ഇട കലർത്തി വെച്ചാൽ സ്പ്രിംഗ്ലർ ഉപയോഗിച്ച് നനയും നടക്കും

  • @pradeepm-ih9jt
    @pradeepm-ih9jt 9 місяців тому +1

    🙏🙏🙏👍👍

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 11 місяців тому +2

    Gajalumplantchethu

  • @pdemmanuvel8071
    @pdemmanuvel8071 11 місяців тому +3

    കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ

  • @muhsinpanakkadan9254
    @muhsinpanakkadan9254 8 місяців тому +1

    അടക്ക മരമോ?

  • @ponnank5100
    @ponnank5100 11 місяців тому +2

    അടക്ക മരം, തേങ്ങ മരം, എന്റെ പോന്നോ !!!!!

    • @Nhdve
      @Nhdve 11 місяців тому

      😂

  • @MuhammedMuhammed-o3c
    @MuhammedMuhammed-o3c 11 місяців тому +1

    യൂട്യൂബറെ ഏതാ അടക്കമരം

    • @PAREETHPALIYAR
      @PAREETHPALIYAR  11 місяців тому +1

      ഇതൊന്നും വലിയ കാര്യമാക്കണ്ട ,
      ഞങ്ങടെ നാട്ടിൽ നാടൻ ഭാഷയിൽ പറയുന്നത് അടക്കാരം എന്നാണ്
      അതിനെ ഒന്ന് വിശദീകരിച്ച് പറഞ്ഞെന്നേയുള്ളൂ അടക്കാമരമെന്ന്

    • @mylifeexperience5025
      @mylifeexperience5025 6 місяців тому +1

      ഓരോ നാട്ടിൽ ഓരോ രീതിയിലാണ് സഹോ പലതിനും പേര് പറയുന്നത്, മിനിമം കേരളം ഒന്ന് കറങ്ങി വന്നാൽ താങ്കളുടെ എല്ലാ ഡൗട്സും മാറിക്കിട്ടും 😅😅

    • @deepakkandangath326
      @deepakkandangath326 5 місяців тому

      Eee video kandittu thaaan kandethiyathu ithanu... kashttam

  • @ravindranathkt8861
    @ravindranathkt8861 11 місяців тому +2

    മൂന്ന് മണിക്കൂർ മാത്രം വെയിൽ കിട്ടുന്ന സ്ഥലത്ത് കുരുമുളക് കൃഷി പറ്റുമോ?

    • @PAREETHPALIYAR
      @PAREETHPALIYAR  11 місяців тому

      കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്

    • @abdurahimanp8312
      @abdurahimanp8312 8 місяців тому

      3 മണിക്കൂർ കഴിഞ്ഞാൽ സൂര്യൻ വീട്ടീപ്പോകുമോ?

    • @ravindranathkt8861
      @ravindranathkt8861 8 місяців тому +1

      ​@@abdurahimanp8312
      Use common sense.

  • @vasukalarikkal1683
    @vasukalarikkal1683 11 місяців тому +1

    ഡ്രൈ മുളകിന് വില എന്തായി പച്ചമുളകിനോ

    • @PAREETHPALIYAR
      @PAREETHPALIYAR  11 місяців тому

      കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്

  • @kunhalankutty7827
    @kunhalankutty7827 6 місяців тому +1

    അയാളെ ശല്യം ചെയ്യണ്ട അയാൾ പരീക്ഷണം നടത്തട്ടെ

  • @k.mabdulkhader2936
    @k.mabdulkhader2936 11 місяців тому +2

    വാഴയിൽ കുരുമുളക് കയറ്റാമോ ഇക്ക😂

    • @bijoypillai8696
      @bijoypillai8696 11 місяців тому +7

      നീയൊരു വാഴ തന്നെ 😮

    • @ksasoudi5117
      @ksasoudi5117 11 місяців тому +7

      നിന്നെ പോലെയുള്ള വാഴയിൽ കേറ്റാം

    • @ThomasPottackal
      @ThomasPottackal Місяць тому

      തീർച്ചയായും വാഴയിൽ കുരുമുളക് കൃഷി ചെയ്യാം. താങ്കൽ ഒന്ന് ആക്കിയതാണെന്ന് അറിയാം. എങ്കിലും പറയുന്നു. വാഴ നട്ടു ഒരു മുന്ന് ഇല ആകുമ്പോൾ കുരുമുളക് വള്ളി നടുക. വാഴ വിളവെടുപ്പ് കഴിയുമ്പോൾ തനിക്ക് വേണമെങ്കിൽ കുരുമുളകിന് താങ്ങുകാൽ ഇട്ടു കൊടുക്കുക. അത് ഒരു പരീക്ഷണം ആകട്ടെ. ഇനി വേണ്ടെങ്കിൽ വാഴ വെട്ടി കളയുന്ന കുട്ടത്തിൽ കുരുമുളക് വീട്ടികളയുക. You try 😅

