സ്നേഹം നിറഞ്ഞ വരികൾ # മാതാപിതാക്കൾക്ക് എന്നും ഓർമ്മിക്കുവാൻ കുറെ താരാ്ടുപാട്ടുകൾ FILM SONGS

Поділитися
Вставка
  • Опубліковано 7 лют 2025
  • ALBUM : THAARATTU THAARATTUPATTUKAL
    SINGRS : YESUDAS, S.JANAKI,M.G.SREEKUMAR,CHITHRA,
    UNNIMENON, USHAUTHUP,MARKOSE,
    BALACHANDRAMENON, RENUKAGIRIJAN
    LYRICS : O.N.V , BICHUTHIRUMALA, KAITHAPRAM,
    CHUNAKKARA, CHITTOOR GOPI,
    THANUJA BHATTATHIRI
    MUSIC : RAVEENDRAN , S.P.VENKITESH, BALAKRISHNAN,
    KANNUR RAJAN, MOHAN SITHARA, RAHUL RAJ,
    SHYAM, NISARIUMMER , M.E.MANUEL
    A NISARI MUSIC PRESENTATION

КОМЕНТАРІ •

  • @ashiraj5758
    @ashiraj5758 Рік тому +34

    2024ഇലും തുടരുന്നു പാട്ട് കേൾക്കൽ 😊

  • @ranjithtk8426
    @ranjithtk8426 3 роки тому +25

    പാട്ടൊക്കെ കൊള്ളം ഒരു വ്യത്തികെട്ട പരസ്യമാണ് സഹിക്കാത്തത്

  • @SiniPm-m8w
    @SiniPm-m8w Рік тому +15

    പാട്ട് വെക്കും ആദ്യം മോനെ ഉറക്കും പിന്നെ ഞാനും😀അത്രക്ക് ഫീൽ ആണ് ഈ പാട്ടുകൾക്കൊക്കെ❤ഇത് പോലെ ആരേലും ഉണ്ടോ...

  • @annatheresa3585
    @annatheresa3585 3 роки тому +26

    പ്രെഗ്നസി പിരിഡിൽ ഈ പാട്ടുകൾ 👌👌👌

  • @teena37661
    @teena37661 4 роки тому +136

    ഈ പാട്ടൊക്കെ കേട്ടിട്ട് ഉറങ്ങാൻ പോണ 16 വയസുള്ള ലേ ഞാൻ.....2021 കാണാൻ വന്ന ആരേലും ഇണ്ടാ

    • @seenanishad870
      @seenanishad870 4 роки тому +7

      32 വയസ്സ് ഉള്ള ഞാനും 🤭

    • @teena37661
      @teena37661 4 роки тому +3

      @@seenanishad870 ആഹാ ❤😁ചാച്ചിക്കോ വാവാവോ 😴😴😴🥴വാവോ വാവോ

    • @nandananandithaa.v3681
      @nandananandithaa.v3681 3 роки тому +1

      @@seenanishad870 patt kelkkan vayas okke indoo🤔

    • @nandananandithaa.v3681
      @nandananandithaa.v3681 3 роки тому

      @@teena37661 ayyodaa

    • @seenanishad870
      @seenanishad870 3 роки тому

      @@nandananandithaa.v3681 No 😍

  • @jachithajc6583
    @jachithajc6583 3 роки тому +18

    ഈ പാട്ടുകൾക്ക് ഡിസ്‌ലൈക്ക് കൊടുക്കാൻ ഇവർക്കു എങ്ങനെ തോന്നുന്നു ആവോ. എന്താ പാട്ട് ❤️♥️

  • @vasanthakumarips4658
    @vasanthakumarips4658 3 роки тому +7

    കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന ആർക്കും ഈ പാട്ടുകൾ തരുന്ന ഒരു ഫീൽ അതു വല്ലാത്ത ഒരു ഫീൽ തന്നെയാണ് അന്നും ഇന്നും ഈ പാട്ടുകൾ ഇഷ്ടമാണ്

  • @prasheedhakv282
    @prasheedhakv282 6 місяців тому +1

    എന്റെ മക്കളെ പാടിയുറക്കിയ ആ സുവർണ്ണ നിമിഷങ്ങൾ ഓർത്തുപോകുന്നു

  • @graceantony-ug8kr
    @graceantony-ug8kr Рік тому +3

    2023 - ൽ കേൾക്കുന്നവർ ഉണ്ടോ ?

