ന്റെ പൊന്നളിയാ...എന്റെ ഒരു റോട്ടുണ്ട്.ഇത് തന്നെയാണ് അവന്റെ സ്വഭാവം. ഒരു സാധനം കയ്യിൽ കിട്ടിയാൽ....പിന്നെ പറയേണ്ട. ഇപ്പോ തേങ്ങ പൊതിയ്ക്കുന്നത് അവനാണ് 😂😂😂
Hi രഞ്ജിത് ukക്കു ഓടിപ്പോരേ എവിടെ ഒരു അഗ്ഗ്രസിവ് ഡോഗ്സ് നെ കാണാൻ പാടട്ടെ കഞ്ഞികുടിമുട്ടും 😂😂😂❤ആ റിജോയുടെ നല്ല കയ്കൾ മുഴുവൻ എന്തിനാ എങ്ങനെ ടാറ്റു ചെയ്തു വൃത്തികേടാക്കിയത് 😅ഇവിടെ എല്ലാരും ചെയ്യുന്നത് കാണാം എനിക്കിഷ്ടമെ അല്ല ❤
ഞങ്ങൾക്കും ഉണ്ടായിരുന്നു റോഡ് ഫില്ലർ ബ്രൂണോ എന്നായിരുന്നു അവന്റെ പേര് കഴിഞ്ഞ നവംബർ 25 ആം തീയതി അവൻ മരിച്ചു കിഡ്നി പ്രോബ്ലം ആയിരുന്നു അവൻ എല്ലാരോടും സ്നേഹം ആയിരുന്നു കൊച്ചുകുഞ്ഞുങ്ങൾ വരെ അവനെ പിടിക്കുമായിരുന്നു എല്ലാരോടും സ്നേഹം മാത്രമായിരുന്നു പക്ഷേ ഇപ്പോൾ ഇതിനെ കണ്ടപ്പോൾ സങ്കടം ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു
ആ പെണ്ണ് അടുത്ത് ഇല്ലായിരുന്നെങ്കിൽ പുള്ളി പുഷ്പം പോലെ കുറച്ച് സമയം കൊണ്ട് ഇറക്കിയേനെ , ഓണർ മാക്സിമം ഡോഗിനെ കൺഫ്യൂസ് ട് ആക്കാൻ നോക്കിയിട്ടും പുള്ളി ടാസ്ക് കംപ്ലീറ്റ് ചെയ്തെങ്കിൽ അത് സമ്മതിച്ച് കൊടുത്തെ പറ്റു 🔥💯
ഇവിടെ ഒരു പ്രധാന വിഷയമുണ്ട് നായയുമായി ഉടമസ്ഥരെ അടിപ്പിക്കാൻ പാടില്ല തൊടാനോ അവർ ഉപയോഗിച്ച സാധനങ്ങൾ വാങ്ങാനോ കൊടുക്കാനോ പാടില്ല ഉടമസ്ഥരുമായി ഒരു ബന്ധവും പാടില്ല എന്നിട്ട് നായയെ പുറത്തിറക്കാൻ പറയണം
ആ ചേച്ചി ചമ്മി പോയ്😂😂😂😅😅 ആളെ അത്ര പരിചയമില്ല എന്ന് തോന്നുന്നു😂😂😂😅😅😅❤❤❤
വെല്ലുവിളിക്കുന്നത് ആളും തരവും അറിഞ്ഞു വേണം, ഇത് ആള് വേറെയാണ്. ..മച്ചാൻ പൊളി 😍
23.44 uff 🔥🔥 ullu onnu kaaliy renju bhayii🙆♂️🙆♂️💪💪💪
Dog ന്റെ ഓണർ അവിടുന്ന് മാറുന്നില്ല..😂😂😂അണ്ണന്റെ മുന്നിൽ ചമ്മി പോയി👌👌.. Dog നു concentration കിട്ടുന്നില്ല
സൂപ്പർ മച്ചാനെ നിങ്ങൾ ഒരു സംഭവമാണ് ഒന്നും പറയാനില്ല നിങ്ങളുടെ അടുത്ത് മയങ്ങാത്ത ഒരു നായ്ക്കളും ജീവിതത്തിൽ ഉണ്ടാകില്ല എന്നാണ് തോന്നുന്നത്👌👌👍💪💪💪💪🧡🧡🧡🧡🧡🧡
23:48 😂😂😂ഹാവു കുട്ടീടെ ആ സംശയം അങ്ങ് മാറി കിട്ടി 😎🔥
