വാടിയ വസന്തങ്ങൾ ഇനിയും തളിരിടുമോ (ഇല്ല ഒരിക്കലും )കാരണം കാലത്തിന്റെ ഓർമ്മകൾ ബാക്കിയാകും കാലത്തിന്റെ രഥ ചക്രം ഒരിക്കലും പിറകോട്ടു കറണ്ടില്ല മുൻപോട്ടുള്ള കറക്കത്തിൽ നമ്മൾ ഓരോരുത്തരുംഓർമകളിൽ അലിഞ്ഞു ചേരും കാലത്തിന്റെ രഥ ചക്രം അപ്പോഴും മുൻപോട്ടു തന്നെ കറങ്ങിക്കൊണ്ട് നീങ്ങും വീണ്ടും വീണ്ടും കാലത്തിനു ഓർമ്മകൾ സമ്മാനിക്കാൻ കാലമേ നന്ദി നിന്റെ കറക്കത്തിനു 🖐🏻🖐🏻✋🏻🖐🏻✋🏻🖐🏻
😔😔😔ന്റെ അള്ളാ............. എനിക്ക് ആരോഗ്യമുണ്ട് നല്ലരു കുടുംബജീവിതമുണ്ട്. മക്കളുണ്ട്. വീട് ഉണ്ട്. ജീവിക്കാൻ ആവശ്യമായ സാമ്പത്തികമുണ്ട് 🤲🤲അൽഹംദുലില്ലാഹ് എല്ലാം ഉണ്ട്. പക്ഷെ 😔😔😔😔😔മനസ്സിന് എന്ദോ ഒരു വിങ്ങല്.ഞങ്ങളെ ആ പഴയ കാലകേട്ടതിലേക്ക് കൊണ്ട് വിടോ 😢ആരോടും ദേഷ്യവും അസൂയയം ഇല്ലത്തെ ആ ബാല്യത്തിലേക്ക് 😔ആ ബാല്യപ്രായം തന്നെ മതിയായിരുന്നു 😢😢😢
ഈ പുഞ്ചിരികൾ മാഞ്ഞാലും ഇവിടെ നിറയേ നിന്നോർമകൾ ഇനിയും പുണരാത്ത പുളകങ്ങളിൽ ഈ ജീവിതപാതകളുണരും കാലമായി ( ഈ പുഞ്ചിരികൾ...) പുഞ്ചിരിക്കും സുന്ദരി പാടിയ പാട്ടിന് പാൽപ്പായസം തോൽക്കും രുചി തോന്നി പൂത്തുലയും വസന്തം പോലവളാടി വന്നപ്പോൾ പൊരുത്തങ്ങളൊക്കെയും കൂടെ വന്നു (ഈ പുഞ്ചിരികൾ...) പതിയെ മൊട്ടിട്ട മുകുളങ്ങൾ പാരിജാതം പൂക്കും പൂമരമായി പൂ വിരിയും വസന്തമായി പൊന്നു വിതറും ഓർമകളായി (ഈ പുഞ്ചിരികൾ...)
വാടിയ വസന്തങ്ങൾ ഇനിയും തളിരിടുമോ (ഇല്ല ഒരിക്കലും )കാരണം കാലത്തിന്റെ ഓർമ്മകൾ ബാക്കിയാകും കാലത്തിന്റെ രഥ ചക്രം ഒരിക്കലും പിറകോട്ടു കറണ്ടില്ല മുൻപോട്ടുള്ള കറക്കത്തിൽ നമ്മൾ ഓരോരുത്തരുംഓർമകളിൽ അലിഞ്ഞു ചേരും കാലത്തിന്റെ രഥ ചക്രം അപ്പോഴും മുൻപോട്ടു തന്നെ കറങ്ങിക്കൊണ്ട് നീങ്ങും വീണ്ടും വീണ്ടും കാലത്തിനു ഓർമ്മകൾ സമ്മാനിക്കാൻ കാലമേ നന്ദി നിന്റെ കറക്കത്തിനു 🖐🏻🖐🏻✋🏻🖐🏻✋🏻🖐🏻
😔😔😔ന്റെ അള്ളാ............. എനിക്ക് ആരോഗ്യമുണ്ട് നല്ലരു കുടുംബജീവിതമുണ്ട്. മക്കളുണ്ട്. വീട് ഉണ്ട്. ജീവിക്കാൻ ആവശ്യമായ സാമ്പത്തികമുണ്ട് 🤲🤲അൽഹംദുലില്ലാഹ് എല്ലാം ഉണ്ട്. പക്ഷെ 😔😔😔😔😔മനസ്സിന് എന്ദോ ഒരു വിങ്ങല്.ഞങ്ങളെ ആ പഴയ കാലകേട്ടതിലേക്ക് കൊണ്ട് വിടോ 😢ആരോടും ദേഷ്യവും അസൂയയം ഇല്ലത്തെ ആ ബാല്യത്തിലേക്ക് 😔ആ ബാല്യപ്രായം തന്നെ മതിയായിരുന്നു 😢😢😢
Catect😢😢😢
ശെരിയാ😂😂😂
Really
വെരി വെരി കറക്ട്, നൊസ്റ്റാൾജിക് 🤨
😢
All super song.. selection super...2024ൽ വീണ്ടും കേൾക്കുന്നവർ...
Ssupper hit❤❤❤
Yes
🤟🤟🤟👌👌
Yesss!!
Oòò⁹⁹⁹⁹ò9⁹⁹@@dhaneshvengarath3410
നമുക്കുകിട്ടിയ പുണ്ണ്യം എത്ര മനോഹരമായ വരികൾ സാഗരങ്ങളെ പാടിയുണർത്തിയ സാമാഗീതമേ സാമാസംഗീതമേ ഹൃദയ സാഗരങ്ങളെ....?