  • @FasilT35
    @FasilT35 11 місяців тому +1

    ഒരു വർഷത്തിൽ എത്ര പ്രാവിശ്യം വിളവ് എടുക്കും

  • @sabeethahamsa7015
    @sabeethahamsa7015 11 місяців тому +2

    കുരുമുളക് ഞാൻ കുട്ടിക്കാലം മുതൽ കാണുന്നുണ്ട് മൂതാപ്പ കർഷകൻ ആയിരുന്നു 59 വയസ്സായി

  • @happinessonlypa
    @happinessonlypa 11 місяців тому +3

    കവറിൽ 30കൊല്ലമായി ഞാൻ ചെയ്യുന്നു കേട് കുറവും ആണ്..

    • @seena8623
      @seena8623 5 місяців тому

      കുട്ടികുരുമുളക്കാനോ

    • @seena8623
      @seena8623 5 місяців тому

      ഒന്ന്വിശദീകരണം തരുമോ

  • @raghavanedoli2255
    @raghavanedoli2255 9 місяців тому +1

    മലവേപ്പ്, കാട്ടുവെപ്പ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിൽ കുരുമുളക് കൊടി ചെയ്യാൻ പറ്റുമോ

    • @PAREETHPALIYAR
      @PAREETHPALIYAR  9 місяців тому

      കാട്ടുവേപ്പ് മുതലായ മരങ്ങൾ കുറഞ്ഞ വർഷങ്ങൾ കൊണ്ട് പൂർണ്ണ വളർച്ചയെത്തി അത് വെട്ടി മാറ്റുന്നതു കൊണ്ട് കുരുകു മുളക് കൊടി അതിൽ കയറ്റിയാൽ ഉപകാരപ്പെടുമോ

  • @pdemmanuvel8071
    @pdemmanuvel8071 11 місяців тому +1

    ഈ പൈപ്പ് എങ്ങനാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നൊന്ന് പറയാമോ ഇക്ക

    • @PAREETHPALIYAR
      @PAREETHPALIYAR  11 місяців тому

      കൃഷിക്കാരന്റെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @merrymathew4910
    @merrymathew4910 6 місяців тому +1

    പെപ്പർ തെക്കന് തണുപ്പുള്ള സ്ഥലം വേണമെന്നാണ് തോന്നുന്നത്

  • @Ageshamagesham-tg5fp
    @Ageshamagesham-tg5fp Рік тому +2

    കിളിഞ്ചൽ അങ്ങനെ പറയും കണ്ണൂർl

  • @serjibabu
    @serjibabu Рік тому +1

    കലയം എന്ന മരമല്ലേ ആലപ്പുഴയിൽ ഉതി എന്നു പറയുന്നത് .

  • @AshrafAli-sk4gf
    @AshrafAli-sk4gf 11 місяців тому +1

    ഇപ്പോൾ 560 രൂപ ഉ ണ്ട്

  • @UnniKrishnan-x8b
    @UnniKrishnan-x8b 9 днів тому +1

    ഇത് പോ ലുള്ള കർഷകരെയാണ് അദരിക്കേണ്ടത്

  • @siddikck4119
    @siddikck4119 Рік тому +1

    , വാർപ്പ്കാലിൽചെയാ

    • @bijoypillai8696
      @bijoypillai8696 11 місяців тому

      സിമൻ്റും , കമ്പിയും ഭയങ്കര വില... എന്നാലും വാർക്ക കാലാണ് ചിലവ് കുറവ് ..

  • @ArunKumar-nc5kn
    @ArunKumar-nc5kn 11 місяців тому +1

    അണ്ണക്കര മരമാണോ ?