ഇതാണ് രെഞ്ചുമോൻ 👌👍😍നീ പുപുലി 👍❤❤❤❤❤
മോളെ നീവിചാരിച്ചആളൊന്നുമല്ല ആ മൊതല് ഇത്അയിറ്റം വേറെ ലെവലാണ് വെല്ലുവിളിയൊക്കെആവാം നല്ലതാണ് പക്ഷേ ആളും തരവും നോക്കിവേണം രഞ്ജു ബായ് ❤
രംഗൻ ചേട്ടൻ കാണിക്കും പറഞ്ഞ കാണിക്കും ❤
അണ്ണാ കാണിച്ചു കൊടുക്ക് അങ്ങോട്ട് ഇറക്കുന്നത് എന്നിട്ട് വിസ വാങ്ങിച്ചു uk പോയി ചലഞ്ച് ചെയ്തിട്ട് വാ ❤️❤️❤️❤️🔥
എൻ്റെ മോനെ 🔥 ചേച്ചി ഇത് ആള് വേറെ ആണ് ❤️ നിങ്ങൾ അടുത്ത് നിന്നില്ലായിരുന്നെങ്കിൽ 10 മിനുറ്റ് കൊണ്ട് പുള്ളി ടാസ്ക് കംപ്ലീറ്റ് ചെയ്യുമായിരുന്നു 🔥
ക്യാമറ മേനോൻ ആള് ഫ്രീക്കൻ ആണല്ലോ 😄
Yes pulli seen annu
Aale patti valiya pidutham illa alle..killadi aan ❤
Ningelude kayil puliye 🐅🐯kittiyalum ningalu erakkum urappa 💯💯🥵🔥
ആളെ വേണ്ടത്ര പരിജയം ഇല്ല 👍😂💥...
അല്ലെ മോളെ 🤣
Super vaishnaviyude challenge kalakki vittukoduthilla and the Rott is also super ❤
Wait cheyyayirunu chettante video kk❤❤❤❤super
വെരി. സൂപ്പർ 👌👌🌹
കൂട്ടുകാരാ പൊളിച്ചു 👍👍
Uk kariku aale athra parichayamilanu tonunu.. polichu Ranju Bhai ❤❤❤
ഒരു പെണ്ണിൻ്റെ മുൻപിൽ അങ്ങിനെ തോൽക്കരുതല്ലോ ഒരു മ്മ വെച്ച് കൊട്ക്ക് ഡോഗിന്😅
ഒന്നവൾക്കും 😆😆
എന്റെ നാട്ടിൽ ഉള്ള ഡോഗ് എല്ലാം പാവങ്ങൾ ആണ് 😂അത് കൊണ്ട് നിങ്ങളെ എനിക്കു വിളിക്കാൻ പറ്റൂല 😂😂കുറച്ചു മനുഷ്യർ ഉണ്ട്.. 😡അവരെ കൊണ്ട് സഹിക്കാൻ പറ്റൂല 🤭
What he said is true once the owner sees her dog bite someone else in future owner panic avum to bring the pup infront of others ❤
Anubavam guru 😂
ഹോ 😳എന്റെ പൊന്നളിയാ 🙏🙏🙏🙏🙏(എനിക്ക് പട്ടി നേരെ നോക്കി കുരച്ചാൽ ബിപി കേറി തല കറങ്ങും 😌)
Uk yil ninnu oru challengeinu mathramayi aaa pennu vannathalla avalku entho oru❤❤❤ ulla feel machanod
Ponnannaa namichu apaaraa daiyram sammathichu bro❤❤❤❤
കണ്ടാലും കണ്ടാലും മതിവരാത്ത വിഡിയോ
പൊളിച്ചു