  • @renjinirajesh4069
    @renjinirajesh4069 2 роки тому +18

    Love u chithra chechi.ഇപ്പോളും ഈ പാട്ട് കേപ്പിച്ചു കുഞ്ഞുങ്ങളെ ഉറക്കുന്നവർ ഉണ്ടോ?

  • @sukhineshtsukhinesht4601
    @sukhineshtsukhinesht4601 2 роки тому +1

    എന്തൊരു ഫീൽ ആണ്

  • @remeeshkannan6838
    @remeeshkannan6838 2 роки тому +5

    good 👌👌👏👏

  • @jineeshbalussery941
    @jineeshbalussery941 2 роки тому +2

    സൂപ്പർഹിറ്റ് സോങ്‌സ് ♥️❤️🙏🏻👌🏻👏🏻🌹💕😀

  • @baijukarad9751
    @baijukarad9751 2 роки тому +3

    ആലില മഞ്ചലിൽ my favourite 🔥

  • @liyafathima.c4165
    @liyafathima.c4165 3 роки тому +2

    Urangumbol njan kelkkunna pattu😘😍😔😔

  • @velayudhankk889
    @velayudhankk889 3 роки тому +4

    ഒന്നും പറ യൻ ഇല്ല 👌👌👌🙏

  • @neonzworld
    @neonzworld 3 роки тому +2

    Vellathoru feel tharunna paattukal..... Oru vavaye kittatha enik ee song okke kekkumbo vellathoru sangadam😞

  • @suneshambadi2146
    @suneshambadi2146 3 роки тому +28

    2022 ലും ഉറക്കമില്ലാതെ കേൾക്കുന്നവർ ഇങ്ങ് വാ 🥰

  • @beautytips-sonu9910
    @beautytips-sonu9910 6 років тому +61

    എന്റെ മോൻ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത്😍😍😍 i love this songs 😍😍😍😍😍😍 love u ചിത്ര ചേച്ചി നമ്മുക്ക് മലയാളികൾക്ക് കിട്ടിയ ഭാഗ്യം ആണ് 😍😍😍😍😍

  • @nikhilajoy6552
    @nikhilajoy6552 3 роки тому +1

    Ente mone urakkan ittaatha avasanam njn urangipoi🥺🥺🥺

  • @ajayansunil1538
    @ajayansunil1538 Рік тому +4

    2023 ee പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @binupeter4868
    @binupeter4868 4 роки тому +15

    നല്ല സൂപ്പർ പാട്ടുകൾ....

  • @abhilashka5946
    @abhilashka5946 2 роки тому +1

    എന്റെ കോച്ച് ഈ പാട്ട് കേട്ട് ആണ് ഉറങ്ങുന്നത്

  • @reshmanair5275
    @reshmanair5275 3 роки тому +4

    Njan paatt padikkan vannata for my baby. 😍

  • @vishnusajikumar5568
    @vishnusajikumar5568 6 років тому +29

    ഇത്ര മധുരമായ ഗാനം മലയാളത്തില്‍ വേറെ ഇല്ല എന്നുതന്നെ പറയാം

  • @ajikumar2511
    @ajikumar2511 3 роки тому +2

    Super tharattupatt❤️❤️❤️❤️😘😘😘

  • @sarikankrishnan9645
    @sarikankrishnan9645 3 роки тому +2

    Super♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sobhasurandran2171
    @sobhasurandran2171 4 роки тому +3

    ഓർമകൾ ഓർമ്മിക്കുന്ന പട്ട്
    I like songs 👌👌👌

  • @suresht6393
    @suresht6393 3 роки тому +3

    Super song's entha oru feel

  • @ashrafsuparchamban6191
    @ashrafsuparchamban6191 6 років тому +22

    എനിക്ക് - ഒരു പാട് ഇഷ്ടമായി. സുപ്പർ.പഴയ കാലം. ഓർമ വന്നു

  • @sreekalalaila6148
    @sreekalalaila6148 3 роки тому +1

    Super pat

  • @kunjiyamma783
    @kunjiyamma783 6 років тому +4

    ചുമ്മാ കേട്ടത് ആണ്.അപ്പോഴേ മനസ്സിൽ പിടിച്ചു. ഇനിയെന്റെ ആമി കുട്ടി ഇത് കേട്ടു ചാച്ചിക്കോളും.