എൻപൂവേ My favourite song ❤❤❤❤
ഇനിയും വരുമോ ഇതുപോലെയുള്ള വസന്തം .ഇതു പോലെ അർത്ഥമുള്ള വരികൾ എഴുതാൻ ഇനിയാര് 😢
😢
Dabzee😂
👍👍👍👍👍👍
Yes
Kai.. Nai.. Kai.. nai
പപ്പയുടെ സ്വന്തം അപ്പൂസ്❤ എൻ പൂവേ.....❤
Pappeyudasondhmappusfullsog❤❤❤😂😂😂❤❤❤❤❤🎉🎉🎉🎉🎉🎉🎉
@@sreesree6734 എന്താ ശ്രീ, അതിൽ ഒന്ന് സെലക്ട് ചെയ്തൂന്നെ ഉള്ളു.😄😊😍💝💝💝💝
❤❤❤❤
Good Songs❤❤
എന്നുമുണരും പ്രണയരാഗങ്ങൾ
ഏകത തേടും ഈണങ്ങൾ
എത്രയോ നടീ നടൻമാർ
എത്രയെത്ര രംഗപടങ്ങൾ
ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
(എന്നുമുണരും...)
ഓരോരോ വേദികളിൽ തിമാർത്താടി
ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
പ്രകൃതി രചിക്കുന്നു തിരക്കഥകൾ
അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
ആകർഷകമീ അത്ഭുതങ്ങളിൽ
(എന്നുമുണരും...)
ആദ്യമായി പാടിയതാരെന്നറിയില്ല
അവസാനം പാടുന്നവരുമജ്ഞാതർ
ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
(എന്നുമുണരും...)
കാലമേ തിരിച്ചു വരുമോ നീ...
😭😭😭
വള്ളിയുട ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ കഷണം😊
😊
എന്ത്
തേങ്ങ 😂
😂😂😂
Onnum mansilayilla
പഴയ കാല ഓർമകളെ
പാടിൽ കൂടെ വീണ്ടും
ഒരുപാട് ഓർമകളെ
തിരിച്ചു കിട്ടാത്ത
ആ വസന്ത കാലം
ഓർമ്മകൾ ഒരിക്കൽ
കൂടെ ❤❤❤
Heart is Vibrating on hearing this song and the scenes from the movie, great mohanlal and priya❤❤❤
Very very nice this song and super song
കേട്ടിരിക്കാൻ പറ്റിയ പാട്ടുകൾ Super❤❤
സൂപ്പർ 👌❤️
Wow
Super ഓർമ്മകൾ മാത്രo
இந்த பாடல்களை கேட்க்கும் போது, எனது இரு கண்களிலும் கண்ணீர் பொங்கும் அதுவும் சுகமே😢
Jeevitham maduthavar arakilum undo
Very good ❤❤❤
Thanks 😄
Hai super songs 🙏🙏
Oru cassette kittan kashtapetta kaalam
❤❤❤super selection
Super.....
അധിമനോഹരം 🥰
Super songs
Thanks
All time fav ❤❤
Wow sprrr❤
😊😊 10:06 10:06 10:06 10:06 10:07 10:07
Heartlest songs
Fabulous
ഈ പുഞ്ചിരികൾ മാഞ്ഞാലും
ഇവിടെ നിറയേ നിന്നോർമകൾ
ഇനിയും പുണരാത്ത പുളകങ്ങളിൽ
ഈ ജീവിതപാതകളുണരും കാലമായി
( ഈ പുഞ്ചിരികൾ...)
പുഞ്ചിരിക്കും സുന്ദരി പാടിയ പാട്ടിന്
പാൽപ്പായസം തോൽക്കും രുചി തോന്നി
പൂത്തുലയും വസന്തം പോലവളാടി വന്നപ്പോൾ
പൊരുത്തങ്ങളൊക്കെയും കൂടെ വന്നു
(ഈ പുഞ്ചിരികൾ...)
പതിയെ മൊട്ടിട്ട മുകുളങ്ങൾ
പാരിജാതം പൂക്കും പൂമരമായി
പൂ വിരിയും വസന്തമായി
പൊന്നു വിതറും ഓർമകളായി
(ഈ പുഞ്ചിരികൾ...)
❤️💙
Very nice collection s
സെലക്ഷൻ ഒന്നിനൊന്ന് മെച്ചം
❤❤❤❤❤❤❤❤❤❤
2024ഞാനുംകേട്ടു❤🎉😢
..👍
👍
2024 കാണാൻ ഉണ്ടോ 😘❤️
ഉണ്ടല്ലോ
❤
❤❤❤❤❤
Good 👍
Varikaludea sughandham
കാലം ഒരു സത്യം തന്നെ
Hello hello
Super
ഇതിൽ എല്ലാം ഉണ്ട് 😂
❤
❤
ഏകാന്തതയിൽ കേൾക്കുക കലം തരിചുവരുന്ന പോലെ തോന്നും@@salamneeliyatte1943
🎉
Veryverygoodsongs
2024 ഞാൻ kettu😂
😂?😊
Mm😂😂😂
🌹😍so sad
It's nice also
Feeling so sad ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢
o
A
🫰😍😍 super
😍🤍
G day gf ar t65
സൂപ്പർ song👍🏻❤
കേട്ടിരിക്കാൻ പറ്റിയപാട്ടുകൾ Super❤❤❤❤
Good. Song ❤❤❤❤❤❤❤❤❤❤
Good Songs
❤
🎉
❤❤
❤❤❤❤❤❤
👍
👍🏾
❤️🥰🥰
❤❤❤
❤
👍
❤👍
❤
❤
❤❤
❤
❤
❤
❤
❤
❤