ന്റെ പൊന്നളിയാ...എന്റെ ഒരു റോട്ടുണ്ട്.ഇത് തന്നെയാണ് അവന്റെ സ്വഭാവം. ഒരു സാധനം കയ്യിൽ കിട്ടിയാൽ....പിന്നെ പറയേണ്ട. ഇപ്പോ തേങ്ങ പൊതിയ്ക്കുന്നത് അവനാണ് 😂😂😂
ഇങ്ങേരുടെ അടുത്ത് അതൊക്കെ ആട്ടിൻ കുട്ടി
Same avastha ivideyum😂😂
കുട്ടിക്ക് ആളെഅത്ര മനസ്സിലായില്ലാന്ന് തോന്നുന്നു പത്ത് തലയാ തനിരാവണൻ 🤣
👍👍👍👍.....👍👍👍👍👍👍👍👍👍
വീഡിയോസ് കണ്ടാൽ തന്നെ മനസ് ഒകെ ഒന്ന് സ്ട്രോങ്ങ് ആകും. 😊
അണ്ണൻ പുലിയാണ് 🔥
Leash talks fans here 👍👍😍😍
Chetta Salute UK varumbol paryanam we are here in UK
njamale ROXY 🥰
🔥🔥🔥🔥🔥
അണ്ണാ അടുത്തത് നമുക്ക് സിംഹത്തിനെ ഇറക്കണം 🦁
സേച്ചി ചമ്മി അണ്ണൻ പുലിയാണ് ❤❤❤
Sthiramayi kaanarunde.jagalkku dog illa chetta.undayirunnel theercga ayum vilichene😊😊😊
അതുതന്നെ കാണിച്ചുകൊട് രഞ്ജു മോനേ 👍❤😍
ആശംസകൾ 🎂
Annan nice ayi tune cheyan noki
😂❤
Great 🎉
ഇതല്ല.... ഇതിനപ്പുറം ചാടി.... കിടന്നവനാണീ...... രഞ്ജു
Adipoli ❤
Super
Task കൊടുത്തിട്ട് ക്യാച്ച് ക്യാച്ച് എന്ന് നൈസ് ആയിട്ട് പറയുന്നത് ഒരുമാതിരി മറ്റേ പണി ആയിപ്പോയി 😏😏😏😏😏😏
അതെ
അതിനു catch command ഒന്നും അറിയില്ല bro..അല്ലെങ്കില്‍ എപ്പോഴേ പണി കിട്ടിയേനെ. ഇത് തമാശ പറഞ്ഞത് ആയിരിക്കും
Hi രഞ്ജിത് ukക്കു ഓടിപ്പോരേ എവിടെ ഒരു അഗ്ഗ്രസിവ് ഡോഗ്സ് നെ കാണാൻ പാടട്ടെ കഞ്ഞികുടിമുട്ടും 😂😂😂❤ആ റിജോയുടെ നല്ല കയ്കൾ മുഴുവൻ എന്തിനാ എങ്ങനെ ടാറ്റു ചെയ്തു വൃത്തികേടാക്കിയത് 😅ഇവിടെ എല്ലാരും ചെയ്യുന്നത് കാണാം എനിക്കിഷ്ടമെ അല്ല ❤
nee pulimurukan❤❤
🙏❤️🌹❤️❤️❤️👍
Happy Birthday 🎉❤😊
നിസ്സാരം
രഞ്ജു ബായി ഡോഗിനെ ഇറക്കിയപ്പോൾ ചലഞ്ച് കൊടുത്ത ആള് തന്നെ ഡോഗിന് കമെന്റ് കൊടുത്തത് ശെരിയല്ല 👎
Aa kochinte chammiya mukham kando 😂😂😂😂😂
🔥🔥
❤❤❤👌👌👌
ലക്ഷംകൊടുക്കാം എന്ന് പറഞ്ഞ്പറ്റിച്ച് 😂 പെണ്ണ്ശരിയാക്കികൊടുക്കാംഎന്ന്പറഞ്ഞ് അതുംപറ്റിച്ച് 😂Uk നടന്നാൽ മതിയായിരുന്നു ചേച്ചിഎന്തായാലും പറ്റിക്കരുത്!
കൂട്ടിൽ ഇടുന്നതാണ് പിടിക്കാത്തത്
🎉🎉
avalda annakkil koduthittund..