  • @sreelakhsmirashmi3786
    @sreelakhsmirashmi3786 3 роки тому

    പാട്ടിനിടയ്ക്ക് ഉള്ള പരസ്യം ആണ് സഹിക്കാൻ. പറ്റാത്തത്

  • @anumol8313
    @anumol8313 4 роки тому +426

    2021ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ???👌👌👌❤❤❤❤

    • @geethadevi5948
      @geethadevi5948 4 роки тому +15

      Mm

    • @armysanmi7068
      @armysanmi7068 4 роки тому +11

      ഉണ്ട്

    • @udayakumari4871
      @udayakumari4871 4 роки тому +3

      Mm

    • @nazerk9020
      @nazerk9020 3 роки тому +6

      Patt ennath jeevithathil alij chernnathan ath 2021 alla logavasanavum vare kelkum allathe pattumo kalam marunnathinanusarich eath App iragiyalum PATT ath vere levelaaaaaaaaa

    • @colourscapemannampetta9183
      @colourscapemannampetta9183 3 роки тому +3

      yes....#Clickmedia

  • @vinodcvinodc376
    @vinodcvinodc376 3 роки тому +3

    സൂപ്പർ ❤❤❤

  • @athirakiran4295
    @athirakiran4295 4 роки тому +16

    ഏതോ ഒരു കാലത്തിലേക്ക് കൊണ്ടുപോകുന്ന amazing songs

  • @sheebasugesh7489
    @sheebasugesh7489 3 роки тому +2

    Nice....😘😘😘😘

  • @prabhafrancis5408
    @prabhafrancis5408 4 роки тому +3

    ഐ. ലോവയൂ.സോങ് 🙏❤❤❤👌🌹👍

  • @aneeshmohanan9728
    @aneeshmohanan9728 4 роки тому +2

    ഒത്തിരി ഇഷ്ടമാണ്

  • @salamchekkanintakath9908
    @salamchekkanintakath9908 6 років тому +44

    എത്ര കേട്ടാലും മതി വരാത്ത ഗാനം സൂപ്പർ സൂപ്പർ

  • @_______aswinvimalkumar____7199
    @_______aswinvimalkumar____7199 6 років тому +5

    സൂപ്പർ ഒന്നും പറയാൻ ഇല്ല പിന്നെ പിന്നെ കേൾക്കാൻ തോന്നുന്നു 😘😘😍😍😘😘😘

  • @unnimaya9660
    @unnimaya9660 3 роки тому +8

    👌👌👌 ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്

  • @ദേശസ്നേഹി-ഥ7ദ
    @ദേശസ്നേഹി-ഥ7ദ 4 роки тому +1

    കിടിലൻ

  • @midhunmidhun4702
    @midhunmidhun4702 3 роки тому +1

    Ok.. Gudngt 💕

  • @anupriya3617
    @anupriya3617 5 років тому +30

    താരാട്ടു കേട്ടു ഉറങ്ങാൻ സാധിക്കാതെ പോയ എന്റെ പ്രിയപ്പെട്ടവനെ പാടിയുറക്കാൻ ഇതിലും മനോഹരമായ മറ്റൊന്നില്ല

  • @akhilat9187
    @akhilat9187 2 роки тому

    Idayile parasyamozhichal💃💃👌👌

  • @rajinjr8213
    @rajinjr8213 6 років тому +31

    ഒത്തിരി ഓർമ്മകൾ കൂടുകൂട്ടാൻ വരുന്നു ...