  • @seena8623
    @seena8623 5 місяців тому +1

    എന്തു ഉത്സാഹം ഉള്ള കർഷക ൻ

  • @KarthikPv-z5v
    @KarthikPv-z5v 5 місяців тому

    അടക്ക മരമല്ല കവുങ്ങ്

  • @sivaramankumaran7289
    @sivaramankumaran7289 Рік тому +3

    മുളക് പറിക്കാതെ വിടേണ്ടിവരും 20 അടി മുകളിൽ ആരുപറിക്കും ആരും ഇങ്ങനെ ചെയ്യരുത്

    • @bijoypillai8696
      @bijoypillai8696 Рік тому +2

      ശക്തിയായ കാറ്റടിച്ചു മൊത്തത്തിൽ താഴെ വീഴും ..

    • @laxmanakayyanni4577
      @laxmanakayyanni4577 Рік тому +2

      20 feet aluminium pipe climbers are available, so safe.

    • @MuhammedMuhammed-o3c
      @MuhammedMuhammed-o3c 11 місяців тому +5

      40 അടി ഉണ്ടെങ്കിൽ പറിക്കാം അതിനെപ്പറ്റി നിനക്ക് അറിയാത്തതുകൊണ്ടാണ്

  • @AshrafKV-e1g
    @AshrafKV-e1g Рік тому +7

    നിങ്ങളുടെ കൃഷിയിലുള്ള താല്പര്യത്തെ അഭിനന്ദിക്കുന്നു.
    ഞാൻ കണ്ണൂർ ജില്ലക്കാരൻ ആണ്. കൃഷിയിൽ താല്പര്യം ഉള്ള ആളാണ്‌.
    കലയം എന്ന് താങ്കൾ പറഞത് ഞങ്ങളുടെ നാട്ടിൽ കരയം എന്ന പേരിൽ അറിയപ്പെടുന്ന മരമാണെന്ന് തോന്നുന്നു.
    കരയം തെക്കൻ കരയം ചോരക്കരയം എന്നിങ്ങനെ ഉള്ള ഇനങ്ങൾ ഉണ്ട്.
    ഈ മരം മുളക്കാൻ പ്രയാസം ആണെന്ന് താങ്കൾ പറഞ്ഞു കണ്ടു.
    കരയം കുമ്പ മാസത്തിൽ മുറിച്ചെടുത്തു മുറിപ്പാട് നിരത്തി ( ലെവൽ ചെയ്തു ) പത്തു ദിവസം കിടത്തി വെക്കുക.മറ്റു മാസങ്ങളിൽ ആണെങ്കിൽ കറുത്ത പക്ഷത്തിൽ മാത്രമേ മുറിക്കാവൂ.മുറിപ്പാടിൽ വെയിൽ തട്ടാതെ തണലിൽ സൂക്ഷിക്കുക.
    ശേഷം പത്തു ദിവസം കുത്തനെ വെക്കുക.
    മേട മാസത്തിൽ രണ്ടടി ആഴത്തിൽ ഉള്ള കുഴി എടുത്തു കാൽ കുഴിച്ചിടുക.
    മേട മാസത്തിൽ ഭൂമിക്കു അടിയിൽ നിന്ന് തണുപ്പ് വരും.
    ഞങ്ങളുടെ നാട്ടിൽ അടിപൂൽ എന്ന് പറയും.
    താങ്കളുടെ കൃഷി രീതി കാണാൻ ആഗ്രഹം ഉണ്ട്.
    ദയവു ചെയ്തു എന്റെ ഫോൺ നമ്പറിൽ വിളിക്കുമല്ലോ.
    എന്റെ ഫോൺ നമ്പർ.
    9497 088 477

    • @PAREETHPALIYAR
      @PAREETHPALIYAR  Рік тому

      അദ്ദേഹത്തിൻറെ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @prakashk.p9065
    @prakashk.p9065 3 місяці тому +2

    ❤❤❤

  • @serjibabu
    @serjibabu Рік тому +3

    കലയം എന്ന മരമല്ലേ ആലപ്പുഴയിൽ ഉതി എന്നു പറയുന്നത് .

    • @shiumonPc-nm6oj
      @shiumonPc-nm6oj 6 місяців тому

      കലയും അല്ല ഒരു പയ്യനീ മരം. ഒന്നിനും കൊള്ളില്ലാത്ത പാഴ് മരം