❤
Patanjali vakku palikkanam penne athayirikkanam pennu
@@sukumarankanjirani6888 അതെന്നോട് എന്തിനാ പറയുന്നേ
Spr
ഞങ്ങൾക്കും ഉണ്ടായിരുന്നു റോഡ് ഫില്ലർ ബ്രൂണോ എന്നായിരുന്നു അവന്റെ പേര് കഴിഞ്ഞ നവംബർ 25 ആം തീയതി അവൻ മരിച്ചു കിഡ്നി പ്രോബ്ലം ആയിരുന്നു അവൻ എല്ലാരോടും സ്നേഹം ആയിരുന്നു കൊച്ചുകുഞ്ഞുങ്ങൾ വരെ അവനെ പിടിക്കുമായിരുന്നു എല്ലാരോടും സ്നേഹം മാത്രമായിരുന്നു പക്ഷേ ഇപ്പോൾ ഇതിനെ കണ്ടപ്പോൾ സങ്കടം ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു
500k ആക്കിയിട്ടുണ്ട് 😂❤🙌
നോക്കാം എന്നോ നമ്മൻ്റെ ചെക്കനെ കൊണ്ട് പോയിരിക്കണം അപ്പ പിന്നെ
Yeyal adiyame hair cut cheyu mashe
❤❤ ഏതാ ഇവൾ ദുഷ്ട
ഇത് അത്ര ഓക്കേ ആയില്ല ചേട്ടാ... ലീഷ് അവർ ഇട്ടു തന്നു ഓണർ കൂടെ നടക്കുന്നും ഉണ്ട്... കുഴപ്പില്ല rot അല്ലെ... റിസ്ക് എടുക്കണ്ട.... 👍🏻
വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ 😊
@leashtalks കണ്ടു but ആ ഒരു ഫസ്റ്റ് ഇറക്കുന്നതിന്റെ അത്ര വരില്ലലോ പിന്നെ ഇറക്കിയത്
അവൻ പൊട്ടനാണ് അവസാനം ഒറ്റയ്ക്ക് പോയി ലീഷ് ഇട്ടല്ലേ ഇറക്കിയത്
@@vijayanj2394 താങ്കൾക് ഇപ്പോ തോന്നുന്നത് പോലെ തന്നെ ആണ് എനിക്കും തോന്നിയത് ഞാൻ പറഞ്ഞത്
ആ പെണ്ണ് അടുത്ത് ഇല്ലായിരുന്നെങ്കിൽ പുള്ളി പുഷ്പം പോലെ കുറച്ച് സമയം കൊണ്ട് ഇറക്കിയേനെ , ഓണർ മാക്സിമം ഡോഗിനെ കൺഫ്യൂസ് ട് ആക്കാൻ നോക്കിയിട്ടും പുള്ളി ടാസ്ക് കംപ്ലീറ്റ് ചെയ്തെങ്കിൽ അത് സമ്മതിച്ച് കൊടുത്തെ പറ്റു 🔥💯
Kadal komban machaante vtle dog ne veendum poy irakkanam bro
Happy birthday
A pennkutty chammipoye😅 face kando
ബോധോദയം
..........
ചോ:
'പോസ്റ്റു'കളെല്ലാം ക്ഷണപ്രഭമാവുകിൽ
വേഗേന നഷ്ടമാം 'ഫോളോവർ' ഓർക്ക നീ
ഉ:
അഥവാ സ്ഥിരമെന്ത്? സർവവും
മൃതമാകു,ന്നമൃതത്വമാളുവാൻ
പഴുതില്ല പ്രപഞ്ച സത്യമാ-
മത് ബ്രഹ്മത്വമതൊന്നുമാത്രമേ
#bodhodayam
വ്യർത്ഥമീ ലോകം അനന്തമായി കിടക്കുന്നു വ്യർത്ഥമീ ജന്മം പുണ്യങ്ങളൊന്നുമില്ലെങ്കിലെ.....😂ചങ്ങമ്പുഴക്കെന്താ വേണ്ടത്... 🤭🙏
Oru karyam aanu main nammal pedichu aproch cheythal kadikkum dog.. Puliku pedi ella. Pina puli dogs um aayi kooduthal Time spend cheyunathu kondu smell vara mattu dogs manasil aakum,, Nammuda nenju edipu vara dogs inu ariyam. . ethaanu njan manasil aakkiyathu... Sheriyum aakam thettum aakam
പുള്ളിടെ സംസാരം ആണ് പോസിറ്റിവ് 🔥
അവള് മു... 😜🤣🤣🤣പെണ്ണ് തനി പെന്നുതന്നെ ചതിക്കുമെന്ന് പറഞ്ഞാൽ💯💯 ചതിക്കും 😂😂😂
സ്ഥിരം കുട്ടിൽ കിടക്കുന്ന നായ്ക്കൾക്ക് ദേഷൃം കുടും അതിനെ ഇടയ്ക്ക് പുറത്തിറിക്കയാൽ വൃത്യാസം വരും..