  • @sajeevanmenon4235
    @sajeevanmenon4235 3 роки тому +27

    കുഞ്ഞു ഹൃദയമേ , നിനക്കെന്റെ അനുമോദനങ്ങൾ❤❤💕

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому +6

    Nisari chithrageetham kelkan ennum kathorkukha ethra valiya
    Manushyanum onnu chettayi poyi
    Alogikunnu kuttikhalude lokham
    ,,Best song selaction ,2019anyone ,,

  • @muhsinamuhsina929
    @muhsinamuhsina929 5 років тому +25

    Ammayakan pokunna kathirippila njnippm... Eni oru two month kooodi ... Feeling something something... Ndh rasa le eee songs

  • @rasmiraghavan9755
    @rasmiraghavan9755 2 роки тому +1

    കാത്തിരിപ്പു തീർത്ത വിങ്ങുന്ന ഹൃദയം കൊതിയോടെ 🙏 എന്ന് വരും ആ അസുലഭ നിമിഷം എന്ന്

  • @nizamudheenphazoo5130
    @nizamudheenphazoo5130 3 роки тому +2

    Nice☺️

  • @abbasyusuf2851
    @abbasyusuf2851 4 роки тому +1

    muthumaniyaya pattukal athi manoharam

  • @jishams5959
    @jishams5959 3 роки тому +1

    Supersong

  • @onsraa4497
    @onsraa4497 3 роки тому +2

    Soooooper songs❤️❤️2021 nov 26th nu aanu kelkunne😍

  • @കുമ്പിടി-ജ6ഞ
    @കുമ്പിടി-ജ6ഞ 3 роки тому +2

    അമ്മയെ ഓർത്ത് കിടക്കാൻ പറ്റിയ സോങ്

  • @sreejal.v337
    @sreejal.v337 3 роки тому

    Pattu super

  • @venuneat2737
    @venuneat2737 4 роки тому +1

    Supper.....

  • @Yadu_x-h
    @Yadu_x-h 3 роки тому +2

    Super ❤❤❤😘😍

  • @sarithasarithastalin3786
    @sarithasarithastalin3786 3 роки тому +3

    Superrrrrr♥♥♥

  • @subashbindu4541
    @subashbindu4541 3 роки тому +2

    കരഞ്ഞു

  • @bindhuns5810
    @bindhuns5810 6 років тому +3

    Super song,

  • @chanjalbeauty4270
    @chanjalbeauty4270 4 роки тому +1

    First song il thanne moluraghi valare manoharamaya songs

  • @kannanponnu9289
    @kannanponnu9289 6 років тому +3

    GooDSong VeryNiceSong

  • @sajisajibucker
    @sajisajibucker 3 роки тому +3

    മലയാളത്തിലെ എണ്ണംപറഞ്ഞ താരാട്ട് പാട്ടുകളിൽ മികച്ച ഒരെണ്ണം,എത്ര കേട്ടാലും മതിവരില്ല.ഇതിലെ ആ കുഞ്ഞിനെ ആർക്കും മറക്കാൻ പറ്റില്ല

  • @akhileshachu511
    @akhileshachu511 6 років тому +4

    Very good collations

  • @mammuslittleworld4651
    @mammuslittleworld4651 3 роки тому +2

    എന്നെ പോലെ pregnent ആയി ഈ songs കേട്ട് കിടക്കുന്നവർ ആരൊക്കെ 😍

  • @arifatka6562
    @arifatka6562 6 років тому +6

    Onnum parayanilla super

  • @a2zbyrk891
    @a2zbyrk891 6 років тому +32

    ഒരിക്കലും മറക്കാത്ത ഇത്തരം പാട്ടുകൾ എല്ലാവരുടെയും മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കും....

  • @chandranpillai1930
    @chandranpillai1930 4 роки тому +2

    I love songs ♥♥♥♥

  • @jaziya932
    @jaziya932 2 роки тому +2

    😍😍😍😍👍🏻👍🏻👍🏻👍🏻👍🏻

  • @beepaathu
    @beepaathu 5 років тому +4

    Nice song selections

  • @raseenaraihan3656
    @raseenaraihan3656 6 років тому +8

    Inkk valare ishttayi

  • @remamanoj3865
    @remamanoj3865 6 років тому +17

    എത്ര കേട്ടാലും മതി വരില്ല

  • @Sreeleshtdnr
    @Sreeleshtdnr 3 роки тому +1

    Thanks.....Feeling ....Big salute

  • @vijilalijin4822
    @vijilalijin4822 4 роки тому

    Very nice

  • @SasiKala-tj3ru
    @SasiKala-tj3ru Рік тому +1

    😍

  • @chanjalmolufamilylife958
    @chanjalmolufamilylife958 5 років тому +28

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുഞ്ഞിനോട് സ്നേഹം കൂടുന്നു

  • @rajideli9212
    @rajideli9212 3 роки тому +2

    👌👌👌

  • @aparmabiji-ye6dt
    @aparmabiji-ye6dt Рік тому

    2023 ee pattu kelkuunavaru ഇവിടെ bhaa

  • @RamyaRamya-ff8lc
    @RamyaRamya-ff8lc 4 роки тому +1

    Super songs...

  • @afsiraanees3588
    @afsiraanees3588 2 роки тому

    I am waiting for my child❤️🥰

  • @Sanjulaalff
    @Sanjulaalff 4 роки тому +51

    2020 ൽ പാട്ട് കേൾക്കുന്നവർ ubdo

  • @jithumolrajan7625
    @jithumolrajan7625 4 роки тому +25

    I'm waiting for my child, after 3months she/he may come.... My feelings beyond the words while hearing these songs♥♥♥💗

  • @Amansvlog12
    @Amansvlog12 3 роки тому +1

    Sweet song 🥰💖

  • @saleemthayakkandy868
    @saleemthayakkandy868 6 років тому +5

    Ethra kettalum madi varathaa song. Superb

  • @anilkumar.pambattukavil5171
    @anilkumar.pambattukavil5171 6 років тому +27

    അതി മനോഹരമായിരിക്കുന്നു ഈ ഗാനം കേൾക്കുമ്പോൾ മലയാളി മാത്രമല്ല സംഗീതത്തെ സ്നേഹിക്കുന്ന എല്ലാ മനുഷ്യരും ഉറങ്ങിപ്പോകും ഉറപ്പാണ് ഒന്ന് കേട്ട് നോക്കൂ

  • @mohananputhussery5992
    @mohananputhussery5992 5 років тому +3

    Orupadu eshttamanu ee pattu 🎉🎉🎉🎉🎉

  • @prajith2u
    @prajith2u 6 років тому +3

    നല്ല ഇമ്പമുള്ള പാട്ടുകൾ

  • @sreedevibs3019
    @sreedevibs3019 3 роки тому +2

    2022 ഇൽ കേൾക്കുന്നവരുണ്ടോ ♥️

  • @littleflowerezzatheresa8087
    @littleflowerezzatheresa8087 3 роки тому +1

    Iam 6 month pregnant and listening to this song while sleeping.

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 5 років тому +12

    ഈ പാട്ടുകൾ കേട്ടാൽ സുഖനിദ്ര ഓടിയെത്തും. Anildas varkala

  • @aswanisabu7515
    @aswanisabu7515 6 років тому +2

    Valare manoharamaya ghanangal

  • @manikandanvakerithodi377
    @manikandanvakerithodi377 6 років тому +1

    Super song

  • @ratheeshrathi254
    @ratheeshrathi254 6 років тому +9

    old is gold orupadu kurunnukal urangiya ee song ente kunjungalkum upakaarapedatte

  • @aswanins8391
    @aswanins8391 6 років тому +5

    Awesome

  • @renjiththomas3278
    @renjiththomas3278 3 роки тому

    Kunjurangum koottinullil m g sreekumar padunnathaa enikkishttam.i am reshmi

  • @purushupurushu7071
    @purushupurushu7071 4 роки тому +1

    Adi poli

  • @akashdivi3595
    @akashdivi3595 6 років тому +2

    Suprrrrr

  • @preethipg1942
    @preethipg1942 6 років тому +4

    very superb..