Hlo cheta e negative comments adikunavark yappolu yappolu parayenda avarude karyam vittek nammal sthiram kaanunavar madhi cheta
Camera man Fans
As a old viewer now the content is getting to much crunchy. please stop 🛑 it and continue like old video. Its a request
Aa kochu chaithathu valare moshum ayi poi, dogine irakkan paranju irakki , chain idan paranju athu pullikkaran chaithu appozhum avalu dogine pravoc chayathondu nilkunna kadikku kadikku ennu paranjittu. Pullikari thamashaku chaithathavam.By chance vallathu pattet paranjitu karyamilla.
Athe avalkku vatta
ഫോൺ മാറിയോ അതോ ക്യാമറ മാറ്റിയോ
uk
ചലഞ്ച് കൊടുത്തിട്ട് ചെറ്റത്തരം കാണിക്കരുത്. നിങ്ങൾ എന്തിനാ catch catch എന്നൊക്കെ പറയുന്നത്.
Dognte udamaye aduth vech orikalum video chyyaruth
Owner aduthu ninnu mariyillallo പുള്ളിക്കാരി എന്തൊക്കെയോ പറയുന്നത് അതു ശരിയല്ല
ചമ്മിപോയെ കൊച്ചു
കാണുമ്പോൾ ഉള്ള ഗാഭീര്യം പുറത്തെത്തിയപ്പോ ഇല്ല. ആളൊരു പാവാണ് 😅
ഇത് നാടേത്താണ്, വീടെതാണ് എന്നൊന്നും പറഞ്ഞില്ലല്ലോ ബോയ്. ?
Nervous ആയ്തു കൊണ്ടാണോ?
ഓണർ മാറി നിന്നു കൂടെ?
രഞ്ജു ചേട്ടനോട് വെല്ലുവിളിയോ
ബ്രോ നിങ്ങൾ ഈ ബുൾ ജറ്റ് ലൈൻ ഇൻട്രോ തമ്പ് ഇറക്കല്ലേ നിങ്ങൾ 3വീഡിയോ ആയി ഇപ്പോ ഇങ്ങനെ നിങ്ങടെ ഇൻട്രോ ആകാൻ നോക്ക് പഴേ പോലെ
ബോറോ ❤️❤️❤️❤️❤️👍👍👍👌👌👌
താങ്കൾ ആള് പുലിയാണ് പക്ഷെ ഭാഷ സ്വല്പം മയപ്പെടുത്തുക ...... എടീ പോടീ etc അരോചകമാണല്ലൊ?
അവര്ക് പ്രശ്നമില്ലഗ്ഗിൽ നിനക്ക് എന്താ പ്രശ്നം
താൻ podo മുത്തു kelava..
ഹെ ആ എടി പോടി യാ രസം
ni poda
ഇവിടെ ഒരു പ്രധാന വിഷയമുണ്ട് നായയുമായി ഉടമസ്ഥരെ അടിപ്പിക്കാൻ പാടില്ല തൊടാനോ അവർ ഉപയോഗിച്ച സാധനങ്ങൾ വാങ്ങാനോ കൊടുക്കാനോ പാടില്ല ഉടമസ്ഥരുമായി ഒരു ബന്ധവും പാടില്ല എന്നിട്ട് നായയെ പുറത്തിറക്കാൻ പറയണം
He is god gifted person since the dog is not barking when he approach
🫶🫶
Ade pode vili ozhivakku bro
മച്ചാനെ leash ഇല്ലാണ്ട് വാരിപ്പുണർന്ന് ഒരു dogine കൂട്ടിൽ നിന്ന് ഇറക്കി ഒരു video ചെയ്ത് പ്രേക്ഷകരെ entertain chyippikkumo?😂
പട്ടിയെ ഒത്തിരി ടൈറ്റ് പട്ടിക്ക് ടയേർഡ് പഠിപ്പിക്കുന്നത്
To chain the dog was not possible, so don't make up stories. Everybody is seeing the video